ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയുടെ പതനവും വർഗ്ഗീയതയും : Dr. J. Devika

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 82

  • @ravindrannair1370
    @ravindrannair1370 4 года назад

    Informative

  • @mariamsunny4371
    @mariamsunny4371 4 года назад +16

    മതവും വിശ്വാസവുമൊക്കെ വീട്ടിനുള്ളിൽ വെച്ചിട്ട് വെളിയിൽ മനുഷ്യരായി മാത്രം എല്ലാവരും ജീവിക്കുന്നത് ആണ് നല്ലത്. മതേതര രാഷ്ട്രം ഒരു കാര്യത്തിലും ജാതി ചോദിക്കാൻ പാടില്ല .ഇന്ന് കാണുന്ന മത ആചാരങ്ങളുടെ അതിപ്രസരം അസഹനീയമാണ് എല്ലാ മതങ്ങളിലും. പുതിയ തലമുറയെ മത അടിമകളാക്കാൻ മമാത്രമേ അത് ഉഉപകരിക്കൂ. നിരീശ്വരവാദികളുടെ മക്കൾ അത്രയും തന്നെ അപകടകാരികൾ ആയിരിക്കില്ല. പൊതുസ്ഥലങ്ങളിൽ മത പരിപാടികൾ കഴിവതും ഒഴിവാക്കുക. അതിനേക്കാൾ നല്ലത് സാംസ്കാരിക സമ്മേളനങ്ങളാണ് .മതസൗഹാർദ്ദം നടക്കാത്ത കാര്യമാണ്. മത വിശ്വാസം ഇന്ന് ഏറ്റവും സ്വാർഥപരമായി ഉപയോഗിച്ച് നേട്ടമുണ്ടാക്കുന്നത് ചാനലുകളും രാഷ്ട്രീയ നേതാക്കളും മത നേതാക്കളുമാണ്.ചില സാദാ ആൾക്കാർ ഇതിൽ വീണുപോയി അതിന്റെ ഇരകൾ ആകുന്നു.

    • @sreenathgopinathan4002
      @sreenathgopinathan4002 4 года назад

      Correct. It's better not to mix politics and religion. Political parties like Muslim league (IUML), Congress (INC), Sangha parivar (BJP) are doing the same sin.

    • @abdupallikandam3489
      @abdupallikandam3489 4 года назад +2

      നീതി നിഷേധം മറച്ച് പിടിക്കാനുള്ള സൂത്രമാണ്‌ എല്ലാം മതത്തിൽ പഴിചാരി സാമാന്യ വത്ക്കരണം നടത്തുക എന്നത്.മതമല്ല മതമല്ല മതമല്ല പ്രശ്നം നീതി ബോധമില്ലാത്ത ഭരണകൂടമാണ് പ്രശ്നം.
      You write jokes in the court
      We will write justice on the wall.
      you write injustice in the earth
      We will write revolution in the sky.

  • @somantk5933
    @somantk5933 3 года назад

    നല്ല അറിവ് ഉണ്ട് എന്നു തോന്നുന്നു എവിടെ നിന്നാണ് ഇതൊക്കെ കിട്ടിയത്

  • @stephenraj7834
    @stephenraj7834 4 года назад +2

    relevantly informative..
    thanks Biju Mohan 👍👍👍
    thanks a lot Dr. Devika💐👌

  • @sunilkuttan2294
    @sunilkuttan2294 4 года назад +5

    ഹിന്ദുവോ.. ജാതികൾ അല്ലെ ഉള്ളൂ..

  • @baijuvalavil4429
    @baijuvalavil4429 4 года назад +3

    ആരു ഭരിച്ചാലു० ഇവിടത്തെ സാധാരണ ജനങ്ങളുടെ സാഹചര്യ० എന്തായിരുന്നു എന്നാണ് അറിയേണ്ടത്.

  • @anand1pillai
    @anand1pillai 4 года назад

    Dear Dr J Devika, you are very true, it is the wrong history that India was divided into 2!!!

  • @t.hussain6278
    @t.hussain6278 4 года назад

    അതുകൊണ്ടാണ് ഇപ്പോഴും തീരുമാനങ്ങൾ രാത്രി 12.00 മണിക്ക് വരുന്നത്. ഇവിടെ ഉറങ്ങുന്ന സമയത്തു അവിടെ "office" തുറക്കുന്നതെ ഉള്ളൂ.

    • @balachandranreena6046
      @balachandranreena6046 4 года назад

      Athanu sowkaryam ...vidhwamsaka prevarthikalku irittintae maravanu nallathennu averkkariyam🤣🤣🤣🤣

  • @jayj3782
    @jayj3782 4 года назад +1

    Before 1947 India was ruled by 500 + kingdoms. Not a country existing by that name. Then how can you say it was 1 or 2 or 3 in the world. Statistics may not correct.

  • @t.hussain6278
    @t.hussain6278 4 года назад

    വളരെ ശരിയാണ്.
    Lootting China and India.

  • @sreenathgopinathan4002
    @sreenathgopinathan4002 4 года назад

    One has to approach history quite objectively. Whether the Britishers (eg Lord Mountbatten) or Congress party ( Indira Gandhi ), they have done a lot of good work and they have influenced the history of India in the twentieth century.
    Modi and Amit Sha is influencing the history of India in the twenty first century.

  • @t.hussain6278
    @t.hussain6278 4 года назад

    Very informative.

  • @sasiharipad6107
    @sasiharipad6107 4 года назад +2

    ഇത് ശശി തരൂർ ചിന്ത യാണ് .കട്ട ദേശീയ വാദികൾ പോലും പറയാത്ത കഥ ..ഇന്ത്യ ലോകത്തിലെ ഒന്നാം സാമ്പത്തിക ശക്തി ...കൂടെ ചൈനയ്ക്കുമുണ്ട് സ്ഥാനം ..എവിടെ നിന്ന് കിട്ടി ഈ ഇൻഫർമേഷൻ ...

  • @sreenathgopinathan4002
    @sreenathgopinathan4002 4 года назад

    Mahatma Gandhi, Nehru , Manmohan Singh etc also influenced history

  • @anand1pillai
    @anand1pillai 4 года назад

    As long there are so-called 'perfect religions' continues to be there, prolonged peace is difficult. I wish we recognise that none are perfect, be it a man or a religion

  • @shahanasamal4014
    @shahanasamal4014 4 года назад

    Usefull truth information

  • @anand1pillai
    @anand1pillai 4 года назад

    There was no external support for religions in India before the 17th Century and you need to talk about this also.

  • @josepi9762
    @josepi9762 4 года назад

    Insipid narration mam.

  • @underthesunuts1379
    @underthesunuts1379 4 года назад

    Britishkar poya odane Sangha privar India bhrikkn thudngy...Oru 60-70 vrshthollm...Alle dr?
    JNU il ano pathichath?

  • @thomastom3654
    @thomastom3654 4 года назад

    Andayallum indayil ekannuna purogamanthinta adithara ettath e ur opinion alluhal ann

  • @rAgEsH777
    @rAgEsH777 4 года назад

    Ethonum Alla Dr:, Reallity 👎

  • @t.hussain6278
    @t.hussain6278 4 года назад

    ഇന്ത്യൻ വ്യവസായങ്ങളെ തകർക്കുന്ന ഏറ്റവും പുതിയ ആയുധം GST.

  • @vinod8
    @vinod8 4 года назад +2

    Hariyanakaaran viddi😁

  • @Anilkumar-np3xc
    @Anilkumar-np3xc 4 года назад +4

    ഈ ചാനൽ ഫ്രീ തിങ്കിങ്ങിന്റെ മറവിൽ മറ്റെന്തൊക്കെയോ വിൽക്കുന്നു.

    • @bindhumurali3571
      @bindhumurali3571 4 года назад +1

      ????

    • @vinod8
      @vinod8 4 года назад +4

      Enthayalum chaanakam alla vilkunathu

    • @pravasiwinners2633
      @pravasiwinners2633 4 года назад

      വേണമെങ്കിൽ വാങ്ങിച്ചാൽ പോരെ

    • @Anilkumar-np3xc
      @Anilkumar-np3xc 4 года назад

      @@pravasiwinners2633 ഡ്യൂപ്ലിക്കേറ്റ് വിൽക്കുന്നു എന്ന് സൂചിപ്പിച്ചാൽ മറ്റുള്ളവർക്ക് ശ്രധിക്കാമല്ലോ?.

    • @cpsaleemyt
      @cpsaleemyt 4 года назад

      @@vinod8 Chanakathinnu enthannu kozhappam ? chanakam coronovirusine prathirodikkum ennannu chila BJP nethakkal parrayunnath !

  • @safeervm6080
    @safeervm6080 4 года назад

    Paramavadi nyayeekarichu

  • @Vineethtvla
    @Vineethtvla 4 года назад +5

    ഈ ബിജു മോഹനനും ഇവരും ഒക്കെ കമ്മ്യൂണിസ്റ്റ് പിൻപ് കളാണ്...

    • @ecocirco1837
      @ecocirco1837 4 года назад +9

      വിവരം ഇല്ലാത്ത സന്ഘികൾക്കു അങ്ങനെ തോന്നും

    • @Vineethtvla
      @Vineethtvla 4 года назад

      @@ecocirco1837 അടുത്ത പിൻപ് വന്നല്ലോ....

    • @jacobabrahamabraham728
      @jacobabrahamabraham728 4 года назад +5

      No need to be a communist to tell the facts

    • @Vineethtvla
      @Vineethtvla 4 года назад

      @@jacobabrahamabraham728 no need to tell the same facts repeatedly.its kind of super boring.

    • @Vineethtvla
      @Vineethtvla 4 года назад

      @@infosharebyengineer7292 ആഹാ കമ്മി സംസ്കാരം...ഇന്ത്യ 16 ആയി വിഭജിക്കണം എന്ന ആഗ്രഹം ഉള്ളത് കമ്മി മക്കൾക് aanada oole..

  • @kirans5004
    @kirans5004 4 года назад

    നമ്മൾക്ക് പറ്റാവുന്ന എ വലിയ അബദ്ധം ആണ് ഇവരെ പോലെ ഉള്ളവരെ വിശ്വസിക്കുക എന്നത്.aurangazeb ന്റെ കാലത്ത് അയാളുടെ official language ആണ് persian.if he was so fond of Hindus why doesn't he used an Indian language as his official language.it's truth that he has muslim rivals but the way he treated Hindus especially Hindu women as their spoils of war cannot be justified.The betrayal of Congress and communismts is the real reason for this uprising of nationalism. hindusism as a religion or as a culture has nothing to do with it.bjp is your political enemy u fight them.don't look at us

    • @kirans5004
      @kirans5004 4 года назад

      Most Hindus doesn't even believe there is something like hindutva exists.this is a term they coined to get our support ,to make us believe that we are not fighting u.we are fighting with hindutva. അങ്ങനെ ഞങ്ങടെ ചിലവിൽ നിങ്ങളുടെ പാർട്ടിക്കാർ ജയിക്കേണ്ട

    • @pakrusuresh6872
      @pakrusuresh6872 4 года назад +2

      Aurangzeb😁😁😁😁😁, aurangzeb. What you know about aurangzeb? Study about hindustani, urdu,. Why pali was imposed on regions capturrd by ashoka? Why english imposed on colony nations by british? Airangzeb raped hindu women🙏🙏🙏🙏. He raped, baber may have, alavuddin khilji may have, sher sha may have, british also have raped and killed many hindu women, but we also know govindachami hav raped, swami nityananda, swami chimayanand, asharam babu, are all accused of crimes against women. You cant blame an entire population pointing at a single person. How could you say that indian rajas never raped any hindu women? Please go and refer why aurangzeb destroyed a mosque at golconda? Im not a muslim, im also a hindu, not a kerala shudra, a tamil vellala gounder by birth. U just want to confuse the people, for your political gains. You may be a kerala shudra ie nair, or a obc, one thing you please understand you guys were not considered even as a hindu, the present hindu religion is the contribution of some great people like swami dayananda saraswathi, vivekanada, paramahamsa etc. Its a reformed religion, we dont want to go back to those dark periods when 80%of people who were not comming in chaturvarnna system were not considered even as humans. U may be one of them. Your dream of hindu rastra is not a heaven for 80% indians, its a going back to those manusmriti based india. Maximum you can be a nair. Please read abour kanipayyur nambutiri padu, he have witten about your nairs real status.

  • @anilkumarma5327
    @anilkumarma5327 4 года назад

    ഒരു കാലത്ത് പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ വേരുണ്ടായിരുന്ന ഇടതുപ്കഷത്തെ ഇന്ത്യ ൻ ജനത ചവിട്ടിക്കൂട്ടി ഒരു "മൂല"യിൽ ഒതുക്കി വെച്ചിരിക്കുകയാണ്.ഇവിടെ നിന്നും ഇനി വലിച്ചെറിയുന്നത് അറബിക്കടലിലേക്കാണ്! ഒറ്റയ്ക്കു നിന്നാൽ ഒരു പഞ്ചായത്തു വാർഡിന്റെ പോലും പിൻതുണ കിട്ടാൻ കഴിവില്ലാത്തവർക്ക് ഈ "ബള ബള"യടിക്കാൻ ഒരു മടിയുമില്ല, വോട്ടു കിട്ടാൻ വേണ്ടി "കാക്കാൻ" മാരുടെ കാലുനക്കുന്ന പണി നിർത്തിക്കോ ,ഇല്ലേൽ ഉള്ളതും കൂടി പോകും!