പ്രതിബന്ധങ്ങൾ കടന്ന് മുൻപോട്ട്; ഒരു ട്രാന്‍സ് പെണ്‍കുട്ടിയുടെ ജീവിതം | Choonduviral

Поделиться
HTML-код
  • Опубликовано: 7 сен 2019
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,3 тыс.

  • @rijovazhuvady
    @rijovazhuvady 4 года назад +402

    വളരെ ബഹുമാനം തോന്നിയാ ഒരു പെൺകുട്ടി. ഒരാളെ പോലും കുറ്റം പറയാതെ സ്വന്തം കാലിൽ നിക്കാൻ ശ്രെമിക്കുന്ന മണിക്കുട്ടി എല്ലാവർക്കും ഒരു നല്ല മാത്രകയാണ് 👍👍👍🥰😍🥰😍🥰

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +795

    മണിക്കുട്ടിക്ക് അഭിമാനിക്കാം. നാട്ടിൽ തന്നെ അന്തസ്സോടെ അഭിമാനത്തോടേ കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കാൻ കാണിച്ച ഈ മനസ്സിന് A Big salute.....God bless you dear

  • @mews3299
    @mews3299 4 года назад +249

    *വാര്‍ത്തയാക്കാന്‍ കാണിച്ച മനസ്സിന് മനോരമക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍*

  • @SubiTittu
    @SubiTittu 4 года назад +69

    മണിക്കുട്ടി🙏ഇത്രയും സൗമ്യമായി പെരുമാറുന്ന കുട്ടിയെ ആർക്കാണ് ഇഷ്ടപെടതിരിക്കുന്നത്... എന്റെ സ്നേഹം അറിയിക്കുന്നു... മണിക്കുട്ടിക്കും ഫാമിലിക്കും എന്റെ ഓണാശംസകൾ 💝

  • @quranhadees9081
    @quranhadees9081 4 года назад +431

    ആദ്യമായി ട്രാൻസ്‌ജൻഡർ നെ പ്രതേക ബഹുമാനം തോന്നി. എല്ലാരേയും ബഹുമാനിക്കുന്നു, ഇതിന് പ്രതേക ബഹുമാനം തോന്നി
    അഹങ്കാരം ഇല്ലാതെ ഒരു സാദാരണ മനുഷ്യൻ ആയി ജീവിക്കുന്ന. റോട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കാതെ , മാന്യമായി ജീവിക്കുന്നു.
    അഭിനന്ദനങ്ങൾ.

    • @adarshanandhan8485
      @adarshanandhan8485 4 года назад +7

      മണി കുട്ടിയെ അവരുടെ വീട്ടുകാർ അംഗീകരിച്ചത് കൊണ്ട് അവർക്ക് റോഡിൽ ഇറങ്ങേണ്ടി വന്നില്ല

    • @adarshanandhan8485
      @adarshanandhan8485 4 года назад +2

      പട്ടിണിയും പരിവട്ടവും ആണ് ഇവർക്ക് പ്രവർക്കും സ്വന്തം അപ്പനും അമ്മയ്ക്കും വേണ്ട അങ്ങിനുള്ള വർ എന്ത ചെയ്യും

    • @shivanshiva3725
      @shivanshiva3725 4 года назад +2

      @@adarshanandhan8485 m

    • @rajanjose9848
      @rajanjose9848 4 года назад +1

      Goole products duo video 2 fed up q to the
      .
      This

    • @gopakumar8131
      @gopakumar8131 4 года назад +1

      g

  • @mujeebrahmankv7215
    @mujeebrahmankv7215 4 года назад +455

    ഈ അധ്വാനിക്കുന്ന മനസ്സിന് മുന്നിൽ ശിരസ്സ് നമിക്കുന്നു...😍😍❤️

  • @ajithasukumaran793
    @ajithasukumaran793 4 года назад +215

    മണികുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു പങ്കാളി മണികുട്ടിയുടെ ജീവിതത്തിലേക്കു കടന്നുവരാൻ പ്രാർത്ഥിക്കുന്നു godbless you

  • @Thahirmohd
    @Thahirmohd 4 года назад +213

    ആദ്യമായി ഒരു transgender നോടു മനസറിഞ്ഞ ബഹുമാനം തോണി 🙏
    എല്ലാ ഭാവങ്ങളും നേരുന്നു ✋🏻✋🏻

  • @dileepp1560
    @dileepp1560 4 года назад +118

    മണിക്കുട്ടിയുടെ ജീവിതം മറ്റുള്ളവർക്ക് ഉർജം പകരുന്ന രീതിയിൽ അവതരിപ്പിച്ച ചേട്ടനു നന്ദി. മണിക്കുട്ടിക്ക് സപ്പോർട്ട് കൊടുക്കുന്ന നാട്ടുകാർക്കും നന്ദി

  • @legacy7841
    @legacy7841 4 года назад +104

    നീ മണിക്കുട്ടി മാത്രമല്ല നല്ല തങ്കകട്ടികൂടി ആണ്... പോരാട് വിജയം വരിച്ചാലും പോരാട്... എല്ലാവിധ ആശംസകളും നേരുന്നു...😍😍😍

  • @ponnanihamzatkh9577
    @ponnanihamzatkh9577 3 года назад +8

    ഈ മണി കുട്ടിയുടെ കഥ കേട്ടപ്പോൾ ദുഃഖത്തെക്കാളും അവളെ ഓർത്ത് അഭിമാനമാ തോന്നിയത് എനിക്ക് .

  • @niyasnisu3207
    @niyasnisu3207 4 года назад +214

    മണിക്കുട്ടി നീ ഒരു മുത്താണ്.. സ്വന്തമായി അധ്വാനിച്ചു സ്വന്തം നാട്ടിൽ തന്നെ നിനക്ക് അഹങ്കാരത്തോടെ ജീവിക്കാം.. എല്ലാവിധ സപ്പോർട്ടും ഉണ്ട് മുത്തേ.. keep it up

    • @rekharekhapr4573
      @rekharekhapr4573 4 года назад +1

      മോൾക്ക്‌ നല്ല ഒരു ജീവിതം കിട്ടും, നല്ല കുട്ടി

    • @rajuk.m497
      @rajuk.m497 3 года назад

      ദൈവം അനുഗ്രഹിക്കട്ടെ

  • @ajeenachinju6186
    @ajeenachinju6186 4 года назад +288

    നന്നായി ജീവിക്കുന്ന മണിക്കുട്ടി. ട്രാൻസിനു മാത്രം അല്ല എല്ലാർകും മാതൃക ആണ്. ഒരുപാടു ഇഷ്ട്ടപെട്ടു.. എല്ലാ ആഗ്രഹങ്ങളും നടക്കും കേട്ടോ..

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 4 года назад +1366

    ഇത്രയും ബഹുമാനം അർഹിക്കുന്ന transgender ചേച്ചിയെ ഞാൻ കണ്ടിട്ടില്ല..😊ഈശ്വരാ പുള്ളിക്കാരത്തിയെ അനുഗ്രഹിക്കണമേ.

  • @fathimamummus2684
    @fathimamummus2684 4 года назад +57

    ട്രാൻസ്‍ജൻഡറിൽ ഞാൻ കണ്ട ഏറ്റവും നല്ല കുട്ടി

  • @Rk-tl9se
    @Rk-tl9se 4 года назад +70

    ആ ഓട്ടോക്കാരൻ ചേട്ടന് ഒരു കുതിരപവൻ

  • @Shiyas_Mhd
    @Shiyas_Mhd 4 года назад +344

    മണിക്കുട്ടി നന്നായി സംസാരിക്കുന്നു..... ജീവിതത്തിലും നല്ലത് വരട്ടെ... 😊

  • @irfannellissery1916
    @irfannellissery1916 4 года назад +188

    ബഹുമാനം അർഹിക്കുന്ന വ്യക്തിത്വം 'മണിക്കുട്ടി' 😍😊

    • @muhammedm2519
      @muhammedm2519 4 года назад

      .

    • @sandeepmuthu4159
      @sandeepmuthu4159 4 года назад

      സത്യം

    • @nadeera5171
      @nadeera5171 2 года назад

      മണി കുട്ടിയുടെ പ്രവൃത്തി യും, സംസാരവും ഒരു പോലെ മറ്റു ളളവർക് +energy നൽകുന്ന താണ്.
      പിന്നെ 4വരെ പ൦ിചാലും, 40class പ൦ിച മേനിയാണ്🥰

  • @binoshart8731
    @binoshart8731 4 года назад +181

    *കളങ്കം ഇല്ല അതാണ്‌ ഇവരുടെ പ്ലസ് പോയിന്റ്*

  • @722Ansar
    @722Ansar 4 года назад +88

    ഒരു ട്രാൻസ്ജന്റർ ആയ വ്യക്തിക്ക് എങ്ങനെ സമൂഹത്തിൽ മാന്യമായി ജീവിക്കാം എന്ന് മണിക്കുട്ടി കാണിച്ചുതരുന്നു. 👍👍👍 Big salute

    • @anusasi1500
      @anusasi1500 4 года назад +1

      Ansar Pt not only for the transgender...for all of us....

  • @shafeenas8174
    @shafeenas8174 4 года назад +69

    നമ്മുടെ ശരീരത്തിനും മനസ്സിനും എന്ത്‌ കുറവുന്ടെകിലും അന്തസ്സോടെ എന്തെകിലും ജോലി ചെയ്തു ജീവിക്കുക.. മണിക്കുട്ടി മറ്റുള്ളവർക്ക് മാതൃക.

  • @vishnuvj4836
    @vishnuvj4836 4 года назад +3

    ഒരുപാട് respect മാത്രം, എല്ലാവർക്കും മാതൃക. ജീവിതത്തെ നേർക്കുനേർ നിന്ന് പോരാടി വിജയിക്കുന്ന കുട്ടി. സല്യൂട്ട്

  • @abusufiyan8111
    @abusufiyan8111 4 года назад +56

    ഒരു പാവം മൃഗസ്നേഹി യാണ്.... നല്ലത് വരട്ടെ.... 👍👍👍👍🥰🥰

  • @meevooztime1488
    @meevooztime1488 4 года назад +123

    ട്രാൻസ്‍ജിൻഡർ ന്റെ പെരുമാറ്റം ആണ് അവരെ മറ്റുള്ളവർ അകറ്റുന്നതെന്ന് മണിക്കുട്ടി പറയാതെ പറഞ്ഞു... അത് തന്നെയാണ് correct... നോക്കിയാൽ അവർ ചാടിക്കടിക്കും ... Pinne എങ്ങിനെ മിണ്ടും

  • @Ahmed-sg3et
    @Ahmed-sg3et 4 года назад +541

    പല ട്രാൻസ്‌ജെൻഡർ മാരോടും വെറുപ്പ് തോന്നാറുണ്ട് കാരണം സെക്സ് വർക്ക് ആണ്.... ഇവളുടെ ജീവിതം കണ്ടപ്പോൾ സന്തോഷം..... അതിജീവനം... അഭിമാനം

    • @thakkhu1686
      @thakkhu1686 4 года назад +15

      Avaruda sahacharyam avara angana akkunnuuu

    • @muhsinaasharaf88
      @muhsinaasharaf88 4 года назад +17

      Oral sex work cheyth jeevikan aagrahichal mathrame avar sex work aavukayulla.... Adhma abhimanam ullavar aarum pattini kidanal polum sex workers aavukayilla.... Ee kalath koolipanik poyal vare kittum dhivasam 300 roobayengilum.... Athkond sex workersine naayikarikunath valare moshamanu....

    • @adarshanandhan8485
      @adarshanandhan8485 4 года назад +7

      @@muhsinaasharaf88 മച്ചാനേ ഇവർക്ക് ആരും ജോലി കൊടുക്കില്ല കൊടുത്താൽ തന്നെ ലക്ഷ്യം കാമം മാത്രം ആയിരിക്കും ലക്ഷ്യം

    • @adarshanandhan8485
      @adarshanandhan8485 4 года назад +2

      @@muhsinaasharaf88ഇത്ര പറഞ്ഞത് ഞാൻ ഇവരുടെ അസ്ഥ നേരിൽ അറിയാം

    • @muhsinaasharaf88
      @muhsinaasharaf88 4 года назад +2

      @@adarshanandhan8485 manyamayit paniyeduthu jeevikunavare anik ariyam sahodhara.... Evar evarude ishttapregaravum agraha prekaravum mathramanu sex workers aavunath.... Abhimanavum anthasum ullavark Pattini kidan marikunathinekal bhayanakamanu oral namme ripe cheyyunathum athupole sontham shareeram namuk ishttamallathavark munnil predharshipukunathum avark kodukunath.... Athkond sex work cheyyunnavare orikalum naayikarikan kazhiyilla.... Karanam avar athrak cheetha manushar aayathkondanu sex workers aavunath.....

  • @devuambady9129
    @devuambady9129 4 года назад +76

    മണിക്കുട്ടി ചുന്ദരിയാണൂട്ടോ.... നല്ലതു വരട്ടെ ഈശ്വരൻ കൂടെയുണ്ട് ഉയരങ്ങളിൽ എത്തട്ടെ

  • @nazeemabduljaleel282
    @nazeemabduljaleel282 4 года назад +171

    നിങ്ങൾ ഒരുപാട്‌ ബഹുമാനം അർഹിക്കുന്നു. നന്മകൾ ഉണ്ടാകട്ടെ

  • @traveldiarysbyanazche8046
    @traveldiarysbyanazche8046 4 года назад +173

    മനോരമയില് ഞാൻ കണ്ട ഏറ്റവും നല്ല പരിപാടി
    ഒരുപാട് തെറ്റ് ധാരണ മാറിക്കിട്ടി

  • @user-vp3kk9wp9k
    @user-vp3kk9wp9k 4 года назад +688

    മാന്യം ആയ ഒര് ട്രാൻജെന്റെർ സ്ത്രിയെ കണ്ടു ,,,ബഹുമാനം തോന്നുന്ന്

  • @layamariajaison3327
    @layamariajaison3327 4 года назад +68

    എന്റെ പ്രിയ സഹോദരിയുടെ മാതൃകാ ജീവിതം ലോകത്തെ അറിയിച്ച ചൂണ്ടു വിരൽ പ്രോഗ്രാമിനും മനോരമ ന്യൂസിനും ആശംസകൾ എന്റെ പൊന്നുമോൾക്കു സർവേശ്വരൻ ആയുരാരോഗ്യസൗഖ്യം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു 😍❤🌹💞

  • @semiappu8180
    @semiappu8180 4 года назад +107

    ഇവരെ കാണുമ്പോൾ ഒരു പെണ്ണായ എനിക്ക് ബഹുമാനം തോനുന്നു

  • @UshaKumari-sp1yf
    @UshaKumari-sp1yf 4 года назад +239

    എല്ലാ ട്റാൻസ് ജെൺഡറുകളും പറയും ഞങ്ങൾക്ക് ആരും ജോലി തരുന്നില്ല എന്ന്.മണിക്കുട്ടിയെ കണ്ട് പഠിക്കണം ഇവരൊക്കെ ,എന്ദാ ഒരു പെരുമാറ്റം ..അഭിമാനം തോന്നുന്നു .ശ്രേയ നല്ല പേര് .God bless you

    • @PcGamersHub
      @PcGamersHub 4 года назад +2

      Well said💯

    • @arunc.v2400
      @arunc.v2400 4 года назад +2

      Usha Kumari സത്യം

    • @rajuk.m497
      @rajuk.m497 3 года назад

      ബഹുമാനം തോന്നുന്നു

  • @thelonewolf8812
    @thelonewolf8812 4 года назад +402

    നല്ല പെരുമാറ്റം എല്ലാവിധ ആശംസകളും... ഈ പെണ്കുട്ടിയെ കണ്ടു പഠിക്കണം ആ സൂര്യയോകെ..ജനകിയ
    കോടതി pgml വന്നു എന്ത് ബഹളമായിരുന്നു..മൂന്നാമതൊരു
    ജൻഡർ വേണമെന്നുള്ള ആവശ്യമല്ല മനുഷ്യനായ് ജീവിച്ച കാണിക്കുവാന് വേണ്ടത്..#Bigsalute manikutty🤚

  • @anuanu6091
    @anuanu6091 4 года назад +84

    മണിക്കുട്ടി എനിക്കൊത്തിരി ഇഷ്ട്ടയിട്ടോ തന്നെ,,, gd 😍😍😍

  • @Deepak-bw4et
    @Deepak-bw4et 4 года назад +43

    മണിക്കുട്ടി oru നക്ഷത്രം ആണ്.. തിളക്കം ഉള്ള oru സ്വർണ നക്ഷത്രം.. ആശംസകൾ മണിക്കുട്ടി..

  • @sruthilakshmii7275
    @sruthilakshmii7275 4 года назад +27

    മണിക്കുട്ടി... ne nallapenkutty ആണ്.... മനസ്സിൽ നന്മയുള്ള പെണ്ണ്... നിന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യം ആകട്ടെ 😘

    • @daspk2144
      @daspk2144 4 года назад +2

      very good Sruthi Lakshmi

  • @raheemmannil4821
    @raheemmannil4821 4 года назад +264

    ഇവരും മനുഷ്യരാണ് കളി യാക്കുന്നവർ നിങ്ങളെ മക്കൾക്ക് ഇങ്ങിനെ വന്നാൽ ഒന്നു ചിന്തിച്ചു നോക്കൂ

    • @bineethsm6823
      @bineethsm6823 4 года назад +9

      ഒരിക്കലും ഇവരെ കളിയാക്കരുത് ഇതൊക്കെ ദൈവനിച്ചയമാണ് പിന്നെ ഈ ചേച്ചി തെറ്റായ രീതിയിൽ അല്ല ജീവിക്കുന്നത് കഠിന അധ്വാനം ചെയ്താണ് ചേച്ചിക്ക് അഭിനന്ദനങ്ങൾ ദൈവം നല്ലത് വരുത്തട്ടെ

    • @iqbalikku7472
      @iqbalikku7472 4 года назад

      bineeth sm .അതെ നിങ്ങൾ സത്യം ആണു പറഞ്ഞത് '

    • @shafeerkwt9700
      @shafeerkwt9700 4 года назад

      Teerchayayum

  • @vineeshmathew9217
    @vineeshmathew9217 4 года назад +127

    മണിക്കുട്ടീ ഞാനും നാല് പശുവിൽ നിന്നാണ് തുടങ്ങിയത് ഇപ്പോ 14 പശുവുണ്ട് ഇവരുടെ കൂടെ ചിലവഴിക്കുമ്പോൾ ഒരു പ്രത്യേക എനർജി ആണ് ഫീൽ ചെയ്യുന്നത്, മണിക്കുട്ടിയുടെ ആഗ്രഹം പോലെ ഒരു വലിയ ഫാം തുടങ്ങട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

    • @ilam9088
      @ilam9088 4 года назад +1

      എനിക്കും തുടങ്ങണം,,

  • @thanseemthensi268
    @thanseemthensi268 4 года назад +70

    ഉറപ്പായും ആ മൃഗങ്ങള്‍ എല്ലാം happy ആണ് അവിടെ...മണിക്കുട്ടിക്കും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍!!!

  • @shakeerskr6447
    @shakeerskr6447 4 года назад +58

    സ്വയം അധ്വാനിച്ചു ജീവിതത്തിൽ മുന്നേറുന്നു 👌👌👌👌👌👌😘

    • @shakirlathifi4923
      @shakirlathifi4923 4 года назад +1

      പാവം ഒരു പെൺകുട്ടി
      ദൈവം രക്ഷിക്കട്ടെ
      ഒരു സമുഹത്തിന്റെ വിപ്ലള കാരി അല്ലെക്കിൽ ഉരുക്കു വനിത

  • @siyadshamz3739
    @siyadshamz3739 4 года назад +45

    ശെരിക്കും നിങ്ങളോടെനിക്ക് അഭിമാനം തോനുന്നു, ട്രാൻസ്‌ഗെൻഡേർസ് സാദാരണയായി പ്രശ്നങ്ങൾ തരണം ചെയ്യാൻ കണ്ടുപിടിക്കുന്നത് നാടും, വീടും, ഉപേക്ഷിച്ചു മഹാനഗരങ്ങളിൽ ചേക്കേറി സെക്സ് വർക്ക്‌ ചെയ്തും മറ്റും അവരുടെ ജീവിതം തള്ളി നീക്കലാണ് പക്ഷെ നിങ്ങൾ വീടോ, നാടോ ഉപേക്ഷിക്കാതെ സ്വന്തം മാതാവിനെയും, കൂടപ്പിറപ്പിനെയും, അമ്മുമ്മയെയും നോക്കി അന്തസായി കഷ്ടപ്പെട്ട് ജീവിച്ചു സ്വന്തം നാട്ടിൽ ജീവിക്കുന്നതിനു..... ബിഗ് സല്യൂട്ട് 🙏🙏🙏😊🌹🌹🌹🌹💐💐💐

    • @arjunx1810
      @arjunx1810 4 года назад

      Arum ishtapettukond nadu vidarilla sahodara ...family support undel ellarum fight cheithu sontham nattil jeevikum

  • @wafascorner6214
    @wafascorner6214 4 года назад +33

    മണിക്കുട്ടീ...നല്ലതു മാത്രം വരട്ടെ...
    Respect You🧡

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 4 года назад +44

    മണിക്കുട്ടി സൂപ്പർ, ഇങ്ങനെ വേണം ജീവിച്ചു കാണിക്കാൻ

  • @ashish9387
    @ashish9387 4 года назад +82

    Trans ആയ ഒരു വ്യെക്തിയോടു ആദ്യമായി ബഹുമാനം തോന്നിയത് ഇത് കണ്ടപ്പോൾ മാത്രമാണ്... മാന്യമായി വസ്ത്രം ധരിച്ചു അനാവശ്യ make up ഒന്നും ഇല്ലാതെ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരു വ്യെക്തിത്വം... ചിലരുടെ ഒക്കെ make up ഉം dressing ഉം കാണുമ്പോൾ തന്നെ വളരെ അധികം മോശമായി തോന്നാറുണ്ട്... trans എല്ലാവരും ഇതുപോലെ ജീവിക്കണം അല്ലാതെ ഇപ്പോൾ നമുക്ക് ചുറ്റും കാണുന്നവരെ പോലെ അല്ല ജീവിക്കേണ്ടത്.. ഇങ്ങനെ ജീവിക്കുന്നവരെ ആരും ഒരു മോശവും പറയില്ല God bless you manikutty

  • @salahuddeensala1000
    @salahuddeensala1000 4 года назад +246

    ഹായ് മണിക്കുട്ടി എന്റെ എല്ലാ വിത ബാവങ്ങളും നേരുന്നു ✋️✋️✋️✌️✌️👍👍👍

  • @shoneshone5534
    @shoneshone5534 4 года назад +83

    Pavam pen kutty god bless you sister

  • @yedhukr6632
    @yedhukr6632 4 года назад +73

    മണിക്കുട്ടി യുടെ story പുറത്ത് കാണിച്ചതിൽ ഒരുപാട് സാദോഷം.
    മനോരമ #Good job

  • @nisarchelly3868
    @nisarchelly3868 4 года назад +2

    മണിക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ പാവം എല്ലാ സൗഭാഗ്യങ്ങളും വന്നുചേരും പ്രാർത്ഥനകളോടെ🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 4 года назад +57

    മനോധൈര്യം ആണ് മനുഷ്യന് ആവശ്യം... very good

    • @gishageorge2969
      @gishageorge2969 4 года назад

      Othiri ishttam thonni ee video kandappol , bahumanavum god bless u

  • @dared4736
    @dared4736 2 года назад +5

    100% ഒരു പെൺകുട്ടി...100% നന്മ നിറഞ്ഞ മനുഷ്യജീവി.... കേട്ടിട്ട് തന്നെ ആദരവു തോന്നുന്നു... ഈ കുട്ടിയെ പരിഹസിക്കുന്ന നികൃഷ്ട ജന്മങ്ങൾ എന്താണുദ്ദേശിക്കുന്നത്.....🤫

  • @sachitom1498
    @sachitom1498 4 года назад +29

    *മണിക്കുട്ടി മാസ്സല്ല,മരണമാസ്സാണ്. Hat's Of you സഹോദരി❤❤സൂര്യ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ😏ഇല്ലെങ്കിൽ കാണുക ഇത് പോലെ സംസാരിക്കാണെങ്കിലും പഠിക്കുക*

    • @saimusiclover5085
      @saimusiclover5085 4 года назад

      Yes bro. That pride TG needs to see this video everyday and learn from Manikutty... Surya is only good to make issues and arguments. A useless creature always blame and curse others

  • @noushadnoushad3590
    @noushadnoushad3590 4 года назад +96

    നന്നായി വരട്ടെ... ഒറ്റപെടുത്താതെ കൂടെ നിർത്തണം ഇവരെ... നമ്മളിൽ ഒരാളായി

  • @usamahassan9766
    @usamahassan9766 4 года назад +35

    ഒരുപാട് ബഹുമാനം അർഹിക്കുന്ന വനിത.. 🤝

  • @prasadaralam4387
    @prasadaralam4387 4 года назад +35

    സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പരിഗണനയും ശ്രേയക്ക് കിട്ടിയിട്ടില്ലഎന്നു മനസിലാക്കാൻപറ്റി ദയവുചെയ്ത് ആരെങ്കിലും ഇടപെട്ട് അവർക്കു സർക്കാരിൽ നിന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ എത്തിച്ചു കൊടുക്കണം എന്ന് അപേക്ഷ കൂടെ പ്രാർത്ഥനയും 😊😊😊😊

  • @nishamol4539
    @nishamol4539 4 года назад +1

    മണിക്കുട്ടിയുടെ സംസാരം കേട്ടപ്പോ എനിക്ക് oru പോസിറ്റീവ് എനർജി ആണ്‌ ഫീൽ ചെയ്തത്. വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു. നല്ല മനസിന്റെ ഉടമ. Oru നടനെയോ, നടിയെയോ കാണണം ennu ഇതു വരെ തോന്നിയിട്ടില്ല പക്ഷെ മണികുട്ടിയെ കാണാൻ ഭയങ്കര oru ആഗ്രഹം തോന്നുന്നു

  • @anoojnellarrakkal3867
    @anoojnellarrakkal3867 4 года назад +11

    ഇവൾ കേരളത്തിന്റെ മണിക്കുട്ടി 👏👏👏👏👏👏👏👏💐💐💐

  • @swapnakood
    @swapnakood 4 года назад +36

    മണിക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @mallustorytellar5640
    @mallustorytellar5640 4 года назад +26

    തൊഴിൽ രഹിതരാണ് എന്നും പറഞ്ഞു വെറുതെ നടക്കുന്നവർക്ക് മാതൃക ആക്ക അധ്വാനത്തിനോട് ബഹുമാനം തോന്നുന്നുന്നു .ബിഗ് സല്യൂട് സഹോദരി

  • @aadhiiabhi1096
    @aadhiiabhi1096 4 года назад +126

    *പാലത്തിനടിയിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും രാത്രി മുല്ലപ്പൂചൂടി നിൽക്കുന്നവരോടെ തിരുമേനി എനിക്കി പുച്ഛം ഉള്ളു*. *അവർ അതിനെ ന്യായികരിക്കുന്ന കാരണങ്ങൾ മണിക്കുട്ടി സ്വയം സംരംഭകയായി പരിഹാരം കണ്ടെത്തി*.. *അഭിമാനം മാത്രം നിന്നെയോർത് സോദരി*

  • @shahulhameedtkd1239
    @shahulhameedtkd1239 4 года назад +38

    മണിക്കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് എല്ലാം നന്മകളും നേരുന്നു

  • @vipinvipin6962
    @vipinvipin6962 4 года назад +49

    God bless you manikutty
    Thanks manorama .so keep it up

  • @bhavyasurendran3713
    @bhavyasurendran3713 4 года назад +45

    Respect to manikutty. Love her attitude.

  • @Exploringtheworldforyou
    @Exploringtheworldforyou 4 года назад +5

    കഷ്ടപ്പെട്ട് അധ്വാനിക്കുന്ന ഈ ചേച്ചിക് Big salute 🌷💖

  • @lijaathomas9983
    @lijaathomas9983 4 года назад +5

    അഭിമാനമുണ്ട് സഹോദരി.സ്വന്തം കാലിൽ നിൽക്കാൻ കാണിച്ച ധൈര്യം,ആരുടെയും മുൻപിൽ കൈ നീട്ടാതെ ജീവിക്കുന്ന നിനക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ🏅

  • @aleenaartkerala947
    @aleenaartkerala947 4 года назад +15

    *ദൈവം ഈ കുട്ടിയെ അനുഗ്രഹിക്കട്ടെ പരിശ്രമത്തിന്റെ പൂന്തോപ്പിലാണ് വിജയത്തിന്റെ പൂമൊട്ട്*

  • @satharnaaz3322
    @satharnaaz3322 4 года назад +7

    മറ്റുള്ള ട്രാൻസിൽ നിന്നും ഒരുപാട് change ആണ് മണിക്കുട്ടിയുടെ life.. big സല്യൂട്ട്..

  • @aleenarose2217
    @aleenarose2217 4 года назад +12

    ഏതാ സ്ഥലം നേരിട്ട് അഭിനന്ദനങ്ങൾ പറയാൻ ഒരു ആഗ്രഹം love uuuu ചേച്ചി

  • @mspfmlymspfmly2156
    @mspfmlymspfmly2156 4 года назад +89

    ആദ്യായിട്ടാ ഒരു ട്രാൻസ് ജെന്റിനെ ചുണ്ടിൽ ചായം പൂശാതേയും മുഖത്ത് പെെന്റ് അടിക്കാതേയും വൃത്തിയിൽ കാണുന്നത്,,ഗുഡ് ഇങ്ങനേവേണം ,,,അല്ലാതെ കുറേ മോശം വസ്ത്രം ധരിച്ചും ചായം പൂശുകയും അല്ല വേണ്ടത്

    • @surabhisuresh5477
      @surabhisuresh5477 4 года назад +3

      സൂര്യ ഉത്തമ ഉദാഹരണം

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 года назад +4

      @@surabhisuresh5477 സൂര്യ എന്ത് ഭേദം ദീപ്തി കല്യാണി എന്ന് പറയുന്ന ഒരുത്തിയുണ്ട് അവളുടെ വിചാരം ദേവലോകത്തെ അപ്സരസ് എന്നാണ് ശവം.

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 года назад

      Msp fmly athe

    • @surabhisuresh5477
      @surabhisuresh5477 4 года назад +3

      @@aneeshbijuaneeshbiju9735 *athe njn kandittund tiktokil😄 ചുണ്ടിനു മുകളിൽ മറുക് ഇട്ടാൽ നയൻ‌താര ആണെന്ന ആൾടെ വിചാരം. ഭയങ്കര ഓവർ aan. മോശം dressing*

    • @surabhisuresh5477
      @surabhisuresh5477 4 года назад +1

      സൂര്യ ഇപ്പോൾ നല്ല പാവം കുട്ടി ആയി. ഇപ്പൊ enikkishttaan🙂

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +22

    നന്നായിട്ടുണ്ട് വീഡിയോ. നല്ല അവതരണം.. മണിക്കുട്ടിക്ക് ഭാവുകങ്ങൾ.....

  • @jalajaramanjalajaraman7083
    @jalajaramanjalajaraman7083 4 года назад +48

    എന്തൊരു പോസിറ്റീവ് എനർജി great... ealla santhoshagalum undavate

  • @surabhisuresh5477
    @surabhisuresh5477 4 года назад +26

    *അഭിമാനം തോന്നുന്നു😍😍 trans ആണെന്ന് പറഞ്ഞിട്ട് ഫേസ്ബുക്കിലും ടിക്ടോകിലും ചുമ്മാ കോപ്രായങ്ങൾ കാണിക്കുന്നവർ കണ്ടു പഠിക്കട്ടെ*

  • @untravelled647
    @untravelled647 4 года назад +15

    ഈശ്വരൻ മണികുട്ടിയെ സഹായിക്കട്ടെ നല്ലത് മാത്രം വരട്ടെ

  • @tonym2616
    @tonym2616 4 года назад +6

    Ella vitha aashamsagalum👍🥰

  • @arjunskt2855
    @arjunskt2855 4 года назад +10

    എനിക്ക് ഭയങ്കര ഇഷ്ടം ആയി നല്ല പെരുമാറ്റം .നല്ല മോളാട്ടോ,love u

  • @user-ev7mt8st5y
    @user-ev7mt8st5y 4 года назад +25

    നല്ല പെറ്റുമാറ്റം ജീവിതത്തിൽ വിജയിക്കട്ടെ

  • @pkm8332
    @pkm8332 4 года назад +3

    മണി കുട്ടി മുത്താണ്. ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.

  • @bijileshbk3426
    @bijileshbk3426 4 года назад +5

    മണിക്കുട്ടി പൊളിയാണ്.....
    മറ്റുള്ളവർ കണ്ടു പഠിക്കട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ മണികുട്ടിയെ......

  • @hasinij6890
    @hasinij6890 4 года назад +4

    നല്ലൊരു ജീവിതം കിട്ടട്ടെ ഈ പെൺകുട്ടിക്ക് 🙏🙏

  • @qatarvsindiavlog4458
    @qatarvsindiavlog4458 4 года назад +8

    ഈ പെൺകുട്ടിയെ കണ്ടുപഠിക്കണം മറ്റു പെൺകുട്ടികൾ 👍👍👍

  • @foodhunter6391
    @foodhunter6391 4 года назад +168

    ഇതൊക്കെ കാണുമ്പോളാണ് ആ സൂര്യ യൊക്കെ എടുത്ത് കിണറ്റിലാടാൻ തോന്നുന്നത് !

    • @arunc.v2400
      @arunc.v2400 4 года назад +4

      The World സത്യം

    • @JamsheerMankada
      @JamsheerMankada 4 года назад +4

      അതാണ് എനിക്കും പെട്ടെന്ന് ഓർമ്മ വന്നത് ....

    • @sivanandita2561
      @sivanandita2561 4 года назад +2

      👍🏻👍🏻

    • @jaiimeemee8094
      @jaiimeemee8094 4 года назад +4

      Avar avarudethaaaya reethiyil jeevikkunnu... avarum achaaruntakkiyum okke alle jeevikkunnad... sonthamaayi veedu polumillaathe kure trans gendersine sahaayikkunnumunt... kaaryamariyaathe veruthe kuttappeduthalle setta

    • @pramodcea5380
      @pramodcea5380 4 года назад

      അവര്ക് എന്താ കുഴപ്പം

  • @saneeshsanu6714
    @saneeshsanu6714 4 года назад +4

    god bless you manikkutti.....

  • @jibru64
    @jibru64 4 года назад +3

    സ്വന്തം നാട്ടിൽ അഭിമാനത്തോടെ ജീവിക്കാൻ പറ്റിയതാണ്. ഏറ്റവും വല്യ സന്തോഷം. ഗോഡ് ബ്ലെസ് യു sis

  • @ponoose945
    @ponoose945 4 года назад +16

    I love her character.....she will have a good future..keep it up...God may bless you...

  • @user-hf9dv5hl9n
    @user-hf9dv5hl9n 4 года назад +16

    നല്ല ഒരു സന്ദേശം ആണ് ആ പെണ്ണ്

  • @nelsonvarghese9080
    @nelsonvarghese9080 4 года назад +9

    I am proud of you. God bless you and family. Wish you all the best.

  • @amalprasad3965
    @amalprasad3965 4 года назад +3

    മണിക്കുട്ടിയുടെ നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰ഒരിക്കലും തളരരുത് മണിക്കുട്ടി 😍

  • @rahulm.r5909
    @rahulm.r5909 4 года назад +10

    Respect , Manikkutty, ദൈവം അനുഗ്രഹിക്കട്ടെ 💛💛

  • @anoopdevu8731
    @anoopdevu8731 4 года назад +5

    നമ്മൾ നമ്മളെ തന്നെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന മണിക്കുട്ടി എന്ന പ്രതിഭക്ക് ക്കു അഭിനന്ദനങ്ങൾ

  • @bharathm8025
    @bharathm8025 4 года назад +8

    God bless you

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 4 года назад +5

    മിടുക്കി കുട്ടി .. നീ മനസ്സ് കീഴടക്കി കളഞ്ഞല്ലോ കുഞ്ഞേ..നല്ലത് വരട്ടെ.. പലർക്കുമില്ലാത്ത ധൈര്യം നിനക്കുണ്ട്.. നന്നായി വരും

  • @shafeekj341
    @shafeekj341 4 года назад +8

    Good work from Manorama choonduviral ..
    Happy to watch this . God bless u sreya

  • @ajinasaji4369
    @ajinasaji4369 4 года назад +8

    എല്ലാരും കണ്ടു പഠിക്കേണ്ട വലിയ ഒരു പാഠപുസ്തകം ആണ് മണിക്കുട്ടി.
    എല്ലാവിധ നന്മകളും നേരുന്നു

  • @vijaykanachan1933
    @vijaykanachan1933 4 года назад +18

    God bless you🕊👍

  • @rashisworld8454
    @rashisworld8454 4 года назад +3

    Bold aayittulla oru penkutti😍, nalla samsaravum, god bless you

  • @varshanair7336
    @varshanair7336 4 года назад +1

    God bless u Chechi 😍😍😍

  • @minisanthosh3074
    @minisanthosh3074 4 года назад +1

    God bless uu

  • @ashiquerahman4710
    @ashiquerahman4710 4 года назад +6

    Manasinu orupadu santhosham pakarnna Oru feature, I couldn't stop smiling through this video,I felt so good after seeing this, thanks Manorama, and such an inspiring and enthusiastic women. All regards to you Shreya,all the best

  • @fazalmuhammed5988
    @fazalmuhammed5988 4 года назад +3

    നല്ലത് വരട്ടെ 😘

  • @ancynn306
    @ancynn306 4 года назад +2

    Respectful women... എല്ലാവർക്കും മാതൃകയാവട്ടെ എന്നും...

  • @mubeenashanavas1990
    @mubeenashanavas1990 4 года назад +2

    Ella vitha nanmakalum unddakatte,💐💐💐