DAILY BLESSING 2024 AUGUST 16/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 10 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 10 тыс.

  • @ushajose8705
    @ushajose8705 26 дней назад +52

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണമേ വസ്തു വിൽക്കാൻ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ സമാധാനം നല്കണമേ 🙏🙏🙏🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 26 дней назад +37

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ ആശീർവ്വദികേണമേ🙏🙏🙏

  • @valsammaantony9218
    @valsammaantony9218 26 дней назад +23

    ഈശോയെ ഡെലിസിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തരണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

    • @soniyat1757
      @soniyat1757 26 дней назад

      ഇന്ന് വരാൻ പോകുന്നന് എക്സാം സമർപ്പിക്കുന്നു

    • @soorajkumar9143
      @soorajkumar9143 26 дней назад

      Amen

  • @santhwanarenju
    @santhwanarenju 25 дней назад

    Yeshuve nandi
    Yeshuve sthothram
    Yeshuve aaradhana haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya haleluya ❤❤❤❤❤❤

  • @rosevlogs6301
    @rosevlogs6301 26 дней назад +37

    എൻ്റെ ഈശോയെ മക്കൾക്ക് യോജിച്ച ജീവിത പങ്കാളിയെ തന്ന് അൻ ഗ്രഹിക്കണമെ🙏🙏🙏🙏

    • @meenaalex1064
      @meenaalex1064 26 дней назад

      Easoye ente makante vivaha thadasam Matti yogicha jeevitha pankaliye nalki anugrahikane

    • @ajimathew7955
      @ajimathew7955 26 дней назад

      ആമീൻ

  • @shobanas4583
    @shobanas4583 26 дней назад +54

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

    • @minibabu1148
      @minibabu1148 26 дней назад +1

      ഈശോയെ എൻ്റെ കുഞ്ഞു മോന് പഠിക്കാൻ മടിയാനെ അനുഗ്രഹിക്കണമേ ശക്തി കൊടുക്കനെ.പരിശുദ്ധാത്മാവേ ബുദ്ധിക്ക് പ്രകാശം നൽകണമേ ആമേൻ

    • @solujimmy2877
      @solujimmy2877 26 дней назад

      Amen 🙏

  • @joicyanish4394
    @joicyanish4394 26 дней назад +25

    എന്റെ കർത്താവെ ഞങ്ങളെ കേട്ട് അനുഗ്രഹിക്കേണമേ... മാനസികമായും, ശാരീരികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @ShiniSarajose
    @ShiniSarajose 25 дней назад

    യേശുവേ സ്തോത്രം യേശുവേ നന്ദി
    യേശുവേ സ്തോത്രം യേശുവേ നന്ദി
    യേശുവേ സ്തോത്രം യേശുവേ നന്ദി
    യേശുവേ സ്തോത്രം യേശുവേ നന്ദി
    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @lucyjoseph4357
    @lucyjoseph4357 26 дней назад +53

    ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണമേ പഠിക്കുന്ന ഞങ്ങളുടെമക്കൾ പരിശുദ്ധാത്മാവാൽ നിറയാൻ ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അമ്മേൻ

  • @lillyanil9916
    @lillyanil9916 26 дней назад +37

    ഈശോയെ ഈ നിയോഗപ്രാർത്ഥന നയിക്കുന്ന അച്ഛനെയും ടീം അഗങ്ങളെയും ഇതിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും ഇന്നത്തെ നിയോഗപ്രാർത്ഥനയെയും ഒക്ടോബറിൽ നടക്കുന്ന നിയോഗപ്രാർത്ഥനയെയും അനുഗ്രഹിക്കേണമേ അശ്വിർവധിക്കണമേ

  • @bindhukunjapan4616
    @bindhukunjapan4616 26 дней назад +16

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ ഈശോയെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @ShebyJose
    @ShebyJose 25 дней назад +11

    യേശുവേ ശരീരികമായും മാനസികാമായും വേദനിക്കുന്ന എല്ലാ മക്കളെയും തൊട്ടു സുഖപ്പെടുത്തണമേ 🙏🙏🙏

  • @LINCYTOMY-p1e
    @LINCYTOMY-p1e 26 дней назад +34

    എന്റെ മക്കളുടെ ജോലി തടസ്സം മാറ്റി തരണമേ എന്റെ മകളുടെ അലർജി രോഗം മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ 🙏🙏🙏 ഈശോയെ അനുഗ്രഹിക്കണമേ

  • @monizachariah5361
    @monizachariah5361 26 дней назад +15

    എന്റെ ഈശോയെ എന്റെ മക്കളെ ചിട്ടയും അടുക്കും ഉള്ള ഒരു ജീവിതം നൽകേണമേ 🙏🏻🙏🏻ആമേൻ 🙏🏻

  • @sr.deepthi657
    @sr.deepthi657 26 дней назад +41

    ഈശോയെ ജീവിതപ്രതിസന്ധികളിൽ തകർന്നുപോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. വിശ്വാസം കൈവിടാതെ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ കൃപ നൽകണേ

  • @leenakl7482
    @leenakl7482 25 дней назад +33

    വിവാഹം പ്രായമുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ

  • @sakunthalat.m7853
    @sakunthalat.m7853 26 дней назад +17

    ഈശോയേ
    എൻ്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
    എൻ്റെ മോനെ വയ്യായയിൽ നിന്ന് കാത്തുരക്ഷിക്കണമേ.
    എൻ്റെ മോൾക്ക് പരീക്ഷ പാസാവാനുള്ള അനുഗ്രഹനൽ കണമേ..... ആമേൻ...

  • @manjuvarghese8658
    @manjuvarghese8658 26 дней назад +52

    എന്റെ അവസ്ഥകളെ കണ്ടറിഞ്ഞു, കേട്ടറിഞ്ഞു, മനസിലാക്കുന്ന ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ

  • @AnithaK-tr3ws
    @AnithaK-tr3ws 25 дней назад +2

    എന്റെ യേശുവേ എന്റെ ബുദ്ധിമുകൾ എല്ലാം മാറ്റി തരണമേ എന്റെ മക്കളെയും അയൽക്കാരെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ

  • @lailammaaji5592
    @lailammaaji5592 26 дней назад +23

    കർത്താവെ ജോലി ഇല്ലാതെ എല്ലാ മകളെയും വിവാഹം നടന്നത് മകളെയും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവരെയും സമർപ്പിക്കുന്നു അനിഹ്രഹികണമേ amen

  • @antovarghese4243
    @antovarghese4243 26 дней назад +35

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു.

  • @SimiSatheesh-l3g
    @SimiSatheesh-l3g 25 дней назад +9

    എന്റെ ചേച്ചിയുടെ മോൾക്ക് മാനസിക ബലവും ആരോഗ്യവും നൽകണേ നാഥാ 🙏🏻🙏🏻🙏🏻മോൾക്ക് അവളുടെ ഭർത്താവിനോപ്പമുള്ള സന്തോഷം നിറഞ്ഞ ജീവിതം തിരിച്ചു കൊടുക്കണേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anvyrobin1008
    @anvyrobin1008 26 дней назад +76

    ഈശോയെ ജോലിക്കായിട്ട് കാത്തിരിക്കുന്ന എല്ലാ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ 🙏

    • @wilsonvarkey56
      @wilsonvarkey56 26 дней назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @siminimi7399
      @siminimi7399 26 дней назад +1

      Appa karthave ente jolikkulla thadasam mattane appa

  • @darlyjain
    @darlyjain 26 дней назад +33

    ഈശോയെ ജോലി കിട്ടാതെ അലയുന്ന മക്കൾക്ക് ജോലി കിട്ടണമേ ആമേൻ ആമേൻ ആമേൻ ഹാലേലൂയ ആമേൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @daisymol_mathew_
    @daisymol_mathew_ 26 дней назад +27

    കർത്താവേ എൻ്റെ മകനെയും എൻ്റെ ഭർത്താവിൻ്റെ വരുമാന മാർഗത്തെയും സമർപ്പിക്കുന്നു യേശുവേ നന്ദി ഹല്ലേല്ലയാ🙏🙏🙏🙏🙏❤️❤️❤️❤️

  • @GREESHMACA-f1x
    @GREESHMACA-f1x 25 дней назад +4

    എന്റെഈശോയെ ജീവിതപങ്കാളിയുടെ മദ്യപാനം ഈശോയുടെ നാമത്തിൽ മാറണമെ. 🙏🙏🙏 മക്കളെ അനുഗ്രഹിക്കണമെ. വീട് പണിയുടേ എല്ലാ ബന്ധന ങൾ മാറണമെ. ഈശോയെ നന്ദി 🙏🙏

  • @jancykurian8515
    @jancykurian8515 26 дней назад +68

    ഈശോയെ തൊഴിൽ മേഖലയെ സമർപ്പിക്കുന്നു. തടസ്സങ്ങൾ മാറ്റി സ്ഥിരവരുമാനം തന്ന് അനുഗ്രഹിക്കേണമേ

  • @ffganster7738
    @ffganster7738 26 дней назад +9

    എന്റെ ഈശോയെ എന്റെ മക്കളെ സമർപിച്ചു പ്രാർത്ഥിക്കുന്നു.അവരെ ദൈവാനുഗ്രഹത്താൽ വളരുവാൻ അനുഗ്രഹിക്കണേ.എന്റെ നിയോഗങ്ങളെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥനകൾ അങ്ങ് കേൾക്കണമേ 🙏🙏

  • @joselal8675
    @joselal8675 26 дней назад +24

    യേശുവേ, വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന മക്കള സമർപ്പിക്കുന്നു. അവർക്കു ഉചിതമായ ജീവിതം പങ്കാളികളെ തെരഞ്ഞെടുക്കാൻ സാധിക്കണമേ 🙏🏼🙏🏼🙏🏼

  • @anupaulose9995
    @anupaulose9995 25 дней назад +2

    Ente ദൈവമേ എന്റെ സഹോദരനെ മനസാന്തര പെടുത്തേണമേ. സകല തിന്മകളിൽ നിന്നും അവനെ മോജിപ്പിച്ചു ദൈവത്ഗിഗക്കലേക്ക് തിരിപ്പികേണമേ. ഇടപെടേണമേ. Amen

  • @elsythomaselsy5233
    @elsythomaselsy5233 26 дней назад +13

    ഈശോയെ എല്ലാ ഡ്രൈവർ ആയിരിക്കുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏🙏

  • @francisxavier9433
    @francisxavier9433 26 дней назад +25

    ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻പരിശുദ്ധ പരമദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻എല്ലാം അങ്ങിൽ സമർപ്പിക്കുന്നു 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻

  • @sindhutr6822
    @sindhutr6822 26 дней назад +17

    കർത്താവേ എന്റെ വിഷമങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കണമേ എന്റെ കുഞ്ഞിന് ഒരു നല്ല ജോലി എത്രയും വേഗം കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Neethuaby
    @Neethuaby 25 дней назад +22

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @user-ku7ob9yb6b
    @user-ku7ob9yb6b 26 дней назад +16

    ഈശോയെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കൾക്കും മടിയില്ലാതെ സ്കൂളിൽ പോകാനും പഠനത്തിൽ ഉത്സാഹവും, ഉന്മേഷവും, ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും, വിജ്ഞാനവും കൊടുത്ത് പരിശുദ്ധാത്മാവിനെ നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @AppuAppu-hc3by
    @AppuAppu-hc3by 26 дней назад +9

    ഈശോയെ. നന്ദി. ഈശോയെ. സ്തുതി. ഈശോയെ. മഹത്വം. ഈശോയെ. ആരാധന.. ഈശോയെ. നിന്റ. പരിശുദ്ഥന്മാവിലെല്ലാം. മക്കളെയുംനിരക്കണമേ... ഈശോയെ. എല്ലാം രോഗികളെയും.. ലഹരി. മരുന്നിന്. അടിമ. പെട്ട. മക്കളെയും. സൗഖ്യം. പെടുത്താണമേ. എന്റെ. കുടുംബത്തെയും. എന്റെ. നാലു. മക്കളെയും. അവരുടെ. ജോലിയെയും. അവരുടെ. സ്വപ്നങ്ങൾ. അങ്ങ്. സാദിച്ചു. കൊടുക്കണമേ... ഈശോയെ. വായനടുള്ള. മക്കളെ. നിന്റ. പരിശുദ്ധൻ. മാവിൽ. അനുഗ്രഹിക്കേണമേ. ആമ്മേൻ. ❤️❤️❤️❤️

  • @smithashibu5917
    @smithashibu5917 25 дней назад +2

    Thank you Jesus for your kindness 🙏🏻 and blessing Amen 🙏🏻

  • @user-gu8xc2dl5l
    @user-gu8xc2dl5l 26 дней назад +21

    യേശുവേകുഞ്ഞിന് ആരോഗ്യവും വളർച്ചയും ഉണ്ടായിരിക്കണംസ്കാനിംഗ് ചെയ്യുമ്പോൾഎല്ലാം നോർമൽ ആയിരിക്കണംഎന്നെ കുഞ്ഞിനെയുംയേശുവിൻറെ കരങ്ങളാൽഅനുഗ്രഹിക്കണമേആമേൻ🙏🙏🙏

  • @ebinpaul4861
    @ebinpaul4861 26 дней назад +8

    ഈശോയെ എന്റെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും അങ്ങ് കാണുന്നുവല്ലോ അതൊക്കെ എന്നിൽ നിന്ന് മാറിപോകണമേ ഈശോയെ എന്റെ പാപങ്ങൾ പൊറുത്തു എനോട് കരുണ തോന്നണമേ ഈശോയെ എന്നെയും എന്റെ കുടുംബത്തേയും അങ്ങ് കാത്തുക്കൊള്ളണമേ എന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥയെ അങ്ങ് മാറ്റണമേ ഈശോയെ എന്റെ ആഗ്രഹങ്ങളും മറ്റും അങ്ങയുടെ തിരുവിഷ്ട്ടം പോലെ എല്ലാം സാധിച്ചു തരണമേ അങ്ങയുടെ പരിശുദ്ധത്മാവിനെ അയച് ശക്തിപ്പെടുത്തണമേ അങ്ങയുടെ വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ മേൽ ഉണ്ടാകണമേ ഈശോയെ കൂടെ നിന്ന് നയിക്കണമേ ആമേൻ 🥹🙏🏼🤍🕯️

  • @mini.s659
    @mini.s659 25 дней назад +4

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏
    മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏
    എന്റെ രോഗത്തിന്റെ അത്ഭുതവിടുതലിനായി പ്രാർത്ഥിക്കുന്നു 🙏🙏മക്കളെ കാക്കേണമേ🙏🙏
    സഹോദരങ്ങളുടെ പിണക്കം മാറ്റേണമേ🙏🙏
    രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏
    ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @betcysaji1166
    @betcysaji1166 26 дней назад +9

    യേശുവേ കണ്ണീരോടെ പ്രാർത്ഥിക്കുന്നു.പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളിൽ വന്നു നിറയണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.❤❤❤

  • @JCCreationsVideos
    @JCCreationsVideos 26 дней назад +31

    യേശുവേ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന ഞങ്ങളെ എല്ലാവരെയും സൗഖ്യപ്പെടുത്തണമേ. ഞങ്ങളുടെ മേൽ കരുണ തോന്നണമേ.

  • @mas22658
    @mas22658 25 дней назад +7

    ഈശോയെ ഞങ്ങളുടെ കുടുംബസമാധാനത്തിനും കടം മാറ്റിതരണമേ 🙏🙏🙏🙏

  • @jessyprince8433
    @jessyprince8433 26 дней назад +187

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @clamancyjensen1635
    @clamancyjensen1635 26 дней назад +17

    കർത്താവേ എല്ലാ പ്രായമായവരെയും എന്റെ അമ്മയെയും സുഖപ്പെടുത്തണെ യേശുവേ നന്ദി

    • @mlatha389
      @mlatha389 26 дней назад

      ഈശോയെ എന്റെ അമ്മ നിർമല യെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ 🙏🏼 ആയുസും ആരോഗ്യവും നൽകേണമേ 🙏🏼 മുരളി എന്ന മരുമകന് അമ്മയോട് സ്നേഹത്തോടെ പെരുമാറാൻ ഉള്ള മനസുകൊടുകേണമേ 🙏🏼 കർത്താവെ അനുഗ്രഹിക്കേണമേ 🙏🏼

  • @iillyko2509
    @iillyko2509 26 дней назад +21

    യേശുവേ മാതാവേ യൗസേപ്പിതാവെ മാദ്ധ്യസ്ഥം വഴി. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @nirmalsinyjose5080
    @nirmalsinyjose5080 26 дней назад +26

    ഈശോയെ ജോലിക്കായി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ

  • @jacobdaniel7345
    @jacobdaniel7345 26 дней назад +16

    ഇന്നത്തെ ദിവസം അനുഗ്രിഹമകേണമേ, ഞങ്ങളുടെ നിയോഗങ്ങളിൽ ഇറങ്ങി പ്രവർത്തിക്കണം, ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ, ആമേൻ

    • @jayamathew6468
      @jayamathew6468 26 дней назад

      Karthave ella makkalodum karunayirikkename😭

    • @josek.t8027
      @josek.t8027 26 дней назад

      ആമേൻ

  • @sheebareji4022
    @sheebareji4022 25 дней назад +2

    ഈശോയേ ..എന്റെ ആവശ്യങ്ങളെ നടത്തി തരേണമേ🙏🙏സങ്കടങ്ങളെ മാറ്റി തരേണമേ🙏

  • @ReneeshaBiju
    @ReneeshaBiju 26 дней назад +36

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കിത് സാധിച്ച് തരണമേ സാധിച്ച് തന്നെന്ന് വിശ്വസിക്കുന്നു ആമേൻ🙏🙏🙏🙏

  • @gracybabu5779
    @gracybabu5779 26 дней назад +8

    ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @rojyjames7074
    @rojyjames7074 26 дней назад +119

    അകന്നു നിൽക്കുന്ന എല്ലാവരെയും സ്നേഹത്തിൽ ഒന്നിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒറ്റപെട്ടു പോയവരെ സമർപ്പിക്കുന്നു. അവർക്കു കൂട്ടായിരിക്കണമേ. രോഗികളെ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @induk3608
      @induk3608 26 дней назад

      Amen🙏🏻🙏🏻🙏🏻

    • @BijiSiby-jf8xv
      @BijiSiby-jf8xv 26 дней назад

      Ammen

    • @binoybinu1048
      @binoybinu1048 26 дней назад

      God is good my love amen amen amen God God matha my love amen amen amen God matha and God bless you amen amen amen❤❤❤❤

    • @achumonachumon4744
      @achumonachumon4744 23 дня назад

      Amen❤

  • @lijithomas
    @lijithomas 26 дней назад +82

    എന്റെ ദൈവമേ കടബാധ്യതകളെ പൂർണമായും എടുത്തുമാറ്റണെ ഒരു വഴി തുറന്നുതരണേ കർത്താവേ അനുഗ്രഹിക്കണേ എന്റെ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമെ ദൈവമേ നന്ദി

  • @user-kq3rr5wl2r
    @user-kq3rr5wl2r 25 дней назад +12

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 26 дней назад +19

    യേശുവേ നുരുങ്ങിയ ഹൃദയത്തോടെയുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ. മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണേ. യേശുവിന്റെ രക്തത്താൽ അവരെ ശുദ്ധീകരിയ്ക്കേണമേ.

    • @rosminjose6290
      @rosminjose6290 26 дней назад

      Entea makalku padikanulla ormasakthyum nalla manasum ...kodukanamea...

  • @nimmychelattu1141
    @nimmychelattu1141 26 дней назад +8

    ദൈവമെ എന്റെ യാചനകളും രോദനവും കേട എന്റെ കുടുംബത്തെ വിടുവിക്കണമെ രക്ഷിക്കണമെ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കണമെ ആമേൻ ആല്ലേലൂയ മഹത്യം ആരാധന

  • @joshysebastian5180
    @joshysebastian5180 25 дней назад +2

    യേശുവേ നന്ദി, ഞങളുടെ കുടുംബത്തെ സംരക്ഷിക്കേണമേ അനുഗ്രഹിക്കേണമേ, കടബാധ്യതകൾ സമർപ്പിക്കുന്നു, എല്ലാ തടസ്സങ്ങളും സമർപ്പിക്കുന്നു, വിടുതൽ നൽകി അനുഗ്രഹിക്കേണമേ. മക്കളെ സമർപ്പിക്കുന്നു അങ്ങയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @SB-mp5jb
    @SB-mp5jb 26 дней назад +52

    എന്റെ ഈശോയെ സമാധാനം ഇല്ലാതെ വിഷമിക്കുന്ന, എല്ലാമക്കളെയും സമർപ്പിക്കുന്നു, 🙏ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്നസകല യുവജനങ്ങളെയും സമർപ്പിച്ചുപ്രാർത്ഥിക്കുന്നു... 🙏♥️🙏🌹🙏

  • @antonylawerence8428
    @antonylawerence8428 25 дней назад +4

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് അനുഗ്രിഹങ്ങൾക്, കാരുണ്യത്തിന് നന്ദി പറയുന്നു 🙏🙏🙏

  • @anithageorge3400
    @anithageorge3400 26 дней назад +10

    എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏

  • @reenasunny1939
    @reenasunny1939 26 дней назад +24

    കർത്താവെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ. തൊഴിൽ മേഖലയെ അനുഗ്രഹിക്കേണമേ. മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @dreampc6474
    @dreampc6474 25 дней назад +1

    ഈശോയെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ അവിടുന്ന് ഇടപെടണമേ

  • @tigishaju292
    @tigishaju292 26 дней назад +21

    ഈശോയെ, ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ കണ്ണീരോടുകൂടി പ്രാർത്ഥിച്ചു ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു. എല്ലാവരുടെയും നിന്ദനങ്ങളും പരിഹാസങ്ങളും സന്തോഷത്തോടെ സ്വീകരിച്ചു കൂടുതൽവിശ്വസിച്ചു പ്രാർത്ഥിക്കുന്നു

  • @jessyprakash9777
    @jessyprakash9777 25 дней назад +3

    യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ ഞങ്ങളുടെ സാമാധനം തരേണമേ

  • @lucythomas428
    @lucythomas428 26 дней назад +7

    ഈശോയെ വി കുർബ്ബാനയും കൂദാശകളിലും വിശ്വാസമില്ലാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @mollypaul2600
    @mollypaul2600 26 дней назад +81

    ദൈവമെ ശത്രുകളിൽ നിന്നും ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കണമെ രോഗങ്ങൾ മാറ്റണമെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ ആമേൻ യേശുമെനി യേശുവിനസ്തുതി🙏🙏🙏🙏

    • @BijiSiby-jf8xv
      @BijiSiby-jf8xv 26 дней назад

      Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏

    • @josek.t8027
      @josek.t8027 26 дней назад

      ആമേൻ

    • @salymathew7777
      @salymathew7777 26 дней назад +1

      എല്ലാം രോഗികള് എല്ല്പിക്കുന്ന സൗക്കിയ തരണമെന്ന് 🙏🏻🙏🏻🙏🏻✝️👍🏻🙏🏻

    • @ShiniSarajose
      @ShiniSarajose 25 дней назад

      Amen

  • @marypaul5173
    @marypaul5173 26 дней назад +9

    ദൈവമേ വഴക്കിട്ട് ഇരിക്കുന്ന എല്ലാ മക്കളെയും കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കേണമേ മാതാപിതാക്കന്മാരെ സ്നേഹിക്കാൻ കഴിവ് കൊടുക്കേണമേ അവരുടെ തെറ്റുകൾ ക്ഷമിക്കാൻ മക്കൾക്ക് കൃപ കൊടുക്കേണമേ

  • @sarammapeter2330
    @sarammapeter2330 25 дней назад +3

    യേശുവേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thresiammaabraham3146
    @thresiammaabraham3146 26 дней назад +8

    ജോലി ഇല്ലാത്ത മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. യേശുവേ krupayayirikaname💥🔥✝️

  • @babykj6350
    @babykj6350 26 дней назад +25

    ഞങ്ങളുടെ വേദനകളും, ആവശ്യങ്ങളും അറിയുകയും കേൾക്കുകയും ചെയ്യുന്ന യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ. യേശുവേ നന്ദി സ്തുതി saradhana

  • @sherlyfrancis5057
    @sherlyfrancis5057 26 дней назад +17

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും സ്നേഹവും ഭക്തിയും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ

  • @Minimol1397
    @Minimol1397 25 дней назад +6

    യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന പരിപുർണ്ണമായിട്ട് മാറ്റി കൊടുക്കണമെ🥺🙏🏻ദീർഘായുസും ആരോഗ്യത്തെയും കൊടുക്കണമേ ആമേൻ ആമേൻ ആമേൻ 🥺🙏🏻😩

  • @RajanRajan-sz2is
    @RajanRajan-sz2is 26 дней назад +10

    എന്റെ കർത്താവായ ദൈവമേ എന്നെ സഹായിക്കാൻ ആരുമില്ല സഹായിക്കാൻ വരേണമേ🙏🙏🙏ആമേൻ

  • @rojyjames7074
    @rojyjames7074 26 дней назад +5

    കർത്താവെ, ഈ ലോകത്തോട് കരുണ കാട്ടണമേ. എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എല്ലാവരെയും മോചിപ്പിക്കണമേ. അങ്ങേ തിരുകുമാരന്റെ തിരുരക്തത്താൽ എല്ലാവരെയും കഴുകി ശുദ്ധികരിക്കണമേ. അനുഗ്രഹിക്കേണമേ. എല്ലാവരെയും മാതാവിന്റെ വിമലഹൃദയം വഴി അങ്ങേക്ക് സമർപ്പിക്കുന്നു. യേശുജയാ നാമജയാ യേശുനാമജയാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejicherian3116
    @rejicherian3116 26 дней назад +23

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ എല്ലാം നിയോഗങ്ങളും സ്വീകരിക്കണമെ. 🙏🙏🙏

  • @Aparna-nj3xy
    @Aparna-nj3xy 25 дней назад +5

    Eeshoyee reethammayudee Ella rogangalum maati tharanamee eeshoyee njangalde oroo avasthakaleyum sowkya peduthanamee ❤❤

  • @manjujohn182
    @manjujohn182 26 дней назад +12

    സ്വർഗ്ഗീയ പിതാവേ, ഞങ്ങളുടെ രക്ഷകനായ യേശുവേ, അവിടുത്തെ സന്നിധിയിൽ ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെസ്വീകരിച്ച് അത്ഭുതങ്ങൾ അടയാളങ്ങൾ പ്രവർത്തിച്ച് ഞങ്ങൾക്ക്അത് സാധിച്ചു തരേണമേ🙏🙏🙏

  • @ansammajoseph9734
    @ansammajoseph9734 26 дней назад +4

    കർത്താവേ, സ്ഥിരമായി ഒരു ജോലിയില്ലാത്ത, സ്വന്തമായി ഒരു ഭവനം ഇല്ലാത്ത നാളെയെ കുറിച്ചു വ്യാകുലപ്പെടുന്ന എല്ലാ മക്കളെയും ഈ ഗ്രൂപ്പിലെ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻ഈശോയേ, സങ്കടങ്ങൾ കാണണമേ 🙏🏻🙏🏻കരുണ തോന്നി അനുഗ്രഹിക്കണമേ 🙏🏻🙏🏻🌹.

  • @leenakl7482
    @leenakl7482 25 дней назад

    രോഗികളെ സുഖപെടുത്തേണമെ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @elsaannie8579
    @elsaannie8579 26 дней назад +28

    യേശുവേ കുഞ്ഞുങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ. ദീർക്കായുസോടുകൂടി കാത്തുസൂഷിക്കേണമേ. Amen

  • @PolyVc
    @PolyVc 26 дней назад +14

    ഈശോയെ മദ്യപാനം മൂലം സങ്കടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ

  • @Nishaagandhi828
    @Nishaagandhi828 25 дней назад +8

    എൻ്റെ ഈശോയേ എൻ്റെ മുഖ ത്തിൻ്റെയും ശരീരത്തിൻ്റെയും ചൊറിച്ചിൽ പൂർണമായും മാറ്റി തരണമേ.വെള്ളപ്പാണ്ട് വരാതെ എന്നെ എന്നും കാത്തു കൊള്ളണമേ.എൻ്റെ ഭർത്താവിനെ കാത്തു രക്ഷിക്കണമേ.സ്വന്തമായി ഒരു മുറി എങ്കിലും ഉള്ള ഒരു വീട് എനിക്ക് ലഭിക്കുവാൻ കരുണ കാണിക്കണമെ.ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റു കളും പാപങ്ങളും പൊറുക്കേണമേ.എൻ്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ എനിക്കെതിരെ പ്രവർത്തിച്ചു എന്നെ ഒന്നും ഇല്ലാത്ത അവസ്ഥയിൽ ആക്കിയ എൻ്റെ അമ്മയെയും സഹോദരങ്ങളെയും ഈശോയേ അവിടുത്തെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.അവരോട് ക്ഷമിക്കേണമേ.😥😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjujose4002
    @manjujose4002 26 дней назад +39

    എൻ്റെ ഈശോയേ എൻ്റെ മക്കളുടെ ജോലിയെ അനുഗ്രഹിച്ച് എല്ലാ തടസ്സങ്ങളും അപകടങ്ങളും നീക്കി പൂർണ സുരക്ഷയ്ക്കായി പ്രാർഥിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @JessyRaju-n4r
    @JessyRaju-n4r 26 дней назад +32

    യേശുവേ മക്കളെ രണ്ടു പേരെയും സമർപ്പിക്കുന്നു ദൈവഹിതം അനുസരിച്ചു ജീവിക്കാൻ പരിശുദ്ധൽമാവിനാൽ അവരെ നിരക്കണമേ
    മകന്റെ ബിപി നോർമൽ ആക്കി രോഗ സൗഗ്യം നൽകി അനുഗ്രഹിക്കേണമേ

  • @AMTYTmalayalam
    @AMTYTmalayalam 25 дней назад +3

    എന്നെ പോലെ എൻറെ അവസ്ഥയിൽ കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ സൗഖ്യപെടുത്തേണമേ

  • @shantybabu8050
    @shantybabu8050 26 дней назад +99

    എന്റെ ഈശോയെ എന്നെയും എന്റെ കുടുബംങ്ങളയും കാത്തുകൊള്ളണമേ വഴിനടത്തണമേ കടങ്ങൾ മാറ്റിത്തരണമേ ആമ്മേൻ സാമ്പത്തിക പുരോഗതി നൽകണമേ

  • @mariesdevasia6053
    @mariesdevasia6053 26 дней назад +19

    ഈശോയെ എല്ലാവർക്കും ഇന്ന് നല്ലൊരു ദൈവാനുഗ്രഹമുളള ദിവസം ആയിരികേണമേ ❤

  • @JollySebastian-yx5ol
    @JollySebastian-yx5ol 26 дней назад +24

    ദൈവമെ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ ദൈവമെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്നെ കൈ വിടല്ലേ അമ്മേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏

  • @user-zj7xp5rc3e
    @user-zj7xp5rc3e 25 дней назад +2

    കർത്താവേ എന്റെ മക്കളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ ആമേൻ

  • @JacobPulickal
    @JacobPulickal 26 дней назад +8

    ഈശോയെ എല്ലാ മക്കളേയും വിശ്വാസത്തിൽ നിലനിർത്തേണമേ, ആമേൻ.

  • @daisymol_mathew_
    @daisymol_mathew_ 26 дней назад +36

    എൻ്റെ കർത്താവേ ഞാൻ അനുഭവിക്കുന്ന പ്രതിസന്ധികൾ ആകുലതയും ഉൽണ്ഠകളും അങ്ങ് കാണുന്നു യുണ്ടാല്ലോ ആ പ്രതിസന്ധികളിൽ നിന്നു ഒന്നു കരകയറ്റണമെ യേശുവേ നന്ദി യേശുവേ ആ രാധ ന🙏🙏🙏🙏🙏

  • @jubyjinish1555
    @jubyjinish1555 26 дней назад +25

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @arathysanthosh6368
    @arathysanthosh6368 26 дней назад +26

    യേശുവേ.... പ്രാർത്ഥന ആവശ്യപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ഞങ്ങളെ ഉപേക്ഷിക്കരുതേ... കടബാധ്യത ഉള്ള എല്ലാ മക്കളോടും കരുണ കാണിക്കണമേ 🙏🏼🙏🏼🙏🏼അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏼🙏🏼

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 26 дней назад +16

    എൻ്റെ ഈശോയോ മാസങ്ങളായി ഞാൻ പ്രാർത്ഥിക്കുന്ന എൻ്റെയും എൻ്റെ മകൻ്റെയും വയറിൻ്റെ അസ്വസ്ഥതകൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്ക അപ്പാ🙏🙏🙏

    • @thanniYou1
      @thanniYou1 26 дней назад

      യേശുവേ പ്രാർത്ഥന സ്വീകരിച്ച് അനുഗ്രഹിക്കണമേ

    • @Fenny7263
      @Fenny7263 26 дней назад

      Yeshuvinte adipinarukalal ulla soukhayam ente vayatil njan ettedukunnu ennu tym kittumbol okke parayamo.achen paranjathanu…urappaum viduthal kittum..vachanam adbhuthamanu.enikku kittiysthu kondanu

  • @dona7639
    @dona7639 25 дней назад +3

    യേശുവേ അങ്ങ്യ്ക്ക് ഒരായിരം നന്ദി എന്നെ പരീക്ഷയിൽ വിജയിപ്പിച്ചതിനു 🙏🙏🙏

  • @binirajesh18
    @binirajesh18 26 дней назад +16

    എന്റെ യേശു അപ്പാ എന്റെ വീടിനെ സമർപ്പിക്കുന്നു കുടുംബ സമാധാനം നൽകേണമേ ഭർത്താവിന് മാനസാന്തരം കിട്ടാൻ സഹായക്കണമേ മക്കളുടെ പഠന മേഖലയെ സമർപ്പിക്കുന്നു ഭർത്താവിനെ ഒരു പുതിയ മനുഷ്യനാക്കി രൂപാന്തരപ്പെടുത്തണമേ ആമേൻ ഹാലേലുയ്യാ

    • @rosynelson8285
      @rosynelson8285 26 дней назад

      എൻ്റെ യേശു എൻ്റെ പവീടിനെ സമർപ്പിക്കുന്നു എൻ്റെ മകളെ സമർപ്പിക്കുന്നു

  • @janestephen6967
    @janestephen6967 26 дней назад +5

    Show me Lord the miracle in my life. Thank you Lord for encouraging my faith in you.

  • @beenajoshy6365
    @beenajoshy6365 26 дней назад +15

    ഈശോയെ ഓഗസ്റ്റ് 30നു മുൻപ് എന്നെ സാക്ഷിയാകേണമേ എന്റെ പ്രാർഥന സാധിച്ചു തരേണമേ ആമേൻ 🙏

  • @leenajoseph9203
    @leenajoseph9203 25 дней назад +1

    ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏 യേശുവേ നന്ദി സ്തുതി ആരാധന🙏🙏🙏

  • @reenaantony9467
    @reenaantony9467 26 дней назад +7

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏