D4 ഡാൻസ് തൊട്ട് ദിൽഷയെ അറിയുന്നവർക്ക് അറിയാം ദിൽഷയൊക്ക എത്ര മാത്രം കഷ്ടപെട്ടാണ് ഈ നിലയിൽ എത്തിയത് എന്ന് അച്ഛനും അമ്മയും safe ആക്കിയിട്ട് മതി തനിക്ക് ഒരു ജീവിതം മതി എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മിടുക്കി സ്വന്തമായി വീട് എന്ന സ്വപ്നം യഥാർത്ഥമാക്കി proud moment 💞💞💞💞💞💞
ജീവിതത്തിൽ ഇനിയും ഇത് പോലെ ഉയർച്ചകൾ ഉണ്ടാകട്ടെ പുതിയ ഒരു വീട് എന്നുള്ളത് സാദാരണകാരായ ആളുകളുടെ സ്വപ്നം ആണ് ഒരു കൊച്ചു വീടാണെങ്കിലും അതു സാധിച്ചു എടുത്തു ഇനി അച്ഛനും അമ്മയ്ക്കും പ്രിയപെട്ട മകളായി ജീവിക്കുക അതു പോലെ കലാ രംഗത്ത് ഒരു പാട് ഉയർച്ചകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤
ഈ വീട് ദിൽഷ Big Boss -ന് അകത്ത് ആയിരുന്നപ്പോൾ തന്നെ ദിൽഷയുടെ ചേച്ചിയും അനിയത്തിയും കൂടെ വാങ്ങിയതാണ്. ദിൽഷയ്ക്ക് surprise ആയിരിക്കും എന്ന് പറഞ്ഞ interview ഉണ്ടായിരുന്നു ദിൽഷയുടെ ചേച്ചിയുടെ... അന്നും ഈ വീട് കാണിച്ചിരുന്നു പക്ഷേ interior പൂർത്തിയാവാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.... Happy for you Dilsha ❤️ Proud of you 3 girls ❤️
Proud of u Girls🔥 അമ്മയേയും അച്ഛനേയും മക്കൾ അമ്പലനടകളിലും വൃദ്ധ സദനത്തിലേക്കും തെരുവിലേക്കും വലിച്ചെറിയുന്ന ഇന്നത്തെ കാലത്ത് അച്ഛനുമമ്മയ്ക്കും വേണ്ടി ജീവിക്കുകയും അവർക്ക് വേണ്ടി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്ത 3 പെൺപുലിക്കുട്ടികൾ🔥. Really proud of u❤️ ഭാഗ്യം ചെയ്ത മാതാപിതാക്കൾ 🥰.Dilsha🥰 നിന്നോടുളള സ്നേഹവും ബഹുമാനവും കൂടുകയല്ലാതെ കുറയുന്നില്ല.
മോളെ ഈ അമ്മക്ക് ഒരുപാട് സന്തോഷം ആയി 🥰🥰🥰🥰.. നീ ഒരുപാട് അനുഭവിച്ചു.. അതിൽ ഒന്നും തളരാതെ ഇങ്ങനെ വളരെ ഹാപ്പി ആയി മുൻപോട്ടു പോകുന്നുണ്ട് ❤️.. നിന്റെ ഫാമിലിയെ നീ നോക്കുന്ന രീതി അത് ആണ് എനിക്ക് നിന്നിൽ ഒരുപാട് ഇഷ്ടം ആയതു.. വളരെ സന്തോഷം മോളെ 🥰🥰🥰😘😘😘😍😍😍
Wow dilu നീ ഒരു പ്രതിസന്ധികൾ തരണം ചെയ്ത് ആണ് നീ ഇങ്ങനെ ഒരു നിലയിൽ എത്തിയത് അതോടൊപ്പം നിൻ്റെ ഏറ്റവും വലിയ സ്വപ്നം സാഫല്യം ആയിരിക്കുന്നു lots of love dilu and നിൻ്റെ സഹോദരിമാർ ആണ് നിൻ്റെ ഏറ്റവും വലിയ ശക്തി❤️
ദിൽഷയുടെ ജീവിതത്തിൽ ഉളള സന്തോഷം എല്ലാം ദിൽഷയെ ഇഷ്ടപെടുന്നവരുടെയും സന്തോഷം ആണ് സ്വന്തം വീട് എന്ന ലക്ഷ്യം പൂർത്തി ആക്കിയത് പോലെ ജീവിതത്തിൽ ഇനിയും വലിയ മുന്നേറ്റം ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു ❤❤❤🌹🌹🌹
Dilu again proved she is" Real example for struggle for existance" athinte ettavum valiya result aa dilu molude ee manoharamaya house. As your fan proud moment for me, congradulations to you , your pyyari sisters ,and your mom and dad👏👏
പ്രസന്നൻ ചേട്ടനും ബീനചേച്ചിക്കും ദൈവം നൽകിയത് 3 പെൺകുട്ടികളെയല്ല.. 3 പുലിക്കുട്ടികളെയാണ് 😍.. അച്ഛനും അമ്മയ്ക്കും എന്നും സന്തോഷവും ആശ്വാസവും നൽകുന്ന നല്ല മക്കളായി.... നിങ്ങളുടെ 3പേരുടെയും ജീവിതം തുടരട്ടെ...... ഈ പുതിയ വീട്ടിൽ നിങ്ങളുടെ സന്തോഷത്തിന്റെയും... കളിചിരികളുടെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും അലയൊലികൾ.... ഉയരട്ടെ.... ഇനിയുള്ള ജീവിതത്തിന്റെ എല്ലാ ഏടുകളും.... വിജയത്തിന്റെതാകട്ടെ..... എല്ലാവർക്കും all the best.... ദിലുവിന്... സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ..... with.. prayers... 🙏🙏🙏
ദിലു താൻ പൊളിയാണെടോ സ്വന്തംമായി ഒരു വീടെന്ന സ്വപ്നം ദൈവാനുഗ്രഹത്താൽ സാധിച്ചെടുത്തു ഇനിയും ഇത് പോലെ ജീവിതത്തിൽ ഉയർച്ച ഉള്ള കാര്യങ്ങൾ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Congrats dilu.... ❤️🥳😘ah achantem ammayudeyum ഭാഗ്യം ആണ് ee 3 പെണ്മക്കൾ.. എന്ത് കാര്യത്തിനും ഒരുമിച്ചു പരസ്പരം താങ്ങും തണലും ആകുന്ന 3 മക്കൾ.. മക്കളുടെ ഒത്തൊരുമ തന്നെയാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷം.. ഇവരുടെ ee സ്നേഹം കാണുമ്പോൾ തന്നെ അറിയാം വളർത്തുഗുണവും... Gilrs u go ahead.. N rock ur lyf ❤️
വെറുതെ അല്ല ദിലു റോബിനെ വേണ്ടാന്ന് പറഞ്ഞത് സാമ്പത്തികം മായി ഒരു പാട് അന്തരം ഉണ്ട് ഇവർ തമ്മിൽ ദിൽഷ വിചാരിച്ചു കാണും കോക്കിൽ ഒതുങ്ങിയത് കൊത്തി യാൽ മതിയെന്ന് ഒരു കണക്കിന് അത് നന്നായി
ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത് എങ്ങനെ യാണ് ഈ കുട്ടിയെ ഇങ്ങനെ കുറെ ആളുകൾക്ക് വിഷമിപ്പിക്കാൻ പറ്റുന്നത് എന്ന് അറിയില്ല അവിടെ വരുന്ന ഓരോ ആളുകളോടും ദിൽഷയുടെ പെരുമാറ്റ രീതി കാണാൻ തന്നെ എന്ത് രസമാണ് 💞💞
വളരെ നല്ല സ്വഭാവത്തിന് ഉടമയാണ് ദിൽഷ. സ്വന്തം ജീവിതം മറന്ന് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പെൺകുട്ടി. ഭാവിയിൽ നല്ലൊരു കുടുംബജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
Proud of you 3 girls!! You all are a blessing to your parents!! You worked hard, bought a house for your parents!! Let it be a start journey for achieving your biggest dreams!! God Bless you all!!
സ്വന്തം കാര്യം നോക്കി പോവാതെ.. കുടുംബത്തിന് പ്രാധാനിയം നൽകിയവൾ 🥰🥰
D4 ഡാൻസ് തൊട്ട് ദിൽഷയെ അറിയുന്നവർക്ക് അറിയാം ദിൽഷയൊക്ക എത്ര മാത്രം കഷ്ടപെട്ടാണ് ഈ നിലയിൽ എത്തിയത് എന്ന് അച്ഛനും അമ്മയും safe ആക്കിയിട്ട് മതി തനിക്ക് ഒരു ജീവിതം മതി എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മിടുക്കി സ്വന്തമായി വീട് എന്ന സ്വപ്നം യഥാർത്ഥമാക്കി proud moment 💞💞💞💞💞💞
🥺♥️
Athinu ival ottakku undakiyathalla ivalude sistersum undu
Ithokke makkalude kadamayanu allathe kalyanam ithonum thadassamalla bharyayude veetukare snehikkuvare kittanam anganeyoraal undayrunnu innu aaa manishyan kettan povunna penninte veetikarku kodukkunna pariganan undu
@@hifanee6592 അതിനു നിനക്ക് എന്താ.... അവര് മൂന്നു പേരും കൂടെ അവരുടെ parents നു വേണ്ടി വാങ്ങിയതിൽ വല്ല കുഴപ്പവും ഉണ്ടോ.
@@moonlightlove22 illa pakshe ningalude commens kandal thonnum ival ottakku undakiyathanennuq
I am happy for Dilsha...വീട് ഇല്ലാത്തവർക്ക് അറിയാം അതിന്റെ ദു:ഖം....സ്വന്തം പേരിൽ ഒരു വീട് എൻ്റേയും സ്വപ്നമാണ്....
Ith bigboss l ninnu dilsha varunnathinu munb sisters vangiya veedanu...kore mumb oru interview l paranjirunnu shimna chechi dilu nu surprise avum varumbo nnu..ee veedu kanichirunnu..interior okke kazhinjath ippozhanu nnu mathram..anyways congrats dilsha..🥺❤
Pavum orupadu per edhinae cyberbullying nadathi..swadhum hard work kondu evidae varae athi proud of you dilsha and sisters
ജീവിതത്തിൽ ഇനിയും ഇത് പോലെ ഉയർച്ചകൾ ഉണ്ടാകട്ടെ പുതിയ ഒരു വീട് എന്നുള്ളത് സാദാരണകാരായ ആളുകളുടെ സ്വപ്നം ആണ് ഒരു കൊച്ചു വീടാണെങ്കിലും അതു സാധിച്ചു എടുത്തു ഇനി അച്ഛനും അമ്മയ്ക്കും പ്രിയപെട്ട മകളായി ജീവിക്കുക അതു പോലെ കലാ രംഗത്ത് ഒരു പാട് ഉയർച്ചകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤
ദിലുനെ പോലെ ഒരു കുട്ടിയെ കിട്ടിയത് ആണ് ദിലുന്റെ ഫാമിലിയുടെ ഭാഗ്യം.. അത് പോലെ ഒരു നല്ല ഫാമിലിയെ കിട്ടിയതും ദിൽഷായുടെ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️
ഈ വീട് ദിൽഷ Big Boss -ന് അകത്ത് ആയിരുന്നപ്പോൾ തന്നെ ദിൽഷയുടെ ചേച്ചിയും അനിയത്തിയും കൂടെ വാങ്ങിയതാണ്. ദിൽഷയ്ക്ക് surprise ആയിരിക്കും എന്ന് പറഞ്ഞ interview ഉണ്ടായിരുന്നു
ദിൽഷയുടെ ചേച്ചിയുടെ...
അന്നും ഈ വീട് കാണിച്ചിരുന്നു പക്ഷേ interior പൂർത്തിയാവാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു....
Happy for you Dilsha ❤️
Proud of you 3 girls ❤️
Oru cheriya thettundu 3 penmakkalum koodi vangiyathane 💕
Dilsha. Very happy. Proud of you eniyum valiya uvarangalil ethate god bless you. ❤️❤️❤️dilu veedu eshtam aayi. ❤️❤️❤️.
Dilshechi orupad santhoshan thonni eth kandappo...l am realy proud of you 3 chechimarum ....eniyum Ella dreamsum achieve cheyyan pattatte ..God bless u😘😘chechide videok aayi wait cheyyunnu
Dilsha chechi..I am so happy .. love u
Proud of u Girls🔥 അമ്മയേയും അച്ഛനേയും മക്കൾ അമ്പലനടകളിലും വൃദ്ധ സദനത്തിലേക്കും തെരുവിലേക്കും വലിച്ചെറിയുന്ന ഇന്നത്തെ കാലത്ത് അച്ഛനുമമ്മയ്ക്കും വേണ്ടി ജീവിക്കുകയും അവർക്ക് വേണ്ടി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്ത 3 പെൺപുലിക്കുട്ടികൾ🔥. Really proud of u❤️ ഭാഗ്യം ചെയ്ത മാതാപിതാക്കൾ 🥰.Dilsha🥰 നിന്നോടുളള സ്നേഹവും ബഹുമാനവും കൂടുകയല്ലാതെ കുറയുന്നില്ല.
Sherikkum inspiration aan
achnum ammakum vendi kashtapett ithoke cheythu ennullath. Public aayi vann enik achnem ammanem settle akanam ennit enik oru jeevitham vendu enn paranjapol kaliyakkiya aalkarude munil thanne inn avark vendi veedu vech koduthu athinte munnil ninn ithan njanghalude puthiya veed enn parayumbol sherikum romancham aan❤🔥ella agrhanghlkum chechi nedi edukkan patatte.. God bless uh❤
Really proud of you Dilu...orupaad naalathe swapnam agnae saadhichu ❤️
Dilunte achanum ammakum abhimaanikaam...3 pennmakkalem orth🥺❤️❤️
Congratulations 🌹 disha....vendum vendum.......uyaragalil ethatte.....⭐⭐⭐⭐God bless 🌹
Wow... Congratulations.
Proud parents.
സ്വന്തമായി ഒരു വീടുണ്ടായതിന്റെ അഭിമാനവും സന്തോഷവും ദിൽഷയുടെ മുഖത്തു കാണാനുണ്ട് proud moment dilsha prasannan 🎉🎉🎉
Munb vadakakk aayirunno?
@@thamsithamzzz563 yes
അതെ ഒരു വീട് അതൊരു പ്രതീക്ഷ തന്നെ ആണ്.. അത് അനുഭവം തന്നെ വേണം.
സന്തോഷത്തിൽ പങ്കു ചേരുന്നു..
നന്മകൾ ദിൽഷ....
👍👍👌👌❤️❤️🌹🙏
Very proud of u dildha. സ്വന്തം സുഖം നോക്കി പോകാതെ അച്ഛനെയും അമ്മയെയും ചേർത്ത് നിർത്തി അവർക്കൊരു വീടാക്കി. ഇതാണ് responsibility. ഒരുപാട് ഇഷ്ടം 👍
Dilsha പുതിയ വീട് അടിപൊളി ഇനിയും ഇത് പോലെ എല്ലാ ഐശ്വര്യങ്ങളും ഇനിയും ഉണ്ടാകട്ടെ
Orupadu santhosham...🥰
മോൾക്ക് നല്ലതു വരട്ടെ ഇപ്പോൾത്ത പെൺകുട്ടികൾ കണ്ടുപടിക്കീ കുട്ടിയെ love you dilshaaa 😍😍😍😍🤞🤞🤞🤞
😝😝😝😝 kand padikaaano
Athum ivaleyooo
@@filmyworld5308 ,,,,,,,,😏🤨🤫
😏😏😏😏😏
Thankalude mol kandupadichal mati kettoo....
@@fightygirls8973 🤣
ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അത് സാക്ഷാൽക്കരിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം. അതാണ് ദിൽഷയിൽ കണ്ടത്. 👌👌👌
Njangaludeyum
Already evark veedu undalo?
@@aswathianu6662 ella ,rentine ane thamasichathe
Rakshithakkaleyum sahodharangaleyum snehikkukayum samrakshikkukayum cheyyunnavarodoppam easwarante kadaksham eppozhum undakum dhilu nee nannayi varum🥰
Dilsha mole 🥰❤️❤️❤️❤️❤️
Great congratulations 🤝🙏👍hard work make success 🔥🔥🔥
Interior is awesome... Full video undo?
Congratzz Dilu❤️& family🥰
Ithpole Diluvinu jeevithathile oro swapnagalum niravettan sadhikkatte ennu athmardhamayi agrahikkunnu.. Prarthikkunnu.. 🙏👍🏻❤️kannum manassum niranju😊💖
മോളെ ഈ അമ്മക്ക് ഒരുപാട് സന്തോഷം ആയി 🥰🥰🥰🥰.. നീ ഒരുപാട് അനുഭവിച്ചു.. അതിൽ ഒന്നും തളരാതെ ഇങ്ങനെ വളരെ ഹാപ്പി ആയി മുൻപോട്ടു പോകുന്നുണ്ട് ❤️.. നിന്റെ ഫാമിലിയെ നീ നോക്കുന്ന രീതി അത് ആണ് എനിക്ക് നിന്നിൽ ഒരുപാട് ഇഷ്ടം ആയതു.. വളരെ സന്തോഷം മോളെ 🥰🥰🥰😘😘😘😍😍😍
🥰
❤️❤️❤️
Eeshwaran ella anugrahangalum tharatte Dilunum familykkum🙏🏻
Proud of you all💐💐
Soo happy for u dilshechi...orupaad naalathe aagrahm saakshaalkarichathinte happiness aah facil kaanunund🥰🥰ath kandappo nmlum nalla happyane❤️❤️inim orupaad dreams fullfill chyan pattatte🤗
Wow dilu നീ ഒരു പ്രതിസന്ധികൾ തരണം ചെയ്ത് ആണ് നീ ഇങ്ങനെ ഒരു നിലയിൽ എത്തിയത് അതോടൊപ്പം നിൻ്റെ ഏറ്റവും വലിയ സ്വപ്നം സാഫല്യം ആയിരിക്കുന്നു lots of love dilu and നിൻ്റെ സഹോദരിമാർ ആണ് നിൻ്റെ ഏറ്റവും വലിയ ശക്തി❤️
സത്യം ❤️..
❤️
സത്യം.. ആ കുട്ടി വെറും പാവ
👏
ഉപ്പിച്ച് വന്നു എന്ന് പറ
This is a proud moment for the three of you and your parents!!🥳💃
I am also very proud to support a person like you and stand beside you!💪🏻😘❤️
Congratulations
wish you all the best
Dhil sha ക് എല്ലാ വിത അനുഗ്രഹങ്ങളും നേരുന്നു ദൈവം അനുഗ്രിക്കട്ടെ മോള് അച്ഛൻ്റെ ആഗ്രഹം നിറവേറ്റി.
Really proud of you girls . Let your dreams are come true . love you Dilu ❤️❤️❤️
Nalla kaarym..☺️☺️☺️god bless u all
Dilu ❤️❤️❤️❤️ God bless you 🥰
ഒരുപാട് സന്തോഷം മോളെ 🥰🥰❤️❤️.... നിന്റെ ജീവിതം ആണ് നീ എടുത്ത തീരുമാനം.. നിന്റെ ഫാമിലി.... ഇപ്പൊ പുതിയ വീട് ഒരുപാട് സന്തോഷം ആയി മോളെ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
ദിൽഷയുടെ ജീവിതത്തിൽ ഉളള സന്തോഷം എല്ലാം ദിൽഷയെ ഇഷ്ടപെടുന്നവരുടെയും സന്തോഷം ആണ് സ്വന്തം വീട് എന്ന ലക്ഷ്യം പൂർത്തി ആക്കിയത് പോലെ ജീവിതത്തിൽ ഇനിയും വലിയ മുന്നേറ്റം ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു ❤❤❤🌹🌹🌹
May all your wishes come true like this...
Always with you dil❤💖
Strong lady ,keep going, God bless u abundantly
2 boysinodi strong no parayathe muttiyurumma ivalano stong lady 😂😂😂😂
@@hifanee6592 boys nae muttiurummi nadanna kariyam alla njan strong rahasyamayitte allello nadannathe ethrayum degrading avarkke nerae vannittum thalarathae munpotte poyathinane strong lady annu parajathe verae oruthan kettunnathine munpe veettil kayari eragi nadakkuvallae patty kutty annokkae paraje athinonnum prashnam ellae 😄😄😄
@@dhanyamohan9717 avar kalyanam kazhikkan pokunnavaraa allathe nigiodamaya bandham sthapichathallallo ippozhum athoru rahasyamanu aniyathiyudryo chechiyudryo 😂😂😂
Aankunjungal ellatha mathapithakkal k theerchayayayum ee vedio kanumpol oru pratheeksha undavum
Dilu again proved she is" Real example for struggle for existance" athinte ettavum valiya result aa dilu molude ee manoharamaya house. As your fan proud moment for me, congradulations to you , your pyyari sisters ,and your mom and dad👏👏
Proud moment..wish u all, all the best for a happy life in this home..
All the best😍😍😍
Dilsha❤️❤️
All the best dilu😍😍😍
Such a proud moment for u three girls 😍😍
Really proud of you girls ethanu jeevitham engneyanu jeevikkendathum achanteyum ammadem bhagyamanu ningal mononnu ponnomana makkal❤😘
ദിൽഷയുടെ ആഗ്രഹം പോലെ എല്ലാം നടക്കും 👍👍👍
so happy for uu dilshaaa ❤️❤️❤️
Dilsha prasannan ❤️🔥🔥🔥🔥
പ്രസന്നൻ ചേട്ടനും ബീനചേച്ചിക്കും ദൈവം നൽകിയത് 3 പെൺകുട്ടികളെയല്ല.. 3 പുലിക്കുട്ടികളെയാണ് 😍.. അച്ഛനും അമ്മയ്ക്കും എന്നും സന്തോഷവും ആശ്വാസവും നൽകുന്ന നല്ല മക്കളായി.... നിങ്ങളുടെ 3പേരുടെയും ജീവിതം തുടരട്ടെ...... ഈ പുതിയ വീട്ടിൽ നിങ്ങളുടെ സന്തോഷത്തിന്റെയും... കളിചിരികളുടെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും അലയൊലികൾ.... ഉയരട്ടെ.... ഇനിയുള്ള ജീവിതത്തിന്റെ എല്ലാ ഏടുകളും.... വിജയത്തിന്റെതാകട്ടെ..... എല്ലാവർക്കും all the best.... ദിലുവിന്... സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ..... with.. prayers... 🙏🙏🙏
Wish you all the best dilu mole 🥰❤😘😘
Congrats Dilu😍
Veedu adipwli aaittund 👍🏻
ദിലു താൻ പൊളിയാണെടോ സ്വന്തംമായി ഒരു വീടെന്ന സ്വപ്നം ദൈവാനുഗ്രഹത്താൽ സാധിച്ചെടുത്തു ഇനിയും ഇത് പോലെ ജീവിതത്തിൽ ഉയർച്ച ഉള്ള കാര്യങ്ങൾ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Congrats dilu.... ❤️🥳😘ah achantem ammayudeyum ഭാഗ്യം ആണ് ee 3 പെണ്മക്കൾ.. എന്ത് കാര്യത്തിനും ഒരുമിച്ചു പരസ്പരം താങ്ങും തണലും ആകുന്ന 3 മക്കൾ.. മക്കളുടെ ഒത്തൊരുമ തന്നെയാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷം.. ഇവരുടെ ee സ്നേഹം കാണുമ്പോൾ തന്നെ അറിയാം വളർത്തുഗുണവും... Gilrs u go ahead.. N rock ur lyf ❤️
വളർത്തു ഗുണം,👍
Dilu congrats new home
Really Proud of you Lady Big Boss Title Winner *DILSHA PRASANNAN* Best Wishes Congratulations to Your New House Warning !!!
🔥🔥🔥 ttttaaam Christy divasakooli mukhiyam bigilee
@@josejos7296 Aanoda *Jose* enna Vaazhapindi pole valarnitt karyam illa do ne poyi vallavante koothi manak allel poyi nakku ijjathi Toxic Blind fan's hhhh !!!
വളരെ നല്ല വീട് എല്ലാം വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️❤️❤️
സൂപ്പർ ദിൽഷ ❤️❤️❤️
എപ്പോഴും നന്മ മാത്രം ഉണ്ടാകട്ടെ ❤️ഈ മൂന്നു മക്കളും ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ്. എപ്പോഴും ഇങ്ങനെ ഒന്നായി ഇരിക്കുക ♥♥
Yes yes ഇങ്ങനെ വേണം പെണ്മക്കൾ ഇവൾ മാതൃക ആണ്... ആരെയും പറ്റിച്ചു എന്തു തോന്നിയത് കാണിച്ചു ആയാലും cash ഉണ്ടാകുക...
@@neethu.kneethuz8596 aare okke pattich cash undaakkiya katha ningalkk ariyam kashttam thanne shame off you......
@@akhila3833 enkil para aare patichan dilsha ee cash undakiyath njanghalum koodi ariyat alle?
@@fathifathima6656 avaru bb yill varunnen munne muthal veedu pani thudangiyathnu dilshede chechi aniyathim avar 3 perum koodi orupad kashttapett thanne aanu ivide vare ethiyath orupad cash ulla vewttill ulla onnum alla hard work cheyth thanne anu bb vare ethiyath ...ithrem hardworking aayittulla oru penkuttiye pattie aalkkare muzhuvan pattich undakkiya cash nnokke parayunnath nalla kaaryam enikk thonniyilla soo paranju😊🙌
വെറുതെ അല്ല ദിലു റോബിനെ വേണ്ടാന്ന് പറഞ്ഞത് സാമ്പത്തികം മായി ഒരു പാട് അന്തരം ഉണ്ട് ഇവർ തമ്മിൽ ദിൽഷ വിചാരിച്ചു കാണും കോക്കിൽ ഒതുങ്ങിയത് കൊത്തി യാൽ മതിയെന്ന് ഒരു കണക്കിന് അത് നന്നായി
Sathyam 😊😊
ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത് എങ്ങനെ യാണ് ഈ കുട്ടിയെ ഇങ്ങനെ കുറെ ആളുകൾക്ക് വിഷമിപ്പിക്കാൻ പറ്റുന്നത് എന്ന് അറിയില്ല അവിടെ വരുന്ന ഓരോ ആളുകളോടും ദിൽഷയുടെ പെരുമാറ്റ രീതി കാണാൻ തന്നെ എന്ത് രസമാണ് 💞💞
ഇവളെ യും വീട്ടുകാരെയും കാണുമ്പൊ തന്നെ നെഗറ്റീവ് എനർജിയ പലരിലും ഉണ്ടാകുന്നത് എന്നാ തോന്നുന്നത് - ആർക്കാ ഇങ്ങനത്തെ ഫാമിലിയെ ഇഷ്ടപെടാൻ പറ്റുക - ഞാനും കൊയിലാണ്ടിക്കടുത്താ താമസിക്കുന്നത്
സത്യം. ഒരുപാടു സങ്കടം തോന്നിയിട്ടുണ്ട് ദിൽഷയെ ചാനലുകാർ കളിയാക്കുന്നത് കണ്ടിട്ട് 🥰
ഞാൻ കൊയിലാണ്ടി കാരിയാണ് ഇതുവരെയും മോശം പേര് അവരെ നേരെ വന്നിട്ട് കണ്ടിട്ടില്ല
@@bindujamini7555 നീ ്് റോബിൻ്റെ ഫാമിലിയെ കണ്ട്. പോസിറ്റീവ് എനർജി വരുത്തൂ.
Ival bb yil kanichu kootiyathinani avalku kittunnathu
Really Proud of you Dilu 🥹❤️ Wishing you a fruitful life in your new home❤️🙏
Dilu molee
Ella swapnagalum poovaniyatte ente dilunte.❤️
Krishna the supreme personality God head adipoly veedum veetukarum adipoly
Dilsha orupad santhosham proud moment 💓💓💓💓💓
We do love u dear dilshaaa...
Dilu ninakku ennu nanma undaavatte🌹🌹🌹🌹🌹🌹🌹🌹🌹🌹👍
വളരെ നല്ല സ്വഭാവത്തിന് ഉടമയാണ് ദിൽഷ. സ്വന്തം ജീവിതം മറന്ന് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പെൺകുട്ടി. ഭാവിയിൽ നല്ലൊരു കുടുംബജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
Dreams do come true moments.
Parents are lucky to have these 3 girls. 😊
No girls are lucky
Proud moment for siblings... Congrats dears.... ❤
Prathikam,
All the best
All the best👍♥️
God bless 🙏
എന്റെയും വലിയൊരു സ്വപ്നമാണ് സ്വന്തമായി ഒരു വീട്
Waw dhiluu😍😍😍 congratulations.. Very nice home🏡😀
Diluvinte E Puthiya Veettil EnnumAppozhum Santhoshavum NanmakalumNiranjirikkatteyennu Ezaranod prarthikkunnu🙏♥♥♥God Bless YouDiluu♥♥♥♥
May you and your family enjoy years of happy times in your new home. 🌹🌹🌹
Dilsha nice house ഇത് പോലെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🌹🌹
ദിൽഷ ഒരുപാട് സന്തോഷം ❤️❤️❤️🥰🥰
Congrates
Congratulations Dilu 😍😍😍😍
Combolii vedichii Ni ivade indarnaa inne aarey combo undakala ninte panii?
Proud of you 3 girls!! You all are a blessing to your parents!! You worked hard, bought a house for your parents!! Let it be a start journey for achieving your biggest dreams!! God Bless you all!!
Philip bro 🎉
Happy for u dilsha 🥰🥰from drr fam🥰🥰
ഒരുപാട് സന്തോഷം ദിലു ഇത് കണ്ടപ്പോ 😍😍🤎🤎🤎🤎
Night programs video idaneee bro
Nice home...
Really proud of you my girl 😘😘
Their parents are so lucky to have this three strong girls..!!❤️
Masha alla. Nannaayi varatte diluu
Ennum idhu pole happy aayi irikkatte...❤❣️
Strong girl
God bless you
Congrats dilu
വളരെ സന്തോഷം ദിലു ❤️... ഇനിയും ഇത് പോലെ മുൻപോട്ടു പോവുക ഒരുപാട് സന്തോഷം ആയി 😍🤎
ദിൽഷാ മോളെ 🥰🥰🥰
Santhosham Dear❤️🙏
ഇനിയും ഇത് പോലെ ഉയരങ്ങൾ കീഴ്ടക്കട്ടെ ദിലു നീ 😍🤎🤎🤎