നട്ടെല്ലില്ലാത്ത ഒരു പാർട്ടിയായി സിപിഐഎം മാറി പിണറായി വിജയനും കുടുംബത്തിനും വേണ്ടി സിപിഎം ജനങ്ങളുടെ മുൻപിൽ ഒറ്റുകാരാകുന്നു . സിപിഐക്ക് നട്ടെല്ല് ഉണ്ടെങ്കിൽ മുന്നിന് വിട്ടു പുറത്തു വരണം തൃശ്ശൂരിൽ വിജയിപ്പിച്ചു നന്ദി കെ സുരേന്ദ്രൻ മറക്കില്ല എന്ന സന്ദേശവും ആണ് മേയർക്കുള്ള കേക്ക്
ലോകരക്ഷകൻ പിറന്ന ദിവസം സത്യത്തിൽ നിങ്ങളുടെ സന്തോഷം കളയാനല്ലേ ജനങ്ങളോട് യാതൊരു പ്രതിബന്ധതയും ഇല്ലാത്ത ഒരു മനുഷ്യൻ, ഗോഷ്ഠി മാത്രം കാണിക്കുന്ന ഇദ്ദേഹം വിളിക്കാതെ വീട്ടിൽ വന്നത്. സൂക്ഷിക്കണം എന്തോ ആപത്ത് വരാൻ പോകുന്നു.
😂 ഇപ്പോഴത്തെ ഇടതുപക്ഷo എന്നും കൂടി പറയൂ.😅 കാവി കമ്മ്യൂണിസ്റ്റ്. പാർട്ടി ഓഫ് ഇന്ത്യ.😅 പാവം സുനിൽകുമാർ. ഒക്കെ പോയി നഷ്ടപ്പെട്ടു. ഇനി തൂങ്ങിച്ചാവാൻ. ഇനി പോയി തൂങ്ങി ചാവാo. 😅😅
2:43 വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇയാൾ മത്സരിച്ചാൽ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഒരുമിച്ച് നിന്ന് ഇയാളെ തോൽപ്പിക്കാൻ യുഡിഎഫ് പിന്തുണ കൊടുത്താൽ തെറ്റൊന്നു പറയാൻ സിപിഎമ്മിന് സാധിക്കുകയില്ല, കാരണം മറ്റൊരു വർഗീയ പാർട്ടിയായ ബിജെപി സിപിഎം രഹസ്യമായി സക്യകക്ഷിആയതുകൊണ്ട്, പിസി ജോർജിന് വന്ന അവസ്ഥ ഇയാൾക്കും വരും
മേയറുടെസ്വന്തം ലോകരക്ഷകൻ😅 രക്ഷകൻ മേയറുടെ വീട്ടിൽ എത്തുന്നതിനു മുമ്പേ പുൽക്കൂട് ഒളിപ്പിച്ചുവെച്ചു എന്നാണ് കേൾക്കുന്നത് രക്ഷകന് പുൽക്കൂട് അലർജിയാണ് പോലും😂
സുനിൽ കുമാർ മന്ത്രി ആയിരുന്നപ്പോൾ ഒരു പാട് പാവങ്ങളെ ഉപദ്രവിച്ച കമ്യൂണിസ്റ്റു അല്ലാത്ത സിപിഐ ക്കാരൻ അവൻ വലിയ പുണ്യ വാളൻ നാളെ ബിജെപിയിൽ പോകും സുനിൽ കുമാർ
വെറും ഒരു കേക്, അല്ലെങ്കിൽ ചെമ്പിന്റെ ഒരു രൂപം കൊടുത്താൽ പാർട്ടി മാറുന്ന കൂട്ടം ആണ് ക്രിസ്ത്യൻ വിഭാഗം, അടുത്ത ലോകസഭ ഇലക്ഷന് ബിജെപി സ്ഥാനാർഥി ആയിരിക്കും ഇങ്ങേർ.
കൂടുതൽ ഡെക്രേഷ൯ ഒന്നു൦ വേണ്ട സിപിഎ൦ ബിജെപി ബന്ധ൦ എല്ലാവ൪ക്കു൦ പകൽപോലെ അറിയാ൦ ഈ നൂറ്റാണ്ടിലെ ഏറ്റവു൦ മികച്ച രാഷ്ട്രീയ കൂട്ടുകെട്ട് സിപിഎ൦ ബിജെപി കൂട്ടുകെട്ടാണ് കാല൦ കണക്ക് ചോദിക്കാതെ പോകില്ല സഖാവേ
എന്നിങ്ങനെ ഓരോന്നും, ബിജെപി ക്ക് വോട്ട് ചെയ്താൽ അതിപ്പോ ബിജെപിയിൽ പോകുന്നൂൂ എന്നാണോ അർത്ഥം. സുനിൽ കുമാറിന് എന്തും പറയാം. സുരേഷ് ഗോപി ക്ക് വോട്ട് ചെയ്തു,അദ്ദേഹത്തിന് വേണ്ടി കുറച്ച് പേരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു ഇതൊക്കേ അത്രവലിയ തെറ്റാണോ?? ഇപ്പൊ ഞാൻ പൂർണ്ണമായും പോയിട്ടുണ്ടോ,തെളിയിക്കാൻ കഴിയൂ മോ!!? ഇപ്പൊ ഇടത് പക്ഷമാണ് ഞാൻ. ഇപ്പൊ ldf സർക്കാരല്ലേ ഇവിടെ ഉള്ളത്. ഞാൻ മേയറല്ലേ, ഇങ്ങിനെ ഒക്കെ ഉള്ളപ്പോ എനിക്ക് എ ങ്ങിനെയാണു ബിജെപി യില് പോകാൻ പറ്റുക.എന്തേപാർട്ടിയും എനിയ്ക്ക് അനുകൂലമാണ് അത് കൊണ്ട് ഞാൻ സുനിൽ കുമാറിന് ഒരു വിലയും കൽപ്പിക്കുന്നില്ല.അദ്ദേഹത്തിന് ഈ അവസരത്തിൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. വണങ്ങുന്നു മേയറെ നിങ്ങളേ.
ഇതിൽ ഒന്നും ഒരു വാർത്താ പ്രാധാന്യവും ഇല്ല ക്രിസ്തുമസ് കാലത്ത് സഹവർത്തിത്വവും സാഹോദര്യവും ഉള്ളവർ പരസ്പരം കേക്ക് കൈമാറുന്നതും ആശംസകൾ നൽകുന്നതും കേരളത്തിൽ കാലങ്ങളായി നിലനിൽക്കുന്നതാണ് ഇതിലെന്താണ് ദോഷകരമായ ഉള്ളത് വെറുതെ മാധ്യമങ്ങൾ മനുഷ്യനെ തമ്മിലടിപ്പിക്കാൻ നോക്കരുത്
സ്നേഹം ശരിക്കും പങ്കിടുന്നുണ്ട്. അത് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്
അപ്പൊ ഇവനായിരുന്നു ലോക രക്ഷകൻ ല്ലേ അതും ആരും ഇല്ലാത്ത നേരത്ത് സ്നേഹം പങ്കിടാൻ mmmmmmm
അടുത്ത ഇലക്ഷൻ വരുമ്പോൾ കാണാം 😂😂😂
അതുവരെ ഈ സ്നേഹം തുടരും 😆😆😆
എന്തൊരു നിഷ്ക്കളങ്കൻ,ഇടത് പക്ഷത്തിന് വേറെയും മേയർമാർ ഉണ്ട് ,എന്തെ സുരേന്ദ്രൻ അവിടെയൂന്നും കേക്കും കൊണ്ട് പോയില്ല
ലോക രക്ഷകൻ വന്നു കേക്ക് തന്നു
ഇവൻ കേരളത്തിൽ ലെ സിജെപി ചെയർമാൻ
ആരായാലും ഇഷ്ടം ഉള്ളവരുടെ പരസ്പരം പലകാര്യങ്ങളിലും വലിയരീതിയിൽ അറിയുന്നവരുടെ വീട്ടിലെ എന്തിനും സന്തോഷം പങ്കിടാൻ കയറിച്ചെല്ലുകയുള്ളു 👍
അധികാരസ്ഥാനത്തിന് വേണ്ടി LDF എന്ന് പറയുകയും മനസ്സ് കൊണ്ട് BJP യും ആണെങ്കിൽ നിങ്ങൾ ഇടത്പക്ഷത്തെ വഞ്ചിക്കുകയാണ്. ഇയാൾക്കുള്ള പിന്തുണ പിൻവലിക്കണം.
അവര് ഒരു മുന്നണി അല്ലേ ഇപ്പോൾ.... സി ജെ പി❤
പിന്തുണ പിൻവലിക്കുക എന്നത് അടിമ അറിഞ്ഞില്ല എന്ന് തോന്നുന്നു 😂
സിജെപി ആണ് ഇപ്പൊ
Kakkanmarkku oru vicharam undu bjp ummakki paranju pattikkam ennu. Ini bjp yude kalamada Arabi .
Njangal ellam bjp ...nee bjp aakan 4 varsham koote kashiyum atrayee ullooooo
Ulupillathavan
എന്ന് അവലും മലരും കുതിരിക്കവും കരുതി വെച്ചോ എന്നു പറഞ്ഞവൻ..😂😂
അവിശ്വസ പ്രമേയം കൊടുവരാൻ ഒന്നും ഞങ്ങൾ പാർട്ടി അനുവദിക്കൂല്ല, മീഡിയ കു മുന്നിൽ ഞങ്ങൾ എന്തും പറയും -CPI 😂😂😂
പിണറായി സംഘിയാണ് പിന്നെ എനിക്ക് സംഘിയായാൽ എന്താണ് കുഴപ്പം
സുരേന്ദ്രൻ നിങ്ങളോട് പങ്കിട്ട ആ സ്നേഹത്തിന്റെ കാരണം എല്ലാർക്കും അറിയാം മിസ്റ്റർ..
വർഗീശേട്ടാ, സ്നേഹമൊക്കെ പങ്കിടാം പക്ഷെ, ചെയ്തത് കൊലച്ചതിയായിപ്പോയി.
കൃസങ്കി
അവസാനം ബിജെപിയുടെ ചവിട്ടു മേടിക്കാതിരുനാൾ kollaam😂
മേയർ സാരെ. ഇതൊക്കെ കെൾക്കുന്നവരും അരിയാഹാരം തന്നെയാ കഴിക്കുന്നത് എന്നോർക്കണം
പാർട്ടിയെ ഭീഷണി പെടുത്തി അധികാരത്തിൽ ഇരിക്കുന്ന ഒരേയൊരു മേയർ 😂
സ്നേഹം പാലക്കാട്ട് പങ്ക് ഇട്ടവരാണ് സുരേന്ദ്രൻ്റേ ടീം
നട്ടെല്ലില്ലാത്ത ഒരു പാർട്ടിയായി സിപിഐഎം മാറി പിണറായി വിജയനും കുടുംബത്തിനും വേണ്ടി സിപിഎം ജനങ്ങളുടെ മുൻപിൽ ഒറ്റുകാരാകുന്നു . സിപിഐക്ക് നട്ടെല്ല് ഉണ്ടെങ്കിൽ മുന്നിന് വിട്ടു പുറത്തു വരണം തൃശ്ശൂരിൽ വിജയിപ്പിച്ചു നന്ദി കെ സുരേന്ദ്രൻ മറക്കില്ല എന്ന സന്ദേശവും ആണ് മേയർക്കുള്ള കേക്ക്
എല്ലാവർക്കും മനസ്സിലായി
ചോദിക്കേണ്ട.. വഴിയെ മനസ്സിലാകും.. ഇതൊക്കെ മാറ്റി പറയും
ലോകരക്ഷകൻ പിറന്ന ദിവസം സത്യത്തിൽ നിങ്ങളുടെ സന്തോഷം കളയാനല്ലേ ജനങ്ങളോട് യാതൊരു പ്രതിബന്ധതയും ഇല്ലാത്ത ഒരു മനുഷ്യൻ, ഗോഷ്ഠി മാത്രം കാണിക്കുന്ന ഇദ്ദേഹം വിളിക്കാതെ വീട്ടിൽ വന്നത്. സൂക്ഷിക്കണം എന്തോ ആപത്ത് വരാൻ പോകുന്നു.
CJP കു ഒരു ഉളുപ്പുo ഇല്ലേ 😢🤔🙄💊
അധികാരം തന്നത് സിപിഐഎം ആണ് അത് മറക്കരുത്
തോറ്റു തോറ്റു തൊപ്പി ഇട്ടതിന്റെ വിഷമ....🤣🤣🤣
കേരളത്തിലെ ജനത എല്ലാം മനസ്സിലാക്കുന്നുണ്ട് .
😂 ഇപ്പോഴത്തെ ഇടതുപക്ഷo എന്നും കൂടി പറയൂ.😅 കാവി കമ്മ്യൂണിസ്റ്റ്. പാർട്ടി ഓഫ് ഇന്ത്യ.😅 പാവം സുനിൽകുമാർ. ഒക്കെ പോയി നഷ്ടപ്പെട്ടു. ഇനി തൂങ്ങിച്ചാവാൻ. ഇനി പോയി തൂങ്ങി ചാവാo. 😅😅
2:43 വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇയാൾ മത്സരിച്ചാൽ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഒരുമിച്ച് നിന്ന് ഇയാളെ തോൽപ്പിക്കാൻ യുഡിഎഫ് പിന്തുണ കൊടുത്താൽ തെറ്റൊന്നു പറയാൻ സിപിഎമ്മിന് സാധിക്കുകയില്ല, കാരണം മറ്റൊരു വർഗീയ പാർട്ടിയായ ബിജെപി സിപിഎം രഹസ്യമായി സക്യകക്ഷിആയതുകൊണ്ട്, പിസി ജോർജിന് വന്ന അവസ്ഥ ഇയാൾക്കും വരും
വർഗ്ഗ ഗുണം കാണിക്കും..
ഇത്രയും കാലമില്ലാത്ത കേക്ക് ഇപ്പോൾ എവിടുന്നു വന്നു കഴിഞ്ഞ ഇലക്ഷൻ മുതലാണ് വന്നു തുടങ്ങിയത്
ക്രിസംഘി ആയ നിന്നോട് ഇങ്ങനെ പറയൂ😅.
ഗോബിക് കേക്ക് മാത്രം കൊടുത്താൽ പോരാട്ടോ
മേയറുടെസ്വന്തം ലോകരക്ഷകൻ😅 രക്ഷകൻ മേയറുടെ വീട്ടിൽ എത്തുന്നതിനു മുമ്പേ പുൽക്കൂട് ഒളിപ്പിച്ചുവെച്ചു എന്നാണ് കേൾക്കുന്നത് രക്ഷകന് പുൽക്കൂട് അലർജിയാണ് പോലും😂
ഭയങ്കര സ്നേഹമാ
കേക്ക് കൊടുത്ത് കൊടുത്ത് ഒരു പരുവമായി പാർട്ടി
സ്നേഹം എന്ന് താങ്കൾ ഉദ്ദേശിച്ചത് കേക്ക് പോലെയാണ....?
പങ്കിട്ടോളൂ.... പങ്കിട്ടോളൂ.....
വേണ്ടുവോളം പങ്കിട്ടോളൂ.....
സുനിൽ കുമാർ മന്ത്രി ആയിരുന്നപ്പോൾ ഒരു പാട് പാവങ്ങളെ ഉപദ്രവിച്ച കമ്യൂണിസ്റ്റു അല്ലാത്ത സിപിഐ ക്കാരൻ അവൻ വലിയ പുണ്യ വാളൻ നാളെ ബിജെപിയിൽ പോകും സുനിൽ കുമാർ
അൽപ്പം സ്നേഹം കിട്ടാൻ 😂😂😂
സ്നേഹം പങ്കിടാൻ പറ്റിയ ആളെ തന്നെയാണ് ഉള്ളി സുര
കേക്ക് മൂപ്പർക്ക് ഭയങ്കര വീക്ക്നെസ് ആണെന്ന് തോന്നുന്നു
വെറും ഒരു കേക്, അല്ലെങ്കിൽ ചെമ്പിന്റെ ഒരു രൂപം കൊടുത്താൽ പാർട്ടി മാറുന്ന കൂട്ടം ആണ് ക്രിസ്ത്യൻ വിഭാഗം, അടുത്ത ലോകസഭ ഇലക്ഷന് ബിജെപി സ്ഥാനാർഥി ആയിരിക്കും ഇങ്ങേർ.
സ്നേഹം പങ്കിട്ടു ഒരു mp നെ ബിജെപി ക്ക് കിട്ടി വേറെ ചില സ്നേഹം പങ്കിടലും കേരളത്തിൽ നടക്കുന്നുണ്ടല്ലോ അതല്ലേ അൻവർ പറയുന്നത്
കൂടുതൽ ഡെക്രേഷ൯ ഒന്നു൦ വേണ്ട
സിപിഎ൦ ബിജെപി ബന്ധ൦ എല്ലാവ൪ക്കു൦ പകൽപോലെ അറിയാ൦
ഈ നൂറ്റാണ്ടിലെ ഏറ്റവു൦ മികച്ച രാഷ്ട്രീയ കൂട്ടുകെട്ട് സിപിഎ൦ ബിജെപി കൂട്ടുകെട്ടാണ്
കാല൦ കണക്ക് ചോദിക്കാതെ പോകില്ല സഖാവേ
CJP.. CJP... CJP...
Eyyalude sthiram paripadiya aaropanam varubol press conference naduthuka.....eyyaley purathakanam.
അതാണ് പ്രശ്‌നം...... ബിജെപി കൂട്ട് കെട്ട്.....
Casa.vargees
ഗോപിയേക്കാൾ മുത്ത ആർഎസ്എസ് നേതാവ് വന്നപ്പോൾ ചായകൊടുത്തു സ്വീകരിച്ച ചിറ്റപ്പനെക്കാൾ വലിയകുറ്റമാണോ ഇത്😂
MR സുധാകരൻ അതിൽ പ്രശ്നം ഉണ്ടു
അതിനു അർഹരായവർ അവർ കൊടുക്കും അവർ മേ ടിക്കും
ഈ കൊടുത്തവർക്ക് അതിനുള്ള അർഹത ഇല്ല
Onnpoodaaaa
Thrissuril nalla pole sneham pankittu. Gopiyannan thrissur angeduthu
ഈ കേക്കിൽ ഇയ്യാൾ മിക്കവാറും ബിജെപി യുടെ ചാക്കിൽ വീഴും.😊
ലോക രക്ഷെകൻ സുരേഷ് ഗോപി ഭൂലോകരക്ഷകൻ മോദി എല്ലാം ഇടതുപക്ഷത്തിൻ്റെ 2024 നയം
നാട്ടുകാരുടെ പൈസ കരുവന്നൂര് ബാങ്കിൽ കിടക്കുംമ്പം അനക്ക് ചെലവില്ലല്ലോ ഉദ്യേഗസ്തൻ മാർക്ക് മുഴുവൻ കേക്ക് മേടിച്ച് കൊടുക്കാമല്ലോ
Mayor ano bank president kashttam
എന്നിങ്ങനെ ഓരോന്നും, ബിജെപി ക്ക് വോട്ട് ചെയ്താൽ അതിപ്പോ ബിജെപിയിൽ പോകുന്നൂൂ എന്നാണോ അർത്ഥം. സുനിൽ കുമാറിന് എന്തും പറയാം. സുരേഷ് ഗോപി ക്ക് വോട്ട് ചെയ്തു,അദ്ദേഹത്തിന് വേണ്ടി കുറച്ച് പേരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു ഇതൊക്കേ അത്രവലിയ തെറ്റാണോ?? ഇപ്പൊ ഞാൻ പൂർണ്ണമായും പോയിട്ടുണ്ടോ,തെളിയിക്കാൻ കഴിയൂ
മോ!!? ഇപ്പൊ ഇടത് പക്ഷമാണ് ഞാൻ. ഇപ്പൊ ldf സർക്കാരല്ലേ ഇവിടെ ഉള്ളത്. ഞാൻ മേയറല്ലേ, ഇങ്ങിനെ ഒക്കെ ഉള്ളപ്പോ എനിക്ക് എ ങ്ങിനെയാണു ബിജെപി യില് പോകാൻ പറ്റുക.എന്തേപാർട്ടിയും എനിയ്ക്ക് അനുകൂലമാണ് അത് കൊണ്ട് ഞാൻ സുനിൽ കുമാറിന് ഒരു വിലയും കൽപ്പിക്കുന്നില്ല.അദ്ദേഹത്തിന് ഈ അവസരത്തിൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. വണങ്ങുന്നു മേയറെ നിങ്ങളേ.
Best allye for CPI is congress
അതിന് ഒരു കുഴപ്പവും ഇല്ല സാർ. സാർ ധൈര്യമായിമുന്നോട്ടു പോകുവാ
Atedoo വർഗീസേ
Video full still anallo. Pazhaya CD ittu kanunnath pole
CJP
Chanagam smelling good😂
ഉവ്വ്.....
Krisangi vargeeyam
Oru cake thannu. Aa cake thinnu iniyenthaa cheyka
മേയർക് ക്കാസ ചായ്‌വ് ഉണ്ടോ എന്നരു ശംഷയം
🫱✝️🥴😀😀🫱✝️🕉️🤠🤠🤠
ബിജെപി യിൽ പൊക്കോ
Meyarude. Sneham.. Yeshu. Thottu. Pokum. 😂😂😂😂
ഇതിന്റെ പിന്നില്‍ ജമാഅത്ത് ഇസ്ലാമി ആകും അല്ലേ ഗോവിന്ദന്‍ മാഷേ
Sagava BJP Ayathel Santhosam,😮😮😮😮😮😮
Krisanggi
Communist bharath chanaka party 😅😅😅
😅😅😅😅
Thanneyokke aaru vilavekkunnu,,
Sakaakal motham sanki aayi. Korach maappila sakakkal bak
Bjp തന്നു കോൺഗ്രസ് തന്നില്ല, കമ്മ്യൂണിസ്റ്റ് തന്നില്ല. മറ്റാരും തന്നില്ല. തന്നവരോട് നന്ദിയും തരാത്തവരോട് പുച്ഛവും ഇല്ലാതില്ല.
ഇതിൽ ഒന്നും ഒരു വാർത്താ പ്രാധാന്യവും ഇല്ല ക്രിസ്തുമസ് കാലത്ത് സഹവർത്തിത്വവും സാഹോദര്യവും ഉള്ളവർ പരസ്പരം കേക്ക് കൈമാറുന്നതും ആശംസകൾ നൽകുന്നതും കേരളത്തിൽ കാലങ്ങളായി നിലനിൽക്കുന്നതാണ് ഇതിലെന്താണ് ദോഷകരമായ ഉള്ളത് വെറുതെ മാധ്യമങ്ങൾ മനുഷ്യനെ തമ്മിലടിപ്പിക്കാൻ നോക്കരുത്
കരോൾ തടയലും അത് വിട്ടുപോയി 😂
B.J.P.YUMAYITTU..PANKITTAL
PANKU..MUZHUVANAAYITTU
😂😂😂😂 cjp😂😂😂
Thaan podo😮
അദ്ദേഹം ഒരു MP ആണ്✨👍🏻
കാസ
CPM = BJP
Evan onnam tharam krisangi yanu keralathile roopam konda puthiya munnani yanu CPM+Sangi+Krisangi munnani
ഇവൻ ഉടനെ ബിജെപി ആകും ക്രിസങ്കി