Wayanad Landslide | ദുരന്തമുഖത്ത് അന്നമൂട്ടിയ കൈകൾക്ക് ആരുടെ വിലക്ക് ? | Chooralmala Urulpottal

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Wayanad Landslide : കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണനിരക്ക് ഉയരുന്നു. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
    The death toll is rising in the Wayanad Mundakai-Chooralmala landslide. The massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than hundred people are still missing.
    #wayanad #standwithwayanad #prajeev #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 791

  • @ahamedhusain
    @ahamedhusain 2 месяца назад +287

    കേരളത്തിൻ്റെ കരുത്ത് സർകാർ അല്ല. അതു നമ്മുടെ നാട്ടുകാർ തന്നെയാണ്. അതു മനസ്സിലാക്കാൻ കഴിയാത്ത സർകാർ.

  • @SEC12345-y
    @SEC12345-y 2 месяца назад +143

    പാലം കടക്കുമ്പോൾ നാരായണ
    പാലം കടന്നാൽ കോരായണ... ഇതാണ് പിണറായി... K സുധാകരൻ ഇത് നേരത്തെ കണ്ടു...

  • @orchissoftdrinks1495
    @orchissoftdrinks1495 2 месяца назад +289

    ഒരു നേരമെങ്കിലും ഭക്ഷണം നൽകിയ എല്ലാവരും ബിഗ് സല്യൂട്ട്🙏

  • @josemonpudussery8083
    @josemonpudussery8083 2 месяца назад +110

    നിങ്ങൾ ചെയ്ത സേവനത്തിനു അഭിനന്ദനങ്ങൾ 🌹
    ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന് കരുതി വിവരം ഉണ്ടാകണമെന്നില്ല 😂

    • @Observer-ht8dw
      @Observer-ht8dw 2 месяца назад

      They are acting as puppets to the cabal and not idiots. This is by design unless people wake up and claim their rights. Govt is to serve us, not to dictate. Anyway globally this is coming to an end soon.

  • @abubackermohammed5652
    @abubackermohammed5652 2 месяца назад +177

    ദുരന്ത സ്ഥലത്ത് അന്നം മുട്ടിക്കുന്ന പണി ആര് ചെയ്താലും തെറ്റാണ്

    • @susyvarghese8436
      @susyvarghese8436 2 месяца назад

      ആരു ചെയ്താലും എന്ന് പറയണ്ട അരാണ് എന്ന് എല്ലാവർക്കും അറിയാം പരനാറികൾ. സുനാമിയിൽ തിന്നു, ഡാം തുറന്നു വിട്ടു തിന്നു ഇനി വയനാട്ടിന്റെ മരിച്ചവരുടെ ശാപം കിട്ടും നോക്കിക്കോ.

  • @shukoorparandode4673
    @shukoorparandode4673 2 месяца назад +235

    ഞാനും ഒരു കമ്മൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന ആളാണ് പക്ഷെ ഈ കാണിക്കുന്നത് ചെറ്റത്തരം

    • @ManjuManju-r6y
      @ManjuManju-r6y 2 месяца назад +8

      Correct

    • @ridinglover9498
      @ridinglover9498 2 месяца назад +11

      എങ്കിൽ മാറാൻ സമയമായി😂

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 2 месяца назад +8

      വാക്കി യൊന്നും ചെറ്റത്തരമല്ലാ എന്ന് തോന്നും

    • @Observer-ht8dw
      @Observer-ht8dw 2 месяца назад +3

      Dont support evil. Do the right thing and stay with truth.

    • @AbdullaCH-pg9bk
      @AbdullaCH-pg9bk 2 месяца назад

      ഞാനും

  • @jithinn1
    @jithinn1 2 месяца назад +436

    Ldf രാഷ്ട്രീയം കളിക്കുന്നു. എവിടെ പൊതിചോറ് രാഷ്ട്രീയം.

    • @slrslr7456
      @slrslr7456 2 месяца назад +11

      Marumone jayippicha nattukarkk nanni

    • @rayeesmohammed6266
      @rayeesmohammed6266 2 месяца назад +1

      ​@@ജെയിംസ്ബോണ്ട്കേരളAthe enthe njigalk cheyyan patto illa ,
      Ivar credit edukunnathkondanu pinu ith nirthaan paranjath

    • @vpr3167
      @vpr3167 2 месяца назад

      സിപിഎം പൊതിച്ചോറ് കൊടുക്കുന്നത് വീടുകളിൽ കയറി ജനങ്ങളിൽ നിന്ന് തന്നെ ശേഖരിച്ചിട്ടാണ്..
      ഇവർ ഉച്ചക്ക് ബിരിയാണി അടക്കം മൂന്ന് നേരം സുഭിക്ഷമായ ഭക്ഷണം വിളമ്പിയത് നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കയ്യിൽ നിന്ന് പണം എടുത്തിട്ടാണ്..വിറകും കസേരയും അടക്കം നാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്

    • @rayeesmohammed6266
      @rayeesmohammed6266 2 месяца назад +2

      @@ജെയിംസ്ബോണ്ട്കേരള credit edukunnathalla kittunnathaanu
      Ath kittathavark choriyum☺️

    • @muhammadfaizel1386
      @muhammadfaizel1386 2 месяца назад +3

      എല്ലാം സർക്കാർ ചെയ്യട്ടെ . ആരും ഒന്നും ചെയ്യണ്ട . ഓരോ മൊട്ടു സൂചിക്കും tax വാങ്ങുന്നില്ലേ. ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം സർക്കാരിന് വിട്ടു കൊടുക്കുക നമുക്ക് കാണാമല്ലോ വമ്പൻമാരുടെ വമ്പ്.

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 месяца назад +281

    ഈ സര്‍ക്കാരിന് 3 നേരം ഭക്ഷണം കഴിച്ച് ജനങ്ങള്‍ ജീവിക്കുന്നത് കാണുന്നത് ഇഷ്ടമല്ലാ😂😂😂

    • @rajeevankrtholpetty2942
      @rajeevankrtholpetty2942 2 месяца назад +4

      Sathyam

    • @Observer-ht8dw
      @Observer-ht8dw 2 месяца назад

      They want to steel money on the account of feeding people. They don't want we the people donating money to the ethical people doing the right things. Don't support devils, support the truth.

    • @rayeesmohammed6266
      @rayeesmohammed6266 2 месяца назад +6

      ​@@ജെയിംസ്ബോണ്ട്കേരളNi hotelil panik poyaaal avide thanne kalagalolam thamasikarano pathiv😂

    • @noorashemsi8648
      @noorashemsi8648 2 месяца назад

      ഈ കളി കേരളസർക്കാറിന്റെ കളിയല്ല.
      ഇത് കളി എവിടുന്നാണ്എന്ന് എല്ലാർക്കും അറിയാം

    • @jdmautomotive
      @jdmautomotive 2 месяца назад

      ​@@noorashemsi8648പുതിയ ക്യാപ്‌സുൽ ആണോ

  • @basheerpt
    @basheerpt 2 месяца назад +200

    മുസ്‌ലിം ലീഗ് എന്നും ഇന്നും എന്നും സേവനം ചെയ്യുന്നതും ഭക്ഷണം നൽകുന്നതും കാരുണ്യ കരങ്ങൾ നീട്ടുന്നതും ഈ ലോകത്തുള്ള ആരുടെയും ഒന്നും മോഹിച്ചല്ല. നൈമിഷികമായ ഈ ജീവിതത്തിനപ്പുറം അനശ്വരമായ ലോകത്തേക്കുള്ള സമ്പദ്യമാണ് ഈ പ്രവർത്തനങ്ങൾ. ആര് തടഞ്ഞാലും ആ നന്മയുള്ള ഉദ്ദേശത്തിന് കൂലി അവിടെ കിട്ടും എന്ന് ഉത്തമ ബോധ്യം ഓരോ ലീഗുകാരനും ഉള്ള കാലത്തോളം ഇവരെ തോൽപ്പിക്കാനാവില്ല. ഓരോ ലീഗുകരൻ്റെയും സേവനവും പ്രാർത്ഥനയും ഇന്ന് വയനാടാണെങ്കിൽ നാളെ മറ്റെവിടെയെങ്കിലും ആയി തുടർന്ന് കൊണ്ടിരിക്കും. അഭിമാനിക്കുക ലീഗുകാരെ. അള്ളാഹു നന്മ ചെയ്യുന്നവരുടെ കൂലി പാഴാക്കുകയില്ല...

    • @ameenaaami7691
      @ameenaaami7691 2 месяца назад +2

      😂

    • @sacredbell2007
      @sacredbell2007 2 месяца назад

      ദുരന്ത ഭൂമിയിൽ നിന്നും വ്യാപകമായ കൊള്ളയും മറ്റു സാമൂഹ്യവിരുദ്ധ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിനാൽ സർക്കാർ ഈ മേഖലയിലേക്ക് ഉള്ള പ്രവേശനം നിയന്ത്രിക്കാനും
      ആവശ്യമില്ലാത്ത വോളന്റീർമാരെ തിരികെ അയക്കാനും തീരുമാനിച്ചു. ഇത് ഏതെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനോ മത ജാതി സാമ്പത്തിക മുതലെടുപ്പിനോ ഉള്ള അവസരമല്ല-- എല്ലാവരും സർക്കാരുമായി സഹകരിക്കണം.

    • @MuhammadSharfas
      @MuhammadSharfas 2 месяца назад +1

      ♥️

    • @RaheemK-k2w
      @RaheemK-k2w 2 месяца назад +1

      🌹👍

    • @amnusworld.
      @amnusworld. 2 месяца назад +2

      Aameen

  • @mohamedshafi1902
    @mohamedshafi1902 2 месяца назад +55

    ഇതിന്റെ പ്രതിഫലം ഒരുത്തനും തരേണ്ടതില്ല അത് അർഹമായത് അള്ളാഹു തരും ഇവിടത്തെ നേട്ടവും നോട്ടവും ആഗ്രഹിക്കുന്നവർ അത് തുടരട്ടെ

  • @MohamedAshraf-ze2jd
    @MohamedAshraf-ze2jd 2 месяца назад +106

    Government അടുക്കളയിൽ നിന്ന് ഭക്ഷണം വിളമ്പിയാലെ അഴിമതിക്ക് scope ഉള്ളു. കയ്യിട്ട് വാരൽ ആരംഭിക്കണ്ടേ

    • @gracevarghese7717
      @gracevarghese7717 2 месяца назад +5

      Exactly

    • @noushadnoushad1724
      @noushadnoushad1724 2 месяца назад +5

      Kollakku,,, Avasaram,,,, Kittilla,,,Kodukkaruthu

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 2 месяца назад +4

      100പേർക്ക് ഭക്ഷണം കൊടുത്ത് 1000പേർക്ക് കൊടുത്തതായി കാണിച്ചു ബാക്കി മുക്കും.

  • @manzoorputhuvakara1845
    @manzoorputhuvakara1845 2 месяца назад +91

    ഫണ്ട്‌ അടിച്ചു മാറ്റാൻ എങ്ങിനെ കഴിയും എന്ന ചിന്തയിൽ ആയിരുന്നു സഖാക്കൾ അതിന് ഏതോ ഒരു മാക്രിന്റെ ബുദ്ധിയിൽ നിന്ന് ഉണ്ടായതാണ് ഈ ഐഡിയ .ഇനി അവരെ കേറോഫിൽ കുറച്ചു പേർക്ക് ഭക്ഷണം കൊടുത്ത് ഭീമമായ സംഖ്യ ദുരിതശാസ ഫണ്ടിൽ നിന്ന് അടിച്ചു മറ്റും അതിന് ഉള്ള ഒരു തല തിരിഞ്ഞ ബുദ്ധിയാണ് ഇത്

  • @MALAYALAMSPEECH77
    @MALAYALAMSPEECH77 2 месяца назад +123

    ഇത്രയും നല്ല ഒരു പ്രവർത്തനം ചെയ്തിട്ട് അത് അവസാനിപ്പിക്കണം എന്ന് പറയാനുള്ള കാരണമെന്ത്.. അന്തംകമ്മികളായ അടിമകളെ ഇതൊക്കെ ഒന്ന് കാണുക..
    ആ ഊട്ടൂപ്പുര അടക്കുകയാണ്😞
    വീടും കൂടും നഷ്ടപ്പെട്ടവര്‍ക്ക്..
    നൂറ് കണക്കിന് പട്ടാളക്കാര്‍ക്ക്...
    ആയിരകണക്കിന്
    പോലീസുകാര്‍ക്ക്.
    നാട്ടൂകാര്‍ക്ക്
    വളണ്ടിയര്‍മാര്‍ക്ക്
    മൂന്ന് ദിവസമായി
    നാല് നേരവൂം ഇടതടവില്ലാതെ ഭക്ഷണം വിളമ്പിയ ആ അടുക്കള പൂട്ടുകയാണ്!
    വൈറ്റ്ഗാര്‍ഡ്...
    അവര്‍ ഓടി നടന്നു...
    ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കി...
    വിശക്കുന്നവരുടെ വയറ് നിറച്ചൂ...
    യുവാക്കളെ നിങ്ങളെ ലോകം ഓര്‍ക്കൂം
    കേരളം ഓര്‍ക്കൂം..
    മലയാളി ഓര്‍ക്കും..
    നിങ്ങളുടെ സേവനത്തെ റബ്ബ് സ്വീകരിക്കട്ടെ..
    🤲🤲🤲

    • @Joy-gw2gy
      @Joy-gw2gy 2 месяца назад

      ഈ കെട്ട വൃത്തികെട്ട അടിമക്കമ്മികൾ നശിപ്പിച്ചു ഈ നാടിനെ.
      എല്ലാം നഷ്ടപ്പെട്ട പാവങ്ങൾ പട്ടിണികിടന്നു ഇനി മരിക്കും.
      എല്ലാ ഭാവുകങ്ങളും പൊന്ന് മക്കളെ, തമ്പുരാൻ അനുഗ്രഹിക്കട്ടെ.
      എന്ത് ചെയാം ചെറ്റകളാണ് കേരളം ഭരിക്കുന്നത്

    • @lubnahamid7893
      @lubnahamid7893 2 месяца назад +1

      ameen

  • @ridinglover9498
    @ridinglover9498 2 месяца назад +74

    ഫണ്ട് നല്ലോണം വരുന്നുണ്ട്. അത് കീശയിലാക്കണമെങ്കിൽ എതിരാളികളെ ആദ്യം ഒഴിവാക്കേണ്ടിവരും😂
    മുസ്‌ലിം ലീഗ്❤

    • @rayeesmohammed6266
      @rayeesmohammed6266 2 месяца назад +1

      @@ridinglover9498 sathyam
      Food gvt samvidhanathil kodukumbol,
      Athinte chilav ennum paranj ,kodikal adichu maattum.
      Kayinja thavana adichu mattiyath pidikapettappol,
      Ithavana adichamattaan kittiya oru avasaram food enna lable

  • @786ash-e6j
    @786ash-e6j 2 месяца назад +24

    പോലീസും,മിലിറ്റിറി ഒക്കെ അവരുടെ തൊഴിലിന്ടെ ഭാഗമായിയാണ് അവിടെ വരുന്നത് അവർക്ക് ശമ്പളവും കിട്ടും അവിടെ ഉള്ള തൊഴിലും ഒഴിവാക്കി അവിടെ സേവനം ചെയ്യുന്ന സാധാരണക്കാർ, ഭക്ഷണം കൊടുക്കുന്നവർ , എന്നിവരൊക്കെയാണ് യഥാർഥ ഹീറോസ് അവരെ വിഷമിപിക്കരുത്

  • @shijeeshshijeesh9663
    @shijeeshshijeesh9663 2 месяца назад +11

    ഒരു നേരത്തെ ഭക്ഷണം കൊടുത്ത ലീഗ് ന്റെ എല്ലാ പ്രവർത്തകർക്കും...... നന്ദി.......എവിടെ..... ഇരുന്നാലും.... ദൈവത്തിന്റെ കരങ്ങൾ.... നിങ്ങളിൽ ഉണ്ടാവും❤❤❤❤❤🌹🌹🌹🌹......

  • @TvjijeshTvjijesh
    @TvjijeshTvjijesh 2 месяца назад +100

    ഇങ്ങനെയുള്ള ഭരണാധികാരികളെ വലിച്ചെറിയാനുള്ള സമയം ആയി

    • @slrslr7456
      @slrslr7456 2 месяца назад +2

      Marumone jayippicha nattukarkk nanni

  • @sreejithshankark2012
    @sreejithshankark2012 2 месяца назад +4

    നിങ്ങൾ ഏത് പാർട്ടി ആയാലും മതം ആയാലും വിശ്വാസം ആയാലും.. നിങ്ങൾ ചെയ്ത പ്രവർത്തി.. നിങ്ങൾ കൊടുത്ത അന്നം ലോകത്ത് ലെ ഏറ്റവും മഹത്തരം ആണ് 👍🏻🙏🏻🙏🏻🙏🏻🙏🏻

  • @SalomiJose-ww1zu
    @SalomiJose-ww1zu 2 месяца назад +44

    എന്റെ ദൈവമേ ഒരു ഗ്ലാസ് ചായ കൊടുക്കാൻ മനസ്സില്ലാത്ത ഇത്രയും നല്ല കാര്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥൻ ഇങ്ങനെ സംസാരിച്ചെങ്കിൽ അവന്റെ ഏറ്റവും വലിയ വിവരക്കേട് തന്നെയാണ്

    • @susyvarghese8436
      @susyvarghese8436 2 месяца назад +4

      വിവരക്കേട് ഒന്നുമല്ല. അടിച്ചു മാറ്റാൻ ഉള്ള വഴി നോക്കുകയാ. സാത്താന്റെ സന്തതികൾ

  • @minnus7218
    @minnus7218 2 месяца назад +139

    നിങ്ങൾ രക്ഷ പ്രവർത്തനം കഴിയുന്നത് വരെ അവിടെ നിൽക്കണം 👍🏻

    • @fashionfmly4990
      @fashionfmly4990 2 месяца назад +5

      നിൽക്കണം എന്നാഗ്രഹിക്കുന്നു പക്ഷേ തുടർന്ന് ഇവിടെ നിന്നാൽ ജയിലിൽ പോകേണ്ടി വരും

    • @sureshkumar-zi5qu
      @sureshkumar-zi5qu 2 месяца назад +1

      അവർക്കെതിരെ കേസ് വരും....

    • @vpr3167
      @vpr3167 2 месяца назад +2

      കള്ളക്കേസ് വരും..വീഡിയോയിൽ കണ്ട ഏകദേശം ആളുകളും പ്രവാസികളാണ്.അവർകൊക്കെ തിരിച്ചു പോവാനുള്ളതാണ്..

  • @basheera17
    @basheera17 2 месяца назад +82

    ക്രെഡിറ്റ്‌ കൊണ്ട് പോവും എന്ന് തോന്നിയപ്പോൾ കലക്കം തെളിയുബോൾ പാർട്ടിയുടെ സ്ഥാനം ഉറപ്പിക്കൽ

  • @RenjithaRaju-i1s
    @RenjithaRaju-i1s 2 месяца назад +4

    വയറു നിറച്ചു ആഹാരം കഴിച്ചവർക്ക് എന്തും പറയാം പക്ഷേ നിങ്ങൾ ചെയ്തത് നന്മയുള്ള വല്യപ്രവർത്തിയാണ് അതിനുള്ള പ്രതിഫലം ദൈവം തരും. മനസറിഞ്ഞു ഉണ്ടാക്കി വിളമ്പുന്ന ഭക്ഷണത്തിനെ രുചി ഉള്ളു, സ്നേഹത്തിന്റെ രുചി. അന്നദാനം മഹാ ദാനം എന്നല്ലേ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @anandhuvijayan5967
    @anandhuvijayan5967 2 месяца назад +53

    ഇനിയെങ്കിലും ജനങ്ങൾ ഉണർന്ന് ഒരു തീരുമാനം എടുക്കണം..പ്രതേകിച്ചു election സമയം വരുമ്പോൾ....... എന്നാലും ഞാൻ ആലോചിക്കുവാണ് ഈ ദുർഗടമായ അവസ്ഥയിൽ ഈ മഴയത്, സൗജന്യമായി ആഹാരം ജനങ്ങൾക്ക് എത്തിക്കുന്നവരെ തടയുക എന്ന് പറഞ്ഞാൽ എന്തൊരു തെമ്മാടിത്തരം ആണ് ഈ പോലീസ് മേധാവികൾ കാണിക്കുന്നത്..? ഈ social media എന്ന് പറയുന്നത് പുഴുങ്ങാൻ വെച്ചേക്കുന്നതല്ല.. അതിന്റെ power എന്താണ് എന്നുള്ളത് ഇവരൊക്കെ വരും ദിവസങ്ങളിൽ അറിയും...

    • @Observer-ht8dw
      @Observer-ht8dw 2 месяца назад

      Govt is to serve the people. We the people don't know our power and that is why these cabals are quoting fake law and stopping us. Police are under the people, not above. Unless the people wake up, this won't stop. Globally this is being exposed and earth alliance is fighting off this cabal. This is a good exposure to the people about this cabal.

  • @Gulmohar365
    @Gulmohar365 2 месяца назад +28

    ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് 💪💪

  • @musthafapathul3826
    @musthafapathul3826 2 месяца назад +128

    ഇതാണ് മക്കളേ സുധാകരൻ പറഞ്ഞത് ഫണ്ട് പിണറായിക് കൊടുക്കേണ്ടതില്ല എന്ന് .

    • @slrslr7456
      @slrslr7456 2 месяца назад +2

      Marumone jayippicha nattukarkk nanni

    • @shanoobolavanna
      @shanoobolavanna 2 месяца назад +6

      സുധാകരൻ റൈറ്റ് ❤

    • @zakariya.k9937
      @zakariya.k9937 2 месяца назад

      കെ സുധാകരന്റെ വാക്കുകൾ എത്രമാത്രം സത്യം

    • @abhisheknair7225
      @abhisheknair7225 2 месяца назад +1

      സത്യം

  • @sreekumar2984
    @sreekumar2984 2 месяца назад +15

    ഒരു. കമ്മ്യൂണിസ്റ് വിശ്വാസിയായ ഞാൻ ഈ പ്രവർത്തിയെ ചെറ്റത്തരം അല്ലെങ്കിൽ തന്തയില്ലായ്മ എന്നല്ലാതെ എന്താണ് പിന്നെ എന്താണ് പറയേണ്ടത്.???

    • @Observer-ht8dw
      @Observer-ht8dw 2 месяца назад +2

      Time to wake up and think. Stop supporting evil. follow the truth.

  • @sreenirnair7608
    @sreenirnair7608 2 месяца назад +16

    നിങ്ങൾ ഇത് തുടരുക.. നാട് കൂടെയുണ്ട്

  • @arunm7616
    @arunm7616 2 месяца назад +33

    നന്ദികേടാണ് ഈ പാവങ്ങളോട് കാണിക്കുന്നത് 😢

  • @SubiPtk
    @SubiPtk 2 месяца назад +48

    സകല പോലീസുകാരും സർക്കാർ officers-ഉം കണക്കാണ്.

  • @നഷ്ട്ടംതീരാദുഃഖം

    അന്നം തരുന്നവന്റെ കയ്യിൽ വിലങ്ങു വെക്കാൻ ശ്രമിച്ചത് ആര് ആയാലും മറ്റൊരു തരത്തിൽ നിന്റെ ഒക്കെ സമയം എണ്ണപ്പെട്ടു കഴിഞ്ഞു... നീയൊന്നുമല്ല ദൈവം ആദ്യം അത് തിരിച്ചറിയാൻ ശ്രമിക്കു... ഒന്നാലോജിക്കണം നീ നിന്റെ ഒക്കെ പോലീസ് സേനയിലുള്ളവരും അവിടെ നിന്നും ഭക്ഷണം കഴിച്ചു വിശപ്പ് മാറ്റിയിട്ടുണ്ട്.... എല്ലാവരും മനുഷ്യർ തന്നെ ആടോ....

  • @mfaisalkarattil
    @mfaisalkarattil 2 месяца назад +136

    സർക്കാരിൻറെ അടുക്കളയിൽ നിന്ന് ഭക്ഷണം ഉണ്ടാക്കിയാൽ മാത്രമേ ഉദ്യോഗസ്ഥ ലോബികൾക്കും എൽഡിഎഫിനും ദുരിതാശ്വാസ ഫണ്ടിൽ നിന്നും അടിച്ചുമാറ്റാൻ കഴിയുക

  • @Indian1947.A
    @Indian1947.A 2 месяца назад +14

    കാലിൽ ചെളി കാരണം നാട്ടുകാരുടെ അടുത്ത് പോകാൻ പറ്റില്ല, ഇപ്പൊ മനസ്സിലായില്ലേ ലവൻ പോയത് രാഹുൽ ഗാന്ധി വന്നപ്പോൾ ക്രെഡിറ്റ്‌ പോകും എന്ന് കണ്ടത് കൊണ്ടാണെന്നു. കാലിലെ ചെളി കഴുകിയാൽ പോകും പക്ഷെ മനസ്സിലെ ചെളി ഒരിക്കലും പോകില്ല...

  • @muhammedsuhail7711
    @muhammedsuhail7711 2 месяца назад +63

    സേവനം ചെയ്യുന്നവർക്ക് ഭക്ഷണം വേണ്ടി വരും.. മരവാഴ ആയി നിക്കുന്ന ചില ഉദ്യോഗസ്ഥർക്കു അത് വേണ്ടി വരില്ല.. എല്ലാം കഴിഞ്ഞപ്പോ മേല് ചെളി ആവാതെ ആളവാൻ വന്ന പോലീസ്

    • @slrslr7456
      @slrslr7456 2 месяца назад +1

      Marumone jayippicha nattukarkk nanni

  • @TvjijeshTvjijesh
    @TvjijeshTvjijesh 2 месяца назад +23

    ഇവർക്ക് നാടിന്റെ നന്മയല്ല നാശമാണ് കാണേണ്ടത്

  • @anoopmalayath3476
    @anoopmalayath3476 2 месяца назад +23

    ഇതിനുപിറകിൽ പ്രവർത്തിച്ച എല്ലാർക്കും 🙏🙏🙏🙏....

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 месяца назад +1

    ഞാൻ cpm ആണ്. നിങ്ങൾ ചെയ്തത് വലിയ കാര്യമാണ്. നിങ്ങളായിരുന്നു.ശരി. Big സല്യൂട്ട് സഹോദരങ്ങളേ❤

  • @ROCK-........
    @ROCK-........ 2 месяца назад +65

    സഖാക്കൾക്കു അറിയാം ഈ പാർട്ടി ഇങ്ങനെ ചെയ്യുകയാണെങ്കിൽ. ഭരണം കയ്യിലുള്ള ഞങ്ങൾ എന്ത് ഒലക്കക പറ്റുക എന്ന് അതാണ് ഇങ്ങനെ നിർത്താൻ പറയുന്നത്.....

    • @Observer-ht8dw
      @Observer-ht8dw 2 месяца назад

      We the People must realise that govts are to serve us. Not to rule us. this is the global satanic cabal power grab. We don't know our rights. Time to wake up and learn natural/common law, know who we are and unite and fight back these cabals pretending as elected rulers.

  • @SivaKumar-le4yr
    @SivaKumar-le4yr 2 месяца назад +1

    നിങ്ങൾക്കും കുടുബത്തിനും ഇതിൻ്റെ പുണ്യം ലഭിയ്ക്കും ബിഗ് സല്യൂട്ട് സഹോദരങ്ങളെ

  • @hafzamahafzz.
    @hafzamahafzz. 2 месяца назад +14

    ഇതെല്ലാം രാഷ്ട്രീയ കളിയാണ് ഒരുപാട് പാവങ്ങളുടെ വീടും കൂടപ്പിറപ്പുകളും കുടുംബങ്ങളും നഷ്ടപ്പെട്ടു വേദനിച്ചു നിൽക്കുന്ന ഈ അവസ്ഥ ഇവരെ ആശ്വസിപ്പിക്കാൻ ഇവർക്ക് ഭക്ഷണം കൊടുക്കാൻ മുന്നോട്ടുവരുന്നവരെ കുറ്റപ്പെടുത്തി പറഞ്ഞയക്കുന്ന ഈ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അവർക്ക് സ്വാർത്ഥത അവരുടെ ഭരണം അവരുടെ തീരുമാനം മറ്റുള്ളവരുടെ വിഷമങ്ങളും അവർക്ക് അറിയേണ്ട ദുരിതാശ്വാസനിധിയിലേക്ക് അയക്കുക എന്ന് പറയും ഈ പാവങ്ങൾക്ക് അതിന്റെ ആനുകൂല്യം മൊത്തം കിട്ടുന്നുണ്ട് ആനുകൂല്യം മൊത്തം ആര് കൊടുക്കുന്നു നേരിട്ട് കൊടുക്കാൻ പോകുന്നവരെ ഇങ്ങനെ മുടക്കം ചെയ്യുക ഇതിനൊന്നും ആര് സമ്മതിക്കരുത് ജനങ്ങളോ ഒറ്റക്കെട്ടായി നിന്നു ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതണം മന്ത്രിമാരായ ഇവർക്ക് എന്ത് വേദന അനുഭവിച്ചിട്ടുണ്ട് ഇവരൊക്കെ ഇതുപോലെ അനുഭവിക്കുമ്പോൾ ഇതിന്റെ വിഷമങ്ങൾ അറിയൂ ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം എത്ര കഷ്ടപ്പാടാ രക്ഷാപ്രവർത്തകർ സഹിക്കുന്നത് ഇവരൊക്കെ വീട്ടിനകത്ത് കിടന്നുറങ്ങുകയല്ലേ അപ്പോൾ

  • @akbarmangad75
    @akbarmangad75 2 месяца назад +124

    കലക്കം തെളിയുബോൾ പാർട്ടിയുടെ സ്ഥാനം ഉറപ്പിക്കൽ

    • @fashionfmly4990
      @fashionfmly4990 2 месяца назад +1

      100%

    • @shibilyc682
      @shibilyc682 2 месяца назад

      ഈ പോകു പോകുവാണേൽ മൂഞ്ചും

    • @slrslr7456
      @slrslr7456 2 месяца назад +1

      Marumone jayippicha nattukarkk nanni

    • @Observer-ht8dw
      @Observer-ht8dw 2 месяца назад

      Also to steel peoples donations and funds. People must wake up as one united force. Divide and rule is the satanic CCP agenda being dismantled across the globe by the Earth alliance. People of India are still not awake to this war on cabals.

    • @CPR706
      @CPR706 2 месяца назад

      C

  • @rajanpulikkal5253
    @rajanpulikkal5253 2 месяца назад +7

    LDF പാർട്ടിക്ക് ഫണ്ട് കിട്ടണം. ഒരു പൊതിച്ചോർ എന്നതിന് 100 രൂപ എഴുതി എടുക്കാം 6000 പേർക്ക് എന്നാൽ ദിവസം 6 ലക്ഷം 2 ലക്ഷം കമ്മിഷൻ എന്ന രീതിയിൽ പാർട്ടിക്ക് കിട്ടും പിന്നെ 250 പാർട്ടി പ്രവർത്തകർക്ക് തൊഴിൽ. ഭുരിതാശ്വാസ ഫണ്ട് നല്ല രീതിയിൽ ഇപ്പോൾ കിട്ടുന്നുണ്ട്

  • @shinuthomas2796
    @shinuthomas2796 2 месяца назад +4

    നന്ദിയുണ്ട് സഹോദരാ 🙏
    ബോധമില്ലാത്ത കൂറെ മനുഷ്യർക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു വിശപ്പിന്റ വിലയറിയാത്തവർ രാഷ്ട്രീയം കളിക്കുന്നു എന്തിനുവേണ്ടി 🙄

  • @hashiali655
    @hashiali655 2 месяца назад +20

    ഇവിടെ യാണ് k സുധാകരൻ പറഞ്ഞത് ശരിയാകുന്നത്, ചെന്നിത്തല ക്ക് മനസിലാകാതതും

  • @ahmedaman7834
    @ahmedaman7834 2 месяца назад +15

    ബക്കെറ്റിൽ കൈ ഇടാം. നല്ല ബുദ്ധി

  • @nisardevalanisar6753
    @nisardevalanisar6753 2 месяца назад +6

    സുഹൃത്തുക്കളെ നിങ്ങൾ മടങ്ങിപ്പോവുക നിങ്ങൾ ചെയ്ത നിസ്വാർത്ഥമായ സേവനം അതിന് പ്രതിഫലം കിട്ടുക തന്നെ ചെയ്യും🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nidheeshkumar4297
    @nidheeshkumar4297 2 месяца назад +29

    DYFI/CPIM ആണേൽ ആഹാ മറ്റു പാർട്ടിക്കാരാണെൽ ഓഹോ 😡😡😡😡😡😡😡😡😡😡😡

  • @TvjijeshTvjijesh
    @TvjijeshTvjijesh 2 месяца назад +30

    എന്തിനാണ് ഇങ്ങനെ ഒര് ഭരണാധികാരികൾ

  • @damunp3406
    @damunp3406 2 месяца назад +2

    ഭക്ഷണം നിങ്ങൾ കൊടുക്കണം❤️ ആര് തടസ്സപെടുത്തിയാലും, അവരെ ഒറ്റപെട്ടുത്തണം, അന്നം മുടക്കി തെണ്ടികൾ, ഇവർക്കൊകൊടുക്കാൻ പറ്റില്ല കൊടുക്കുന്നവനെ തടയുന്നത് ശരി അല്ല, ഇപ്പോൾ നിങ്ങളാണ് ദൈവം❤👌👍🙏

  • @raseenasajid1051
    @raseenasajid1051 2 месяца назад +8

    സോഷ്യൽ മീഡിയ വളരുന്ന ഈ കാലത്ത് ജനങ്ങൾ എല്ലാം അറിയുമെന്നും തിരിച്ചടി നൽകുമെന്നും മനസിലാക്കുക. ഇനി അവരെ പുനര്ദിവസിക്കാൻ മറ്റൊരാളുടെയും സഹായം വേണ്ട അല്ലേ. സർക്കാർ മാത്രം മതിയോ

  • @visionworldvlogs6974
    @visionworldvlogs6974 2 месяца назад +93

    ചേട്ടാ പോകല്ലേ പട്ടിണി കിടക്കുന്ന ആൾകാർക് ആഹാരം ഉണ്ടാക്കി കൊടുക്കു

    • @slrslr7456
      @slrslr7456 2 месяца назад +4

      Marumone jayippicha nattukarkk nanni

  • @abdulgafoorpm8695
    @abdulgafoorpm8695 2 месяца назад +30

    വളരെ മോശം ആയി പോയി

  • @zubairpalakkad8083
    @zubairpalakkad8083 2 месяца назад +17

    വയനാടിന്റെ...കാരൃത്തിൽ പോലീസിൽ നിന്നും... ഒരു നന്മ പ്രവർത്തിയും കണ്ടില്ല.... പക്ഷേ ഇപ്പോൾ കണ്ടൂ... ഒരു നന്മ അവർ ചെയ്യില്ല.......പക്ഷേ മരണ വീടുകളിൽ പോലും അവർ തനി സ്വഭാവം കാണിക്കും.... അവർക്ക് ഒക്കെ വെച്ച് വിളബ്ബി കൊടുക്കുന്നതിനേക്കാൾ നല്ലത് നിർത്തി പോവുന്നത് തന്നെ ആണ്...

  • @safwanpc8280
    @safwanpc8280 2 месяца назад +41

    റിയാസിന്റെ ബുദ്ദി..

    • @rajanms7496
      @rajanms7496 2 месяца назад +2

      പണം അടിച്ചു മാറ്റാൻ, അഴിമതി തന്നെ ലക്ഷ്യം

  • @subramaniansubramanian4041
    @subramaniansubramanian4041 2 месяца назад +1

    നാലുദിവസം ഭക്ഷണം കൊടുത്ത ചേട്ടൻ മാർക്ക് ബിഗ് സല്യൂട്ട്

  • @muneerichusmuneerichus6391
    @muneerichusmuneerichus6391 2 месяца назад +6

    ആ ഓഫീസറെ sir എന്ന് വിളിക്കരുത്..അദ്ദേഹം എന്നും വിളിക്കേണ്ട അത്ര വിലയൊന്നും ഇല്ലാ

  • @sajanbabu7822
    @sajanbabu7822 2 месяца назад +1

    Wight Gard Bradhers
    Big Salute🎉🎉🎉🎉❤❤❤❤❤❤❤
    Love You All The Best
    Bradhers 🎉🎉🎉🎉
    ❤❤❤❤❤❤❤

  • @sunnyantony5116
    @sunnyantony5116 2 месяца назад +18

    ഇതിന്റെ നേട്ടം ഒരു കൂട്ടർക്കു മാത്രം, ജനങ്ങൾ ഇത് മനസിലാക്കണം,

    • @seekurroots8992
      @seekurroots8992 2 месяца назад

      അതെടൊ,അവർ മത certificate നോക്കിയാണ് ഭക്ഷണം നൽകിയിരുന്നത്. ഓ...കഷ്ടം സണ്ണിച്ചാ...രുരന്തം നിങ്ങളെപ്പോലുള്ളവരാണ്.

    • @maharoofpp1906
      @maharoofpp1906 2 месяца назад

      നിന്നേ പോലേ വികൃതമായ മനസ്സ്യം കൊണ്ട് നടക്കുന്ന ജനങ്ങളല്ല കേരളത്തിൽ ഉള്ളത് ഇഞ്ഞനെ ചിന്തിക്കുന്ന നിന്നേ പോലേയുള്ളവർ ദിവസം പ്രതി ജീവിതത്തിൽ താഴോട്ട് പോയി കൊണ്ടിരിക്കും അല്ലങ്കിൽ വളർച്ച മുരടിച്ചവരെ പോല ആയിരിക്കും താൻ തൻ്റെ ജീവിതം തന്നേ ശ്രദ്ധിച്ച് നോക്കൂ അസൂയ എന്നത് ദൈവത്തിന് ഇഷ്ടപെടൊത്ത കാര്യമാണ്

    • @forest7113
      @forest7113 2 месяца назад

      ​@@maharoofpp1906onnum alla...avan paranjathu karryam undu.....ningal entanu cheeyyunathu?fud govt vilambum
      ....but Riyad aayi poiiik...atha preshnam....

  • @rubythomas3071
    @rubythomas3071 2 месяца назад +6

    You are a good Samaritan. God bless your generosity.

  • @knawas3445
    @knawas3445 2 месяца назад +31

    Shame on DGP and Pinarayi

  • @midlajcholakkal1151
    @midlajcholakkal1151 2 месяца назад +10

    അഴിമതി ആരും കാണാതെ ഇരിക്കാൻ എല്ലാവരെയും പുറത്താക്കും അവർ

  • @raseenasajid1051
    @raseenasajid1051 2 месяца назад +5

    ഏതൊരു നേതാവിനെയും നേതാവാകുന്നത് ജനങ്ങളാണെന്നും ജനങ്ങൾക്കാണ് പരമാധികാരമെന്നും മനസിലാക്കുക

  • @muhammedp-vf9nj
    @muhammedp-vf9nj 2 месяца назад +5

    പാവങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണം ഇല്ലാതെ ആകിയവർ മുടിഞ്ഞു നശിച്ചു പോകട്ടെ

  • @mmuachu4266
    @mmuachu4266 2 месяца назад +15

    പൊതി ചോറ് മായ ഡിവൈഎഫ്ഐ വരുമായിരിക്കും....

    • @SafeerahashimSafeera
      @SafeerahashimSafeera 2 месяца назад +1

      ഓരോ വീട്ടീന്നും ഇറന്നിട്ടല്ലേ 😏ഇതൊക്കെ നല്ല മനസോടെ കൊടുക്കുന്നതല്ലേ q

  • @kmsafeer5554
    @kmsafeer5554 2 месяца назад +14

    അന്നം മുടക്കികളെ നിങ്ങൾക് മാപ്പില്ല

  • @akhilvlogs9187
    @akhilvlogs9187 2 месяца назад +18

    Ennal alle food undakkiya kanakke kude budget ulpeduthan pattu

  • @shamseerhashim
    @shamseerhashim 2 месяца назад +6

    കോവിഡ് സമയം DYFI, കുഞ്ഞുങ്ങൾക്ക് വേണ്ടി മറ്റുള്ള സങ്കടനകളെ ഒഴിവാക്കിയപോലുള്ള വിജയന്റെയും മരുമോന്റെയും MOVE ആണിത്

  • @Yello123
    @Yello123 2 месяца назад +40

    പിണറായി യുടെ വിലക്ക്

    • @slrslr7456
      @slrslr7456 2 месяца назад +1

      Marumone jayippicha nattukarkk nanni

  • @srksrd374
    @srksrd374 2 месяца назад +5

    ജനങ്ങൾക് എല്ലാം മനസ്സിലാകും പിണറായി സർക്കാരെ

  • @kalarajesh4539
    @kalarajesh4539 2 месяца назад

    Hello, Ekka ningal cheythath oru valiya karyamann.. You people are really very great...God bless you always you and your families..

  • @mudhassirmk4212
    @mudhassirmk4212 2 месяца назад +9

    പൊതിച്ചോറു മായി DYFI വരും😂😂😂

  • @SunitaSunita-r3m
    @SunitaSunita-r3m 2 месяца назад +8

    ഇതുവരെ സർക്കാർ എന്ത് ഉലത്തി ഇങ്ങനെ പറയുന്നത് റേഷൻ അരി കൊടുക്കാത്ത സർക്കാറിന് ഇതു പറയാൻ എന്താണ് യോഗ്യത

  • @Aseesom-n5i
    @Aseesom-n5i 2 месяца назад +17

    മരിച്ചവർ മരിച്ചു നഷ്ഠപ്പെട്ടവർക്ക് എല്ലാം നഷ്ഠപ്പെട്ടു പാവങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയും ഒന്നും ചെയ്യാറില്ല😂🤣 രാഷ്ട്രീയക്കാർക്ക് പിരിവെടുക്കാൻ ഒരവസരം കിട്ടി😂❤️

  • @amalujoseph5507
    @amalujoseph5507 2 месяца назад +3

    Such a shame govt . Keep up the good work . Really appreciate u guys 🙏👏

  • @RaheemK-k2w
    @RaheemK-k2w 2 месяца назад +3

    നിങ്ങൾ ഉണ്ടക് മുത്തേ എന്താ പ്രശ്‍നം ഭക്ഷണം ലെ 👍

  • @rajunairprasadam
    @rajunairprasadam 2 месяца назад +9

    ഏതു സാഹചര്യത്തിലാണ് നിർത്താൻ പറഞ്ഞതെന്നറിയില്ല. എന്തായാലും കൊടുക്കേണ്ടെങ്കിൽ വേണ്ട അതു കുറച്ചു നല്ല രീതിയിൽ പറയാൻ പാടില്ലേ? അവർ നൽകിയ ഭക്ഷണം നിങ്ങളും കഴിച്ചിട്ടില്ലേ.ഉണ്ട ചോറിനു നന്ദിയുണ്ടാവണംഅതേതു കൊമ്പത്തെ ആളായാലും..

  • @koyakalleri2269
    @koyakalleri2269 2 месяца назад +26

    ഈത് നിറുത്തി യാൽ അടിച്ചുമാറ്റാൻ കഴിയും അതാണ് പിണറായി യുടെ സ്വഭാവം

    • @slrslr7456
      @slrslr7456 2 месяца назад +1

      Marumone jayippicha nattukarkk nanni

  • @muhammadriyas3907
    @muhammadriyas3907 2 месяца назад +3

    അടുത്ത് തന്നെ ഇലക്ഷൻ വരുന്നുണ്ട്, മറുപടി അന്നേരം കൊടുക്കാം

  • @unni1970
    @unni1970 2 месяца назад

    All the best mileage Bros... Don't worry.... Keep it your way 🎉 we are with you ❤️ I am your heart by Unnikrishnan🎉❤🎉

  • @dasantk-dd7lr
    @dasantk-dd7lr 2 месяца назад

    വൈറ്റ് ഗർഡ്👌👌👌

  • @unni1970
    @unni1970 2 месяца назад

    Great job ❤🎉❤

  • @orchissoftdrinks1495
    @orchissoftdrinks1495 2 месяца назад +4

    കുറെ മോഷണം കൂടി നടന്നിട്ടുണ്ട് അവിടെ അതും ഈ സന്നദ്ധ പ്രവർത്തകരുടെ തലക്ക് വച്ച് ഒരു ക്യാപ്സ്യൂൾ കൂടി ഇറക്കി ജനങ്ങളെ വിശ്വിസിപ്പിക്കൂ പ്ലീസ്

  • @Anseerkmb
    @Anseerkmb 2 месяца назад +2

    Resqu ടീമിൽ വന്ന എല്ലാവരെയും ditactor വച്ച് പരിശോധിക്കണം ഒരുപാട് gold അവിടെ ഉണ്ട് ഇതിന്റെ മറവിൽ അതു കൂടി സൂക്ഷിക്കണം 🙏🙏പ്ലീസ്

  • @sushamavikramannair4549
    @sushamavikramannair4549 2 месяца назад

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @VavaSureshOfficial
    @VavaSureshOfficial 2 месяца назад

    കേരളത്തിൽ മാത്രം ഇതൊക്കെ നടക്കുകയുള്ളൂ മറ്റേതെങ്കിലും സംസ്ഥാനമാണ് അടി കിട്ടിയേനെ

  • @miniabraham6328
    @miniabraham6328 2 месяца назад

    Thank you brothers. May God bless you

  • @rumais100
    @rumais100 2 месяца назад +14

    പോലീസ് അല്ല അവൻ അടിമ

  • @hubburasool3471
    @hubburasool3471 2 месяца назад

    ഈ വാർത്ത കേട്ട് ഒരുപാടു കരഞ്ഞു ...അവിടുത്തെ ആളുകളെ എന്തിനാണിങ്ങനെ കഷ്ടപ്പെടുത്തുന്നത് 😭😭😭😭🤲🤲🤲🤲🤲

  • @pathooospathooos3002
    @pathooospathooos3002 2 месяца назад

    എന്താ നമ്മുടെ ഇങ്ങനെ 😭

  • @Been001
    @Been001 2 месяца назад +3

    സർക്കാരിന് ഫണ്ട്‌ വന്നു തുടങ്ങിയപ്പോൾ തല പൊക്കി തുടങ്ങി 😂😂

  • @radhakrishnankv3343
    @radhakrishnankv3343 2 месяца назад

    ദൈവം. അനുഗ്രഹിക്കട്ടെ. നിങ്ങളെ. 🙏.

  • @moc5416
    @moc5416 2 месяца назад +5

    പൊതിച്ചോർ കൊടുക്കാൻ ആണെന്ന് തോന്നുന്നു. അടുത്ത ഇലക്ഷൻ ഇവനെ ഒക്കെ കാണിച്ചു കൊടുക്കണം. കൂടാതെ ഡി ഐ ജി യുടെ കുടുംബം ഇങ്ങനെ ഒരു അപകടത്തിൽ പെട്ടായിരുന്നങ്കിൽ ഒരു സമാദാനം ആയേനെ

  • @ShreedharanK
    @ShreedharanK 2 месяца назад +3

    അയാള്ക്ക് വിശപ്പിന്റെ വില, അറിയില്ല അതാണ് എനിക്ക് തോന്നുന്നത് ഒരു നാൾ, ദൈവം അറിയിക്കും

  • @youth993
    @youth993 2 месяца назад

    ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇതിന് പ്രതികരിക്കണം.

  • @user-kx7cq9dr4n
    @user-kx7cq9dr4n 2 месяца назад +4

    എന്തൊരു കഷ്ടം.

  • @amazenattika2147
    @amazenattika2147 2 месяца назад

    الله ഇവർക്ക് തക്കതായ പ്രതിഫലം കൊടുക്കുമാറാകട്ടെ ആമീൻ

  • @ajithakumari8688
    @ajithakumari8688 2 месяца назад

    God bless

  • @ershadkk2311
    @ershadkk2311 2 месяца назад +8

    നിങ്ങൾ തുടങ്ങണം

  • @madhumenon650
    @madhumenon650 2 месяца назад +12

    ഈ നല്ല പ്രവർത്തി ചെയ്തിരുന്ന എല്ലാ സഹോദരങ്ങൾ കും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ .
    Govt നൽകിയ നിർദേശം valarey നല്ലതാണ് ,കാരണം അസുഖം പടർന്നു പിടിക്കാതിരിക്കാൻ വേണ്ടി യാണ് ,അല്ലാതെ കുതിഥിരിപ്പിനുള്ള ഒന്നും അല്ല എന്നും ഈ സഹോദരങ്ങളും മനസ്സിലാക്കുക .

    • @qatarq2143
      @qatarq2143 2 месяца назад +3

      varshagalayi ch centre FD kodukkunnu araka asugam vanad para

    • @ameenaaami7691
      @ameenaaami7691 2 месяца назад +1

      💯💯💯

    • @rayeestm4620
      @rayeestm4620 2 месяца назад

      Ithrem dvsam avide ninnnum food kazhicha aarkkelm enthelm aswasthdayo paradhiyo undo ennnonnu anweshikku sahodara thankalude party bharikkumbo kaaranabhooothante abhyanthara vakupppinte ellla themmmaditharatheyum nyaakarikkathe itharam kaaryangalkkengilm mindaaathirunnude sakhave

    • @jabirk4879
      @jabirk4879 2 месяца назад +4

      എന്ന് വെച്ചാൽ ഭക്ഷണം ആവശ്യമുള്ളവർ പട്ടിണി കിടക്കണം....ലേ

    • @nuha123nuha8
      @nuha123nuha8 2 месяца назад +1

      😇😇

  • @houseforrent6332
    @houseforrent6332 2 месяца назад

    الله എല്ലാവരുടെയും. സൽകർമ ങ്ങളേ സീകരിക്കട്ടേ.....

  • @shinyRaphel-sq6px
    @shinyRaphel-sq6px 2 месяца назад

    എന്തൊരു കഷ്ടാ ദൈവമേ ഇങ്ങനെയുണ്ടോ ഒരു സർക്കാർ