പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി തീർക്കുന്ന വർണ്ണാഭമായ കാഴ്ച്ച തേടി പോകുന്ന മലയാളിക്ക് മുന്നിൽ ഒരായുസ്സിൽ ഒരിക്കൽ മാത്രം വിരുന്നുവരുന്ന അപൂർവ സൗഭാഗങ്ങളിൽ ഒന്നാണ് നമ്മുടെ സ്വന്തം ഉമ്പായിക്ക.. ഉള്ളവനും ഇല്ലാത്തവനും ഗായകനും ആസ്വാദകനും സമന്മാരാകുന്ന വിധിക്കുമുന്നിൽ അന്ധാളിച്ചു നിൽക്കുവാൻ മാത്രമേ നിസ്സാരന്മാരായ നമുക്ക് സാധിക്കുകയുള്ളു... ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണ് വാരി കളിച്ചപ്പോൾ അന്ന് തമ്മിൽ പറഞ്ഞതും മറന്നുപോയോ......മറക്കില്ല ഒരിക്കലും.. പ്രണാമം മഹാനുഭാവ... പ്രണാമം.
കേട്ടുതുടങ്ങിയ നാൾമുതൽ ഉള്ളിൽ താങ്ങി നിൽക്കുന്ന ശബ്ദവും ആലാപനവും .....നേരിട്ട് ഒത്തിരി കേട്ടിട്ടുണ്ട് ..ഇപ്പോഴുംകേൾക്കുമ്പോ വല്ലാത്ത ഒരു ഒരു ഫീലാണ് ...ഇക്കയുടെ മിക്ക ഗാനങ്ങടെയുംഓഡിയോ കാസറ്റും സിഡിയും എന്റെ കളക്ഷനിൽ ഉണ്ട്....എത്രകേട്ടാലും മതിയയാകില്ല ഇക്കയുടെ ഗാനങ്ങൾ .ഇപ്പോ തബലിസ്റ്റ് പിപ്പിച്ചൻ മാഷും നമ്മിൽ നിന്നും വിട്ട് പോയി ...പ്രണാമം..
മണ്ണുവാരി കളിച്ചു നടന്ന മണ്ണപ്പം ചുട്ടു കളിച്ച നമ്മുടെയൊക്കെ കഴിഞ്ഞുപോയ ആ നിഷ്കളങ്ക ബാല്യത്തിലേക്ക് കൈപിടിച്ച് തിരിച്ചു കൊണ്ടു പോയ പ്രിയ ഉമ്പായിക്ക നിങ്ങൾക്ക് മരണമില്ല ജീവിക്കുന്നു നിങ്ങൾ പാടി അനശ്വരമാക്കിയ ഈ ഗാനത്തിലൂടെ.
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤ മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉 കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ (ചെറുപ്പത്തിൽ) ചെറുപ്പത്തിൽ നമ്മൾ രണ്ടും കറിച്ചട്ടി ചിരട്ടയാൽ മുരിങ്ങപ്പൂ പറിച്ചിട്ട് കറി വച്ചു കളിച്ചതും മറന്നു പോയോ ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ ചെറുപ്പത്തിൽ നമ്മൾ രണ്ടും ... മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച് മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ നിന്നെയും കിനാവു കണ്ട് പൂമുല്ലപ്പന്തലിട്ട് പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മ വച്ചില്ലേ ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ ചെറുപ്പത്തിൽ നമ്മൾ രണ്ടും...
മൂന്നു പതിറ്റാണ്ടു മുമ്പ് അവളും പറഞ്ഞിരുന്നു പലതും കൗതുകത്തോടെ ഞങ്ങളുടെ ചങ്ങാത്തം നോക്കി നിന്ന് ആസ്വദിച്ചിരുന്ന ഞങ്ങളുടെ മാതാക്കളും അതൊക്കെ മറന്നു പോയിരുന്നു..😩😩 *ഒരു നിമിഷം പോലും നമുക്ക് വേണ്ടി കാത്തിരിക്കാത്ത ലോകത്ത് മൂന്നു പതിറ്റാണ്ടിനു മുമ്പിലേക്ക് നിങ്ങൾക്ക് കൊണ്ട് പോവാൻ പറ്റിയെങ്കിൽ..* ഉമ്പായി സർ അത്ഭുതമാണ്
മണ്ണപ്പം ചുട്ട് അടിപിടികൂടിയ ആ ബാല്യകാലം ഒരിക്കൽക്കൂടി തിരിച്ചു വന്നപോലെ. ഉമ്പായി താങ്കളെ മരണമെന്ന ആ വലിയ സത്യം കീഴടക്കിയെങ്കിലും താങ്കളുടെ കണ്ഠ നാളത്തിൽ നിന്നും പിറന്നു വീണ ഇത്തരം സൃഷ്ടികൾക്ക് ഒരിക്കലും മരണമുണ്ടാകുകയില്ല.
നല്ല ആളുകളെ ദൈവം നേരത്തെ കൊണ്ട് പോയി... ഈ യാത്ര ഇത്ര നേരത്തെ വേണ്ടിയില്ലായിരുന്നു... ഒരു നോക്കു കാണാൻ തോന്നി... ജീവിത സാഹചര്യത്തിൽ ഞാൻ പിറകോട്ട് പോയി..... അപ്പോഴേക്കും യാത്ര പോയി അദ്ദേഹം
So much a near heavely music. So sad Umbay is gone from us, such an asset, to all Malayalees; Even others, all around the world. It was hard to see Babukka gone, but hard to take this too; But May God Be Blessed in His Will and providenc, even in spite of our sorrows. They, (like some good artists like them) live in our hearts, till our deaths too. How much we miss Umbai, actrually .them both
ചെറുപ്പത്തിൽ എന്റെ ഉപ്പ സ്ഥിരം ഉമ്പയിയുടെ ഗസൽ വേക്കും.ഈ പാട്ട് വെക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഇയാൽ എന്താണ് ചുരിദാർ ഇട്ടു നടക്കുന്നതെന്ന്😂വലുതായപ്പോൾ ഈ പാട്ടുകൾ എല്ലാം ഞാനും വളരെ ഇഷ്ടപ്പെട്ടു തുടങ്ങി...എന്റെ ഉപ്പ ഗസലിന്റെ ഒരു വല്യ ഫാൻ ആണ്..ഉമ്പായി മരിച്ചപ്പോൾ കുറെ വിഷമിച്ചു കാണാൻ പോകാൻ പറ്റാത്തത് കാരണം
ആലാപനം : ഉമ്പായി ചെറുപ്പത്തിൽ നമ്മൾ രണ്ടും ... മണ്ണുവാരി കളിച്ചപ്പോൾ .. അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ (2) ചെറുപ്പത്തിൽ നമ്മൾരണ്ടും... കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പോ പറിച്ചിട്ട് കറിവെച്ച് കളിച്ചതും മറന്നുപോയോ... ചെറുപ്പത്തിൽ നമ്മൾ രണ്ടും ... മണ്ണുവാരി കളിച്ചപ്പോൾ .. അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ ചെറുപ്പത്തിൽ നമ്മൾരണ്ടും... മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച് മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ നിന്നെയും കിനാവു കണ്ട്.. പൂമുല്ല പന്തലിട്ട് പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ... ചെറുപ്പത്തിൽ നമ്മൾരണ്ടും.. മണ്ണുവാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ ചെറുപ്പത്തിൽ നമ്മൾ രണ്ടും..
മലയാള ഗസൽ ശാഖയിൽ ശ്രീ ഉമ്പയിക്ക് പകരം വയ്ക്കാൻ ഒരിക്കലും ഒരു പകരക്കാരൻ ഉണ്ടാവുകയില്ല എന്ന് ഞാൻ ഉറപ്പു നൽകുന്നു. കാരണം ശ്രീ ഉമ്പായി സ്വയം അലിഞ്ഞു കൊണ്ടാണ് ഓരോ ഗാനവും ആലപിക്കുന്നത്. അങ്ങനെയൊരാളെ കേരളനാട്ടിൽ കണ്ടെത്തുക ഒരിക്കലും സാധ്യമല്ല
ഗസ്സലിന്റെ മലയാള മധുരിമ തുളുമ്പിയ ആഅനശ്വര ഗായകന് സർവ്വപ്രണാമം... 🙏
Umbayikka orikkalum marakkilla.
Pranamam.🙏
ആ മാന്ത്രിക ശബ്ദം..ഇന്നും ജനകോടികളിൽ ജീവിക്കുന്നു..മറക്കില്ല ആ മധുര നാദം..ഉമ്പായിക്ക യുടെ ആ ഇരിപ്പിടം ഇന്നും ഒഴിഞ്ഞു കിടക്കുന്നു..
😍😍😍
ഒരു കഴിവും ഇല്ലാത്ത നമ്മളെയൊക്കെ അങ്ങ് എടുത്തിട്ട് ഇങ്ങനെയുള്ള അത്ഭുത മനുഷ്യന്‍മാരെ കൂടുതല്‍ കാലം കൂടി ഈ ഭൂമിയില്‍ ജീവിപ്പിച്ചൂടേ ദൈവമേ....!
ambadi your greate
ഗസലെന്തന്ന് മലയാളിക്ക്
മലയാളത്തിൽ കാണിച്ചു കൊടുത്ത
ഗസൽ സാമ്രാട്ടിന് ഓർമയിൽ നിന്ന്
ആദരഞ്ചലികൾ
💞
💕🔥💕🔥
@@abhin5415me to xx
ബാല്യ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്ന എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന എത്ര മനോഹര ഗാനം
😍😍👍
ഹൃദയം നിറഞ്ഞു❤️❤️❤️❤️
സർഗ്ഗാത്മകതയുടെ
തേൻമഴ പെയ്യുന്നു🙏🙏🙏
മറക്കുവാൻ പറയാൻ എന്ത് എ ളുപ്പം. മണ്ണിൽ പിറക്കാതിരിക്കലാണ് അതിലെളുപ്പം. വിട. ഇബ്രാഹിംക്കാ
പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി തീർക്കുന്ന വർണ്ണാഭമായ കാഴ്ച്ച തേടി പോകുന്ന മലയാളിക്ക് മുന്നിൽ ഒരായുസ്സിൽ ഒരിക്കൽ മാത്രം വിരുന്നുവരുന്ന അപൂർവ സൗഭാഗങ്ങളിൽ ഒന്നാണ് നമ്മുടെ സ്വന്തം ഉമ്പായിക്ക.. ഉള്ളവനും ഇല്ലാത്തവനും ഗായകനും ആസ്വാദകനും സമന്മാരാകുന്ന വിധിക്കുമുന്നിൽ അന്ധാളിച്ചു നിൽക്കുവാൻ മാത്രമേ നിസ്സാരന്മാരായ നമുക്ക് സാധിക്കുകയുള്ളു...
ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണ് വാരി കളിച്ചപ്പോൾ അന്ന് തമ്മിൽ പറഞ്ഞതും മറന്നുപോയോ......മറക്കില്ല ഒരിക്കലും.. പ്രണാമം മഹാനുഭാവ... പ്രണാമം.
Govindraj . U said it.
🌹🌹💚
മലയാളി യെ ഗസലിന്റെ കൊതുമ്പു വള്ളത്തിൽ കയറ്റി ലോകം കാണിച്ച ഈ വലിയകലാകാരനെ... മലയാളമണ്ണു ഒരിക്കലും മറക്കില്ല.... 😞😞😞
Gud comment... 🙏🙏🙏
റസുൽ (സ്വല്ലല്ലാഹു അലൈവസലാം...) നന്മചെയ്യുന്നവരെ.... കാത്തോളും....
Corect brother 😍😍😍😍😍
🙏
@@ansariansari3025 a
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം
Entha. Almasugham. Ikka
എന്നും ഓർക്കുന്ന,സ്മരണകൾ നിലനിർത്തുന്ന,ഇഷ്ടപെട്ട ഒരുഗസൽ ഗായകൻ ❤🌹.
കണ്ണ് നിറയുന്നു സാർ... കഥയെന്തന്നറിയാതെ കരഞ്ഞോളല്ലേ.... എന്താ ഫീൽ....
ഉറക്കം കിട്ടാത്ത പോലെ ഈ പട്ടില്ലേൽ. എന്താ ഫീൽ.....😔😔😔
❤
ഉമ്പായി സാർ മരിച്ചിട്ടില്ല ഗസലിലൂടെ ജീവിക്കുന്നു ഓരോ ആരാധകന്റെയും മനസ്സിൽ........
Divya Krish
വളരെ ശരിയാണ് .
ഉമ്പായിക്ക് മരണമില്ല . ഇനിയും വർഷങ്ങളോളം ജീവിച്ചിരിക്കുമെന്ന് കരുതി അദ്ദേഹത്തിന്റെ ആലാപനം നേരിൽ കാണാൻ കഴിയാതെപോയി .
മരിച്ചിട്ടുണ്ട്.. ഗൂഗിൾ തപ്പി നോക്കൂ
👍👍🌷
സഫാരിയിൽ ചരിത്രം എന്നിലൂടെ... അതിൽ ഇപ്പോൾ ഉണ്ട്
@@bjucherukuth അയാളും ഒരു ജിഹാദി അല്ലെ ?
ഉംബായിക്കു മരണമില്ല,അദ്ദേഹം എന്നുമെന്നും ജനഹ്രുദയങ്ങളിൽ തങ്ങി നിൽക്കും.
മാസത്തിൽ 20 ദിവസത്തിൽ കൂടുതൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ like അടിക്കാം👍 എന്നെ പോലെ
🤣🤣🤣
കേട്ടുതുടങ്ങിയ നാൾമുതൽ ഉള്ളിൽ താങ്ങി നിൽക്കുന്ന ശബ്ദവും ആലാപനവും .....നേരിട്ട് ഒത്തിരി കേട്ടിട്ടുണ്ട് ..ഇപ്പോഴുംകേൾക്കുമ്പോ വല്ലാത്ത ഒരു ഒരു ഫീലാണ് ...ഇക്കയുടെ മിക്ക ഗാനങ്ങടെയുംഓഡിയോ കാസറ്റും സിഡിയും എന്റെ കളക്ഷനിൽ ഉണ്ട്....എത്രകേട്ടാലും മതിയയാകില്ല ഇക്കയുടെ ഗാനങ്ങൾ .ഇപ്പോ തബലിസ്റ്റ് പിപ്പിച്ചൻ മാഷും നമ്മിൽ നിന്നും വിട്ട് പോയി ...പ്രണാമം..
ആ അനശ്വര ഗായകന്റെ ഓർമകൾക്ക് മുന്നിൽ സ്മരണാഞ്ജലി...... Andru vmk...
ഉബാനി സാറിന് വന്ദനം 🙏🏻💐
മരിക്കാത്ത ശബ്ദാമനോഹരിത🙏🏻💐👌🎶
Not umbani😂
So very beautiful songs. Very good
മണ്ണുവാരി കളിച്ചു നടന്ന മണ്ണപ്പം ചുട്ടു കളിച്ച നമ്മുടെയൊക്കെ കഴിഞ്ഞുപോയ ആ നിഷ്കളങ്ക ബാല്യത്തിലേക്ക് കൈപിടിച്ച് തിരിച്ചു കൊണ്ടു പോയ പ്രിയ ഉമ്പായിക്ക നിങ്ങൾക്ക് മരണമില്ല ജീവിക്കുന്നു നിങ്ങൾ പാടി അനശ്വരമാക്കിയ ഈ ഗാനത്തിലൂടെ.
ബാല്യം എന്നും ഓർക്കുവാൻ സുഖമാണ്, ഗസലിലൂടെ ജീവിക്കുന്നു ഓരോ ആരാധകന്റെയും മനസ്സിൽ........
മേപ്പള്ളി ബാലൻടെ രചന ഉമ്ബായിയുടെ ആലാപനം ഗംഭീരമാക്കി.
ശരിക്കും ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലത്തെ ഒരു പാട് ഓർമ്മകളിലേക്ക് മനസ്സിനെ കൊണ്ട് പോകുന്നു
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤
മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു
തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉
കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
ഇബ്രാഹീം എന്ന ഇമ്പായിക്കാ ആയിരമായിരം പ്രണാമങ്ങൾ❤ എത്ര കേട്ടാലും ഇമ്പം തോന്നുന്ന സ്വരലയ മാധുര്യം മറക്കില്ലൊരിക്കലും❤❤❤
കബറിടം അല്ലാഹു വിശാലത നൽകട്ടെ ആമീൻ
"ബാല്യം"ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സുഖമുള്ള ഓർമകൾ
😪😪😔 true..
Eeeeeeeeeeeeeeeeeeeeeeeee
2013 IL ITHU KELKUNNUVAR UNDOO 😍😍😍😍
2024
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ (ചെറുപ്പത്തിൽ)
ചെറുപ്പത്തിൽ നമ്മൾ രണ്ടും
കറിച്ചട്ടി ചിരട്ടയാൽ മുരിങ്ങപ്പൂ പറിച്ചിട്ട്
കറി വച്ചു കളിച്ചതും മറന്നു പോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
...
മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്
മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ
നിന്നെയും കിനാവു കണ്ട് പൂമുല്ലപ്പന്തലിട്ട്
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മ വച്ചില്ലേ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും...
christy joseph എങ്ങനെ മറക്കാൻ 😔
Good
wooooow
😍😍😍
കളിയായിട്ടൊരു നാളിൽ കവിളിലൊന്ന് നു ളളിയപ്പോൾ
കഥയെന്തെന്നറിയാതെ കരഞ്ഞോളല്ലേ .... നീ കരഞ്ഞോളല്ലേ '
നല്ലൊരു ഗായകൻ ആയിരുന്നു വേർപാട് വലിയ നഷ്ടം
മൂന്നു പതിറ്റാണ്ടു മുമ്പ് അവളും പറഞ്ഞിരുന്നു പലതും
കൗതുകത്തോടെ ഞങ്ങളുടെ ചങ്ങാത്തം നോക്കി നിന്ന് ആസ്വദിച്ചിരുന്ന ഞങ്ങളുടെ മാതാക്കളും അതൊക്കെ മറന്നു പോയിരുന്നു..😩😩
*ഒരു നിമിഷം പോലും നമുക്ക് വേണ്ടി കാത്തിരിക്കാത്ത ലോകത്ത് മൂന്നു പതിറ്റാണ്ടിനു മുമ്പിലേക്ക് നിങ്ങൾക്ക് കൊണ്ട് പോവാൻ പറ്റിയെങ്കിൽ..* ഉമ്പായി സർ അത്ഭുതമാണ്
🌹🌹🌹🌹🌹
കേട്ടാലും കേട്ടാലുംമതിവരാത്ത ഈ ഗാനം ഒരിക്കലും മറക്കില്ല
marannittillalo?]
മനുഷ്യൻ മരണത്തെ ജയിക്കുന്നു തൻറെ സൃഷ്ടികളിലൂടെ
അനശ്വര ഗായകൻ!മരണമില്ലാത്ത കവിത!!
ഗസൽ ....... ഉമ്പായി 😭😭😭മറക്കില്ലൊരിക്കലും ❤️❤️🙏
ബാല്യം എന്നും ഓർക്കുവാൻ സുഖമാണ്, അതുപോലെ ഈ ഗാനം കേൾക്കുവാനും.
സ്നേഹാഞ്ജലി അനശ്വര ഗായകന്
കേട്ടാലും കേട്ടാലുംമതിവരാത്ത ഗാനം
😍😍😍
മണ്ണപ്പം ചുട്ട് അടിപിടികൂടിയ ആ ബാല്യകാലം ഒരിക്കൽക്കൂടി തിരിച്ചു വന്നപോലെ. ഉമ്പായി താങ്കളെ മരണമെന്ന ആ വലിയ സത്യം കീഴടക്കിയെങ്കിലും താങ്കളുടെ കണ്ഠ നാളത്തിൽ നിന്നും പിറന്നു വീണ ഇത്തരം സൃഷ്ടികൾക്ക് ഒരിക്കലും മരണമുണ്ടാകുകയില്ല.
😍😍😍
D gazal just I heard is echoing in my heart Ever loving creation .we will never forget ur voice.Good wishes too. I love ur performance Umbayikka.
No substitute for umbai....What a simple lyrics.so nostalgic
Sabdham nalla base undu keepe it up
ഈ Song കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി
What a great old is gold nice slakshn allso 👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
What a voice, no one to equalize .. no words to share
My umbayies gazal hearty lovely songs very very nice
great great umbayika
ഹൃദയത്തിൽ ഉമ്പായീക്കാ 💕
really wonderful .🙏🙏🙏🙏🙏🙏
ഓർമ്മകൾ മരിക്കുന്നില്ല സൂപ്പർ
ദൈവം നൽകിയ വരം. 🙏🙏🙏
നേരിട്ട് കാണാൻ കൊതിച്ച ഓരോരു വ്യക്തിയുണ്ടേൽ അത് ഉമ്പായിക്കാനേ മാത്രം പക്ഷെ സാധിച്ചില്ല
Jamsheer Ponnani that’s true man !!!!!
me to.. :( ini kazhiyukayum illaa
@@insham1713
.....
Enikum kanan agrahamundayi....nadannilla
Me too, after safari channels ചരിത്രം എന്നിലൂടെ.... 😔😔
അതിമനോഹരം. പറയാൻ വാക്കുകളില്ല
നല്ല ആളുകളെ ദൈവം നേരത്തെ കൊണ്ട് പോയി...
ഈ യാത്ര ഇത്ര നേരത്തെ വേണ്ടിയില്ലായിരുന്നു...
ഒരു നോക്കു കാണാൻ തോന്നി... ജീവിത സാഹചര്യത്തിൽ ഞാൻ പിറകോട്ട് പോയി.....
അപ്പോഴേക്കും യാത്ര പോയി അദ്ദേഹം
പ്രണയം ബാല്യം....... രണ്ടും ഇനി തിരിച്ചുകിട്ടിലല്ലോ
എന്നും മനസ്സിൽ...
So much a near heavely music. So sad Umbay is gone from us, such an asset, to all Malayalees; Even others, all around the world. It was hard to see Babukka gone, but hard to take this too; But May God Be Blessed in His Will and providenc, even in spite of our sorrows. They, (like some good artists like them) live in our hearts, till our deaths too. How much we miss Umbai, actrually .them both
എന്താ ഒരു ഫീൽ!
ഉമ്പായി ഓർമ്മകൾ ജീവിക്കുന്നു ഇ ganathilude
ഉമ്പായിക്ക കുറച്ചു കാലം കൂടി ജീവിച്ചുകൂടായിരുന്നോ. നഷ്ടം വല്ലാത്ത നഷ്ടം.
നമ്മൾ അദേഹത്തെ പറ്റി അറിഞ്ഞു തുടങ്ങിയപ്പോൾ അദേഹം ഇല്ലാതായി
എനിക്ക് വയസ്സ് 54 കഴിഞ്ഞു പക്ഷെ കുറച്ചു നേരത്തേക്ക് വയസ്സു വല്ലാതെ കുറച്ചു ചെറുപ്പത്തിലേക്ക് കൊണ്ടുപോയി
ചെറുപ്പത്തിൽ ഇങ്ങനെ ഓർമിച്ചുവേക്കൻപറ്റിയ ഇത്തരം ഒരു അനുഭവം ഇല്ലാത്തവൻ ,ഉണ്ടായിരിക്കയില്ല.
തീരാനഷ്ടം. 😭😭😭
ഉമ്പായി സർ.. ലൗ യൂ ടൂ
Really umbayikka..... Vaakkukalilla ♥️♥️♥️
Excellent gazal n d description .very simple narration to understand Shukriya
നഷ്ട്ടപെട്ടു പോയ ബാല്യത്തിലേക്ക് തിരിച്ചു പോകുന്നു. ഇനി തിരിച്ചു കിട്ടാത്ത ബാല്യം
Lalmohan C R തീർത്തും ശരിയാണ് സർ
😍😍😍
umbayee sir great gazal song my heart
ചെറുപ്പത്തിൽ എന്റെ ഉപ്പ സ്ഥിരം ഉമ്പയിയുടെ ഗസൽ വേക്കും.ഈ പാട്ട് വെക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഇയാൽ എന്താണ് ചുരിദാർ ഇട്ടു നടക്കുന്നതെന്ന്😂വലുതായപ്പോൾ ഈ പാട്ടുകൾ എല്ലാം ഞാനും വളരെ ഇഷ്ടപ്പെട്ടു തുടങ്ങി...എന്റെ ഉപ്പ ഗസലിന്റെ ഒരു വല്യ ഫാൻ ആണ്..ഉമ്പായി മരിച്ചപ്പോൾ കുറെ വിഷമിച്ചു കാണാൻ പോകാൻ പറ്റാത്തത് കാരണം
യഥാർത്ഥ പ്രണയത്തിന്റെ അവിസ്‌കാരം
😍😍😍👍
🌹🌹🌹
2021 ൽ കേക്കുന്നവർ???
ഹൃദയം ❤
Gazalpookal pakrnnu marakkata ormakal angekku pranamam
Pranaya swapnangalku ithrayum saundaryam nalkiay paattukaran illa.... Umbai sir is great.....
Beautiful
It's so beautiful with melodies 🤩🤩🤩🤩
Ikka u never dies in the minds of those who love Gazal
ആലാപനം : ഉമ്പായി
ചെറുപ്പത്തിൽ നമ്മൾ രണ്ടും ...
മണ്ണുവാരി കളിച്ചപ്പോൾ ..
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ (2)
ചെറുപ്പത്തിൽ നമ്മൾരണ്ടും...
കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പോ പറിച്ചിട്ട്
കറിവെച്ച് കളിച്ചതും മറന്നുപോയോ...
ചെറുപ്പത്തിൽ നമ്മൾ രണ്ടും ...
മണ്ണുവാരി കളിച്ചപ്പോൾ ..
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾരണ്ടും...
മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്
മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ
നിന്നെയും കിനാവു കണ്ട്.. പൂമുല്ല പന്തലിട്ട്
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ...
ചെറുപ്പത്തിൽ നമ്മൾരണ്ടും..
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും..
Ennum ishtam💙❤💜🙏🙏🙏
He is my favorite singer
മലയാള ഗസൽ ശാഖയിൽ ശ്രീ ഉമ്പയിക്ക് പകരം വയ്ക്കാൻ ഒരിക്കലും ഒരു പകരക്കാരൻ ഉണ്ടാവുകയില്ല എന്ന് ഞാൻ ഉറപ്പു നൽകുന്നു. കാരണം ശ്രീ ഉമ്പായി സ്വയം അലിഞ്ഞു കൊണ്ടാണ് ഓരോ ഗാനവും ആലപിക്കുന്നത്. അങ്ങനെയൊരാളെ കേരളനാട്ടിൽ കണ്ടെത്തുക ഒരിക്കലും സാധ്യമല്ല
@1:15 oh.. Aa moolal... 😍👌
പ്രിയ ഗായകാ... പാടുക സൈഗാൾ പാടൂ
😍😍
nobody is equal to umbayi
vinod s aslnet
sooper
Very nostalgic & sweet
ദൈവമേ നീ എന്തിനാണ് ഇവരെ ഒക്കെ തിരികെ വിളിക്കുന്നത് .... കേട്ട് കൊതി തീരുന്നില്ലല്ലോ
അതേ , ഹൃദയവേദനയോടെ ഞാനും ഇതുതന്നെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്തിനാണീശ്വരാ ഇങ്ങനെ...........( വേറെ ആരെ വിളിക്കാന്‍ .? )
Ppppppppppppppppp
ഒരിക്കലും മരിക്കില്ല ഈ നദം '
❤️
കോടതി മാത്രമാണ്
ഗസലിൻ്റെ ചക്രവർത്തിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം'
ഹൃദയം നൊന്തു കരഞ്ഞതും ഓർമ്മയില്ലേ ഒരുപിടി മുല്ലപ്പൂ നിൻറെ കബറിൽ ഇട്ട് വേർപാടിൻ ദുഃഖം പങ്കുവെച്ചു
Ente grand father K. T. Muhammed kutty padiyathaanu
why 524 dislikes ???? viewersin kavitha aswathanam illanjitto atho ee priya gaayakanod ulla virothamo
അനുരാഗത്തിന്റെ ഭാവതീവ്രതയിലൂടെ ഒഴുകി നടക്കുന്നവർ
Great singer... 👏💐😢
Very good 👍🙏 dear
അടിപൊളി ❤
Vannu,kandu,keezhadaki,Umbayi sahodhara pranamam.
Very nice 😊😊😊
Mere for child hood old is gold 👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
കൊച്ചിയിലെ ഗാന രജയിതാവ് ആയിരുന്ന P A മുഹമ്മദ് .. ആണ് ഇൗ ഗാനം രജിച്ചത്.
Marakkilla