ലീഗ് സമസ്തയുടെയാണ് സമസ്ത ലീഗിൻ്റെയും ഷൗക്കത്ത് നഈമി ഉസ്താദിൻ്റെ പ്രതികരണം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 483

  • @cknoufal1173
    @cknoufal1173 2 года назад +71

    സുന്നികൾ ഒന്നിച്ച് ഒന്നായ് നീങ്ങുന്ന ഒരു മനോഹരമായ കാഴ്ച മരണത്തിന് മുമ്പ് കൺകുളിർക്കേ കാണാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ . ആമീൻ . ആദരണീയരായ കാന്തപുരം ഉസ്താദിനും സമാദരണീയരായ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഐക്യത്തിന് കാർമ്മികത്വം വഹിക്കാൻ അല്ലാഹു മഹാ ഭാഗ്യം നൽകട്ടെ .

    • @thandrahanvlog1892
      @thandrahanvlog1892 2 года назад +3

      AMEEN YA RABBAL ALAMEEN

    • @basithvk6573
      @basithvk6573 2 года назад +6

      സലഫി ലീഗ്‌ ഉള്ള കാലത്തോളാം അത്‌ സംഭവിക്കുകയില്ല

    • @nishupodu6552
      @nishupodu6552 2 года назад +1

      Ameen

    • @mkalimk273
      @mkalimk273 2 года назад +1

      അതിന്ന് ലീഗ് ഉള്ളിടത്തോളം കാലവും ദുന്യവിയായ മുസ്ല്യാർമാർ ഉള്ളിടത്തോളം കാലം നടക്കുന്നതല്ല

    • @thajuthajuna7603
      @thajuthajuna7603 2 года назад +1

      آمين

  • @creates4310
    @creates4310 2 года назад +7

    വ്യക്തമായ നിലപാട്.
    സന്തോഷം

  • @babunoushad5984
    @babunoushad5984 2 года назад +9

    USTAD correct point inshallah 💖💖💖 big salute 👍👍👍 sunnat jamat muntazir billa 🇸🇱🇸🇱🇸🇱💪💪💪⭐⭐⭐👁️👁️☝️

  • @moyinsaqafi8019
    @moyinsaqafi8019 2 года назад +29

    സുന്നി ഐക്യം അല്ലാഹു
    സാധ്യമാക്കി തരട്ടെ
    ആമീൻ

    • @rabeehkc309
      @rabeehkc309 2 года назад +2

      Aameenyaarabbelaalameen

    • @baspulickal
      @baspulickal 2 года назад +1

      آمين يارب العالمين

    • @saffiyyapk6569
      @saffiyyapk6569 2 года назад

      സുന്നികൾ മാത്രം നന്നായാ മതിയോ? ചേരിപ്പോര് ഇല്ലാതെ ആവൂമോ

  • @hakeemhakeem6646
    @hakeemhakeem6646 2 года назад +3

    സൂപ്പർ.....
    കൃത്യവും വ്യക്തവുമായ അവതരണം....

  • @husainn192
    @husainn192 2 года назад +21

    മുസ്ലിം പെൺകുട്ടികൾ വേലി ചാടുന്നുണ്ട് അത് സപ്പോർട് ചെയ്യാൻകുറച്ചു പേരും അതിനെ പറ്റി ഒരു വീഡിയോ ഇറക്കണം 🥰

    • @AbdulKareem-gl8xg
      @AbdulKareem-gl8xg 2 года назад +2

      ഗൗരവമായി ചർച്ചചെയ്യണം.

    • @anuzaynp2882
      @anuzaynp2882 2 года назад +2

      ചാടി പോകുന്നത് ഇസ്ലാം എന്താണ് എന്ന് പഠിക്കാത്തത് കൊണ്ടാണ്, പിന്നെ രക്ഷിതാക്കളുടെ ശ്രദ്ധ കൊറവ് കൊണ്ടും.

  • @indiatodubai6909
    @indiatodubai6909 2 года назад +15

    ഉസ്താദ് അവസരോചിതം കാര്യങ്ങളിൽ ഇടപെടുന്നു 🌹👍🌹🌹🌹♥️♥️♥️

  • @sufithings1047
    @sufithings1047 2 года назад +27

    Ya Allah ഞങ്ങളെ ഒന്നിപ്പിക്കണേ ❤️

    • @alikodakkadklkdalikutty3284
      @alikodakkadklkdalikutty3284 2 года назад +2

      ആമീൻ

    • @usmankooliyodanusman4443
      @usmankooliyodanusman4443 6 месяцев назад

      സുന്നികൾ ഒത്തൊരുമിച്ച് വഹാബിസത്തെ തകർക്കുക ഇരു സുന്നി നേതാക്കളും, അതിനു മുന്നോട്ട് വരുക, നമ്മുടെ നേതാക്കൾ അതിനു തയ്യാറാവുമോ,,,,??

    • @sulaimanvestige690
      @sulaimanvestige690 6 месяцев назад

      ഇൻഷാ സാധിച്ചു തരട്ടെ ​@@usmankooliyodanusman4443

  • @pamuhammed9230
    @pamuhammed9230 7 месяцев назад +3

    അൽഹംദുലില്ലാഹ്, വരും നാ ളുകളിൽ സുന്നികൾ ഐക്യപെടട്ടെ, ആമീൻ

  • @pahaneefiofficial686
    @pahaneefiofficial686 2 года назад +13

    Shaukath naeemi ustad💚👍

  • @aboobackersidheeq5974
    @aboobackersidheeq5974 2 года назад +28

    ലീഗും സമസ്തയും (Ek)വിഭാഗം ഒന്ന് തന്നെ എന്തിനാ ഇനി ഇവരെ പിന്നാലെ പോവണോ,? വേണ്ടാ എന്ന് അഭിപ്രായംഉള്ളവർ. സപ്പോർട്ട്

    • @jshklm912
      @jshklm912 2 года назад +3

      കാക്കാ ലീഗും ദീനും ഒന്നല്ല കാരണം ലീഗിൽ 50% വഹാബി കളാണ് അതിന്റെ നേതൃത്വത്തിലും വഹാബികളാണ് അതാണ് ek സമസ്തയിലെ ആലിമീങ്ങൾക്ക് ഇപ്പോൾ മനസ്സിലായത്

  • @nasarpuzhakkal1861
    @nasarpuzhakkal1861 2 года назад +3

    ലയനമാണ് അഭികാമ്യം 👌👍

  • @mohammedrafi8101
    @mohammedrafi8101 2 года назад +7

    അമ്പലക്കടവിന് ഫൈസിക്ക് വ്യക്തമായ നിലപാട് ഇല്ലാത്ത വ്യക്തിത്വം..

  • @usmankooliyodanusman4443
    @usmankooliyodanusman4443 6 месяцев назад +1

    സുന്നികൾ ഒരുമിക്കേണ്ട, കാലഘട്ടം,, അതിക്രമിച്ചിരിക്കുന്നു,,❤❤❤❤ഒരേ ആശയക്കാർ എന്തിനു ഭിന്നിക്കണം,,,, സുന്നത്ത് ജമാഅത്ത് വിജയിക്കട്ടെ,,,, 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @usmankooliyodanusman4443
      @usmankooliyodanusman4443 6 месяцев назад

      രണ്ടു സുന്നികളും ഒരുമിച്ചാൽ വഹാബി ലീഗ് പറ പറക്കും,,,, 🥸🥸 പിന്നെ പൊടി പോലും കാണില്ല,,,,

  • @Manavamaithri
    @Manavamaithri 2 года назад +8

    സുന്നി ലേബലിൽ വഹാബികൾ കമന്റ് ഇടുന്നത് ശ്രദ്ധിക്കുക..കാരണം ഐക്യം വിളിപ്പാടകലെ എത്തിയിരിക്കുന്നു...

    • @nizamkn5261
      @nizamkn5261 2 года назад

      നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @ahlusunna786
    @ahlusunna786 2 года назад +58

    അല്ലാഹു സുന്നികളെ ഒന്നിപ്പിക്കട്ടെ. ആമീൻ.

  • @abdulrahmanmohammed8395
    @abdulrahmanmohammed8395 2 года назад +6

    ماشاءالله بارك الله🌹🌹🌹

  • @mohammedismaiel473
    @mohammedismaiel473 2 года назад +4

    ഓരോരുത്തർക്കും ആവശ്യമുള്ളത് അടർത്തിയെടുത്ത് കൊണ്ട് പ്രസ്താവനകൾ ഇറക്കി അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഭയഭക്തിയും ആത്മാർത്ഥതയുണ്ടെങ്കിൽ വിട്ടുവീഴ്ചയിലൂടെ എല്ലാ നിലക്കും കൂട്ടായ്മ ഉണ്ടാക്കാൻ സാധിക്കും

  • @anaspunnayur
    @anaspunnayur 2 года назад +15

    ശൗക്കത്ത് നഈമി ഉസ്താദ്...❤️

  • @Bishr786
    @Bishr786 2 года назад +31

    Ap ഉസ്താദിന്റെ പിൻഗാമികൾ ഒരു സംഭവം തന്നെ... അള്ളാഹു ഉയർച്ച തരട്ടെ ആമീൻ 🥰🥰🥰🥰🥰🥰🥰🥰

    • @alhamdulillah7806
      @alhamdulillah7806 2 года назад

      Aameen

    • @shibili2883
      @shibili2883 2 года назад

      @@alhamdulillah7806 smeen

    • @AliAkbar-to3xv
      @AliAkbar-to3xv 2 года назад

      Ameen

    • @kaisarkaichu5783
      @kaisarkaichu5783 2 года назад

      🌹🌹💪👍🏻👍🏻💪🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @alemania2788
    @alemania2788 2 года назад +4

    മുസ്ലിം ആയ ഇടത് അനുഭാവി 💪💪

  • @k.pmajeed2087
    @k.pmajeed2087 2 года назад +19

    കമ്മ്യൂണിസം അപകടമാണ്. മാപ്പിള സഖാക്കൾ എന്ന ഓമനപ്പേരിൽ കമ്മ്യൂണിസത്തെ തോളിലേറ്റി നടക്കേണ്ട ആവശ്യവുമില്ല.
    എക്കാലത്തും പണ്ഡിതന്മാർ കമ്മ്യൂണിസത്തെ എതിർത്ത് പോന്നിട്ടുണ്ട്.
    പക്ഷേ മറ്റു മതസ്ഥരോട് സൗഹാർദ്ദം പങ്കിടുന്നത് പോലെ ,സഹകരിക്കുന്നത് പോലെ , രാഷ്ട്രീയപരമായി സഹകരിക്കുന്നത് പോലെ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നത് കൊണ്ട് യാതൊരു വിരോധവുമില്ല.
    മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തത് കൊണ്ട് ചിലരൊക്കെ കഥയറിയാതെ നമ്മെ ചോദ്യം ചെയ്യാറുണ്ട്.
    അവരോട് പറയട്ടെ
    അധികാരത്തിന്റെ ചക്കരക്കുടത്തിൽ ലീഗ് കയ്യിട്ടത് കമ്മ്യൂണിസ്റ്റുകാരുടെ സഹായത്തോടെയാണ്.
    തൽക്കാലം ആ ചോദ്യങ്ങളൊക്കെ ലീഗ് നേതൃത്വത്തിന് അയച്ചുകൊടുക്കുക
    അവിടുന്ന് കിട്ടുന്ന മറുപടി തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്.
    വഹാബിസവും അപകടമാണ്.
    അല്ലാഹുവിന് ശരീരം ഉണ്ട്, അവയവങ്ങളുണ്ട്, ഇടതു കൈ, വലതു കൈ, തണ്ടൻ കാൽ ഇങ്ങനെയാണ് വഹാബികൾ വിശ്വസിക്കുന്നത്.
    ഇതും വലിയ അപകടം തന്നെയാണ്.
    ഇത് സൃഷ്ടികളെ പോലെയല്ല എന്നും നമുക്കറിയില്ല എന്നും ഒരു ഡിമാൻഡ് വഹാബികൾ കൊടുക്കുന്നു എന്ന് മാത്രം.
    മുമ്പൊരിക്കൽ വഹാബി ആയിരുന്ന സമയത്ത് അബൂ ഇസ്ഹാഖ് മൗലവിയും, കൂട്ടരും , ( അബു ഇസ്ഹാക്ക് മൗലവിയുടെ ഖ ബർ അള്ളാഹു വിശാലമാക്കട്ടെ) നടന്നുപോകുമ്പോൾ നേരെ മുന്നിൽ കൂടി നടന്നു വരുന്നു
    ശംസുൽ ഉലമ.
    അബൂ ഇസ്ഹാഖ്‌ മൗലവി പറയുന്നു.
    ഇ കെ അവർകൾ ഞങ്ങൾക്ക് സലാം പറഞ്ഞിട്ടില്ല, ഞങ്ങളുടെ മുഖത്ത് നോക്കുക പോലും ചെയ്തിട്ടില്ല.
    ഇങ്ങനെയൊക്കെ ആണ് വഹാബികളോട് ഉള്ള സമീപനം മുൻകാല പണ്ഡിതന്മാർ നമ്മെ പഠിപ്പിച്ചത്.

    • @gafoorvenusvenus9137
      @gafoorvenusvenus9137 2 года назад

      😂😂😂😂😂😂😂😂😂

    • @soofheart5149
      @soofheart5149 2 года назад

      കമ്മ്യൂണിസത്തേ മതത്തിന്ടെ ഉള്ളിൽ കയറ്റി കമ്മ്യൂണിസം ഇന്ന് മതത്തേ കാർന്ന് തിന്നുന്നു. എത്ര എത്ര മുസ്ലീം ചെറുപ്പക്കാരേ Ap കമ്മ്യൂണിസത്തിലേക്ക് തള്ളി വിട്ടു. ലീഗ് വിരോധത്തിന്ടേ പേരിൽ കമ്മ്യൂണിസ്റ്റായി ഇപ്പോൾ മൂത്ത കമ്മ്യൂണിസ്ററുകളി നടക്കുന്നു. എത്ര മുസ്ലീം പെൺകുട്ടികളേ മനുഷ്യനെന്നും പറഞ്ഞ് ഹിന്ദുയുവാക്കൾക്ക് നിങ്ങൾ കെട്ടിച്ചുകൊടുത്തു. വഹാബിസത്തേ എന്നും സമസ്ത തുറന്ന് കാട്ടി തന്നിട്ടുണ്ട്. പക്ഷേ കമ്മ്യൂണിസത്തേ പലരും തോളിൽ കയ്യിട്ടുനടക്കുന്നു. അവർ ദീനിനേ കാർന്ന് തോന്നുന്നു

    • @k.pmajeed2087
      @k.pmajeed2087 2 года назад

      @@soofheart5149 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.
      ഇതാണ് കമ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം.
      ഇത് താങ്കൾ എഴുതിയതിലും ഒക്കെ എത്രയോ മുകളിലാണ്.
      ആ സമയത്താണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
      *ഒരു കയ്യിൽ കോണിയും, മറ്റേ കയ്യിൽ അരിവാളും* പിടിച്ചുകൊണ്ട്
      മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യാൻ വേണ്ടി മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തത്.
      താങ്കൾ എന്നോട് ചോദിച്ച ചോദ്യവും
      ഞാൻ പറഞ്ഞ "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്നു പറഞ്ഞതു ഒക്കെ
      തന്നെ മുസ്ലിം ലീഗ് നേതൃത്വത്തിന് അയച്ചുകൊടുക്കുക.
      *അവിടുന്ന് കിട്ടുന്ന മറുപടി* *തന്നെയാണ് ഞങ്ങൾക്കും* *പറയാനുള്ളത് എന്ന് ഞാൻ പറഞ്ഞിരുന്നു.*
      എന്തെ താങ്കൾ അത് കാണാതെ പോയത്???? 😊😊.
      എന്തേ അതിനു മറുപടി പറയാതിരുന്നത്???
      താങ്കൾക്കുള്ള മറുപടി എന്റെ എഴുത്തിൽ തന്നെ ഉണ്ടല്ലോ??

    • @abusahad2528
      @abusahad2528 6 месяцев назад

      എം. വി രാഘവനും കൂട്ടർക്കും ള്ളവുണ്ടോ, ആദ്യത്തെ മന്ത്രിസഭയിൽ ഈ ആയിത്തം ഉണ്ടായിരുന്നോ
      ​@@soofheart5149

  • @asnaachnoos4481
    @asnaachnoos4481 2 года назад

    Usthaad nalla avatharanam Allah aafiyathulla deerghaayus nalkatte aameen

  • @greenalph816
    @greenalph816 2 года назад +1

    Sayyidul Ulama 💚

  • @bushrbushr3421
    @bushrbushr3421 2 года назад +13

    പിളർപ്പ് ദൗർഭാഗ്യകരം എന്ന് പറയരുത്. അനിവാര്യമായിരുന്നില്ലേ...അത് കൊണ്ട് ഇന്ന് നെഞ്ചു വിരിച്ചു ഞാൻ സുന്നീയാണ് എന്ന് പറയാൻ സാധിച്ചു

  • @Salamsalam-pp2go
    @Salamsalam-pp2go 2 года назад +4

    ഉചിതമായ പ്രതികരണം

  • @saffiyyapk6569
    @saffiyyapk6569 2 года назад +18

    മുസ്ലിംകൾ ഒന്നിക്കൽ ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാണ്. പടച്ചവൻ അനുഗ്രഹിക്കട്ടെ;യഥാർത്ഥത്തിൽ ഈമാൻ ഉള്ള ആളുകൾ ക്കേ തങ്ങളുടെ ശത്രുക്കളോടു പടപൊരുതി ജയിക്കാൻ കയ്യൂ

    • @shajahanshaji738
      @shajahanshaji738 2 года назад +5

      മുടികൾക്ക് എന്ത് ഇസ്ലാം...
      അവർക്ക് അധികാരവും , സമ്പത്തും പോരേ....

    • @shajahanshaji738
      @shajahanshaji738 2 года назад +3

      പരസ്യമായി കള്ളം പറയുന്ന ഒരു നേതാവ്

    • @shajahanshaji738
      @shajahanshaji738 2 года назад

      ruclips.net/video/om_OoATNpE8/видео.html

    • @majidaf443
      @majidaf443 2 года назад

      പട പോരുതി മടങ്ങി വന്ന ഒരു യോദ്ധാവ് ഉണ്ട് അങ്ങ് കാരത്തോട് അങ്ങിനെ ആകാൻ ദുആ ചെയ്യല്ലേ

    • @majidaf443
      @majidaf443 2 года назад

      @@shajahanshaji738 അധികരത്തിന്റെ കാര്യത്തിൽ നിങ്ങൾ 2 കൂട്ടരും തുല്യർ ജിഫ്രി തങ്ങളുടെ നിലപാടിൽ കണ്ടല്ലോ എന്തു വൃത്തി കേടും കാണിക്കും എന്ന്...2 പേരും രാഷ്ട്രീയ പാർട്ടി യുടെ ആലയിൽ കൊണ്ട് കെട്ടേണ്ട മുസ്‌ലിമിനെ ഇവിടെ സ്വർഗത്തിലേക്കുള്ള പാർട്ടി യിൽ പെട്ടവരുടെ കൊള്ളരുതായ്മകൾ ഒരു മുസ്‌ലിയരും വയള് പറഞ്ഞില്ല നിങ്ങൾ മത പ്രഭാഷണത്തിന്റെ സമുദായ പാർട്ടി ക്കു ആളെ കൂടുന്നു നിങ്ങൾ 2 കൂട്ടരും ഇല്ലാതെ തന്നെ മുസ്ലിം ആയി ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @sayyidabuhashir2469
    @sayyidabuhashir2469 2 года назад +2

    ماشاءالله
    👍🌹🌹🌹🌹

  • @Fofausy
    @Fofausy 2 года назад +2

    നല്ല നിരീക്ഷണം, അവതരണം..മദനി ഉസ്താദ്.. 👍🏻❤️🌹

  • @mdjalil4439
    @mdjalil4439 2 года назад +2

    സുന്നികൾ, ഐ ക്കപ്പെടട്ടെ, കാലത്തിന്റെ ആവശ്യമാണ്. ഇൻഷാ അള്ളാഹ്.

  • @sahalvavasalammisbahi4094
    @sahalvavasalammisbahi4094 2 года назад +2

    ماشاءالله 🌹 🌹 مبروك 🌹 🌹 🌹

  • @mashhoodmashvt823
    @mashhoodmashvt823 2 года назад +1

    Sunne Aikyamakaname Allahuve

  • @irfanmuhammad6726
    @irfanmuhammad6726 2 года назад +5

    ഹാരിസ് മദനി ഉസ്താദ് നിങ്ങളുടെ ap വിഭാഗത്തിൽ പെട്ട ഒരു വ്യക്തി നിരന്തരം അനൈക്യത്തിലേക്ക് എത്തിക്കുന്ന വീഡിയോ വിട്ട് കൊണ്ടിരിക്കുന്നു അദ്ദേഹത്തിന് ഒരു മാന്യ മറുവടി താങ്കളെ പോലുള്ളവർക്ക് പറഞ്ഞൂടെ😊🤲. ഹുസൈൻ കാമിൽ ഓമച്ചപ്പുയ. ഇദ്ദേഹം. ഒരു വിഭാഗം ഒരുമയെ ഇല്ലാതാകുന്നു

  • @sadisaudijeddah6449
    @sadisaudijeddah6449 2 года назад +5

    ലീഗിൽ സമസ്ത യുടെയും സമസ്ത ലീഗിന്റെയും ആണ്....
    അതിനു ഇഷ്ട പെടുന്നു...

  • @muhammedkt3773
    @muhammedkt3773 2 года назад +2

    സുന്നികൾഒന്നിക്കുകതന്നെവേണംതടസ്തംനിൽക്കുന്നവരെമാറ്റിനിറുത്തണംഅള്ളാഹുതൗഫീഖ്നൽകട്ടെആമീൻ

  • @thalhathnechikkat8449
    @thalhathnechikkat8449 2 года назад +3

    സുന്നികൾ ഒന്നിക്കൽ എല്ല വേണ്ടത്. മുസ്ലിം സമുതായം ആണ് ഒന്നിക്കേണ്ടത്.

    • @generalvisionmalabar8018
      @generalvisionmalabar8018 2 года назад

      സുന്നികൾ വഹാബിക്കു muslimaano

    • @usmankooliyodanusman4443
      @usmankooliyodanusman4443 6 месяцев назад

      സുന്നികൾ ഒരുമിക്കുമോ എന്ന പേടിയിൽ വഹാബികൾ ഇടയിൽ കയറുന്നു,,, ശ്രദ്ധിക്കുക

  • @sidheequesiddhi6379
    @sidheequesiddhi6379 2 года назад +12

    രണ്ട് സുന്നികളെയും റബ്ബ് യോജിപ്പിക്കട്ടെ ആമീൻ,,, 🌹❤

  • @Underworld121
    @Underworld121 2 года назад +6

    ഒരു മുസ്ലിമിന് കമ്മ്യൂണിസ്‌റ്റോ. ഒരു കമ്മ്യൂണിസ്റ്റിന് മുസ്ലിമോ ആകാൻ കെഴിയില്ല

    • @muhammedali9449
      @muhammedali9449 2 года назад

      67ൽ പറ്റമായിരുന്നോ?

    • @muhammedali9449
      @muhammedali9449 2 года назад

      @@soofheart5149 67ൽ ലീഗിന് കമ്യൂണിസ്റ്റ് ഹലാലും ഇന്ന് ഹറാമും ആകുന്നതിലെ ലോജിക് എന്താ? നാളെ കോൺഗ്രസിനോട് തെറ്റിയാൽ കമ്യണിസ്റ്റിലേക്ക് വരുലാ എന്നുണ്ടോെടെ.ഏതു് രാഷ്ട്രീയ പാർട്ടി യിലും ദീനിന് എതിരാകാത്ത രീതിയിൽ പ്രവർത്തിക്കുന്നതിന് തെറ്റില്ല എന്ന് ജിഫ്രി തങ്ങൾ പറഞ്ഞതു് നിങ്ങളെ പോലെയുള്ളവർക്ക് വേണ്ടിയാണ്.

  • @fouziya379
    @fouziya379 2 года назад +16

    മാഷാഅല്ലാഹ്‌ ... 🌹🌹🌹

  • @hamsasafasafarullah5175
    @hamsasafasafarullah5175 2 года назад

    സർവ്വലോകത്തിന്റെയും രക്ഷിതാവായ അല്ലാഹുവിന് മാത്രമേ ആരാധന നടത്താവൂ ... അവനോട് മാത്രമേ സഹായതേട്ടം നടത്താവൂ എന്ന വഹാബികളുടെ പുത്തൻ വാദത്തെ തുടർന്നാണ് ജംഇയത്തുൽ ഉലമയെ പിളർത്തി സമസ്ത സ്ഥാപിച്ചത്. ആ ലക്ഷ്യത്തിന് വേണ്ടി സ്ഥാപിച്ച സമസ്ത തന്നെ പിളർന്നത് വളരെ വേദനയുളവാക്കുന്ന കാര്യമാണ്. നാടു മുഴുവൻ ജാറങ്ങൾ കെട്ടി ഉയർത്തുന്നതിലും അല്ലാഹുവിനെക്കൂടാതെ രോഗ ശമനത്തിനും , കാര്യസാദ്ധ്യത്തിനും കുട്ടികളെ കിട്ടാനും നാം വിളിച്ചു പ്രാർത്ഥിക്കുന്ന ഇടയാളൻമാരെ ഒഴിവാക്കണമെന്ന് പറയുന്ന വഹാബിക്കൂട്ടങ്ങളെ ഇസ്ലാമിക വൃത്തത്തിൽ നിന്ന് തന്നെ പുറത്താക്കണം. 200 വർഷം മുമ്പ് നബി (സ) നേരിട്ട് വന്ന് ബഹു: അഹമ്മദ് തീജാനി എന്ന മഹാന് നൽകിയ പദവികളും ആരാധനാ സമ്പ്രദായങ്ങളും പിൻതുടരണം അതിലാണ് രക്ഷ എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബഹു: മുത്തേടം ഖാസിമി ഉസ്താദിനെ ആക്ഷേപിക്കുന്ന മുജാഹിദുകൾ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. വി.ഖുർആനും തിരുസുന്നത്തും അനുസ്സരിച്ച് അമലുകൾ ചെയ്താൽ മതിയെന്ന വഹാബികളുടെ പുത്തനാശയം മനസ്സിൽ വച്ചാൽ മതി. ശൈഖ് ജീലാനി (റ) മുതൽ ഇങ്ങേയറ്റം ഓച്ചിറ ഉപ്പാപ്പയോട് പോലും ഞങ്ങൾ സഹായതേട്ടം നടത്തും അത് നിർത്തിക്കാൻ ഒരു പുത്തൻ വാദിക്കും സാദ്ധ്യമല്ല. ഞങ്ങൾ സുന്നികളാണ്.🔥

  • @nasarzeena7946
    @nasarzeena7946 2 года назад

    മാഷാ അല്ലാഹ്

  • @madeenanilavthangal9974
    @madeenanilavthangal9974 2 года назад +1

    Mashaallah

  • @ummarpc7966
    @ummarpc7966 2 года назад +36

    ഹമീദ് ഫൈസി എന്നാൽ . അസൂയ മൂത്ത ഫൈസിയാണ്. ഈ സമയത്തും മനസ്സ് ചീഞ്ഞ് നാറുന്ന മനസ്സാണ്. ഫിത് നക്കാരുടെ ഫിത്നയിൽ നിന്നും . നാഥൻ ഈ സമുദായത്തെ രക്ഷിക്കട്ടെ

    • @muhammedmishab2809
      @muhammedmishab2809 2 года назад +3

      വേണ്ടാത്തത് പറയാതിരിക്കുക

    • @FORTRUTH486
      @FORTRUTH486 2 года назад +5

      Ap ക്കാർ വലിയ ഫിത്ന ഉണ്ടാക്കിയവർ

    • @majidaf443
      @majidaf443 2 года назад +2

      സമുദായ ത്തിന്റെ തണലിൽ കൊള്ളചെയുന്ന മുരികളെ എന്നും ഇങ്ങനെ തന്നെ നശി പ്പിക്കണേ

    • @worldwithhistory5671
      @worldwithhistory5671 2 года назад

      ആദ്യം നിൻ്റെ മനസ്സ് ശുധമാക്ക്, എന്നിട്ട് മറ്റുള്ളവരുടെ കാര്യം പറയാം

  • @muhammedkoya2327
    @muhammedkoya2327 2 года назад +2

    പരസ്പരം ആരെയും കാഫർ ആക്കാതെ മുസ്ലിം സംഘടനകൾ അവരുടെ ഓരോരുത്തരുടെയും ദൗത്യം നിർവഹിക്ക ടെ

  • @asalashalu8876
    @asalashalu8876 2 года назад +8

    Saqafikal communist partykkaray marunnathinte abhiprayam enthkond ningal parayunila? Saqafikal almost sfi karanallo...matha nishedham adisthanamakkiya communist partyil angalakunnathinde oru abhiprayam koodi vyakthamay avatharipikoooo

    • @husainn192
      @husainn192 2 года назад +3

      കമ്മ്യൂണിസ്റ്റ് വളർത്തിയ ത് ap വിഭാഗം ആണ് അതിൽ ഭൂരിപക്ഷം ആളുകൾ മത നിഷേധികളും ദൈവനിഷേദികൾഉം ആണ് എവിടെ എന്ത് പ്രശ്നം ഉണ്ടായാലും മുസ്ലിം ലീഗിനെ യും സമസ്ത യേയുമ് കുറ്റം പറഞ്ഞു നടക്കും അപ്പൊ ലീഗ്‌ ആണോ വലുത് ദീൻ ആണോ വലുത് ദീനിനെ സഹായിക്കുന്ന പാർട്ടി ആണ് മുസ്ലിം ലീഗ്‌ ഇക്കാര്യത്തിൽ മാർക്സ്റ്റ് പാർട്ടി വിജയ്ക്കുകയും ദീൻ പൊളിയുക യും ചെയ്തു മാർകിസ്റ്റ് പാർട്ടിയിൽ ഇപ്പോൾ മുസ്ലിം ങ്ങൾ മുഴുവനും നിരീശ്വര വാദികൾ ആയി കൊണ്ടിരിക്കുന്നു ഇതൊക്കെ പറയുമ്പോൾ നമ്മുടെ നെഞ്ഞത് കയറുകയ ഇനി രക്ഷ ഇല്ല നല്ല തിനെ ചീത്ത ആക്കാൻ പ്രായസ ഇല്ല പക്ഷെ അത് ഒന്ന് നന്നാക്കാൻ വലിയ കഷ്ട്ടപ്പാട് തന്നെ

    • @shahimtheg.o.a.t2082
      @shahimtheg.o.a.t2082 2 года назад

      @@husainn192 കമ്മ്യൂണിസവും സംങ്കിസവും കോൺഗ്രിസവും സുഡാപ്പിസവും ലീഗിസവും രാഷ്ട്രീയമായി ഒരുപോലെ കാണുക
      സുന്നിസവും വഹാബിസവും ആദർശമാണ്
      സ്വർഗത്തിലേക്ക് വഴിനടത്താൻ കേരളരാഷ്ട്രീയത്തിന് കഴിയില്ല. പക്ഷേ വഴിപിഴക്കാൻ അത് മതി
      വലൗ കാന ലീഗൻ

  • @rasheedph5737
    @rasheedph5737 2 года назад +1

    ഐക്യം സാഫാല്യമാകണമെങ്കിൽ
    ഇരു വിഭാഗത്തിലുമുള്ള തൊരപ്പന്മാരെ അതാതു സംഘടനകൾ തന്നെ കണ്ടുപിടിച്ച് കൂട്ടിലടക്കണം

  • @noorsworld6905
    @noorsworld6905 2 года назад +2

    ഹമീദ് ഫൈസി അവർകൾക്ക് അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ. ദീനിനെ പിളർത്തിയവരോട് അല്ലാഹു പോറൂക്കില്ല.
    പോയവർ വേണമെങ്കിൽ തിരിച്ചു വരട്ടെ

    • @rabeehkc309
      @rabeehkc309 2 года назад

      Sunniikyamzindaabaad

    • @mdjalil4439
      @mdjalil4439 2 года назад

      സുന്നികൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതു കാലത്തിന്റെ ആവശ്യമാണ്. രാഷ്ട്രീയക്കാർ സമസ്തയെ നിയന്ത്രിക്കാൻ നോക്കേണ്ട. സമസ്തയിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ട്.

    • @shereefck4224
      @shereefck4224 5 месяцев назад

      അ യാ ള് കേ സി ന് ന ട ക്കാ ന് പോ വാ. ക ളള ത്ത രം കാ ണി ച്ചതി ന്. ഇ തി ലെ തു ര പ്പ നാ ണ്. അ യാ ള്.

  • @Suhail_Al_Azhary.Mulky786
    @Suhail_Al_Azhary.Mulky786 2 года назад

    Masha Allah 😘🤝

  • @murshidayikarappadi4405
    @murshidayikarappadi4405 2 года назад

    കേവലം സംഘടനപരമായതാണോ ഉസ്താദേ.....😊
    അന്ന് എല്ലാവരും ഒന്നായിരുന്നു.
    ആ ഒന്നിൽ വഹാബികൾ ഉണ്ടായിരുന്നില്ല.
    അവരുമായി ബന്ധം സ്ഥാപിക്കരുത് എന്നല്ലേ
    മുൻകാല ആലിമീങ്ങൾ പഠിപ്പിച്ചത്.
    ചിലർക്ക് അവരോട് ഒരു യോചിപ്പ് വന്നത്
    ചിലർക്ക് താല്പര്യം വന്നില്ല.
    അവർ ഇറങ്ങിപോന്നത് ഇപ്പോൾ പടർന്നു പന്തലിച്ചു നിൽക്കുന്നു.
    അതാണ് പലരും പറയുന്നത്
    "കാന്തപുരമാണ് ശരിയന്ന്"
    ഐക്യം താല്പര്യം ഉള്ളവർ രണ്ട് വിഭാഗത്തിലും ഉണ്ടന്ന് പറയുന്നത് വളരെ ശരിയാണ് 👍.
    പടച്ചവൻ ഖൈറായ സമയത്ത്
    ആദ്യ കാലത്തെ
    "ആ ഒന്നിലേക്ക് "
    അടുപ്പിക്കട്ടെ 👍.

  • @saduliad339
    @saduliad339 7 часов назад

    യോജിക്കാതിരിക്കാൻ പാര പണിയുന്നത് വഹാബിലീഗും പണ്ഡിതവേഷദാരികളായ കുറച്ചു ചാരപ്പണിക്കാരുമാണ്.

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 2 года назад +4

    നമുക്ക് ഐക്യപ്പെടണം
    -മുഹിബ്ബു ഖാസിമി

  • @anasmoitheen3244
    @anasmoitheen3244 2 года назад

    എന്നതാ ഉസ്താദ് തിരു സുന്നത്ത് ജമാഅത്ത് നബിയുടെ ജീവിതം പകർത്തുക ജീവിതത്തിലെ സമസ്ത മേഖലകളും കുടുംബത്തിൽ സമൂഹത്തിൽ പള്ളിയിൽ മാർക്കറ്റിൽ യാത്രയിൽ വിവാഹത്തിൽ മരണത്തിൽ മലമൂത്രവിസർജനം വിസർജനം സമയങ്ങളിൽ ഉറക്കത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കനത്തമഴയിൽ നബിയുടെ സുന്നത്ത് അനുസരിച്ച് ട്രസ്സ് ഭാര്യ മാതാപിതാക്കൾ എന്നിവരിൽനിന്നും സ്വന്തം സ്വന്തം ഭാര്യ ഉമ്മ പെൺമക്കൾ എന്നിവരെയും എന്നിവരും ഇസ്ലാമിക ശരീഅത്ത് അനുസരിച്ചായിരിക്കും ജീവിക്കേണ്ടത് ഇതെല്ലാം താങ്കളുടെ ജീവിതത്തിൽ ഉണ്ടോ ദുഷിച്ച പണ്ഡിതരെ നരകത്തിൽ എറിഞ്ഞ് അതിനുശേഷം അറിവില്ലാത്ത അവനെ നരകത്തിൽ പോകുകയുള്ളൂ പറയാൻ എളുപ്പമാണ് പ്രവർത്തിക്കാൻ മല്ലു

  • @raoof.c2965
    @raoof.c2965 2 года назад

    Markkun,nadinte mumpaayi onnichu kanumo,??

  • @mohadali5283
    @mohadali5283 2 года назад +1

    اللهم بارك فيك ياأستاد

  • @razakchathapady3646
    @razakchathapady3646 2 года назад +6

    മാഷാ അല്ലഹ് 👌👌👌

  • @SalamSalam-mi8oh
    @SalamSalam-mi8oh 2 года назад +1

    👍👍👍🌹🌹🌹

  • @Kunjimohammed-f9o
    @Kunjimohammed-f9o 8 месяцев назад

    വഹാബികൾ നമ്മൾ കണക്കിലെടുക്കണ്ട അവരെന്തു പറഞ്ഞാലും നമ്മൾ അത് ചെവി കൊടുക്കേണ്ട ആവശ്യമില്ല നമ്മളെല്ലാവരും അഹല് സുന്നത്തുൽ ജമാഅത്തിൽ പ്രവർത്തിക്കുന്നവരാണ് സുന്നത്ത് ജമാഅത്ത് എന്ന് പറഞ്ഞാൽ പണ്ടേ ഉള്ള ഒരു ആദർശമാണ് മുജാഹിദ് വഹാബിസം 924 എനിക്കു പറയാനുള്ളത് സുന്നികൾ ഒന്നായി പാർട്ടി ഒന്നും വേണ്ട ബോൾട്ട് ചെയ്യുന്നവൻ ആർക്കെങ്കിലും ചെയ്തോ നമുക്കതിന് ആവശ്യമില്ല നമ്മളെ സഹായിക്കുന്ന നമുക്ക് മുസ്ലിങ്ങൾക്ക് സഹായിക്കുന്ന അനുകൂലമുള്ള പാർട്ടിക്ക് വോട്ട് ചെയ്യുക അതായത് ഞാൻ പറയുന്ന വർഗീയത ഇല്ലാത്ത പാർട്ടികൾക്ക് നോക്കിയിട്ട് രേഖപ്പെടു

  • @harissaadiaameen137
    @harissaadiaameen137 2 года назад +2

    👌👌👍👍

  • @zuhriassaigoli8492
    @zuhriassaigoli8492 2 года назад +3

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @latheeflatheef3343
    @latheeflatheef3343 2 года назад

    ❤️👍

  • @dilshadkonompara5105
    @dilshadkonompara5105 2 года назад +3

    👍👍👍👍

  • @umerkoorimpm521
    @umerkoorimpm521 2 года назад +7

    കമ്മ്യൂണിസം വിഷമാണ് അത് സൂക്ഷിക്കുക മുസ്ലിം സമുദായം ശ്രദ്ധിക്കുക

  • @Suhail_Al_Azhary.Mulky786
    @Suhail_Al_Azhary.Mulky786 2 года назад

    Hameed faizy usthadin bodam nalgatte allahu

  • @rasheedvly1213
    @rasheedvly1213 2 года назад +2

    ഇപ്പോ പിരിവ് കുറവാണ് അതാണ് കാരണം

  • @mohamedmuneer6149
    @mohamedmuneer6149 2 года назад +4

    കാന്തപുരം വിഭാഗം 1983 നു ശേഷം സമസ്ത യിൽ നിന്നും പിടിച്ചെടുത്ത പള്ളികൾ തിരിച്ചെല്പിച്ചു, മാതൃക കാണിക്കുമോ ❓️

    • @shadhulythanghal2039
      @shadhulythanghal2039 2 года назад

      മൂരിസമസ്തക്ക് എവിടെയാ പള്ളി ഉള്ളത്. രണ്ട് കൂട്ടരുടേതുമാണ്. Ap കാരുടെ പള്ളി അവരുടെത് സ്വന്തമാണ്. ലീഗ് സമസ്ത വഹാബികൾക്ക് കൊടുത്ത പള്ളികൾ പാണക്കാടൻമാരോട് തിരിച്ച് വാങ്ങി തരാൻ പറ .

  • @saidalavisaidalavi5798
    @saidalavisaidalavi5798 2 года назад

    ഐക്യം നല്ലതാണ്, ഐക്യത്തിന് എല്ലാ മേഖലകളിലും ഉയർന്ന സ്ഥാനമാണ് ഉള്ളത്, പക്ഷേ അനൈക്യം ഉണ്ടായ കാര്യങ്ങൾ പരസ്പരം പറയുകയും തെറ്റു പറ്റിയവർ അത് ഏറ്റുപറയുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യാം, അല്ലാതെ എങ്ങനെ ഐക്യം സാധ്യമാവും, സുന്നികൾക്കിടയിൽ ഉള്ള എല്ലാ ഭിന്നിപ്പും മറക്കാനും പൊറുക്കാനും ആദ്യം ചെയ്യേണ്ടത് സമസ്തക്കെതിരെ കേസുകൊടുത്ത എ പി യും സംഘവും അത് തെറ്റായിരുന്നു എന്നും, മർഹൂം ശംസുൽ ഉലമയേയും കണ്ണിയത്ത് ഉസ്താദിനെയും കൂക്കി വിളിച്ചവർ ഇതും തെറ്റു പറ്റിയതാണ് എന്നും പൊതുസമൂഹത്തിനു മുന്നിൽ സമ്മതിക്കേണ്ടതല്ലേ, എന്നിട്ട് ആ മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്തു സമസ്തയുടെ നിങ്ങളും ആദരിക്കുന്ന സയ്യിദ് ജിഫ്രി തങ്ങളുമായി ചർച്ചക്ക് തയ്യാറായി വരൂ എന്നാൽ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പല തെറ്റുകളും പൊറുക്കാൻ സമസ്തയുടെ പ്രവർത്തകർ സന്നദ്ധരാകും, ഇപ്പോഴും ഈ വീഡിയോയിൽ പറയുന്നതുപോലെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ മോശമായിട്ടല്ലേ ഈ വീഡിയോയിൽ നിങ്ങൾ ചിത്രീകരിക്കുന്നത്, ഹമീദ് ഫൈസി പറഞ്ഞ കാര്യങ്ങളെ 'വിളമ്പി' എന്നാണ് നിങ്ങൾ ഇതിൽ പറയുന്നത് അതിൽ തന്നെയുണ്ട് സ്വരച്ചേർച്ചയില്ലായ്മ, സയ്യിദ് ജിഫ്രി തങ്ങൾ ഹമീദ് ഫൈസി യുടെ വാക്കുകളെ എവിടെയെങ്കിലും വിമർശിച്ചത് നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ, ജിഫ്രി തങ്ങൾ എടുത്ത ഒരു നിലപാട് മാത്രമാണ് നിങ്ങളെ ഇതൊക്കെ പറയാൻ പ്രേരിപ്പിക്കുന്നത് ഇതിലൊക്കെ എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും,..

  • @abudilshad786
    @abudilshad786 2 года назад

    MT പച്ച മൗലവിയോട് ചില കാര്യങ്ങൾ ,എന്നാ പിന്നെ എന്തിനാ രണ്ടെണ്ണം ഒന്ന് പേരെ മോല്യാരെ ....... ഓരോരത്തര് മൂല്യം നഷ്ടപ്പെടുന്ന സാധനത്തിന് മൂല്യം ഉണ്ടാക്കാൻ തലേകെട്ടും കെട്ടി നടക്കുന്നവർ, അങ്ങിനെയെങ്കിൽ സമസ്തയുടെ ലീഗ് കട്ട വഖ്ഫ് സ്വത്തുക്കൾ, അവർ മൻസരിച്ച് ജയിച്ച് വരുന്ന പലിശ ഡയറക്ടർ ബോർഡ്, അവർ നടത്തുന്ന കേബറ ഡാൻസ് , ഖമറു മുക്കിയ , കുഞ്ഞു ഇബ്രാഹിം പാലാരിവട്ടത്തിൽ നടത്തിയ അഴിമതി, കുമ്മനം ഷാജിയുടെ അഴിക്കോട സ്കൂൾ കോഴ, പാണ്ടിക്കടവത്ത് കുഞ്ഞാലിയുടെ ലീലാ വിലാസം എല്ലാം അങ്ങ് സമസ്തയുടെ എക്കൗണ്ടിൽ വരവ് വെക്കാം അല്ലെ. നിങ്ങളുടെ താടിയും തലയും വെയില് കൊണ്ട് നരച്ചതല്ലല്ലോ? വയസ്സായി നരച്ചത് തന്നെ യല്ലെ. സമസ്തയെ ഒരു രാഷ്ട്രീയക്കാരന്റെയും ആലയിൽ കെട്ടാതെ സ്വന്തം അസ്ഥിത്വത്തിൽ പ്രവർത്തിപിച്ച് ഭരണകൂടത്തെയും മറ്റു സമുദായക്കാരുടെയും പ്രശസ്തിയും , ബഹുമാനവും നേടിയെടുത്ത് ഉശിരൻ പണ്ഡിത മഹത്തുക്കൾ ഇവിടെ കഴിഞ്ഞ് പോയിട്ടുണ്ട്. അവരും , യഥാർത്ഥ സുന്നി മക്കളും നാളെ റബ്ബിന്റെ മുമ്പിൽ നിങ്ങൾക്കെതിരാവും എന്ന് നിങ്ങളുടെ ഈ പ്രായത്തിലെങ്കിലും ഓർക്കുക. മരിച്ച് പോകണ്ടെ.🤔

  • @mujeebrahmanmujeebkakkarat2961
    @mujeebrahmanmujeebkakkarat2961 2 года назад

    സ്വന്ധം മഹല്ലുകളിൽ ഇസ്ലാമിക ബോധം നിലനിർത്താൻ പരിശ്രമിച്ചെങ്കിൽ, ഈ സംസാരങ്ങൾ നിർത്തി ശരീഅഃത് പാലിക്കാൻ സ്വന്ധം മഹല്ലുകളിലെ ആളുകളെ ബോധവത്കരിക്കാൻ ഇവരൊക്കെ ശ്രമിച്ചെങ്കിൽ, ഞങ്ങൾ ഇഷ്ട്ടമുള്ള പോലെജീവിക്കും അതുതടയാൻ ആരും വരേണ്ട എന്നൊക്കെ മുസ്ലിം കുട്ടികൾ പറയാൻ തുടങ്ങി അവരെ യും നമ്മെയും സന്മരാഗത്തിലേക്ക് നയിക്കേണ്ടവർ സംഘടനാ താൽപ്പര്യങ്ങൾക്കുവേണ്ടി ഏറ്റുമുട്ടി കാലം കഴിക്കു മ്പോൾ ഈ ഉത്തമ സമുദായം ഏറ്റവും അധഃപദിച്ചവരായി മാറുന്നു, മാതൃകയാകേണ്ട മത സംഘടനകൽപോലും ................

  • @ptsfarms7006
    @ptsfarms7006 6 месяцев назад

    ഈ ഐക്യം ഇല്ലായ് മ കാന്ത പുരം വിഭാഗത്തിന്റെ മാതൃ പ്രസ്ഥാനത്തെ അംഗീകാരിക്കാൻ താൽപര്യമില്ലാത്തതാണ്

  • @abdusamad2725
    @abdusamad2725 2 года назад

    അള്ളാഹു താ ഫീ ഖ് നൽകെ േട്ട

  • @abuthohira9849
    @abuthohira9849 2 года назад +24

    ഹമീദ് ഫൈസി വീണ്ടും 'ഫിത് ന ' ഉണ്ടാക്കാൻ ഉദ്ദേശിക്കുകയാണ്
    അദ്ദേഹത്തിനു അല്ലാഹു നല്ല മനസ്സ് കൊടുക്കട്ടെ [ആമീൻ]

  • @mohammednadeem432
    @mohammednadeem432 2 года назад +2

    👍👍👍

  • @ezghawaqatar101
    @ezghawaqatar101 2 года назад

    ഹമീദ് ഫൈസിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അയാളെ പോലെയുള്ള സമസ്തയിലെ ചോട്ടാ നേതാക്കൾക്ക് നിലനിൽപ്പിന്റെ പ്രശ്നവും കൂടിയാണ് ഈ രണ്ടു സുന്നികളും ഒന്നിച്ചാൽ ഈ പേടുകൾ എല്ലാം പുറത്താകും അപ്പൊ ഇത് എങ്ങനെയെങ്കിലും കുളമാക്കിയേ പറ്റൂ അയാൾ അയാളുടെ നിലനിൽപ് നോക്കുന്നു

  • @viewchannel7290
    @viewchannel7290 6 месяцев назад

    Sooper

  • @shafeeqkm8103
    @shafeeqkm8103 2 года назад +1

    ലീഗില്ലാതെ എന്ത് സമസ്ത, സമസ്തയില്ലാതെ എന്ത് ലീഗ്, ആർക്കെങ്കിലും ഇതിനെ പൊട്ടിക്കണമെന്ന് തോന്നന്നുണ്ടങ്കിൽ അത്, കമ്മ്യൂണിസ്റ്റ്കൾക്ക് മാത്രമാണ്

  • @sathyam7138
    @sathyam7138 2 года назад +1

    👍👍👍❤️❤️

  • @happykids2.066
    @happykids2.066 2 года назад +4

    കമ്യൂണിസം തകരട്ടെ

  • @carahmanrahman6936
    @carahmanrahman6936 2 года назад +2

    സമസ്ത ഒന്നേ ഉള്ളൂ അതിൽ സുന്നത് ജമാഅത്ത് പ്റവർത്തർക്ക് എപ്പോഴു൦ വരാ൦ ഒന്നിക്കാൻ എന്തിരിക്കുന്നു

    • @muhammedali9449
      @muhammedali9449 2 года назад

      സമസ്ത ഒന്നേ ഉള്ളുവെങ്കിൽ Apസമസ്തയിലേക്ക് നിങ്ങൾ വരേണ്ടി വരും

  • @KtmAli-w7h
    @KtmAli-w7h 5 месяцев назад

    എന്തിനാണ് ഉസ്താതെ സമസ്ത രണ്ടായത് ആർക്കുവേണ്ടിയാണ് സമസ്ത രണ്ടായത് നീ ഒന്നും അറിയാതെ ഞങ്ങളെ പോലത്തെ സാധുക്കൾ എന്താണ് ഉദ്ദേശിക്കേണ്ടത് അതും കൂടി ഇന്നത്തെ സമൂഹത്തിന് ഒന്നു പറഞ്ഞു തരണേ ഉസ്താദ് എന്നെങ്കിലും ഇത് ഒന്നായിട്ട് ഒന്ന് കണ്ടിട്ട് മരിക്കാൻ സാധിക്കുമോ ഉസ്താദേ സുന്നികളെ ഒന്നാവാനുള്ള ഒരു ഒരു പ്രവർത്തനം എങ്കിലും നടത്തിക്കൂടെ എന്റെ ഉസ്താദ് സ്വന്തമായി ഐക്യതല്ലാത്ത പണ്ഡിതന്മാരാണ് അതുകൊണ്ട് അതൊന്നും അയക്കപെടുത്തണം എന്റെ ഉസ്താദ് 👍

  • @shabeeraliali8549
    @shabeeraliali8549 2 года назад

    രാഷ്ട്രീയം സംസാരിക്കാതെ ഇരിക്കുകയാണ് നല്ലത് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു കമ്മ്യൂണിസ്റ്റുകാരൻ ഒരു മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിക്കുക യുണ്ടായി ആ കുട്ടിയുടെ പിതാവ് കരയുന്നത് സോഷ്യൽ മീഡിയയിൽ ഇപ്പോഴുമുണ്ട്

  • @hassanachuachu6429
    @hassanachuachu6429 2 года назад

    Aameen 🤲

  • @shahidsha6811
    @shahidsha6811 2 года назад

    Aameen

  • @AbdhurhmnT
    @AbdhurhmnT 6 месяцев назад

    അന്ത് നടക്കാത്ത സ്വപ്നം കാരണം കാന്ത പുറത്തയ് ശക്തിയായി അതിർക്കുന്നത് ലീഗ് കാർ തന്നേ കാന്തപുരം അന്ന് കേൾക്കുമ്പോൾ അരിശം കാറുന്ന ഒരുപാട് ലീഗ് അണികൾ ഉള്ളടത്തോളം ഐകിയം നടക്കില്ല

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 2 года назад

    وعليكم السلام ورحمة الله وبركاته

  • @hariskattampally
    @hariskattampally 2 года назад +3

    ലീഗിന്റെ തലപ്പത്ത് എവിടെ ഉസ്താദേ കൂടുതൽ വഹാബികൾ , ഒന്ന് എണ്ണി പറയാമോ

    • @shadhulythanghal2039
      @shadhulythanghal2039 2 года назад

      ലീഗ് ആരുണ്ടാക്കിയതാ

    • @muhammedmob2270
      @muhammedmob2270 2 года назад

      എണ്ണി പറയേണ്ട കാര്യമില്ല മൊത്തത്തിൽ വഹാബികളാ

    • @abcdone7871
      @abcdone7871 2 года назад

      @@shadhulythanghal2039 ലീഗുണ്ടാക്കിയത് കാഇദേമില്ലത്ത് എന്ന അല്ലാഹുവിന്ടെ വലിയ്യാണ്. ഇന്ന് തലപ്പത്തിരിക്കുന്നത് സമസ്തയുടേ നേതാവ് ഹെെദറലി തങ്ങളാണ്. അറിയില്ലംകിൽ ചരിത്രം പഠിക്ക്

    • @k.pmajeed2087
      @k.pmajeed2087 2 года назад

      ന്യൂനപക്ഷങ്ങൾ മതത്തിന്റെ പേരിൽ രാഷ്ട്രീയപരമായി സംഘടിക്കുന്നത് കൊണ്ട്
      ഇന്ത്യ രാജ്യത്ത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുക.
      മുസ്ലീങ്ങൾ രാഷ്ട്രീയമായി സംഘടിക്കുന്നത് കൊണ്ട്
      ആർഎസ്എസും,ബിജെപിയും
      ശിവസേനയും ഒക്കെ മുതലെടുപ്പു നടത്തുന്നത് നാം കാണുന്നുണ്ട്.
      നമുക്ക് ഗുണകരം. കോൺഗ്രസ് പോലുള്ള പാർട്ടിയിൽ പ്രവർത്തിക്കുകയാണ് നല്ലത്.
      പൂർണ്ണമായും ഉൾക്കൊണ്ട് ഇന്ത്യാ രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കുവാൻ മുസ്ലീങ്ങൾക്ക് കഴിയുകയില്ല എന്നത് മറ്റൊരു കാര്യം.
      ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മറ്റ് സംസ്ഥാനങ്ങളിലൊക്കെ വേരോട്ടം ലഭിച്ചിരുന്നു.
      1970കളിൽ പശ്ചിമബംഗാളിൽ
      അജയ് കുമാറിന്റെ മന്ത്രിസഭയിൽ മുസ്ലിംലീഗിന്
      രണ്ടു മന്ത്രിമാർ ഉണ്ടായിരുന്നു.
      വാണിജ്യവും, വിദ്യാഭ്യാസവും ആയിരുന്നു അവരുടെ വകുപ്പ്.
      ഇന്ന് അവിടെയൊക്കെ പേരിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. മുസ്ലിം ലീഗ് സ്ഥാപിച്ച മദിരാശിയിൽ പോലും.
      ഇങ്ങനെയൊക്കെ എന്തുകൊണ്ട് സംഭവിച്ചു
      എന്നത് ഒരു പഠനം നടത്തേണ്ടതുണ്ട്.
      പാർലിമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ മരണം സംഭവിച്ച അഹമ്മദ് സാഹിബിനോട് പാർലി മെന്റ് സഭ അനാദരവ് കാണിച്ചു.
      ഞാൻ മകളാണ്, ഞാൻ ഡോക്ടർ ആണ്, എനിക്ക് ഒന്ന് എന്റെ ഉപ്പയെ കാണണം....
      ന്യായമായ ആ ഒരു അവകാശം പോലും നേടിയെടുക്കാൻ
      മുസ്ലിം ലീഗിന് കഴിഞ്ഞിട്ടില്ല.
      പൗരത്വബില്ലിന്റെ വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ടു കൊണ്ട് ഒന്ന് സംസാരിക്കാൻ പോലും മുസ്ലിം ലീഗിന് കഴിഞ്ഞിട്ടില്ല.
      മാറാട് വിഷയത്തിൽ അന്ന് അവിടെ സന്ദർശിക്കുവാൻ പോലും മുസ്ലിം ലീഗിന് കഴിയാത്തത് അത് അവരുടെ ഒരു കുറ്റമായി കാണേണ്ടതില്ല.
      ന്യൂനപക്ഷം ആകുന്ന മുസ്ലീങ്ങൾ രാഷ്ട്രീയപരമായി മുസ്ലിം എന്ന പേരിൽ സംഘടിച്ചാൽ
      ഒന്നും നേടിയെടുക്കാൻ കഴിയില്ല എന്നതിന് ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം.
      മുസ്ലിം ലീഗുകാർ അധികാരത്തിൽ ഉള്ള സമയത്താണ് മാറാട് സംഭവം എന്നത് ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്.
      *പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സംഘടന??*
      ഇത് മുസ്ലീങ്ങൾ മാത്രം ഒതുങ്ങിനിൽക്കുന്ന മലപ്പുറം ജില്ല പോലുള്ള സ്ഥലത്തേക്ക്
      മാത്രം പറ്റിയ ഒരു പാർട്ടിയാണ്.
      ഇങ്ങനെ മുസ്ലീങ്ങൾക്ക് മാത്രം ഒരു രാഷ്ട്രീയപ്പാർട്ടി എന്ന ആശയം ഇന്ത്യ രാജ്യത്ത് ആദ്യമായി മുന്നോട്ടു വച്ചത്
      സർ സയ്യിദ് അഹമ്മദ് ഖാനും,
      സഫറുള്ള ഖാനും,
      മുഹമ്മദലി ജിന്നയും ഒക്കെയാണ്.
      ശിയാക്കളും, ഖാദിയാനികളും ഒക്കെ ആയിരുന്നു അവർ.
      ഈ സമയത്താണ് ഒരു മുദ്രാവാക്യം സാധാരണ ജനങ്ങളിലേക്ക് ജിന്നയുടെ മുസ്ലിം ലീഗ് എറിഞ്ഞുകൊടുത്തു.
      അത് ഇങ്ങനെയായിരുന്നു.
      പാക്കിസ്ഥാൻ.അല്ലെങ്കിൽ ഖബർസ്ഥാൻ.
      കഥ അറിയാതെ സാധാരണക്കാർ അത് ഏറ്റുപാടി.
      പാകിസ്ഥാനിൽ "മുഹാജിർ കൗ" എന്ന പേരിൽ ആണ് അവരെ അറിയപ്പെടുന്നത്
      എന്നാണ് കേൾക്കാൻ കഴിഞ്ഞത്.
      ഇവിടന്ന് പോയവർ കുറച്ചൊന്നുമല്ല എന്നർത്ഥം.
      ഇതൊക്കെ ജിന്നയുടെ മുസ്ലിം ലീഗുകാർ
      ചെയ്ത അബദ്ധമാണ്.
      ചുരുക്കത്തിൽ
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ
      ജിന്നയുടെ മുസ്ലിം ലീഗിൽ അണിനിരന്നത് കൊണ്ടാണ്
      അവിടങ്ങളിലൊക്കെ തൊഴിൽ രംഗത്തും,വിദ്യാഭ്യാസ രംഗത്തും മുസ്ലീങ്ങൾ പിന്നോട്ടു പോയത്.
      ബ്രിട്ടീഷുകാരുടെ തന്ത്രവും അതു തന്നെ ആയിരുന്നല്ലോ??
      പക്ഷേ കേരള മുസ്ലിങ്ങൾ എക്കാലത്തും പണ്ഡിതന്മാരെ പിന്നിലായിരുന്നു അണിനിരന്നത്.
      ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യ രാജ്യത്ത് പല സ്ഥലങ്ങളിലും വർഗീയ കലാപം ഉണ്ടായി.
      കേരളം അന്ന് അനങ്ങിയില്ല
      കേരളം അന്നും ഇന്നും ഇന്ത്യക്ക് മാതൃകയാണ്
      അത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ എക്കൗണ്ടിൽ തിരുകി കയറ്റിയാൽ അത് സ്വീകാര്യമല്ല തന്നെ.

    • @k.pmajeed2087
      @k.pmajeed2087 2 года назад

      .
      1906ൽ ജിന്നയും, കൂട്ടരും സർവേന്ത്യാ മുസ്ലിം ലീഗ് രൂപീകരിച്ചു.
      അതിനുശേഷമാണ് ആർഎസ്എസ് രൂപീകരിച്ചത് എന്നത് പ്രത്യേകം നാം മനസ്സിലാക്കേണ്ടതുണ്ട്.
      മതപരമായി ഒരു അറിവുമില്ലാത്ത, ദീനി ബോധംമില്ലാത്ത, ഇസ്ലാമിക ജീവിതം സ്വപ്നത്തിൽപോലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്നാണ് ചരിത്രം കാണുന്നത്. ആ ജിന്നയുടെ പിന്നിൽ അണിനിരന്നതാണ് അവിടെയൊക്കെ മുസ്ലീങ്ങൾ പിറകോട്ട് പോകാൻ കാരണമായത്.
      ബുദ്ധിയുള്ളവർക്ക് അതൊരു തർക്കമില്ലാത്ത കാര്യം തന്നെയാണ്.
      ബാണപള്ളി പെരുമാൾ കാരണമായി സ്വഹാബത്തിലൂടെ ദീൻ പഠിക്കാൻ ഭാഗ്യം ലഭിച്ചവരാണ് കേരളീയർ.
      അതുകൊണ്ടുതന്നെ എക്കാലത്തും പണ്ഡിതന്മാരെ പിന്നിലായിരുന്നു കേരള മുസ്ലീങ്ങൾ അണിനിരന്നത്.
      ബ്രിട്ടീഷുകാരെ വിറപ്പിച്ച വെളിയങ്കോട് ഉമർ ഖാളി, മമ്പുറംതങ്ങള്,
      ആലി മുസ്ലിയാര്....
      ഇങ്ങനെയുള്ള പണ്ഡിത മഹത്തുക്കൾ.
      കേരളത്തിന്റെ പാരമ്പര്യം നൂറ്റാണ്ടുകൾ പഴക്കമുണ്ട്.
      മതസൗഹാർദ്ദം ആണ് കേരളം.
      ബ്രിട്ടീഷുകാർ എന്തൊക്കെയോ കളിച്ചിട്ടും ഹിന്ദുക്കളെയും, മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

  • @shareefshareef1211
    @shareefshareef1211 2 года назад

    തെറ്റ് ചൈതവരാരോ അവർ സമൂഹത്തിന് മുമ്പിൽ തെറ്റ് സമ്മതിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അല്ലാത്തിടത്തോളം കാലം ഇത് എല്ലാം കേട്ട് സമയം പായാക്കുകയല്ലാതെ ഒരു കാര്യവും ഉണ്ടാവിലെന്നാണ് കാഴ്ചപാട്

  • @MuhammedAli-uk7qw
    @MuhammedAli-uk7qw 2 года назад

    സമസതയിലുണ്ടായത് ദൗർഭാഗ്യകരമായ പിളർപ് അല്ല കള്ള ചക്കാപീ
    കാന്തപുരം സമസതയിലേ പലതും അപഹരിച്ചു തിരിച്ചു കൊടുക്കാന്‍ പററാത്തതിനാൽ സമസതയിലേ രണ്ട് മൂന്ന് കളളൻമാരേയും കൂട്ടി പുറത്തു പോയതാണ്
    മർകസ് സഖാഫതു സുന്നിയ്യ തന്നെ സമസതയുടേതാണ് കാനതപ്പൻ സമസ്ത നിയമിച്ച ഒരു പിരിവുകാരൻ മാത്രം ആയിരുന്നു. കാവൽകാരൻ കവർചക്കാരനായ പോലെ പിരിവുകാരനായ കാനതപ്പൻ മർകസുസകാഫത്തുസുന്നിയ്യ യേ കൈവശപെടുത്തിയതാണ്. മർകസ് സമസതക്ക് തിരിച്ചു നൽകേണ്ടിവരുമോ എന്ന ഭയമാണ് കാനതപ്പൻ പുറത്തു പോകാന്‍ കാരണം

  • @Fofausy
    @Fofausy 2 года назад

    മാനസിക ഐക്യമാണ് ആദ്യം ഉണ്ടാവേണ്ടത്.. ബാക്കിയുള്ളത് പിറകെ ശരിയാവും

  • @SainabaSainaba-o2v
    @SainabaSainaba-o2v 6 месяцев назад +1

    Aboohaneefaimaamin,nallavan,aarennariyaanulla,,kayiv,,allahunalkeerunnu,,athu,manussiyanaan,avasaanam,,nannav,ann,namukkariyilla,,,,aayathe,,kond,,,oru,manussiyanim,,varukklnda,naale,mahsharayil,,eeaakaatha,manussiyane,,sorgatthil,,kaanaan,,nallavanaayavan,laast,,narakam,,kittaan,,saadhiyatha,ullathinaal,,kuttappedutthal,,,,നിറുത്തി,,allaavareeyum,,onnaayikaanaam,,aaqibathe,nannavanam

  • @musthafamvr491
    @musthafamvr491 6 месяцев назад

    👍

  • @hassanqara2766
    @hassanqara2766 6 месяцев назад

    Masala

  • @idreesvp
    @idreesvp 2 года назад +1

    ഭിന്നിപ്പിന്റെ കാരണം കേവലം സംഘടനാപരം എന്ന് മാത്രയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.
    ആദർശപരമായ വ്യത്യാസം കൂടിയില്ലേ?

  • @hanefhaneef2719
    @hanefhaneef2719 6 месяцев назад

    ഉസ്താദിന്റെ നല്ല അവതരണം
    പ്രതിപക്ഷ ബഹുമാനം നിലനിർത്തിയുള്ള അവതരണം........
    ഇത്തരം പ്രതിപക്ഷ ബഹുമാനം പറഞ്ഞു കൊണ്ട് പരിഹസിക്കാതെ
    Ek സമസ്ത യിലുള്ള പ്രസംഗികന്മാർക്ക് സംസാരിക്കാൻ പറ്റുമോ.........
    അങ്ങനെ ആകുമ്പോൾ മാത്രമാണ് ഐക്യം സാധ്യമാക്കുക.......

  • @aslamKL1461
    @aslamKL1461 2 года назад

    Va alaikumussalam

  • @FORTRUTH486
    @FORTRUTH486 2 года назад +1

    എന്തുകൊണ്ട് കൊണ്ഗ്രസ്സിലുള്ള മുജാഹിദുകളെ കൊണ്ഗ്രസ്സിലുള്ള സുന്നികളെകൊണ്ടു വിരോധിപ്പിക്കുന്നില്ല

  • @chekuttym3054
    @chekuttym3054 2 года назад

    Ee vishayamdayavu cheydu arum eth pandithanum allathavarim iniyum ñeettikkondu povarruth pleasé

  • @abbasframegallery4775
    @abbasframegallery4775 2 года назад

    ആളാവൽ കണ്ടപ്പോഴേ തോന്നി.. Ap ക്കാരൻ ആകും തങ്ങളെന്ന്.... ഒരു ചാനൽ ചർച്ചയുടെ പേരിൽ ഇത്ര അഹങ്കാരം ഒക്കെ വേണോ?? ഏതായാലും എല്ലാം ഒരു ബിസ്സിനെസ്സ് ആണല്ലോ? അവസരം പരമാവധി ഉപയോഗപ്പെടുത്തുക 😄😄😄

  • @basheermadani8184
    @basheermadani8184 2 года назад

    اللهم ايد هذا الدين بهذا العالم وبنا

  • @abdurahman1262
    @abdurahman1262 2 года назад +4

    AP.usthad.no1💜🤎💙💚💛🧡❤🤍🖤

  • @jabbarp2162
    @jabbarp2162 2 года назад

    ആമീൻ