അല്ലയോ സഹോദരാ, താങ്കൾ താങ്കളുടെ പണി നോക്ക്... മലങ്കര ഓർത്തഡോക്സ് സഭക്ക് ഇനിയും ആരെ കാതോലിക്ക ആകും എന്നതിന് മലങ്കര സഭ തീരുമാനമെടുത്തു കൊള്ളും. ഇതിനിടയിൽ keys വേണ്ടാത്ത പരദൂഷണം പറയുവാൻ താനാരുവാ...... ഒരു പണിയും ഇല്ലെങ്കിൽ പോയി ഉറുമ്പിനെ വിട്ടു വെള്ളം കൊടുക്ക്... അല്ല പിന്നെ മലങ്കര സഭയുടെ പൈതൃകത്തെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു....
What you said is absolutely correct but he will not be made as synod is highly in politics mode. the present situation is such that any weak person will be made a bava like a rubber stamp.
പറഞ്ഞത് വളരെ ശരിയാണ് പുന്നാരമോൻ അവരുടെ ആളാണ്. ഞങ്ങളുടെ സഭയിലെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം.... ആരെ കാതോലിക്കയായി വാഴിക്കണം എന്ന് ഞങ്ങളുടെ സഭാ നേതൃത്വം തീരുമാനിച്ചു കൊള്ളും..... അല്ല പിന്നെ
സഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കിട്ട് videos ഇടുക സഹോദര. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ..... ദൈവഹിതത്താൽ നിയോഗിക്കപ്പെട്ട ഈ തിരുമേനിമാരെ കുറിച് പറയുവാൻ വേണ്ടി അങ്ങേയ്ക്ക് എന്തു യോഗ്യത ആണ് ഉള്ളത് എന്ന് കൂടെ ഓർക്കുക....orthodox സഭ വിശ്വാസികൾ ഇതൊന്നും കണ്ടിട്ട് മിണ്ടാതിരിക്കുന്നത് മിണ്ടാൻ അറിയാൻ പാടില്ലാത്തത് കൊണ്ട് അല്ല. ഞങ്ങടെ പിതാവിന്റെ വേർപാടിൽ സ്ഥാനങ്ങൾക് അല്ല മുൻതൂക്കം കൊടുക്കുന്നത്.. ആ പിതാവിന്റെ ദിവ്യത്മാവ് സ്വർഗത്തിൽ സമാധാനത്തോടെ വാഴട്ടെ എന്ന പ്രാർത്ഥനയിൽ ആണ് ഓരോ വിശ്വാസിയും. സഭയുടെ ഐക്യത്തിനും സമാധാനത്തിനും ആണ് ഏവരും ആഗ്രഹിക്കുന്നത്.
താൻ ഓരോ മെത്രാന്മാരുടെയും കുറ്റം പറയാൻ ആയിട്ടാണോ ഈ വീഡിയോ ഉണ്ടാക്കിയിരുന്നു. തനിക്ക് ഫേമസ് ആണെങ്കിൽ മറ്റു മാർഗങ്ങൾ കാണും അഭിവന്ദ്യ തിരുമേനി മാരെ കളിയാക്കി കൊണ്ടല്ല
യാക്കോബായ സഭ ഉൾപ്പെടെ മറ്റെല്ലാ സഭകളുമായും സ്നേഹത്തിൽ പോകുന്ന സ്നേഹത്തിൻ്റെ പ്രവാചകനെ സഭയ്ക്ക് കണ്ടെത്താൻ ഇടയാവട്ടെ . വഴക്കുകളില്ലാത്ത കേസുകളില്ലാത്ത ഒരു സഭാ നേതൃത്വം ഓർത്തഡോക്സ് സഭയിൽ ഉണ്ടാവട്ടെ.... പ്രാർത്ഥിക്കുന്നു... ആശംസിക്കുന്നു....
ഈ... ന്റെ മോന്റെ ഏതോ ഒരു ചാരൻ എന്റെ whatsapp ഗ്രൂപ്പിൽ നിന്നും ഉള്ള പോസ്റ്റ് ഈ... ന്റെ മോന്റെ ചാനലിൽ കൊടുത്തു. നിനക്കിട്ടു പണി എന്നെങ്കിലും തരും മറ്റുള്ളവന്റെ അടുക്കളയിൽ കേറി തിന്ന് വഴിയിൽ മലം വിസർജനം നടത്തുന്നതിനു നിന്റെ അപ്പൻ നല്ലവൻ എന്നാണ് ആരൊക്കെയോ എന്റടുത്തു പറഞ്ഞതു. അയാളെ പറയിപ്പിക്കുന്ന നിന്റെ ജന്മം ഒരു നല്ല മനുക്ഷ്യനാകാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
Linguistic Scholar and a poet with 2 Phd ‘s from India and 7 masters degree includes MTh from prestigious Princeton university USA holder and a Monk from Pathanapuram Diara ,H.G Yakoob Mar Irenaios is the best candidate for Catholicos of the East.No other current bishops have this much secular degrees compared to other sister orthodox churches.Among five bishops,none of them have monastic life also.Bishop Irenaios started his monastic life when he was 18 years old. According to Bible the following are the qualifications for this position. 1. Above reproach and blameless (1 Timothy 3:2; Titus 1:6). 2. The husband of one wife, i.e., faithful to his wife (1 Timothy 3:2; Titus 1:6). 3. Temperate (1 Timothy 3:2). 4. Self-controlled (1 Timothy 3:2; Titus 1:8). 5. Respectable (1 Timothy 3:2). 6. Hospitable (1 Timothy 3:2; Titus 1:8). 7. Able to teach (1 Timothy 3:2). 8. Holding firmly to Scripture so as to encourage others and refute false doctrine (Titus 1:9). 9. Not given to drunkenness (1 Timothy 3:3; Titus 1:7). 10. A gentle man not given to violence (1 Timothy 3:3; Titus 1:7). 11. Not quarrelsome or eager to start a fight (1 Timothy 3:3). 12. Not greedy or a “lover of money” (1 Timothy 3:3). 13. Not seeking after dishonest gain (Titus 1:7). 14. A good manager of his own family, whose children obey him (1 Timothy 3:4-5; Titus 1:6). 15. Not a new believer (1 Timothy 3:6). 16. Having a good reputation with outsiders (1 Timothy 3:7). 17. A lover of good, who acts in a way that is upright, holy, and disciplined (Titus 1:8). For your knowledge; Rev.Fr.Jacob Cherian (Mar Irenaios,since 1993) taught lots of B.Ed students at Mount Tabor training college more than 25 years.They are all older than him now.You need to take a gallop survey about his character from his students before your foolish talk.
ആരായാലും ആദ്യം സഹോദരനുമായി എന്തെങ്കിലുമുണ്ടെങ്കിൽ അതു തീർത്തിട്ട് വഴിപാട്ടു കഴിക്കുക. പുതിയ ആളും സഹോദരനുമായുള്ള വഴക്ക് തീർക്കണമെന്ന് വിചാരിക്കുമെന്ന് തോന്നുന്നില്ല കാരണം സഹോദരനെ എതിർക്കുന്നവരിൽ ഒന്നാമൻ ആയിരിക്കുമല്ലോ ഇനിയും വരുന്നതും...
ആരും ശരിക്കും ദൈവഭയമുള്ള സഭക്ക് യോഗ്യരല്ല. ലോക സഭക്ക് യോഗ്യനാണ്. ദൈവ ഭയമുള്ള നേതൃത്തും വന്നാൽ സഭ നന്നാകും. പള്ളി പിടുത്തക്കാർ വന്നാൽ സാദാരണ വിശ്വാസി സഭയിൽ നിന്നും അകലും.
May Pray fast and seek the voice of Lord and hear what He says and then God will choose as Jehova chose Moses to lead Israelites. May Wisdom prevail Let us all join hands and pray for the same
കാലം ചെയ്ത ബാവയെ പോലെ സഭയെ നയിക്കാൻ ശക്തനായ ഒരു പിൻഗാമി വേണം നല്ല ശബ്ദ്ധവും ആയിരിക്കണം അതായത് ഒരു ഉറക്കം തൂങ്ങി ബാവ ആകരുത് വലിയ ഡോക്ടറേറ്റ് എടുത്ത മെത്രാൻമ്മാർ വരെയുണ്ട് പക്ഷെ കുർബാന കേട്ടാൽ ഉറക്കം വരും
ഇതിനു താങ്കൾ അത്രയും തല പുകയേണ്ട. നിയുക്ത ബാവയെ സുന്നഹാദോസ് അതിന്റെ സമയത്ത് തെരെഞ്ഞടുത്തു കൊള്ളും..സുന്നഹാദോസ് ലെ 24 തിരുമേനി മാർ select ചെയ്യും.......
@@rajmalayali8336 ഒരു കമെന്റ് ഇട്ടതിനു താങ്കൾ എന്തിന് ഇത്ര രോഷം കൊള്ളുന്നു.? 2002 ൽ പുത്തെൻകുരിശു ആസ്ഥാനമായി രൂപം കൊണ്ട ഒരു സൊസൈറ്റി ആണിത്. ബഹു. S C യുടെ നിരീക്ഷണത്തിൽ വിഘടിത വിഭാഗം.
@@joypu6684 poda ninte kootaralle vighadithar. Got a Catholica by deceit from a deposed Patriarch unfit for spiritual or material leadership. Eda janmam thanna thanthaye marakkaruthu
Dear friend, why don't you use your channel for something good...why are you breaking your head about who is the next Bawa... that is not your responsibility...
യേശു ക്രിസ്തു വിനെ പിടിച്ചു കെട്ടി ഫീലത്തൊസിന്റെ അടുത്തു കൊണ്ടു ചെന്ന ഒരു വിഭാഗം യെഹൂദജനത്തിന്റെ അവനെ ക്രൂശിക്കുക എന്ന ആർപ്പുവിളിയാണ് ഈ വാർത്ത വായിച്ചവനിൽ കാണുന്നത് ആര് എന്തൊക്കെ പറഞ്ഞാലും ജനം സത്യം തിരിച്ചറിയും ദൈ വഹിതം നടക്കും നീ എന്തിനാണ് വ്യാകുലപ്പെടുന്നത് 30 വെള്ളികാശിന് യേശുവിനെ തള്ളിപറഞ യൂദാസിന്റെ സ്ഥിതി നിനക്കും നിന്റെ കുടുംബത്തിന്ന് ഉണ്ടാകാതിരിക്കട്ടെ
ദൈവദോഷം ഉണ്ടാകണം എങ്കിൽ ബ്രമ്മചര്യത്തെ മുറുകെ പിടിച്ചു ദൈവ ഭയത്തോട് ജീവിക്കുന്ന തിരുമേനി മാരുടെ ശാപം ഉണ്ടായേലേ പറ്റു. ലോകരെ കാണിക്കാൻ കുപ്പായം ഇട്ടു അഭിനയിക്കുന്നവർ നമ്മളെ പോലെ സാദാരണ മനുഷ്യർ
എന്തിനാടാ നീ വേവലാതി എടുക്കുന്നത്.., പിന്നെ ഈ നാട്ടിൽ മറ്റെന്തെല്ലാം ഗൗരവമേറിയ പ്രശ്നങ്ങൾ ഉണ്ട്...... നീയാ കൊറോണയുടെ കാര്യമോ..,. മരം മുറിയുടെ കാര്യമോ., അങ്ങനെ എന്തെങ്കിലും നോക്ക്... നീ ഇങ്ങനെ കുളിച്ചു കുട്ടപ്പനായി ആയിരുന്നു വായി തോന്നുന്ന തെറ്റുകളെല്ലാം വിളിച്ചുപറഞ്ഞു എന്തിന് ജന്മം പാഴാകുന്നു. അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ..... നീയാര്.... മലങ്കര ഓർത്തഡോക്സ് സഭയുടെ കാര്യം നോക്കാൻ സഭയ്ക്ക് അറിയാം. ഞങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ്. പോലെതന്നെ ജനാധിപത്യപരമായി ആണ് ഈ തെരഞ്ഞെടുപ്പ്.... അഞ്ചു പേരോ.... പത്തു പേരോ.... ചിലപ്പോൾ അതിൽകൂടുതലോ പേരോ മത്സരിക്കും... അതിന് നിനക്ക് എന്ത്? നിന്നെ ഇതിന്റെ മേൽനോട്ടവും വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ....? എടാ കൊച്ചനെ... ഇന്ത്യയുടെ പരമോന്നത നീതി പീഠം ഈ സഭയുടെ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.... ഈ സഭ ഈ രാജ്യത്തെയും ഈ രാജ്യത്തിന്റെ നിയമങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഈ നിയമവ്യവസ്ഥയിൽ നിന്നുകൊണ്ടാണ് സഭ എല്ലാ കാര്യങ്ങളും ചെയ്യുന്നത് .... അതുകൊണ്ട്. നീ പോയി നിന്റെ പണി നോക്ക്. ..
അല്ല സുഹൃത്തേ ഇവർ അഞ്ച് പേരും അയോഗ്യരാണ് അല്ലേ ? അപ്പോൾ പിന്നെ ആരെയാണ് താങ്കൾ യോഗ്യനെന്ന് മനസിലാക്കിയിട്ടുള്ളത് അതു കൂടെ പറ . എന്നാലല്ലേ ഞങ്ങൾ ഒന്നുമറിയാത്ത സാധാരണക്കാർക്ക് ഒന്ന് പ്രാർത്ഥിക്കാനെങ്കിലും പറ്റൂ
ജനാധിപത്യം എന്ന വാക്കാന്റെ അർത്ഥം പോലുമറിയാതെ നാട്ടു രാജാക്കൻമാരെ അന്ന ദാതാവാ യ പൊന്നുതമ്പുരാൻ എന്ന് വിളി ച്ചിരുന്ന 1934 ലെ ഭരണഘടനയുടെ അപാകതകൾ പരിഹരിച്ച് ഇടവക ക്കാർക്ക് പള്ളി ഭരണം ലഭിക്കണം.
കാതോലിക്ക പദവിക്കു മത്സരം മുറുകുന്നു അല്ലേ. ഇങ്ങനെ പദവിക്കു വേണ്ടി മത്സരിച്ചോണ്ട് ഇരുന്നോ. അങ്ങ് ചെല്ലുമ്പോ അറിയാം നരകത്തിൽ സിംഹസനം ഒരുക്കി ഇരിക്കുന്നത്. സുവിശേശം അല്ല ഇവരുടെ ലക്ഷ്യം മറിച് അധികാരവും, പണവും, സുഖലോലിതയും ആണ്. All the best👍🏻
എടോ ഒരു പള്ളിയിൽ കയറി ഏത് വ്യക്തി വേണം എങ്കിലും ഹല്ലേലുയ സ്തോത്രം എന്ന് പറഞ്ഞു കൊള്ളട്ടെ അതിന്റെ അർഥം "ദൈവത്തിന് സ്തുതി "എന്നാണ്, അത് ഇപ്പോൾ ഏത് മതവിശ്വാസി ആയിക്കോട്ടെ, പക്ഷേ താൻ അതിനു പറഞ്ഞ ഒരു വാക്ക് ഉണ്ട് ഹല്ലേലുയ സൂത്രം എന്നോ, എടോ നിനക്ക് ജന്മം നൽകി നിന്നെ മുലപ്പാൽ ഊട്ടി വളർത്തിയ അമ്മയോട് ചോദിക്ക് ഓരോ വാക്കിന്റെയും അർഥം അവർ നിനക്ക് പറഞ്ഞു തരും ഈ വാക്കിന്റെ ഒക്കെ അർഥം അതിനുശേഷം നീ വാ
പറയണ്ട എന്ന് വിചാരിച്ചതാ .പക്ഷെ എന്ന ചെയ്യാനാ ...ചോദിച്ചു മേടിക്കുന്ന സ്വഭാവം പണ്ടേ സൈക്കോബായകളുടെ ശീലം ആണ് ..ഇതുപോലത്തെ തെരുവ് നായകൾ അല്ല മലങ്കര മക്കൾ എന്ന് ഈ നായക്ക് ഇത് വരെ മനസ്സിലായിട്ടില്ല
ഇയാൾക്ക് വേറെ പണിയൊന്നുമില്ലാതിരിക്കുകയല്ലെ!. പറയട്ടെ! സഭയുടെ കാര്യം സിന്നഡ് തീരുമാനിച്ചോളും. താങ്കൾ തീരുമാനിക്കണ്ട. വല്ലവന്റെയും എച്ചിൽ വാങ്ങി മലങ്കര ഓർത്തഡോക്സ് സഭയെ നാറ്റിക്കാൻ ശ്രമിക്കണ്ടടാ ചെക്കാ .
Dear bro, I do not understand your motive behind this! But please remember Sabha or Kakshi WILL NOT give you eternal life! Fight for the right thing! Spelt wad the Word of the Book of Life! Be a Christian!! Use your media for the right reasons! Follow the teaching of Jesus and help others to get to know him. may God bless you and guide you to be a better servant of Jesus!!
ആരായാലും സത്യം പറയില്ല. ഇതുവരെ മരിച്ചവർ എവിടെ വിശ്രമിക്കുന്നു. ലുക്കോ 16:19 മുതൽ ഉള്ളസംഭവം നമ്മെ പഠിപ്പിക്കാത്തവർ. പെന്തത്തെക്കോസ്തുകാരും പറയില്ല. പ്രിയരേ എല്ലാ വിശുദ്ധന്മാരും ശിഷ്യന്മാരും ഇപ്പോഴും പാതാളലോകത്തിൽ വിശ്രമിക്കുന്നു.കർത്താവിന്റെ രണ്ടാം വരവിനു ശേഷമേ രക്ഷിക്കപ്പെട്ട എല്ലാവരെയും സ്വർഗത്തിലേക്ക് കടത്തൂ. നമ്മുടെ പുരോഹിതരോട് ചോദിച്ചാൽ ഒഴിഞ്ഞു മാറുമോ? ചോദിച്ചു നോക്കുക. അവർ ചിലർ പറയും, നിങ്ങൾ ബൈബിൾ സ്വന്തമായി പഠിക്കരുതെന്നു പറഞ്ഞിട്ടും അനുസരിച്ചില്ലേ എന്ന്. ആർക്കും ഇതറിയില്ല. എന്നാൽ O തോമസ് അച്ചനും ജോഷുവ അച്ചനും അറിയാം സത്യം, പക്ഷെ പറയില്ല. തോമസ് അച്ചൻ പറഞ്ഞേക്കും.
ഡാ ഉണ്ണാക്കാ ...വികടാ ബുദ്ധിയിൽ നീ കാണുന്നതല്ല മലങ്കര സഭ ..അടുത്ത കാതോലിക്കാ എങ്ങനെ വരും എന്ന് മലങ്കര മക്കൾ നോക്കിക്കോളും ..അതോർത്തു വിഘടനായ നീ വിഷമിക്കണ്ട ..ഈ സഭയെ നയിക്കുന്നത് ദൈവം ആണ് .
@@sunilstephen5648 ആ 5 എണ്ണത്തിന്റെയും മുഖത്തോട്ട് നോക്കിയാൽ ചിത്രത്തിലെങ്കിലും കണ്ടിട്ടുള്ള പിശാചിന്റെ മുഖഛായ അതാണ് പറഞ്ഞത് വാലിന്റെയും, കൊമ്പിന്റെയും കുറവു മാത്രമേയുള്ളൂ എന്ന്. 😂😂
എടാ നിനക്ക് വല്ല ജോലിയും ചെയ്തു ജീവിക്ക്. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളും. പോയി പണി എടുത്തു ജീവിക്ക്. നാണം ഇല്ലത്തെ ജനനം. പോടാ പോ. അല്ലെങ്കില്‍ നീ പറ ആരെയാണ് വാഴിക്കപ്പെട്ടത് എന്ന്. സാർ പറ ആരെയാ വേണ്ടത് എന്ന്...
ഇത്തരം പദവിയിൽ വരാതിരിക്കാൻ മത്സരിക്കുന്നവർ ഭാഗ്യവാന്മാർ. അത്രക്ക് കഠിന നാളുകൾ മുന്നിൽ കണ്ടോളു. സഭ എന്ത് ചെയ്യണമെന്ന് ഇപ്പോൾ തീരുമാനിക്കുന്നത് കൊറോണ ആണെന്നു മിടുമിടുക്കന്മാർ പോലും ഓർത്തിരുന്നാൽ നന്ന്, സ്തോത്രക്കാരന്മാർ പോലും! m വര്ഗീസ്.
അല്ലയോ സഹോദരാ, താങ്കൾ താങ്കളുടെ പണി നോക്ക്...
മലങ്കര ഓർത്തഡോക്സ് സഭക്ക് ഇനിയും ആരെ കാതോലിക്ക ആകും എന്നതിന് മലങ്കര സഭ തീരുമാനമെടുത്തു കൊള്ളും. ഇതിനിടയിൽ keys വേണ്ടാത്ത പരദൂഷണം പറയുവാൻ താനാരുവാ...... ഒരു പണിയും ഇല്ലെങ്കിൽ പോയി ഉറുമ്പിനെ വിട്ടു വെള്ളം കൊടുക്ക്... അല്ല പിന്നെ മലങ്കര സഭയുടെ പൈതൃകത്തെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു....
Zacharias Mar Anthonios (Kollam Diocese) - the right candidate
What you said is absolutely correct but he will not be made as synod is highly in politics mode. the present situation is such that any weak person will be made a bava like a rubber stamp.
@@SOJAN9977 True
🤔🤔🤔
Right person is Kollam diocese thurumani
@@rubymolek.r6720 Exactly
i2i ആണോ കാതോലിക്കായെ വാഴിക്കുന്നത്... യാക്കോബായക്കാരുടെ കയ്യിൽ നിന്ന് പണവും വാങ്ങി വീഡിയോ ഇറക്കുന്നു.
പറഞ്ഞത് വളരെ ശരിയാണ് പുന്നാരമോൻ അവരുടെ ആളാണ്. ഞങ്ങളുടെ സഭയിലെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം.... ആരെ കാതോലിക്കയായി വാഴിക്കണം എന്ന് ഞങ്ങളുടെ സഭാ നേതൃത്വം തീരുമാനിച്ചു കൊള്ളും..... അല്ല പിന്നെ
Sathyam ivane okke entho cheyyanam
സഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കിട്ട് videos ഇടുക സഹോദര. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ..... ദൈവഹിതത്താൽ നിയോഗിക്കപ്പെട്ട ഈ തിരുമേനിമാരെ കുറിച് പറയുവാൻ വേണ്ടി അങ്ങേയ്ക്ക് എന്തു യോഗ്യത ആണ് ഉള്ളത് എന്ന് കൂടെ ഓർക്കുക....orthodox സഭ വിശ്വാസികൾ ഇതൊന്നും കണ്ടിട്ട് മിണ്ടാതിരിക്കുന്നത് മിണ്ടാൻ അറിയാൻ പാടില്ലാത്തത് കൊണ്ട് അല്ല. ഞങ്ങടെ പിതാവിന്റെ വേർപാടിൽ സ്ഥാനങ്ങൾക് അല്ല മുൻതൂക്കം കൊടുക്കുന്നത്.. ആ പിതാവിന്റെ ദിവ്യത്മാവ് സ്വർഗത്തിൽ സമാധാനത്തോടെ വാഴട്ടെ എന്ന പ്രാർത്ഥനയിൽ ആണ് ഓരോ വിശ്വാസിയും. സഭയുടെ ഐക്യത്തിനും സമാധാനത്തിനും ആണ് ഏവരും ആഗ്രഹിക്കുന്നത്.
Sir , Whom do you think you are ?
താൻ ഓരോ മെത്രാന്മാരുടെയും കുറ്റം പറയാൻ ആയിട്ടാണോ ഈ വീഡിയോ ഉണ്ടാക്കിയിരുന്നു. തനിക്ക് ഫേമസ് ആണെങ്കിൽ മറ്റു മാർഗങ്ങൾ കാണും അഭിവന്ദ്യ തിരുമേനി മാരെ കളിയാക്കി കൊണ്ടല്ല
പള്ളിപ്പിടുത്തക്കാരൻ ഇപ്പോൾ സ്വർഗത്തിൽ എത്തിയല്ലോ...
@@hasoon2 poda myre athinu ne angu oombi kodukada
@@hasoon2 പുള്ളി അവിടെ തന്നെ എത്തും ..താൻ അപ്പോളും എപ്പോളും നരകിക്കും
@@hasoon2 എന്നാ പോയി umb 🥴
@@hasoon2 അതേ ഞങ്ങളുടെ വന്ദ്യ പിതാവ് സ്വർഗത്തിൽ എത്തിയിട്ടുണ്ട് അല്ലാതെ നിങ്ങളുടെ കുറെ എണ്ണത്തിന് പോലെ നരകത്തിൽ അല്ല പോയിരുന്നു കാട്ടോടാ myra
God bless you son.he will forgive you
യാക്കോബായ സഭ ഉൾപ്പെടെ മറ്റെല്ലാ സഭകളുമായും സ്നേഹത്തിൽ പോകുന്ന സ്നേഹത്തിൻ്റെ പ്രവാചകനെ സഭയ്ക്ക് കണ്ടെത്താൻ ഇടയാവട്ടെ . വഴക്കുകളില്ലാത്ത കേസുകളില്ലാത്ത ഒരു സഭാ നേതൃത്വം ഓർത്തഡോക്സ് സഭയിൽ ഉണ്ടാവട്ടെ....
പ്രാർത്ഥിക്കുന്നു...
ആശംസിക്കുന്നു....
സുനിലിന്റെ വാർത്ത കേൾക്കാൻ താല്പര്യം ഇല്ലാത്തവർ, എന്തിനു മിനിക്കെട്ടു കേൾക്കുന്നു.
ഞാൻ ഒരു ഓർത്തഡോക്സ് വിശ്വാസിയാണ് അതുകൊണ്ട് എന്റെ സഭയെ പറയുന്ന ആരെയും ഞാൻ വെറുതെ വിടില്ല ഏതു കൊമ്പത്തെ ചാനലും ഇനിയും മറുപടി കൊടുത്തിരിക്കും
പോക്രിതതരം പറയുന്നത് നിന്റെ ഉപജീവനമല്ലേ, നടക്കട്ടെ.
Athe
ഈ പുന്നാര മോനെ എന്താ ചെയ്യണം.... Report അടിക്കണമ്
ഈ...
ന്റെ മോന്റെ ഏതോ ഒരു ചാരൻ എന്റെ whatsapp ഗ്രൂപ്പിൽ നിന്നും ഉള്ള പോസ്റ്റ് ഈ... ന്റെ മോന്റെ ചാനലിൽ കൊടുത്തു.
നിനക്കിട്ടു പണി എന്നെങ്കിലും തരും മറ്റുള്ളവന്റെ അടുക്കളയിൽ കേറി തിന്ന് വഴിയിൽ മലം വിസർജനം
നടത്തുന്നതിനു
നിന്റെ അപ്പൻ നല്ലവൻ എന്നാണ് ആരൊക്കെയോ എന്റടുത്തു പറഞ്ഞതു. അയാളെ പറയിപ്പിക്കുന്ന നിന്റെ ജന്മം
ഒരു നല്ല മനുക്ഷ്യനാകാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
Linguistic Scholar and a poet with 2 Phd ‘s from India and 7 masters degree includes MTh from prestigious Princeton university USA holder and a Monk from Pathanapuram Diara ,H.G Yakoob Mar Irenaios is the best candidate for Catholicos of the East.No other current bishops have this much secular degrees compared to other sister orthodox churches.Among five bishops,none of them have monastic life also.Bishop Irenaios started his monastic life when he was 18 years old.
According to Bible the following are the qualifications for this position.
1. Above reproach and blameless (1 Timothy 3:2; Titus 1:6).
2. The husband of one wife, i.e., faithful to his wife (1 Timothy 3:2; Titus 1:6).
3. Temperate (1 Timothy 3:2).
4. Self-controlled (1 Timothy 3:2; Titus 1:8).
5. Respectable (1 Timothy 3:2).
6. Hospitable (1 Timothy 3:2; Titus 1:8).
7. Able to teach (1 Timothy 3:2).
8. Holding firmly to Scripture so as to encourage others and refute false doctrine (Titus 1:9).
9. Not given to drunkenness (1 Timothy 3:3; Titus 1:7).
10. A gentle man not given to violence (1 Timothy 3:3; Titus 1:7).
11. Not quarrelsome or eager to start a fight (1 Timothy 3:3).
12. Not greedy or a “lover of money” (1 Timothy 3:3).
13. Not seeking after dishonest gain (Titus 1:7).
14. A good manager of his own family, whose children obey him (1 Timothy 3:4-5; Titus 1:6).
15. Not a new believer (1 Timothy 3:6).
16. Having a good reputation with outsiders (1 Timothy 3:7).
17. A lover of good, who acts in a way that is upright, holy, and disciplined (Titus 1:8).
For your knowledge;
Rev.Fr.Jacob Cherian (Mar Irenaios,since 1993) taught lots of B.Ed students at Mount Tabor training college more than 25 years.They are all older than him now.You need to take a gallop survey about his character from his students before your foolish talk.
What about item no.2?. You can't skip that conveniently.
ആരായാലും ആദ്യം സഹോദരനുമായി എന്തെങ്കിലുമുണ്ടെങ്കിൽ അതു തീർത്തിട്ട് വഴിപാട്ടു കഴിക്കുക.
പുതിയ ആളും സഹോദരനുമായുള്ള വഴക്ക് തീർക്കണമെന്ന് വിചാരിക്കുമെന്ന് തോന്നുന്നില്ല കാരണം സഹോദരനെ എതിർക്കുന്നവരിൽ ഒന്നാമൻ ആയിരിക്കുമല്ലോ ഇനിയും വരുന്നതും...
താങ്കൾ ആണോ കുപ്പായം തയ്പ്പിച്ചു കൊടുത്തത്
Ednde machamaree iyalkk vataa karanamm iyall anoo sabhaa nayikunee 😄😄
@@shrijithkmmathew6102 hai hello
എല്ലാവര്‍ക്കും ഉള്ള മറുപടി ദൈവ നിയോഗം ഉള്ള ആൾ ആയിരിക്കും. 🙏
George
പുതിയ കാതോലിക്കാ ബാവായെ വാഴിച്ചു കഴിഞ്ഞപ്പോൾ ഇത് delete ചെയ്യേണ്ടതല്ലേ.
WHO area you... To talk about Orthodox Sabah....
ഗീവർഗ്ഗീസ് മാർ കൂറിലോസ്, ഗബ്രിയേൽ മാർ ഗ്രീ ഗോറിയോസ് തിരുമേനിമാർ മാത്രമാണ് ഇതിൽ യോഗ്യരായവർ. ഇവർ കാതോലിക്ക ആയാൽ നന്നായിരുന്നു.
തമ്മിൽ ഭേദം തൊമ്മൻ
Gabriyel thiirumeny vikariyayi njangalude idavaka pallilundarunnu. Nalla thirumeniyanu pavangalod aliivund, njan kunjunal muthale kooduthalum kettittullathu thirumeniye kurichanane atha inggane paranje , ellarum namukku orupole.
ആരും ശരിക്കും ദൈവഭയമുള്ള സഭക്ക് യോഗ്യരല്ല. ലോക സഭക്ക് യോഗ്യനാണ്. ദൈവ ഭയമുള്ള നേതൃത്തും വന്നാൽ സഭ നന്നാകും. പള്ളി പിടുത്തക്കാർ വന്നാൽ സാദാരണ വിശ്വാസി സഭയിൽ നിന്നും അകലും.
സാർ പറയൂ ആരെ ആക്കണം എന്ന് അവരെ ആക്കാം.
Evanu nanamillea .keakunnavar athilum nanamillathavar..sabhayudea sonahadosallea theerumanamedukadathum..
May Pray fast and seek the voice of Lord and hear what He says and then God will choose as Jehova chose Moses to lead Israelites. May Wisdom prevail Let us all join hands and pray for the same
കാലം ചെയ്ത ബാവയെ പോലെ
സഭയെ നയിക്കാൻ ശക്തനായ ഒരു പിൻഗാമി വേണം
നല്ല ശബ്ദ്ധവും ആയിരിക്കണം
അതായത് ഒരു ഉറക്കം തൂങ്ങി ബാവ ആകരുത്
വലിയ ഡോക്ടറേറ്റ് എടുത്ത മെത്രാൻമ്മാർ വരെയുണ്ട്
പക്ഷെ കുർബാന കേട്ടാൽ ഉറക്കം വരും
മുംബൈ ഭദ്രാസനാധിപൻ ഡോ ഗീവർഗീസ്മാർകുറിലോസ് മെത്രാപ്പോലീത്തയ നീയുംകത കതൊലീക ബാബ സ്തനതേക്കു വാഴ്ത്തപ്പെടൻ പ്രാർത്ഥിക്കുന്നു
ഓക്സിയോസ്, ഓക്സിയോസ്...
"ഇവൻ യോഗ്യൻ"
ഇവരോട് താൻ പോയ് ചോദിച്ചേ ആണോ അതോ അവര് നിന്നോട് ഇങ്ങോട്ട് വന്നു പറഞ്ഞേ ആണോ ..
ഇതിനു താങ്കൾ അത്രയും തല പുകയേണ്ട. നിയുക്ത ബാവയെ സുന്നഹാദോസ് അതിന്റെ സമയത്ത് തെരെഞ്ഞടുത്തു കൊള്ളും..സുന്നഹാദോസ് ലെ 24 തിരുമേനി മാർ select ചെയ്യും.......
24 എണ്ണം മാത്രമേ ഉള്ളോ, അതോ തോമാച്ചന് count തെറ്റിപ്പോയതാണോ
Evan pottan, fake news
നീ നിൻ്റെ കാര്യം നോക്ക്...
പള്ളിലെ കാര്യം ഞങൾ നോക്കിക്കോളാം.. ഉള്ള സമയത്ത് നീ അടിമ പണി ചെയ്യൂ അതാണ് നല്ലത്...🤬🤬🤬
ആരെങ്കിലും വരട്ടെ, കുറെ നാൾ സുഖിച്ചു ജീവിക്കട്ടെ. അതിനപ്പുറം ഒരു കാര്യവും ഇവരെക്കൊണ്ടില്ല
ആര് വന്നാലും യാക്കോബായ സഭക്ക് ചവിട്ട് ഉറപ്പ്. ഓർത്തഡോൿസ് ഒരു ദൈവീക സഭയായി കണക്കാക്കാൻ പറ്റുമോ? അവർക്ക് ബൈബിൾ അറിയാമോ?
ആരു ചവിട്ടാൻ. ഓർത്തഡോൿസ് സഭയെ ചവിട്ടി പോയതല്ലേ? ഇക്കൂട്ടരേ ആരാണ് സഭ ആയി കണക്കാക്കിയിരിക്കുന്നത്.
@@joypu6684 nee poo analloda. Perupole
@@joypu6684 നിന്റെ കണക്കു ആർക്കു വേണം.
@@rajmalayali8336 ഒരു കമെന്റ് ഇട്ടതിനു താങ്കൾ എന്തിന് ഇത്ര രോഷം കൊള്ളുന്നു.?
2002 ൽ പുത്തെൻകുരിശു ആസ്ഥാനമായി രൂപം കൊണ്ട ഒരു സൊസൈറ്റി ആണിത്.
ബഹു. S C യുടെ നിരീക്ഷണത്തിൽ വിഘടിത വിഭാഗം.
@@joypu6684 poda ninte kootaralle vighadithar. Got a Catholica by deceit from a deposed Patriarch unfit for spiritual or material leadership. Eda janmam thanna thanthaye marakkaruthu
കുറച്ച് കഞ്ഞി എടുക്കട്ടെ ചേട്ടാ
ഇതിന് പറ്റിയ നല്ല ആളുകൾ അങ്ങയുടെ വീട്ടിൽ ഉണ്ടെങ്കിൽ അവരെ ഈ സ്ഥാനത്തേക്ക് ഇ രുത്തുക ആകും നല്ലത്
100 ആടുകളേയും ഒരുപോലെ കാക്കുന്ന ഒരു ഇടയൻ ഉണ്ടാകട്ടെ
അതിനായി പ്രാർഥിക്കുന്നു,
2 കൊമ്പിന്റേയും ഒരു വാലിന്റെയും കുറവ് എല്ലാത്തിനും ഉണ്ട്.
Have you dreamed this last day?
Dear friend, why don't you use your channel for something good...why are you breaking your head about who is the next Bawa... that is not your responsibility...
Please give me a chance...I will do less corruptions
താങ്കളുടെ വാർത്തകൾ എല്ലാം താങ്കളുടെ ചിന്തകൾ മാത്രം ! നിങ്ങളുടെ ചിന്തകൾ ഒന്നും ശരിയല്ല
Duuuper suuuper video..
യേശു ക്രിസ്തു വിനെ പിടിച്ചു കെട്ടി ഫീലത്തൊസിന്റെ അടുത്തു കൊണ്ടു ചെന്ന ഒരു വിഭാഗം യെഹൂദജനത്തിന്റെ അവനെ ക്രൂശിക്കുക എന്ന ആർപ്പുവിളിയാണ് ഈ വാർത്ത വായിച്ചവനിൽ കാണുന്നത് ആര് എന്തൊക്കെ പറഞ്ഞാലും ജനം സത്യം തിരിച്ചറിയും ദൈ വഹിതം നടക്കും നീ എന്തിനാണ് വ്യാകുലപ്പെടുന്നത് 30 വെള്ളികാശിന് യേശുവിനെ തള്ളിപറഞ യൂദാസിന്റെ സ്ഥിതി നിനക്കും നിന്റെ കുടുംബത്തിന്ന് ഉണ്ടാകാതിരിക്കട്ടെ
Cooriloss Thirumen
മുറിവേറ്റ സിമ്മം ചത്തു.
വിസിൽ അടിച്ചു.
എല്ലാരും പിരിഞ്ഞു പോക്കീന് , പോക്കീന് , പോക്കീന്
സത്യം വിളിച്ചു പറഞ്ഞപ്പോള്‍
ഈ മെത്രാന്‍ മാരെ തങ്ങുന്ന വർക്ക് ഇഷ്ടപെടുന്നില്ല
ആവശ്യം ഇല്ലാത്തതു പറഞ്ഞ് ദൈവദോഷം വരുത്തി വയ്ക്കരുത് സുനിലേ
Oh Daivadosham illatha team
@@rajmalayali8336എങ്കിൽ ഇവനെ നിങ്ങൾ വിശുദ്ധനായി വാഴിക്ക്. ഇവൻ കുറ്റം പറയാത്ത സഭ ഏതാ ഉള്ളതു.
@@shibuelias7798 Sari njan vazhichirikkunnu
ദൈവദോഷം ഉണ്ടാകണം എങ്കിൽ ബ്രമ്മചര്യത്തെ മുറുകെ പിടിച്ചു ദൈവ ഭയത്തോട് ജീവിക്കുന്ന തിരുമേനി മാരുടെ ശാപം ഉണ്ടായേലേ പറ്റു. ലോകരെ കാണിക്കാൻ കുപ്പായം ഇട്ടു അഭിനയിക്കുന്നവർ നമ്മളെ പോലെ സാദാരണ മനുഷ്യർ
നറുക്ക് ഇടുന്നതാണ് നല്ലത്,
Yakob mar ireneios 👍
Iyaal parayunnathinodonnum prathikarikaruth....thammill kuthikan nokkuna alkar irakiyekunnavan ahn
Hope there's someone else available ! How about HG Chrstothmos ?
എന്തിനാടാ നീ വേവലാതി എടുക്കുന്നത്.., പിന്നെ ഈ നാട്ടിൽ മറ്റെന്തെല്ലാം ഗൗരവമേറിയ പ്രശ്നങ്ങൾ ഉണ്ട്...... നീയാ കൊറോണയുടെ കാര്യമോ..,. മരം മുറിയുടെ കാര്യമോ., അങ്ങനെ എന്തെങ്കിലും നോക്ക്... നീ ഇങ്ങനെ കുളിച്ചു കുട്ടപ്പനായി ആയിരുന്നു വായി തോന്നുന്ന തെറ്റുകളെല്ലാം വിളിച്ചുപറഞ്ഞു എന്തിന് ജന്മം പാഴാകുന്നു. അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ..... നീയാര്.... മലങ്കര ഓർത്തഡോക്സ് സഭയുടെ കാര്യം നോക്കാൻ സഭയ്ക്ക് അറിയാം. ഞങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ്. പോലെതന്നെ ജനാധിപത്യപരമായി ആണ് ഈ തെരഞ്ഞെടുപ്പ്.... അഞ്ചു പേരോ.... പത്തു പേരോ.... ചിലപ്പോൾ അതിൽകൂടുതലോ പേരോ മത്സരിക്കും... അതിന് നിനക്ക് എന്ത്? നിന്നെ ഇതിന്റെ മേൽനോട്ടവും വല്ലതും ഏൽപ്പിച്ചിട്ടുണ്ടോ....? എടാ കൊച്ചനെ... ഇന്ത്യയുടെ പരമോന്നത നീതി പീഠം ഈ സഭയുടെ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.... ഈ സഭ ഈ രാജ്യത്തെയും ഈ രാജ്യത്തിന്റെ നിയമങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഈ നിയമവ്യവസ്ഥയിൽ നിന്നുകൊണ്ടാണ് സഭ എല്ലാ കാര്യങ്ങളും ചെയ്യുന്നത് .... അതുകൊണ്ട്. നീ പോയി നിന്റെ പണി നോക്ക്.
..
ഇവിടെ അവൻ വന്നാലും ആർക്കും ഒരു ഗുണവും കിട്ടില്ല
Who r u?u want this post? How do u know about these terumani? Keep your language better
അല്ല സുഹൃത്തേ ഇവർ അഞ്ച് പേരും അയോഗ്യരാണ് അല്ലേ ? അപ്പോൾ പിന്നെ ആരെയാണ് താങ്കൾ യോഗ്യനെന്ന് മനസിലാക്കിയിട്ടുള്ളത് അതു കൂടെ പറ . എന്നാലല്ലേ ഞങ്ങൾ ഒന്നുമറിയാത്ത സാധാരണക്കാർക്ക് ഒന്ന് പ്രാർത്ഥിക്കാനെങ്കിലും പറ്റൂ
Oruthan polum illa
ഓർത്തഡോൿസ് സഭായുടെ അടുത്ത് വേണ്ടാ മോനെ നിന്റെ കളി..... 🔥🔥🔥🔥🔥⚔️⚔️⚔️🗡️
Geevarghese mar coorilos
എലലാ സഭയും സൗഹാർദതോടെ മുനോട് പോകണം പളളികൾ തമമിൽ കലാപം സറ്ഷടികാതെ പരസ്പരം തെറി വിളികാതെ സമാധാന അന്തരീക്ഷം ഉൺടാകണം തെറിവളി ഒന്നിനും പരഹാരമലല
ജനാധിപത്യം എന്ന വാക്കാന്റെ അർത്ഥം പോലുമറിയാതെ നാട്ടു രാജാക്കൻമാരെ അന്ന ദാതാവാ യ പൊന്നുതമ്പുരാൻ എന്ന് വിളി ച്ചിരുന്ന 1934 ലെ ഭരണഘടനയുടെ അപാകതകൾ പരിഹരിച്ച് ഇടവക ക്കാർക്ക് പള്ളി ഭരണം ലഭിക്കണം.
Coorilos Thirumeni from Bombay.
കാതോലിക്ക പദവിക്കു മത്സരം മുറുകുന്നു അല്ലേ.
ഇങ്ങനെ പദവിക്കു വേണ്ടി മത്സരിച്ചോണ്ട് ഇരുന്നോ.
അങ്ങ് ചെല്ലുമ്പോ അറിയാം നരകത്തിൽ സിംഹസനം ഒരുക്കി ഇരിക്കുന്നത്.
സുവിശേശം അല്ല ഇവരുടെ ലക്ഷ്യം മറിച് അധികാരവും, പണവും, സുഖലോലിതയും ആണ്.
All the best👍🏻
പോയി വല്ലോ ജോലി ചൈതു ജീവികടെ.. കാശ് ഉണ്ടാകാൻ എന്താല്ല.. വഴികൾ ഉണ്ട് പോടെ പോ... 🙏
എടോ ഒരു പള്ളിയിൽ കയറി ഏത് വ്യക്തി വേണം എങ്കിലും ഹല്ലേലുയ സ്തോത്രം എന്ന് പറഞ്ഞു കൊള്ളട്ടെ അതിന്റെ അർഥം "ദൈവത്തിന് സ്തുതി "എന്നാണ്, അത് ഇപ്പോൾ ഏത് മതവിശ്വാസി ആയിക്കോട്ടെ, പക്ഷേ താൻ അതിനു പറഞ്ഞ ഒരു വാക്ക് ഉണ്ട് ഹല്ലേലുയ സൂത്രം എന്നോ, എടോ നിനക്ക് ജന്മം നൽകി നിന്നെ മുലപ്പാൽ ഊട്ടി വളർത്തിയ അമ്മയോട് ചോദിക്ക് ഓരോ വാക്കിന്റെയും അർഥം അവർ നിനക്ക് പറഞ്ഞു തരും ഈ വാക്കിന്റെ ഒക്കെ അർഥം അതിനുശേഷം നീ വാ
പറയണ്ട എന്ന് വിചാരിച്ചതാ .പക്ഷെ എന്ന ചെയ്യാനാ ...ചോദിച്ചു മേടിക്കുന്ന സ്വഭാവം പണ്ടേ സൈക്കോബായകളുടെ ശീലം ആണ് ..ഇതുപോലത്തെ തെരുവ് നായകൾ അല്ല മലങ്കര മക്കൾ എന്ന് ഈ നായക്ക് ഇത് വരെ മനസ്സിലായിട്ടില്ല
All same
മലങ്കര അസോസിയേഷന്റെ തീരുമാനങ്ങൾ എല്ലാം ശരിയായിരിക്കുമെന്നുറപ്പുണ്ടോ സാർ. ഇവരെയൊക്കെ മെത്രാന്മാരാക്കിയത് ഈ അസോസിയേഷനല്ലേ...
The current Catholicos was not chosen by the Association as a bishop, came through the back doors.
This fellow don't have any other work other than criticizing christanisum
God alone help him 🙏🏼
Who is your god
Better to select Chennai bhadhrasana . HG Yuhanon Mar diascoros Thirumeni is the good one to select for this position
ഇയാൾക്ക് വേറെ പണിയൊന്നുമില്ലാതിരിക്കുകയല്ലെ!. പറയട്ടെ! സഭയുടെ കാര്യം സിന്നഡ് തീരുമാനിച്ചോളും. താങ്കൾ തീരുമാനിക്കണ്ട. വല്ലവന്റെയും എച്ചിൽ വാങ്ങി മലങ്കര ഓർത്തഡോക്സ് സഭയെ നാറ്റിക്കാൻ ശ്രമിക്കണ്ടടാ ചെക്കാ .
Daiva niyogam enthano athu nadakkum
Dear bro, I do not understand your motive behind this! But please remember Sabha or Kakshi WILL NOT give you eternal life!
Fight for the right thing! Spelt wad the Word of the Book of Life! Be a Christian!! Use your media for the right reasons! Follow the teaching of Jesus and help others to get to know him. may God bless you and guide you to be a better servant of Jesus!!
ആരായാലും സത്യം പറയില്ല. ഇതുവരെ മരിച്ചവർ എവിടെ വിശ്രമിക്കുന്നു. ലുക്കോ 16:19 മുതൽ ഉള്ളസംഭവം നമ്മെ പഠിപ്പിക്കാത്തവർ. പെന്തത്തെക്കോസ്തുകാരും പറയില്ല. പ്രിയരേ എല്ലാ വിശുദ്ധന്മാരും ശിഷ്യന്മാരും ഇപ്പോഴും പാതാളലോകത്തിൽ വിശ്രമിക്കുന്നു.കർത്താവിന്റെ രണ്ടാം വരവിനു ശേഷമേ രക്ഷിക്കപ്പെട്ട എല്ലാവരെയും സ്വർഗത്തിലേക്ക് കടത്തൂ. നമ്മുടെ പുരോഹിതരോട് ചോദിച്ചാൽ ഒഴിഞ്ഞു മാറുമോ? ചോദിച്ചു നോക്കുക. അവർ ചിലർ പറയും, നിങ്ങൾ ബൈബിൾ സ്വന്തമായി പഠിക്കരുതെന്നു പറഞ്ഞിട്ടും അനുസരിച്ചില്ലേ എന്ന്. ആർക്കും ഇതറിയില്ല. എന്നാൽ O തോമസ് അച്ചനും ജോഷുവ അച്ചനും അറിയാം സത്യം, പക്ഷെ പറയില്ല. തോമസ് അച്ചൻ പറഞ്ഞേക്കും.
എഡോ നിനക്കൊക്കെ ഇതിലും നല്ല പണീ ടോയ്ലറ്റ് ക്ലീനിങ് ആണ്
Bombay is the best among the all for the good future of the church Both the Kandanad are not at all recommended
Bombay ranks first.
കണ്ടനാട് waist ആണ്.
എന്ന പിന്നെ തന്നെ അങ്ങ് ബാവ ആക്കം മതിയോ
താൻ എല്ലാം തികഞ്ഞ ആണല്ലോ
വേറെ ഒരു പണിയും ഇല്ലേ
സഭയെ തെറ്റിക്കാനാണോ
1
ഡാ ഉണ്ണാക്കാ ...വികടാ ബുദ്ധിയിൽ നീ കാണുന്നതല്ല മലങ്കര സഭ ..അടുത്ത കാതോലിക്കാ എങ്ങനെ വരും എന്ന് മലങ്കര മക്കൾ നോക്കിക്കോളും ..അതോർത്തു വിഘടനായ നീ വിഷമിക്കണ്ട ..ഈ സഭയെ നയിക്കുന്നത് ദൈവം ആണ് .
Excellent 👌 reporting again, God Bless
Mobile no tharu
ആരു വന്നാലും ജനങ്ങൾക്കു മനസിലായി ഇവരുടെയെല്ലം കാ പഠ്യങ്ങൾ.
വന്ദ്യ സുനിൽ മാത്യുവിനെ ആക്കാം, സഭാ നേതൃത്ത്വത്തെ അറിയിക്കുക മൂല്യം ഇല്ലാത്ത ന്യൂസും കൊണ്ട് പോടോ
Sunil Mathew mon uyir
Acts chapter 13:1-3, you need more prayer and make decision.
താൻ പറ ആരെ ആക്കണം....
Avante ammachane akkan para
Ivanu Vere Joli ille
Sabhayude karyathil idapedan
enthinu .... ? enthu kondu .... ? ningalkku ningale naikkan orale venam / vendi varunnu ... ? Enna chodiathinu ...... Uttaram kandupidichal - ningallku bible nte ella 'nigudatha'kalum anavaranam cheyyan sadikkum * * *
സഭയിൽ കുo ബസാ രം ഉണ്ടങ്കിൽ സ്ത്രീകൾ ദിവസവും അടിഭാഗം അച്ചൻ മാർക്കും തിരുമേനിമാർക്കു ഷേവ് ചെയ്യും അതാണ് വിശ്വാസം
Yacoob mar
Geevarghese മാര് കൂറിലോസ് is the right choice
No
No He is not
Worst channel i have ever seen. 👀👀👀👀
പള്ളിപിടുത്ത൦, വ്യഭിചാര൦, കള്ളപണമിടപാട് ആദിയായ സ്വഭാവഗുണമുള്ള ആരായാലു൦ പാര൦ബര്യ൦ നഷ്ടപ്പെടാതിരിക്കു൦.
Ninte thanthayada maire
Is he a pastor
എന്തൊരു ഊള വാർത്ത ആണിത്
Naalla bavaye eduthe vekuka👍🏻🌷
ആരെ തിരഞ്ഞെടുത്താലും കുഴപ്പമില്ല.
5പേരും നല്ലവരാണ്.
ഉറക്കത്തിൽ 5 പേരും പ്രശ്നക്കാരല്ല 😂😂
@@bineshdavid8842 😆😆athentha angane paranjethu.
@@sunilstephen5648 ആ 5 എണ്ണത്തിന്റെയും മുഖത്തോട്ട് നോക്കിയാൽ ചിത്രത്തിലെങ്കിലും കണ്ടിട്ടുള്ള പിശാചിന്റെ മുഖഛായ അതാണ് പറഞ്ഞത് വാലിന്റെയും, കൊമ്പിന്റെയും കുറവു മാത്രമേയുള്ളൂ എന്ന്. 😂😂
എന്തു തന്നെയാലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടല്ലോ അല്ലാതെ മെത്രാൻ 3 കോടി എന്നൊന്നും പറഞ്ഞു ആരും വരില്ല?
Thankalkku naanamille
Ingane okke valachodikkan pattumo
ബെൻസ് ബാവയുടെ അനക്കം ഒന്നുമില്ലല്ലോ
Who ever comes don't think attack our jacobite church.
Ado nirthado. ....
Who give you the license to criticize others. Shameless.......
ഏതായാലും സുനിൽ യോഗ്യരായ ഏതാനും പേരുടെ ഒരു ലിസ്റ്റ് തരാമോ വിമർശനം മാത്രം പോരല്ലോ. കാര്യം നടക്കണ്ടെ?
Janam. Pambara viddi
none of these guys look suriyani,
എടാ നിനക്ക് വല്ല ജോലിയും ചെയ്തു ജീവിക്ക്. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളും. പോയി പണി എടുത്തു ജീവിക്ക്. നാണം ഇല്ലത്തെ ജനനം. പോടാ പോ. അല്ലെങ്കില്‍ നീ പറ ആരെയാണ് വാഴിക്കപ്പെട്ടത് എന്ന്. സാർ പറ ആരെയാ വേണ്ടത് എന്ന്...
ഇത്തരം പദവിയിൽ വരാതിരിക്കാൻ മത്സരിക്കുന്നവർ ഭാഗ്യവാന്മാർ. അത്രക്ക് കഠിന നാളുകൾ മുന്നിൽ കണ്ടോളു. സഭ എന്ത് ചെയ്യണമെന്ന് ഇപ്പോൾ തീരുമാനിക്കുന്നത് കൊറോണ ആണെന്നു മിടുമിടുക്കന്മാർ പോലും ഓർത്തിരുന്നാൽ നന്ന്, സ്തോത്രക്കാരന്മാർ പോലും!
m വര്ഗീസ്.
Upayakarude avashishtam thinnunna alanenna karuthiyei. But ithu pole amedhyam thinnu jeevikuna team anu alle ee changayi