ഇതിൽ കാണിച്ചത് വളരെ ശെരിയാണ്. ഓരോന്ന് ഇല്ലാത്തവനെ അതിന്റെ വിഷമം അറിയൂ.എന്നാലോ അതുള്ളവർക്കും സങ്കടം. അതായത് ഇവിടെ കണ്ടില്ലേ ഉയരം കുറഞ്ഞാലും കൂടിയാലും പ്രശ്നം. ഉയരം കുറഞ്ഞതിന്റെ പേരിൽ കുറെ കളിയാക്കലുകൾ നേരിട്ട ഒരാൾ തന്നെയാ ഞാനും. അപ്പോൾ ഒക്കെ ചിന്ദിക്കും നീളം കൂടിയെങ്കിൽ എന്ന്. എന്നാൽ എന്റെ കൂട്ടുകാരന് നീളം കൂടിയതാ പ്രശ്നം. ഉള്ളത് കൊണ്ട് നമ്മൾ നമ്മളായി സന്തോഷത്തോടെ ജീവിക്കുക അല്ലാതെയെന്ത്. ഒന്ന് ആലോചിച് നോക്കിയേ നീളം കുറഞ്ഞ തടിച്ച ഒരാളെ പറ്റി, അത് തന്നെയാ എന്റെയും അവസ്ഥ. എന്നെ മനസ്സിലാക്കാൻ ആരുമില്ലല്ലോ എന്നാലോചിക്കുമ്പോൾ സങ്കടം തോന്നുന്നു.ആത്യമേ പറയാം bad dialogue ആയി ആരും വരേണ്ട. ഞാൻ എന്റെ വിഷമം പങ്കിട്ടു എന്നെ ഉള്ളൂ, ആരുടേയും ലൈക്കോ കമന്റോ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം സമൂഹത്തിന്റെ നിലപാട് എന്നെ ഇപ്പോൾ ഒരൂ introvert ആക്കി മാറ്റി. സത്യം പറയട്ടെ ഇപ്പോഴത്തെ കാലത്ത് introvert ആവുന്നതാ നല്ലത്. ഒറ്റയ്ക്ക് സന്തോഷമായി, സമാധാനാമായി കഴിയാം ആരുടേയും കുത്തുവാക്കോ തെറിയോ കേൾക്കാതെ. ഇന്ന വരെ ഒരൂ നല്ല കൂട്ടുകാരൻ എനിക്കില്ല, ആരെ വിശ്വസിക്കാനാ ഈ കാലത്ത്.ഇതുകൊണ്ടൊക്കെ തന്നെയാണ് ഇപ്പോഴും നമുക്കിടയിൽ ചിലർ സ്വസ്ഥമായി ജീവിക്കുന്നത് പക്ഷെ വളരെ ചുരുക്കമാണ്....
@@Nothinshe 19 വയസ്സ് ആയിട്ടും വെറും 152 height മാത്രമേ ഉള്ളൂ ഞാൻ. എന്റെ കൂടെയുള്ളവരിൽ ഏറ്റവും ചെറുത് തന്നെ ഞാനാ.+1 ൽ പഠിക്കുന്ന ഒരാളായിട്ടും 7 ൽ പഠിക്കുന്ന കുട്ടിയുടെ ഉയരുമുള്ള എനിക്ക് ഒരൂ ബൈക്ക് എടുക്കാൻ പോലും കഴിയാതെ വന്നു. ഇപ്പൊ അത് പറഞ്ഞാ കളിയാക്കലുകൾ, വണ്ടി ഓടിക്കാൻ കഴിയാത്തതും, പൈസയില്ലാത്തവർക്കും, ഉയരമില്ലാത്തവർക്കും ഒക്കെ ജീവിക്കണ്ടേ അതെന്താ ആരും മനസ്സിലാക്കാത്തത് ആവോ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢..............
നീളം കൂടിപ്പോയത് കൊണ്ട് ഞാൻ കുറേ അനുഭവിച്ചതാ കുഞ്ഞിലേ 🥲🥲🥲 ഒരുപാട് കാലത്തിനു ശേഷം, +2 ഒക്കെ കഴിഞ്ഞു ആണ് അറ്റ്ലീസ്റ്റ് ബോയ്സിൽ കുറച്ചു പേരെങ്കിലും എന്നേക്കാൾ height വെച്ചത്. അപൂർവ്വമായി എന്നേക്കാൾ height ഉള്ള ഗേൾസ് നെ കാണുമ്പോൾ എനിക്ക് എന്തോ ഭയങ്കര സന്തോഷം ആണ് 😌😌😌
ഞാൻ നിങ്ങളുടെ vedio സ്ഥിരമായി കാണുന്ന ഒരാളാണ്. But ഞാൻ ഇന്നുവരെ ഒന്നും കമന്റ് ചെയ്തിട്ടില്ല. But ഇന്ന് കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. Because എനിക്ക് എന്റെ life il ഒരുപാട് relate ചെയ്യാൻ പറ്റുന്ന കാര്യമാണ്. Height കൂടിപ്പോയത്തിന്റെ പേരിൽ ഒരുപാട് insult അനുഭവിച്ചിട്ടുണ്ട് 😢. This vedio is really amazing and thank you so much with prayers ❤️🥰🙏🙏🙏💐💐💐
Realatable , justice for tall guys 😢
Me!!!
Mee
Dd@@anwarabdulla6626
ഇതിൽ കാണിച്ചത് വളരെ ശെരിയാണ്. ഓരോന്ന് ഇല്ലാത്തവനെ അതിന്റെ വിഷമം അറിയൂ.എന്നാലോ അതുള്ളവർക്കും സങ്കടം. അതായത് ഇവിടെ കണ്ടില്ലേ ഉയരം കുറഞ്ഞാലും കൂടിയാലും പ്രശ്നം. ഉയരം കുറഞ്ഞതിന്റെ പേരിൽ കുറെ കളിയാക്കലുകൾ നേരിട്ട ഒരാൾ തന്നെയാ ഞാനും. അപ്പോൾ ഒക്കെ ചിന്ദിക്കും നീളം കൂടിയെങ്കിൽ എന്ന്. എന്നാൽ എന്റെ കൂട്ടുകാരന് നീളം കൂടിയതാ പ്രശ്നം. ഉള്ളത് കൊണ്ട് നമ്മൾ നമ്മളായി സന്തോഷത്തോടെ ജീവിക്കുക അല്ലാതെയെന്ത്. ഒന്ന് ആലോചിച് നോക്കിയേ നീളം കുറഞ്ഞ തടിച്ച ഒരാളെ പറ്റി, അത് തന്നെയാ എന്റെയും അവസ്ഥ. എന്നെ മനസ്സിലാക്കാൻ ആരുമില്ലല്ലോ എന്നാലോചിക്കുമ്പോൾ സങ്കടം തോന്നുന്നു.ആത്യമേ പറയാം bad dialogue ആയി ആരും വരേണ്ട. ഞാൻ എന്റെ വിഷമം പങ്കിട്ടു എന്നെ ഉള്ളൂ, ആരുടേയും ലൈക്കോ കമന്റോ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം സമൂഹത്തിന്റെ നിലപാട് എന്നെ ഇപ്പോൾ ഒരൂ introvert ആക്കി മാറ്റി. സത്യം പറയട്ടെ ഇപ്പോഴത്തെ കാലത്ത് introvert ആവുന്നതാ നല്ലത്. ഒറ്റയ്ക്ക് സന്തോഷമായി, സമാധാനാമായി കഴിയാം ആരുടേയും കുത്തുവാക്കോ തെറിയോ കേൾക്കാതെ. ഇന്ന വരെ ഒരൂ നല്ല കൂട്ടുകാരൻ എനിക്കില്ല, ആരെ വിശ്വസിക്കാനാ ഈ കാലത്ത്.ഇതുകൊണ്ടൊക്കെ തന്നെയാണ് ഇപ്പോഴും നമുക്കിടയിൽ ചിലർ സ്വസ്ഥമായി ജീവിക്കുന്നത് പക്ഷെ വളരെ ചുരുക്കമാണ്....
സത്യം ഞാൻ അംഗീകരിക്കുന്നു
@@JITHINM-kr4dv thank you സുഹൃത്തേ 🥹🥹🥹🥹🥹🥹🥹.........
@@Pheonixrider188 🥰🥰☺️
Bro height ethra
@@Nothinshe 19 വയസ്സ് ആയിട്ടും വെറും 152 height മാത്രമേ ഉള്ളൂ ഞാൻ. എന്റെ കൂടെയുള്ളവരിൽ ഏറ്റവും ചെറുത് തന്നെ ഞാനാ.+1 ൽ പഠിക്കുന്ന ഒരാളായിട്ടും 7 ൽ പഠിക്കുന്ന കുട്ടിയുടെ ഉയരുമുള്ള എനിക്ക് ഒരൂ ബൈക്ക് എടുക്കാൻ പോലും കഴിയാതെ വന്നു. ഇപ്പൊ അത് പറഞ്ഞാ കളിയാക്കലുകൾ, വണ്ടി ഓടിക്കാൻ കഴിയാത്തതും, പൈസയില്ലാത്തവർക്കും, ഉയരമില്ലാത്തവർക്കും ഒക്കെ ജീവിക്കണ്ടേ അതെന്താ ആരും മനസ്സിലാക്കാത്തത് ആവോ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢..............
6:08 heart toching❤
Tall girlss arekillum undoiii.... 😁
Ya😊
Yup....😊
Present ❤️
Height ethra
Yeeeeehg
Short is😢
I am also short bro
5:59 heart ❤️❤️ touching
Super❤❤I Love you're video ❤️❤️❤️🔥🔥🔥😘😘
*no one can replace akhil's contents💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
4😂👍🏻
Ente potta ee video ittath 3 :45 na athin mumb arkelum kaanan pattuo😂😂
Atuvadyi
@@Irshadhh aa und ninte thandha pinne ninte thalla und ente koode kidakkunnu ok
Pinne ninte thandayodu parayalle avihitham ok❤
Illa njan ennale irunna kanunne😂
Relatable, short guys😔
Mmm
Sateyam 😔
💯🙂
Editing super ❤❤❤❤
I subscribed your channel
Akhil nrd സ്ഥിരം പ്രേക്ഷകർ ഉണ്ടോ???❤❤❤❤❤❤
10 like plz❤
സൂപ്പർ അഖിൽ നേടി സൂപ്പർ വീഡിയോസ്
SUPER comments
ഇത് കാണുന്ന 6 അടി 4 ഇഞ്ച് നീളമുള്ള ഞാൻ 😊
Good Content 👍👍
4 മണി കഴിഞു കാണുന്നവർ ഉണ്ടോ
@@MASTERSHORTS56 🤍
@@Aavuzz തിരിച്ചു ചെയ്യുമോ
സ്കൂൾ വിട്ടു കിടക്കയിൽ കിടന്ന് ആദ്യം കാണുന്നത് ഈ വിഡിയോയും കമന്റും ആണ് 😁😁😁😁😁😁😁😁😁😁😁
Onde bro
3:59 ....oh just miss😢
THE REAL STORY BRO❤️🔥
എനിക്കും ഉണ്ട് ഒരു കുറവ് പണ്ടൊക്കെ എന്നെ എല്ലാരും കുള്ളൻ എന്നും പറഞ്ഞു കളിയാക്കും.. പക്ഷെ അത് അങ്ങ് കണ്ടില്ല എന്ന് വെച്ച് നടന്ന് ഇപ്പൊ സെറ്റ്
Classil ellarum thotti ennu vilikkunna ente avasta 😌
Iam a big fan💕
Sema😂😂😂😂😂❤❤❤
Bro this is my life
രാത്രി 9.37 ഇൻ കാണുന്നവരുണ്ടോ ഉണ്ടങ്കിൽ ലൈക് അടി പവർ കാണിക്ക്
Pokkam koodiyalum kozhappam kuranjalum kozhappam 🙆♂️
Same anubhavam 6.6 😂😂😂😂idichidichu thala vayya
PS5 shredichavar undo❤
സ്കൂൾ വിട്ടു കഴിഞ്ഞു വന്നവരുണ്ടോ😂❤
നീളം കൂടിപ്പോയത് കൊണ്ട് ഞാൻ കുറേ അനുഭവിച്ചതാ കുഞ്ഞിലേ 🥲🥲🥲
ഒരുപാട് കാലത്തിനു ശേഷം, +2 ഒക്കെ കഴിഞ്ഞു ആണ് അറ്റ്ലീസ്റ്റ് ബോയ്സിൽ കുറച്ചു പേരെങ്കിലും എന്നേക്കാൾ height വെച്ചത്. അപൂർവ്വമായി എന്നേക്കാൾ height ഉള്ള ഗേൾസ് നെ കാണുമ്പോൾ എനിക്ക് എന്തോ ഭയങ്കര സന്തോഷം ആണ് 😌😌😌
Hieght ethra
@@Nothinshe ഇപ്പൊ 1.65 or 67 ഒക്കെ കാണും
@@DhilshaDhilu-o8p height kuranju poyalloda😂
@@AdilMuhammed-oz3ty 1.63 ആണ് ഉള്ളു, ജിമ്മിൽ പോയപ്പോൾ റീ ചെക്ക് ചെയ്താരുന്നു, എന്റെ കുറച്ചു ഭാഗം ആരോ കട്ടോണ്ട് പോയി 😂😂😂
5 like pls 😭😭🙏🏻🙏🏻🙏🏻
2:14 did i just see a ps5 box
Yes you did
Super 🎉🎉
annalum aa height🤣🤣🤣🤣🤣🤣🤣🤣
Adi poli super video power super comdey 😂😂😂😂😂😂😂😂 Polichu poli comdey sketch poli
School ൽ നിന്ന് വന്നിട്ട് കാണുന്നവറുണ്ടോ 😅
Result😂
No njan school il poyila😂
Yes
ilove Akhil❤❤❤
4:29 4:31 4:37 😂😂😂😂😂
Ps5😜
Super ❤❤
Ningal entha igne ithrem suscribers ayi najangal suscribers vello giveaway nadathokoode
Ps5😅😅😅😅😅🎉
❤❤❤❤
Kattilil kidann kanunnar😅
Ps5
Akhil എഡിറ്റ് ചെയ്യുന്നത് നല്ല വൃത്തിക്ക് കാണാൻ സാധിക്കും എഡിറ്റ് ചെയ്യുന്നത് കാണാത്ത രീതിയിൽ എഡിറ്റ് ചെയ്യുക😂
evide?
ഞാൻ നിങ്ങളുടെ vedio സ്ഥിരമായി കാണുന്ന ഒരാളാണ്. But ഞാൻ ഇന്നുവരെ ഒന്നും കമന്റ് ചെയ്തിട്ടില്ല. But ഇന്ന് കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. Because എനിക്ക് എന്റെ life il ഒരുപാട് relate ചെയ്യാൻ പറ്റുന്ന കാര്യമാണ്. Height കൂടിപ്പോയത്തിന്റെ പേരിൽ ഒരുപാട് insult അനുഭവിച്ചിട്ടുണ്ട് 😢. This vedio is really amazing and thank you so much with prayers ❤️🥰🙏🙏🙏💐💐💐
SHAKTHI BATCH 2.0 FULL FIRE🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Akhil broo seen ❤
😭😭😭😭😭😭❤️❤️❤️❤️
So relatable 😢
Amithab mone😂😂😂aa peru ishtayavar undo😅
Pine eniku pande amitabh ne ishtama😀😀
👌👌👌
Poli😂🔥
❤️❤️❤️
This is me 100 😮
Happy birthday Shiyas bro❤🎉
Last words ❤️
Same avastha enikum ind🥺🥺🥺
PS5
3:51
Deaf peoples 😊
Blind peoples 💀
𝚒 𝚜𝚝 𝚟𝚒𝚎𝚠
❤❤❤
2:04 ammak ethinaan ps5
നല്ല കോണ്ടന്റ് നല്ല അവതരണ०🎉
കൊള്ളാം കേട്ടോ 🤣🤣
Akhil cheta inik like adikanam reply thero plzz
❤😂😂
Kedannodd kannuvarr undoo😅
Ondello😂
Pokkam vechu ennorthu entha koyappam 🤔
Sathyam
Sathyam enik nalla hightund ennit njan eppozhum assambliyil eppozhum bakilan nilkal
നിങ്ങൾക്ക് എങ്ങനെ നീളം കൂടണം എന്നുണ്ടോ
My life 😢
Relatable....
Yaaa
Whos watching after death ☠️☠️
I am
Jjjh@@Kannan-tv9ei
ഞാൻ സിംഗിൾ ആണ് പക്ഷേ എന്റെ കൂട്ടുകാരന് പൊക്കം കുറവാണ് അവനെ പെണ്ണ് സെറ്റ് ആയി ഞാൻ സിംഗിളാണ് സിംഗിൾസ് ഇവിടെ ലൈക്ക് അടി
👇Inn kaanunavarr undo❤
Njn inn aan kanunne🚶🏻♂️
True
വിറക്കൽ കോട്ട - പാർട്ട് 2
Sheriya aadhyam okke neelam ollente peril kure okke vishamich... Ippo njan nte neelam oru ahankaram aayit kond nadakuaa
Schoooooolil pooovathe kaaanunnavar🗿
Iam short boy
Thats true by all means
6:46 😅
h
Hii
Yes
Ithoru comedy video comedy videoalla emotional videoyaa
എൻ്റെ birthday aanu 12k like
yes
frf
😢😓
Allahuvine ishtamullavar like adi Allah
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തോട്ടി അല്ലെങ്കിൽ തെങ്ങ്
*the best malayalam content maker💯🔥*
എന്നെ പോലെ നീളം കൂടിയവർ ഇവിടെ കമോൺ
4mAni
Oru 100 like thruoo plss😢
Akhil pasad is real actor
I am 6 feet 2 inch watching this video 😊😊😊