എന്താണ് കൃപാസനം..? എന്താണ് മരിയൻ ഉടമ്പടി..? അറിയാനായി ഈ വിഡീയോ കാണുക..!!

Поделиться
HTML-код
  • Опубликовано: 15 май 2019
  • എന്താണ് കൃപാസനം..?
    എന്താണ് മരിയൻ ഉടമ്പടി..?
    അറിയാനായി ഈ വിഡീയോ കാണുക..!! || SUBSCRIBE OUR RUclips CHANNEL NOW..!! / @kreupasanammarianshrine

Комментарии • 4,2 тыс.

  • @nishadthrissur6598
    @nishadthrissur6598 4 года назад +1387

    എല്ലാവരും എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണം ഒരു ആക്സിഡൻറ് പറ്റി spinal cord injury ആയി ശരീരം തളർന്ന് 10 വർഷം ആയി കിടക്കുവാണ് എഴുന്നേറ്റു നടക്കാൻ വേണ്ടി എല്ലാവരും ഒന്നു പ്രാർത്ഥിച്ചൊള്ളു🙏🙏🙏🙏🙏🙏

    • @dazzlingmoonlight2135
      @dazzlingmoonlight2135 3 года назад +25

      Prathekam

    • @sujithanchal
      @sujithanchal 2 года назад +64

      തീർച്ചയായും ഞങ്ങളെല്ലാവരും സഹോദരനു വേണ്ടി പ്രാർത്ഥിക്കാം എത്രയും പെട്ടന്ന് എണീറ്റ് നടക്കാൻ ഈശോ സഹായിക്കും

    • @user-ly5xo1mc8q
      @user-ly5xo1mc8q 2 года назад +16

      Mathavae e sahodaranil adbutham pravarthikanamae..

    • @vijinvj2134
      @vijinvj2134 2 года назад +14

      ആമ്മേൻ 🙏🙏🙏

    • @naineekanidhi6515
      @naineekanidhi6515 2 года назад +13

      Amen

  • @ameeraandarshith1490
    @ameeraandarshith1490 2 года назад +29

    അമ്മെ മാതാവേ
    1 എന്റെ ഭർത്താവിന്റെ ചീത്ത ബന്ധങ്ങൾ മാറ്റുന്നതിനും കുടുംബത്തിന് സമാധാനം നൽകേണ്മെ.
    2 എനിക്ക് ഒരു ജോലി labhikkename
    3 എന്റെ സഹോദരന്റെ മദ്യപാനവും ചീത്ത കൂട്ടുകെട്ടും മറ്റിതരേണമെ
    4 എന്റെ സഹോദരിയുടെ ഭർത്താവും ആയിട്ട് പിണങ്ങി നിൽക്കുവന് അവരെ ഒന്നിപ്പിക്കേണമെ.
    5 എന്റെ കുഞ്ഞുങ്ങൾക്ക് ആയുസും ആരോഗ്യവും അവരുടെ ബഹവിയും ഞാൻ അമ്മക്ക് മുമ്പിൽസമർപ്പിക്കുന്ന്.
    അമ്മെ മാതാവേ എന്റെ ഉടമ്പടി നിയോഗം സദിച്ചുത്തരേണമെ

  • @manjukm8997
    @manjukm8997 Год назад +12

    ഇന്ന് എന്റെ ഇന്റർവ്യൂ ആയിരുന്നു ഞാൻ എന്റെ മാതാവിനോട് പ്രാർത്ഥിച്ചു. എന്റെ അമ്മ മാതാവ് എന്നെ അനുഗ്രഹിച്ചു ഞാൻ ഇന്റർവ്യൂ പാസ്സായി. എന്റെ മാതാവേ എന്റെ കർത്താവെ ഒരായിരം നന്ദി

  • @user-kx3ki4vg5i
    @user-kx3ki4vg5i 4 месяца назад +6

    അമ്മേ മാതാവേ ഞാൻ തുല്യതാ പത്താം ക്ലാസ്സ് പഠിക്കുവാൻ പോകുന്നുണ്ട് പഠിച്ച് ജയിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ അതുപോലെ എന്റെ ഒപ്പം പഠിക്കുവാൻ വരുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേ🙏🙏🙏

  • @ushakumarimavelikara
    @ushakumarimavelikara 5 лет назад +310

    അമ്മേ .... മനസ്സു മടുത്തു പോകാതെ എന്നും ജപമാല ചൊല്ലാൻ സഹായിക്കണമേ....

  • @shinejoseph5780
    @shinejoseph5780 4 года назад +396

    അമ്മേ മാതാവേ എന്റെ പ്രാർത്ഥി ക്കാനുള്ള മടിമാറ്റി നിരന്തരം പ്രാർത്ഥി ക്കാനും ജപമാല ചൊല്ലുവാനും ഉള്ള കൃപ നൽകണേ

    • @sheelawilson8645
      @sheelawilson8645 2 года назад +1

      Ate. Amme. Krapasanamathave. Jagalude. Veetupanni. Athraum. Vagam. Purthigarikunthinum. Ammemadave. Anugrahikennamme. Ammen

    • @jancygeorge3537
      @jancygeorge3537 2 года назад

      @@sheelawilson8645 .."lll

    • @jayadeepnr1201
      @jayadeepnr1201 2 года назад +4

      ഈ കൃപ മാതാവിന് നൽകാൻ കഴിയില്ല, മാതാവിന്റെ പ്രാർത്ഥനയിലൂടെ യേശുവിന് തരാൻ പറ്റും

    • @sheebashaji6151
      @sheebashaji6151 2 года назад

      @@sheelawilson8645 ante ammerman annalum anto moneym kakkaname

    • @sr.lissymalekudy6900
      @sr.lissymalekudy6900 2 года назад

      മാതാവേ അങ്ങയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുവാൻ Mintu bennikum ഡാർലി, ഷൈനി, sr. Lissy എന്നിവർക്ക് അവസരം സാധിച്ചു തരണമേ.

  • @hariii6148
    @hariii6148 Год назад +4

    മാതാവേ,
    ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..
    സ്നേഹിച്ചു ഒന്നിച്ചു ജീവിയ്ക്കാൻ ആഗ്രഹിച്ച ഞങ്ങളെ പലരും ചീത്ത പ്രവർത്തികൾ ചെയ്തു അകറ്റികൊണ്ടിരിക്കുകയാണ്. അവരുടെ തിന്മയ്ക്ക് മുകളിൽ ഞങ്ങളുടെ സ്നേഹം വിജയിപ്പിക്കേണമേ..
    ഞങ്ങൾക്ക് ഒന്നിച്ചു ഒരു കുടുംബജീവിതം അനുഗ്രഹിക്കേണമേ 🙏.

  • @simmichanalexander1920
    @simmichanalexander1920 Год назад +8

    അമ്മേ , ഞങ്ങളുടെ കടബാധ്യത മാറിക്കിട്ടാനും ഒരു വീട് സ്വന്തമായി സമ്പാദിക്കാനും ഒരു സമാധാന കുടുംബജീവിതം നയിക്കാനും ഉള്ള അനുഗ്രഹം നൽകേണമേ, കുടുംബസമേതം അമ്മയുടെ കൃപാസനസന്നതിയിലെത്താനും അനുഗ്രഹിക്കണമേ, ആമേൻ.

  • @abelseb5000
    @abelseb5000 2 года назад +196

    മാതാവേ, കൃപാസനത്തിൽ വന്നു പ്രാർത്ഥിച്ചു ഉടമ്പടി എടുക്കുവാൻ എന്നെയും, എന്റെ കുടുംബത്തെയും അനുവദിക്കേണമേ, അനുഗ്രഹിക്കേണമേ, ആമേൻ 🙏

    • @milanro9
      @milanro9 Год назад +13

      മാതാവേ, കൃപാസനത്തിൽ വന്നു പ്രാർത്ഥിച്ചു ഉടമ്പടി എടുക്കുവാനും എന്റെ അസുഖം മാറുവാനും കടങ്ങൾ എല്ലാം തീർത്തു സമാധാനത്തോടെ ജോലി ചെയ്തു ജീവിക്കുവാനും ഇട ആക്കേണമേ. ആമേൻ. അമ്മയുടെ മധ്യസ്ഥത്താൽ എല്ലാം സാധ്യമാക്കേണമേ.

    • @jollymathew4377
      @jollymathew4377 Год назад +4

      enneyum aagrahamunduavide pokuvan

    • @dreaminggirl8066
      @dreaminggirl8066 Год назад +4

      @@jollymathew4377 കൃപാസനത്തിൽ ആഴ്ചയിൽ ഏതൊക്കെ ദിവസം ആണ് ഉടമ്പടി എടുക്കാൻ പറ്റുന്നത് എന്നറിയാമോ

    • @aromalchikku7149
      @aromalchikku7149 Год назад +2

      🙏🙏🙏🙏

    • @ddworld5871
      @ddworld5871 Год назад +2

      @@dreaminggirl8066 എല്ലാ daysum und

  • @clara-kh6gc
    @clara-kh6gc 2 года назад +19

    എന്റെ മോനും മോളും ദൈവഭക്തിയിൽ വളരുന്നതിനും പഠനത്തിൽ മികവുണ്ടാകുന്നതിനും അമ്മെ മാതാവേ കനിയണമേ ....

  • @lathikalathi7090
    @lathikalathi7090 14 дней назад +1

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
    ഞങ്ങളുടെ ആവിശ്യനേരത് ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കതെ ദയപ്പൂർവം കേട്ടുകൊളാണമേ 🙏🙏🙏

  • @vimalraj6238
    @vimalraj6238 Год назад +30

    കൃപാസനം മാതാവേ 🙏🙏🙏അമ്മയുടെ അനുഗ്രഹം വൈകല്യം ഉള്ള എന്റെ കുഞ്ഞിന് ഉണ്ടാകണമേ ആമേൻ 🙏🙏🙏 മോനു കേൾക്കണം സംസാരിക്കണം ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @umeshchandran9617
    @umeshchandran9617 2 года назад +13

    അമ്മേ ഈശോയേ അതി ശക്തമായി ജീവിത പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെടണമേ ആമേൻ

    • @lillyjose3131
      @lillyjose3131 2 года назад

      Amme njghalidu sakala roghaghalum prathisanthikalum mattitharename Amen

    • @lishasinu7983
      @lishasinu7983 2 года назад

      Acha please pray for my son he is a hipper activity child he is always angry please pray for my son

    • @sujithanchal
      @sujithanchal 2 года назад

      എല്ലാ പ്രശ്നങ്ങളും മാറും നന്നായി പ്രാർത്ഥിക്ക്

    • @itsmesabi
      @itsmesabi 2 года назад

      @@sujithanchal pls pray

    • @sujithanchal
      @sujithanchal 2 года назад

      @@itsmesabi definitely

  • @pathmakumari6950
    @pathmakumari6950 Год назад +12

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ മനസികമായ അസുഹങ്ങൾ എല്ലാം നീക്കി അവനെ രക്ഷികേണമേ 🙏🙏🙏

  • @Geethushinoy
    @Geethushinoy Год назад +94

    അമ്മേ മാതാവേ
    കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് എത്രയും വേഗം ആരോഗ്യവും ആയുസോടും കൂടി കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ മാതാവേ 🙏🏻

    • @geethanair2982
      @geethanair2982 Год назад +1

      Mahaveer ente makalku ayusum arogya vumulla budhi yulla kunjune tharanam

    • @geethanair2982
      @geethanair2982 Год назад +1

      Mahaveer ente grandson ente dieses mattaname

    • @sajijoseph2129
      @sajijoseph2129 Год назад +1

      അമ്മേ എന്റെ അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക് എത്രയും വേഗം കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കണമെന്ന് അ പോക്ഷിക്കുന്നു.

    • @remasuvarnakumar4649
      @remasuvarnakumar4649 Год назад +1

      എന്റെ മാതാവേ എന്റെ മോനു വേഗം നല്ലൊരു ജോലി വേഗം ശരിയാക ണമേ എന്റെ മോൾക്കും നല്ലത് മാത്രം വരും ത്തണ മേ എനിക്ക് ഒരു ജോലി കുവൈറ്റിൽ ശരി യാ കുന്നു അതു തടസമൊന്നും ഇല്ലാതെ വേഗം കിട്ടണമേ ആമീൻ

    • @rajimolthomas8204
      @rajimolthomas8204 10 месяцев назад +2

      അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും അവിടെ വന്ന് പ്രാർത്ഥിക്കാൻ അനുഗ്രഹം ഉണ്ടാകണമേ

  • @saraswathyampalakkara5029
    @saraswathyampalakkara5029 3 года назад +67

    അമ്മേ മാതാവേ കൃപാസനത്തിൽ വന്നന്റെ അമ്മയെ കാണാനുള്ള കൃപ ഒരുക്കിത്തരേണമേ ആമേൻ

    • @sujithvijayan8132
      @sujithvijayan8132 Год назад

      Nite ammada asanam kalla thayoli. Keralam ayathu kondu ninakku nattu kare pattichu jeevikkam kalla polayadi mone.

    • @sujithvijayan8132
      @sujithvijayan8132 Год назад

      ruclips.net/video/4Ie7urWzBf0/видео.html

    • @bineeshcd2280
      @bineeshcd2280 Год назад

      അമ്മേ മാതാവേ കൃപാസനത്തിൽ വന്ന് അമ്മയെ കാണാനുള്ള കൃപ ഒരുക്കി തരണമേ എൻറെ ഇളയ മകളുടെ പനി മാറ്റി തരേണമേ അമ്മേ മാതാവേ എൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

    • @sujithvijayan8132
      @sujithvijayan8132 Год назад

      @@bineeshcd2280 Eppo mattitham

  • @deepadilip8075
    @deepadilip8075 2 года назад +263

    മാതാവേ എത്രയും പെട്ടെന്ന് അമ്മയുടെ തിരുമുന്നിൽ എത്താൻ ഞങ്ങള്ക്ക് അവസരം നല്കണമേ 🙏🙏🙏🙏

  • @raveenaraveendran2208
    @raveenaraveendran2208 Год назад +22

    അമ്മേ എന്നേയേം എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ...... ഞങ്ങൾക്ക് അമ്മയുടെ കൃപസനത്തിലേക് എത്താൻ അനുഗ്രഹിക്കണേ അമ്മേ.. 🙏🙏🙏🙏 ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരേൻമേ അമ്മേ 🙏🙏🙏

    • @broPrincemartin
      @broPrincemartin 4 месяца назад

      യേശുവിനോട് പ്രാർത്ഥിക്ക് സഹോദരി വിടുതൽ കിട്ടും.

  • @pournamivg
    @pournamivg Год назад +11

    മാതാവേ.... എന്റെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ.... ആമേൻ 🙏

  • @rajalekshmiprodutions5985
    @rajalekshmiprodutions5985 4 года назад +246

    അമ്മേ പരുശുദ്ധ മാതാവേ ഇന്ന് ഞാൻ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ എല്ലാ വിഷമങ്ങളിൽ നിന്നും വിടവിൽ തരണമേ.... ആമീൻ

    • @sujithanchal
      @sujithanchal 2 года назад +3

      തീർച്ചയായും അമ്മ അനുഗ്രഹിക്കും എല്ലാം ശരിയാകും നന്നായി പ്രാർത്ഥിക്കുക

    • @milanyluiz3931
      @milanyluiz3931 2 года назад +3

      തളർവത രോഗിയെ സുകപ്പെടുത്തിയ കർത്താവേ ഈ സഹോദരനേയും തൊട്ടു സുകപ്പെടുത്തനമേ

    • @milanyluiz3931
      @milanyluiz3931 2 года назад +3

      പരിശുദ്ധ കൃബ സനം മാതാവേ കടബാധ്യത മൂലം വിഷമിക്കുന്നു ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരേന് അപേക്ഷികുന്നു ആമേൻ

    • @mathavvvv4928
      @mathavvvv4928 2 года назад +2

      ജോലി തടസംപുർണാമായിമിറ്റിതാരണമേപരിശുദ്ധ്അമ്മേ😭😭😭

    • @mathavvvv4928
      @mathavvvv4928 2 года назад +1

      വിദേശ ത്തേക്ക്പേക്കുവാൻഉളളതടസങ്ങൾമറ്റിതാരണമേ

  • @arunadevi6171
    @arunadevi6171 3 года назад +10

    അമ്മേ ഇന്നു മുതൽ അമ്മയുടെയും ഈശോയുടെയും മുന്നില്ലാതെ മറ്റ് ആരുടെയും മുന്നിൽ കൈനീട്ടേണ്ടി വരരുതേ അമ്മയും ഈശോയും കൂടി എനിക്ക് എല്ലാ കാര്യങ്ങളും അപ്പപ്പോൾ നടത്തി തന്ന് സുവിശേഷത്തിന്റ്റെ സാക്ഷി യാകുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @salomyshana1728
    @salomyshana1728 Год назад +3

    മാതാവേ എത്രയും പെട്ടെന്ന് എന്റെ കുടുംബത്തോടൊപ്പം അമ്മയെ വന്നു കാണാനും ഉടമ്പടി എടുക്കാനും ഞങ്ങളെ സഹായി ക്കണമേ

  • @sindhusindhu8132
    @sindhusindhu8132 Год назад +3

    മാതാവിന്റെ മുന്നിൽ വന്നു സാക്ഷി പറയുവാൻ എനിക്ക് എത്രയും പെട്ടന്ന് bhagiyam തരേണമേ മാതാവേ

  • @sindhuthannduvallil8855
    @sindhuthannduvallil8855 5 лет назад +11

    വളരെയധികം മാനസികമായ ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നു അമ്മ മാതാവേ ഈശോയോട് തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിനാൽ നിറക്കേണമേ

    • @surajak5596
      @surajak5596 5 лет назад

      Amme mathave entered makkale any graham kana me I

  • @anuu_here7517
    @anuu_here7517 4 года назад +268

    മാതാവേ.. അങ്ങയുടെ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുവാൻ എനിക്ക് എത്രയും വേഗം അവസരം നല്കണമേ 🤲🤲🤲🙌

  • @bincy8482
    @bincy8482 Год назад +8

    എല്ലാവരും എനിക്കും എസ്എസ്എൽസി എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ നല്ല വിജയം ഉണ്ടാകണേ കൃപാസന മാതാവേ🤲🙏♥️

  • @cherukaramc4765
    @cherukaramc4765 Год назад +71

    I m a hindu but I strongly believe in Jesus and mother Mary...Holy mother Mary pls forgive my mistakes and bless me in my prayers to help me overcome my disabilities 🙏🙏🙏🙏🙏

    • @horrofyplays9826
      @horrofyplays9826 Год назад +1

      I also believe in Mary mother but my favorite is our most compassionate Maa Adhiparashakti.❤❤

    • @tojothomas657
      @tojothomas657 Год назад

      ​@@horrofyplays9826കുറച്ചു.❤മ്മ്മ്മ്മ്ക് mmm

    • @sandeepps6118
      @sandeepps6118 7 месяцев назад

      Njanum

    • @sherin5201
      @sherin5201 7 месяцев назад

      Go study RCIA

  • @ushababuraj9286
    @ushababuraj9286 3 года назад +70

    രോഗ സൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു അമ്മ മാതാവേ 🙏

    • @ashizvlog6792
      @ashizvlog6792 2 года назад +1

      ഈശോയെ ഇവരെ സുഖപ്പെടുത്താണമേ അമ്മേ ഇവരെ അനുഗ്രഹിക്കണമേ

  • @sujathanair3390
    @sujathanair3390 2 года назад +59

    എൻ്റെ മാതാവേ എനിക്ക് ഇത്രയും വേഗത്തിൽ മാതാവിൻ്റെ മുൻപിൽ വന്നു നിന്നു സാക്ഷ്യം പറയാൻ സാധിച്ചു തരേണമേ മാതാവേ 🙏

    • @jyothimanimalajyothimanima2527
      @jyothimanimalajyothimanima2527 Год назад

      Ana ammaya.. A nadakkal varan ulla time anik readi akki tharam... Ameen

    • @sujithvijayan8132
      @sujithvijayan8132 Год назад

      Nite ammada asanam kalla thayoli. Keralam ayathu kondu ninakku nattu kare pattichu jeevikkam kalla polayadi mone.

    • @sujithvijayan8132
      @sujithvijayan8132 Год назад

      ruclips.net/video/nf4CzGolrtk/видео.html

    • @sujithvijayan8132
      @sujithvijayan8132 Год назад

      Nayre thanikku vere pani onnu milledo?

  • @teresaranikaraluthara5364
    @teresaranikaraluthara5364 Год назад +34

    കൃപാസനം മാതാവേ, എന്റെ അമ്മേ... എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരെയും അമ്മെയ്ക്കു സമർപ്പിക്കുന്നു..അനുഗ്രഹിക്കേണമേ 🙏🙏

  • @mariyamathew9468
    @mariyamathew9468 Год назад +8

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 😭😭💙💙🙏🙏🙏

  • @rosemary5364
    @rosemary5364 5 лет назад +39

    മാതാവേ അങ്ങേ തിരുസന്നിധിയിൽ എന്റെ നിയോഗങ്ങൾ ഞാൻ സമർപ്പിക്കുന്നു ആമേൻ.

    • @thankachyj8375
      @thankachyj8375 4 года назад

      Rose Mary thankachy

    • @gigijose905
      @gigijose905 4 года назад

      മാതാവേ എന്റെ എല്ലാ വേദനയും മാറ്റി തരണനെ

    • @gigijose905
      @gigijose905 4 года назад

      മാതാവേ അങ്ങയെ തിരുസന്നിധിയിൽ എന്റെ nieyogam
      ഞാൻ സമർപിക്കുന്നു
      Upashikarutha
      അമ്മേ

  • @santhoshthankachan9001
    @santhoshthankachan9001 5 лет назад +49

    അമ്മ മാതാവേ എന്റെ എല്ലാ പാവകരമായ അവസ്ഥയിൽ നിന്ന് എന്നെ വിശുദ്ധികരിക്കന്നമേ ഈശോയെ എന്നെയും എന്റെ കൂടുംബത്തെയും അനുഗ്രഹിക്കണമേ

    • @sujithanchal
      @sujithanchal 2 года назад

      നന്നായി പ്രാർത്ഥിക്കുക

    • @mariammachacko9187
      @mariammachacko9187 2 года назад

      Amme krupasana mathave ent rogam mattitharename.

  • @sallythomas2024
    @sallythomas2024 Год назад +2

    എന്റെ മകന് 35വയസ് ഉണ്ട്, ഇതു വരെ വിവാഹം നടന്നില്ല, ഇപ്പോൾ അവനു ഇഷ്ട്ടമുള്ള oru കുട്ടിയുമായി വിവാഹം നിച്ചയിച്ചു, അവർ വീട്ടിൽ ചെന്നപ്പോഴേക്ക് മുടക്കാൻ ആളുണ്ടായി, എന്റെ മകന്റെ വിവാഹം തടസം കൂടാതെ നടക്കുവാൻ എല്ലാവരും പരിശുദ്ധ അമ്മയുടെ നാമത്തിൽ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @ff.aswathy3519
    @ff.aswathy3519 4 года назад +62

    അവിടുത്തെ സന്നിധിയിൽ എത്തിച്ചേരാൻ വളരെ വൈകിപ്പോയി. മാതാവേ ഇനി എന്നും ഞങ്ങളോടൊപ്പം ഉണ്ടാവന്നേ....

    • @bettynikki5429
      @bettynikki5429 2 года назад

      Ente kudumbathil samadan undakuvan prarthikkaname

  • @mabinmathew7811
    @mabinmathew7811 2 месяца назад +1

    അമ്മേ എന്റെ കട ബാധ്യത സമർപ്പിക്കുന്നു. ദൈവ നാമത്തിൽ എനിക്ക് ആയി ഒരു അത്ഭുതം സൃഷ്ട്ടിക്കണമേ 🙏🙏

  • @aidamariya4183
    @aidamariya4183 Год назад +4

    എന്റെ കുടുംബത്തിലെ മുഴുവൻ ആളുകളും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ തരണമേ 🙏🙏🙏ആമീൻ 🙏🙏🌷🌷

  • @anishijo2201
    @anishijo2201 2 года назад +12

    അമ്മേ മാതാവേ ഞാനും ചെട്ടയിയും തമ്മിൽ ഇപ്പൊൾ പിരിഞ്ഞു താമസിക്കുന്നു ഞങ്ങളെ തമ്മിൽ ഒന്നിച്ച് ജീവിക്കാനുള്ള മനസ്സ് ചെട്ടയിയേക്ക് കൊടുക്കണമ നല്ലൊരു കുടുംബ ജീവിതം നയിക്കാൻ ഞങ്ങൾക്ക് അനുഗ്രഹം നലകുന്നതിനായി പ്രാർത്ഥിക്കണമേ

    • @shijithomas9884
      @shijithomas9884 Год назад

      @Chinjus Chinju prarthikkam... Daivamanugrahikkatte

  • @indum.r4888
    @indum.r4888 5 лет назад +39

    മാതാവേ എന്റെ പ്രാർത്ഥനകേൾക്കേണമേ ആമേൻ

  • @sonytony2952
    @sonytony2952 Год назад +2

    എന്റെ കൃപാസനം മാതാവേ എത്രയും വേഗം നിങ്ങളുടെ സ്ഥലം ന്യായമായ വിലയ്ക്ക് കച്ചവടമാക്കി തരേണമേ അതുപോലെ വെള്ളവും പള്ളിയും വഴിയും എല്ലാ ഉള്ള ഒരു കൊച്ചു വീട് നന്ന് അനുഗ്രഹിക്കണമേ അതുപോലെ ടോണിയുടെ ജോലിയെ എത്രയും വേഗം സ്ഥിരപ്പെടുത്തി തരേണമേ

  • @UCHRintuPThomas
    @UCHRintuPThomas Год назад +18

    അമ്മേ പരിശുദ്ധ അമ്മേ ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരണേ.. എന്റെ പ്രാത്ഥന കേക്കണേ അമ്മേ 🙏

    • @sujithvijayan8132
      @sujithvijayan8132 Год назад

      ruclips.net/video/nf4CzGolrtk/видео.html

    • @manjuashok2411
      @manjuashok2411 Год назад +1

      എന്റെ പരിശുദ്ധ അമ്മേ എനിക്ക് നല്ലൊരു ജോലി തന്ന് സഹായിക്കണമേ

    • @sujithvijayan8132
      @sujithvijayan8132 Год назад

      @@manjuashok2411 Eppo thanne joli tharm

  • @jonalselvaraj8805
    @jonalselvaraj8805 5 лет назад +41

    എൻ്റെ അമ്മേ മാതാവേ ഞാൻ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ....

    • @SerasWorld
      @SerasWorld 4 года назад

      അമ്മേ മാതാവേ......
      എനിക്ക് മടി കൂടാതെ പഠിക്കുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കിത്തരേണമേ . പരീക്ഷയിൽ ജയിക്കുവാൻ അനുഗ്രഹിക്കണമേ

    • @nibeebabu8035
      @nibeebabu8035 4 года назад

      @@SerasWorld ñRUclips@ m.youtube.
      com/watch?v=Fh7eH1DCi0onnkuytt

  • @jobabiju9119
    @jobabiju9119 4 года назад +6

    മാതാവേ എനിക്ക് മൂന്നു മക്കളാണ് അവർക്കു പഠിക്കാൻ നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണമേ മാതാവേ മൂത്ത മകൻ പത്തിലാണ് അവനും അവന്റെ കൂട്ടുകാർക്കും നല്ല മാർക്ക്‌ നൽകി അവരെ വിജയിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്നു മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കേണമേ

    • @annammatm9700
      @annammatm9700 Год назад

      കൃപസന സഞ്ചാരി മാതാവേ എൻ്റെ മകൻ Jerish ഇൻ്റെ വിസാ അപ്പ്രുവൽ ആക്കി തരണം അതിനുവേണ്ടി krupasana മത്തവി നിന്നും thrumarakam എന്ന prarthikkuunnu അന്നമ്മ t
      M
      Kizimannil

  • @aneeshanu3682
    @aneeshanu3682 Год назад +6

    മാതാവേ ഒരു കുഞ്ഞിനെ തന്ന അനുഗ്രഹിക്കണെ

  • @ajilaajeesh6465
    @ajilaajeesh6465 Год назад +1

    മാതാവേ അങ്ങയെ കാണാനും അവിടത്തെ സനീധേ വന്നു പ്രതീക്കാൻ അനുഗ്രഹിക്കണെ എന്റെ കടങ്ങൾ വിടാൻ മാതാവ് വഴിതരണേ

  • @arunadevi6171
    @arunadevi6171 3 года назад +7

    അമ്മേ രൂപ കൊടുക്കാൻ ഉള്ളവർക്ക് കോടുക്കാൻ ഒരു വഴിയും ഇല്ലാ മാതാവേ വഴിതുറക്കേണമേ ആമേൻ

  • @sruthijinesh6697
    @sruthijinesh6697 2 года назад +5

    അമ്മേ എത്രയും പെട്ടന്ന് ഞങളുടെ കടം തീരാൻ കൃപ നൽകണേ.
    വീട് ജപ്തിയുടെ വക്കിലാണ്. എല്ലാ കടങ്ങളും തീർന്ന് സമാധാനം ഉള്ള ജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കണെ അമ്മേ

  • @eldhopaulose876
    @eldhopaulose876 Год назад +2

    മാതാവേ അനുഗ്രഹം നൽകണമെ... അമ്മേ എന്റെ വീടിന്റെ അടുത്ത് ഉള്ള ഒരു കുഞ്ഞു കൊച്ചിന് ബ്ലഡ്‌ ക്യാൻസർ ആണ്.. ആാാ കൊച്ചിനെ അമ്മ സൗഖ്യപെടുത്തണമേ... അമ്മേ എനിക്ക് maltta എന്നാ രാജ്യത്തേക് ജോലിക്ക് പോവാൻ ഉള്ള കാര്യങ്ങൾ എല്ലാം ശെരിയാക്കി തരണമേ ... അമ്മേ പരിശുദ്ദേ അനുഗ്രഹിക്കേണമേ.

  • @benny-lx8wf
    @benny-lx8wf Год назад +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എട്ടു ത്ത് അമ്മയുടെ ഒരു സാക്ഷിയാകാൻ എനിക്കും അവസരം തരണമെ ആമ്മേൻ

  • @remyashinu9954
    @remyashinu9954 5 лет назад +29

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്ഗ്രഹിക്കണേ. എന്റെ എല്ലാം കാര്യംങ്ങളും അറിയാവുന്ന മാതാവേ തടസങ്ങൾ മാറ്റി തരണേ അനുഗ്രഹിക്കണെ

    • @sunithasunitha959
      @sunithasunitha959 4 года назад

      Ente mathave ammayude munnil njan nalkiya udampadi niyogangalkku uthram nalkane mathave

    • @sujathapk164
      @sujathapk164 3 года назад

      Amma mathathave essso annodeporakkenama

    • @sujathapk164
      @sujathapk164 3 года назад

      Amma matkhave njgalkki parthikkanamay

    • @salypeter5066
      @salypeter5066 3 года назад

      Amme mathave gentle oruveedupaniuvan sahaekaname.

  • @gracymarangattu2629
    @gracymarangattu2629 Год назад +9

    കൃപാസനം മാതാവേ ഞങ്ങളുടെ വീടിന്റെ പണി പൂർത്തിയാക്കി സന്തോഷമായി ജീവിക്കുന്നതിനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ.

  • @athirakannan9423
    @athirakannan9423 Год назад +6

    മാതാവേ ആർക്കും ഒരു അസുഖവും വരാതെ കാത്ത് കൊള്ളണമേ മാതാപിതാക്കളെയും മക്കളെയും ഭർത്താവിനെയും എല്ലാരേയും കാത്ത് കൊള്ളണമേ

  • @SD-xt7pt
    @SD-xt7pt 4 года назад +104

    അമ്മേ ,ഞാൻ മാതാവിൽ വിശ്വസിക്കുന്ന ഹിന്ദുവാണ്. അമ്മേ എനിക്കും കുടുംബത്തിനും സമ്പൂർണ ആരോഗ്യം തരേണമേ

  • @giyashiju2839
    @giyashiju2839 5 лет назад +36

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നല്കണമേ

    • @williamjefferson225
      @williamjefferson225 5 лет назад

      ruclips.net/video/M9j9iCxfa68/видео.html

    • @williamjefferson225
      @williamjefferson225 5 лет назад

      യേശുവാണ് എകരക്ഷകൻ ആരാധന യേശുവിനു മാത്രം
      യേശുവില്ലാതെ മാതാവ് ഇല്ല
      നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
      മത്തായി 6 : 33

  • @Psychosaudi
    @Psychosaudi Год назад +2

    എന്റെ മാതാവേ എത്രയും വേഗം എന്റെ ജോലിയിലെ തടസ്സങ്ങൾ മാറ്റി തരണമേ
    എന്റെ കടങ്ങൾ എത്രയും വേഗം തീർക്കാൻ വഴി ഒരുക്കണമേ മാതാവേ 🙏

  • @user-sv3pl6mz8i
    @user-sv3pl6mz8i Год назад +6

    എന്റെ മാതാവേ കൃപസന ത്തി ൽ വന്ന് പ്രാർത്ഥക്കാൻ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണം

  • @susammamathai6566
    @susammamathai6566 5 лет назад +116

    അമ്മെ എൻെറ കൃപസന വരപ്റസാദ മാതാവെ വാഗ്ദാന പേടകമെ ഞങ്ങളെ സഹായിക്കണമെ..🙏..യശുവേ...ആരാധന..ഹാലെലുയ്യ.. സ്തോത്രം.🙏

    • @riswana6394
      @riswana6394 5 лет назад +2

      Amen

    • @sukanyanair9549
      @sukanyanair9549 3 года назад +2

      Amme...e masam 19 nu ezhuthuna oet exam il enne pass akaname

    • @sinurajan7432
      @sinurajan7432 Год назад

      Ente maklk oru kuzhine nalkame

    • @sinurajan7432
      @sinurajan7432 Год назад

      Ente kudumbthe kadalgal therthu tharename avàe matia❤

  • @myworld8882
    @myworld8882 2 года назад +22

    അമ്മേ 🙏🙏 പൊന്നു അമ്മേ മനസിന്റെ കാടു കയറി ഉള്ള ചിന്തകൾ മാറ്റി തരണമേ🙏🙏🙏സന്താനങ്ങളെ തന്നു അനുഗ്രഹിക്കേണമേ

  • @ManjuManju-re1lu
    @ManjuManju-re1lu Год назад +4

    അമ്മേ മാതാവേ വാടക പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങേണ്ട ഒരു അവസ്ഥയാണ് ഞങ്ങളെ ഇതിൽ നിന്നും ഒന്നും മോചിപ്പിക്കണം അമ്മേ മാതാവേ 🙏🏾🙏🏾🙏🏾🙏🏾

  • @sillychilly7654
    @sillychilly7654 Год назад +4

    അമ്മേ മാതാവേ നാളെ എന്റെ ജീവിതത്തിൽ അത്ഭുത൦ സംഭവിക്കേണമേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ.

  • @maryjacob954
    @maryjacob954 4 года назад +6

    അമ്മേ മാതാവേ എന്റെ മക്കളും മരുമക്കളും കുഞ്ഞുമക്കളുംവിദ്വേഷവും വൈരാഗ്യവും മറന്നു ഒരുമയോടെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ

  • @ratheeshkb2039
    @ratheeshkb2039 5 лет назад +40

    അമ്മേ മാതാവേ ഞാൻ ഒരു ഹിന്ദു സ്ത്രീ ആണ്.എന്റെ പരീക്ഷയുടെ കാര്യം ഞാൻ പ്രാർത്ഥിച്ച പോലെ സംഭവിക്കേണമേ അതുവഴി എൻ കുടുംബത്തിലെ എല്ലാവർക്കും വിശ്വാസം വരുത്തേഞ മേ

    • @cherianabraham2625
      @cherianabraham2625 4 года назад +1

      Please pray for getting peace of mind

    • @Kotherithara
      @Kotherithara 4 года назад +1

      നാം വിളിച്ചപേക്‌ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്‌ഥനായിരിക്കുന്നതുപോലെദൈവം ഇത്ര അടുത്തുള്ള വേറേഏതുശ്രഷ്‌ഠജനതയാണുള്ളത്‌?
      നിയമാവര്‍ത്തനം 4 : 7

    • @sarinnicholas2267
      @sarinnicholas2267 4 года назад

      Jesus inte Priya makale.. jeevikuna daivathil mathram aayi vishwasiku.. daivathe ariyanam engi Bible vayiku.. jeevikuna daivathinte vakukal aanu Ava..

  • @devuajeesh224
    @devuajeesh224 Год назад +4

    അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും എത്രെയും വേഗന്നു കൃപസനത്തിൽ എത്തുവാനുള്ള വഴി കാട്ടി തരണേ 🙏🏻🙏🏻

    • @shajahans7178
      @shajahans7178 Год назад +1

      അമ്മേ മാതാവേ എനിക്കും എൻ്റെ കുടുoബത്തിനും എത്രയും വേഗന്നു ക്യപസനത്തിൽ എത്തുവാനുള്ള വഴികാട്ടിതരണേ

  • @jesusinmylife6506
    @jesusinmylife6506 Год назад +25

    കടങ്ങളൊക്കെ തീരാനും പണയം വെച്ച സ്വർണ്ണം തിരിച്ചു എടുക്കാനും സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ഭാഗ്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ amen

  • @sanaspichus9038
    @sanaspichus9038 2 года назад +6

    അമ്മേ ഞാൻ കടം കയറി ജീവിതം മടുത്തുപോയി. ഇനിയെങ്കിലും എനിക്ക് കടംതീർത്തു സന്തോഷത്തിൽ ജീവിക്കാൻ ഒരു മാർഗം കാണിക്കണേ 'അമ്മേ

    • @sujithanchal
      @sujithanchal 2 года назад +1

      പേടിക്കേണ്ട ഉടനേ തന്നെ താങ്കളുടെ കടങ്ങളെല്ലാം തീർന്ന് താങ്കൾ ആഗ്രഹിക്കുന്നത് പോലെ സന്തോഷത്തോടെ ജീവിക്കാം... ആകുലതകൾ മാറ്റി വെച്ച് മനസ്സ് ശാന്തമാക്കി നന്നായി പ്രാർത്ഥിക്കുക

  • @rosaryvlogs6431
    @rosaryvlogs6431 4 года назад +4

    അമ്മേ മാതാവേ ഞങ്ങൾക്ക് oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ വളരെ നാളായി ഞങ്ങൾ പ്രാർത്ഥിക്കുന്നു ഈ ആഗ്രഹം അമ്മ സാധിച്ചു തരണമേ.. അമ്മേ ഞങ്ങളെ കൈവിടല്ലേ.

  • @anuu_here7517
    @anuu_here7517 Год назад +2

    എന്റെ അമ്മേ മാതാവേ, എന്റെ പരീക്ഷയിൽ എനിക്ക് ഉന്നത വിജയം തന്ന് അനുഗ്രഹിക്കണമേ.. എന്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ.. ഉടമ്പടി എടുക്കുവാൻ ഭാഗ്യം തരണമേ.. ആമേൻ ❤

  • @JeemonVidhyadaran
    @JeemonVidhyadaran 2 месяца назад

    അമ്മേ ജപമാല മാതാവേ ഞങ്ങളുടെ ഇന്നത്തെ ബാധ്യത തീർത്ത് അത്ഭുതം കാട്ടി തരണേ

  • @roythomas7373
    @roythomas7373 4 года назад +22

    അമ്മേ മാതാവോ ഞങ്ങൾക്കു ഒരു വീട് തന്ന് അനുഗ്രഹിക്കണമെ.ഞങ്ങൾക്ക് കൂടുംമ്പസമ്മേതം അമ്മയുടെ സന്നിതിയിൽ വരുവാൻ കൃപ ചെരിയണമേ

  • @nalinirajan8871
    @nalinirajan8871 2 года назад +5

    അമ്മേ മാതാവേ എനിക്കങ്ങയുടെ അടുത്ത് വരാൻ ആഗ്രഹമുണ്ട് അതൊന്ന് സാദിച്ചു തരണമേ....🙏🙏🙏🙏

  • @jijimidhun1029
    @jijimidhun1029 Год назад +3

    അമ്മേ മാതാവേ, കടുത്ത ജോലിഭാരത്താലും ടെൻഷനാലും വലയുന്ന എന്നെ രക്ഷിക്കണമേ. എന്റെ പൊന്നുമോനെ കാത്തോളണേ അമ്മേ. കഴിയുന്നത്ര പെട്ടെന്ന് കൃപാസനത്തിൽ വരുവാനും പ്രാർത്ഥനയിൽ പങ്കെടുക്കുവാനും അനുവദിക്കണേ അമ്മേ 🙏🙏

  • @reenaraj8116
    @reenaraj8116 4 года назад +6

    മാതാവേ ഇന്ന് ഞാൻ മൂന്നാമതും OET എക്സാം എഴുതി.മാതാവേ കണിയണമേ.ഈ പരീക്ഷയിൽ നല്ലൊരു വിജയം തന്നു അനുഗ്രഹിക്കണമേ...എന്റെ കൂടെ എക്സാം എഴുതിയ എല്ലാവരെയും അനുഗ്രഹിക്കണമേ.. ഒരു ഉന്നത വിജയം നൽകി കൃപ ചെയ്യണമേ മാതാവേ...

    • @blessenjacob8008
      @blessenjacob8008 2 года назад

      Ippol evideyaa.....uk..usa

    • @annammatm9700
      @annammatm9700 Год назад

      അമ്മേ മാതാവേ കൃപാസന സഞ്ചാരി മാതാവേ എൻ്റെ മകളു ടെ vivaka മോചനം ഇത്രയും പെട്ടന്ന് തരു marakanam എന്നന്നു prarthikkuunnu എന്ന t m annamma kizimannil

  • @suniaingel3249
    @suniaingel3249 5 лет назад +50

    എന്റെ അമ്മയെ കാത്തു കൊള്ളണമേ മാതാവേ

  • @sathidevi8360
    @sathidevi8360 Год назад +2

    എന്റെ കൃപാസനം മാതാവേ, ഞാൻ ഒരു ഹിന്ദുവാണ്. ഏശുവിൽ എനിക്ക് വിശുസമുണ്ട്. മെഴുകുതിരി കത്തിക്കാറുണ്ട്. എന്റെ വിഷമം മാറ്റിത്തരേണമേ. എന്റെ വീട്ടിൽ ഭർത്താവ് മദ്യപിച്ചിട്ട് ഉണ്ടാക്കുന്ന ബഹളങ്ങൾ ഇല്ലാതാക്കി തരേണമേ.
    എന്റെ മകന്റെ പഠിത്തം കഴിഞ്ഞു.25 വയസായി. ഇതുവരെയും ജോലിയായില്ല. മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. അനുഗ്രഹിക്കേണമേ.

  • @jbdesigns3305
    @jbdesigns3305 11 месяцев назад +1

    അമ്മേ മാതാവേ... ഇപ്പൊൾ ആണ് അമ്മയുടെ ശക്തി കൂടുതൽ ആയി അനുഭവിക്കുന്നത്...ഒരു നല്ല അമ്മ ആകാൻ എന്നെ അനുഗ്രഹിക്കണമേ..എല്ലാ അലസതകളും മാറ്റി എനിക്ക് എൻ്റെ മക്കൾക്കും എൻ്റെ കുടുംബത്തിനും വേണ്ടി ആത്മാർത്ഥമായി ജോലി ചെയ്യാനുള്ള അനുഗ്രഹം നൽകണമേ... എല്ലാ നന്മകളും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ... ആമേൻ

  • @renjinisuresh6635
    @renjinisuresh6635 2 года назад +23

    അമ്മേ കടബാധ്യതയാൽ ജീവിതം വഴിമുട്ടിയ ഞങ്ങളുടെ പ്രാർഥന കേക്കേണമേ. കുടുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കേണമേ. അമ്മയെ കാണാനുള്ള അവസരം തന്ന് അനുഗ്രഹിക്കേണമേ

    • @suryarajan4466
      @suryarajan4466 Год назад

      മാതാവേ ഞങ്ങളുടെ കടബാധ്യധ തീർത്തു സമാദാനം തന്നു അനുഗ്രഹിക്കണേ മാതാവിന്റെ അടുക്കൽ വരാൻ സാധിക്കണേ

    • @sujithvijayan8132
      @sujithvijayan8132 Год назад

      ruclips.net/video/4Ie7urWzBf0/видео.html

  • @sherlyittiachan7618
    @sherlyittiachan7618 Год назад +2

    അമ്മേ മാതാവേ എൻ്റെ സ്ഥലം ഒന്ന് വിറ്റ് പോയി കടം വീട്ടി ഒരു വീട് വെക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലം കിട്ടി എത്രയും പെട്ടെന്ന് വീടിൻ്റെ പണി കഴിഞ്ഞു താമസിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്കു തരണമെന്ന് ഞങൾ അങ്ങയോട് അപേക്ഷിക്കുന്നു ആമേൻ,🙏🙏🙏🌹🌹🌹

  • @nithyashinu4964
    @nithyashinu4964 Год назад +1

    അമ്മേ മാതാവേ കുഞ്ഞുമക്കളെ ദാനമായി തന്ന വിശുദ്ധേ.. ഞങ്ങളുടെ കുടുബജീവിതത്തെ അനുഗ്രഹിക്കണേ കടഭാരം മാറ്റണമേ.. ഒരു ഭവനം ദാനമായി നല്കണമേ.. ചെയ്യ്തുപോയ എല്ലാ തെറ്റുകൾക്കും മാപ്പ് നല്കണമേ.. ആമേൻ

  • @MEHSANMEDIA
    @MEHSANMEDIA 2 года назад +3

    മാതാവിന്റെ ശക്തി നന്നായി ഞാൻ അറിഞ്ഞിട്ടുണ്ട് 🥰... kreupasanam മാതാവിനോട് date വെച്ച് പ്രാർത്ഥന അപേക്ഷിച്ചപ്പോൾ എന്റെ ഈ RUclips ചാനൽ monetize ആയി 🙏🏻..... നന്ദി മാതാവേ 🙏🏻

    • @trendytrends4338
      @trendytrends4338 Год назад +1

      Kripasanathil poyano prathichathu

    • @MEHSANMEDIA
      @MEHSANMEDIA Год назад

      @@trendytrends4338 പോയി പ്രാർത്ഥിച്ചിട്ടുണ്ട്.. Covid ന് മുൻപ്.. പിന്നെ light a candle il date വെച്ച് പ്രാർത്ഥിച്ചു..

    • @trendytrends4338
      @trendytrends4338 Год назад

      @@MEHSANMEDIA light a candle eganeya athu

  • @johnsonliji2253
    @johnsonliji2253 3 года назад +51

    'അമ്മ മാതാവേ എന്റെ മനസിനെ മടുപ്പിക്കാതെ ജപമാല ആർപ്പിക്കുവാൻ 'അമ്മ അനുഗ്രഹിക്കേണംർ.അമ്മയുടെ വചനം പാലിക്കുവാൻ കൃപ നൽകേണമേ

  • @AnnieSheeja
    @AnnieSheeja 11 месяцев назад +1

    എന്റെ മകന് പഠിക്കാനുള്ള ബുദ്ധിമുട്ടും പ്രയാസവും മാറ്റി പഠിക്കന്ന കാര്യങ്ങൾ ഓർമ്മയിൽ ഇരിക്കാൻ അമ്മ മാതാവിന്റെ കൃപ ഉണ്ടാകണമെ

  • @RosePaul27
    @RosePaul27 2 года назад +12

    അമ്മേ മാതാവേ, കൈ വിടല്ലേ 🙏🏻🙏🏻🙏🏻... ജീവിതകാലം മുഴുവൻ അമ്മേ സ്തുതിച്ചു അമ്മയുടെ കൃപായിലും കരുണയിലും ആയിരിക്കാൻ സഹായിക്കണേ... അമ്മയുടെ നന്മകൾക്ക് സാക്ഷ്യം ആയി ജീവിക്കാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @lillykuttydas3496
    @lillykuttydas3496 3 года назад +9

    അമ്മേ എന്റെ ഭർത്താവ് മോഹന്‍ദാസ് പൂര്‍ണമായും കൃപാസനത്തെ അറിയാനും അവിടെയുള്ളഎല്ലാ പ്രാർത്ഥനകളേയും വിശ്വസിക്കുന്ന വ്യക്തിയാക്കണമേ അമ്മേ മാതാവേ. ...I am praying. ...

  • @user-ve9tc7yt9t
    @user-ve9tc7yt9t 11 месяцев назад +1

    കൃപാസന മാതാവേ എന്റെ 6 നിയോഗങ്ങൾ വളരെ വേഗത്തിൽ സാധിപ്പിച്ച് തരണമെന്ന് കണ്ണീരോടെ ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണമേ മാതാവേ

  • @_rhythmic_soul_
    @_rhythmic_soul_ 8 месяцев назад +1

    ഞാൻ നഴ്സിംഗ് പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ്.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണം കാരണം ഞാൻ ശരിക്കും 2023 പാസാക്കേണ്ടതാണ് ഞാൻ ഇതുവരെ പാസായിട്ടില്ല എനിക്ക് പഠിക്കാനുള്ള കൃപയും പരീക്ഷയിൽ പാസാക്കാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എനിക്ക് കുറെ സ്വപ്നങ്ങൾ ഉണ്ട് അതെല്ലാം എനിക്ക് നേടിയെടുക്കണം പക്ഷേ പരീക്ഷയിൽ ജയിക്കാണ്ട് എനിക്ക് ഒന്നിനും സാധിക്കില്ല നിങ്ങളെല്ലാവരും എനിക്ക് വേണ്ടി നന്നായി പ്രാർത്ഥിക്കണം. അതുപോലെതന്നെ എനിക്ക് എല്ലാ കാര്യത്തിനും പെട്ടെന്ന് ദേഷ്യം വരുന്നതാണ് എൻറെ ദേഷ്യം മാറാനും എല്ലാവരും സ്നേഹത്തോടെ പെരുമാറാനുള്ള കൃപ നൽകാനും നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @saranyaak3328
    @saranyaak3328 2 года назад +34

    ഞാൻ ഒരു ഹിന്ദു മതത്തിലെ ആളാണ് എനിക്ക് കൃപാസനത്തിൽ വന്ന് പരിശുദ്ധ അമ്മയുടെ കാരുണ്യം നേടാൻ ഭാഗ്യമുണ്ടായിരുന്നു എന്ന് ആഗ്രഹിക്കുകയാണ്🙏🙏

    • @ashizvlog6792
      @ashizvlog6792 2 года назад +1

      ഉടമ്പടി ആർക്കും എടുക്കാം

    • @shandrykj6365
      @shandrykj6365 Год назад +1

      @@ashizvlog6792 എങ്ങിനെയാണ്? ഒന്നു പറയാമോ?

    • @akhilaanashwara2582
      @akhilaanashwara2582 Год назад

      Amen

    • @jamesdp2485
      @jamesdp2485 5 месяцев назад

      കർത്താവായ യേശുവിൽ വിശ്വസിക്കുക. എന്നാൽ നീയും നിന്റെ കുടുബവും രക്ഷപ്രാപിക്കും.
      കൃപാസന മാതാവും, ഉടമ്പടിയും തട്ടിപ്പാണ്. പൈശാചികമാകകൊണ്ട് ചില ഭൗതിക അനുഗ്രഹങ്ങൾ ലഭിക്കും.

    • @shajijacob3710
      @shajijacob3710 20 дней назад

      മതം ഇല്ല മനുഷ്യൻ ആർക്കും വരാം

  • @prijitharajesh6423
    @prijitharajesh6423 3 года назад +9

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എനിക്കും എ ന്റെ ഭർത്താവിനും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.

    • @sujithanchal
      @sujithanchal 2 года назад

      എല്ലാം ശരിയാകും ശാന്തമായിരുന്ന് നന്നായി പ്രാർത്ഥിക്ക്

  • @achusachu8930
    @achusachu8930 Год назад +1

    അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു എല്ലാ പൈശാചിക തടസ്സങ്ങൾ രോഗങ്ങൾ കടബാധ്യത അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിടുതൽതരേണ മെ🙏🙏

  • @user-rb2mu7mm2g
    @user-rb2mu7mm2g 7 месяцев назад

    അമ്മേ മാതാവേ ഞാനൊരു കാൻസർ രോഗിയാണ് എനിക്ക് രണ്ടു കുഞ്ഞിമക്കളാണ് എന്റെ രോഗം പൂർണമായും തുടച്ച് നീക്കി മാറ്റി തരണേ മാതാവേ 🙏🙏🙏🙏

  • @prajithabalan5271
    @prajithabalan5271 4 года назад +25

    മാതാവേ അമ്മേ.... എന്റെ ആഗ്രഹം സാധിച്ചാൽ ഞാൻ ഉറപ്പായിട്ടും അമ്മയുടെ അടുത്ത് വരും.... എന്നെ കൈ വിടല്ലേ എന്റെ പ്രാത്ഥന കേൾക്കണമേ.... മാതാവേ.....

    • @bijithomas3150
      @bijithomas3150 3 года назад +1

      Amme mathave, please hear my prayers. Please take away my husband's adament character. Give peace in the family and bless my marriage life.

    • @lissylouis1819
      @lissylouis1819 2 года назад +1

      Pray for us. Matave, pray for my children's marriage

    • @sujithanchal
      @sujithanchal 2 года назад +1

      നന്നായി പ്രാർത്ഥിച്ചാൽ മതി

  • @sdsisters4844
    @sdsisters4844 4 года назад +12

    അമ്മ മാതാവേ എന്റെ അപ്പച്ചന്റെ വരുമാനം വർധിപ്പിച്ചു ഞങളുടെ കട ബാത്യത തീർക്കാൻ ഞങ്ങളെ സഹായിക്കണേ

  • @ansasojan656
    @ansasojan656 4 месяца назад

    അമ്മെ മാതാവേ ഞാൻ ഇന്ന് ഇപ്പോൾ ഓൺലൈൻ ഉടമ്പടി എടുത്തു അതിൽ കൊടുത്ത 6 നിയോഗം സാധിച്ചു തരണമേ മാതാവേ
    ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @sachusachu6972
    @sachusachu6972 Год назад +4

    ഞങ്ങളുടെ മോൻ amjith & adwaith കുടുംബത്തിനും സമൂഹത്തിനും ഉപകാരമുള്ള ദൈവഭയ മുള്ള മക്കൾ ആക്കിതരണേ മാതാവേ ❤❤

  • @michaelanoop4513
    @michaelanoop4513 4 года назад +9

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എന്നെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ രോഗാഅവസ്ഥക്കളെയും സമർപ്പിക്കുന്നു ഞങ്ങളുടെ രോഗാ അവസ്ഥകൾ എടുത്തു നീക്കി ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അമ്മ കൃപ ചൊരിയേണമേ അതോടൊപ്പം മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ Theyvam എത്ര മക്കളെ നൽകിയാലും 'മക്കൾ thaivathinte ധാനം ആണ് എന്ന ബോധത്തോടെ സന്തോഷത്തോടെ സ്വികരിക്കാൻ അമ്മ അനുഗ്രഹിക്കണമേ

    • @jinnyv2619
      @jinnyv2619 3 года назад

      Amme mathave ente makanu vishwasam nalkane

  • @robinjoseph7585
    @robinjoseph7585 4 года назад +4

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത നീക്കി തരണമെന്ന് അപേക്ഷിക്കുന്നു..

  • @binimolthomas8240
    @binimolthomas8240 Год назад +9

    അമ്മേ മാതാവേ,10 വർഷമായി തളർന്നു കിടക്കുന്ന നിഷാദ് എന്ന മകനെ എത്രയും വേഗം എണീപ്പിച്ചു നടത്തണമേ. അതുപോലെ വേദനിക്കുന്ന എല്ലാം മകൾക്കും ആശ്വാടം കൊടുക്കണമേ. എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏🙏

    • @ranijiji7751
      @ranijiji7751 Год назад

      Æ aw w aaw awa awq awq a great time I Iawawawok aw ok okawawawdesertdesert inin deserve it to you w as I æa a new ãããæawa wasaaw manawaw aw æ wawdesert desesaw youhaveawawaw okbutI'm awaw ok awaas qa aa rhi thi to 2ææææãææææææaaãaaawawawawayawayawayawayawayawayaway and awaas aw w awawoksa de mi mama ææãææææææãæããæ wdesert awaaswwawawawa essa hi and I am a a new 11111aqqwwæq2æææææwaaw as I am a very very much I love it soa away w asawawdesedesesawyouæææææãæwww2qææa1 aw ayou

    • @deepanandan2225
      @deepanandan2225 Год назад

      Amme mathave thalarnnu kidakunna Nishad enna makane anugrahikename.

  • @maneshpakunju7459
    @maneshpakunju7459 Год назад +2

    കൃപാസനം മാതാവേ.....ഞാനും എൻ്റെ ഭാര്യയും ഇപ്പോൾ ദുബായിലാണ്.....ഞങ്ങൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ.....ആമേൻ

  • @sunnymc3847
    @sunnymc3847 5 лет назад +7

    അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന, വിഷമതകൾ മാറ്റിത്തരണേ.നല്ല ജോലി ലഭിക്കണേ മനസ്സിന് ധൈര്യം തരേണമേ. എനിക്കും എന്റെ കുടുംബത്തിനു വേണ്ടിയും മദ്ധ്യസ്ഥ വഹിച്ചു പ്രാർത്ഥിക്കണേ യേശുവേ സ്തോത്രം നന്ദി

  • @ajithasukumaran793
    @ajithasukumaran793 4 года назад +21

    അമ്മേ മാതാവേ എന്നും ഞാൻ ammayude ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു എന്റെ വീടിന്റെ പണിതുടങ്ങുവാൻ ഉള്ള സാമ്പത്തികം ഇല്ലാതെ ഞാൻ വിഷമിക്കുന്നു അവിടുന്ന് അമ്മയുടെ മധ്യസ്ഥപ്രാർത്ഥനയാൽ കർത്താവു തമ്പുരാനോടപേക്ഷിക്കണമേ ആമേൻ

    • @Vini-fq4br
      @Vini-fq4br 4 года назад

      Daivame,ivare amma vazhi prarthana kettu anugrahikane,bhavanam nalki anugrahikkane.

    • @sujithanchal
      @sujithanchal 2 года назад

      തീർച്ചയായും ഈശോ നിങ്ങളെ അനുഗ്രഹിക്കും നന്നായി പ്രാർത്ഥിക്കുക ശാന്തതയോടെ ജീവിക്കുക

  • @JijiJijimol
    @JijiJijimol Год назад +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ ഞങ്ങൾ ഒന്നിച്ചു ജീവിക്കാനുള്ള അനുഗ്രഹം തരണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻