കലാഭവൻ മണിയെ തോൽപ്പിച്ച 'പ്രശാന്തൻ കോട്ടപ്പള്ളി' | Dr. Rahul Lakshman Interview

Поделиться
HTML-код
  • Опубликовано: 18 июн 2023
  • Dr. Rahul Lakshman is known for the Sandesham movie. He is popular as Prashanthan kottappally. He has been married to Dr.Lakshmi. They have three children. | Dr. Rahul Lakshman Interview |
    #DrRahulLakshman #SandeshamMovie #PrashanthanKottappally
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • РазвлеченияРазвлечения

Комментарии • 50

  • @wms-1-
    @wms-1- Год назад +5

    വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. സന്ദേശം സിനിമ മലയാള സിനിമയുടെ ഒരു ചരിത്രമാണ്. എന്നും ആ സിനിമ ഒരു ജ്വലിക്കുന്ന നക്ഷത്രമാണ്. ആ സിനിമയുടെ ഭാഗമായ താങ്കളും എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടാകും. ആശംസകൾ

  • @sa34w
    @sa34w Год назад +8

    I have met him once, very down to earth person. His wife is also an amazing and inspiring person

  • @subimoidhu2306
    @subimoidhu2306 Год назад +11

    മറിമായത്തിലെ മൊയ്തു ആണ് അതെന്ന് ഇത്രേം കാലം വിശ്വസിച്ചിരുന്ന ഞാന്‍...

    • @hareeshkumar3660
      @hareeshkumar3660 Год назад

      😂😅

    • @muhsinasathar
      @muhsinasathar Год назад

      ആ കുട്ടി വലുതായാൽ, മൊയ്തുവിനെ പോലെയാണ് ഉണ്ടാവേണ്ടത് ...
      പക്ഷെ ഇത് ഒരുമാതിരി ഒരു ബന്ധവും ഇല്ലാത്ത പോലെ ....

    • @shameerpk7
      @shameerpk7 Год назад

      മൊയ്തു പ്രായം ഉള്ള ആളാണ്. സന്ദേശം ഇറങ്ങുമ്പോൾ അദ്ദേഹം ഒരു ചെറുപ്പകാരൻ ആയിരിക്കാം. കുട്ടി ആയിരിക്കില്ല

  • @devikaramesh2600
    @devikaramesh2600 Год назад +6

    വിസ്മയാവഹം!!! അങ്ങ് ഒരു മഹാസംഭവം തന്നെ..
    ചലച്ചിത്രലോകത്തെ കിടിലം കൊള്ളിക്കുന്ന ഒരു അഭിനയ ഭിഷഗ്വരൻ ആയിത്തീരുവാൻ എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @aktrending5822
    @aktrending5822 Год назад +2

    😍👍 'ഓർമ്മയുണ്ടോ ഈ മുഖം' കൊള്ളാം നല്ല പ്രോഗ്രാം. ഇത് പോലെ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് മുഖങ്ങൾ ഉണ്ട് വെള്ളിത്തിരയിൽ. അവരെ കൂടി കൊണ്ട് വരിക. ❤️Manorama😍

  • @anithavs7989
    @anithavs7989 Год назад +2

    എല്ലാ വിധ ആശംസകളും.ഏട്ടാ...lakshmichechi 🙏💖

  • @417sims
    @417sims Год назад +1

    Very simple and down to earth man👍🏻 well talented.. 👍🏻

  • @reejans9856
    @reejans9856 Год назад +1

    എല്ലാവിധ ആശംസകൾ ഡോക്ടർ ❤❤❤

  • @AbdulKareem-P
    @AbdulKareem-P Год назад +2

    ഇന്നും പൊളിയാണ് ആ കഥാ പത്രം

  • @pappanmash
    @pappanmash Год назад +2

    സുന്ദരം

  • @muhsinasathar
    @muhsinasathar Год назад +1

    ട്രോളർമാരുടെ ഒരു താരം കൂടിയാണ് ഈ മനുഷ്യൻ ....

  • @raj24blpm
    @raj24blpm Год назад +1

    Sir ❤

  • @OFarm_KRamesan
    @OFarm_KRamesan Год назад +1

    ഒത്തിരി സന്തോഷം തിരിച്ച് വരവ് ആഷോഷ മാക്കണം

  • @bajinivc4728
    @bajinivc4728 Год назад +2

    നമസ്കാരം രാഹുൽ സാർ

  • @rubyk.b6474
    @rubyk.b6474 Год назад

    🎉 wish you all the best

  • @vineethm8718
    @vineethm8718 Год назад +2

    രാഹുൽ അണ്ണൻ ❤️

  • @najeebkeezhariyur1848
    @najeebkeezhariyur1848 Год назад +1

    ❤❤

  • @SudhaSudha-no5zm
    @SudhaSudha-no5zm Год назад +1

    ❤️❤️❤️❤️

  • @shansheki
    @shansheki Год назад +1

    Well done DR.Rahul laxmon ❤❤❤

  • @vishnuravi9749
    @vishnuravi9749 Год назад +1

  • @ratheeshb83
    @ratheeshb83 Год назад +1

    ❤❤❤

  • @arunsoul007nr
    @arunsoul007nr Год назад

    Luka❤️❤

  • @sivaprasad65
    @sivaprasad65 Год назад

    Hi rahulettaa...

  • @vargheseedathua1
    @vargheseedathua1 Год назад

    ❤🎉

  • @unnikrisb
    @unnikrisb Год назад

    Nammude swantham doctor

  • @abdulmajeed8769
    @abdulmajeed8769 Год назад

    😀😀👍

  • @anoopbabuannraphael4042
    @anoopbabuannraphael4042 Год назад +1

    Enthens adikam ith pore 2 movies 2 is classic lucky man

  • @souththeatre369
    @souththeatre369 4 месяца назад

    പിറവിയിലും ഉണ്ട്

  • @dominicsaviopoduthor5096
    @dominicsaviopoduthor5096 Год назад +1

    വടുതലയിൽ എവിടെയാണ് ക്ലിനിക് ❓❓❓

  • @Perfectsound88
    @Perfectsound88 Год назад

    Actor Jaysuriya pole undu

  • @jaleelf3100
    @jaleelf3100 Месяц назад

    ഒരു ജയസൂര്യ ടച്ച് എനിക്കു മാത്രമാണോ തോന്നിയത്

  • @joe43009
    @joe43009 Год назад +2

    അവതാരകയോട് - സന്ദേശത്തിലെ കുട്ടി എന്ന് പറയൂ. ചെറുപ്പക്കാരനല്ല. പെണ്ണ്, മുപ്പത് കഴിഞ്ഞാലും പെൺകുട്ടി. സ്കൂളിൽ പഠിക്കുന്ന ആൺകുട്ടി ചെറുപ്പക്കാരനും..എന്താലേ ..

  • @swaminathan1372
    @swaminathan1372 Год назад +1

    നിനക്ക് ഞാൻ ഒലക്ക മേടിച്ച് തരാടാ.., ഇരുമ്പ് ഒലക്ക...🤣🤣🤣

  • @B.A.SatharAzhikode-ob7sj
    @B.A.SatharAzhikode-ob7sj Год назад

    വേറെ ആളെ കിട്ടാത്തതുകൊണ്ട് കൂട്ടിയതാ

  • @abdulmajeed8769
    @abdulmajeed8769 Год назад

    താകൾ " ഡോക്ടറാണെങ്കിലും : വലിയ അന്ധവിശ്വാസിയാണ് ... കൈയ്യിലെ ആ ഭരണങ്ങൾ ... ചരടുകൾ😊😊😅

  • @ashiquenm824
    @ashiquenm824 Год назад

    പെണ്ണ് പിടിയൻ

    • @thealchemist9504
      @thealchemist9504 Год назад +1

      എങ്ങനെ അറിയാം?

    • @ashiquenm824
      @ashiquenm824 Год назад

      @@thealchemist9504 ഞാൻ ഈ പരമ നാറിയുടെ കീഴിൽ പണിക്ക് നിന്നത.. ഇവന്റെ wife തന്നെ എന്നോട് പറഞ്ഞതാ ഇവൻ വേറെ പെണ്ണുങ്ങളുടെ ഒപ്പം പോയി കിടക്കുന്നു എന്നൊക്കെ. പെണ്ണിന്റെ പേര് എനിക്ക് അറിയാം
      പക്ഷെ ഞാൻ പറയുന്നില്ല. കുറച്ചു ദിവസം ലക്ഷ്മി madam ഇവനെ വീട്ടിലേക്ക് കേറ്റിയില്ലായിരുന്നു ഇവൻ എവിടെയോ തൃശൂർ എങ്ങാണ്ടും ഒക്കെ പോയി നിന്ന് . madam ഞങ്ങളോട് ഒക്കെ പറഞ്ഞതിന് പുറമെ കുട്ടികളുടെ സ്കൂകിലേക് ഒക്കെ വിളിച്ചു പറഞ്ഞു ഇവൻ അവിടെ ഇവിടെ ഒക്കെ നാണം കേട്ടുപോയ്‌.. പയിസ ഒക്കെ മാത്രം ഉള്ളൂ വെറും കച്ചറയാണ്..

  • @ashiquenm824
    @ashiquenm824 Год назад

    പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ പെണ്ണ് പിടിയൻ

  • @claisonantho5817
    @claisonantho5817 Год назад +1

    ❤❤

  • @salinibiju8199
    @salinibiju8199 Год назад

    ❤❤❤

  • @arunnaik9847
    @arunnaik9847 Год назад +1

    ❤❤