Это видео недоступно.
Сожалеем об этом.

തലസ്ഥാനത്തിന്റെ തലവര മാറ്റാന്‍ ശബരി റെയില്‍പാത,4800 കോടിയുടെ തകര്‍പ്പന്‍ പദ്ധതി | Vizhinjam | Kerala

Поделиться
HTML-код
  • Опубликовано: 30 июн 2024
  • ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലിനും നങ്കൂരമിടാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക തുറമുഖം. സംസ്ഥാന വികസനത്തിന്റെ നാഴികകല്ല് ആണ് വിഴിഞ്ഞം തുറമുഖം. കേരളത്തിന്റെ മുഖം തന്നെ മാറ്റി മറിക്കാന്‍ ശേഷി ഈ തുറമുഖത്തിന് ഉണ്ട്. കടല്‍ മാര്‍ഗമുള്ള ചരക്കു നീക്കത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകാന്‍ ഉള്ള ഒരുക്കത്തിലാണ് വിഴിഞ്ഞം തുറമുഖം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.
    #vizhinjamport #adani #kerala

Комментарии • 10

  • @rajanvellanad2741
    @rajanvellanad2741 Месяц назад +9

    2050 കഴിഞ്ഞിട്ട് നമുക്ക് ഭാഗ്യമുണ്ടെങ്കിൽ പാത കാണാം

  • @kevinsp33
    @kevinsp33 Месяц назад +6

    India first Mega Deep Water TRASHIPMENT HUB Vizhinjam Trivandrum,The International Mother Port of India. FUTURE is HERE

  • @hareshnuhs9847
    @hareshnuhs9847 Месяц назад +2

    Trivandrum metro enthaii. Oure Anakkavum ella. 🙏

  • @sajis8063
    @sajis8063 Месяц назад +2

    Good

  • @ChristopherMuthu
    @ChristopherMuthu Месяц назад +1

    Coordinate with your friendly State of Tamilnadu, and Kerala can offload the pressure. Learn and gain more. Too many of our elders' mistakes have created a chaotic society. Kerala is a land of intellectuals... think and act, or you will end up busting your seems...!!! This means you cannot manage with your existing resources, policy, planning...!!!!

  • @-._._._.-
    @-._._._.- Месяц назад

    👍🇮🇳

  • @PillayWORLD
    @PillayWORLD Месяц назад

    A central project,if want local authority projects then don't know.

  • @junjuly959
    @junjuly959 Месяц назад +1

    ചേട്ടന്റെ വിരൽ പാടുകൾ ചേച്ചീടെ നെഞ്ചത്ത് കാണാം
    NB : ചേച്ചിക്ക് വോയ്സ് മയ്ക്ക് വെച്ചപ്പോൾ ചേട്ടനും ചേച്ചിയും അറിയാതെ സംഭവിച്ചതായിരിക്കാം എന്നായാലും ചേച്ചി വിവാഹം കഴിക്കാഞ്ഞത് ആ തെണ്ടി ഭാഗ്യം ചെയ്തതുകൊണ്ടു മാത്രം 🤣
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @CJ-si4bm
    @CJ-si4bm Месяц назад +5

    ഖ്ജനാവ് കാലി ആണ് കേരളത്തിൽ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @manojparameswaran
    @manojparameswaran Месяц назад

    പഠിച്ചിട്ടു വായിക്ക്. TU അല്ല TEU ആണ്. TWENTY FOOT EQUIVALENT UNIT.