സ്വകാര്യ മേഖലയെ മുഴുവൻ തകർത്ത് നമ്മൾ തൊഴിലാല്ലാപ്പടയെ സൃഷ്ടിച്ചു സ്വകാര്യ മേഖല ജാതി നോക്കില്ല കഴിവാണ് നോക്കുന്നത്. സംവരണ സമുദായത്തെ കഴിവുള്ളവരാക്കി മാറ്റുന്നതിനേക്കുറിച്ചെന്തുകൊണ്ടാലോചിക്കുന്നില്ല. പിന്നോക്കക്കാരൻ്റെയും ദളിതൻ്റെയും കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ച് പാവങ്ങളെ പഠിക്കാൻ അനുവദിക്കുമോ? മതാടിസ്ഥാനത്തിൽ സംവരണം ഭരണഘടനാവിരുദ്ധമാണ്. പിന്നോക്കക്കാരൻ്റെ 12% എടുത്ത് മുസ്ലിമിന് കൊടുത്തത് നിയമവിരുദ്ധവുമല്ലെ? സർക്കാർ സംവരണത്തിൽ നിന്ന് പിന്നോക്കക്കാരെ തുരത്താൻ ആരാണ് ചരടുവലിക്കുന്നത്? മുസ്ലീങ്ങളുടെ വിഷയം വരുമ്പോൾ തുറന്നു പറയാൻ ഭയക്കുന്നതു എന്തു കൊണ്ടാണ് . 15:37
പുന്നലക്ക് അഭിവാദ്യങ്ങൾ❤
അഭിവാദ്യങ്ങൾ💪🏽😍
അഭിവാദ്യങ്ങൾ
❤❤❤❤
🙏🙏🙏
ആശംസകൾ
തമ്പുരാൻ കോട്ട ഒരു സത്യമാണ്. അത് തകർക്കപ്പെടുക തന്നെ വേണം. സമത്വമാണ് കാലഘട്ടത്തിൻ്റെ ആവശ്യം.
Sir
സാറിന്റെ പ്രസ്താവന കറക്റ്റ് ആണ് നടപ്പിലാക്കണം

❤️🙏
❤❤❤
❤