ഇനി നമ്മുടെ പോലീസ് വേറെ ലെവൽ |CITY TUSKERS | Thrissur| KERALA POLICE | Bandidos pitstop

Поделиться
HTML-код
  • Опубликовано: 29 сен 2024
  • We are immensely grateful for this opportunity! A major, heartfelt 'thank you' to Kerala Police!
    Motorcycles and their utility has been a core source of inspiration for us at Bandidos Pitstop and the fact that we were trusted by the honorable officials at Kerala Police with 'CITY TUSKERS' is making us feel very proud of ourselves.
    We are happy to do a lot more for our land, people and road safety.
    This shall be one of the most prideful and memorable moments in the DNA of Bandidos Pitstop.

Комментарии • 143

  • @ajithgeorge3069
    @ajithgeorge3069 Год назад +79

    ഇതൊക്കെ ഇങ്ങനെ തന്നെ maintain ചെയ്ത് കണ്ടാൽ മതിയാരുന്നു..

  • @shahimshayi
    @shahimshayi Год назад

    Enth cheythalum evar sukshikkula ath nokkem ella avar aaa vandi evar k fog light okke vekka ath preshnam ella enthe evark normal light vech povan pattule pinne evar enthina sticker adikkane alla pinne ellarkum ethokke cheyyan sammathik appo pinne police alla ar cheythalum arkum oru preshnam undvilla ee cheyyanath okke thanne njanjalk okke legal akki thannude elland evark mathram vandi me enthum cheyyan enjhanem cheyyan namak cheyyan padilla alle oru karyam chey eth cheythitt recovery vanil kond potte appo seen ella

  • @naveenpdasnaveen471
    @naveenpdasnaveen471 Год назад

    Validity 1 yr max only😂

  • @deadlybava4688
    @deadlybava4688 Год назад

    സാദാരണക്കാരൻ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ അല്ലങ്കിൽ ഒരു ഫോഗ് ലാമ്പ് വെച്ചാൽ പിഴ അതികരമുള്ളവന്ന് അടുപ്പിലും ആവാം 😡😡😡

  • @praveen-s-p-i
    @praveen-s-p-i Год назад +27

    Company ഇറക്കുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും മാറ്റങ്ങൾ വരുത്താന്‍ പാടില്ല അത് സേഫ്റ്റി ബാധിക്കുമെന്ന്. Mvd പറഞ്ഞു. Fog lights ഈ വണ്ടിക്ക് വരുന്നില്ല. സ്റ്റിക്കര്‍ പതിച്ച ശ്രദ്ധ തെറ്റും. അതികം വെളിച്ചം മറ്റ് യാത്രക്കാരില്‍ അപകടം ഉണ്ടാകും....
    സാധാരണ ആളുകള്‍ lights വെച്ചു പോയാല്‍ ഫൈന്‍. 🙏

  • @SudevMS-c4c
    @SudevMS-c4c Год назад +41

    ഈ ആവശ്യങ്ങൾക്ക് വേണ്ടി തന്നെ ആണ് സാധാരണക്കാരും വണ്ടികളിൽ ഓരോന്ന് ചെയ്യുന്നത്!..
    അവർ വെച്ചിരിക്കുന്ന foglamp നും സാധാരണക്കാർ വെക്കുന്നതിനും ഒരേ വെളിച്ചം തന്നെ ആണ്..

    • @jeshan_ct__
      @jeshan_ct__ Год назад

      Kurach budhi undeghi chindhikk avarudayum nammudayum vandi difference venam ayanan cop's vehicles parayunna pottakinattila thavalla avadha

    • @ajmalrahmankp5057
      @ajmalrahmankp5057 Год назад

      ​@@jeshan_ct__poda koppe

    • @the_classic_criminal
      @the_classic_criminal 11 месяцев назад

      എന്തേലും ഒക്കെ വികസനം വരട്ടെടെയ്

  • @gowithsam8490
    @gowithsam8490 Год назад +92

    Join Kerala police to legal drive the modified vehicles🔥

    • @v.j7163
      @v.j7163 Год назад +3

      Thats right fog light windshield 😂😂😂😂 silencer😂😂😂😂😅more loop light peti charge chiyan parayan parayanam.

    • @amalp1769
      @amalp1769 Год назад

      😂💯

  • @stuthishs6602
    @stuthishs6602 Год назад +25

    Police agumpol legal. Nammal okka annakil illegal 😵‍💫🥴

  • @kingsman045
    @kingsman045 Год назад +16

    എന്ത് കാണിച്ചിട്ട് എന്താ പെരുമാറ്റം ഇപ്പോഴും പഴയ പോലെ തന്നെ അല്ലേ...
    6 മാസം കഴിഞ്ഞ് ഈ വണ്ടി ഒന്ന് കൂടി റിവ്യൂ ചെയ്ത് നോക്ക് അപ്പോ കാണാം സൂക്ഷിക്കൽ😊😊😊

  • @Iam_billi
    @Iam_billi Год назад +5

    ഈ ബൈക്ക് കളുടെ rc bookile colur എതാവോ. Colur കാണുന്നില്ല. ഫുൾ സ്റ്റിക്കർ വർക്ക്‌ ചെയ്തത് കൊണ്ട് ആണ് ട്ടോ. കൊള്ളാം മാമ്മൻ മാർക്ക് എന്തും ആവാലോ

  • @naijils7980
    @naijils7980 Год назад +8

    Police വണ്ടികൾക്കെല്ലാം upgradation ചെയ്യാം പാവപ്പെട്ടവൻ ഒരു sticker ഒട്ടിച്ച അപ്പോൾ വീട്ടിൽ വരും petty very stupid government...

  • @SIVAPRXSXD_._
    @SIVAPRXSXD_._ Год назад +12

    Adthath MVD V/S KERALA POLICE 😂

  • @lone_wolf1991
    @lone_wolf1991 Год назад +7

    കാർന്നോർക്ക് അടുപ്പിലും ആവാം. ബാക്കിയുള്ളവൻ ഒരു ഹെഡ്‍ലാംപ് മാറ്റിയാൽ അപ്പൊ കിട്ടും ഫൈൻ. നന്നായി വരട്ടെ

  • @abdullacm831
    @abdullacm831 Год назад +11

    എനി എല്ലാ ജില്ലയിലെ ബൈക്കും അവിടെ വർക്ക്‌ ചെയ്യാൻ വരട്ടെ എന്ന് ആശംസിക്കുന്നു

  • @nihaltkmedia2323
    @nihaltkmedia2323 Год назад +3

    Ith MVD പിടിക്കൂലെ 🤔private വണ്ടി Sticker ഒട്ടിച്ചു അപ്പൊ fine ille 😕😕പാവങ്ങൾക്ക് പ്രശ്നം

  • @infinity923
    @infinity923 Год назад +2

    ഒരു യൂണിഫോമിറ്റി ഇല്ലാത്ത മോഡിഫിക്കേഷൻ

  • @maazyvlogs
    @maazyvlogs Год назад +37

    Modification ഫൈൻ അടിക്ക് രൂപമാറ്റം ചെയ്ത വണ്ടികൾ.

    • @MurshidBandidos
      @MurshidBandidos  Год назад +10

      Special permission from RTO Bruhh

    • @shahimshayi
      @shahimshayi Год назад +5

      @@MurshidBandidoso eee permission entha njanjalk kittathe ath choikkane evar chiyyanel njanjlkum cheythude ethilum kuduthal ponath an tourist bus ennit athin vekkan padilla fog light okke

    • @maazyvlogs
      @maazyvlogs Год назад +6

      സാധാരണകാർക്ക് ഫോഗ് ലൈറ്റ് വെക്കാൻ അവർ സമ്മതിക്കുമോ? അവർക്ക് മാത്രമേ എല്ലായിടത്തെക്കും പോകാൻ പാടോള്ളോ സാധാരണകാർക്കും പോകണ്ടേ കാണണ്ടേ? ഇതാണ് പറയുന്നത് കാർനവർന്മാർക്ക് അടുപ്പിലും ആവാമെന്ന്....

    • @joicegeorge8940
      @joicegeorge8940 Год назад +5

      ഈ പറഞ്ഞ പെർമിഷൻ സാദാരണക്കാരന് കിട്ടാറില്ലല്ലോ........ ബാക്കി ഉള്ളവർ tax ആയി അടക്കുന്നത് പൈസ തെന്നെ അല്ലേ ചക്ക ചൊള ഒന്നും അല്ലല്ലോ................ അവസ്ഥ......

    • @MalikMalik-dz3jd
      @MalikMalik-dz3jd Год назад +4

      ​@@maazyvlogsകിട്ടും frog light vekkam enta jila idukki annu njgale vekkaru und paksha avishyam illathappole cover cheyanam und rto permission medichu annu

  • @TalkingWheelss
    @TalkingWheelss Год назад +1

    അപ്പോൾ ഇത്‌ ഒന്നും മോഡിഫെകേഷൻ അല്ലേ ? ഞാൻ ഒരു വണ്ടി പ്രാന്തൻ ആണ് അതുകൊണ്ട്ആണ്‌ ചൊതിക്കുന്നെ . ഫോഗ് ലൈറ്റ് വേറെ വണ്ടിക്ക് വെച്ച ഫൈൻ അപ്പോൾ എന്താ ജനങ്ങൾക്ക് കോടസമയത്തു പോകണ്ടേ ഇവർക്ക് മാത്രം മതിയോ ? പിഞ്ഞേ സ്റ്റിക്കർ വർക്ക് ജനങ്ങൾ ചെയ്ത മോഡിഫിക്കേഷൻ പോലീസ് ചെയ്താൽ എന്താ അത് മോഡിഫിക്കേഷൻ അല്ലെ ? പിഞ്ഞേ എല്ലിഡി ലൈറ്റിസ് (ഫിഷ്‌ ലൈറ്റ്‌സ് ) അത് ബസ്സിൽ അടക്കം വെക്കാൻ പറ്റുന്നില്ല ഇവർക്ക് അത് വെച്ച കുഴപ്പം ഇല്ല അല്ലെ ? അല്ലാ ഇതൊക്കെ ഇനി ഗവര്മെന്റ്റ് അംഗീകരിച്ചത് ആണോ അല്ലാ സേഫ്റ്റി എന്ന് നൂറുവട്ടം പറയുന്നത് കൊണ്ട് കേട്ടത് ആണ് mvd ഇതൊന്നും കാണുന്നുണ്ടോ ആവൊ ? അപ്പോൾ ഇങ്ങനെ ചെയ്ത AI ക്യാമറയിൽ കുടിങ്ങില്ലേ ? പോലീസ്ന് എന്തും ആകാം പാവം നങ്ങൾ ജനങ്ങൾ വെച്ച കേസായി ഫൈൻ ആയി അള്ളോ നമ്മളില്ലേ 🙏 ഒരു വണ്ടി പ്രാന്തന്റെ രോദനം❤

  • @soul77744
    @soul77744 Год назад +7

    ഇവിടെ ആണ് police നെ സാധാരണക്കാരിൽ നിന്നും വ്യത്യസ്ഥർ ആക്കുന്നത് 😁, കിടിലൻ work bro ❤❤

  • @lightroomtools6923
    @lightroomtools6923 Год назад +4

    Ee fog lamps sadharanakkaran vechal fine aanu

  • @arunvava6563
    @arunvava6563 Год назад +4

    സാധാരണക്കാർക്കും ഈ സുരക്ഷിതം വേണം

  • @nihaltkmedia2323
    @nihaltkmedia2323 Год назад +4

    8:53 mvd vare നോക്കി തൃപ്തിപ്പെട്ടു 🫡

  • @basithworld7727
    @basithworld7727 Год назад +8

    അവർക്ക് legal നമുക്ക് illegal 😅 yenth nadalle

    • @akshay-on9581
      @akshay-on9581 Год назад +1

      Athale bro ela cherupakarum India viduneth ...ee kopile niyamanghal um oru karanam aan 😂...nyan enthayalum adutha varshanghallil thane naadu vidan povaa

  • @madwithmechinezz6878
    @madwithmechinezz6878 Год назад +2

    Eth keralamanu,evdai engananu. Pucham matram, chayta workinod alla but this can be allowed for normal peoples .

  • @MathewChakkappan
    @MathewChakkappan Год назад +1

    അട്ടത്ത് കരയാൻ...
    Within 1 year will be dumped without proper maintenance

  • @wondervlogs2094
    @wondervlogs2094 Год назад +1

    Wow modification theere illaatha 100 % legal vandi🤦🤦

  • @Ahzan456
    @Ahzan456 Год назад +1

    Paisa kittiyoo 😂 kerala police annu

  • @msfebin111
    @msfebin111 Год назад +1

    Ethu epol modification alle 😡

  • @ManuAjuYanu
    @ManuAjuYanu Год назад +1

    കൊണ്ട് നടക്കാനുള്ളത് കേരളാപോലീസ് അല്ലെ 😂😂

  • @crizowolverine4258
    @crizowolverine4258 Год назад +1

    But LED flashed lights gov vehicle ൽ പറ്റില്ലെന്ന് court ഉത്തരവ് ഇല്ലേ

  • @perfectok803
    @perfectok803 Год назад +1

    Alla mvd te muttuviracho😅

  • @lifegambler2000
    @lifegambler2000 Год назад +1

    Great initiative. ഇതുപോലെ innovative ആയി ചിന്തിക്കുന്ന കൂടുതൽ officers വരട്ടെ.പൊതുജനങ്ങൾക്കും നിയമപരമായി modifications ചെയ്യാനുള്ള option വരട്ടെ. congrats to bandidos team and congrats to Ankit Ashokan ips.

  • @akhils5076
    @akhils5076 Год назад

    @mvdkerala ഇത് എന്ത് നിയമം ആണ് സാറേ നിയമം എല്ലാർക്കും ഒരുപോലെ അല്ലെ police ഇതുപോലെ ലൈറ്റ് ഉപയോഗിച്ച് modify ചെയ്‌താൽ എന്ത് കൊണ്ട് സാധറണാ കാർക്ക് ചെയ്തൂടെ അവർ യാത്ര ചെയുന്ന road ഇലൂടെ ആണ് നമ്മളും യാത്ര ചെയുന്നത് നിയമപാലകർ നിയമം തെറ്റിച്ചാൽ ഇരട്ടി പിഴ ചുമത്തണം എന്നാണ് നിയമം കേരളം ഇപ്പോൾ പണ്ടത്തെ ബ്രിട്ടീഷ് ഭരണം പോലെ ആണ് നിയമം 😅 നല്ല നാട് നല്ല നിയമം 😏

  • @nafinafih4507
    @nafinafih4507 Год назад +4

    Karizma 🔥

  • @Growingthehalalway
    @Growingthehalalway Год назад

    Ee saanam njam vechathina ee naarilal 5000 fine vaanche entenu ... Njan ithu vechal aarokkeyo chaavumennu ... Ithappo Legal Quotation aahno 😂

  • @fintoantu
    @fintoantu Год назад

    ഇതൊക്കെ എന്തോന്നാടെ. നമ്മൾ ഒരു ഫോഗ് ലാംപ് വച്ചാൽ എന്തൊക്കെ ബഹളം ആണ്.ഇതൊന്നും mvd ക് ഒരു പ്രശ്നം അല്ല. high altitude പോകുമ്പോ പോലീസ്കാർക്ക് വിസിബിലിറ്റിക്കു ഫോഗ് ലാപ് ഉപയോഗിക്കാം സാധാരണക്കാരന് ഇതൊന്നും ഉപയോഗിക്കാനും പാടില്ല. നല്ല അടിപൊളി നിയമം 🙏.
    പിന്നെ ഇപ്പോ കുറേ ആയി ഫ്ലാഷ് ലൈറ് ഉപയോഗിക്കാൻ പാടില്ല ഉപയോഗിക്കുന്നവർക്ക് fine എന്നൊക്കെ കണ്ടിരുന്നു (personally ഞാനും ഫ്ലാഷ് ലൈറ്റ് ഉപയോഗിക്കുന്നതിനു എതിരാണ്).
    ഈ വണ്ടികളിൽ പിന്നെ എന്തുട്ട വച്ചിരിക്കുന്നെ.
    ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിട്ടു ഇവര് തന്നെ ഇങ്ങനെ ചെയ്തു കാണിക്കുമ്പോ എന്താ പറയ.

  • @deepuunnikrishnan2035
    @deepuunnikrishnan2035 Год назад

    Bad implementation.. Ah flashers crash guard levelil venamarunu.. Allenkil pine ah Highmount beacon use ntha.. Also fog lamp was not necessary unless its legal for oublic too

  • @sharonjk1343
    @sharonjk1343 10 месяцев назад

    Good wrk ❣️numakum legal ayii modifications chayan pattum enkil kollam.

  • @dileepbanks
    @dileepbanks Год назад +1

    😂😂😂

  • @SarathKumar-jb8jn
    @SarathKumar-jb8jn Год назад +1

    Modification oke njangal sahikkum, eee stickering njangal sahikkilla, endhu permission nde adisthanathil aanenkilum avarkku sticker nu pakaram painting cheyayirunnilley, pavangal cash labikkan sticker cheytha athu thettu, evarkku cash labikkan eandhum cheyyam.

  • @luttapi2.013
    @luttapi2.013 Год назад +1

    Policinta vandiyile etrayum brite lighte ayale yathrakarudea kanile adikumbo accident undavillea🤔🤔

  • @akshay-on9581
    @akshay-on9581 Год назад

    Dheaa mina minunghi 😂 ...namal oke oru sticker ooo oru auxiliary light ooo vechal apo fine adikum....eee minuna lights apo scene ilalo ale....pwolli🤣

  • @jadhavtk625
    @jadhavtk625 Год назад

    Edhoke janaghal cheyidhal pizha
    Policein endhum akkale

  • @sabarinadh_
    @sabarinadh_ Год назад +1

    Janangalde kayyill ninn pidich parikkunna pisa kore kaanumallo
    Ithalla ithinte appuram kandaalum
    Nammal albhutha pedendathilla
    And kaaranavarkk aduppilum aakam enn parayunna pole
    Police modification cheythaal athinu special permission okke kittum..👌👏.
    Anyway good work bandidos❤️

  • @sree8982
    @sree8982 Год назад +4

    Bro oru pakka automobile enthusiast alley appo just choichudayirunno nthaan sir pothujanangalkk ithonnm ayikkude enn😄

    • @pranav1848
      @pranav1848 Год назад +1

      Bro ithoke emergency vehicles an ath spot cheyan vendi ann ithupoleulla modification ith worldil ellayidathum ingane thanneyan

    • @sree8982
      @sree8982 Год назад +2

      @@pranav1848 Accept cheyyunnu bro but ividuthe pole worldil eth sthalath aan legal modifications illathathu enn onn alochich nokk… Govt okke alkkarude interestine support aan cheyyunnath safetikk vndi mathram rule violations cheyyunnavarkk petti kodukkm alland ividuthe pole pizhiyuvalla for each and every simple things….

    • @pranav1848
      @pranav1848 Год назад +1

      @@sree8982 true bro

  • @appusjoseph8311
    @appusjoseph8311 Год назад +7

    അടുത്ത അഴിമതി super 😊

  • @nivedav8219
    @nivedav8219 Год назад

    Nammal cheythaal fine adikkille...ivanmar...

  • @sandeepsatheesh3064
    @sandeepsatheesh3064 Год назад

    അപ്പോ ഇതിനു ഒന്നും ആർക്കും കുഴപ്പം ഒന്നും ഇല്ലേ

  • @ourmedia7546
    @ourmedia7546 Год назад +1

    Ethintea kuravea ullu eni🤣🤣🤣🤦

  • @abinantony8677
    @abinantony8677 Год назад

    Modification ith anuvadineeyamalla

  • @iamadarsh.p.s3033
    @iamadarsh.p.s3033 Год назад

    Service nn kettiya bhagiyam.

  • @sijilo
    @sijilo Год назад +2

    MVD 💰 💵

  • @nabeelnabu2996
    @nabeelnabu2996 Год назад

    Sarkaarinu aa paisayum poyi 😂😂

  • @sealsteel
    @sealsteel Год назад

    aashanu aduppilum thooram😂

  • @Gauthamkrishna669
    @Gauthamkrishna669 Год назад

    American police illehthu pole ulla bikes. American police inn harley, Triumph ella superbikes uum und

  • @ansilvlog307
    @ansilvlog307 Год назад +2

    Police

  • @RxMadboy
    @RxMadboy Год назад

    Karizma 🔥

  • @mohammedfahim5343
    @mohammedfahim5343 Год назад +2

    A applause for bandidos group 👏

  • @sijunarayanan8568
    @sijunarayanan8568 Год назад

    സാറുമാരുടെ വയറുംകുടെ കൊറച്ചാൽ പൊളിച്ചേനെ ഒരു international look വന്നേനെ

  • @nawshamp
    @nawshamp Год назад +2

    Great Dear ❤

  • @jintumjoy7194
    @jintumjoy7194 Год назад

    ഇതൊന്നും മോഡിഫൈക്കേഷന്റെ വകുപ്പിൽ വരില്ലേ. ആശാന് അടുപ്പിലും ആവാല്ലോ ല്ലേ 😜

  • @sarathmohan5983
    @sarathmohan5983 Год назад

    Ith mvd pidikumo

  • @vyas1000
    @vyas1000 Год назад

    MVD yaveda poyi

  • @jintumjoy7194
    @jintumjoy7194 Год назад

    ഈ led ഫ്ലാഷർ എതിരെ വരുന്നവന്റെ കണ്ണിനു നേരെയല്ലേ ഇരിക്കുന്നെ, അത്‌ കണ്ണിൽ അടിച്ചാൽ ഒരു പ്രശ്നവും ഇല്ലേ. 🙄 what a തോൽവി നിയമങ്ങൾ in kerala.

  • @Jinukoyickan
    @Jinukoyickan Год назад

    yeman marke fog lamp oke vayikamallo ammavan adupilum akam enne allae

  • @the_classic_criminal
    @the_classic_criminal 11 месяцев назад

    വേറെ ലെവൽ work

  • @shaharasnoushad6392
    @shaharasnoushad6392 Год назад +1

    Nice bro👍🏻

  • @powerone0243
    @powerone0243 Год назад

    Modification 😤😤😤

  • @charlied400
    @charlied400 Год назад

    Best ithenthonna palli perunnalinu light ittakkana🤣🤣

  • @faizmuhammed3647
    @faizmuhammed3647 Год назад

    Sadharanakaarkk mathrm aano fog light illegal ??

  • @iamSraj
    @iamSraj Год назад

    ഫുൾ മോഡിഫൈ

  • @safwanv9249
    @safwanv9249 Год назад +3

    ❤❤

  • @riyascrm3520
    @riyascrm3520 Год назад +1

    Modification

  • @afeefali9933
    @afeefali9933 10 месяцев назад

    Superb 👌

  • @sfayroos
    @sfayroos Год назад

    😂😂😂😂😂😂

  • @sajus9877
    @sajus9877 Год назад

    phoneil nokumboo thane the fog lighting is effecting the eye appo road il drive chaiyunavarude avastha ..........🥴🥴🥴🥴

  • @perfectok803
    @perfectok803 Год назад

    Nammalokke modification cheytha case police n oru preshnavumille

  • @ntsstars5759
    @ntsstars5759 Год назад

    🥵

  • @__octane__boy_
    @__octane__boy_ Год назад

    Pne karnavanmaark pne adupilum aavamloo... !!🥱😏 Fog lamp nu fine adacha le njaan ..💥💥‼️

  • @alanshaji7768
    @alanshaji7768 Год назад

    Apol ithh onnum modification alle alla.

  • @mithunp6751
    @mithunp6751 Год назад

    E special permission eduthal nammalkkum vandi engane akkan patto

  • @srider7637
    @srider7637 Год назад +2

    👍🏻👍🏻👍🏻

  • @kadavathpremnath
    @kadavathpremnath Год назад

    You shouldn't have copied British cops colour for Indian Police (Kerala)

  • @LEOR747
    @LEOR747 Год назад

    Policakkarkkk endum avalooooo. Nammmallle oru light vechallll alllle problem.

  • @zyrox6735
    @zyrox6735 Год назад

    Ayiseri avark foglite vekkam bakki ullavan vecha adich annakkil🥴

  • @muhammadsahid2846
    @muhammadsahid2846 Год назад

    Appo special permission edutha l nammude bike ingane sticker adikamo

  • @MYVISSION-ld8jz
    @MYVISSION-ld8jz Год назад

    Ithonnum modificationil varillallo alle😂😂😂😂.

  • @ajmalrahmankp5057
    @ajmalrahmankp5057 Год назад

    Ivarude vandiyude light kanniladikkille 😡😡😡avvoo

  • @hariharikrishan27
    @hariharikrishan27 Год назад

    Ulsavathinu book chytho epozhai 😂

  • @abbas-jg9yf
    @abbas-jg9yf Год назад +1

    Poli🎉🎉

  • @kiranbaburajan1331
    @kiranbaburajan1331 Год назад

    Pand kore plusar 220 and avenger okke ondayirunnu ippo pala stationilum kaanan polum illa😅

  • @sanilsebastian9038
    @sanilsebastian9038 Год назад

    AI camera ഇതൊക്കെ kanunadallo..

  • @Von.Hippel
    @Von.Hippel Год назад

    Ini fog lights vekkunnathu kondu kuzhappam illallo

  • @jibinmp3836
    @jibinmp3836 Год назад

    Idhonnum modifications ALLA 😂

  • @wanderinheathen4010
    @wanderinheathen4010 Год назад

    Good job bro❤.. But they dont deserve it. Kerala fu&*% police. നുമ്മ ചെയ്താ മോഡിഫിക്കേഷൻ അവർക്കെന്ത് തൈരും ആവാം

  • @nandu8668
    @nandu8668 Год назад

    police fog light vechak purpose nammal vechal modification

  • @trueroutescafe547
    @trueroutescafe547 Год назад

    MVD policenu fine adikkuo?

  • @ram-px1px
    @ram-px1px Год назад +1

    Good job 👍🏻👍🏻

  • @mohammedyaseen7209
    @mohammedyaseen7209 Год назад

    Similar to Kuwait traffic police bike colour

  • @VibeZonex
    @VibeZonex Год назад

    Ithakka Athra nallathekkk ahno ntho😂