Aliyans - 202 | നടരാജൻ പെരുവഴിയിൽ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 333

  • @thetruth829
    @thetruth829 3 года назад +6

    മറിമായം vs അളിയൻസ്. ഇതുരണ്ടും ഞങളുടെ വീട്ടിലെ ഒരു അങ്ങമാണ്. നിങ്ങളെ കാണാതെ ഒരു ദിവസംപോലും ഉറക്കം വരില്ല. ഒരേ എപ്പിസോടും ഒരുപാടുപ്രാവിശ്യം കാണാറുണ്ട്. I love you. മറിമായം vs അളിയൻസ് ഫാമിലി 🌹🌹🌹🌹🌹

  • @__love._.birds__
    @__love._.birds__ 3 года назад +24

    ഇപ്പോൾ ആണ് അളിയൻസ് ആയതു.. അൻസാർ അളിയൻ പൊളിച്ചു 🤣🤣🤣🤣👏👏👏

  • @kannurchandrasekhar522
    @kannurchandrasekhar522 2 года назад +20

    തങ്കം ഒരു നല്ല ഭാര്യയാണ്.... ഭർത്താവിനോടുള്ള ആ സ്നേഹം കാണുമ്പോൾ... ആശ്വാസവാക്കുകൾ പറയുമ്പോൾ കൊതിയാകുന്നു..... ഭാര്യമാരായാൽ ഇങ്ങനെ വേണം....

  • @jezzworld6694
    @jezzworld6694 3 года назад +216

    അളിയൻസ് ഫുൾ എപ്പിസോഡ് കണ്ടവരുണ്ടെങ്കിൽ like👍...☺️

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +22

    ഇത് ആണ് യഥാർത്ഥ സ്നേഹ ബന്ധം എന്ന് കാണിച്ചു തന്ന അളിയൻസിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹💕💕💕💓💓

    • @raheebaraheema8355
      @raheebaraheema8355 3 года назад

      🌹🌹💖💖💝💝💋💓💗🧡❤️💛💜🖤💐👍👍👍

  • @rose-tx9ho
    @rose-tx9ho 2 года назад +11

    പൊളിച്ചു തിമിർത്തു കലക്കി 😂😂🤣🤣🤣👍🏻 സൂപ്പർ എപ്പിസോഡ് ചിരിച്ചു മരിച്ചു

  • @Nidhu72
    @Nidhu72 3 года назад +39

    നടരാജൻ അൻസാർ ഇക്കാ ക്ലിറ്റോ കനഗൻ 🥰🥰🥰

  • @sudheerakp3895
    @sudheerakp3895 3 года назад +37

    Anzar Babu acts well always.congrats to him

  • @sujatharugminiamma6771
    @sujatharugminiamma6771 Год назад +2

    നടരാജനു പകരം നടരാജൻ മാത്രം.😁😁😁😁😁😁 അത്രക്കു Super

  • @balachandrannair6946
    @balachandrannair6946 3 года назад +44

    സൂപ്പർ ഇതുപോലെ ആയിരിക്കണം നേരം പോയത് അറിഞ്ഞില്ല 👍

  • @nayananair4600
    @nayananair4600 3 года назад +251

    നടരാജൻ ഫാൻസ് ഉണ്ടൊ❤️❤️

  • @narayananajithnarayananaji3199
    @narayananajithnarayananaji3199 3 года назад +11

    Ithupole munporikkalum Enjan Thalathalli Chirichittilla ...Wow ...What a script. ..What a performance. ...😊☺😀😀😀😁😂😍😍😍💪👍👌✌💓💓💓

  • @abbaspalakkad2624
    @abbaspalakkad2624 3 года назад +24

    എൻ്റെ പൊന്നോ നടരാജൻ ഓടിയ ഓട്ടം ചിരിച്ചു പണ്ടാരഡങ്ങി മുത്തു ലക്ഷ്മിയെ കൊണ്ട് വരണം പ്ലീസ്..

  • @veenapv333
    @veenapv333 2 года назад +7

    Ansar and natarajan polichu...,👌🏻👌🏻

  • @ajimathew2198
    @ajimathew2198 3 года назад +88

    എങ്ങനെയൊക്കെ കറങ്ങി വന്നാലും അവസാനം ഒരു പരസ്പര സ്നേഹത്തോടെ അവസാനിപ്പിക്കാൻ ശ്രമിക്കും

  • @mypersonol6953
    @mypersonol6953 3 года назад +18

    നടരാജനെ കണ്ടു ചിരിച്ചു പണ്ടാറടങ്ങി 😂😂😂

  • @roybalan698
    @roybalan698 2 года назад +16

    അന്‍സാറിന്‍റെ അളിയാ വിളി ഇഷ്ടപ്പെടുന്നവര്‍ ഒരു ലൈക്ക് അടിച്ചേ...

  • @geethashridharan7749
    @geethashridharan7749 3 года назад +38

    😀😃😄😄👌wht happened to ansar??? ansar reaction was superb....kanakan was awesome in kitchen..

  • @navasmalanavasmala5137
    @navasmalanavasmala5137 3 года назад +68

    ഇന്നത്തെ എപിസോഡ് പൊളിച്ച് നടരാജന്‍ കലക്കി 🌷🌷🌷

  • @arunms2178
    @arunms2178 3 года назад +9

    അവസാനം നടരാജന്റെ പേരുള്ള ഡിക്ഷണറി ക്‌ളീറ്റോ ഉപയോഗിച്ച് തുടങ്ങി എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം 😘

  • @rajeshkrishnan6824
    @rajeshkrishnan6824 3 года назад +54

    👍 good script .cleetus, thangam as usual natural. Lilly is getting matured in acting..all in all, addipolli episode...God bless.

  • @p.ssheeja126
    @p.ssheeja126 3 года назад +7

    Ee type episodes aanu nallath... valare sarasamayi avatharippichittund..good acting by all..today Natarajan is the hero..

  • @kirannarayanan5863
    @kirannarayanan5863 3 года назад +90

    നടരാജൻ ഒന്ന് മനസ്സിലാക്കണം ഞങ്ങടെ ക്ലീറ്റസ് തലൈവർ ഇല്ലെങ്കിൽ രാഷ്ട്രീയത്തിൽ ഒരടി മുന്നോട്ട് എടുക്കാൻ പറ്റില്ല....🤣❤️🤗

    • @kenichiwatanabe5094
      @kenichiwatanabe5094 2 года назад

      നടരാജൻ കോൺഗ്രസ്‌ പാർട്ടിയിൽ ആയിരുന്നാകിൽ ഇപ്പോൾ പ്രെധാന മന്ത്രി ആയേനെ, രാഹുൽജി ആയി തട്ടിച്ചു നോക്കുമ്പോൾ നടരാജൻ രാജാവാ

  • @aneesa1029
    @aneesa1029 3 года назад +8

    Cleeto ടെ പാർട്ടി: ചിഹ്നം എലിപ്പെട്ടി 😊നടരാജൻ, അൻസാർ അഭിനയിച്ചു തകർക്കുന്നു.... 👍

  • @joseabraham3569
    @joseabraham3569 3 года назад +59

    ക്ലിറ്റോ പാവം നടരാജനോട് സ്നേഹം un😂

  • @അനിയത്തിപ്രാവ്-ഢ5ഠ

    നടരാജൻ ശരിക്കും ഇങ്ങനെ തന്നെ ആണോ 😂😂😂

  • @lloydgomez7779
    @lloydgomez7779 3 года назад +8

    Ansar is too funny😂😂😂 make hay while the sun shines.... Cleto has such a soft heart......... Ansar had 2 juice 😂😂😂😂😂

    • @hananahhashim296
      @hananahhashim296 Год назад

      👾😩🚶😦🚶😦😩👾👾🍁😩👾😮👾😩😩👾😮😦😮😦😮😦😮😦😦😮😮👾😵👾😵👾👾😵👾😵😵👾😵😦😵😦😵👾👾😵😵😦😵😦😵😦😵😦😵😦😵😦😵😦😵😵😦😦😦😃😟😩🙉👾😩👾😩👾😩👾😩😩👾😩😮👾😮👾😮👾👾😮🤣🚶🤣🚶🤣🚶🤣🚶🤣🤣😵👾👾🌚😮😮👾😮😮👾😮😦😮😦😦😵😦😵😵😦🪵👾👾😮😮👾😩👾😩👾👾😩👾😩🍁🍁😮😮🤣😵😵🤣🤣🤣🤣🤣🤣😵🤣🚶🤣😮🚶🥸😮😮🥸🚶😮🚶😮🚶😮🚶😮😮🚶😮🚶👾😮🚶😮🚶🚶👾😮😮👾👾😮😮👾😮👾😮😦😮😦😮😦😮😦😮😦😮😮😃😮😮😃😮😃😮😮😦😮😦😮😦😮😦😮😲👾👾😲🌚👾🌚

  • @harishkumarm6712
    @harishkumarm6712 3 года назад +5

    😂😂😂 நல்ல எபிசோட் ரொம்ப நாளைக்கு அப்புறம்.. நடராஜன் and அன்சார் good character artists..

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 года назад +1

      അണ്ണാ അക്കാ തങ്കച്ചി തങ്കച്ചൻ😍😍

  • @licplans4769
    @licplans4769 3 года назад +16

    Ayyo..... Ansare elivisam....... 108 vilikane........ Ansare kollale.......
    Ansar fans club

  • @nisarnichu1159
    @nisarnichu1159 3 года назад +10

    ഇന്നത്തെ എപ്പിസോഡ് കലക്കി ഇതുപോലെ ആയിരിക്കണം എന്നും

  • @dhanyamoldhanya6088
    @dhanyamoldhanya6088 3 года назад +6

    ഇത്‌ അവസാനം കെണി ആകും, അത് പൊളിച്ചു

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 3 года назад +8

    സൂപ്പർ നടരാജൻ കലക്കി 🥰

  • @Astro.VKR.BASKARAN
    @Astro.VKR.BASKARAN 3 года назад +8

    Very interesting episode.... thanks and congratulations aliyans team and director...

  • @suvarnaharish7311
    @suvarnaharish7311 3 года назад +2

    ഇതു കണ്ടു കണ്ടു എന്നും സ്വപ്നം കാണും അവരുടെ കൂടെ ഞാനും ജീ വിക്കാണെന്നു തോന്നി പോയിപോയി

  • @alexandergeorge9365
    @alexandergeorge9365 3 года назад +11

    ഇന്നാണ് ഇതൊരു കോമഡി പ്രോഗ്രാം ആയത് 😄😄😄

  • @aneeshbabubabu4882
    @aneeshbabubabu4882 3 года назад +7

    Cleeto നല്ലൊരു singer ആണ്

  • @lloydgomez7779
    @lloydgomez7779 3 года назад +11

    Kanakan is so mature in solving issues🙏🤗🤗🤗🤗👍

  • @diyahappy2414
    @diyahappy2414 3 года назад +28

    മനസ് വിസമിച്ചിരുന്ന ഞാൻ ചിരിച്ചു മരിച്ചു 😂👌👌👌😜

    • @deekxitha
      @deekxitha 2 года назад +1

      But name Diya happy nn aanallo

  • @dsvideos1338
    @dsvideos1338 3 года назад +6

    സൂപ്പർ അൻസാർ പൊളിച്ചു സത്യം 😄😄😄😄

  • @imranp385
    @imranp385 3 года назад +6

    Super episode of ailyans 💕💕💕💯👍👍👍👍💕 💕💕💕

  • @sambhuop2869
    @sambhuop2869 3 года назад +215

    Nataranjante role ishtapedunnavar undo😀

    • @muhammedalimpm9044
      @muhammedalimpm9044 3 года назад +6

      അൻസാർ അവനോട് ചൂടാവുന്നതാണ് പൊളി 😁😁😁😁 അൻസാറും നടരാജനും പൊളിയാണ് 😁😁😁😁

    • @devamangalyasvinod1063
      @devamangalyasvinod1063 3 года назад +1

      S

    • @savithriv4635
      @savithriv4635 Год назад

      Yes

    • @bigb3711
      @bigb3711 Год назад

      😂😂

    • @ivygeorge9386
      @ivygeorge9386 Месяц назад

      Yess 💯 ofcourse 😊😅

  • @aneeshprabhakaran45
    @aneeshprabhakaran45 3 года назад +3

    നടരാജൻ പൊളിയാ 👍👍👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤❤❤❤😄😄😄😄😄

  • @savithamolpg660
    @savithamolpg660 3 года назад +20

    അളിയൻസിന്റെ ലാസ്റ്റ് എപ്പിസോടില്ലെങ്കിലും അപ്പുക്കുട്ടനെയും മുത്തുലക്ഷ്മിയേയും ഒന്ന് കാണാൻ പറ്റുമോ

  • @jessysaldanha4495
    @jessysaldanha4495 3 года назад +4

    Very interesting story. God bless you All 😍😍

  • @prameelasasikumar8623
    @prameelasasikumar8623 3 года назад +11

    അന്‍സാര്‍ super😀😀😀😀

  • @jojyjose497
    @jojyjose497 3 года назад +14

    Natarajan fans ❤️❤️

  • @imranaiqbal4998
    @imranaiqbal4998 3 года назад +3

    Very good ഇനി അമ്മാവന്റെ തിരിച്ചു വരവ്

  • @sinu___shazz4771
    @sinu___shazz4771 3 года назад +7

    AliyanZzz...♥
    Notifications kand...Oodi chadii vannavarundoo💥💯💕...ing bayooo mwthmanigaleee💫❤😍....aliyans UYir♥💥💯💯

  • @varughesethomas8888
    @varughesethomas8888 3 года назад +1

    Nadarajen Alyenondu Shemichu Good Video good Program 😄🌹❤️😀❤️❤️❤️

  • @4upeanutbutter336
    @4upeanutbutter336 3 года назад +6

    മനസ്സറിഞ്ഞു ചിരിച്ചു....😂

  • @dhjncf524
    @dhjncf524 Год назад +2

    നടരാജൻ സൂപ്പർ 👍👍👍

  • @abdullatheef-vl2zb
    @abdullatheef-vl2zb 3 года назад +3

    Aliyans enikk bayangara ishttam aan.

  • @muneerahammed1491
    @muneerahammed1491 3 года назад +11

    തങ്കത്തിന്റെ അഭിനയം പൊളിച്ചു 👍

  • @deepakakakadath993
    @deepakakakadath993 3 года назад +17

    Nalla script cleeto uyir. ❤️❤️

  • @ORANCH
    @ORANCH 3 года назад +8

    സെന്റിമെന്റൽ എപ്പിസോഡ് സൂപ്പർ 🙏🙏🙏👍👍👍👏👏👏💪💪💪🤝🤝🤝🌹🌹🌹

  • @manucr77
    @manucr77 3 года назад +4

    വീണ്ടും ക്ലൈമാക്സ്‌ 100%ഹിറ്റ്‌ 💪💪

  • @PRAVEEN000034
    @PRAVEEN000034 3 года назад +9

    സൂപ്പർ എപ്പിസോഡ് എല്ലാവരും ഒന്നിനൊന്ന് മെച്ചം

  • @nostalgicmemories3789
    @nostalgicmemories3789 3 года назад +3

    Ammavane orupad naal bombayil nirthanda.vegam konduvaranam.allnki miss chyyum

  • @lekhasaj8744
    @lekhasaj8744 3 года назад +10

    When cleeto started chasing natarajan we could see a view of a cameraman

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 года назад +28

    മുത്തു ലക്ഷ്മി യെ കാണണം എന്നുള്ളവർ ലൈക്‌ അടിച്ചോ

    • @chintubivin7218
      @chintubivin7218 3 года назад +1

      അപ്പുകുട്ടൻ കാണണം

    • @മീനുമനു
      @മീനുമനു 3 года назад +1

      oru thavana kaanichittundu sundati aanu naduvettane anweshichu irangiyatha annu😆

  • @Ageorge6922
    @Ageorge6922 3 года назад +4

    ഞാൻ ഓർത്തത് ഇതോടെ ക്ലിറ്റോ സ് നന്നായിട്ട് കുടുംബം രക്ഷപെട്ടു എന്ന്...😂

  • @shaileshvacharya4123
    @shaileshvacharya4123 3 года назад +11

    laughing is good medicine

  • @anju1748
    @anju1748 3 года назад +2

    Nalla oru episode.. Othiri nalke shesham.. Thank you Aliyans team 👍

  • @ajayakumarvijayakumarannai1418
    @ajayakumarvijayakumarannai1418 3 года назад +18

    Polichu🥰❤😍👍👍👍👍👍👌👌👌👍👍👍

  • @stop-cw8jg
    @stop-cw8jg 2 года назад

    ഇത് നടരാജന്റെ അഭിനയമാണെങ്കിൽ ഒരു അവാർഡ് കൊടുക്കണം

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +2

    ക്ലീറ്റോ കൊതിപ്പിച്ചു വീണ്ടും പാർട്ടി

  • @selina6564
    @selina6564 3 года назад +4

    Aneeshetande charater 🙏🙏❤️👍🙏

  • @basimkhan6132
    @basimkhan6132 3 года назад +2

    Nadarajan ❤ from saudi arabia

  • @sujeshkumar1119
    @sujeshkumar1119 3 года назад +8

    Nadarajan poliwchu 😍😍😍

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Ettuus Tharakan 🤩🤩

  • @steelland3440
    @steelland3440 3 года назад +52

    എലിപ്പെട്ടി ഫാൻസ് ലൈക്ക്

  • @chintubivin7218
    @chintubivin7218 3 года назад +11

    പാവം അൻസാർ 😂😂

  • @issakiwriter2557
    @issakiwriter2557 3 года назад +2

    Very good episode
    Nadarajan sir good acting
    Clito you are always great

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 года назад +1

    രണ്ടാളും കെട്ടിപിടിച്ചപ്പോൾ കൊച്ചിന്റെ (മോളെ )മുഖത്തു കാണുന്ന സന്തോഷം അതൊന്ന്‌ കാണണമായിരുന്നു.

  • @shiyasrahim8078
    @shiyasrahim8078 3 года назад +8

    Aliyanz ishttam😍

  • @Farsana-h9x
    @Farsana-h9x Год назад

    My favorite comady serial 🤩🤩

  • @mohammadriyaz1307
    @mohammadriyaz1307 3 года назад +1

    👍👍👍👍👍👍 best episode of Aliyans❤️❤️❤️❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Soumyaaaaa aaaa ...Lilly ....Nice ...Suuuper

  • @manojpalliyath136
    @manojpalliyath136 3 года назад +1

    വളരെ നന്നായിട്ടുണ്ട് എപ്പിസോഡ്

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 года назад +1

    ഇത് കലക്കി..... 😄😄😄😄

  • @yoga_fitchandranramakrishn4910
    @yoga_fitchandranramakrishn4910 2 года назад

    മുത്തിന്റെ മാതാപിതാക്കൾ ശ്രദ്ധിക്കണം കുട്ടിക്ക് തൈറോയിഡ് problem ഉണ്ടെന്നു തോന്നുന്നു. യോഗയിൽ sholderstand and ഹലാസനം ഇവ practice ചെയ്യുന്നത് നല്ലതാണ് കൂടെ ഡോക്ടറെ കാണാനും മറക്കരുത്. 🙏

  • @reejusr2816
    @reejusr2816 Год назад

    ഇതിൽ അൻസാർ സൂപ്പർ😂😂😂

  • @nazirudheenalpy9815
    @nazirudheenalpy9815 3 года назад +3

    Eth adipoli eni daridriyam veenda eth super

  • @kl02pramodvlog28
    @kl02pramodvlog28 3 года назад +2

    ഫ്രൂട്സ് കടയിലെ അണ്ണനെ കാണാൻ അടിപൊളി ഫ്രൂട്ട്സ് അടിപൊളി 💪💪💪🙏🙏🙏❤❤❤👍👍😘😘

  • @manojacob
    @manojacob 3 года назад +3

    Enjoyed seeing Lilly smiling a lot. She is beautiful!

  • @RazakRazak-ho3mu
    @RazakRazak-ho3mu 3 года назад +1

    അടിപൊളി ഇന്ന് ഒരു പാട് ചിരിച്ചു

  • @varghesepj6200
    @varghesepj6200 3 года назад +1

    Chellapoze nadarajan pavamane

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    Natarajan fans...
    Clettoo new party super...

  • @truevision3622
    @truevision3622 3 года назад +2

    അടിപൊളി എപ്പിസോഡ്

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 года назад +1

    Adipoli... 👌👌💞💞💞😂😂😂

  • @suhailashihab5067
    @suhailashihab5067 3 года назад +5

    എന്തൊരു സ്നേഹം

  • @ratheeshadwaith8816
    @ratheeshadwaith8816 3 года назад +2

    Super episode innatheth

  • @thomsonlillie2237
    @thomsonlillie2237 3 года назад +2

    Aliyans from the 200th episode is getting better. Great performance!!

  • @selina6564
    @selina6564 3 года назад +2

    Nadarajan 😂👍👍👍👍

  • @molumolutty7299
    @molumolutty7299 3 года назад +3

    ഇ എപ്പിസോഡ് കലക്കി ട്ടോ ❤️

  • @renjumathew9282
    @renjumathew9282 3 года назад +11

    കനകന്റെ ചപ്പാത്തി കൊഴ😂😂😂

  • @kavyadinesh2513
    @kavyadinesh2513 3 года назад +12

    Good 👌❤

  • @sujathamurali4323
    @sujathamurali4323 3 года назад +12

    ഇന്ന് ഞാൻ ഫസ്റ്റ് വന്നു❤️❤️ എല്ലാവരും വന്നോളൂ❤️❤️

  • @sheikmuhammed736
    @sheikmuhammed736 3 года назад +8

    Thangam Chechi so cute

  • @vigneshasokan5314
    @vigneshasokan5314 3 года назад +2

    Natarajan acting rocks