വി.ഡി സതീശനോട് മാപ്പ് ചോദിക്കുന്നു... പി.ശശി പറഞ്ഞിട്ടാണ് ആരോപണം ഉന്നയിച്ചത് : പി.വി അൻവർ

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 38

  • @thomasjoseph5945
    @thomasjoseph5945 14 дней назад +5

    ചതീശൻ മീൻ വണ്ടിയിൽ കാശു കൊണ്ടുവന്നെന്നു പറഞ്ഞത് ഞാനല്ലേ .. മാപ്പേ .. മാപ്പേ 😂😂😂😂

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 14 дней назад +5

    ഇപ്പോൾ ഒരു സ്ഥലവും ഇല്ലാതെ ഗതികെട്ട് നടക്കുകയാണ്😮😮

  • @sajithambalath9389
    @sajithambalath9389 14 дней назад +7

    മാമനകൊണ്ട് തോറ്റു ജനങ്ങൾ

  • @kannanvt7023
    @kannanvt7023 14 дней назад +2

    സഭയിൽ തെറ്റായ കാര്യം ഉന്നയിച്ചതിനു ഇയാൾക്കെതിരെ നിയമ നടപടി എടുക്കാൻ ബഹു. സ്പീക്കർ തയ്യാർ ആകുമോ?

  • @vyasanu.s1334
    @vyasanu.s1334 14 дней назад +2

    അൻവറിനോട് ഉണ്ടായിരുന്ന ബഹുമാനവും സ്നേഹവും..പോയി

  • @thomasjoseph5945
    @thomasjoseph5945 14 дней назад +4

    അങ്ങനെ ആ പവനായി ശവമായെന്നു പറഞ്ഞാൽ മതിയല്ലോ ?

  • @Mbsi7097
    @Mbsi7097 14 дней назад +1

    ഇപ്പൊ ആര് എഴുതി തന്നതാ മേൽ പറഞ്ഞത് പോലെ ഫിറ്റ് ആയ mla പറയുന്നത് 😂
    മറുനാടനോട് മാപ്പ് ഇപ്രാവശ്യം ഇല്ലേ 😂

  • @Galaxy-pv5uk
    @Galaxy-pv5uk 14 дней назад +5

    ഇനി ഇപ്പൊ അങ്ങനെ പറഞ്ഞോ😂😂😂
    താൻ പറഞ്ഞത് എല്ലാം കള്ളം തന്നെ
    അത് ഏത് ഒരാൾക്കും ബോധ്യപ്പെടും

  • @santhoshkk5671
    @santhoshkk5671 14 дней назад

    ഈ മഹാൻ ഇതോടെ തീർന്നു.. നന്ദികേട് കാട്ടുന്നവരുടെ അവസ്ഥ ഇയാൾക്കും വരും..

  • @shab9697
    @shab9697 14 дней назад +3

    നിലമ്പൂർ ബൈപാസ് എന്തായി അൻവർ???

  • @NirmadhaManju
    @NirmadhaManju 14 дней назад +5

    ഓഹോ എന്നിട്ട്
    എന്നിട്ട് 😂

  • @decruzd5715
    @decruzd5715 14 дней назад +1

    😂 ഇവനെ ആരേലും വിശ്വസിക്കോ

  • @SharafudheenAnnathu
    @SharafudheenAnnathu 14 дней назад

    നീ ഇനിയും ഒരു പാട് മാപ്പ് ചോദിക്കേണ്ടി വരും അൻവറെ നീ മറ്റൊരു പി സി ജോർജ് ആയികൊണ്ടിരിക്കുന്നു

  • @govindanmaliparambil3905
    @govindanmaliparambil3905 14 дней назад +1

    നാണം ഇല്ലേ ഈ വക തോന്നിവാസം പറയാൻ. ബാക്കി പറഞ്ഞ നുണ പ്രചാരങ്ങൾക്കു എന്ത് വിശ്വാസം

  • @arshadarshu5766
    @arshadarshu5766 14 дней назад +4

    താങ്കൾ സതീശനെതിരെ തെളിവുണ്ട് എന്ന് പറഞ്ഞതോ കള്ളമായിരുന്നോ? ജനങ്ങൾ താങ്കളെ എങ്ങനെ വിശ്വസിക്കും അൻവർ

  • @muhammedfaisalc5603
    @muhammedfaisalc5603 14 дней назад

    അൻവർ താങ്കളെയോർത്തു. ലജ്ജിക്കുന്നു... ഞങ്ങൾ മലയാളികൾ 🤪🤪🤪താങ്കളുടെ.. നാശം ഇവിടെ തുടങ്ങിയിരിക്കുന്നു....

  • @sharafudheenl291
    @sharafudheenl291 14 дней назад

    Pv👍🌹

  • @rashidabubakkar3520
    @rashidabubakkar3520 14 дней назад

    അൻവർ 🎉

  • @MohammedNishar-el7cj
    @MohammedNishar-el7cj 14 дней назад +4

    കള്ളൻ 😄😄

  • @sajithambalath9389
    @sajithambalath9389 14 дней назад +4

    തള്ളൽ 😂😂😂

    • @Sololiv
      @Sololiv 14 дней назад

      💪💪🤹

  • @IMECQ
    @IMECQ 14 дней назад

    CJP, മാപ്പിള സഖാക്കളെ കൊണ്ട് എങ്ങനെ ആണ് കുരങ്ങ് കളിപ്പിക്കുന്നത് എന്നതിൽ ഇതിനേക്കാൾ നല്ലൊരു ഉദാഹരണം ഇല്ല..

  • @devaksoorya9707
    @devaksoorya9707 14 дней назад +4

    അന്ന് ശശി പറഞ്ഞത് എല്ലാം അൻവരിന് വേദവാകുമായിരുന്നുവല്ലോ?

    • @thomasjoseph5945
      @thomasjoseph5945 14 дней назад

      പിണറായി ഇവൻ്റ വാപ്പയാണെന്നല്ലേ അന്ന് പറഞ്ഞോണ്ടു നടന്നത് ? ശശി ഇവൻ്റെ അങ്കിളും.😂😂

  • @GafoorAni
    @GafoorAni 14 дней назад

    അല്ല അൻവർ 150 കോടി കട്ട bd സതീശൻ ഇപ്പോൾ നിനക്ക് നല്ലവനോ നീ പറഞ്ഞ 150 കോടി കട്ട സതീശൻ നിനക്ക് വാക്കിന് വിലയില്ല ഇത് കേരളമാണ് എന്നെങ്കിലും ഓർത്തോളണം

  • @timothygeroge5724
    @timothygeroge5724 14 дней назад +1

    മാപ് കോപ്പ്

  • @shahishafishafi5509
    @shahishafishafi5509 14 дней назад

    ഓരോരോ അവസ്ഥ 🤔🤔🤔മനുഷ്യൻ ഇതുപോലെ തരം താഴുമോ 🤔🤔🤔

  • @ravipallath6098
    @ravipallath6098 14 дней назад

    പുലി പോയി എലി ആയി കൊമ്പൻ മാപ്പ് മാപ്പ് മാപ്പ് മാപ്പ്