അംഗ വൈകല്യങ്ങൾ ഇല്ലാത്ത മക്കളെ കിട്ടാൻ ഒരു അമൂല്യ സമ്മാനം SHEMEER DHARIMI NEW SPEECH IN MALAYALAM

Поделиться
HTML-код
  • Опубликовано: 25 ноя 2018
  • ഗർഭിണികളും അവരുടെ ഭർത്താക്കന്മാരും കാത്തിരുന്ന പ്രഭാഷണം
    ഗർഭിണികൾ ഈ പ്രഭാഷണം നിർബദ്ധമായും കേൾക്കുക
    അംഗ വൈകല്യങ്ങൾ ഇല്ലാത്ത മക്കളെ കിട്ടാൻ ഒരു അമൂല്യ സമ്മാനം
    #NEW_ISLAMIC_SPEECH_2018
    തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666
    കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

Комментарии • 1,2 тыс.

  • @rashid6195
    @rashid6195 5 лет назад +1527

    അംഗവൈകല്യം ഇല്ലാത്ത soliheengalaaya മക്കളെ നൽകണേ നാഥാ..മക്കൾ ഇല്ലാത്തവർക്ക് solihaaya മക്കളെയും നൽകണേ അല്ലാഹ്..

  • @kingqueen525
    @kingqueen525 2 года назад +139

    മാഷാഅല്ലാഹ്‌ എല്ലാവർക്കും അങ്കവൈകല്യം ഒന്നും ഇല്ലാത്ത സാലിഹായ മക്കളെ കിട്ടണേ നാഥാ ❤️😍😍

  • @hasnamuneerummu9954
    @hasnamuneerummu9954 4 года назад +252

    ഞാൻ ഒന്നര മാസം ഗർഭിണിയാണ്. എനിക്ക് ആരോഗ്യഉള്ള ഒരു സ്വാലിഹായ ഒരു കുഞ്ഞിനെ പ്രസവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. എനിക്ക് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം.

    • @shabananoushad3318
      @shabananoushad3318 3 года назад +3

      എനിക്കും ഇപ്പൊ ഒന്നര മാസം ആയി എല്ലാരും ദുആ ചെയ്യണേ

    • @rincyirshad7955
      @rincyirshad7955 3 года назад

      mashaaallaah anikm 😍😍

    • @user-gc6ek3cy4n
      @user-gc6ek3cy4n 3 года назад

      @@rincyirshad7955 masha allah enikkum

    • @jinujasi7339
      @jinujasi7339 3 года назад

      Masha allaah. Enikkum

    • @shuhaibshuhaib4383
      @shuhaibshuhaib4383 3 года назад

      എനിക്ക് മൂന്ന് മാസം ആയി എല്ലാവരും ദുആ ചെയ്യണേ

  • @alfiyafathima4169
    @alfiyafathima4169 5 лет назад +466

    മാഷ അല്ലഹ് ഞാൻ കേൾക്കുന്നത് കറക്ട് സമയത്താണ്..... അൽഹംദുലിഅല്ലാഹ്‌ വളരെ ഉപകാരം നിറഞ്ഞ വാക്കുകൾ അള്ളാഹു പ്രതിഫലം നൽകട്ടെ ഉസ്താതിന്

  • @osteisiganglers2014
    @osteisiganglers2014 2 года назад +123

    ഞാൻ ഒരു ഹിന്ദു ആണ് ഞാൻ എല്ലാ മതങ്ങളിലും വിശ്വാസം ഉള്ള ഒരു വ്യക്തിയാണ്....ഇത് എല്ലാവർക്കും ഉപകാരമുള്ള ഒരു പ്രഭാഷണം ആണ്......നല്ല +ve energy ഉള്ള വാക്കുകൾ......

  • @ajmalaju0745
    @ajmalaju0745 4 года назад +36

    ഞാൻ ഇപ്പോൾ 7മാസം ഗർഭിണിയാണ് എനിക്ക് എന്റെ ഇക്ക അല്ലാതെ വേറെ ആരും ഇല്ല എനിക്ക് ആരോഗ്യതോടെയുള്ള സ്വാലിഹായ ഒരു കുട്ടിയെ കിട്ടാനും സുഖപ്രസവത്തിനും വേണ്ടി ഉസ്താദ് ദുഹാഹ് ചെയ്യണം

  • @majidhakareem6449
    @majidhakareem6449 5 лет назад +364

    എനിക്ക് 5aam മാസം ആണ് അൽഹംദുലില്ലാഹ് എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം സ്വാലിഹായ ദീര്ഗായുസോടെയുള്ള കുഞ്ഞിനെ ലഭിക്കാൻ

  • @fiduhsvlogs5510
    @fiduhsvlogs5510 3 года назад +48

    സുഖ പ്രസവം നടക്കാനും നല്ല ഒരു കുഞ്ഞിനെ ലഭിക്കാൻനും എല്ലാവരും എനിക്കു വേണ്ടിയും എന്റെ കുഞ്ഞിനു വേണ്ടിയും പ്രാർത്ഥിക്കണം

  • @user-wd1px1zv7i
    @user-wd1px1zv7i 3 года назад +43

    ഒരു ചെറിയ വൈകല്യം കൊണ്ട് തന്നെ എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നെ കുറ്റപ്പെട്തറുണ്ട് ഉസ്താദേ...☺️☺️☺️ ബട്ട്‌ ഞാൻ ഹാപ്പി ആണ്...അൽഹംദുലില്ലാഹ് അതിനേക്കാൾ വലിയ ബർകത് എനിക്ക് അള്ളാഹു തന്നിട്ട് ഉണ്ടല്ലോ..പക്ഷെ ഞാൻ epyum പ്രാർത്ഥിക്കാർ എന്റെ മക്കൾ പൂർണ ആരോഗ്യവാൻ ആവണം എന്നാണ്... ഉസ്താദ് ദുആ ചെയ്യണേ...മറ്റുള്ളവരുടെ സഹതാപവും kutapedthalum ente makkalkk kodkallee... avare allaahu swalihakkte... ipo moonnamath garbini aan... 7 masayi... dua cheyne.. 🙂🙂

  • @ansiyashareef4935
    @ansiyashareef4935 Год назад +20

    എന്റെ മകൻ ഇപ്പൊ മൂന്നു വയസ്സായി അവനെ ഞാൻ ഗർഭം ധരിച്ചപ്പോൾ ഉസ്താതിന്റെ ഈ പ്രഭാഷണം കേട്ടു ഇതിൽ പറഞ്ഞത് പോലെ ഞാൻ സൂറത്തുകൾ പതിവാക്കി മാഷാ അല്ലാഹ് എനിക്കും എന്റെ മോനും ഒരു കുഴപ്പവും ഇല്ലാതെ എല്ലാം നല്ല ഹൈറായി കഴുയുകയും ചെയ്തു 😊എന്റെ മോൻ നല്ല സ്വാലിഹായ മകനായി വളരാൻ എല്ലാരും dua ചെയ്യണം 🤲🤲🤲

    • @lalurouf392
      @lalurouf392 Год назад

      ഏതൊക്കെ surathukal ആണ് നിങ്ങൾ othiyath plz റിപ്ലേ

    • @farsanathasli4294
      @farsanathasli4294 6 месяцев назад +1

      Eathokke

  • @mendmaworld3871
    @mendmaworld3871 4 года назад +133

    എനിക്ക് 7മാസമായി... nalla ആരോഗ്യമുള്ളതും സ്വാലിഹുമായ കുഞ്ഞിനെ കിട്ടാനും സുഖ പ്രസവത്തിനും എല്ലാരും dua ചെയ്യണം

    • @younusyounus1658
      @younusyounus1658 4 года назад +1

      Cheyyaam

    • @afsanatk234
      @afsanatk234 4 года назад +2

      അൽഹംദുലില്ലാഹ്, എനിക്ക് 4മാസമായി.. നല്ല ആരോഗ്യമുള്ള സ്വാലിഹുമായ കുഞ്ഞിനെ കിട്ടാനുംസുഖപ്രസവത്തിനും എല്ലാവരും ദുആ ചെയ്യണേ...

    • @mohammedshashahulhameed9760
      @mohammedshashahulhameed9760 3 года назад +1

      Insha.allah

    • @faseelasaraswedarisdam556
      @faseelasaraswedarisdam556 2 года назад +1

      എനിക്കും duha ചെയ്യണം ഉസ്താത്

    • @rafeekponnus81
      @rafeekponnus81 2 года назад

      Aameen

  • @sofiyanisar6444
    @sofiyanisar6444 2 года назад +15

    സ്വാലിഹായ വൈകല്യങ്ങളില്ലാത്ത
    ഒരാൺകുഞ്ഞിനെ ലഭിക്കാൻ ദുആ ചെയ്യണ്ണേ.

  • @aswathibala2371
    @aswathibala2371 3 года назад +41

    എനിക്കും ആരോഗ്യ ഉള്ള....അ ഗം വയ്കാലം ഇല്ലാത്ത.... കുഞ്ഞിനെ തരണമേ......... എനിക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @jinujinu2820
    @jinujinu2820 3 года назад +16

    അംഗവൈഗല്യമ് ഒന്നും ഇല്ലാത്ത മക്കളെ തരണേ റഹ്മാനെ. എനിക്ക് 4കഴിയാറായി. എല്ലാരും ദുആ ചെയ്യണേ

  • @shareefacraft7575
    @shareefacraft7575 Год назад +15

    ഞാൻ ഗർഭിണിയാണ് ആരോഗ്യമുള്ള സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @shamsu7994
    @shamsu7994 4 года назад +71

    1.5varsham ayi mrg kazhinjitt
    Treatment edithitt Njn 3masam pregnant anu
    Cheriya bleeding indayi
    Twins aanu
    Scanningil 2perkm kuzhapam onnumilla
    Blood test cheyyan koduthekkuva
    Result nallathavan
    Dua cheyyanm ellavarum😔
    Oru kuzhapavum illathe 2pereyum nik venam
    Ellaarudem dua allah sweekarikkatte Aameen

    • @shuhaibkv3451
      @shuhaibkv3451 4 года назад +1

      Endaay delivery kaznjo...

    • @shamsu7994
      @shamsu7994 4 года назад +21

      @@shuhaibkv3451 sss
      Molum monum
      Hawa & Adam

    • @shuhaibkv3451
      @shuhaibkv3451 4 года назад +3

      Masha allah...😍😘😘padachon khairil aaaktee..

    • @shamsu7994
      @shamsu7994 4 года назад

      @@shuhaibkv3451aameen

    • @mohammadasharaf900
      @mohammadasharaf900 3 года назад

      Allah khairilakatte

  • @afsanatk234
    @afsanatk234 4 года назад +27

    അൽഹംദുലില്ലാഹ്.. എനിക്ക് 4മാസം ആയി... നല്ല ആരോഗ്യമുള്ള സ്വാലിഹായ ദീര്ഗായുസ്സോയോടുകൂടിയ കുഞ്ഞിനെ കിട്ടാനും സുഖപ്രസവത്തിനും എല്ലാരും ദുആ ചെയ്യണേ...

  • @yadukrishna5536
    @yadukrishna5536 2 года назад +83

    🙏🙏🙏ഞാൻ ഹിന്ദു ആണ്. ഒരു മാസം പ്രെഗ്നന്റ് ആണ് ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കണേ. എന്റെ പേര് കസ്തുരി എന്നാണു

  • @sinimolsinimol5857
    @sinimolsinimol5857 Год назад +2

    ഉസ്താദെ ഞാൻ ഹിന്ദു ആണ് ഇപ്പോൾ ഞാൻ ഗർഭിണിyaannu എനിക്കും എന്റെ കുഞ്ഞിന് വേണ്ടിയും പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം

  • @jinsiyariyas414
    @jinsiyariyas414 3 года назад +24

    എനിക്ക് 3ആം മാസം ആണ് എല്ലാവരും നല്ല സ്വാലിഹയ വൈഗല്യങ്ങൾ ഇല്ലാത്ത നല്ല ഒരു കുഞ്ഞിന് വേണ്ടി ദുഹാ ചെയ്യണം🤲 അൽഹംദുലില്ലാഹ് എല്ലാം റാഹത്തിലാവാട്ടെ ആമീൻ

  • @jafseenaaami8024
    @jafseenaaami8024 3 года назад +9

    എനിക്ക് 8 മാസം ആയി.മൂന്നാമത്തെ സീസറിയൻ ആണ്.എനിക്ക് സ്വാലിഹായ ആരോഗ്യമുള്ള ഒരു മോൻ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

    • @rizusworld7865
      @rizusworld7865 Год назад

      Delivery കഴിഞ്ഞോ baby എന്താ

  • @jasiljasil8091
    @jasiljasil8091 2 года назад +7

    അൽഹംദുലില്ലാഹ് ഇത് കേട്ടതിൽ വളരെ സന്തോഷം

  • @junaidp4662
    @junaidp4662 Год назад +2

    ഞാൻ നാല് മാസം ഗർഭിണിയാണ് എനിക്ക് ആരോഗ്യം ഉള്ള ഒരു സ്വാലിഹായ ഒരു കുഞ്ഞിനെ പ്രസവിക്കാൻ الله തൗഫീഖ് നൽകട്ടെ.... امين
    സുഖ പ്രസവത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം......

  • @fabeenafabi2450
    @fabeenafabi2450 5 лет назад +88

    Ellavarkum swalihathaya makale tharnhee 🤲🏻

  • @fasnafiroz5558
    @fasnafiroz5558 4 года назад +7

    Alhamdhulillah njan ippo garbiniyaanu .. oru kuzhappavumillathe swolihaya kuttiye kittaan ellaarum duaa cheyyanam ... makkalillaathe vishamikkunnaa ellaavarkkum swolihaya makkale rabb tharatte

  • @shibilymuthu3551
    @shibilymuthu3551 5 лет назад +10

    Masha allah currect time kelkunnath ,alhamdulillah

  • @jaseenasameer7565
    @jaseenasameer7565 4 года назад +16

    പടച്ചോനെ സ്വാലിഹായ ആരോഗ്യമുള്ള മക്കളെ നൽകണേ റബ്ബേ...... എന്നെ പോലെ മക്കളില്ലാതെ വേദനിക്കുന്ന എല്ലാർക്കും ........ ആമീൻ......

  • @fidhamabiz611
    @fidhamabiz611 Год назад +7

    Njn ippol 2 maasam pregnant aan swalihaaya kunjine kittaan ellarum dua yil ulpeduthane🤲

  • @mohammedshabinsha.c6338
    @mohammedshabinsha.c6338 5 лет назад +26

    orupad thanks usthathe...enikippo nalamathe masa.....njan othum usthathe....insha alla..

  • @rashidakt6685
    @rashidakt6685 4 года назад +6

    ഞാൻ 4 മാസം ഗർഭിണിയാണ് സുഖപ്രസവം നൽകാനും പൂർണ ആരോഗ്യമുള്ള കുട്ടിയെ താരനും ദുആ cheyyanee

  • @shaimaharisshaimaharis6847
    @shaimaharisshaimaharis6847 3 года назад +2

    ഞാൻ ഒന്നര മാസം ഗർഭിണിയാണ്. ബ്ലീഡിങ് ഉണ്ട്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. ഒരു കുഴപ്പമില്ലാതെ സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണേ

  • @raihanaadnan604
    @raihanaadnan604 5 лет назад +273

    5 masm surathul Nasr
    6" "" mariyam
    7 " kousar
    8" kadhr
    9" yaseen

  • @hanjas2205
    @hanjas2205 5 лет назад +127

    5 mnth surah nasr
    6 mnth surah maryam
    7 mnth surah kausar
    8 mnth kadhr

    • @shafishafi7675
      @shafishafi7675 5 лет назад +1

      👍

    • @imr6511
      @imr6511 5 лет назад +9

      9 month vahittil kayyy vech yaseen othi allhaanood dhuha cheyyynm solihaya kuttine kittan

    • @rashahashir3856
      @rashahashir3856 4 года назад +1

      9 month surah yaseen

    • @muneernilavu6005
      @muneernilavu6005 2 года назад

      enikku3masmayi paripurna arogyamulla oruankunjine nalkane allah

    • @fasilperuvafasil5276
      @fasilperuvafasil5276 Год назад +1

      9 month soorth yaseen

  • @arkasafnaz5908
    @arkasafnaz5908 Год назад +3

    ഉസ്താതെ എനിക്ക് 2 മാസം ആയി അംഗവൈകല്യങ്ങളില്ലാത കുഞ്ഞിനെ തരാൻ ദുഹാ ചെയ്യണേ 🤲🏻

  • @eshantechgamingmachan1164
    @eshantechgamingmachan1164 2 года назад +1

    ഉസ്താദേ....ഞാനും ഗർഭിണിയാണ്.7 ആയി.3 ആണ് കുട്ടികളാണ്.ഇനി സ്വാലിഹായ ആരോഗ്യമുക്ല പെൺകുട്ടിയവൻ ദുആ ചെയ്യണം.ഇരിന്ന് ഓതാൻ വലിയ പ്രയാസമാണ്.എങ്കിലും ഇത് പോലെ ഓതാൻ ശ്രമിക്കാം...ഉസ്താദ് ദുആ ചെയ്യണം

  • @jaleenafaisal2463
    @jaleenafaisal2463 5 лет назад +5

    Insha allaah... Pathivaakkaan allaahu thoufeeq cheyyateeee.....

  • @jasnak2453
    @jasnak2453 4 года назад +16

    Enikku makkal ennu vechal jeevananu but allahuvinte time ethiyilla ennu thonunnu enikku veendi dua cheyyane🤲🤗

  • @mrs_nasif_nasi
    @mrs_nasif_nasi 2 года назад +3

    എനിക്ക് 5 മാസം ആണ്. എനിക്ക് ഇപ്പോൾ ഒരുപാട് ശാരീരിക പ്രെശ്നങ്ങൾ ഉണ്ട്. വൈകാല്യങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണം 🤲

  • @muhsinamuhsina5946
    @muhsinamuhsina5946 4 года назад +4

    Swalihaya arogyavum afiyathumulla kunjine kittan dua cheyyane usthathe

  • @mohammedshaheen827
    @mohammedshaheen827 5 лет назад +5

    Dhua cheyyane ustade swalihaaya kunnine venddeettm vaighlyaggal ellaatha kuttikke venddeette dua cheyyane ustade

  • @ragiratheeshragiratheesh9836
    @ragiratheeshragiratheesh9836 5 лет назад +11

    Nalla makale tharane padachonne. Prarthikaname ameen. Eanik vendiyum dua cheyanne. Kure varshethe kathirippinu shesham kittiyatha.

  • @najiyashakeer8366
    @najiyashakeer8366 4 года назад +8

    Alhamdulillah. Enik ippol 7 masam ayii. Enikoru svalihaya kuttyne kittan dua cheyyane. 🤲🤲

  • @muhammedvava6879
    @muhammedvava6879 4 года назад +2

    Dua vasiyyathode......nalla arogyamulla svalihaya sandanathe labhikkan yallarum dua cheyyanam

  • @rockroker6630
    @rockroker6630 5 лет назад +23

    Alhmdulillh...njn randamthe prgnt aan one mnth aayittilla ellavrum dua cheyyanm swalihaya vavaye kittanum sugaprasavathinu vendiyum adyathe dlvry oprtion aayirunh

    • @sar5318
      @sar5318 4 года назад

      Sughaprasavam aakatte

  • @farsanaepoendhayienikumlin1934
    @farsanaepoendhayienikumlin1934 5 лет назад +5

    Enik angavaikalyam ellathe kuttinekittan ellarum duacheyyane

  • @shahinaabu6333
    @shahinaabu6333 5 лет назад +3

    Alhamdullillah, swaliha kunnine tarenne Allah. pls pray for me

  • @kadija1214
    @kadija1214 4 года назад

    Masha allah,tank you so much.

  • @shabutabu1200
    @shabutabu1200 4 года назад +1

    Valare upakaramaii... usthadinn allahu khair kodkkate aameenn..

  • @afnazama957
    @afnazama957 5 лет назад +14

    Ippol 6 kayiyan aayi enik swlihaya kunjane kittanum opertion I'lland sughaprsavm nelkanum ellru dhua cheyanm

  • @valiyaparampathvp9395
    @valiyaparampathvp9395 2 года назад +4

    Alhamdulillah. കൃത്യസമയത്ത് കേട്ടു. സ്വാലിഹായ അംഗ വൈകല്യ മില്ലാ ത്ത കുഞ്ഞി നെ നൽകണേ അല്ലാ ....ആമീൻ

  • @user-vy5ed7fs3y
    @user-vy5ed7fs3y 2 дня назад

    അംഗവൈകല്യം ഇല്ലാതെ സ്വാലിഹായ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ dua ചെയ്യണേ 🥹

  • @shifanashanfeer5849
    @shifanashanfeer5849 4 года назад

    Alhamdhulillah usdhaadhe correct time aan . Usdhaathin dheergaayuss nalgane Allah.

  • @Dhamu7266
    @Dhamu7266 5 лет назад +14

    എല്ലാ സദസ്സിലും ദുആ ചെയ്യാൻ വസിയതോടെ

  • @harshiyariyas8549
    @harshiyariyas8549 4 года назад +5

    Njn 5 aam masam garbhiniyanu... Nalla Swalihaya, Aarogyamulla kunjine kittan elllavarum dua cheyyanm 🤲

  • @murshidamurshida5131
    @murshidamurshida5131 3 года назад +1

    അൽഹംദുലില്ലാഹ്. അള്ളാഹു തൗഫീഖ് നൽകട്ടെ

    • @nishanasherin3662
      @nishanasherin3662 2 года назад

      എനിക്ക് 9മാസമായി ഉസ്താദ് ദുആ ചെയ്യണം

  • @junaidtanalur318
    @junaidtanalur318 2 года назад

    സുഖ പ്രസവം ലഭിക്കാനും ആരോഗ്യം ഉള്ള ആയുസ്സ് ഉള്ള സ്വാലിഹായ സന്താനം ലഭിക്കുന്നതിന് ദുആ ചെയ്യണം

  • @nihanbinnaoufnihanbinnaouf5151
    @nihanbinnaoufnihanbinnaouf5151 4 года назад +3

    Alhamdulillah njanum pregnant aanu enik swalihaya sandhanathe labhikkanum sugaprasavathinum vendi dua cheyyene ellavarum

  • @mansoorhafsi7415
    @mansoorhafsi7415 4 года назад +3

    Masha Allah. Usthadhe dhuhaa cheyyanam

  • @munimon161
    @munimon161 4 года назад +1

    MaashaaAllaaah.... Alhamdulillaah......... ink 3 starting Aaan..... Ellaaavarum duha cheyyuondu njanum nte duhayil Ellaavareyum ulpeduthunnund........ Hairaaya swalihaaya .....poorna Aarogyathode nammak Ellaarkkum Allaahu swalihaaya makkale tharatte

  • @mansimansimansisunu4889
    @mansimansimansisunu4889 5 лет назад +1

    maasha allahhh.....

  • @jannasworld2144
    @jannasworld2144 5 лет назад +27

    ഉസ്താതെ എനിക്ക് 5 മാസം ആണ് ദുആ ചെയ്യണം

  • @muhammadrezinp4566
    @muhammadrezinp4566 5 лет назад +3

    ഉസ്താതെ 5 മാസമായി ദുആ ചെയ്യണേ..

  • @shefikindian1543
    @shefikindian1543 4 года назад +2

    എനിക്ക് 6മാസം കഴിഞ്ഞു.അൽഹംദുലില്ലാഹ്.
    . സോലിഹായകുട്ടി ജനിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @ramseenakkramsi9015
    @ramseenakkramsi9015 5 лет назад +2

    Masha allah👌👌👌👌👍👍👍👍👍👍

  • @nishabrose8491
    @nishabrose8491 5 лет назад +21

    Dhuha cheyyu usthade ariyokathod ulla kunjin jenikkan

  • @shuhaib1867
    @shuhaib1867 2 года назад +5

    ഞാൻ ഇപ്പൊ 6മാസം ഗർഭിണി ആണ് സ്വാലിഹായ ആരോഗ്യ ഉള്ള ദീര്ഗായുസ് ഉള്ള കുട്ടിയെ കിട്ടാൻ ഉസ്താദ് പ്രതേഗം ദുഹാ ചെയ്യണേ

  • @fathimamusthafa527
    @fathimamusthafa527 5 лет назад

    Jazakkallahu khair

  • @shafnashafna6433
    @shafnashafna6433 4 года назад

    Alhammdullillh njn kelkkunnad correct tyminaan nalla arogyamulla makkale tharanee dua chyyaa

  • @peaceofmind4129
    @peaceofmind4129 4 года назад +107

    എനിക്ക് 6 മാസം ആണ് !!!! എന്റെ കൂടെ വീട്ടുകാർ ആരും ഇല്ല !!! തനിച്ചാണ് ഞാൻ എന്റെ കുട്ടിയെ കാത്തിരിക്കുന്നത് !!! എന്റെ കുട്ടിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ !!!!🙏🏻

    • @shabuanwer
      @shabuanwer 4 года назад +1

      In Shaa Allah

    • @swalihswali334
      @swalihswali334 4 года назад +1

      Hus illedaaa

    • @peaceofmind4129
      @peaceofmind4129 4 года назад

      @@swalihswali334 ente kude ilada!! workinte karyathil traveling ayirikum!!

    • @swalihswali334
      @swalihswali334 4 года назад

      Ennalum al undallo pinnenthina pedi

    • @peaceofmind4129
      @peaceofmind4129 4 года назад +3

      Swalih Swali manasil pedi ahh!! Ottak hospitality handil cheyunathinte tention!! Innale pain vannu but aa tym aduth veetile allukale vilich hsptil admit ayi!!! Aaa movement too much painful and feel alone 😢

  • @ramlathrammi6408
    @ramlathrammi6408 5 лет назад +67

    Enik makkalillha 4kollam kainji mrrg aayit.yaa allha enikoru swalihaya kunjine nalgane allha.makkalillathe sangadam sahikani aanilla allha.😥😥😥😥

    • @rashidrashid3120
      @rashidrashid3120 5 лет назад +7

      Padachon ingaleyum ingade kudumbamtheyum kay vidilla dua cheyyin insha Allah padachon vegam oru sandhosha vartha ariyikkum urapp njanum oru garbaniya garbanikal agrahikunnath padachon thalli kalayilla

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад +2

      ആമീൻ

    • @ramlathrammi6408
      @ramlathrammi6408 5 лет назад

      @hanu Hayu Aameen

    • @nowfalkinya1226
      @nowfalkinya1226 4 года назад

      Aameen

    • @psychotipsmalayalambyaysha4526
      @psychotipsmalayalambyaysha4526 4 года назад

      Ningal oru khatham neercha aku. Allah tarum. Othi tudangiko. Allah tarum. Njn anubhsvasta anu.

  • @rafshadrafshu7564
    @rafshadrafshu7564 2 года назад +1

    Allah swali aaya aaroghyamulla nalla kunnhine thann anugrahikkane anga vaikallyamonnu ente kunnhinu varthalle rabbe

  • @shabeerismail5741
    @shabeerismail5741 5 лет назад

    Orupad thanks

  • @nishamanu5333
    @nishamanu5333 Год назад +3

    Njan 5 masam garbiniyan ellavarum dua cheyyanam swalihataya kuttye kittan suga prasavam aavanum 🤲🏻

  • @thasnisheji5
    @thasnisheji5 2 года назад +3

    Usthade njan 5masam garfini ane.. kunjinte kalinu cheriyoru valave indennu paranju.. oru kuzhappavum illatha kunjine enik nalkan ithu kanunna ellarum dua cheyyane☹️😢😢

  • @aminaabdulsalam4700
    @aminaabdulsalam4700 3 года назад +1

    Masha allah. Alhamdulillah..

  • @monimorayur8221
    @monimorayur8221 Год назад

    Nalla aarogyamullakunj Vrundavan dua cheyne usthade

  • @harshenanaufal6444
    @harshenanaufal6444 5 лет назад +3

    Garbiniyanu 3 masayi usthade salihaya makkale kittan duha cheyane usthade

  • @minhazbabyvlog
    @minhazbabyvlog 4 года назад +18

    ya allah makkalilathaaavarkk swalihayaaa makkalee nalkanneee rabbeee😔😔😔🤲🤲aameeen

  • @ashkarom4081
    @ashkarom4081 3 года назад +1

    Enikk 1 ara masam aan arogyam ulla swalih aaya kunjine kittan ellarum dua cheyyane..

  • @jaleelpanampad1603
    @jaleelpanampad1603 5 лет назад +1

    Mashaallah👍

  • @bablusajna1893
    @bablusajna1893 5 лет назад +97

    ഇപ്പോൾ 8മാസം ആയി ദുആ ചെയ്യണേ ഉസ്താദെ

    • @shabeerm8432
      @shabeerm8432 5 лет назад +7

      സ്വാലിഹായ സന്താനത്തെ റബ്ബ് നൽകട്ടെ. ആമീൻ

    • @rabiyakhaderrabiyakhader2198
      @rabiyakhaderrabiyakhader2198 5 лет назад

      Aameen

    • @nusraali8618
      @nusraali8618 4 года назад +1

      Enikkum 8 maamsamaayi dua cheyyanam usthathe

    • @fiduhsvlogs5510
      @fiduhsvlogs5510 3 года назад

      എനിക്കു വേണ്ടിയും ദുഹാ ചെയ്യണേ

  • @jazeelvlog1.074
    @jazeelvlog1.074 5 лет назад +3

    ആമീൻ

  • @rasheedut5900
    @rasheedut5900 5 лет назад +1

    ദുആ ചെയ്യണം ഉസ്താ ദെ

  • @rumaisamubarak4294
    @rumaisamubarak4294 5 лет назад +2

    dua cheyyane ustathe

  • @shefishefi5343
    @shefishefi5343 5 лет назад +6

    Alhamdulillah Alhamdulillah.. Njn pregnant aan. Ee Punya maasathinte barkkath kond swalihhaya, aarogyamulla kunjine thann Rabb anugrahikkatte. Ameen

    • @Noushad_baqavi_official
      @Noushad_baqavi_official  5 лет назад

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ
      അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ

    • @ramlathrammi6408
      @ramlathrammi6408 5 лет назад

      Aameen

    • @sajidsajid4203
      @sajidsajid4203 Год назад

      Ameen

  • @shajitha4539
    @shajitha4539 Год назад +1

    Rabbe.....anga vaykalyangal illatha nalla sooliheengalaaya makkale ellarkum nalkallah

  • @user-ng2rn2jh4f
    @user-ng2rn2jh4f Год назад +1

    അൽഹംദുലില്ലാഹ് കൃത്യ സമയത്ത് ഈ സ്പീച് കേട്ടു

  • @shanubasheer5248
    @shanubasheer5248 3 года назад +5

    Ente wife 4 maasam pregnant aan ellavarum dua cheyyanam. nalla swalihaya kunjinavan

  • @buildmalayalam7416
    @buildmalayalam7416 2 года назад +10

    എന്റെ ഭാര്യ രണ്ട് മാസം ഗർഭിണിയാണ് എല്ലാവരും അവൾക്ക് വേണ്ടി ദുഹ ചെയന്നേ☺️

  • @salhariyas9276
    @salhariyas9276 Год назад +1

    Enikk ipo 5maasamayi ... allahu swalihaya aarogyamulla oru kunjine thannu anugrahikane...aameen yenne pole garbinikal aayirikunna Ella sahodharimarkkum enikkum veandi Dua cheyane

  • @sulthananishar796
    @sulthananishar796 4 года назад

    Jazakkallahu hayr
    Alhamdulillah
    Allahu akbar

  • @madeenamadeena8882
    @madeenamadeena8882 5 лет назад +3

    Enik 8maasam kazhiyarayi swalihaya aafiyatulla kunnine labhikan dua cheyyane

  • @salmank.t3255
    @salmank.t3255 5 лет назад +9

    Usthadhe enik 4 masamanu dua cheyyannam

  • @mohammedthahir4474
    @mohammedthahir4474 2 года назад +2

    Enikku onnaramaasamayi. Salihaya kunjundavan um prasavam eluppamakanum dua cheyyane usthade

  • @afsalthavayil7842
    @afsalthavayil7842 4 года назад

    Orupad anweshicha karyangal

  • @arshiponnu7376
    @arshiponnu7376 5 лет назад +12

    Insha allah ippo enik 4month aayi njagalkkumll ellavarkkum nalla kunjine kittan allahu toufeeq cheyyane ameeen

  • @oam-thamrockz3465
    @oam-thamrockz3465 4 года назад +57

    എനിക്ക് ഒരു ആരോഗ്യമുള്ള ഒരു ആൺ കുഞ്ഞിനെ വേണം ദുഹാ ചെയ്യണം

    • @remyamanu9093
      @remyamanu9093 4 года назад +1

      Enikku randu masamai enikku vendi dhuha cheyyename.

    • @user-pn4of8qm9k
      @user-pn4of8qm9k 4 года назад

      In sha Allah

    • @sheebape1041
      @sheebape1041 4 года назад +1

      എനിക്കും 2 മാസം ആയി എന്നെയും ദുആയിൽ ഉൾപെടുത്തുക

  • @wafakadheeja4776
    @wafakadheeja4776 5 лет назад +1

    Masha Allah

  • @juraijbinmuhammed5857
    @juraijbinmuhammed5857 Год назад

    Ente bharya garbhiniyaanu usthaadhe...onnamatheth 5 maasam kayinjappol oyivakkendi vannu usthadhe....ith nalla nilam aavan dua cheyyanam ushthathe? Ellavarkkum nalla makkale kodukkanam allah

  • @nizamsultha.8093
    @nizamsultha.8093 5 лет назад +12

    8 മാസം ആയി എല്ലാരും ദുആ ചെയ്യണം