കുമ്പിടി എഫക്റ്റ് | Kumbidi Effect - Prof. Aravind K.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 68

  • @baijunatarajan
    @baijunatarajan 6 лет назад +3

    Expecting more from Prof Aravind. Speech was more than words...Thanl=ks essense

  • @aryanandan339
    @aryanandan339 6 лет назад +14

    Dear Aravind..Nicely presented!

    • @sreejeshthekkepurayil5455
      @sreejeshthekkepurayil5455 6 лет назад

      Sir നല്ല പുസ്തകങ്ങൾ പ്രതിഷിക്കുന്നു

  • @pixelledbits
    @pixelledbits 6 лет назад +2

    Great presentation! Wish our physics teacher had this clarity on their subject

  • @Mr-TKDU
    @Mr-TKDU 6 лет назад +6

    Nice voice & clarity presentation as well.

  • @shinoj.p.v4778
    @shinoj.p.v4778 6 лет назад +2

    നല്ല ശബ്ദം, ഒഴുക്കുള്ള പ്രഭാഷണം...

  • @Unknown-zt9zt
    @Unknown-zt9zt 6 лет назад +5

    Nice, Really Enjoyed your presentation

  • @essensemelbourne850
    @essensemelbourne850 6 лет назад +9

    Nice presentation.

  • @AKHILCHANDRANBS27
    @AKHILCHANDRANBS27 6 лет назад +2

    അവതരണം നന്നായിട്ടുണ്ട് , അറിവ് വളരെ ആസ്വദിച്ചു. ക്വാണ്ടം മെക്കാനിക്സിന് നിത്യ ജീവിതത്തിലെ പല ചെറിയ കാര്യങ്ങളിലും ,അവയെ വിശദീകരിക്കാൻ വേണ്ടി ഉപയോഗം ഉണ്ടെന്നു മനസ്സിലാക്കുവാൻ സാധിച്ചു. സൂക്ഷ്മ കുഞ്ഞന്മാരുടെ ശാസ്ത്രം ഉപയോഗിച്ച് വലിയ വലിയ പ്രവർത്തനങ്ങളെ വിശദീകരിക്കാൻ കഴിയും എന്ന് മനസ്സിലായി . വളരെ നന്ദി.
    " നിങ്ങൾക്ക് ക്വാണ്ടം മെക്കാനിക്സ് മനസിലായി എന്ന് നിങ്ങൾ കരുതുന്നുണ്ട്ങ്കിൽ , നിങ്ങൾക്ക് ക്വാണ്ടം മെക്കാനിക്സ് മനസിലായിട്ടില്ല "
    -റിച്ചാർഡ് ഫെയ്ൻമാൻ
    "ആറ്റത്തിലെ ഇലെക്ട്രോണിന്റെ വേവ് ഫങ്‌ഷൻ കൃത്യമായ ചാർജ് ഡെൻസിറ്റി ഉള്ള ഒരു ഇലെക്ട്രോണിനെ പറ്റിയൊന്നുമല്ല പറയുന്നത് .
    ഇലക്ട്രോൺ ഇവിടെയാകാം അവിടെയാകാം അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ ആകാം , പക്ഷേ എവിടെയാണെങ്കിലും അത് ഒരു പോയിന്റ് ചാർജ് ആണ്"
    --ഫെയ്ൻമാൻ പ്രഭാഷണങ്ങൾ വോളിയം iii , 21 -4

  • @royabraham7834
    @royabraham7834 6 лет назад +1

    Great talk. Congratulations, Prof. Aravind K

  • @sunilrafi1
    @sunilrafi1 6 лет назад +5

    Prof. Aravind K Good one :) already become one of your subscribers. ​We need some biologists, anatomist (I myself ) moreover some geologist to talk about nature to break the myths!

  • @suhailpk83
    @suhailpk83 6 лет назад +5

    Very effective class !😍

  • @krishnaprasad3010
    @krishnaprasad3010 6 лет назад +7

    An awesome talk😍

  • @ആണിയുംതുരുമ്പും

    മികച്ചഅവതരണം നന്ദി.

  • @thoughtvibesz
    @thoughtvibesz 6 лет назад +3

    Thanks aravind and essence channel

  • @biju279
    @biju279 6 лет назад +3

    Very nice presentation...

  • @ALBERT39778
    @ALBERT39778 5 лет назад +2

    Thank you. You are going to climb new heights in this area.

  • @rajeshdxb71
    @rajeshdxb71 6 лет назад +8

    Superb Presentation. Thinks time it too little. Expecting more from you

  • @Lifelong-student3
    @Lifelong-student3 3 года назад +1

    ഇടക്ക് എപ്പോഴോ clutch പോയി ഫുൾ മനസിലായില്ല 😂
    മൊത്തത്തിൽ ക്ലാസ് പൊളിച്ചു 🔥

  • @iamfranko7
    @iamfranko7 6 лет назад +2

    Very informative speech

  • @vayanadandiaries3620
    @vayanadandiaries3620 6 лет назад +2

    Thank you sir... And essence......

  • @noohkhanjabbar5301
    @noohkhanjabbar5301 6 лет назад +1

    Appreciate your earnest attempt.

  • @tinkufrancis610
    @tinkufrancis610 6 лет назад +1

    Well presented.. Thank you

  • @lijeshjoseph3448
    @lijeshjoseph3448 6 лет назад +3

    Very good

  • @jaisonvld
    @jaisonvld 5 лет назад +1

    Great work sir

  • @faisalpozhithara7075
    @faisalpozhithara7075 6 лет назад +1

    Nice presentation👍👌

  • @krishnankuttysankaran585
    @krishnankuttysankaran585 5 лет назад +1

    കലക്കി മോനെ!

  • @00badsha
    @00badsha Год назад

    Thanks for sharing

  • @farhanmalayil3304
    @farhanmalayil3304 5 лет назад +1

    Sir അടിപൊളി i like u

  • @santhoshkumarkrishnannair9336
    @santhoshkumarkrishnannair9336 6 лет назад +1

    Thank you Sir...

  • @A.Rahman654
    @A.Rahman654 6 лет назад +2

    Superb...

  • @aneeshalex3934
    @aneeshalex3934 3 года назад

    Superb class

  • @harishkumarvg
    @harishkumarvg 6 лет назад +1

    Great...

  • @sam75723
    @sam75723 5 лет назад +2

    Nice

  • @vasuvennukkaran9554
    @vasuvennukkaran9554 6 лет назад +1

    Excellent

  • @shahinabeevis5779
    @shahinabeevis5779 5 лет назад +1

    സർ ന്റെ ചാനെൽ ന്റെ ലിങ്ക് അയക്കുമോ..?
    അത്യാവശ്യം സയൻസ് യുമായി ബന്ധപ്പെട്ട DOUBTS ചോദിച്ചോട്ടെ..??

  • @vamanakumarkvkumar
    @vamanakumarkvkumar 6 лет назад +2

    Thank u sir

  • @rahulkrrahul6366
    @rahulkrrahul6366 4 года назад +1

    Sir thanks

  • @akhilthomaspanicker6004
    @akhilthomaspanicker6004 6 лет назад +1

    nice!!

  • @30sreekanth
    @30sreekanth 6 лет назад +2

    The key point in photoelectric effect is, it is the frequency of the incident light which determines whether to knock off the electron. The frequency needs to be above a cutoff frequency. Increasing the intensity of light which has lower than cutoff frequency and expecting to knock off more electrons is wrong. It will not cause photo electric effect.

    • @arvindalchemist
      @arvindalchemist 6 лет назад +2

      sreekanth k definitely...but to public....its a challenge to compromise the depth of explanation... tats why I didn't mention on work function and stuff...photoelectric alone requires 45 min in class...but...you know... a vast topic in 30 min...challenge...thanks for the supprt...
      Aravind.K

  • @anwarhammu9446
    @anwarhammu9446 6 лет назад +1

    Thanks sir

  • @Stoic2636
    @Stoic2636 6 лет назад +1

    Please add real topic as title of the video

  • @senseriderx6335
    @senseriderx6335 5 лет назад +1

    അരവിന്ദ് സാർ പുലിയാണ്

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 года назад

    Good. Mathrika

  • @anoopkb67
    @anoopkb67 6 лет назад +1

    :) Great Sir

  • @Riderjonjo
    @Riderjonjo 6 лет назад +2

    Very good presentation except the title. Better give scientific title for scientific subjects.

    • @ibrahimkk6582
      @ibrahimkk6582 6 лет назад

      Jon Jose nop dear;this make us curious

    • @NishanthSalahudeen
      @NishanthSalahudeen 6 лет назад

      disagree. this is better for marketing and also makes the topic fun

  • @AKHILCHANDRANBS27
    @AKHILCHANDRANBS27 6 лет назад

    ഒരു സംശയം , കുഞ്ഞന്മാരുടെ ലോകത്തു 'സമയം ' എങ്ങനെയാണ് ?അനുഭവപ്പെടുന്നത് ? പെരുമാറുന്നത് ? കുഞ്ഞന്മാരുടെ ലോകത്തെ "സമയം"ത്തെപ്പറ്റി ആധുനിക ശാസ്ത്രത്തിന്റെ ഇപ്പോഴത്തെ ഏറ്റവും പുതിയ നിഗമനം എന്താണ്?

  • @kcvinu
    @kcvinu Год назад

    ഇദ്ദേഹത്തിനു കാര്യം മനസ്സിലായിക്കാണും. പക്ഷേ മറ്റുള്ളവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. അല്ലെങ്കിൽ എനിക്കതിനുള്ള സാമർത്ഥ്യം ഇല്ലായിരിക്കാം. എന്തായാലും ഡിസ്ക്രീറ്റ്, കണ്ടിന്യൂവസ് എന്നീ ആശയങ്ങൾ മനസ്സിലായി. ഫോട്ടോസിന്തസിസിനെപ്പറ്റിയുള്ള ഉദാഹരണം വന്നപ്പോൾ ഞാൻ വീഡിയോ കാണുന്നതു നിർത്തി വ‌ച്ചു. ഇവിടുന്നങ്ങോട്ട് ഒന്നും മനസ്സിലായെന്നു വരില്ല. ഇപ്പോഴേ വഴി തെറ്റി.

  • @gtog2t659
    @gtog2t659 6 лет назад +3

    കുമ്പിടി സൂപ്പർപോസിഷനിൽ അന്നെന്നു കൂടി പറയേണ്ടാതായിരുന്നു

    • @arvindalchemist
      @arvindalchemist 6 лет назад

      Time constrain.....thnku for the cmmnt...actually each application deserves in detail explanation

  • @sujiththycattussery
    @sujiththycattussery 5 лет назад +2

    കണ്ടന്റിനെ കുറിച്ചുള്ള ഒരു ചെറിയ വിവരണം description box ൽ ഇട്ടൂടേ അഡ്മിൻ മോനേ..🤦🤦

  • @ajayjoy9958
    @ajayjoy9958 6 лет назад +1

    ഒരു സംശയം. കുഞ്ഞന്മാരുടെ ഒരു സംഘാതം തന്നെ അല്ലെ നമ്മുടെ വലിയ ലോകം ? അപ്പോൾ ആ കുഞ്ഞാന്മാരെ നിയന്ത്രിക്കുന്ന ക്വാണ്ടും നിയമങ്ങൾ നമ്മുടെ വലിയ ലോകത്തിലേക്ക്‌ കടന്നു വരാത്തത് എന്തു കൊണ്ടാണ് ?

    • @arvindalchemist
      @arvindalchemist 6 лет назад +1

      ചെറിയ ലോകത്തെ നിയമങ്ങൾ അവരുടെതു മാത്രമാണു...when size increases, the properties changes...nano materials have different properties from their own macroscopic materials...എണ്ണവും size ഉം അനുസരിച്ചു properties മാറും...so...quantum laws are not universal

  • @anoopsblog
    @anoopsblog 6 лет назад +2

    one dimensional box? How could a box be one dimensional?

  • @me-pb2et
    @me-pb2et 4 года назад

    831

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 года назад

    Appol daivam illennu theliyichittille

  • @ajithkumar5673
    @ajithkumar5673 6 лет назад +1

    If the concept of God is interpreted to mean all that is unknown, it becomes an inevitable entity as Science advances day by day.

  • @abdulrahmanap1873
    @abdulrahmanap1873 Год назад

    കുമ്പിടി ഇഫക്ട്😁😁😁😁😁