ഇന്ത്യൻ വിജയഗാഥയുടെ ചേരുവകൾ.....! ലോകം കീഴടക്കിയത് ഈ 5 കാര്യങ്ങളുടെ ബലത്തിൽ | T20 World Cup

Поделиться
HTML-код
  • Опубликовано: 29 июн 2024
  • ICC T20 World Cup
    India vs SA
    Follow Us :
    Telegram -t.me/raftalkscricket
  • СпортСпорт

Комментарии • 148

  • @Hiwatari_264
    @Hiwatari_264 Месяц назад +109

    ഏറ്റവും മികച്ചതായി ഞാൻ പറയുന്നത് Rohitinte captaincy + Batting....💙
    അദ്ദേഹം ഇന്നും T20 മറന്നിട്ടില്ല എന്ന് പലർക്കും കാണിച്ച് കൊടുത്ത് World Cup.....🤫
    കാലം നിങ്ങളെ എന്നും ഓർക്കും Rohit and Kohli💙❤️😭
    U r irreplaceable and unmatchable 🙌🔥

    • @BABUDAMODARANNAIR
      @BABUDAMODARANNAIR Месяц назад +6

      True to 100%. Rohit is an unmatchable captain team India ever have. His shrewd captaincy paved the way for this tremendous victory. Team India under Rohit was unstoppable in T 20 World Cup. They came to the final unbeatable in any of the league fixtures as well as in the super -8. We must thank Rohit for his intelligent and belligerent captaincy to bring the T 20 World Cup to India. Thank you Rohit for the covetable achievement.

  • @salimabbas3052
    @salimabbas3052 Месяц назад +64

    1992 മുതൽ എല്ലാ വേൾഡ് കപ്പും കണ്ടിട്ടുണ്ട്.. ഒരുപാട് പ്രാവശ്യം വളരെ പ്രതീക്ഷയോടെ ഇരുന്നിട്ട് അവസാനം കരയേണ്ടി വന്നിട്ടുണ്ട്... ഇപ്രാവശ്യം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി

    • @AdhilReza-kj9rp
      @AdhilReza-kj9rp Месяц назад +1

      😮🎉 appo age ethre aay

    • @salimabbas3052
      @salimabbas3052 Месяц назад +1

      @@AdhilReza-kj9rp born in 1981

    • @AdhilReza-kj9rp
      @AdhilReza-kj9rp Месяц назад

      ​@@salimabbas3052njn 2007l aan janichth 17 years 😂 but 2017 muthal cricket kanarund Australia India odi matches 2017l kandttund manish Pandey ulla timel ❤

    • @mohanvachur7236
      @mohanvachur7236 Месяц назад +1

      സത്യം.. ☝️

    • @AdhilReza-kj9rp
      @AdhilReza-kj9rp Месяц назад +1

      @@salimabbas3052 njn 2007 aan 😌🤝

  • @mohanvachur7236
    @mohanvachur7236 Месяц назад +20

    Sir, നിങ്ങളുടെ രാജ്യ സ്നേഹം തങ്ങളുടെ, വാക്കുകളിലും, മുഖഭാവങ്ങളിലും പ്രോജ്വലിപ്പിക്കുന്നു.. ഭാരത് മാതാ കീജയ്.. ❤ 👏👏👏

  • @ARJUNKJ10
    @ARJUNKJ10 Месяц назад +22

    Hitman 🇮🇳🔥🔥🔥. Greatest Captain in T20🔥😍

  • @sherif2018
    @sherif2018 Месяц назад +12

    രോഹിത്, sky, hardik, bumra.....
    ചാമ്പ്യൻ ടീമിലെ 4 പേര് കളിച്ച മുംബൈ ഇന്ത്യൻസ് ipl ഇൽ അവസാനക്കാർ....
    Its a team game.
    They win only when they are a team 💪🏼

  • @aneeshkumara9480
    @aneeshkumara9480 Месяц назад +32

    രണ്ടെ രണ്ട് ടീമേ ODI, T20 world cup ഒന്നിൽ കൂടുതൽ തവണ നേടിയിട്ടുള്ളു അതിൽ ഒന്ന് നമ്മുടെ ഇന്ത്യയാണ്.

    • @vineethangamaly6503
      @vineethangamaly6503 Месяц назад +1

      3 team illea

    • @jamshiksd6628
      @jamshiksd6628 Месяц назад +1

      ODI, word cup Ausis 4time
      windies 3time
      Ind 2 Time
      T20 word cup
      Windies 2 Time 2012,2016
      Ind 2 Time 2007,2024

    • @basheerkadayan7716
      @basheerkadayan7716 Месяц назад

      ഇന്ത്യ അല്ല ഭാരതം 😂😂

    • @akimoviezone4677
      @akimoviezone4677 Месяц назад

      ​@@jamshiksd6628Aus 6 ODI WC & 1 T20 WC, windies and India 2 ODI WC & 2 T20 WC

  • @Akshaykaringanad
    @Akshaykaringanad Месяц назад +21

    HITMAN
    Our captain 💙🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @gokulachu2255
    @gokulachu2255 Месяц назад +19

    Even Google agreed Rohit is the best T 20 captain in the world 🫶🫶

  • @jabirard786
    @jabirard786 Месяц назад +13

    നിങ്ങൾ പറഞ്ഞത് വളരെ..വളരെ ശെരിയായ കാര്യം ആണ്....

  • @hari4168
    @hari4168 Месяц назад +21

    Surya Kumar catch 🔥🔥🤍🔥

  • @akashgeorge9168
    @akashgeorge9168 Месяц назад +58

    ഇത് ഒന്നും പറയാൻ ഇല്ലാ ഇത് ഒരു team work ആണ് കളിച്ച 11പേരും ഒരുപോലെ കളിച്ചോണ്ട് ആണ് നമ്മൾ ജയിച്ചത് well play team India ❤🇮🇳

    • @ajtt3803
      @ajtt3803 Месяц назад +2

      Jadeja ozhike

    • @hellohell802
      @hellohell802 Месяц назад +5

      ​@@ajtt3803 Onnu podo .. Ella alroundermaarum nannaayi kalichu ... Top order out Aayi povumbol Ivare undaayirunnullu ..

    • @ajtt3803
      @ajtt3803 Месяц назад +4

      @@hellohell802 8 kaliyil ninnum jadeja 1 wicket aanu eduthathu nalla adiyum kitti , battingilum nalloru prakadanam illa

    • @ARJUNKJ10
      @ARJUNKJ10 Месяц назад +1

      ​@@ajtt3803He stand in SF. And helped India gone pass 170

    • @XAVYKURIAN-ns8fv
      @XAVYKURIAN-ns8fv Месяц назад +1

      Pakaram aare kalippikkum

  • @AnilAnil-ul4vb
    @AnilAnil-ul4vb Месяц назад +21

    ഇപ്പൊ കാനഡ പറയുന്നുണ്ടാവും 😂😂ഞങ്ങളോടൊപ്പം ഇന്ത്യ കളിച്ചിരുന്നു എങ്കിൽ ഇന്ത്യയെ ഞങ്ങൾ തോൽപ്പിച്ചേനെ എന്ന് 😂😂

  • @renjithuzhunnuparambu6234
    @renjithuzhunnuparambu6234 Месяц назад +8

    RO-KO odi വിരമിക്കൽ അടുത്ത world cup ന് ശേഷം വേണം king final ൽ man of the match ആയി t20 world cup നേടിയത് പോലെ രോഹിത് അടുത്ത odi world cup final ൽ man of the match ആയി നേടണം

  • @Prahasanam_
    @Prahasanam_ Месяц назад +22

    സഞ്ജുവിന്റെ കോൺട്രിബൂഷൻ എടുത്ത് പറയേണ്ടതാണ് ✨✨കൃത്യം ആയി ഡ്രിങ്ക്സ് കൊണ്ട് കൊടുത്തു ടീമിനെ തളരാതെ കാത്തു 💕🥰

    • @akashwilson4761
      @akashwilson4761 Месяц назад

      😂

    • @crizzz.x3141
      @crizzz.x3141 Месяц назад

      Enthonade😂

    • @bladearrow9802
      @bladearrow9802 Месяц назад +4

      Sanju nu athekilum patti..njanum neyum ulpede ullavar evederunnu comment um ettodu erikkunnu..😂😂

    • @Prahasanam_
      @Prahasanam_ Месяц назад

      @@bladearrow9802 sanju comment polum itilla😔

    • @vineethangamaly6503
      @vineethangamaly6503 Месяц назад

      Anganea koduthenkil entha world cup teamil angam aanu Sanju 125 kodiyil Sanju num kittum paisa

  • @aneeshkumara9480
    @aneeshkumara9480 Месяц назад +24

    ടീം സെലെക്ഷന് അജിത് അഗർക്കർക്ക് ഒരു കുതിര പവൻ.

  • @anandhusiby873
    @anandhusiby873 Месяц назад +7

    Rohit Sharma is the 1st captain to win 15 consecutive t20 mathches in the history of the game...💥

  • @amalvbamal-su1yt
    @amalvbamal-su1yt Месяц назад +11

    proud of our team performance ❤

  • @k.muralidhararavivarmakera7815
    @k.muralidhararavivarmakera7815 Месяц назад +1

    അഞ്ചു പോയിൻ്റുകൾ പറഞ്ഞു. വളരെ ശരിയാണ്. ഒരാളെ നിങ്ങൾ മറന്നു. Coach രാഹുൽ ദ്രാവിഡിനെ. അദ്ദേഹത്തിന് ഈ വിജയത്തിൽ പങ്കില്ല എന്നുണ്ടോ അദ്ദേഹത്തിൻ്റെ സേവനത്തെ ഒരിക്കലും മറക്കാൻ പാടില്ല

  • @LD72505
    @LD72505 Месяц назад

    കളി ജയിച്ചതിന് ശേഷം ഒരു 20 വീഡിയോ എങ്കിലും ഇതിനെ കുറിച്ച് കണ്ടു. എങ്കിലും റാഫിക്കയുടെ വീഡിയോ തരുന്ന ഒരു ആസ്വാദനം അത് ഒരു പ്രത്യേകതയാണ്.
    പിന്നെ മാച്ച്.....
    എന്തൊരു മാച്ചായിരുന്നു❤❤❤
    സൂര്യയുടെ ക്യാച്ചും 🔥🔥🔥

  • @user-ld4ls9pb7q
    @user-ld4ls9pb7q Месяц назад +7

    Hitman is the best captain♥️♥️🔥

  • @swadiqpi2521
    @swadiqpi2521 Месяц назад +4

    Vallathoru emosional ❤hitman India ❤

  • @ASWINB-q6b
    @ASWINB-q6b Месяц назад +1

    Hardikinte prekadanm yuviye ormippichu 😊
    Ajith agakar team selection pwoli...
    All indian players nannayitt kalichu...well done🎉

  • @user-ky9qp4ex5j
    @user-ky9qp4ex5j Месяц назад +7

    ഹിറ്റ്‌ മാൻ 👏👏

  • @mohanvachur7236
    @mohanvachur7236 Месяц назад +3

    ഹോ... ഹോ... ഹോ..രോമാഞ്ചം... രോമാഞ്ചം..Team India.. ❤👌 👏👏👏

  • @nkaguray6727
    @nkaguray6727 Месяц назад +3

    Klassen 😢 ഒരു നിമിഷം നാം സ്വർഗം വരിച്ച പ്രതീതിയാണ് നമുക്ക് ഉണ്ടായത്😮😮😮

  • @achoosz
    @achoosz Месяц назад +1

    രോമാഞ്ചം ഈ വീഡിയോ മുഴുവൻ ❤️😍

  • @sundargopalan5686
    @sundargopalan5686 Месяц назад +3

    well played our TEAM INDIA. ..🇮🇳🇮🇳👌🇮🇳🇮🇳🇮🇳💙💙💙💙💙

  • @politiktalks_313
    @politiktalks_313 Месяц назад +24

    RoHit...🧢💔
    Future Head Coach ✅

    • @NisNaas
      @NisNaas Месяц назад

      😂😂😂 ലോകത്താർക്കും വേണ്ടാത്ത നാലോ അഞ്ചോ രാജ്യം കളിക്കുന്ന ഒരു കളി , അതും നിലനിൽക്കുന്നത് തന്നെ ഇന്ത്യൻ ജനസംഖ്യ കാരണം 😂😂 നിയന്ത്രിക്കുന്നതും ഇൻഡ്യ

    • @mostpopular8545
      @mostpopular8545 Месяц назад +1

      ​@@NisNaasone think to ask can any other sports can achieve this much live views
      Ok same timil Copa America and Euro Cup nadakkunnu ath ennenkilum trending listil kayariyittundo 😅 illallo cricket is a class game

    • @NisNaas
      @NisNaas Месяц назад

      @@mostpopular8545 അതാ പറഞ്ഞത് ഇന്ത്യൻ ജനസംഖ്യ കാരണം മാത്രം , അല്ലാതെ ഇതൊരു അംഗീകാരമുള്ള കളിയല്ല ,

    • @mostpopular8545
      @mostpopular8545 Месяц назад +2

      @@NisNaas who told you that? Athonnum paranjitt karyam illa saho anyway this sport is international , thaan eee world Cup kandilla enn thonnunnu America aayirunnu host and more than 20 countries in world cup that means the sports is growing so shut your mouth

    • @NisNaas
      @NisNaas Месяц назад

      @@mostpopular8545 😂😂 അമേരികരില്ലാത്ത അമേരിക്കൻ ടീമ് , അമേരിക്കൻ kanilkalumilla , ക്യാനഡക്കാരില്ലാത്ത കാനഡ ടീമ് , പിന്നെ ഈ യൂറോകപ്പും കോപ്പ അമേരിക്കയും ഒക്കെ സ്വന്തം രാജ്യമല്ലാഞ്ഞിട്ടും ഇവിടെപോലും ഉറക്കമൊഴിച്ചു ജനങ്ങൾ കാണുന്നു , എന്നാൽ ക്രിക്കറ്റോ ഒരു യൂറോപ്യൻ രാജ്യത്തോ ലാറ്റിനമേരിക്കയിലോ ആ രാജ്യക്കാർ ഈ കളി കാണുന്നില്ല enthinu അറിവുപോലുമില്ല ,
      ഇന്ത്യ , പിന്നെ പാകിസ്ഥാൻ ബംഗ്ലേദേശ് എന്ന പട്ടിണി രാജ്യത്ത് മാത്രമാണ് ഇതിനു വിലയുള്ളൂ

  • @amalchandran2198
    @amalchandran2198 Месяц назад +1

    Hit man super ❤❤❤

  • @5111lj
    @5111lj Месяц назад +6

    🇿🇦 well played

  • @akshaymanu4652
    @akshaymanu4652 Месяц назад +3

    Innale india world cup nediyathum innu ravile copa Americayilu Argentina peruvinethire jayichathum nala santhosham ❤

  • @pk25-------
    @pk25------- Месяц назад +6

    Ian Smith😮

  • @naseerbrand5953
    @naseerbrand5953 Месяц назад +3

    Hardhik pandia ❤

  • @Legacynumber7
    @Legacynumber7 Месяц назад +2

    Next mission icc champion trophy❤❤ 2025 ...

  • @sameersemi3075
    @sameersemi3075 Месяц назад +5

    മികച്ച Captaincy മികച്ച ബാറ്റിംഗ്
    ചാമ്പ്യൻമാരെ തച്ചുടച്ച് പുറത്താക്കി പ്രതികാരം ചെയ്ത❤ Hitman❤❤
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    അതിന് പുറമെ ടീമിൽ കളിച്ച എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള മികച്ച പ്രകടനങ്ങൾ🔥🔥🔥🏆💪💪🇮🇳 team❤️❤️❤️🇮🇳❤️❤️❤️🇮🇳❤️❤️

  • @vargheselilly3815
    @vargheselilly3815 Месяц назад +8

    എന്തൊക്കെ പറഞ്ഞാലും കോരിത്തരിപ്പ് മാറുന്നില്ല ,,,,,

  • @a.suhailkt1799
    @a.suhailkt1799 Месяц назад +3

    അനായാസം ജയിക്കാന്‍ കഴിയുന്ന ഒരു മത്സരം ദക്ഷിണാഫ്രിക്ക കളഞ്ഞു കുളിച്ചു
    5 വിക്കറ്റ് വീണപ്പോള്‍ തന്നെ ടീം പെട്ടെന്ന് തകർന്ന് പോയി
    ഏത് പ്രതിസന്ധി ഘട്ടത്തില്‍ പോലും കളി ജയിക്കാന്‍ കഴിയുന്ന ഒരു ടീം സ്പിരിറ്റ്
    അത് ടീം ഇന്ത്യ നേടി കഴിഞ്ഞു

  • @renjukv4836
    @renjukv4836 Месяц назад +6

    Sa കുറച്ചു ഒരു വീഡിയോ ചെയ്യു

  • @TonyTony-cq6rx
    @TonyTony-cq6rx Месяц назад +3

    My captain ❤❤

  • @jayamohank7339
    @jayamohank7339 Месяц назад

    Excellent captaincy by Rohith and whole hearted commitment by all team members helped India to achieve the World T20/20 cup.The team management's trust for the winning combination, not to change the team members frequently.

  • @hephaestus999
    @hephaestus999 Месяц назад +2

    Captain Hitman💙

  • @rejigeevarghese5986
    @rejigeevarghese5986 Месяц назад +1

    You are correct ....✌👌👍

  • @ranjanunni7147
    @ranjanunni7147 Месяц назад +5

    Next T20I Captain Is Hardik Pandya

  • @Thejuscricketeditzzz
    @Thejuscricketeditzzz Месяц назад +3

    ഇക്ക ഇന്ത്യയുടെ ഇനി ഈ വർഷം വരുന്ന matches എന്തൊക്കെയാണ് എന്ന് ഒരു വീഡിയോ ചെയ്യുമോ plz. 😁

  • @Njannajmal
    @Njannajmal Месяц назад +2

    We are world champions 🌎

  • @rasalmuhammed9121
    @rasalmuhammed9121 Месяц назад +1

    Bumra❤❤❤

  • @denniesmathew47
    @denniesmathew47 Месяц назад +1

    Manasu nonthu karanjal daivam kelkathe irikula😊 kayinja WC final ippozhum orkumbol nenju pedakkum...ithu oru thodakkam akatte...champions trophy, WTC, WC ODI...nammada team athu nedan olla Ella kelpu ind😊

  • @gdh125
    @gdh125 Месяц назад +3

    Hardik Pandya🔥🔥🔥

  • @ranjithnadakkal9389
    @ranjithnadakkal9389 Месяц назад +1

    Absaloutly right

  • @aneeshkumarn.s4896
    @aneeshkumarn.s4896 Месяц назад +1

    Supperbro

  • @naseerbrand5953
    @naseerbrand5953 Месяц назад +3

    Boom Boom Bumrah thee

  • @arshidkt8547
    @arshidkt8547 Месяц назад

    Axar patel all rounder performance

  • @jabirperalassery2490
    @jabirperalassery2490 Месяц назад +1

    Coach❤❤❤

  • @ramanip.v9337
    @ramanip.v9337 Месяц назад +2

    ❤❤

  • @ayshafousiya6624
    @ayshafousiya6624 Месяц назад +1

    Bumrha ya patti oru video chaiyumo

  • @SumeshAk-sr3yk
    @SumeshAk-sr3yk Месяц назад +4

    ഇക്കാ ഫൈനൽ സൗത്ത് ആഫ്രിക്ക യുടെ ഇന്ത്യ അല്ലായിരുന്നു എങ്കിൽ താങ്കളുടെ ആഗ്രഹം പ്രോട്ടീസ് കപ്പ്‌ അടിക്കണം എന്നാവും അല്ലെ, ഒരു ക്രിക്കറ്റ്‌ പ്രേമി എന്ന നിലയിൽ എന്റെ ആഗ്രഹം അങ്ങനെ ആയിരുന്നു ആര് ജയിച്ചാലും ഞാൻ ഹാപ്പി ആയിരുന്നു, വളരെ നല്ല ക്രിക്കറ്റ്‌ ആണ് കളിക്കാറുള്ളത്

  • @sumeshkt8768
    @sumeshkt8768 Месяц назад

    Rohith nte Mumbai Rohith nte India 💙💙💙💙💙+💙💪🏼💪🏼💪🏼😎😎😎

  • @akashsubi5589
    @akashsubi5589 Месяц назад

    Virat T20 full career inte oru vdo cheyumo

  • @sreejithkrishna6244
    @sreejithkrishna6244 Месяц назад

    King kohli🥰

  • @bavintm6806
    @bavintm6806 Месяц назад

    🇮🇳💙

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Месяц назад

    🤩

  • @vineethangamaly6503
    @vineethangamaly6503 Месяц назад

    Final il ettavum mikachathayi enik thonnith rohit nte captaincy thanne aanu . Klassen nammudea spiners ne adichu polikkumbo mattulla captains trump card aaya bumrha ye irakki wicket edukkane nokku ennal rohit cheythath bumrayudea over avasanathekk vachu bakki bowlers ne kond eriyuchu axer nte over 24 runs poyi next over bumrha ye kondu vannu aa overil koduthath aakea 4 runs avidea klassan onnu temted aayi next over adikkanam enna reethiyil ethunnu next overil hardik nte slow bowlil klassen gone thats says captain master mind ❤❤❤

  • @BTArmy-xc5zi
    @BTArmy-xc5zi Месяц назад

  • @lijocvarghese4247
    @lijocvarghese4247 Месяц назад +1

    Wc എടുത്തു രണ്ടുവർഷവും അവിടെ ഒരു മലയാളി ഉണ്ടായിരുന്നു 😍😍

  • @ajeeshs2416
    @ajeeshs2416 Месяц назад

    Zimbave match analysis review

  • @sidhurashid283
    @sidhurashid283 Месяц назад

    Rafika cool😂❤

  • @user-ng5sz6wt6p
    @user-ng5sz6wt6p Месяц назад

    പോയ കളിയാണ് ഇന്ത്യ തിരിച്ചു കൊണ്ട് വന്നത്. കഴിഞ്ഞ ലോക കപ്പിൽ ഉറപ്പിച്ച ലോകകപ്പ് ഇന്ത്യയിൽ വന്നു ഓസ്ട്രേലിയ കൊണ്ടുപോയപ്പോൾ ഉലഞ്ഞു പോയ ഒരു രാജ്യം, തകർന്നുപോയ ഒരു ടീം, അന്നുമുതൽ പിടയുന്ന മനസ്സുമായി ഒരു രാജ്യം, ഒരു ജനത മനസ്സിൽ കുറിച്ചിട്ടു. ഇവിടം മുതൽ നമ്മൾ തുടങ്ങുകയാണ്. തകർന്ന മനസ്സുമായി രാഹുൽ ദ്രാവിഡ്‌ കോച്ച് സ്ഥാനം വരെ രാജി വെച്ച് പോയി. അവിടെ നിന്നു ബിസിസി കാല് പിടിച്ചു ദ്രാവിടിന്റെ തീരുമാനം മാറ്റിച്ചു.ബിസിസി മനസ്സിൽ കുറിച്ചിട്ടു. ഇവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. അടുത്ത ലോകകപ്പ് നമ്മൾ ഉയർത്തും. അതിലൊരു മാറ്റവും ഇല്ല. അവിടെന്നു മുതൽ ഒരു ടീം, ഒരു മനസ്, ഒരേ വികാരം. ഏതറ്റം വരെ പോയാലും അടുത്ത ലോകക്കപ്പ് നമ്മൾ കൊണ്ട് വന്നിരിക്കും. അങ്ങനെ ലോക കപ്പ്‌ തുടങ്ങി. ഇന്ത്യ തുടക്കം മുതൽ ജയിച്ചു തുടങ്ങി. അങ്ങനെ ഓസ്ട്രേലിയ ഇന്ത്യ്ക്കു എതിരായി വന്നു. ഓസ്ട്രേലിയ യയെ അടിച്ചു പരത്തി അണ്ണാക്കിൽ കൊടുത്തു. സെമിയിൽ കടത്താതെ ഇന്ത്യ ഓസ്ട്രേലിയ യയെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളി. അവിടെ ഇന്ത്യ യുടെ ഒടുങ്ങാത്ത ആദ്യ കടം വീട്ടി. രണ്ടാമത് ഇംഗ്ലണ്ട്. കഴിഞ്ഞ ലോകക്കപ്പിൽ സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിനു പൊട്ടിച്ചു. ഇന്ത്യയെ നാണം കെടുത്തിയ ഇംഗ്ലണ്ടിനെ അതുപോലൊരു ലോകക്കപ്പിന്റെ സെമിയിൽ തന്നെ തകർത്തു തരിപ്പണമാക്കി നാണം കെടുത്തി വിടുമ്പോൾ ഒരു കവിനീതി പോലെ തോന്നി. പിന്നെ ഫൈനൽ. എന്നും പടിക്കൽ കൊണ്ട് കലം ഉടയ്ക്കുന്നവർ എന്ന പേര് ദോഷം ഇനി ഇന്ത്യക്കില്ല. ഇന്ത്യ അത് മാച്ചു കളഞ്ഞു. ഫൈനലിൽ സൗത്താഫ്രിക്കയെ മനോഹരമായ ഒരു കളിയിലൂടെ ഇന്ത്യ തോൽപിച്ചു കപ്പ്പുയർത്തുമ്പോൾ രോഹിത്തും, ഹാർധിക്കും, ദ്രാവിടും 145 കോടി ജനങ്ങളും മുകളിലേക്കു നോക്കി ദൈവത്തിനെ വിളിച്ചു. നമ്മൾ കഴിഞ്ഞ ഒരു വർഷമായി കാത്തിരുന്നത് ഈ ഒരു കാഴ്ച്ച കാണാനായിരുന്നു.നീല കടുവകൾ ലോക കപ്പ്പുയർത്തി നില്കുന്നത് കാണാൻ വേണ്ടി മാത്രം. അതുമതി നമുക്ക്. ഇനി ഇന്ത്യ യ്ക്ക് കുറച്ചു വിശ്രമിക്കാം. നമുക്ക് ആഘോഷിക്കാനുള്ള സമയമാണ്, അടിതിമിർകാനുള്ള സമയമാണ്. സന്തോഷിക്കാനുള്ള സമയമാണ്

  • @aboottych89
    @aboottych89 Месяц назад +1

    എന്തൊക്കെ അവസ്ഥ എന്ന് പറയുമ്പോൾ പൂച്ച വരെ അറിഞ്ഞു സത്യം 🥺😄

  • @madhusudhanank6126
    @madhusudhanank6126 Месяц назад

    😊😊😊😊😊❤❤❤❤❤❤❤

  • @muhammedsinan2838
    @muhammedsinan2838 Месяц назад

    King kohli❤

  • @rafidmuhammad3459
    @rafidmuhammad3459 Месяц назад +1

    Jadeja viramichu

  • @Pesmaster25k
    @Pesmaster25k Месяц назад

    Jaddu viramichu

  • @SajjaDmk383
    @SajjaDmk383 Месяц назад

    HP 33🔥

  • @sherif2018
    @sherif2018 Месяц назад +1

    SA sorry, india അല്ലായിരുന്നു എങ്കിൽ ഞാൻ നിങ്ങളുടെ കൂടെ തന്നെ ആവുമായിരുന്നു....

  • @sreejithekm1808
    @sreejithekm1808 Месяц назад +2

    ഇനി അടുത്ത മെയിൻ 20-20 ക്യാപ്റ്റൻ ഹാർദിക് ആയിരിക്കുമോ???

  • @user-nr7hh6pz3d
    @user-nr7hh6pz3d Месяц назад

    Ithonnum matramallla pratyekatha, icc trophy Kal il randu ekadina Loka cuppum randu twenty twenty world cup um randu thavana champions trophy um swantham ayittulla oreyoru team....

  • @nithinpd5489
    @nithinpd5489 Месяц назад +1

    Rafikka ippo nammude kudambathile angamayi kazhinja pole

  • @alwinkarthik7117
    @alwinkarthik7117 Месяц назад +1

    Captaincye paty para 🙂

  • @thesleemvelliyath2846
    @thesleemvelliyath2846 Месяц назад

    റാഫിക്ക എന്താ ഇടക്ക് ഒരു അപശബ്ദം വീഡിയോ ക്ക്‌ ഇടക്ക്

  • @vrindavanam741
    @vrindavanam741 Месяц назад +1

    Man of the match ആരായിരുന്നൂ?

  • @FarisFanu
    @FarisFanu Месяц назад +2

    Rafikka champions trophy enni yenna

    • @FarisFanu
      @FarisFanu Месяц назад

      @@vineethv5861 😊

    • @Thejuscricketeditzzz
      @Thejuscricketeditzzz Месяц назад

      ​​@@vineethv5861 പാക്കിസ്ഥാൻ ഇന്ത്യയിൽ വന്ന് ODI WC കളിച്ചില്ലേ. അത്കൊണ്ട് ഇന്ത്യക്ക് പാകിസ്ഥാനിൽ പോയി കളിക്കാൻ ഒരു കുഴപ്പവുമില്ല 😁

  • @AbuFasi
    @AbuFasi Месяц назад

    Rafikka jaddu viramichath arinjille

  • @SriADWAITH
    @SriADWAITH Месяц назад

    Jadeja um retire aayi T20 international il ninn

  • @user-kk6mb4fh6k
    @user-kk6mb4fh6k Месяц назад

    Inni ethina sanju eduth kaattil eriyanam 😂😂😂😂 r pant 👑👑👑👑

  • @justinrajjustinraj64
    @justinrajjustinraj64 Месяц назад

    ഞാനും പറഞ്ഞു കോലി പ്രോബ്ലം
    സോറി

  • @sachins3654
    @sachins3654 Месяц назад

    2023wc yil.... Rahulinte mellapokk..... Pinne gill... Surya.... Iyyer.... Disappointed

  • @radhakrishnanb4801
    @radhakrishnanb4801 Месяц назад

    19-)o over എന്താ പറയാത്തത്.

  • @triyadfc88670
    @triyadfc88670 Месяц назад

    Rafika vidio undakkumboll.... Lee mayil sir 🦚🦚.. Onn kooviyeekkam.... 😂

  • @aswints1545
    @aswints1545 Месяц назад

    Annathu nediyirunnelum Kure avmmaru paranjene spin pich undakki chadichennuuu.. ini Peshaan vadaaaa🤫🤫🤫🤫

  • @ajanto-bt2hf
    @ajanto-bt2hf Месяц назад +1

    Enthu lokam keezhadakki,ake 10-12 countries ee mandan kali kalikkunnullu,moreover after 2 months disclosure will come it was a fixing game ,lokam keezhadakki polum😂

    • @jithinthomas1724
      @jithinthomas1724 Месяц назад +3

      Onnu podey

    • @jithinthomas1724
      @jithinthomas1724 Месяц назад +2

      Millions fans ellam pottamanara

    • @ajanto-bt2hf
      @ajanto-bt2hf Месяц назад

      @@jithinthomas1724 u said it,million fans pottanmar

    • @ajanto-bt2hf
      @ajanto-bt2hf Месяц назад

      @@jithinthomas1724 nee poda

    • @jithinthomas1724
      @jithinthomas1724 Месяц назад +3

      Adhyum poyi kalikan padikku.. Enittu kali kanukayo, kalikukayo cheyyyu..

  • @anandhuvishnu6193
    @anandhuvishnu6193 Месяц назад

    ഇ മാച്ച് അവസാനം കരഞ്ഞു പോയി ഇക്കാ

  • @Son_of_Rajasekharan
    @Son_of_Rajasekharan Месяц назад +1

    ഇക്ക ടീം epozha തിരിച്ച് വരുന്നെ

  • @basheerkadayan7716
    @basheerkadayan7716 Месяц назад

    ഫൈനലിൽ s ആഫ്രിക്കയെ കിട്ടിയത് ഭാഗ്യം
    വലിയ മത്സരങ്ങളിൽ മുട്ടിടിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടി
    കൂടുതൽ വിറക്കുന്നവൻ തോറ്റു 😂😂ഫൈനലിൽ എതിരാളി ഓസ്ട്രേലിയ. ഇഗ്ലണ്ട്. ന്യൂസിലാൻഡ് അങ്ങാനം ആയിരുന്നെങ്കിൽ ആഘോഷം അവർ കൊണ്ട് പോയേനെ 😂

  • @Sunil-dq8rn
    @Sunil-dq8rn Месяц назад +2

    ഇൻഡ്യജയിച്ചതിൽസൻതോഷിക്കുന്നു.ദക്ഷിണാഫ്റിക്കയുംജയംഅർഹിച്ചിരുന്നു.അവരുംനൃൂസിലാൻറുമൊക്കെകഴിവുൺടായിട്ടുംഭാഗൃംലഭിക്കാത്തവരാണ്.അവരോട്2 കൂട്ടരോടുംസഹതാപമുൺട്