മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചൂടേ ഇളയിടം? | POLICHEZHUTH | TG MOHANDAS | JANAM TV

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 433

  • @rekhashajirekha3180
    @rekhashajirekha3180 2 года назад +128

    ഇത് പൊളിച്ചെഴുത്തല്ല. പൊളിച്ചടുക്കൽ ആയിപ്പോയി... കലക്കി...

  • @gopakumar2869
    @gopakumar2869 2 года назад +89

    ഇക്കാരണം കൂടെ ഉള്ളത് കൊണ്ടാണ് മലയാളികൾ പുള്ളിയെ സുനിൽ P നുണയിടം എന്ന് പേരിട്ടിരിക്കുന്നത് "എന്തെന്നാൽ TG Sir പറയുന്നത് പോലെ ഇദ്ദേഹത്തിന് മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ മലയാള ഭാഷയെ ഉപയോഗിച്ചാൽ പോരായിരുന്നോ??? ഇത് ഒരു മാതിരി ഭൗതികാത്മവും, ആദ്യന്തികവും എന്തൊക്കെയോ? കൂടോത്രത്തിന് ഉപയോഗിക്കുന്ന ഭാഷ പോലെ ആക്കിത്തീർത്തു നമ്മുടെ മലയാള ഭാഷയെ " ശ്രീ നുണയിടം സാർ ???നാണക്കേട് "

    • @ottakkannan2050
      @ottakkannan2050 2 года назад +2

      അങ്ങനെ എന്തൊകൊയോ പറഞ്ഞപ്പോൾ ഞങ്ങ വിജാരിച്ചു ഇയാളാരും പണ്ഡിതനാണെന്ന് ഉടനെ ഒരു അവാർഡും പിന്നിലൂടെ ഒരു ജോലിയും കൊടുത്തു... പറയും... ഞങ്ങൾ തെറ്റുകാരാണോ ?...

  • @brashtruthz4902
    @brashtruthz4902 2 года назад +71

    മാനം ഉള്ളവർ മാനക്കേട് ഭയപ്പെടും. ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിന് ഭയക്കണം? കുടുംബപ്പേർ നുണയിടം എന്നാണ് എന്ന് കേൾക്കുന്നു.

  • @nithinmohan3140
    @nithinmohan3140 2 года назад +29

    അവസാനം പറഞ്ഞ കാര്യം വളരെ ശെരി ആണ്....മട്ടാഞ്ചേരി മാർട്ടിന്റെ സംസാരം കേട്ടപ്പോ സുനിൽ പി ഇളയിടത്തിനെ ഓര്മ വന്നു....

  • @pmp7771
    @pmp7771 2 года назад +114

    സമൂഹത്തിൽ വലിയ വിഷം ചീറ്റി ഒരു ബുദ്ധിജീവി വിഭാഗത്തെ തൃപ്തിപ്പെടുത്താൻ പല കോമാളിത്തവും നടത്തി സുഖിക്കുന്നു

  • @chandranpillai2940
    @chandranpillai2940 2 года назад +78

    സുനിൽ പി പൊളിയിടം വിചാരിക്കുന്നത് നാണം കെട്ടും പണം നേടി കൊണ്ടാൽ നാണക്കേടാ പണം തീർത്തു കൊള്ളും എന്നായിരിക്കും .....

    • @aram7117
      @aram7117 2 года назад +1

      അദ്ദേഹംഭാഷയിലല്ല പറയുന്നത്.. ഭാഷക്കുള്ളിലെ ഭാഷയിലാണ്.......

    • @anand4395
      @anand4395 2 года назад

      @@aram7117 😏🤭

  • @muraleedharanms8475
    @muraleedharanms8475 2 года назад +13

    അങ്ങ് പറഞ്ഞത് 100% ശരിയാണ് ം

  • @anoopkrishnanu
    @anoopkrishnanu 2 года назад +30

    ഇത് ചില കാര്യത്തിൽ തിരിച്ചും സംഭവിക്കാം
    ഉദാ: ദൂരെ നിന്ന് നോക്കിയത് കൊണ്ടാണ് ഇവനെ പോലെയുള്ളവന് ഗോധ്ര സംഭവം ഇപ്പോഴും പിടികിട്ടാത്തത്
    പാഴിടമേ, ഒരല്പം അടുത്ത് പോയി നോക്കിയാൽ കാര്യകാരണ സഹിതം മനസ്സിലാകും

  • @Kitty2004-j4t
    @Kitty2004-j4t 2 года назад +4

    പൊളിച്ചടുക്കി 🤩🤩🤩

  • @mangatkolpurath
    @mangatkolpurath 2 года назад +24

    Mr TG cristel clear and perfect briefing 👍👍👍👍🙏🙏🙏🙏🙏

  • @siddharthchithu1911
    @siddharthchithu1911 2 года назад +52

    ഒരു നാലാം കിട കീട കമ്മി അത്രേയുള്ളൂ ഇളയിടം

  • @syamkumar5212
    @syamkumar5212 2 года назад +189

    ഇളയിടം ഒരു വാഗ്മി ആണെന്നാണ് സ്വയം കരുതുന്നത്.... ചരിത്രങ്ങളെ വളച്ചൊടിക്കലാണ് ഒരു പരിപാടി.....

    • @rathishradhakrishnan9051
      @rathishradhakrishnan9051 2 года назад +11

      He is a sundara viddi😀

    • @vijayvilamana330
      @vijayvilamana330 2 года назад +13

      ചരിത്രം വളച്ചൊടിക്കുന്നതല്ല . അറിയില്ല എന്നതാണ് സത്യം

    • @VS-fe9dr
      @VS-fe9dr 2 года назад +1

      ഗോഡ്‌സെ കുഞ്ഞു 🤣

    • @syamkumar5212
      @syamkumar5212 2 года назад +8

      @@VS-fe9dr നാണംകെട്ടവന്റെ ആസനത്തിൽ ആൽ മരം കിളിച്ചാൽ അതും തണൽ എന്ന് കരുതുന്നവർ.. 😜

    • @rahulm8451
      @rahulm8451 2 года назад

      @@VS-fe9dr abharam thanne ith theernille ithuvare
      I think need one more NIA Reid

  • @crkaladharkala817
    @crkaladharkala817 2 года назад +36

    Perfect sir.....Very Informative Information for Next Generation....👌👌💪💪💪💪🙏

  • @anandk.c1061
    @anandk.c1061 2 года назад +41

    Tg സാർ ഈ തല്ലിപൊളിയിടത്തെ കുറിച്ചു മിണ്ടുന്നത് തന്നെ നമ്മുക്ക് മോശം ആണ് 😡😡നല്ല ഇടിയുടെ കുറവുണ്ട് ആ നാറിക് 😡

    • @seemasatheesan480
      @seemasatheesan480 2 года назад

      Kurenarikaludu
      Evide

    • @prakasnv
      @prakasnv Год назад

      കമ്മി ഭരണം കൊണ്ട് തരകെടില്ല്തെ പോകുന്ന ഒരു നാറി.അതാണ് ഈ ചളി യിടം

  • @ganeshkumar-up8tt
    @ganeshkumar-up8tt 2 года назад +65

    ഇതിലും വലിയ ഒരു സാംസ്‌കാരിക എരപ്പാളി കേരളത്തിൽ ഉണ്ടായിട്ടില്ല.

    • @vandana_sriya8955
      @vandana_sriya8955 2 года назад +1

      👌👌👌👌

    • @sarath582
      @sarath582 2 года назад +1

      😊😊😊

    • @vinodnarayanan4547
      @vinodnarayanan4547 2 года назад

      വേറെയുമുണ്ടല്ലോ സാംസ്കാരികനക്കികൾ!!!????

  • @govindnram8556
    @govindnram8556 2 года назад +99

    എം എ ബേബി, മന്ത്രി രാജീവ്, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരൊക്കെ
    ഈ ഭാഷയിൽ ആണ് സംസാരിക്കുന്നത്.
    😀😀😀😂😂😂

    • @VinodKumar-pz2gb
      @VinodKumar-pz2gb 2 года назад +9

      പിന്നെ ഒരുത്തൻ EKkunjumuhammed
      മഹാപണ്ഡിതൻ ആണ്.

    • @krishnannambeesan3330
      @krishnannambeesan3330 2 года назад

    • @ngpanicker1003
      @ngpanicker1003 2 года назад +8

      രാഹുൽ ഗണ്ടിയും ചിലപ്പോൾ ഇങ്ങനെ പ്രസാഗിക്കാറുണ്ട്

    • @unnikrishnang6367
      @unnikrishnang6367 2 года назад +2

      👌

    • @anusreesreejith153
      @anusreesreejith153 2 года назад +2

      എന്നാലല്ലേ ആരും സംശയങ്ങൾ ഒന്നും ചോദിക്കാതിരിക്കു.

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 2 года назад +57

    നുണകൊണ്ടും, കട്ടെഴുതുകൊണ്ടും കൊട്ടാരം പണിത് പിൻവാതിലിലൂടെ കയറി കുടുങ്ങിപോയ -- കമ്യുണിസ്റ്റ് കിണറ്റിലെ ഒരുവഷളൻ തവള...... 😔

    • @kumarp7136
      @kumarp7136 2 года назад

      സുനിൽ പി നുണയിട ത്തിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കമ്മ്യൂണിസത്തിന്റെ ചരിത്രം പരിശോധിച്ചാൽ വലിയ നുണകളുടെ അടിസ്ഥാനം കെട്ടിപ്പൊക്കിയാണ് കമ്മി ഊണിസ്സം വളർന്നുവന്നതും അതുപോലെ തന്നെ തകർന്നതും.

    • @arshabharathkalarisangham4969
      @arshabharathkalarisangham4969 2 года назад +2

      😄😄😄🙏ബെസ്റ്റ്

  • @snmg1975
    @snmg1975 2 года назад +27

    സഖാക്കൾ ഇത് എങ്ങിനെ സഹിക്കും 😂😂😂😂😂

  • @MrParappallil
    @MrParappallil 2 года назад +28

    പിൻവാതിൽ നിയമന പ്രൊഫസ്സർ

  • @ajayvenukumar
    @ajayvenukumar 2 года назад +13

    Tg sir polichuuu

  • @unnikrishnanvcunni
    @unnikrishnanvcunni 2 года назад +33

    മോഹൻദാസ് സാർ കൃത്യമായി പാർട്ടി ക്ലാസിൽ പോയിരുന്നെങ്കിൽ ഇളയിടം പറയുന്നത് മനസ്സിലായേനേ.😁

  • @ajayakumarajay6819
    @ajayakumarajay6819 2 года назад +18

    നുണയിടം ബിരിയാണി വാങ്ങികൊടുത്താല്മതി, എന്ത് ചെറ്റ പണിയും ചെയ്യും 😂😂😂

  • @kpkunhikannan7549
    @kpkunhikannan7549 2 года назад +7

    ദേശാഭിമാനിയിലെ നോട്ടീസ് എഴുത്തായിരുന്നു ആദ്യ കാല ജോലി

  • @suryasurya-lo7ps
    @suryasurya-lo7ps 2 года назад +8

    🙏👌🤔🤗.നന്ദി.

  • @sureshbabu872
    @sureshbabu872 2 года назад +4

    Tg👌👌👌🙏🙏

  • @sasankankk3181
    @sasankankk3181 2 года назад +3

    Thank you sir.

  • @madhuunnithan6336
    @madhuunnithan6336 2 года назад +1

    ഈ മഹാന്റെ കള്ളി വെളിച്ചത്തായിരുന്നില്ലെങ്കിൽ ഒരുപക്ഷെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനുപോലും ഞങ്ങൾ ശുപാർശ ചെയ്തേനെ..... അപ്പോഴാ.. 🙏.
    സർവകലാശാലകളിലെ ഇങ്കുബേറ്ററുകളിൽ ഇനിയും മുട്ടകൾ വിരിയാനുണ്ട് ഇതുപോലെ 🙏

  • @KK-iv5wb
    @KK-iv5wb Год назад +1

    നമസ്തേ സാർ 🙏

  • @renjithomas6203
    @renjithomas6203 2 года назад +6

    TG ഇവിടെയും 😍

  • @sunilchozan
    @sunilchozan 2 года назад +10

    🤣 ഇളയിടം നുണയിടം എന്നാണ് വിളിപ്പിക്കപ്പെടുന്നത് 🙄

  • @kumarankutty2755
    @kumarankutty2755 Год назад +1

    വണക്കം ടി.ജി. സർ. കേരളത്തിലെ സ്‌കൂൾ, കോളിജ് തലങ്ങളിൽ പഠിച്ചു വരുന്ന പുതുതലമുറയുടെ പഠന നിലവാരം ഞാൻ മനസ്സിലാക്കുന്നത് അവരോടു സംസാരിച്ചിട്ടല്ല. അതിനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ പ്രായമായ എനിക്കു ഇതുവരെ ഉണ്ടായിട്ടില്ല. സാറിനെപ്പോലെ പലരുടെയും വീഡിയോകളുടെ അടിയിൽ അവർ എഴുതുന്ന അഭിപ്രായങ്ങൾ നോക്കിയാണ് ഞാൻ ഇക്കാര്യം മനസ്സിലാക്കുന്നത്. ചിലർ മലയാള അക്ഷരങ്ങളെ ഇംഗ്ലീഷിൽ ആക്കി എഴുതും. അത് വായിച്ചാൽ മനസ്സിലാവില്ല എന്നല്ല മൊത്തം തെറ്റുകളും ആയിരിക്കും. മലയാളത്തെ മലയാള അക്ഷരങ്ങളിൽ എഴുതുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. അക്ഷരത്തെറ്റുകളും അർത്ഥം ശരിയായി പിടി തരാത്ത വാക്ക്യ ഘടനയും ഉള്ളവ ആയിരിക്കും മിക്ക അഭിപ്രായങ്ങളും. അപൂർവ്വം ചിലർ ശരിയായി എഴുതുന്നുണ്ടെങ്കിൽ അവർ പ്രായമായവരും പഴയ തലമുറയിൽ പഠിച്ചു വന്നവരും ആണെന്ന് അനുമാനിക്കണം. കേരള ഇംഗ്ലീഷിന്ടെയും അവസ്ഥ ഇത് തന്നെ ആണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
    സത്യത്തിൽ ഇളയിടം ഒരാളല്ല സർ. ആയിരക്കണക്കിന് ഇളയിടങ്ങൾ ആണ് ഇന്ന് സ്‌കൂളുകളിലും കോളിജുകളിലും പഠിപ്പിക്കുന്നത്. ആ നിലയ്ക്ക് ഇളയിടം ഒരു പ്രസ്ഥാനം തന്നെയാണ്, ഇന്ന് വിശേഷിച്ചും അടിമുടി ദുഷിച്ച കമ്മൂണിസ്റ്റ് പ്രസ്ഥാനം.

  • @jamesponsi
    @jamesponsi 2 года назад +2

    You are correct Sir🙏

  • @lathans907
    @lathans907 2 года назад +2

    Pranamam Sir .

  • @venkataramansankaranarayan9767
    @venkataramansankaranarayan9767 2 года назад +5

    ഈ ഇളയിടം, അഡ്വക്കേറ്റ് ജയശങ്കറിൻ്റെ ഭാഷയിൽ പുംഗവൻ, കേരളത്തിലെ ഒന്നാം നമ്പർ ഫ്രോഡാണ്

  • @mppreethy5846
    @mppreethy5846 2 года назад +2

    വളരെ കൃത്യമായി കാര്യ കാരണസഹിതം താങ്കൾ പൊളിച്ചെഴുതി

  • @vineethvijayan8491
    @vineethvijayan8491 2 года назад +22

    If ilayidum got his job through illegal means we must check legal possibilities to throw him out of it and give that job to deserving, hardworking, qualified professionals.

    • @I_am_Trillionaire
      @I_am_Trillionaire 2 года назад +6

      അവനെ നിയമിച്ചവനെ വേണം ആദ്യം പൊക്കാൻ.

  • @The007jithin
    @The007jithin 2 года назад +1

    Well said tg 👌🏼👌🏼

  • @യാക്കൂബ്
    @യാക്കൂബ് 2 года назад +4

    സുനിൽ പി. ഇളയിടം മാർക്സിനേക്കാൾ .. വലിയ തത്വചിന്തകനെന്ന് .. കരുതി നടക്കുന്നു. എന്നു വെച്ചാൽ ... അഭിനവ : മാർക്സിൻ ...

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +6

    ഈ സുനിൽ പി. ഇളയിടം. അറിവിന്റെ നിറകുടം ആണന്നു അഭിനയിക്കുന്ന ഒരു കോമാളിയാണ് 😄സമ്മതിച്ചു.

  • @rahulm.r968
    @rahulm.r968 2 года назад +2

    T G SIR🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vandana_sriya8955
    @vandana_sriya8955 2 года назад +7

    രാമൻ ഒന്നേയുള്ളു എങ്കിൽ രാമായണവും ഒന്നേയുള്ളു അത് പല ഭാഷകളിലായി പോകുന്നു എന്നെ യുള്ളൂ

  • @reghumalikaparambilreghuma998
    @reghumalikaparambilreghuma998 2 года назад +6

    കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ
    അടുക്കളജോലിയിൽ പ്രവേശി ച്ചാൽമതി കേരളത്തിൽ ഏത് സർവ്വകലാശാലയിലും പ്രൊഫ സറായിനിയമിക്കുന്നതിനുള്ള യോഗ്യത അതിലൊരാളാണ് സുരേഷ് പി ഇളയിടം,

  • @babukn3531
    @babukn3531 2 года назад +5

    VERY GOOD GOOD

  • @annajose5525
    @annajose5525 2 года назад +2

    Mohandas സർ ഒരു തെറ്റുണ്ട് രാമായണം ഒത്തിരി ഉണ്ട് എങ്കിലും ഏറ്റോം ആധികാരികം വാൽമീകി രാമായണം ആണ് അതാണ് ഏറ്റോം പുരാതനം ആയതു പിനീട്‌ അതിൽ നിന്നും പ്രചോദനം കൊണ്ടു പല രാമായണം വന്നിട്ടുണ്ട് എങ്കിലും മഹാഭാരതം എഴുതിയത് വ്യാസൻ പോലെ രാമായണം രചിച്ചത് വാൽമീകി ആണ് അതിന്റെ ക്രെഡിറ്റ്‌ വേറെ ആർക്കുമില്ല ബാക്കി oke വായിക്കാം പക്ഷെ ഏറ്റോം ആധികാരികം വാൽമീകി രാമായണം ആണ് നമ്മൾ വായിക്കേണ്ടതും അതാണ്‌ എഴുത്തു അച്ഛന്റെ രാമായണത്തിൽ അദ്ദേഹം വലിമികി രാമായണത്തിൽ ഇല്ലാത്ത പലതും കൂട്ടി ചേർക്കുന്നുണ്ട് ഉദാഹരണം ഉത്തര കാണ്ഡത്തിലെ ഷമ്പുക വധം ഒകെ

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 года назад +2

    ഈ സൂപിയെ രണ്ടു മൂന്നൂ വർഷം മുന്നേ ചില speach കണ്ട് ആ time ൽ അയാളെ follow ചെയ്തിരുന്നൂ.. But താങ്കൾ പറഞ്ഞ പോലെ അയാൾ അടുത്തകാലത്ത് missing ആയി... അയാളിൽ ഒരു വികലമായ വ്യക്തിത്വമാണെന്ന് പിന്നീട് മനസ്സിലായി...

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 2 года назад +14

    നുണയിടം 😂😂

  • @ramakrishnantk7658
    @ramakrishnantk7658 2 года назад +8

    ഇതു തന്നെയല്ലേ പ്രിയ വർഗ്ഗീസിന്റെ കാര്യത്തിലും സംഭവിച്ചത് ?

  • @rachun.r1170
    @rachun.r1170 2 года назад +5

    👍👍👍

  • @prashanthnarayan8058
    @prashanthnarayan8058 2 года назад +14

    രണ്ടേ രണ്ട് പ്രസ്ഥാനങ്ങളേ ഇന്ന് കേരളത്തിൽ സത്യസന്ധമായി നിലനിൽക്കുന്നുള്ളൂ സേവാഭാരതി യെ കൂടാതെ-
    1. ജനം ടിവിയും
    2. ടി.ജി മോഹൻദാസ് അവർകളും.
    ( എന്ന് വരത്തൻ )

  • @radhakrishnanr7641
    @radhakrishnanr7641 2 года назад

    Well said, thank you 👍

  • @DileepKumar-jp2vf
    @DileepKumar-jp2vf 2 года назад +3

    ഇങ്ങനെ എത്ര എത്ര പി.എച്ച്.ഡി.കൾ .....നമ്മുടെ കേരളത്തിലുണ്ട് ....

  • @pratapvarmaraja1694
    @pratapvarmaraja1694 2 года назад +2

    കാര്യമായ വിവരമില്ലെന്നു മാത്രമല്ല, ഈ സിദ്ധാന്തം പഠിച്ചു തലയ്ക്കു നൊസ്സായി. ഇത് ആ വർഗ്ഗത്തിന്റെ പൊതുവായ അസുഖമാണ്. 😝🦏😝

  • @jayashrisr5854
    @jayashrisr5854 2 года назад +10

    That is why Kerala police has the quality of Sunil Nunayidom

  • @kalabhavanviswam739
    @kalabhavanviswam739 Год назад

    T.G❤❤❤❤

  • @indraprasad3797
    @indraprasad3797 2 года назад +5

    ആ പോലീസ്കാരുടെ കാര്യം പോക്കാ. ഇവന്റ് ഒക്കെ ട്രെയിനിംഗ് കിട്ടിയതാ ഇപ്പോളത്തെ പോലീസിന്റെ ഗതികേട്.

  • @sarathchandrank3104
    @sarathchandrank3104 2 года назад +1

    👍

  • @venugopalr1063
    @venugopalr1063 2 года назад +1

    ഇളയിടം ഡോക്ടർ ആയ കാര്യം മുതൽ അന്വേഷണം നടത്തി ഡോക്ടർ പദവി അനാവശ്യം നൽകിയെങ്കിൽ അതു കൊടുത്തവനെ തറെ നിർത്തരുത്.ഇത്തരം ഇളയിടങ്ങൾ പലതിനും ഈ വഴി കാണിച്ചു കൊടുത്തു ഭാരതസനാതനധർമ്മം നിലനിർത്തേണ്ടത്യാവശ്യം അടുത്തുതന്നെ നടക്കണേ!

  • @vbkris
    @vbkris 2 года назад +5

    ഏയ്‌ TG 🙏 അങ്ങേയ്ക്ക് അറിയാമോ സുനിൽ പറയുന്നത് അങ്ങേർക്കല്ലേ അറിയാത്തതുള്ളൂ, അയാളുടെ മില്യൺ കണക്കിന് ആരാധകർക്ക് ഒക്കെ വേഗം വേഗം മനസ്സിലാവും! 😂 ഒന്നും വായിക്കാത്ത ആളുകൾ ആണല്ലോ അധികവും. ഒക്കെ കണ്ണുമടച്ച് വിഴുങ്ങിയിട്ട് ഹാ സുനിൽമാഷ് സൂപ്പർ എന്നൊക്കെ സ്തുതിക്കുന്നത് കാണാറുണ്ട്. TG അവരെ കണ്ടു പഠിക്ക് 🙏

  • @ravia1486
    @ravia1486 Год назад

    2023 ജൂൺ 27-ന് ഈ പൊളിചെഴുത്ത് കാണുന്ന ഞാൻ, എത്ര അർത്ഥവത്തായ പ്രവചനമാണ് അങ്ങ് നടത്തിയത്.!!!

  • @richardmartin2216
    @richardmartin2216 2 года назад

    Sathyam

  • @SakuKrish
    @SakuKrish 7 месяцев назад

    TG🔥🔥🔥

  • @sudeepsurendran82
    @sudeepsurendran82 2 года назад

    പൊളിച്ചടുക്കി 😄👌🏻

  • @sasidharannair1629
    @sasidharannair1629 2 года назад +6

    എന്തായാലും PhD ഏത് കടയിലും
    കിട്ടാവുന്ന ഒന്നായി മാറിയിരിക്കുന്നു.

  • @beenajacob3527
    @beenajacob3527 2 года назад +9

    I pity the students who study under him. Kerala is corrupted in all ways especially in the educational sector.

  • @sathinair2743
    @sathinair2743 Год назад

    Good 👌TG സർ 🙏

  • @lekhapillai6301
    @lekhapillai6301 2 года назад +8

    I'm so relieved and glad someone is taking on that venomous quack who has such a convincing tone and tenor. His carefully crafted rhetoric are more dangerous than the militants who openly call for blood. He reminds me of Kanara Menon who helped foreign forces kill Pazhassi Raja. Whatever he is doing comes pretty close. Please keep an eye on him.

    • @nikunjvihari9770
      @nikunjvihari9770 2 года назад

      You're absolutely right! Sunil P Nunyidam like venomous creatures do more damage than a militant!!

  • @salimkumar9748
    @salimkumar9748 2 года назад +1

    വളരേ ശരി

  • @vimsageer7537
    @vimsageer7537 2 года назад +1

    സുനിൽ p ഇളയടം എങ്ങിനെ യൂണിവേഴ്സിറ്റിയിൽ ജോലി സമ്പാദിച്ചു എന്നുള്ളതിന് സാങ്കേതിമായ തലത്തിൽ ആരോപണങ്ങൾ ശരിയോ തെറ്റോ ആകാം...
    അത് ഇനിയും അന്വേഷിക്കാവുന്നതുമാണ്‌.
    എന്നാൽ അദ്ദേഹത്തിന്റെ ഭാഷ ഉപയോഗിക്കാനുള്ള കഴിവിനെ അപഹസിക്കുന്നതു അസഹിഷ്ണുത കൊണ്ടുമാത്രമാണ്.
    ചരിത്ര ആഖ്യാനങ്ങളെയും വസ്തുതകളെയും ആരും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു പരിപ്രേക്ഷ്യത്തിൽ നിന്നും നോക്കിക്കാണുവാനാണ് അദ്ദേഹം ഉൽബോധിപ്പിക്കുന്നത് എന്ന് സാമാന്യമായി കരുതാം.
    എങ്കിലും ചില ചരിത്രയാഥാർഥ്യങ്ങളെയെങ്കിലും അദ്ദേഹം വളച്ചൊടിക്കുന്നുണ്ട് എന്നുള്ളതും ഒരു വസ്തുതയാണ്.
    മുതലാളിത്ത വ്യവസ്ഥിതിയെ അങ്ങേയറ്റം വിമർശിക്കുകയും അതേസമയം അതിന്റെ എല്ലാ ആനുകൂല്യങ്ങളും പിൻപറ്റുകയും ചെയ്യുക എന്നത് ഒരു ഇരട്ടതാപ്പു തന്നെയാണ്.
    ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗശൈലിയെ വാചാടൊപം എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാവില്ല.

  • @subrahmanianvp7954
    @subrahmanianvp7954 2 года назад +1

    സർ, സുനിൽ പി ഇളയിടത്തിന്റെ പുതിയ പ്രഭാഷണം ഭരണഘടനയും ടിപ്പു സുൽത്താനും എന്നതാണ് ഒന്ന് കേട്ട് യഥാർത്ഥം പറഞ്ഞു തരുമോ?

  • @sasidharanp.v3404
    @sasidharanp.v3404 2 года назад

    മോഹൻ ദാസേ നിങ്ങൾ മലർന്നുകിടന്ന് കാഷ്ടിച്ച വളർന്നതാണ്' ഞാനും അങ്ങനെയായിരുന്നു നിങ്ങൾ അസൂയകൊണ്ട് പലതും പറയുന്നു..ഇപ്പോൾ ഞാനും നിങ്ങളും മലർന്നു കിടന്ന് കാഷ്ടിക്കുന്നില്ലല്ലോ.''രണ്ട് തുല്യവരകൾ ഒന്നു ചെറുതാക്കൻ അൽപം തൂത്തുകളഞ്ഞാൽ മതി..അല്ലെങ്കിൽ ഒരു വര നീട്ടി വരച്ചാൻ മതി.''നീട്ടി വരക്കാൻ നിങ്ങൾക്ക് കഴിയില്ല..സുനിൽ ഇപ്പോൾ എങ്ങനെയെന്ന് നോക്കുക എല്ലാവർക്കും ഇത് ബാധകമാണ്.. എനിക്ക് അങ്ങേരുമായി ഒരു ബസവുമ1 ല്ലട്ടോ....🙏🏼

  • @Krishnadas2010
    @Krishnadas2010 2 года назад +7

    Sunil is just a word juggler, "full of sound and fury signifying nothing".

  • @vinodevoutviewdsign6772
    @vinodevoutviewdsign6772 2 года назад +1

    Sir, please mention the date of the video in the screen

  • @ajayankodiyattu4339
    @ajayankodiyattu4339 2 года назад +5

    നുണയിടം എന്ന കമ്മി ഊണിസ്റ്റ് കുരങ്ങൻ വാ തുറക്കുന്നത് ഹിന്ദുക്കളെ അവഹേളിക്കാനാണ്

  • @baburajankuttamparambath2812
    @baburajankuttamparambath2812 2 года назад +4

    കുറച്ചു തലയാട്ടി എന്തെങ്കിലും പറഞ്ഞാൽ ബുദ്ധി ജീവി ആകുമെങ്കിൽ, ഏതു പൊട്ടനും ഇലയിടമാകാം 😂🌹

  • @jamesroland3834
    @jamesroland3834 2 года назад +9

    Interview vachanu kali motham. Enikku ariyavunna oru case undu. Cochin universityil oruthanu ithupole interview il veruthe markittu koduthu appoint cheythu vachekkunnu. Happened in 2016. Chakrapani ennanu keriyavante peru.

  • @Shyam_Krishnan_
    @Shyam_Krishnan_ 2 года назад

    👌

  • @johnpazhayidathu2506
    @johnpazhayidathu2506 2 года назад +2

    Former US general Powell said ‘as a community we lost shame in the society’. I wonder whether Powell was in Kerala also. I have heard his speeches way back and never felt right with him. But when I came to know who really is Sunil, I wasn’t surprised.

  • @sonutn
    @sonutn 10 месяцев назад

    ❤❤❤ Well said dear TG. These anti social elements need to be exposed. He’s nothing more than a national waste.

  • @lakshmiu7052
    @lakshmiu7052 2 года назад

    ടി.ജി മോഹൻ ദാസ് സാർ സത്യം

  • @rajanmenon4180
    @rajanmenon4180 2 года назад +3

    സുനിൽ P ഇളിയിടമാണ്
    ഇളിയാണ് പ്രധാനം

  • @vigneshvignu9483
    @vigneshvignu9483 2 года назад +4

    1000 sunil p ilayidam ivide undenkil 10000 Tg mohandas ivide undakum

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 2 года назад +8

    സർ നമ്മുടെ നാട്ടിൽ യോഗ്യതല്ല പാർട്ടി ആണ് യോഗ്യത കേരളത്തിൽ വിദ്യാഭ്യാസം ഒരു കച്ചവടം മാത്രമാണ്

  • @kshankarapillai
    @kshankarapillai Год назад

    this will continue in Kerala in future this will. sufficient in Kerala.

  • @sunilkk4505
    @sunilkk4505 2 года назад

    Yes,,

  • @saratsaratchandran3085
    @saratsaratchandran3085 2 года назад +3

    When the word gets around, the university that allows such academic doctoring will lose the credibility interstate and overseas that the acquired degree will become unrecognized by them! To get back the recognition, it will then take a long while! Let us hope such a fate does not befall on the degree holders! The aggrieved, if no justice available, can report to other universities of the country and also inform the univerties of the world! Non recognition of the university would send a serious message that it can halt this rot!

  • @anilkumarsivadasanpillai8958
    @anilkumarsivadasanpillai8958 2 года назад +3

    അവൻ കാരൽ മാർക്സിന്റെ മകനാണ് , എങ്ങിനെ സുനിൽ എന്ന് പേര് വന്നു, ,

  • @ginesh-cw6uw
    @ginesh-cw6uw 2 года назад

    ഇവിടെ ഇങ്ങനെ ആണ് sir 😃😃😃

  • @prasannakumar3385
    @prasannakumar3385 2 года назад +6

    അമ്മമാരുടെ നാമജപം ആഭാസം; ശബരിമലയില്‍ ഞങ്ങള്‍ കയറും; ശബരിമല കോടതിവിധിയെ അന്നു രേഖ രാജ് ചാനലില്‍ വന്നിരുന്ന് മോശമായി ചിത്രീകരിച്ചു ; ഇന്നു സുപ്രീംകോടതി അനധികൃത നിയമനത്തിന് MG യൂണിവേഴ്സിറ്റി യിൽ നിന്നും പിടിച്ച് പുറത്താക്കി; കാലത്തിന്റെ കാവ്യനീതി
    സ്വാമി ശരണം 🙏

    • @vandana_sriya8955
      @vandana_sriya8955 2 года назад

      അയാളുടെ ഒരു പൊളിച്ചെഴുത്

    • @prasannakumar3385
      @prasannakumar3385 2 года назад +1

      @@vandana_sriya8955
      എന്ത് പറ്റി രമണാ

    • @navaneethchandrabose5167
      @navaneethchandrabose5167 2 года назад

      @@vandana_sriya8955 മാക്രികൾക്ക് നടുവില്‍ നമസ്കാരം

  • @rajillustrator
    @rajillustrator 2 года назад +2

    T G സ്റ്റഡി ക്ലാസിൽ കൃത്യമായി പങ്കെടുക്കാത്തതിന്റെ പ്രശ്നമാണ്.

  • @baijuakshara4596
    @baijuakshara4596 2 года назад

    TG👍

  • @XxneonxX_2
    @XxneonxX_2 Год назад

    ആ അങ്ങനെ സംസ്കൃതത്തിൽ പറ, ഇതി വാർത്താ ഹാ .

  • @behindthemagic8325
    @behindthemagic8325 2 года назад +2

    സുനിൽ അണ്ണനെ ആദ്യം തേച്ചു ഭിത്തിയിൽ ഒട്ടിച്ചത് adv ജയശങ്കർ ആണ് എന്ന് തോന്നുന്നു

  • @padmakumartk
    @padmakumartk 2 года назад +3

    ഇളയിടത്തിനെ ഒഴിവാക്കി പഴയിടത്തിനെ പഠിക്കണം

  • @manojjanardhanan5874
    @manojjanardhanan5874 Год назад

    The best intellectual in BJP....salute sir...

  • @raniPriya2008
    @raniPriya2008 6 дней назад

    പുള്ളിക്കാരൻ ഒരു മനോരോഗി ആയിട്ടാണ് എനിക് തോന്നിയിട്ടുള്ളത്

  • @s.g.raveendranathgovindam5280
    @s.g.raveendranathgovindam5280 2 года назад +1

    correct, ഒരു തലമുറയെ നശിപ്പിക്കും, ഇത്തരക്കാർ

  • @vimalprasad37
    @vimalprasad37 2 года назад +1

    ഇളയിടം അല്ല നുണയിടം ഹ ഹ ഡോക്ടറേറ്റ് പൈസ കൊടുത്തു മേടിച്ച മണ്ണിടം😝😛😝😝😛

  • @rajeevvaidyamadham
    @rajeevvaidyamadham 2 года назад

    valare vivaram kuranja ennum ilayidam aya ilayidam endokkeyo prasngikkunnu

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 года назад +2

    മയക്കുമരുന്നടിച്ചുവീലായ ടാഷ് ഇടം

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 10 месяцев назад

    ഈ നയം കൊണ്ട് ആണ് വകതിരിവ് ഇല്ലാത്ത സമൂഹം സൃഷ്ടിച്ച് എടുത്തത്.സകല ഉദ്യോഗസ്ഥർ ഈ ശ്രേണിയിൽ വരും.