Total Fun! - Would you rather? Ft. Jeeva - Lijo - Aparna Thomas

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Hey guys,
    #aparnathomas #jeeva #lijo
    The trio is back again with yet another challenge! Would You Rather? All the secrets will be spilled.
    Due to the length of the video, this whole challenge will be coming out as two installments with the next video i.e. the part-2 of the challenge will be coming soon.
    Hope you guys enjoy . Stay safe.
    Follow me on Instagram
    / aparnathomas
    Follow Jeeva on Instagram
    / iamjeevaa
    Follow Lijo on Instagram
    / iamlijoo
    Elementricx: ...
    The Music I use in my channel: goo.gl/IMZC9A - AMAZING for RUclipsrs

Комментарии • 1,1 тыс.

  • @shahilrahman2698
    @shahilrahman2698 3 года назад +4617

    Lijo ഉള്ള വീഡിയോ കാണാൻ വരുന്നവരുണ്ടോ...😁

  • @ranjithc3490
    @ranjithc3490 3 года назад +2673

    ലിജോ ബ്രോ ആ കാണുന്ന ലുക്ക് മാത്രേ ഉള്ളൂ. ശുദ്ധൻ ആണ്. പുള്ളി പൊളി ആണ്

  • @libaashraf7953
    @libaashraf7953 3 года назад +637

    ഇവരുടെ ഈ combo ഒരുറക്ഷയുമില്ല 🔥
    പിന്നെ..... എവിടെ മൊത്തം ലിജോ ഫാൻസ്‌ ആണല്ലോ 😍😄😄

  • @-90s56
    @-90s56 3 года назад +2482

    അങ്ങനെ കുറെ ദിവസത്തിന് ശേഷം അവർ 3 പേരും ഒരുമിക്കുകയാണ് സൂർത്തുക്കളെ ഇന്ന് എന്തായാലും കുറെ ചിരിക്കാൻ ഉള്ള വക കാണും 😅💛

  • @short_stories._
    @short_stories._ 3 года назад +1732

    ലെ ലിജോ: എടാ കോമയിൽ കിടന്നാ എല്ലാരും fruit കെണ്ടരല്ലോ..🤣🤣

  • @nahalaliyakkath568
    @nahalaliyakkath568 3 года назад +768

    ലിജോ ഈ ചാനലിന്റെ ഐശ്വര്യം🤣

    • @fazalnibraz7
      @fazalnibraz7 3 года назад +15

      ലിജോ ഈ വീടിന്റെ ഐഷാര്യം🤣

  • @letsgowithakhil4856
    @letsgowithakhil4856 3 года назад +167

    ഞാൻ ഒരു blind ആണ്. അതൊരു കുറവായി ഒരിക്കലും തോന്നിയിട്ടില്ല. എൻറെ യാത്രകളിലും, ജോലിയില്, ജീവിതത്തിൽ തത്തുല്യമായ മറ്റു പല മാർഗ്ഗങ്ങളിലൂടെ ആ പരിമിതിയെ എനിക്ക് മറികടക്കാൻ സാധിക്കുന്നുണ്ട്. പക്ഷേ memory ഇല്ലാതെ എങ്ങനെ ജീവിക്കും. മുന്നിൽ കാണുന്ന കാഴ്ച അതൊരു വ്യക്തി ആയിക്കോട്ടെ വസ്തു ആയിക്കോട്ടെ അത് എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത കാഴ്ചവെച്ച് എന്ത് ചെയ്യാനാ..... This is my opinion from my life example.

    • @anhaameena8826
      @anhaameena8826 3 года назад +18

      Then kow you type this🥺

    • @anhaameena8826
      @anhaameena8826 3 года назад +3

      @@samyukta4395 😄

    • @sreesree1117
      @sreesree1117 3 года назад +3

      @@anhaameena8826 take a look at his channel

    • @rajhapk4811
      @rajhapk4811 3 года назад +2

      Of course...I too would choose lose of sight....juz bcz if we lose ar memory.... we'll be lyk Namitha in the movie ormayundo ee mukam....there are many atrocities she faces juz bcz of thz....and day by day we would complaint ourself for being such a person ...so better lose sight nd live with ar oldie memz that we had....
      Parayathirikkan vayyah....uh three z just owzm💯😍😍❤️❤️❤️

  • @hajiran5818
    @hajiran5818 3 года назад +194

    ലിജോ ചേട്ടനും ജീവ chettanum ഉള്ള വീഡിയോ കാണാൻ നല്ല രസമാ 😍❣️💖💖

  • @soofiyasoofi2235
    @soofiyasoofi2235 3 года назад +423

    Lijo chettan.... Fanss💞💞💞💞

  • @anjalyn1012
    @anjalyn1012 3 года назад +48

    ഇന്ന് ലിജോ ചേട്ടൻ കുറച്ചു desp ആണ്..... എല്ലാം ശെരിയാവും ലിജോ ചേട്ടാ ❤️❤️❤️..... ജീവ ചേട്ടൻ ഒരു രക്ഷ ഇല്ല.... ചിരിച്ചു ചിരിച്ചു ചത്തു 😆😆😆😆

  • @resinamolsidhick1857
    @resinamolsidhick1857 3 года назад +223

    ആ അങ്ങനെ കുറയെ നാളുകൾക്ക് ശേഷം അവർ മൂന്ന് പേരും ഒരുമിക്കുകയാണ് സുഹൃത്തുക്കളെ ഒരുമിക്കുകയാണ് 😂❤️❤️

  • @archanavvijayan
    @archanavvijayan 3 года назад +490

    That coma section was totally fun😂😂😂😂😂😂lijo chettan rockzzz😂😂😂

  • @Ok-3abcd
    @Ok-3abcd 3 года назад +196

    Enne Jessy teacher ighanaya padippichirikkunne!!!😂😂😂😂

  • @pavizhamnb3687
    @pavizhamnb3687 3 года назад +91

    എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ നിങ്ങളെ മൂന്നു പേരേം കണ്ടാ മതി എല്ലാം മാറിക്കിട്ടും ഹോ ചിരിച്ചൊരു വഴിക്കായി

  • @ashrafashraf5020
    @ashrafashraf5020 3 года назад +567

    Ee chnelil varunnath Lijode vidal kelkkan aahnu😂😂😂😂😂
    Lijo Annan pwliiii😂😂😂😂😂

  • @balakrishanp6619
    @balakrishanp6619 3 года назад +168

    "10 yrComma stage athaavumbo fruits kazhikkalo"
    Lijo chetttan polichu

  • @hadihamda8806
    @hadihamda8806 3 года назад +376

    നിങ്ങൾ മൂന്ന് പേരും ചേർന്നാൽ പിന്നീട് സംഭവിക്കുന്നത് എന്താണ് എന്ന് ഊഹിക്കാനുപോലും കഴിയില്ല അത്രയും സൂപ്പറാണ്

  • @umadevi-fb8xu
    @umadevi-fb8xu 3 года назад +862

    Jeeva chettan fans like adi🥰🥰🥰 ആരുമില്ല

  • @rezirezz
    @rezirezz 3 года назад +19

    *ശെരിക്കും സങ്കടപ്പെട്ടിരിക്കുമ്പഴാ നിങ്ങടെ വീഡിയോ കാണുന്നെ.. എന്ത് സന്തോഷാന്നറിയോ🥰നിങ്ങടെ കൂടെ വീഡിയോയിൽ മൊത്തം നമ്മക്കും ചിരിക്കാൻ പറ്റും❤️*

  • @Doctrkind
    @Doctrkind 3 года назад +20

    Jeeva chettante ororo expressions and cute 😇dialogues🌸🌸🌸 oru rekshayum illa❤️🔥🔥

  • @fasliyafasli1459
    @fasliyafasli1459 3 года назад +576

    ലിജോ ചേട്ടൻ ഫാൻസ്‌ like adi

  • @jojijo
    @jojijo 3 года назад +150

    ഈ 3 എണ്ണത്തിനെയും ഒന്നിച്ചു കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്❤️❤️❤️

  • @muzthafau3870
    @muzthafau3870 3 года назад +243

    Qstn മലയാളത്തിൽ ആയിരുന്നെങ്കിൽ ഒന്നുംകൂടി ബെറ്റർ ആയേനെ. ഇതിപ്പോ ലിജോയുടെ അവസ്ഥയാണിപ്പോ നമ്മള്🙄🙄

  • @shruthij8586
    @shruthij8586 3 года назад +97

    Jeeva's humour sense ...oru rakshayum illa 😂😂😂

  • @amadhavan1
    @amadhavan1 3 года назад +149

    How many of you watching after seeing names of JEEVA & LIJO......?

  • @sambanyadharman
    @sambanyadharman 3 года назад +44

    lijo chettan paavam....othiri ishtayi chettane😘😘

  • @catherinesaji2824
    @catherinesaji2824 3 года назад +38

    Happy to see uu chechy ❤❤ really addicted to ur videos❤🖤

  • @ishikaitis
    @ishikaitis 3 года назад +177

    Lijo annan powli ❤❤

  • @creativity889
    @creativity889 3 года назад +16

    എനിക്കുള്ളത് എനിക്ക് വന്നില്ലേൽ നിനക്ക് കിട്ടുന്നതിൽ നിന്ന് എനിക്ക് തരണം 😆😆😆ലിജോ 😎😆😆

  • @salmasharafudeen2566
    @salmasharafudeen2566 3 года назад +37

    ലിജോ...💜💜💜ഈ ചാനലിന്റെ ഐശ്വര്യം💥

  • @vibinaviswam5503
    @vibinaviswam5503 3 года назад +67

    njan oru karyam choikkate.....
    lijo chettan athmarthaaayittu mandanaanalle...... 😂😂😂😂
    just kidding😜🥰🥰🥰
    bt lijo chettan vernna days okke oru oru vibe aaanu tto.. it's nice
    🤞🤞🤞

  • @nekhabinoy8373
    @nekhabinoy8373 3 года назад +22

    Coma part i had a blast laughing..
    Me sitting and watching next to my parents with my headphones
    they even thought iwent crazyy

  • @fathima_iqbal377
    @fathima_iqbal377 3 года назад +210

    Lijo chettan fans
    Ithvare kandittillenkilum elemu fansss
    🤩🤩🔥🔥🔥👍👇

  • @rishna6669
    @rishna6669 3 года назад +111

    Lijo-jeeva enn title il kandappo thanne odi vannavar aarokke😆

  • @footballforever6973
    @footballforever6973 3 года назад +18

    Best part imagining face of jeeva and lijo😂😂 22:52

  • @kavya2486
    @kavya2486 3 года назад +15

    ഇവർ മൂന്നുപേരും ഒരുമിച്ചുള്ള വീഡിയോ കാണാൻ ഒരു spl energy ആണ് 🔥

  • @shiljamaneesh5117
    @shiljamaneesh5117 3 года назад +240

    Lijo:Coma l kidannal fruits kittum🤣🤣....
    Jeeva:Njn avilett varam😁

  • @aashimjoy4136
    @aashimjoy4136 3 года назад +159

    Lijo: “Enku clear chyan ariyathathukonda guys, Ivan Athu ariya”
    Truth

  • @Anna-uv1mk
    @Anna-uv1mk 3 года назад +44

    After a few days later i laughed a lot.. ❤️💯pls upload the next part quickly😍 we are excitedly waiting...
    Jeeva&aparna+lijo😍😍

  • @ricmo9788
    @ricmo9788 3 года назад +11

    13:28 ആവുല്ലേ ചിരിച്ച് ഒരു വഴിക്കായി....😂😂😂 വല്ലാത്തൊരു മനുഷ്യൻ ലിജോ ചേട്ടായി

  • @positivepeachforever
    @positivepeachforever 3 года назад +38

    Lijo is really an innocent guy. God bless you dear

  • @JOEY-ic8pw
    @JOEY-ic8pw 3 года назад +14

    Favourite part of this channel is
    Their content❤❤♥️
    Their contents are just lit🤙😁

  • @iaminlovewithdance9111
    @iaminlovewithdance9111 3 года назад +196

    Please let lijo chettan speak in his on accent

    • @123Seeking
      @123Seeking 3 года назад +4

      Yep, we all speak differently.

    • @utharan387
      @utharan387 3 года назад +67

      They are letting Lijo bro to speak in his accent. But when there is mistakes she'll correct him that's all 😌🙂. They're making him to improve his English speaking and that's good. 😊

    • @Sonajosee
      @Sonajosee 3 года назад +16

      @@utharan387 Yeah,That's what a real frnd will do

  • @risvanashabeeb9156
    @risvanashabeeb9156 3 года назад +93

    Elemetrics nte english kelkkan bayakara rasam undo pwoli man❣️🍭🤞

  • @layismyheartbeat4209
    @layismyheartbeat4209 3 года назад +31

    Lijo chettane engane kaliyakkalle... Chettayi enna pavama

  • @sajla2291
    @sajla2291 3 года назад +11

    Lijo bro Ulla vdeo mathre mostly kanarollu.. Lijo+Jeeva= Total Funn🤩🎉

  • @isajoy4587
    @isajoy4587 3 года назад +24

    22:54 imagination vera level annnalo. 🤣🤣🤣

  • @barefooteurope4589
    @barefooteurope4589 3 года назад +70

    Lijo machan uyir ❤️❤️❤️❤️❤️

  • @NabzvisioNnabz
    @NabzvisioNnabz 3 года назад +6

    These 3.........
    Are jst Awsomeeee❤️❤️❤️❤️❤️

  • @ragendhuradhakrishnan3026
    @ragendhuradhakrishnan3026 3 года назад +29

    Lijo chettan and jeeva chettan😍😍❤

  • @souravprakash4058
    @souravprakash4058 3 года назад +12

    Question 3:Memories poyalum kozhappam illa but kann poya pani paalum...because eyes undenkil puthiya Memories kooduthal undakaam 😉😆

  • @kavyabhanu6600
    @kavyabhanu6600 3 года назад +40

    watching this i felt like a mini version of F.R.I.E.N.D.S is happening in there.... with jeeva being a different version of chandler ... aparna somewhat like rachel and lijo like joey...... does anyone else could relate this??

    • @sandra3936
      @sandra3936 2 года назад +1

      Very very trueeeee

  • @sreekuttyramachandran477
    @sreekuttyramachandran477 3 года назад +43

    Lijo chettan oru rakshayum illa super love uu chettayiii 🥰🥰🥰

  • @srilu5373
    @srilu5373 3 года назад +21

    05:53 Commayil kidanna Kure aalukal fruits enkilum konduverum 😂😂😂😂😂

  • @thehuman4698
    @thehuman4698 3 года назад +30

    *Lijo ചേട്ടായി ഉള്ളപ്പോഴേ ഒര് രസമുള്ളൂ സംസാരമൊക്കെ എന്തൊരു കിടുവാ😍*

  • @bennyaugustin4198
    @bennyaugustin4198 3 года назад +32

    Jeeva chettante counterkal ishtamullavar like adiii 👍👍 🤗🤗

  • @soofiyasoofi2235
    @soofiyasoofi2235 3 года назад +59

    Always best couple jeeva 💞aparna

  • @sujithraanakkathil3022
    @sujithraanakkathil3022 3 года назад +51

    " this or that "
    ath poree😅

  • @vasudevkrishna6524
    @vasudevkrishna6524 3 года назад +10

    Lijochettane Kanan vendita nigalde channel kandirunath..epo adutha arigath lijochettanum youtube channel undenn....soooo happy..🤗🤗😍

  • @hairunnisac6977
    @hairunnisac6977 3 года назад +17

    Jeeva 's instant comedy oru rakshayilla poli

  • @paradoxplayer3254
    @paradoxplayer3254 3 года назад +7

    1-Jail,2-with Jeeva Cheta ❤️❤️,3-Memories,4-with Jeeva Cheta,5-100 years with regrets,6-Take back my words,7-with Chechi and Cheta,8-underwear,9-birthday,

  • @rithuvarnakm3575
    @rithuvarnakm3575 3 года назад +17

    10:11 jeeva chetta...shadapadennu engane connect cheythu parene.. ingale sambhavam thanne😂👌👍

  • @annamolsaji5079
    @annamolsaji5079 3 года назад +111

    Aparna chechide സ്ഥിരം പ്രേഷകർ ഇബിടെ common🤩❤️

  • @aparnajayadevan4088
    @aparnajayadevan4088 3 года назад +12

    Lijo lonappan😂 fun overloaded!!!❤️

  • @jeffneyjj2140
    @jeffneyjj2140 3 года назад +36

    Jeeva cheatten fans🥰🥰🥰

  • @vanikrishna4906
    @vanikrishna4906 3 года назад +10

    ഇന്ന് അപർണയെ ഓർത്തെ ഉള്ളു. ന്താ വരാത്തത്തെന്നു 🥰
    Lijo 😍😍👌 ഒരേ poli

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +233

    ഗോവൻ ട്രിപ്പ്‌ ആണ് പ്രേതിഷിച്ചേ
    ലിജോ മച്ചാൻ നിങ്ങളുടെ കൂടെ കുടിയിട്ട ഇങ്ങനെ കിളി പോയത് പാവം 😁

  • @sherinmaryjacob6783
    @sherinmaryjacob6783 3 года назад +4

    Njan
    1) be in jail 5 years🥺
    2) have everyone you know be able to read your thoughts✌️
    3). Your memories
    4) never be able to go out during the day
    5). Live up to 50😜
    6) be able to take back anything you say
    7) win 1 crore🤩
    8). All used toothbrushes 😣😣
    9). For get your partner's birthday😋

  • @mahiachu2681
    @mahiachu2681 3 года назад +56

    ലിജോ ഉണ്ടെങ്കിൽ മാത്രം ഈ ചാനൽ കാണുന്ന ഞാൻ ****

  • @gayathrisreedhar8986
    @gayathrisreedhar8986 3 года назад +13

    Boradich praanth pidich irikmbo ee notification vernth enthoru sukha😍😍😍

  • @mubashiramuba239
    @mubashiramuba239 3 года назад +68

    ആഹാ....... മൂന്നു പേരും കളറായിട്ടുddaല്ലോ... 😄😄😄
    00:39 to 00:47 എന്റെ പൊന്നോ..... കിടു ലുക്ക്😃😃😃

  • @salutips8964
    @salutips8964 3 года назад +7

    full ayit chirikanel ivide varanam😆😆..
    aparna-lijo-jeeva combo super😂👌👌❤❤

  • @snehav9969
    @snehav9969 3 года назад +21

    Lijo chettan nalla innocent aanu 😍

  • @Ashlyn0209
    @Ashlyn0209 3 года назад +8

    Hiiiii.... Eatra divasaaay..... Kndytt..... 🥰video kndond irikkuvaanu... Tudakathyle cmdy🥰👌👌👌

  • @Zam_rin_
    @Zam_rin_ 3 года назад +5

    Love uuuu ... Guyzzz... Aparna chechi Jeeva chetta & lijo bro😂 ninghal dea friendship combo oru rakshyum illa chirichu chirichu oru vidham ayi MASHA ALLAH

  • @lamharafeeq9690
    @lamharafeeq9690 3 года назад +11

    Ayyyoo lijo chettantee coma stage....... fruits 😂😂😂😂😂😂😂

  • @safuvanak5621
    @safuvanak5621 3 года назад +8

    I love aparna's character
    She is not blaming other. Encouraging them❤️

  • @tastyboon6323
    @tastyboon6323 3 года назад +61

    നിഷ്കളങ്കൽ lijo ചേട്ടൻ 😅 കോമ.... 😂

  • @lisfee9991
    @lisfee9991 3 года назад +5

    😊🤗 you guys make me remind of some good old memories... thank you ❤

  • @Abdul-dj6ot
    @Abdul-dj6ot 3 года назад +3

    മറ്റു vlogers ൽ നിന്നും വ്യത്യസ്തമായി Entertain ചെയ്ത challenges കിടു ഒന്നു പറയാനില്ല കുറേ ചിരിച്ചു Katta waiting for അടുത്ത Part🔥💪❤️

  • @diyafathima9438
    @diyafathima9438 3 года назад +3

    Pwoliyee. Waiting aayirunnu

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +142

    അപർണ ചേച്ചിയുടെ ഇംഗ്ലീഷ് ഇഷ്ടമുള്ളവർ ഉണ്ടോ😜😂

    • @angeljose7633
      @angeljose7633 3 года назад

      enthu over aa..hoh..

    • @shahinashaaz8903
      @shahinashaaz8903 3 года назад +2

      Yess😍😍😍😍

    • @__ish_h__
      @__ish_h__ 3 года назад +5

      @@angeljose7633 mangatholi maryadakk Ulla English anganeya

  • @shemy3272
    @shemy3272 3 года назад +8

    1. Be in 5 years jail..
    2. Be able to read thoughts..
    3. Lose memories
    4. Night
    5. Live up to 50 wth lot of regrets
    6. Be able to hear the conversation about me
    7. Win 1 crore
    8. Under wear🙄😂🙆
    9. Partners birthdy
    And it was just awsm guysss.... lvd it....
    Aww... jeeva chetta..... no words... counter king...

  • @elitecookiegod4617
    @elitecookiegod4617 3 года назад +10

    Ningalu 3 perum undavumbozhulla vibe onnu vere thanneyanu😍😍

  • @slowsteadywinstherace-psc3341
    @slowsteadywinstherace-psc3341 3 года назад +6

    Always love this combo❤️

  • @fathima_iqbal377
    @fathima_iqbal377 3 года назад +32

    Jeeva chettan and Lijo so funny🤣🤣
    Chirich Chirich madth 😅

  • @siyajusty
    @siyajusty 3 года назад +5

    Ith pole oru frndsp circle kittiyirunnu enkil❤❤❤❤i love all of u💕💕💕💕💕videos ellam kidu....

  • @jeslynsusan
    @jeslynsusan 3 года назад +3

    Hoo powli video 🤣🤣 chirichu chirichu madathu 🤣🤣❣❣❣❣ jeeva chettan powlii 🙈 also shittu chechi 💞💞..lijo chettanae kurichu pinnae onnum parayandallo...mass💯💯💫

  • @deepika7235
    @deepika7235 3 года назад +3

    Aparna chechide vedio kk vendi katta waiting aanu 😘.... Sherikkum nice aanu ellaaa vedios um... Really luv u ❤️

  • @meeraharidas1361
    @meeraharidas1361 3 года назад +1

    1) Jail (coma.... Ntammooo.... Aaa avastha vicharikkunnathilum bhayaanakam aanu😭.. njn oru nursing student aaa .... I know...)
    2) internet history (thoughts korach prasnam aaanu 😉)(lijo chettaaa.... Enne njn um search cheyyaarond... Athoru rasam😁)
    3) memories poykkotte... (Sight poyaa.... Shooo ... Venda Venda)
    4) night ( athippazhum anganaa.... Night ride okke swapnam maathram)
    5) upto 50 ( regrets okke oru fuel alle.... Athum venam life il ..)
    6) take back ( enteponnooo.... Nammale kurich bakkilloru parayanath kelkkaan ninnaaa.... 😂😂 Venda🙏)
    7) best friend nu 5 crore ( atheeennu onnum kittiyillelum vendilla... Enik kittyaaa... Van risk aa... Pinne kodthordem kodukkaathordem paraathi... Paribhavam... Vendaaye)
    8) aaa question kelkkaatha pole irikkaam 😉
    9) anniversary marannotte... Athippo ente bhavi varan orthirikkatte... 😁
    Lijo chettaa... Me too .. October 3
    Ivde ente family lu eppazhum parayum oru nanma kazhnjaaa oru thinma undaavum nn... Athaanathre... Octo 2 gandijayanthi um Oct 3 ente b'day um vannathu....
    Enthaale 😁

  • @aarabhi3932
    @aarabhi3932 3 года назад +46

    My personal fav vloger❤️💋... Luv u all

  • @sruthisumesh3266
    @sruthisumesh3266 3 года назад +22

    Comma il kidannal kore fruits thinnam🤣🤣😅

  • @akhilaabhilash
    @akhilaabhilash 3 года назад +13

    1- 5 year prison
    2-internet history
    3- lose memories
    4-never be able to go out night
    5- live upto 20 with out regret
    6-take back any thing that I said
    7-win 5 crore
    8-🙄
    9- partner birthday

  • @psccrackers5300
    @psccrackers5300 3 года назад +5

    I love this combo of lijo jeev n aprna

  • @jeslynsusan
    @jeslynsusan 3 года назад +4

    Excited for part 2 🙈💞💯

  • @amal8198
    @amal8198 3 года назад +5

    അങ്ങനെ കുറച്ചു നാളുകളുടെ ഇടവേളയ്ക്ക് ശേഷം ലിജോ ചേട്ടൻ ഷിട്ടൂസ് നൊപ്പം... ഇത് പൊളിക്കും....
    ഇനി പോയി വീഡിയോ കാണട്ടെ....😂😍

  • @shabeebamariyam5430
    @shabeebamariyam5430 3 года назад +7

    Lijo 😂😂you 3 the combo 💖just wow

  • @roshnamv6415
    @roshnamv6415 3 года назад +7

    Lijo: como yil kidanna fruits kazhikkam😂😂😂

  • @chippyprince6032
    @chippyprince6032 3 года назад +8

    Part 2 vdo Sunday vannillaloo😑 I'm waiting 4 the vdo❤️

  • @roksonjoy6027
    @roksonjoy6027 3 года назад +3

    അപർണ ആൻഡ് ജീവ.... ക്യൂട്ട് couple....പിന്നെ ലിജോ ചേട്ടൻ ഒരു രക്ഷയും ഇല്ല.... നിങ്ങൾ 3 പേരും മതി....😍