Mangalyam | Ep - 434 | Best Scene | Dec 31 2024 | Zee Keralam

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 13

  • @deviMaidhili
    @deviMaidhili 18 дней назад +18

    ഒരു പ്രസവം കഴിഞ്ഞപ്പോ ആതിരയുടെ ബോധം പോയി.ഇതുവരെയില്ലാത്ത ധൈര്യം😂 ഈ ധൈര്യം നേരത്തെ കാണിച്ചിരുന്നെങ്കിൽ പലതിനും ആ അർച്ചന കിടന്ന് ഓടേണ്ടിവരില്ലായിരുന്നു.കൊച്ച് മാറിപ്പോവില്ലായിരുന്നു😂 സ്വന്തം കുഞ്ഞിനെ തിരിച്ചറിയാത്തവളാ എൻ്റെ കുഞ്ഞ്,എൻ്റെ കുഞ്ഞ് എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്നത്🤷🏻😆

  • @SafeerKtpm-gl9uw
    @SafeerKtpm-gl9uw 18 дней назад +13

    അത് പൊളിച്ചു സന്ദീ പെ

  • @deviMaidhili
    @deviMaidhili 18 дней назад +6

    കുഞ്ഞിൻ്റെ കാര്യത്തിൽ അമ്മയും അച്ഛനും കഴിഞ്ഞേ ആരുമുള്ളൂ എന്നതൊക്കെ സത്യം തന്നെ.പക്ഷേ അത് പറയേണ്ട രീതിയിൽ പറയണം.ഇത്രയും ക്രൂരമായി പറയാൻ മാത്രം ആതിരയോട് ഒരു ദ്രോഹവും അർച്ചന ചെയ്തിട്ടില്ല.മറിച്ച് അവന്തിക അവളെ ദ്രോഹിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സംരക്ഷിക്കാൻ അർച്ചന വേണമായിരുന്നു.അല്ലാത്ത പക്ഷം കുഞ്ഞിനെ നോക്കുന്നത് ഇഷ്ടമല്ലെങ്കിൽ അത് ആദ്യമേ പറയണമായിരുന്നു.സ്നേഹയുടെ അവസ്ഥക്ക് കാരണക്കാരിയും അർച്ചന ആണെന്നൊക്കെ ആതിര കുറ്റപ്പെടുത്തുന്നു. എല്ലാവരും മാറി മാറി പറഞ്ഞിട്ടും ധനുഷിനെ കെട്ടാൻ പോയതല്ലേ...അതുകൊണ്ട് അനുഭവിക്കുന്നതാണ്.എന്നിട്ടും അതിൻ്റെ കുറ്റവും അർച്ചനക്ക്.ഇതൊക്കെ ആതിര എന്ത് ലോജിക്കിക്കിലാണ് പറയുന്നത്?ബോധം പോയപ്പോ ഒന്നിച്ച് പോയോ? എന്തായാലും സന്ദീപ് നല്ല ഡോസ് കൊടുക്കുന്നുണ്ട്.ഈ ധൈര്യമൊക്കെ എവിടുന്ന് വന്നു എന്ന് കൃത്യമായി ചോദിച്ചു😂 ഇതെല്ലാം ആതിരയുടെ സ്വന്തം അഭിപ്രായം ആയി കാണിച്ചിരുന്നെങ്കിൽ പോട്ടെ ആയിരുന്നു.ഇതിപ്പോ അവന്തിക എന്തോ പറയുന്നത് കേട്ട് തുള്ളാൻ നിൽക്കുന്നു.അർച്ചന എന്തായാലും ഇനി സ്വന്തം കാര്യം നോക്കുന്നതാണ് നല്ലത്.ഒരു പരിധിയിൽ കൂടുതൽ ആരുടെ കാര്യത്തിൽ ഇടപെടാൻ നിന്നാലും,എത്ര സഹായം ചെയ്തു എന്ന് പറഞ്ഞാലും,അവർ അവസാനം ഇങ്ങനെതന്നെ പ്രതികരിക്കും.അതുകൊണ്ട് നന്മമരം കളി നിർത്തിയാൽ നല്ലതായിരുന്നു.💯 പ്രസവിക്കാത്ത സ്ത്രീകൾ കുഞ്ഞിനെ എടുത്താൽ കുഞ്ഞിന് അപകടം ആണെന്നൊക്കെ അവന്തികയുടെ വാക്ക് കേട്ട് ഉറഞ്ഞ് തുള്ളുന്ന ആതിര..😂 ധനുഷിനെ ജയിലിൽ അടച്ചാലും അവൻ്റെ കൂടെയേ ജീവിക്കൂ എന്ന് പറയുന്ന സ്നേഹ...😅 കുറച്ചെങ്കിലും വ്യക്തിത്വം കൊടുക്ക് ഇതുങ്ങൾക്കൊക്കെ🤷🏻🤣🤌🏻

  • @SanjuFrancis-l8g
    @SanjuFrancis-l8g 14 дней назад +1

    ഈ പെണ്ണിന് എല്ലാ സീരിയലും ഒരേ ക്യാരക്ടർ ആണ് ഉള്ളത് ദാരിദ്ര്യം

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 17 дней назад +3

    ഈ സീരിയൽ വളരെ മോശം ആണ്. എന്തൊക്കെയോ കാട്ടികൂട്ടുന്ന ഒരു തല്ലിപ്പൊളി സീരിയൽ. ഈ സീരിയൽ എത്രയും വേഗം നിർത്തുന്നത് ആണ് നിങ്ങൾക്ക് നല്ലത്.

  • @ni_laa
    @ni_laa 18 дней назад +10

    😊ആ പറഞ്ഞത് ന്യായം... കുഞ്ഞിന് അമ്മ തന്നെയാണ് പ്രധാനം ❤

    • @Neethuussponnuuuss
      @Neethuussponnuuuss 18 дней назад +9

      Ennu vachu igne ok prynooo🤔pinne oru paridhiyil kooduthal archna noki illrunne abortion nadnnene🤷🏻‍♀️

    • @jubiriyasinger
      @jubiriyasinger 13 дней назад

      ​@@Neethuussponnuuussഅതെ

  • @smithamukund6797
    @smithamukund6797 18 дней назад +2

    Zee keralathile mikka serialum full negative anu. Kure aayi ee serial kanditu. Edakku ithupole promo kaanam

  • @rajeeevknair7340
    @rajeeevknair7340 18 дней назад +3

    Please stop this types of serials from Zee Keralam.

  • @hafsathtk7224
    @hafsathtk7224 18 дней назад +4

    Ee story ezhuthunna al pottanano. Avanthikayude udayippu nallonam ariyunna athira enna kathapathrathe kondu egenethe dayaloge parayippikunnath

    • @deviMaidhili
      @deviMaidhili 18 дней назад

      ഈ പെണ്ണിന് തുടക്കംമുതലേ സ്വന്തമായി യാതൊരു അഭിപ്രായവും ഇല്ല.അർച്ചന എത്രയൊക്കെ അവന്തികയെ വിശ്വസിക്കരുത് എന്ന് പറഞ്ഞാലും അവന്തിക ഒന്ന് ചിരിച്ചോണ്ട് വന്നാൽ അപ്പൊ വിശ്വസിക്കും ഈ ബോധക്കേട്😇