Pooradam nakshatrabhalamപൂരാടം നക്ഷത്രഫലം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 486

  • @bincyp.mathai9529
    @bincyp.mathai9529 3 года назад +61

    ക്ഷമയോടെ പ്രവർത്തിച്ചാൽ വിജയം ഉറപ്പാ... അനുഭവം😍 പൂരാടം നല്ല നാൾ തന്നെയാ..

    • @adarshr8891
      @adarshr8891 3 года назад +2

      പിന്നെ അല്ല 😁

    • @lilly7479
      @lilly7479 2 года назад +1

      ❤️❤️

  • @sreelakshmilakshmi2202
    @sreelakshmilakshmi2202 2 года назад +53

    ഒറ്റക്കിരിക്കാൻ ആണ് ഏറെ താല്പര്യം. ആ സമയത്തെങ്ങാനും ആരേലും സംസാരിക്കാൻ വന്നാൽ നല്ല ദേഷ്യം വരും 😇

  • @jineeshpk440
    @jineeshpk440 4 года назад +74

    എന്റെ കാര്യത്തിൽ, 100 % ശരിയാണ് നിങ്ങൾ പറഞ്ഞത് 😊

  • @baijupuvanna
    @baijupuvanna 4 года назад +7

    വളരെ ശരിയാണ്. ചെറുപ്പത്തിൽ കഷ്ടപ്പടും വയസു കുടിവരുബോൾ നന്നായി വരുന്നതും പോലെ തോന്നിട്ടുണ്ട്.

  • @bindhusanthosh7146
    @bindhusanthosh7146 3 года назад +47

    ഒറ്റയ്ക്കു ഇരിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് പൂരാടം...
    ബാക്കി പറഞ്ഞത് എല്ലാം കറക്ട് ആണ്.
    ഞാൻ പൂരാടം ആണ്.

    • @lakshmisoman9431
      @lakshmisoman9431 7 месяцев назад +1

      ആദ്യം പറഞ്ഞതു ശരിയാ

  • @sadajyothisham
    @sadajyothisham  4 года назад

    Thanks for all the valuable comments.
    Recently uploaded videos
    Bharani nakshathra phalam
    ruclips.net/video/4FD1tH-we3w/видео.html
    Karthika nakshathra phalam
    ruclips.net/video/czQZVlK9ll8/видео.html

  • @santhu2018
    @santhu2018 4 года назад +39

    Valare Valare Valare Shariyanu..paranjathellam-oro vakkum🙏❤️👍
    ഞാൻ പൂരാടം ..ende makanum pooradam🙏
    ഇന്ന് വരെ എല്ലാ മേഖലയിലും ഉയർച്ചയല്ലാതെ ഒരിക്കലും വിഷമമോ പരാജയമോ ഉണ്ടായിട്ടില്ല (സ്വന്തം കൂടപ്പിറപ്പിൽ നിന്ന് ഉണ്ടായതൊഴിച്ചാൽ).മനസ്സിലും ബുദ്‌ധിയിലും ദൈവത്തെ🙏🏻 മാത്രം ചിന്തിക്കുക മുന്നോട്ടു പോകുക ...ഏതു പ്രതിസന്ധികളും തരണം ചെയ്യും ..അതാണെന്റെ അനുഭവം🌹.
    looking forward to see more videos.

    • @princessspriya
      @princessspriya 4 года назад +3

      ഭാഗ്യവാൻ

    • @abhirams6156
      @abhirams6156 4 года назад +3

      Alla mone ennee ellavideyum miladoo

    • @shajijohn7060
      @shajijohn7060 4 года назад

      കററ്റ് കുടപ്പിറപ്പിൽ ഞാനുവിണ്പ്പോയി

    • @sudhikalayath2084
      @sudhikalayath2084 3 года назад

      Njanum ente monum pooradam aanu.....

    • @santhu2018
      @santhu2018 2 года назад

      @@shajijohn7060
      Verum veezhchayalla,marichu jeevicha poleyanu

  • @renjiniramesh6430
    @renjiniramesh6430 4 года назад +10

    നല്ല വിവരണം കലക്കി വെപ്രാളം പറഞ്ഞത് സൂപ്പർ

  • @sanu3536
    @sanu3536 4 года назад +50

    പൊന്നു മച്ചാനെ 100% 150% സത്യം ആണ് പറഞ്ഞത് 👍👍👍👍👍👍👍👍👍

  • @mollyLawerance
    @mollyLawerance Месяц назад

    പറഞ്ഞത് മുഴുവൻ സത്യം താങ്ക്സ്

  • @binubinu877
    @binubinu877 4 года назад +8

    100% corect aanu. Aarum e nakshthrathil janikathirikkate

  • @biniajikumar9770
    @biniajikumar9770 4 года назад +19

    good വളരെ correct ആണ്

  • @sundarpalani510
    @sundarpalani510 4 года назад +41

    വീട്ടുകാരിൽ നിന്ന് പോലും ഒരുപാട്സങ്കടങ്ങൾഅനുഭവിച്ചുഎന്തോന്ന് ജീവിതംഎന്നുപോലുംആലോചിച്ചിട്ടുണ്ട്

  • @sushamasharma6543
    @sushamasharma6543 2 года назад +3

    Absolutely true..vepralam ...you hit the nail at right place

  • @modernlife11
    @modernlife11 4 года назад +7

    നൂറു ശതമാനം ശരി . ഞാൻ പുരാടംകാരൻ. എന്റെ ജീവിതത്തിൽ ഈ പ റഞ്ഞ പോലെയാണ്.

  • @sindhusindhu9976
    @sindhusindhu9976 4 года назад +15

    100 % sathyam sir🙏🙏🙏🙏

  • @lakshminarayana7126
    @lakshminarayana7126 4 года назад +12

    100% ശരിയാണ് 🙏🏻

  • @mariamvarghese4818
    @mariamvarghese4818 4 года назад +21

    Sambhavam okke correct aanu..pakshe swasthathayum, samadanavum illatha ithupoloru menaketta nalu vereyilla..

  • @SarithaMahesh-kd6rj
    @SarithaMahesh-kd6rj 2 месяца назад

    സൂപ്പർ എല്ലാം ശരിയാണ്

  • @rajagopalanthottuva3807
    @rajagopalanthottuva3807 2 года назад +2

    You are 100% correct about the description and characteristics as compared to others who are not as accurate as you are. 😇

  • @priyadarshiniprasad3753
    @priyadarshiniprasad3753 2 года назад +1

    Correct!!!🙏🏻
    Kaakkakalude koojanam enikk chila nostalgia feelings thaannuuu,😊

  • @meeracm3444
    @meeracm3444 3 года назад +1

    സത്യം പറഞത് എല്ലാം. എപ്പോഴേയും പ്രശ്നം ആണ്. അസുഖം മാറി കൊടുക്കുന്നില്ല. ഓരോന്ന് മാറി മാറി വരുന്നു. സതോഷം എന്നത് ഇത് വരെ ഉണ്ടായിട്ടില്ല.

  • @vismayamm6673
    @vismayamm6673 4 года назад +3

    Ende karyathil 100% sathyam anu

  • @renjualexander
    @renjualexander 4 года назад +3

    Superb unbelievable 100% right 🙏🙏🙏🙏🙏🙏🙏🙏

  • @aimydovlogs
    @aimydovlogs 4 года назад +19

    Valare sariyatto

  • @sreekalak1361
    @sreekalak1361 5 месяцев назад

    പിണക്കത്തിന്റെ കാര്യം പറഞ്ഞത്...100% ശരിയാണ്

  • @ashaklymashaklym7893
    @ashaklymashaklym7893 3 месяца назад

    ശെരി ആണ് വെപ്രാളം അതുണ്ട് . പെട്ടന്ന് ദേഷ്യം വരും. പെട്ടന്ന് മാറുകയും ചെയ്യും.. ഒന്നിലും ഉറച്ചു നില്കാൻ പറ്റുന്നില്ല.,

  • @rejinasunil3802
    @rejinasunil3802 4 года назад +3

    വളരെ ശരി ആണ്

  • @DVdesiging6677
    @DVdesiging6677 7 месяцев назад +1

  • @ullas75
    @ullas75 4 года назад +2

    Ur true.... pooradam people are true and loyal.....but others don't like thire sincerely manner and hard work...other people
    l won't support them.....

  • @SarathLal-v6c
    @SarathLal-v6c 8 месяцев назад

    പൂരാടം പറഞ്ഞത് വളരെ ശരി ആണ്

  • @parvathyparvathy6313
    @parvathyparvathy6313 4 года назад +6

    100% satyama ellam parajatha 💝

  • @king_and_queen341
    @king_and_queen341 2 месяца назад

    പറഞ്ഞത് 100%ശരി

  • @manojaharidas2982
    @manojaharidas2982 Год назад

    ഒരു പ്രാരാബ്ധം ഇല്ലാത്ത അള് എന്റെ മകൻ❤❤❤

  • @timetravel099
    @timetravel099 7 месяцев назад +1

    പൂരാടം നാളുകാർ വളരെ കഷ്ടകാലം പിടിച്ചവർ ആണ്. പ്രത്യേകിച്ച് നാലാം പാദം. ഇവർക്കു ഉള്ള പ്രശ്നങ്ങൾ ഇതൊക്കെയാണ്. എടുത്തു ചാട്ടം കൂടുതൽ, മറ്റുള്ളവർ പറയുന്ന നല്ല വശങ്ങൾ തലേൽ കേറില്ല, പക്ഷെ മറ്റുള്ളവർ പറയുന്ന കള്ളത്തരങ്ങൾ അപ്പാടെ വിശ്വസിക്കും, മുൻകോപം കൊണ്ട് എന്തും പറയും എന്നിട്ട് അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും, നിസ്സാര കാര്യങ്ങൾക്കു അമിത ശ്രദ്ധ കൊടുക്കും പക്ഷെ പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽ പെടില്ല അങ്ങനെ അങ്ങനെ..

  • @AmbadiAmbadi-ny4tc
    @AmbadiAmbadi-ny4tc Год назад

    Valare seriyanu entethj

  • @snehasneha1825
    @snehasneha1825 4 года назад +1

    100% correct .Enteyum achanteyum pooradam aane.

  • @geethabalan5424
    @geethabalan5424 4 года назад +1

    Ellam valare correct aanu.....

  • @bijurajnr
    @bijurajnr 4 года назад +7

    പറഞ്ഞത് 90 % ശരിയാണ്...

  • @keshavabhat9370
    @keshavabhat9370 4 года назад +3

    Most of are true.Different from others.

  • @sanal3245
    @sanal3245 4 года назад +40

    ഒരു പ്രെശ്നം തീരുമ്പോ അടുത്ത പ്രെശ്നം ഒരു അസുഖം മാറുമ്പോ അടുത്ത അസുഖം ..

  • @praseethapraseetha970
    @praseethapraseetha970 3 года назад +1

    Enik ottak erikkananu eshtam... Bakki ellam sathyam Ane.. swabhava reethi

  • @clearvibesme
    @clearvibesme 4 года назад +28

    6:40 തെറ്റി.. ഒറ്റക്ക് ഇരിക്കാന് ആണ് ആഗ്രഹം

  • @sunithasnair4618
    @sunithasnair4618 4 года назад +1

    100 %Correct aanu sir

  • @padhmanabhanak4835
    @padhmanabhanak4835 Год назад

    നൂറ് ശതമാനം ശരിയാണ്. 👍🏼👍🏼👍🏼🙏🙏🙏💐💐💐

  • @LeenaC-ni4ti
    @LeenaC-ni4ti 4 года назад +11

    ജോത്സ്യർക് നമോവാകം, താങ്കൾ പറയുന്നത് 101%കറക്ട് ആണ്. Sir ഒരു ചെറിയ വെത്യാസം ഉണ്ട് എനിക്ക് ക്ഷമ ഒത്തിരി കൂടുതലാണെന്ന് കൂടിയുണ്ട്.

    • @boss123et2
      @boss123et2 4 года назад

      r

    • @sarithapm1015
      @sarithapm1015 4 года назад

      എന്റെ കാര്യത്തിൽ എല്ലാം ശെരിയാണ്

  • @milananchor513
    @milananchor513 4 года назад +3

    U said perfectly, aacurate than any other, regards

  • @sriyadevadasan2444
    @sriyadevadasan2444 4 года назад +9

    Correct 100%

    • @JayaPrakash-nr3xc
      @JayaPrakash-nr3xc 4 года назад

      വളരെ ശരിയായ പ്രവ ജനം. താങ്കളുടെ ഫോൺ നമ്പർ തരു....

  • @gouthamdas2915
    @gouthamdas2915 4 года назад

    എന്റെ ponnanna....പറഞ്ഞത് full Sathyam aaneee

  • @abhijithhari4703
    @abhijithhari4703 4 года назад +3

    സത്യം ആണ് 💯

  • @dhaneshvfc1429
    @dhaneshvfc1429 4 года назад +4

    ശരി ആണ് ❣️💕

  • @renjinirenjini9852
    @renjinirenjini9852 4 года назад +4

    100% correct👌👏🌷🌷

  • @sreevolvodreamzz7391
    @sreevolvodreamzz7391 4 года назад +1

    Sathyaanu njaan pooradam nakahatramanu ethil paranja e allaaam sathyam aanu eante anubhavam vach superb sir

  • @babynair5362
    @babynair5362 4 года назад +57

    എന്നിട്ടെന്താ ഈ നാളുകാർക്ക് എപ്പോഴും കഷ്ടത മാത്രം.

    • @sadajyothisham
      @sadajyothisham  4 года назад +6

      ജാതകത്തിലെ ഗ്രഹസ്ഥിതി അനുസരിച്ചാണ് സുഖവും ദുഖവും ഉണ്ടാകുന്നത്.

    • @sucheendranpauyyeri4680
      @sucheendranpauyyeri4680 4 года назад +3

      Sooper

    • @jayashreem8510
      @jayashreem8510 4 года назад +1

      25/5/1997, 10.15 am, ente makalude job, Kalyanam, bhavi jeevitham ivaye kurichu onnu parayamo🙏

  • @AjithKumar-mn8zj
    @AjithKumar-mn8zj 4 года назад +1

    ഈ പറഞ്ഞത് 100% സത്യം എന്റെ നാൾ പൂരാടം.

  • @muralimv5253
    @muralimv5253 4 года назад +4

    ഒരുപാട് സത്യം 100%ശരി യാണ്

  • @kuttansubi1803
    @kuttansubi1803 4 года назад +1

    സൂപ്പർ സത്യം തന്നെ പറഞ്ഞടേല്ല്ലാം

  • @ranjinvloggerranjinvlogger4183
    @ranjinvloggerranjinvlogger4183 4 года назад +1

    Adyamayitta ithra perfect aayi oraal "n

  • @jeejasaji1
    @jeejasaji1 4 года назад

    Correct aanu paranjath...👍👍👍

  • @mechandtech5225
    @mechandtech5225 4 года назад +50

    അറിയാൻ മേലത്തോണ്ടു ചോദിക്കുകയാ സാറെ.. പൂരാടക്കാർക്ക് എന്നെങ്കിലും നല്ല കാലം വരുമോ 🤔🤔

  • @shyamgeorge6909
    @shyamgeorge6909 3 года назад +1

    താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശെരി ആണ്‌

  • @manikandanshivaram9416
    @manikandanshivaram9416 3 года назад

    Suuuuuper ellam correct aanu

  • @aneeshsivadasan7990
    @aneeshsivadasan7990 2 года назад

    Correct ആണ്

  • @vanisanthosh9502
    @vanisanthosh9502 4 года назад +1

    Correct aanu

  • @rubysworld7962
    @rubysworld7962 4 года назад

    Valare correct aan.... 🙏

  • @kan-wn4uw
    @kan-wn4uw 8 месяцев назад

    Thanks 🙏💐

  • @akku611
    @akku611 2 года назад +7

    പൂരാടം പ്രണയ വിവാഹിതർ like അടിച്ചു പോകൂ

  • @priyapravino6327
    @priyapravino6327 3 года назад

    Super...ende karyam pakka

  • @ambadyambu6405
    @ambadyambu6405 2 года назад

    Ellam sheriyane

  • @wafanawab7134
    @wafanawab7134 3 года назад

    100% correct aanu

  • @sanoopcheekkilodesanoopche150
    @sanoopcheekkilodesanoopche150 3 года назад

    Endea kaaryangal Correct aanu

  • @parvathyparvathy6313
    @parvathyparvathy6313 4 года назад +4

    Satyam 100%,💝

  • @ambujamsourabhan997
    @ambujamsourabhan997 Год назад

    Almost you are correct

  • @prasadkumar7704
    @prasadkumar7704 4 года назад +1

    Well said.... 💯 Correct....

  • @aruncp4443
    @aruncp4443 4 года назад +3

    200% currect aaanu👍👍👍👍

  • @CooljourneyOfaami
    @CooljourneyOfaami 4 года назад +6

    100% സത്യം. മറ്റു നക്ഷത്രങ്ങൾ പറയാമോ

  • @notopupbg6427
    @notopupbg6427 4 года назад +2

    Super video

  • @sangeethamariam5227
    @sangeethamariam5227 4 года назад +5

    100% correct.

  • @signasathyan2316
    @signasathyan2316 Год назад

    Thank you so much sir, my husband's nakhastra is pooradam. He is working in army so I want to know about his military life. I want to know about his promotion

  • @cinemamedia1319
    @cinemamedia1319 4 года назад +1

    Correct aanallo....

  • @reemasubin6184
    @reemasubin6184 4 года назад +3

    100% correct

  • @notopupbg6427
    @notopupbg6427 4 года назад +2

    100 100. സത്യം👍👍👍

  • @beenasuresh9349
    @beenasuresh9349 3 года назад +1

    100 percentage correct

  • @sasikalpaka7979
    @sasikalpaka7979 4 года назад +1

    പറഞ്ഞത് 100% സത്യം

  • @aparnaomanakuttan2276
    @aparnaomanakuttan2276 4 года назад +1

    Valare sheryanu👍🏻

  • @sreekalak1361
    @sreekalak1361 5 месяцев назад +1

    വഞ്ചന പൊറുക്കില്ല...100% ശരി

  • @jishnuchelari9259
    @jishnuchelari9259 2 года назад +2

    മൂലം പൂരാടം ഉത്രാടം.ധനുരാശിയിൽപെട്ട ഈ നക്ഷത്രങ്ങളുടെ വ്യത്യാസങ്ങൾ ഒരു വീഡിയോ ചെയ്യുമോ

  • @nishasanu1510
    @nishasanu1510 4 года назад

    Sarikkum valare sariyanu sirr

  • @remyarema8753
    @remyarema8753 4 года назад

    Correct aaa ..super njan pooradam ane

  • @rakhianub5322
    @rakhianub5322 2 года назад

    Kalakki 😀

  • @vskl9420
    @vskl9420 4 года назад +8

    100% seriyane

  • @vavasudhee9275
    @vavasudhee9275 4 года назад

    Ente karyathil100%sathyam

  • @rahulm.r968
    @rahulm.r968 4 года назад +2

    Thank you sir.

  • @DEVIdevi-hn3ss
    @DEVIdevi-hn3ss 4 года назад +1

    99% correct 👍😲

  • @englishcart9946
    @englishcart9946 4 года назад +3

    💯 ellam correct 🤭

  • @glorymetildagnanadhas5707
    @glorymetildagnanadhas5707 4 года назад

    100,% sathiya maanu.thank u

  • @awmking5937
    @awmking5937 4 года назад +4

    സതൃം.അതിനൂദാഹരണംഞാന്‍തന്നെ

  • @sureshgeltgsureshelt867
    @sureshgeltgsureshelt867 4 года назад +6

    ഞാൻ പൂരാടം ആണ് ഈ പറഞ്ഞത് 50% ഓക്കേ നാള് മാത്രം മാറ്റിയാൽ എല്ലാവർക്കും ഇതുതന്നെ പറഞ്ഞാൽ മതി

    • @sadajyothisham
      @sadajyothisham  4 года назад +3

      ഇത്തരത്തിൽ ചിന്തിക്കാനുള്ള കഴിവും പൂരാടത്തിന്റെ പ്രത്യേകത ആണ്.

    • @rtvc61
      @rtvc61 4 года назад +4

      ഞാൻ പൂരാടം ആണ്..ഇത് പൂരാടകാരെ പൊക്കി പറയാൻ മാത്രം ഉള്ള ഒരു എപി ആയിട്ട് തോന്നി..😀😀😀 ഇതിൽ 50 എനിക്കും currect ആണ്..ദേഷ്യം വരുമ്പോ ഉള്ള കാര്യം 100 % സത്യം..പെട്ടന്ന് പിണങ്ങും.പെട്ടന്ന് മറക്കും..പെട്ടന്ന് ദേഷ്യം വരും ..പിന്നെ പറയുന്നതൊക്കെ എനിക്ക് പോലും ഓർമ കാണില്ല..10 മിനിറ്റു ആകുന്നതിന് മുൻപ് കുറ്റബോധം തോന്നും..😉

  • @vinayam4071
    @vinayam4071 3 года назад

    Sathyam....

  • @subsubashashsubash8902
    @subsubashashsubash8902 4 года назад +2

    Allam corrects