നമ്പി നാരായണന് പദ്മ പുരസ്‌കാരം നല്‍കിയതിനെതിരേ പത്രസമ്മേളനം നടത്തി TP Senkumar | Nambi Narayanan

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 258

  • @rahulparameshwar5596
    @rahulparameshwar5596 2 года назад +50

    2022 ...
    After watching rocketry movie...lajja thonunu sarakarinode...
    Sorry nambi sir ....😓
    U r the real god❤️

  • @dilhar5690
    @dilhar5690 5 лет назад +74

    ഇവൻ പോലീസ് അധികാരി തന്നെയാണന്നാ വിജാരം .. എത്ര നിരപരാധികളെ ഈ വർഗീയമനസ്സുമായി നടന്നവൻ അകത്താക്കിയിറ്റുണ്ടാവും ?

  • @goodvibes911
    @goodvibes911 2 года назад +16

    I cried alot after watching the movie I can’t even imagine how he suffered at that time proud of you sir

  • @lakshmananravichandran1357
    @lakshmananravichandran1357 5 лет назад +70

    This guy is insane. How can he compare Govinda chami with him. How dare he!?? He is scientist and nationalist... this guy is gone mad. Must file case against him.

    • @axxoaxx288
      @axxoaxx288 5 лет назад +1

      ee nationalistinu enthengilum prathyekathayundo. onnu podappa.

    • @Mehak-m2z
      @Mehak-m2z 5 лет назад +18

      @@axxoaxx288 vivaram illaima oru tettalla but ingane alangaramai kondu nadakkale adikitum

    • @axxoaxx288
      @axxoaxx288 5 лет назад

      @@Mehak-m2z enthaanavo ee vivaramillayma.

    • @nandanak1594
      @nandanak1594 2 года назад +4

      @@axxoaxx288 ath thangal paranjathiloode thanne bakki illavarkk manasilavum...nambo narayan aranennum ether valiya manushyananenum news iloode allathe anweshichokk..apj pole respect nedanda aaleyan nammude Kerala Annthe prthipakshavm mattullavarm Karanam nashich poyath..atheham oru nationalist annennthinde prethyekatha choichille...atheham NASA yude keezhil padich one of best scientist ayi porathvann( churingiya samayathinullil kashttapett) NASA vechuneettiya Joli Venda vech India ye sevikkan Vann inn mammal kanda Agni polulla pala nettangalkkum karanakkaran..Ann..so

    • @deepak-sw1gi
      @deepak-sw1gi 2 года назад

      @@axxoaxx288 ne poda myrreee. omban alate ank nth myre ah arayaa.. pavam nambi sir ne elarum kodi

  • @toyeekids2081
    @toyeekids2081 5 лет назад +54

    ഇനിമുതൽ സെൻകുമാർ പറയുന്ന ആളുകൾക്ക് അവാർഡ്സ് കൊടുത്ത മതി

  • @battledoom7683
    @battledoom7683 2 года назад +23

    Nambi Narayan,the real Root of ISRO

  • @Mehak-m2z
    @Mehak-m2z 5 лет назад +45

    Senkumar is nothing infront of nambinarayan either in conquering the hearts of people or in talent. He was once invited to nasa. But he didnt go. That might be the mistake he has done. He sacrificed his life for our nation. He is a person with high potential . He could have conquered much heights. But many people including politicians and police is responsible for his present condition. You cannot replace it with a mere padmabhushan. So atleast you dont want to praise him but dont degrade his talent. Feel shame on you people. Kazhivullavare nallonam protsahippikukayalle inganeyokke cheyunum. I cant tolerate this

    • @tompjohn8045
      @tompjohn8045 2 года назад +4

      Truth is far from movie

    • @vinumnr2339
      @vinumnr2339 2 года назад +2

      @@tompjohn8045 what a shameless thing to say..

  • @afsaltuneritm2428
    @afsaltuneritm2428 5 лет назад +19

    വിവരം കെട്ടവരുടെ രോധനം ഇങ്ങനെയാണ്

  • @ranjithravi1946
    @ranjithravi1946 5 лет назад +31

    How can you compare with Govindachami

  • @rdj2398
    @rdj2398 2 года назад +5

    For dragging his name through dirt instead of appreciating his decision,when he could have easily left india for any other space division in world alone makes india indebted to honour him with highest recognition possible.

  • @sreejasuresh1893
    @sreejasuresh1893 Год назад +2

    കഷ്ടം ഒരു മനുഷ്യന്റെ 24 വർഷം കരിച്ചു കളഞ്ഞതും പോരാ. ഇനിയും പിന്നാലെ വേട്ടയാടുന്നു..ആയ കാലത്ത് ഇതുപോലെ ഒരു കേസ് ഉണ്ടായില്ല എങ്കിൽ കേരളത്തിന്‌ അഭിമാനിക്കാമായിരുന്നു. രാഷ്ട്രീയ താല്പര്യങ്ങൾ നടന്നത് കൊണ്ട് രഞ്ജ്യത്തിന് ആണ് നഷ്ടം 😢

  • @yousufvadakkepurayil3636
    @yousufvadakkepurayil3636 5 лет назад +15

    സുപ്രിം കോടതി വിധി മാറ്റിയെഴുതണം എന്ന് പറഞ്ഞവന് നിയമം പറയാൻ എന്ത് അധികാരം

  • @abelisac4971
    @abelisac4971 5 лет назад +34

    കൊല്ലം തുളസിക് കിട്ടാത്തതിൽ എനിക്ക് വിഷമമുണ്ട് . 😂😂

  • @nishasajesh8115
    @nishasajesh8115 2 года назад +7

    നിങ്ങളെ കൊണ്ട് എന്ത് പ്രേയോജനം ഉണ്ടായി ഈ രാജ്യത്തിന് മറ്റുള്ളവരെ വിമര്ശിക്കുമ്പോൾ നിങ്ങൾക്ക് യോഗ്യത ഉണ്ടാവണം

  • @RAJ-fb3ps
    @RAJ-fb3ps 2 года назад +10

    എന്റെ അച്ചന്റെ വല്യച്ചൻ ISRO ഉദ്യോഗസ്ഥനായിരുന്നു പുള്ളി പറഞ്ഞിട്ടുള്ളത്
    നമ്പി നാരായണൻ ഉടായിപ്പിന്റെ ഉസ്താദാണ്
    ഇങ്ങേരുടെ പ്രധാന ശ്രദ്ധ IsRO യെ വളർത്തുകയായിരുന്നില്ല . ഭൂമിക്കച്ചവടം , കോൺട്രാക്ട് , മറ്റ് ബിസിനസ്സുകള് , വീടുകൾ നിർമിച്ച് വാടകക്ക് കൊടുക്കൽ ഇതൊക്കെയാണ്.
    ISRO യിലെ ഒരു സാധാരണ ശാസ്ത്രജ്ഞൻ മാത്രമായിരുന്നു നമ്പി നാരായാണൻ. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ISRO യിൽ ജോലി ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചാൽ മതി.
    ഇങ്ങേര് അവിടെ നിന്ന് പോയത് ഒരു അനുഗ്രഹമായിട്ടാണ് എല്ലാവരും പറയുക

    • @ashok4464
      @ashok4464 2 года назад +1

      Satyam

    • @abhijithraj2127
      @abhijithraj2127 2 года назад +1

      👍

    • @gladisjoseph4024
      @gladisjoseph4024 4 месяца назад

      Rocketry സിനിമകണ്ടിട്ട് ഇയാളെ ആരും ആരാധിക്കണ്ട ISRO ശാസ്ത്രജ്ഞർ തന്നെ പത്ര സമ്മേളനം നടത്തിയിട്ടുണ്ട് ഇയാൾക്കെതിരെ സിനിമ സംവിധായകൻ്റെ ഭാവനക്കനുസരിച്ച് ഉണ്ടായതാണ് അതിന് യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ല

    • @gopakumargopakumar1645
      @gopakumargopakumar1645 4 месяца назад

      സത്യമാണ്. അന്ന് നമ്പി നാരായണനെ ചോദ്യം ചെയ്ത റോ ഉദ്യോഗസ്ഥൻ എന്റെ നാട്ടില്‍ ഉണ്ട്. അദ്ദേഹവും പറയുന്നു. നമ്പി അത്ര വെടിപ്പ് ആയ ആൾ അല്ലന്ന്. അവസാനം അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദം മൂലം ആ ഉദ്യോഗസ്ഥന്‍ ജോലി രാജി വെക്കുക ആയിരുന്നു. എന്തക്കയോ ചീഞ്ഞു നാറുന്നുണ്ട്

  • @avtacl6449
    @avtacl6449 5 лет назад +22

    ഹ്ഹ്ഹ് സുപ്രീം കോടതി വിധിയൊക്കെ മാനിക്കുന്ന ബല്ല്യ സാറാണോ ഈ സാറ്‌.. അടിപൊളി..!! 😂

  • @thabeetha9858
    @thabeetha9858 5 лет назад +43

    നിന്റെ മോഡിയെ ചെന്ന് കണ്ടു ചോദിക്ക്. അല്ലാതെ ഇവിടെ കിടന്ന് കൂവി സമയം കളയാതെ.

    • @Anjali-yx6vt
      @Anjali-yx6vt 2 года назад

      Aarodum chosikkanda, vikas engine aarundakkiyathanenn thanikoke ariyuo. Vivaram thottutheendiyitillathavar

    • @Anjali-yx6vt
      @Anjali-yx6vt 2 года назад

      Aaa vikas engine illwngil isro engum ethuka illayirunu ariyamo

  • @nahasa411
    @nahasa411 4 года назад +9

    കുശുമ്പ് കൂടി,വിഷമം കാരണം ഇൻങ്ങനെ പറയാമോ?.....സർ നു ഒരു ആലിലയിൽ പൊതിഞ്ഞു ഭാരതരത്‌ന കൊടുക്കണേ

  • @ananthakrishnanj729
    @ananthakrishnanj729 2 года назад +9

    Founder of ISRO's Vikas engine used in Pslv, Gslv, chandrayan, mangalyan.. isn't that enough.

    • @neerajrhd
      @neerajrhd 2 года назад

      ruclips.net/video/Ys7PPqNVGNQ/видео.html

    • @neerajrhd
      @neerajrhd 2 года назад

      ruclips.net/video/U8Z7FkOqauc/видео.html

    • @ashok4464
      @ashok4464 2 года назад +1

      VIKAS engine was designed by Nambi? What's the source of this information?

    • @neerajrhd
      @neerajrhd 2 года назад

      @@ashok4464 In 1974, Societe Euruppenne de Propulsion agreed to transfer their VIKING engine technology in return for 100 man-years of engineering work from ISRO. The first engine built from the acquired technology was "tested" successfully in 1985 by Nambi Narayan and his team at ISRO and named it 'VIKram Ambalal Sarabhai' a.k.a 'VIKAS'.

  • @kochumonggopu8740
    @kochumonggopu8740 5 лет назад +9

    ഈ മഹാനായ മനുഷ്യന് എന്തെങ്കിലും ഒരു അവാർഡ് കൊടുക്കണം കൊടുത്തില്ലെങ്കിൽ അയ്യപ്പൻ കോപിക്കും

  • @ranjitp2013
    @ranjitp2013 2 года назад +7

    how can u compare Nambi Narayanan Sir with Govindahachami... 😭😭.
    This is your Level... pls grow up sir... 🙏🙏

  • @dreamcatcher6519
    @dreamcatcher6519 2 года назад +3

    എന്നാലും എന്റെ കുമാരാ നമ്മൾക്ക് അതല്ല സംശയം നിനക്കെങ്ങനെ ips കിട്ടി... 🤔 പേപ്പർ നോക്യത് ആരായിരിക്കും...

  • @aziz113azu6
    @aziz113azu6 5 лет назад +13

    സെൻകുമാർ വിവാദം ഉണ്ടാക്കി ആളാവാൻ നോക്കുകയാണ്

  • @VinodKumar-pv6sz
    @VinodKumar-pv6sz 2 года назад +1

    അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ പറഞ്ഞതുപോലെ ഏതാനും' രാഷ്ട്രിയ നപുംസകങ്ങളും ' പത്ര മുത്തശ്ശിയും ചേർന്നെഴുതിയ തിരക്കഥ ആയിരുന്നു ISRO ചരക്കഥ

  • @muralidharancn51
    @muralidharancn51 5 лет назад +4

    ഇയാൾ ആരെയാണ് കുറ്റപ്പെടുത്തുന്നത് - അവാർഡ് കിട്ടിയ നമ്പി നാരായണനേയോ അതോ കൊടുത്ത കേന്ദ്ര സർക്കാരിനേയോ .കൊടുക്കുന്നതിന് മുമ്പ് ഈ സാറിനൊട് ചോദിക്കണമായിരുന്നോ.

    • @seethalm.7421
      @seethalm.7421 3 года назад +1

      Senkumar sir പറയുന്നതിൽ കാര്യമുണ്ട്. നമ്പി നാരായണൻ never looked innocent to me. Look at his expressions. ഒട്ടും comfortable അല്ല നമ്പി ഈ വീഡിയോയിൽ.

  • @karthikanair5162
    @karthikanair5162 2 года назад +3

    Dear govt, next time onwards please award only those people recommended by Sen Kumar. 😤

  • @aboobackerjamali3526
    @aboobackerjamali3526 5 лет назад +4

    ഗോവിന്ദച്ചാമിയും , നമ്പി നാരായണനും തമ്മിലെ സാമ്യം മനസ്സിലായില്ല ?
    നമ്പി നാരായണനും, സെൻകുമാറും അടുത്ത ഇലക്ഷനിൽ മത്സരിക്കട്ടെ

  • @sajeevsaji7541
    @sajeevsaji7541 5 лет назад +16

    ഇയാൾ എന്തൊക്കെയാണ് പറയുന്നത്,, ചാരക്കേസ് isro യെയോ നമ്പിനാരായണനെയോ താകർക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ടായിരുന്നില്ല എന്ന് വിവരമുള്ള ഏല്ലാ മലയാളികൾക്കുമറിയാം,,,, ലക്ഷ്യം കരുണാകരനായിരുന്നു,,,, അദ്ദേഹത്തെ വീഴ്ത്താനുള്ള അമ്പുകൾ മാത്രമായിരുന്നു നമ്പിനാരായണനും മറ്റും,,,

    • @primeplusprim5756
      @primeplusprim5756 5 лет назад +1

      Nambi narayanan puraskarathinn
      Athra arhadha ulla vyakthi alla

    • @sajeevsaji7541
      @sajeevsaji7541 5 лет назад +3

      @@primeplusprim5756 എന്താണ് കാര്യം,,,,

    • @Athulsudarsanan
      @Athulsudarsanan 3 года назад +3

      @@primeplusprim5756 എന്ത്കൊണ്ട് അല്ല

    • @Anjali-yx6vt
      @Anjali-yx6vt 2 года назад +1

      @@primeplusprim5756 than oke evidunu varunnu 😠

  • @pariskerala4594
    @pariskerala4594 4 года назад +12

    നമ്പി നാരായണനെ കേരളത്തിൽ അന്വേഷിച്ച ഒരു ഉദ്യോഗസ്ഥനും നല്ല അഭിപ്രായ പറഞ്ഞിട്ടില്ല.

    • @mollymornings
      @mollymornings 3 года назад +3

      If we go through the cases details and old enquiry officers who were known for their sincereity and integrity, then we can find many details either writen by them or talked by then revealed by them after they retired . Most officials say he Nambi Narayan was not so innocent. But to realise all the facts common people like us needs to spend atleast one week to go through the details facts and fiction and also we should understand by a little logic instinct and observation. Which is true which is false. And finally if we connect some dots properly we will be schoked that the so called legends and innocents were not so innocent. We are seeing only what the medias and a bunch of politicians let us see. Its all a big conspiracy.

    • @mollymornings
      @mollymornings 3 года назад +2

      Nambi Narayanan oke oru legend aayi ipo. But Ath anweshicha kore officers nte ipolathe avasthayum avar enquiry time amibavicha pressure and problems oke nammal marakkarutj

    • @mollymornings
      @mollymornings 3 года назад +3

      Nammalum kore truth arinj kazhiyumbo praanth pidikm. Ithoke nammade chuttum nadakane. Kallane raajav akki portray cheyanum sathyasandhane kallan akkanum ellam ivade ulla systethinu pattum

    • @mollymornings
      @mollymornings 3 года назад +4

      Serikm ipo ee lokath jeevikan pedi aan. Nammal kaanunna ellathinteym porakil orupaad orupaad karyangal nadakunnu. And saadharanakar aya aalukal sleeping aan. Porame enthano kaanane ath maathram kand oru dreamwordil aan ellarm

    • @maneeshadhya3635
      @maneeshadhya3635 2 года назад

      Why...? U think about that...

  • @rajamohammed9534
    @rajamohammed9534 5 лет назад +11

    നമ്പി സാറിനെ വിട് സാറേ സാർ ഒരു കാര്യം പറ സിനിമയിലും പരസ്യത്തിലും അഭിനയിച്ച് അർമാദിച്ച് ഈ രാജ്യത്തിന് ഒരു സേവനവും ചെയ്യാത്ത കുടിച്ച് കുത്താടി നടക്കുന്നവനൊക്കെ എന്തിനാ ഈ ഞാൻ വ്യക്തിപരമായി ആരേയും ചൂഷണം ചെയ്യുന്നില്ല എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളു

    • @ohm9105
      @ohm9105 5 лет назад +1

      Viddi NE acting enthanum cinema enthanum ariyathe kurakale, NE okay kandi edum athinu poyal

    • @rajamohammed9534
      @rajamohammed9534 5 лет назад +1

      arun sunder അതിന് നിന്നോട് ഞാൻ പറഞ്ഞോടാ കോപ്പേ

    • @sirajk.v2977
      @sirajk.v2977 5 лет назад

      Correct bro

    • @seethalm.7421
      @seethalm.7421 3 года назад

      You are right,Mr. Senkumar

    • @vasujayaprasad6398
      @vasujayaprasad6398 4 месяца назад

      ISRO കേസിൽ ഇടതു പക്ഷം പാക്കിസ്ഥാൻ ബന്ധം തേടി. റഷ്യക് വേണ്ടി കള്ള കേസ്. IB ആദ്യമായി കോടതിയിൽ നിയമ വിരുദ്ധമായി.

  • @thraya8500
    @thraya8500 5 лет назад +7

    ആ മനുഷ്യനെ ഉപദ്രവിച്ചു മതിയായില്ലേ

  • @aswinvarghese1518
    @aswinvarghese1518 2 года назад +1

    After watching the movie, are you not feeling shame on saying this words mr

  • @Chakkochi168
    @Chakkochi168 5 лет назад +2

    Super arguments.🙏

  • @nithintom7677
    @nithintom7677 2 года назад +1

    #justicefornambinarayan

  • @vasujayaprasad6398
    @vasujayaprasad6398 4 месяца назад

    No10 ലാൽ കിലയിൽ സിബി mathew വിനെ ചോദ്യം ചെയ്യണം.

  • @trueindian4549
    @trueindian4549 5 лет назад +5

    Nonsense kumar shame on you

  • @knowme6968
    @knowme6968 5 лет назад +4

    നോണ്സെന്സ് കുമാർ വീണ്ടും വന്നിരിക്കിന്നു ലോക പ്രശസ്ത ശാസ്ത്രകാരനെതിരെ പുതിയ നോണ്സെന്സ് വാദവുമായി

  • @kiranark2008
    @kiranark2008 2 года назад +7

    പുള്ളിക്ക് ഒരു പദ്മശ്രീ കൊടുക്കാമായിരുന്നു 🤣🤣

    • @irshadahammed7014
      @irshadahammed7014 Год назад

      അവന് കഴുകാതെ വായിൽ കൊടുക്കണം 😜

  • @sudhakrishnan1072
    @sudhakrishnan1072 5 лет назад +3

    ഇയാൾ എങ്ങനെ ഡിജിപി ആയി. ഒരു സയന്റിസ്റ്റിനെ കോവിന്ദ ചാമിയോട് ഉപമിക്കുക എന്ന് വെച്ചാൽ സെന്നിന്റെ നിലവാരം ഒന്ന് ആലോചിക്കാവുന്നതേ ഉള്ളൂ. സുപ്രീം court വിധി പോലും അവർക്ക് ഇഷ്ടമുള്ളത് വരണം എന്ന് പ്രസംഗിക്കുന്ന പാർട്ടിയിൽ ആണല്ലോ ഇപ്പോ. ആ സുരേഷ് ഗോപിയോടും ഉള്ള respectum പോയി.

  • @anoopa.v.6914
    @anoopa.v.6914 5 лет назад +7

    ഇത്രയും വിവരം ഇല്ലാത്തവൻ അന്നോ 56"" ബെസ്റ്റ്

  • @lakshmananravichandran1357
    @lakshmananravichandran1357 5 лет назад +3

    May be expecting some fringe elements support for political advantage ...

  • @Jayarajdreams
    @Jayarajdreams 2 года назад +3

    ഇത് 2019 ലെ വീഡിയോ 2013ല്‍ ചൊവ്വ ദൌത്യം വിജയമാക്കാന്‍ നമ്പി സര്‍ നിര്‍മിച്ച എഞ്ചിന്‍ ആയിരുന്നു ഉപയോഗിച്ചത് . താങ്കള്‍ എന്താണ് രാജ്യത്തിനായി contribution ചെയ്തത്

  • @jacobalexander4601
    @jacobalexander4601 5 лет назад +2

    this guy is really sad.

  • @lonewolf-xt1lj
    @lonewolf-xt1lj 2 года назад +1

    Nambi narayanan🥰🥰

  • @prasadpitt8443
    @prasadpitt8443 2 года назад +3

    വയസയപ്പോൾ എല്ലാം പുറത്താക്കുമോ എന്നുള്ള ഭയത്തിൽ ആണ്..e പത്മ

  • @SudheepNM
    @SudheepNM 2 года назад +1

    നിന്നെ തെരഞ്ഞു വന്നതാ
    നിന്റെ നാവിനു അദ്ദേഹത്തിന്റെ പേര് പറയാനുള്ള യോഗ്യത ഉണ്ടോ? നീ പൊത്ത്
    അദ്ദേഹം ചെയ്ത തെറ്റ് :ഇന്ത്യയെ സ്നേഹിച്ചു

  • @praveenpravi7974
    @praveenpravi7974 2 года назад +3

    Kurach respect undayirunu.. Ath ipo poyi

  • @rafeequerafi5352
    @rafeequerafi5352 5 лет назад +4

    Sorry ഞാൻ മദ്യലഹരിയിലായിരുന്നപ്പോൾ പറഞ്ഞതാണ്.

  • @sripathi3344
    @sripathi3344 2 года назад +2

    NAMBI NARYANAN = MINORITIES
    NAMBI NARYANAN ( contributed to India troubled after 90s) and his family accused wrongly, money and works wasted, humiliated wrongly. Now nation says he is GREAT. Same way MUSLIM community contributed great to indian freedom fight and indian growth wrongly projected in media AFTER 1990s. Later india will say sorry and give compensation. How much wrong mass people doing to many minorites in india guys.... need social harmony
    More socialistic society needed more than Nehru Ambedkar Patel and others created...

  • @poker2002
    @poker2002 2 года назад +1

    Pinne ഇവൻ്റെ അപ്പന് kodukkanmarunno?

  • @anoopa.v.6914
    @anoopa.v.6914 5 лет назад +5

    ശശി രാജാവ് വല്ലതും തന്നോ

  • @mbsuresh
    @mbsuresh 5 лет назад +1

    മോദിയെ ചോദ്യം ചെയ്താൽ
    പണി കിട്ടും.

  • @travancorepistons7309
    @travancorepistons7309 2 года назад

    1.3 Crore compensation !! our tax money !!! A mans career lost !!! what did the culprits gain ?>!!!!

  • @praveenabraham3148
    @praveenabraham3148 5 лет назад +1

    വീഷേപിയിലേക്കു പോകുന്ന എല്ലാവവരും ഇങ്ങനെ വിവിരംകെട്ടൂപോയാൽ എന്താ ചെയ്ക..

    • @Jayarajdreams
      @Jayarajdreams 2 года назад +1

      അങ്ങനെ പറയരുത് മോദി വളരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ശാസ്ത്രഞ്ജന്‍ ആണ് നമ്പി സര്‍

  • @sajeedsajeedta7950
    @sajeedsajeedta7950 5 лет назад +4

    Sen kumar namichu..ips oppichathaa sure..take his all previous exam papers and review..

  • @vasujayaprasad6398
    @vasujayaprasad6398 4 месяца назад

    ഇടത് പക്ഷത്തുനിന്ന് ഹിന്ദുത്വയിലേക്ക്

  • @sabur9772
    @sabur9772 5 лет назад +3

    ഇവനാരാ രാഷ്ട്രപതിക്കും മുകളിൽ ഇരിക്കുന്നവൻ o ചുമ്മാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ ചിലച്ചു കൊണ്ടിരിക്കും

  • @oxygenboy805
    @oxygenboy805 2 года назад

    Jisha case reopen.....

  • @muraleedharannair5516
    @muraleedharannair5516 3 месяца назад

    Kindly read Nambiar Narayana book..
    And see sreejandan nairs show episode 80 ..81..and 82 isro soy case..
    Do u think all others including Supreme Court are fools..

  • @josejoseph7896
    @josejoseph7896 5 лет назад +1

    Set free Givindachami and imprison Senkumar

  • @ashok4464
    @ashok4464 2 года назад +2

    The truth about Nambi was known to all working in ISRO. Now it's slowly coming out.

  • @athulathul9141
    @athulathul9141 2 года назад +4

    Engane IPS kitty ennu onn paranj tharamo, onn role modal akakana🙏🙏

  • @jonoble9669
    @jonoble9669 5 лет назад +1

    Jealousy

  • @RAJ-fb3ps
    @RAJ-fb3ps 2 года назад +9

    സെൻകുമാർ പറഞ്ഞത് 100 % സത്യമാണ്.
    നമ്പി നാരായണൻ അത്ര നല്ല ആളല്ല

    • @Crusader-dn5it
      @Crusader-dn5it Год назад +2

      നമ്പി നാരായണൻ നല്ലതോ ചീത്തയോ ആയിക്കോട്ടെ... അതിന് ഒന്നും ഇവിടെ പ്രസക്തിയില്ല.
      ISRO കേസ് മുഴുവൻ ഫാബ്രിക്കേഷൻ ആണ്.

    • @anshifaabdulla495
      @anshifaabdulla495 Год назад

      @@Crusader-dn5it കേസ് അന്വേഷച്ച s വിജയന്റെ ഒരു അഭിമുഖം ഉണ്ട് ജിമ്മി ജോർജുമായി കണ്ട് നോക്ക്

  • @shiv5341
    @shiv5341 2 года назад

    Pity on you.. People know the truth.. Whatever you try to glorifying the investigation...

  • @littlepanda9005
    @littlepanda9005 2 года назад

    Tp സെൻ കുമാർ rascal is saying he is above supreme court

  • @joju5771
    @joju5771 5 лет назад +2

    Rss ന്റെ ഒപ്പം chernnappol senkumar sir നു എന്ത് പറ്റി....

  • @jewelafraim7379
    @jewelafraim7379 2 года назад +1

    This fool dont know that he is the inventor of VIKAS ENGINE

  • @VinodKumar-pv6sz
    @VinodKumar-pv6sz 2 года назад

    സെൻകുമാറിന് നമ്പി എന്ന് പറയാനുള്ള യോഗ്യത ഉണ്ടോ?

  • @SureshBabu-sg3bb
    @SureshBabu-sg3bb 5 лет назад

    A Retired judges enquiry is a informal one.....!!!

  • @Afta437
    @Afta437 2 года назад

    I think Nambi lying

  • @TPG798
    @TPG798 5 лет назад +7

    നമ്പി നാരായണൻ എന്താണ് രാജ്യത്തിന് വേണ്ടി ചെയ്തത്? സെൻ കുമാർ സാർ പറഞ്ഞതിൽ എന്താണ് തെറ്റ്.

    • @adkr07
      @adkr07 2 года назад +5

      He done way more than what you could do in your entire life... and you will not b able to do a single percentage of what his contribution to this country even if you born again for a 100 times..

    • @ajay3324
      @ajay3324 2 года назад +1

      @@adkr07 👌👌👌

  • @prasadgandhi1852
    @prasadgandhi1852 3 месяца назад

    Mr senkumar you are not up to the mark /pro communist can't see the correct angles
    Humbly adv prasadgandhi tvm

  • @Mayasree700
    @Mayasree700 2 года назад +2

    Shame on u mister.. Iniyum adhehathe dhrohichath pore

  • @valiyilrahim5644
    @valiyilrahim5644 3 года назад +1

    Chankam vila kurachu evide kittum

  • @Chathan19
    @Chathan19 2 года назад +1

    Chavam.... Kore munb itta vedio aanelum kandappo thuppan thonanu

  • @ranjithravi1946
    @ranjithravi1946 5 лет назад +1

    Eee paramarshathinulath keralathile janangal prathikaricholum

  • @wilkinsebastian8745
    @wilkinsebastian8745 2 года назад +1

    Oh pullide Peru nambi autobiography il ezhuthiyente kalippanu

  • @anandansu5405
    @anandansu5405 2 года назад +3

    Cyrogenic engine adhyamayi konduvannathu nanbinarayan siranu adhinanu award lafichathu.

  • @jijinj6688
    @jijinj6688 5 лет назад

    Chandanam chariyal Chandanam manakkum.... Chanakam chariyal Chanakam.....

    • @mim2cob
      @mim2cob 3 года назад

      Such a myran ....

  • @vintageaudioclues9599
    @vintageaudioclues9599 2 года назад

    എന്തു തേങ്ങ ആണ് സെൻ കുമാരൻ പറയണേ 😎

    • @prasadpitt8443
      @prasadpitt8443 2 года назад +1

      nambi pak inu missile design vittu...

  • @sreejithc3304
    @sreejithc3304 5 лет назад +1

    മാധവൻ നായർ ക്ക് കൊടുക്കാമായിരുന്നു

    • @Venus-wp2kc
      @Venus-wp2kc 4 года назад +4

      U don't know anything about Nambibnarayanan

    • @ashwinpradeep1015
      @ashwinpradeep1015 2 года назад

      You don't no nothing about Nambi Narayanan

  • @stormteams659
    @stormteams659 5 лет назад +4

    Senkumar chanakam kazhicha fomil aanallo

  • @sajeevaneala9167
    @sajeevaneala9167 5 лет назад

    Sir supreme courting ariyumo ethallalo kurachu mumpu psranjathu

  • @mp.paulkerala7536
    @mp.paulkerala7536 5 лет назад

    Evan aaranu, Evanu baranagadana
    Ariyillannu thonnunnu, eganey oru IPS ee rajathu undavilla 😂😂😂

  • @hehuaheye
    @hehuaheye Год назад

    Get a life dear sir..Salute 😏

  • @EMEDZACADEMY
    @EMEDZACADEMY Год назад

    Kayari.angit chennal isro directorne pidikan patuwo🙄endhokyo police kamichukooti IB parayunadhum kettu,Sibi Mathews thane parayunundu njan onum arinjitila ketitila ennoke , he had never interrogated nambi narayanan 🤐so it was definitely something wrong happened with the total political-police system

  • @No_limits_surej
    @No_limits_surej 2 года назад +1

    Tp sen kumar.... Poii moonnjjikkoo neee

  • @ranjithravi1946
    @ranjithravi1946 5 лет назад

    Chanakam

  • @sptonlineclasses
    @sptonlineclasses 3 года назад

    i wonder whats inside your head actually Mr.Sen Kumar

    • @prasadpitt8443
      @prasadpitt8443 2 года назад

      ചാര കേസിൽ ബിജെപിയും കോൺഗ്രസ് കമ്മിയും ഉണ്ട്..

  • @ajeashg
    @ajeashg 4 года назад +1

    Mohanlal nu Padmasree kittiyillae?

    • @govindm9984
      @govindm9984 3 года назад +1

      മമ്മൂട്ടി ക്കും ഉണ്ട് 😂😂

  • @jubin2611
    @jubin2611 2 года назад

    iyal ara

  • @vidyabalan1392
    @vidyabalan1392 5 лет назад +1

    Senkumarinu kodukkunnathil entha virodam.police karante karanathatichathine.

  • @vmdreamworld6286
    @vmdreamworld6286 5 лет назад

    Inda maharajiyamm anu avaray adharikkunnath ....... Nambi narayanan sir ney pattiparayan ......

  • @shyamkumarsajo7544
    @shyamkumarsajo7544 5 лет назад +2

    Daa changi ninne areda dgp aketh

  • @rajagopalr8881
    @rajagopalr8881 3 года назад +1

    ingerkku aarano IPS koduthe?

  • @akhillal5306
    @akhillal5306 2 года назад

    Nna pinna kalla case indakki pidich akthitta polisinano award kodukkendath?

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 лет назад +1

    താനാ അമേരിക്കൻ ച്ചാരൻ

  • @sujithsuji2429
    @sujithsuji2429 2 года назад

    Sen kumaran patti.

  • @Ani-gi1pf
    @Ani-gi1pf 2 года назад

    Ivane okke aanu aadyam thallandath🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️