ഒരു ഭർത്താവിനും, ഒരു മകനും, ഈ ഗതി വരാതിരിക്കട്ടെ....

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 239

  • @Malutty827
    @Malutty827 8 месяцев назад +137

    ആ കുഞ്ഞിനെ വെറുതെ വിട് 😢 ആ അലവലാതി എവിടെ എങ്കിലും പോയി ചാകട്ടെ ആ ചേട്ടന് നല്ലൊരു ജീവിതം ഉണ്ടാകും 🙏🙏🙏

  • @BijuKt-x5t
    @BijuKt-x5t 8 месяцев назад +71

    ഈ പുലയാടിമകളുടെ മുഖം കാണിച്ചതിന് ചാനലിന് നന്ദി....

  • @sureshsuresht9257
    @sureshsuresht9257 8 месяцев назад +53

    ഈ ചേട്ടന്റെ ജീവൻ അപയപെടുത്താഞ്ഞത് ഭാഗ്യം എന്ന് കരുതിയാൽ മതി.. എവിടെയെങ്കിലും പോയി തുലയട്ടെ കുറച്ച് കഴിഞ്ഞു പഠിച്ചോളും 🖐️☘️

  • @herchoicebymaglinejackson6687
    @herchoicebymaglinejackson6687 8 месяцев назад +88

    ഇതിപ്പോൾ ഒരു മഞ്ജു മാത്രമല്ല വിവാഹിതരായ മിക്ക സ്ത്രീകളും കാമുകനോടൊപ്പം കുട്ടികളേയും ഉപേക്ഷിച്ചു പോകുവാണ് ഇവളെയൊക്കെ എന്താ ചെയ്യേണ്ടത്

    • @KhalidM-h5t
      @KhalidM-h5t 8 месяцев назад +2

      മുന്നേ കേരള സ്റ്റോറി സിനിമ ഇവളെ കാണിച്ചില്ല അതാ സംഭവിച്ചത്. അതിൻ്റെ. CD റേഷൻ കടകൾ വഴി. കിട്ടിയിരുന്നെങ്കിൽ. എല്ലാ അവളുമാർക്കും കാണാമായിരുന്നു. പോയത് സിറിയ യിലോ അതോ. അഫ്ഗാനി സ്ഥാ നിലോ 😅

    • @sreenivasantm3500
      @sreenivasantm3500 8 месяцев назад +6

      കൂടുതൽ സ്നേഹിച്ചതാണ് പറ്റിയ തെറ്റ് തെണ്ടി/ നടക്കുമ്പോൾ പഠിക്കും

  • @thankachanmp4507
    @thankachanmp4507 8 месяцев назад +142

    വൃത്തികെട്ടവൾ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കും അവസാനം അവളുടെ അവസ്ഥ നമുക്ക് നേരിൽ കാണാം

    • @VeenaVeena-z8m
      @VeenaVeena-z8m 8 месяцев назад +2

      പോകാത്തവരും തെരുവിൽ തന്നെ യാ

    • @JosephAbraham-eq6ud
      @JosephAbraham-eq6ud 8 месяцев назад +1

      സതൃം

    • @shajana312
      @shajana312 8 месяцев назад

      Yes aval kaaaaal akathi theruvil kidannnayalum adich e sukhiche marikkum

    • @sajinap5265
      @sajinap5265 5 месяцев назад

      അതെ

  • @geethakumari2014
    @geethakumari2014 8 месяцев назад +63

    കോടതി യും, നിയമങ്ങളും പെണ്ണുങ്ങൾക്ക് തോന്നിയ രീതിയിൽ ആരുടെ കൂടെ വേണമെങ്കിലും പോകാൻ അനുവാദം കൊടുത്തു !!!
    ഇപ്പോൾ വീണ്ടും നിയമം വന്നു ......😮 വിവാഹം കഴിക്കാതെ തന്നെ ജീവിക്കാൻ ...
    നാട് മുടിഞ്ഞു !!!!
    കുഞ്ഞുങ്ങൾ അനാഥരായി !!!!
    എല്ലാവരും കൂടി കോടതി യെ സമീപിക്കൂ ........
    നിയമം മാറ്റിയെഴുതാൻ പറയൂ ........

    • @deediolaochdha1
      @deediolaochdha1 8 месяцев назад +6

      ഇതുപോലെ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ ഉത്തവാദിത്വം ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന് നിയമം കൊണ്ടു വരണം. അപ്പോൾ ആദ്യത്തെ നിയമം തനിയെ മാറ്റും.

    • @travellove138
      @travellove138 8 месяцев назад

      😂😂😂 best of 6am nootttand

    • @anaghasanal9294
      @anaghasanal9294 8 месяцев назад

      Pennugalu Aanugalude koode alle apo avarkkum adhikaram udallo athetha parayathe

  • @savithaprasanth3156
    @savithaprasanth3156 8 месяцев назад +56

    എന്റെ പൊന്നു മോനെ 💔💔💔💔💔💔ആ കുഞ്ഞിന്റെ സംസാരം കേട്ടിട്ട് ചങ്ക് പൊട്ടുന്നു 💔💔💔🙏🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 8 месяцев назад +26

    ഈ അടുത്ത കാലത്തായി ഭാര്യാഭർത്താക്കന്മാരുടെ അവിഹിത ബന്ധങ്ങളെപ്പറ്റിയും വിവാഹേതര ബന്ധങ്ങളെപ്പറ്റിയും അതിനോടനുബന്ധിച്ചുണ്ടാകുന്ന കുടുംബകലഹങ്ങളെപ്പറ്റിയും കുടുംബ ശിഥിതീകരങ്ങളെപ്പറ്റിയും ആത്മഹത്യകളെപ്പറ്റിയും കൊലപാതകങ്ങളെപ്പറ്റിയും എത്രയെത്ര സംഭവങ്ങളാണ് പുറത്തുവന്നു കൊണ്ടിരിയ്ക്കുന്നത്? ഇത്തരം സംഭവങ്ങൾ പരിഹരിയ്ക്കപ്പെടാനാകാത്ത ഒരു സാമൂഹ്യ പ്രശ്നമായി വളർന്നിരിക്കുന്നു. ഇത്തരം അവിഹിത ബന്ധങ്ങളുടെ പുറത്തുവരുന്ന കഥകളിൽ നിന്നും മനസ്സിലാകുന്ന ഒരു കാര്യം സ്ത്രീയ്ക്കായാലും പുരുഷനായാലും പഴയ കാലത്തെ മനുഷ്യരെപ്പോലെ സഹിച്ചും ക്ഷമിയ്ക്കും ത്യാഗം സഹിച്ചും കുടുംബത്തിൻ്റെയും കുട്ടികളുടേയും ഭാവിയെയോർത്ത്, സമൂഹത്തെ ദയന്ന്, ആത്മാഭിമാനത്തെക്കരുതി , നാണക്കേടോർത്ത് വളരെക്കാലം ഒരാളുടെ കൂടെത്തന്നെ ഭാര്യാഭർത്താക്കന്മാരായി ജീവിയ്ക്കാനാർക്കും , ആണിനും പെണ്ണിനും ഒട്ടും താല്പര്യമില്ല! തക്കതായ കാരണങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും പരസ്പരം വെറുക്കപ്പെട്ട് ഇഷ്ടമില്ലാത്തവരാകുന്നു അല്ലെങ്കിൽ അവരവർക്കിഷ്ടപ്പെട്ട മറ്റൊരാളുടെ കൂടെ സ്വന്തം കുഞ്ഞുങ്ങളെപ്പോലും ഉപേക്ഷിച്ചിട്ട് , കുടുംബത്തിനും മുൻ ഭർത്താവിനും അല്ലെങ്കിൽ ഭാര്യയ്ക്കും വൻ സാമ്പത്തിക നഷ്ടവും പ്രാരാപ്തങ്ങളും വരുത്തി വെച്ചിട്ട് തന്നിഷ്ടം പോലെ ഇറങ്ങിപ്പോകുന്നു. മാറിയ സാഹചര്യത്തിൽ ആജീവനാന്ത ഭാര്യാഭർത്തൃബന്ധം എന്നതിനുപകരം അഞ്ചോ പത്തോ കൊല്ലത്തേക്കുള്ള ഒരു കരാർ വ്യവസ്ഥയിലാക്കുന്നതാണ് നല്ലത്. നിശ്ചിത കാലയളവിൽ കരാർ ലംഘിയ്ക്കുന്നവർ മറ്റേയാളിന് കരാർ പ്രകാരമുള്ള നഷ്ട പരിഹാരം കൊടുക്കാൻ വ്യവസ്ഥയുണ്ടാകണം. അതുപോലെ കുട്ടികളുടെ കാര്യത്തിലും വ്യവസ്ഥകൾ വേണം. കരാർ കാലാവധി കഴിഞ്ഞാൽ താല്പര്യമുള്ളവർക്ക് കാലാവധി നീട്ടാം തുടർന്നും ഒന്നിച്ചു ജീവിയ്ക്കാം. അല്ലാത്തവർക്ക് പിരിയാം. വീട്ടുകാർ പത്തിൽ പത്ത് പൊരുത്തം നോക്കി ലക്ഷങ്ങളും കോടികളും മുടക്കി ആർഭാടപൂർവ്വം നടത്തുന്ന വിവാഹങ്ങൾ അർത്ഥശൂന്യമായ ഒരു ചടങ്ങായിപ്പോയില്ലേയെന്ന് ചിന്തിപ്പിയ്ക്കുന്ന ഒരവസ്ഥയിലേക്ക് ഇത്തരം വിവാഹേതര ബന്ധനങ്ങളും അവിഹിതങ്ങളും ഒളിച്ചോട്ടങ്ങളും തുടർന്നുണ്ടാകുന്ന അനിഷ്ടസംഭവങ്ങളും കൊണ്ടു ചെന്നെത്തിച്ചിരിയ്ക്കുന്നു !

    • @rajashreedamu6448
      @rajashreedamu6448 8 месяцев назад +5

      Yes ഇതുതന്നെയാണ് എന്റെയും അഭിപ്രായം... ഒരു കല്യാണം നടത്താൻ എന്തുമാത്രം ചെലവുണ്ട്, സ്വർണ്ണം മണ്ഡപം ആഹാരം dress തുടങ്ങിയവയ്ക്ക് എല്ലാം ചേർത്ത് ഇന്ന് ഒരു കല്യാണം നടത്തണമെങ്കിൽ ചുരുങ്ങിയത് ഒരു 10 ലക്ഷമെങ്കിലും ചെലവാകും..
      എന്നിട്ടോ ഇങ്ങനെ കല്യാണം കഴിപ്പിച്ചു വിട്ട് ഒരു പത്തോ പന്ത്രണ്ടോ അല്ലെങ്കിൽ നാലോ അഞ്ചോ വർഷങ്ങൾ കഴിയുമ്പോൾ ഒന്നുമില്ലെങ്കിൽ ഭർത്താവ് പുതിയ ആളുടെ പിന്നാലെ പോകും അല്ലെങ്കിൽ ഭാര്യ പുതിയ ആളുടെ പിന്നാലെ പോകും... അവിടെ മക്കൾ എന്നുള്ള concern പോലും ആർക്കുമില്ല, അപ്പോ ഈ കാട്ടിക്കൂട്ടിയ ആഘോഷവും ആർഭാടവും ആയിട്ടുള്ള കല്യാണ എന്തിനാവും....
      താങ്കൾ പറഞ്ഞതുപോലെ ഒരു മനുഷ്യന് അത് സ്ത്രീയോ പുരുഷനോ ഒന്നിൽ കൂടുതൽ ആളുകളുമായി ബന്ധം വയ്ക്കാൻ താല്പര്യം ഉള്ള ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സമൂഹമാണിത്... അതുകൊണ്ട് ഇനി ലക്ഷങ്ങൾ മുടക്കിയുള്ള കല്യാണ ആർഭാടം ഒഴിവാക്കുന്നതാണ് നല്ലത്...

    • @5625-c1r
      @5625-c1r 8 месяцев назад +1

      ​@@rajashreedamu6448 Why not this wedding system is completely restricted and make one as living together agreement by yearly renewal. But terms and conditions stipulated.

    • @evjohnson9341
      @evjohnson9341 4 месяца назад +1

      Ok❤koodothram❤❤cheyyu❤mattm❤varum

  • @Lekshmiammuh
    @Lekshmiammuh 8 месяцев назад +18

    കാലം മാറി മാറുന്നു ദൈവമേ 🙏🙏🙏🙏🙏🙏🙏🌹

  • @Saasokan
    @Saasokan 8 месяцев назад +90

    സാരമില്ല..ഇവളുടെ ശരീരം അവനു മടുത്തു കഴിയുമ്പോൾ ഏതേലും പൊതു സ്ഥലത്ത് അവൾ ചത്തു മലച്ചു കിടക്കുന്ന ഒരു വാർത്തയും കൂടി കുറച്ചു നാളുകൾക്കുള്ളിൽ പ്രതീക്ഷിക്കാം 🤷🏻‍♀️

    • @Satyabhamakrishnan108
      @Satyabhamakrishnan108 8 месяцев назад +1

      Aru paranju ippol avihithakaru santhoshicha jeevikane niyamam avarkka support eg tanu enna tanooja chechi makal devooty ye kalanju comedy artist jinungopi randu anmakalula veena enna sthreeyodoppam jeevikunnu bharya aya sthreeyum makalum kashtapedunnu apamanikkapedunnu ella caseum inganeya ithu kaliyugam anu

  • @tarzan4659
    @tarzan4659 8 месяцев назад +145

    ഈ കാലഘട്ടത്തിൽ ആർക്കും ആരെയും വിശ്വസിക്കാൻ കഴിയില്ല.....

  • @aliasvarghese4619
    @aliasvarghese4619 8 месяцев назад +7

    പ്രവാസികൾക്ക് ഒരുപാടു പേർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ട് .

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 8 месяцев назад +4

    കാലം കണക്കു ചോദിക്കും... അനുഭവിക്കാതെ പോകില്ല 😢😢😢

  • @shajipaul312
    @shajipaul312 8 месяцев назад +7

    Ivalkkulla... siksha...ee...makan..vidhikkum.....kaalam..athe..theliyikkum..... sathyam 💯

  • @rashidrock1456
    @rashidrock1456 8 месяцев назад +17

    ഇവളൊന്നും ഒരിക്കലും ഗതി പിടിക്കില്ല

  • @RazinIchuus
    @RazinIchuus 8 месяцев назад +1

    Njangale nattilum oruval poyi 2 makkaleyum upekshichit paavam chettane kanumbol sangadam

  • @beenarani7034
    @beenarani7034 8 месяцев назад +58

    എന്തിനാണ് ആ കൊച്ചുകുട്ടിയോട് ചോദിക്കുന്നത്

    • @anoopekek3929
      @anoopekek3929 8 месяцев назад +4

      സത്യം

    • @sindhus904
      @sindhus904 8 месяцев назад +4

      അതെ പാവം കുട്ടി 😢

    • @vishnu6613
      @vishnu6613 8 месяцев назад

      Athum aryande

    • @sanjuthomas3212
      @sanjuthomas3212 8 месяцев назад +1

      Athe enthinaa aa kunjinodu chodikunnatu eethandu nalla karyam poleya kochinodu chodikunnatu

  • @NoufalNoufal-ho7ic
    @NoufalNoufal-ho7ic 8 месяцев назад +35

    അവന്റെ പൂതി തീരുമ്പോ അവളെ അവൻ ഒഴിവാകും wait and see

    • @evjohnson9341
      @evjohnson9341 4 месяца назад

      Ku😂😂😂ke😂Thalar😂vatham😂pedekkumo❤

    • @shereefp6007
      @shereefp6007 4 месяца назад

      Shamikku.surthe.musliminte.kude.poyal.louchihad.eduepol.ningale.alie.kuse.poyathannu.adu.kondu.munlimited.smudayam.kaichilai.edu.poleathara.munlimited.peravassi.yuse.. baaria.mare..ningal.kadathi.kond.poaitund

  • @premapj5551
    @premapj5551 8 месяцев назад +21

    അങ്ങനെ ആരെല്ലാം പോകുന്നു,,,,, കുട്ടിയെ വെറുതെ വീടു,,,, ഒത്തിരി ഭാവി ഉള്ള കുട്ടിയല്ലേ,,,,, മനസിന്‌ ഷോക്ക് ആകരുത്

  • @babymp9316
    @babymp9316 8 месяцев назад +5

    സാരമില്ല അച്ഛനും മോനും രക്ഷപെട്ടു. അത് തന്നെ ഭാഗ്യം. പൈസ ഇനിയും ഉണ്ടാക്കാം ജീവൻ രക്ഷപെട്ടല്ലോ

    • @meenukrishna7799
      @meenukrishna7799 4 месяца назад +1

      സത്യം... അവൾ പോകട്ടെ.. എന്തിനാ പറ്റിച്ചു കൂടെ ജീവിക്കുന്നത് പോയത് നല്ലത് തന്നെ

  • @shajishaji1530
    @shajishaji1530 8 месяцев назад +33

    പെണ്ണ് കെട്ടിയ ഒരുത്തനും വിദേശത്ത് പോകരുത്... പോയാൽ ഉടനേ അവൾ വേറ മാപ്പിളയെ നോക്കും...

    • @mollythomas2806
      @mollythomas2806 8 месяцев назад +5

      പുരുഷനും മോശമല്ല.
      രണ്ടും തെറ്റല്ലേ.

    • @shajishaji1530
      @shajishaji1530 8 месяцев назад

      @@mollythomas2806 പുരുഷൻ കുടുംബം പോറ്റാൻ വേണ്ടി ജോലിക്കായും ജോലി തിരക്കിയും പോവുകയാണ്, അത്തരക്കാർക്ക് മറ്റ് ചിന്തകൾ ഉണ്ടാകില്ല...

    • @shajishaji1530
      @shajishaji1530 8 месяцев назад

      @@mollythomas2806 പുരുഷൻ കുടുംബം പോറ്റാൻ വേണ്ടി ജോലിക്കായും ജോലി തിരക്കിയും പോവുകയാണ്, അത്തരക്കാർക്ക് മറ്റ് ചിന്തകൾ ഉണ്ടാകില്ല ...

    • @niyaskk2710
      @niyaskk2710 4 месяца назад +1

      Alla.pennugalaum.orupola.alla

    • @meenukrishna7799
      @meenukrishna7799 4 месяца назад

      Oh ivide bharthavu koode undayitt ororuthare vilich kettunnu

  • @alamkodesuman2865
    @alamkodesuman2865 8 месяцев назад +3

    Kondupoyathum, aval undakkiyathumaya kadangal ellam thanne avalude kayyil ninnum thirichu vaanganam, pinne aval thirichu vannal sweekarikkaruthu

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 8 месяцев назад +25

    പോയ. പോലെ. പണം. തീർന്നാൽ തിരിച്ചു. വരും... നിറം നോക്കി. പോയതാണോ ❓️

  • @santhosh.86
    @santhosh.86 3 месяца назад

    2 varsham kanathirikkan a pennum pillakku vayye?

  • @lionsap
    @lionsap 8 месяцев назад +11

    വിവാഹം പരാജയമാണ് 💰💰🚀‼️

  • @mythoughtsaswords
    @mythoughtsaswords 4 месяца назад +2

    ഇന്നത്തെ നിയമങ്ങൾ എല്ലാം സ്ത്രീകള്‍ക്കു അനുകൂലം- Ration Card പോലും സ്ത്രീകളുടെ പേരില്‍ ആക്കി ആണുങ്ങൾക്ക് ഒരു വിലയും ഇല്ലാതാക്കി

  • @venugopalanu.t8878
    @venugopalanu.t8878 8 месяцев назад +5

    മഹാപാപി.

  • @sarojassarojasarojassaroja3427
    @sarojassarojasarojassaroja3427 8 месяцев назад +18

    അവളെ കണ്ടുപിടിച്ച് അവളെക്കൊണ്ട് ആ കടങ്ങളെല്ലാം വീട്ടീക്കണം

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 5 месяцев назад +2

    ഗൾഫിൽ പോയ ഭർത്താവ് കഷ്ട്ടപ്പെട്ടു തൊഴിൽ ചയ്തു വീട്ടിലേക്ക് മാസ മസാന്തം പണം കൊടുത്തയക്കുമ്പോ അടുത്ത വീട്ടിലെ പൂവാലൻ അവളെ വളച്ചു കാര്യം സാധിക്കുന്നു അങ്ങനെ കാലം കഴിഞ്ഞു പു വാലൻ കല്യാണം ഒക്കെ കഴിച്ചു ജോലിക്ക് പോകുമ്പോൾ അവൻ ഓർക്കില്ല വേറെ പൂച്ച വന്നു എന്റെ വീട്ടിലെ ചട്ടിയിൽ തല ഇട്ടു നക്കുമെന്ന്. ഇവിടെ ഇപ്പോൾ ഇങ്ങനെ ആദ്യം കളിക്കും പിന്നെ വേറെ ആളു വന്നു കളിക്കും

  • @soorajmanoj6373
    @soorajmanoj6373 4 месяца назад +2

    എന്റെ പൊന്നു സഹോദരാ,, അവൾ പോട്ടെ, ആ കുട്ടിയേയും കൊണ്ട് ഇനിയെങ്കിലും സമാധാനമായി ജീവിക്ക്,,ഇനി പിടിച്ചുകൊണ്ടു വന്നാലും ഇവൾ നിക്കില്ല,,

  • @savithaprasanth3156
    @savithaprasanth3156 8 месяцев назад +9

    💔💔💔💔🔥🔥🙏🙏പാവം ഒരു മനുഷ്യൻ 💔💔💔പൊന്നു മോനും 💔💔💔💔

  • @RajeshRajesh-ck2ev
    @RajeshRajesh-ck2ev 8 месяцев назад +15

    ഇപ്പോഴത്തെ പെണ്ണിന് ശരീരം ആണ് വേണ്ടത് അത് കൊടുക്കാതെ പണം ഉണ്ടാക്കി കൊടുക്കാൻ പോയത് കൊണ്ടു ശരീരം കൊടുത്തവന്റെ കൂടെ പോയി 😡
    ഇപ്പോൾ നഷ്ടം ആയത് ആ കുഞ്ഞിന് മാത്രം ആണ് 😔

    • @Itzme_ashik_bro
      @Itzme_ashik_bro 8 месяцев назад +2

      സത്യം

    • @meenukrishna7799
      @meenukrishna7799 4 месяца назад

      Shareeram kodukunna bharthavineyum chadhikunna pennugale enth parayanam... Chila veshikalk bharthavum venam kamukanum venam

  • @hhgh-x9x
    @hhgh-x9x 8 месяцев назад +28

    ഈ,കുത്തി ചിയെ,സമൂഹത്തിൽ, നിന്നും, മാററണഠ,ആ,മോൻ റ,വേദന😢

  • @Nisha-kw1vp
    @Nisha-kw1vp 8 месяцев назад +3

    ഈശ്വരാ 😭പാവം മനുഷ്യൻ

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 8 месяцев назад +2

    ഇത് പോലുള്ള പൈശാചിക ജീവികൾ കേരളത്തിൽ കൂടുകയാണ് 2018 മുതൽ അത് ഏറ്റവും കൂടുതൽ ആലപ്പുഴ മേഖലകളില് അനുഭവിച്ച ഒരു വെക്തിയാണ് ഇങ്ങനെ ഉള്ള പൈശാചിക ശക്തികളെ വിട്ടുകളയണം അവരുടെ വഴിക്കു

  • @syranyff7733
    @syranyff7733 8 месяцев назад

    kadam thirrnnalenkilum sontham jivitham nokikude e pravsikalkku

  • @padmanair4853
    @padmanair4853 8 месяцев назад +1

    E sthrre enna janmam (ellavarumalla)entha inkane pavam manushyan aval pokatte ninkal monumayi jeevikkuka,inim a pixhachaval vannal monte perum paranje vannal kollanm kama bhranthi

  • @ജംബു
    @ജംബു 4 месяца назад +3

    എയ്ഡ്‌സ് പിടിച്ചു ആർക്കും വേണ്ടാതെ ഇവൾ പഞ്ചായത്ത് ബസ്സ് സ്റ്റാന്റിൽ ഇരന്നു നിരങ്ങുന്നത് ഭർത്താവ് കാണാൻ ഇട വരട്ടെ ഓം ഹ്രീം

  • @joseabraham2951
    @joseabraham2951 8 месяцев назад +15

    സ്ത്രീ ശക്തി കാരണം 😮😮😮

    • @leenaantony1962
      @leenaantony1962 8 месяцев назад +1

      സത്യം ആണ് പറഞ്ഞത്. എശയ്യ 3 സീയോൻ പുത്രിക്ക് താക്കീത് എന്നുള്ള ഭാഗത്തു പറഞ്ഞത് നടപ്പിലാവണം

  • @clem346
    @clem346 8 месяцев назад

    Ithkerala story akumo

  • @shainymanu
    @shainymanu 8 месяцев назад +28

    ഇയാളെന്താ ഉറങ്ങുവായിരുന്നോ? അവനവൻ അധ്നിക്കുന്നത് സ്വയമേ അക്കൗണ്ടിൽ ഇടുക

    • @dreamcatcher7471
      @dreamcatcher7471 8 месяцев назад +1

      Kuttapeduthathe viswasichu poyitundavum

    • @rajashreedamu6448
      @rajashreedamu6448 8 месяцев назад

      ​​@deepak_mallu1994 എന്ത് വിശ്വസിക്കാനാണ് സഹോദരാ, ഇതിപ്പോ കാമുകന്റെ കൂടെ ഭർത്താവിന്റെ സമ്പാദ്യം എടുത്തുകൊണ്ട് പോകുന്ന ആദ്യത്തെ പ്രവാസിയുടെ ഭാര്യ ഒന്നുമല്ലല്ലോ ഇതിനുമുമ്പും എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. എന്നിട്ട് പിന്നെയും വിശ്വാസം എന്ന പേരിൽ ഭാര്യമാരുടെ അക്കൗണ്ടിലേക്ക് പൈസ ഇടുക... ചിലപ്പോൾ നല്ല ഭാര്യയായിരിക്കും എങ്കിലും പ്രവാസികളെല്ലാം ഒന്ന് alert ആയിരിക്കുന്ന നല്ലതാണ് കാരണം കാലം വളരെ മോശമാണ്.... പ്രവാസികളുടെ ഭാര്യമാരെ മാത്രം നോട്ടമിട്ട് ജീവിക്കുന്ന ഒരുപാട് സാധനങ്ങൾ നമ്മുടെ നാട്ടിലുണ്ട്...
      പ്രവാസി ഭാര്യമാരെ കാമുകിമാരായി ലഭിച്ചാൽ കിട്ടുന്നത് പണവും ആവശ്യത്തിന് സെക്സും...ഒരു രൂപ പോലും ചിലവില്ലാതെ അവനവന്റെ ദൈനംദിന ചെലവും നടക്കും ആവശ്യത്തിനും ശാരീരിക സുഖവും കിട്ടും..
      ശരിക്കും പറഞ്ഞാൽ ആണുങ്ങൾ പൈസ കൊടുത്ത് വേശ്യകളെ അന്വേഷിച്ചു പോകുന്ന പോലെയാണ് ഇതും..
      അവർ അവരുടെ സെക്ഷ്വൽ കാര്യങ്ങൾക്കായി അങ്ങോട്ട് പൈസ കൊടുത്ത് ഒരു വേശ്യയെ കണ്ടുപിടിക്കുന്നു..
      ഇത് തിരിച്ച് പുരുഷ വേശ്യ എന്ന് വേണമെങ്കിൽ ഇവന്മാരെ വിളിക്കാം ഒരു മടിയും വേണ്ട..
      കാരണം അവരും ചെയ്യുന്നത് ഒരേ കാര്യമല്ലേ.

    • @iraniusjiraniusj887
      @iraniusjiraniusj887 8 месяцев назад

      പലരും ഇതു പോലെ പണം അയച്ചുകൊടുക്കുന്നു 99% പെരേയും വിശ്വസിക്കരുത്

    • @evjohnson9341
      @evjohnson9341 4 месяца назад +1

      Correct

  • @hackk4082
    @hackk4082 8 месяцев назад +1

    PAruvabadam ushanandhi this case same

  • @BijuKc-n4l
    @BijuKc-n4l 8 месяцев назад +4

    Avalude pooradichupolikkanam

  • @jenijeni7579
    @jenijeni7579 8 месяцев назад +1

    എനിക്കും ഇതേ അവസ്ഥ 🥹

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 5 месяцев назад +1

    ഒരു മകൻ അവന്റ അച്ഛന്റെ കാൽ പിടിച്ചു ഇടവഴിൽ കൂടി വലിച്ചപ്പോൾ അച്ഛൻ പറഞ്ഞു മോനെ ഇവിടെ നിറുത്തു. എന്റെ അച്ഛനെ ഞാൻ ഇവിടെ വരെ വലിച്ചുള്ളൂ. കാര്യം മനസ്സിൽ ആയിക്കാണും

  • @5625-c1r
    @5625-c1r 8 месяцев назад +1

    This boys remaining life should be taken care by Kerala government.

  • @ibrahimtodi117
    @ibrahimtodi117 8 месяцев назад +8

    പോകാൻ പറ സുഹൃത്തേ

  • @Geetha-n7x
    @Geetha-n7x 8 месяцев назад

    Vithi arodum paranjittum karyamilla Ayalkum monu m deyvam nallathu varuthatte

  • @ushakumari-oc3rw
    @ushakumari-oc3rw 7 месяцев назад +1

    കുടുംബം വിട്ട് സുഖിക്കാൻ പോന്ന മകനേ

  • @PrabudhaMalayali-c3f
    @PrabudhaMalayali-c3f 8 месяцев назад

    ketti ennu paranju ee pichayude koode jeevithakaalam muzhuvan nikkanam ennu theettooramundo?

  • @mariammaantony4282
    @mariammaantony4282 8 месяцев назад +1

    ഇതുപോലെയുള്ള തേവിടിച്ചികളുടെ എണ്ണം കൂടി വരികയാണ് എത്ര കുഞ്ഞുങ്ങൾ അനാഥരാകുന്നു ഭർത്താവിനെ മനസികാരോഗി യാക്കിതീർക്കുന്നു ദൈവം ഉണ്ടെങ്കിൽ ഇവളൊന്നും രക്ഷ പെടുകയില്ല തീർച്ച

  • @BM75970
    @BM75970 8 месяцев назад +13

    പോയവർ പോട്ടെ 😅
    Biological needs 😊

  • @jinajames8562
    @jinajames8562 8 месяцев назад +10

    ആ കുഞ്ഞിനെ വെറുതെ വിട്.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 5 месяцев назад

    ആവതുള്ള കാലത്ത് നല്ല ജീവിതം നഴിക്കുക അല്ലങ്കിൽ എല്ലാആളുകളും കേധിക്കേണ്ടി വരും.

  • @marykuttyabraham4833
    @marykuttyabraham4833 8 месяцев назад +5

    കാമം മഞ്ജു love ജിഹാദ്

  • @travellove138
    @travellove138 8 месяцев назад

    Kuttigale oyivakkippogunnvark shiksha kodukkanam ?????angane Oru niyamam venam .....

  • @geethadevi8961
    @geethadevi8961 8 месяцев назад +4

    പെണ്ണുങ്ങൾ nymphomanic ആയാൽ എന്ത് ചെയ്യാൻ?😢😢😢😢😢😢😢

    • @jabalumanilal8240
      @jabalumanilal8240 8 месяцев назад

      Why you labelled her as a Nymphomaniac ? This is a different case.

  • @gopinadhhari
    @gopinadhhari 8 месяцев назад

    അതൊക്കെ എവിടവരെ പോകാൻ

  • @ajithelamanassery5660
    @ajithelamanassery5660 8 месяцев назад +3

    ഒന്നും പറയാനില്ല - ശരിക്കും മകനെ വളർത്താനും വലുതാക്കാനും ആരെങ്കിലുമുണ്ടെങ്കിൽ - എന്റെ തീരുമാനം അവളുടെ കടി എന്നെന്നെക്കുമായി തീർക്കും - അതിനിവിടെ എന്ത് നിയമം വിലക്കിയാലും - വെറുതെ സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് പല വകുപ്പു ഉണ്ടാക്കി വെച്ചിട്ടെന്തു കാര്യം അതുപയോഗിച്ച് കടി മാറ്റാനല്ലാത്ത ഒരാളും ഇത് ചെയ്തിട്ടില്ല - ഇങ്ങിനെ പോകുന്നവരെ ജീവിക്കാൻ അനുവദിക്കാത്ത നിയമം ഉണ്ടാക്കി പത്ത് കേസ് ചെയ്താൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം കോടതിൽ എത്തും ഉറപ്പ്

  • @ramaniraghavanachary5742
    @ramaniraghavanachary5742 8 месяцев назад

    Kozhuppu theerumbol karayum appo chidhyckum kazthireckuka

  • @radhakrishnanpm4273
    @radhakrishnanpm4273 8 месяцев назад +5

    എന്തായാലും ഇപ്പോൾ ഇതുപോലുള്ള സംഭവങ്ങൾ ഒരുപാട് നടക്കുന്നുണ്ട് ഇതിനൊക്കെയും കാരണം കല്യാണം കഴിഞ്ഞ് കെട്ടിയവന്മാർ പണമുണ്ടാക്കാൻ വേണ്ടി വിദേശത്ത് പോയി കിടക്കുന്നത് തന്നെയാണ് ഈ കാര്യത്തിൽ പുരുഷന്മാർ തന്നെയാണ് ചിന്തിക്കേണ്ടത് വിവാഹം ചെയ്തു കൊണ്ടുവരുന്ന ഭാര്യമാർക്ക് പണം മാത്രമല്ല ആവശ്യം ഭർത്താക്കന്മാർ മനസ്സിലാക്കാത്തതാണ് ഇതിനൊക്കെ കാരണം ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സാഹചര്യങ്ങളാണ് എല്ലാത്തിനും വഴിയൊരുക്കുന്നത്

    • @Dr.aryan..muthumol
      @Dr.aryan..muthumol 8 месяцев назад

      Kamafhekl valuth life l vsapne bro..kamam nalal pennungl hus nopm pangidum..allnd vsap matnn hus poyi nilkunna time th mnsilkthe kamam share chyn adtha lae bodhm ullor nokilla

  • @amblieamnile8981
    @amblieamnile8981 8 месяцев назад +18

    കാശ് തീരുമ്പോ അവളിങ്ങ് വരും

    • @yogithabija9885
      @yogithabija9885 8 месяцев назад

      Sherikum

    • @amblieamnile8981
      @amblieamnile8981 8 месяцев назад +7

      @@yogithabija9885 കാശ് തീരുമ്പോ അവൻ അടുത്ത ഇരയെ കണ്ടെത്തിയിരിക്കും.പക്ഷെ അവനായാലും അവളായാലും ഇത്തരക്കാരെ തിരികെ വന്നാൽ അടുപ്പിക്കരുത്

  • @hhgh-x9x
    @hhgh-x9x 8 месяцев назад +6

    വളരെ, നല്ല, പെൺകുട്ടി, വരും, മോന്,നല്ല, അമ്മ യെ,കിട്ടുഠ,എല്ലാ ഒരു ഠ,പൃർതികുനുൺട്

  • @abhijithkss7029
    @abhijithkss7029 8 месяцев назад +5

    ഈ കൂത്ത്തിച്ചി പോയി ചാകട്ടെ , ആ മോൻ്റെ മാനസികാവസ്ഥ എന്തായിരിക്കും

  • @sarasakumar6420
    @sarasakumar6420 8 месяцев назад

    കാമുകന് പേരില്ലേ?

  • @omanaasokan5346
    @omanaasokan5346 8 месяцев назад +2

    Pavam manshan.poonumakana mappu

  • @ushakumar3536
    @ushakumar3536 8 месяцев назад +2

    Kurachu divasam kazhiyumbol kelkkaam kothi nurukki ivale bagil ketti evidelun kuzhichittu ennu ... Kashtam ivale pole ullavarkku ithu thanne aavum paadam

  • @JoseEA-g8l
    @JoseEA-g8l 8 месяцев назад

    ഇവരുടെ അവസ്ഥ കണ്ടിട്ട് കോടതി ഇനിയെങ്കിലും ഒന്നും മനസ്സിലാക്കണം

  • @govindankp555-jt3pb
    @govindankp555-jt3pb 8 месяцев назад

    പാവം ഭർത്താവിനും കുട്ടിക്കും എന്തായാലും നീതി കിട്ടും ഉറപ്പ്. ആ രാക്ഷസി എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ. ഭർത്താവിന്റെ കഷ്ടപ്പാടിന് വിലയറിയാത്ത ഇവളെ കയ്യോടെ വിടരുത്. 😡😡😡😡😡😡😡

  • @shibinanahas242
    @shibinanahas242 8 месяцев назад

    🤲🏻🤲🏻🤲🏻 ഈ ജീവിതത്തിൽ ആരും ചതിക്കപ്പെടാതിരിക്കട്ടെ ചതിക്കുഴിയിൽ പെടാതിരിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻❤️😢😢😢

  • @De-tw7by
    @De-tw7by 8 месяцев назад

    Will have two sides of the story. We are only hearing one side.

  • @sideeqk5347
    @sideeqk5347 4 месяца назад

    എന്തായാലും കുട്ടിയെ കൊല്ലാതെ പോയല്ലോ ഭാഗ്യം..

  • @nasarmukkan4376
    @nasarmukkan4376 4 месяца назад

    Pinned kedikkum vedayirunnu

  • @MuhammadThoufi
    @MuhammadThoufi 8 месяцев назад

    വൈകാതെ തന്നെ തിരിച്ച് വരും അല്ലെങ്കിലും നല്ലവർക്ക് ജീവിതമില്ല എവിടെ വരെ പോകും കാത്തിരുന്ന് കാണാം

  • @ambiliambili4478
    @ambiliambili4478 8 месяцев назад +1

    രക്ഷ പെട്ടു എന്നു വിചാരിക്ക്.. ഇനി സ്വസ്ഥമായി നാട്ടിൽ ജീവിക്കു... നല്ല ഒരു ജീവിതം ദൈവം തരും.. ജീവിതത്തിൽ സുഖം കൂടിയാലും ഇങ്ങനെ സംഭവിക്കും.. ഇതിൽ നിന്നും റിലീസ് ആകാൻ കുറച്ചു സമയം എടുക്കും.. എങ്കിലും നല്ല ഒരു ജീവിതം കിട്ടും...

  • @rajeshkanukkunnil397
    @rajeshkanukkunnil397 8 месяцев назад +1

    ചൊറിച്ചിൽ കയറിയാൽ ഒരു രക്ഷയും ഇല്ല 😂😂😂😂😂

  • @AaA-pv7kn
    @AaA-pv7kn 8 месяцев назад +1

    കഴപ്പ് മാറുമ്പം അവ
    ളിങ്ങ് തിരികെ എത്തി
    ക്കോളും 😂😊

  • @BK-oq3nx
    @BK-oq3nx 8 месяцев назад +11

    മഞ്ജു എന്ന് പേരുള്ള എല്ലാം ഇതു തന്നെ കഥ.

  • @Nature_scenes55
    @Nature_scenes55 8 месяцев назад

    Kurachu sastreeyamayi padichaver egilum coment iduka e coment idunnaver mikavarum manasilakuka. Thangal oru pakshay yadruchikamayi ithil ninnum okay rakshapettavaranennu a kutty arivilaymakodu pettu poyi adinay kuttam parayathay ethanu oru pom vazhi adukoody coment idunnaver parayuka.

  • @sindhulatheesh3007
    @sindhulatheesh3007 8 месяцев назад

    Ipo marriedayavarka sookedu kooduthal

  • @sujap8449
    @sujap8449 8 месяцев назад +11

    പാവം പാവം കുട്ടി.

  • @aswathykrishan129
    @aswathykrishan129 7 месяцев назад

    ഇവർ മാത്രമല്ല. ഇതുപോലെ കഴപ്പ് പിടിച്ച അവളുമാർ ഒരുപാട്ട് ഉണ്ട് 👋

  • @bosegeorge5076
    @bosegeorge5076 8 месяцев назад +10

    ഇവൾ എന്തുകൊണ്ട് പോയി എന്ന് ഞങ്ങൾക്കറിയില്ല എന്ന് ഒരു അമ്മ പറയുന്നത് കേട്ടു. അതിനു മറുപടി എങ്ങനെ പറയും അവൾക്ക് വേണ്ടത് കിട്ടിയപ്പോൾ അവൾ പോയി

  • @joyjeon1298
    @joyjeon1298 7 месяцев назад

    Reporter. ............. Aa monodu ith chodikendarunnu ............reporter ath chindikenam ........kunjugal ....thakarnnu pokillae ......avarku enthariyam

  • @shajichacko8670
    @shajichacko8670 7 месяцев назад

    ഈ രാജ്യത്ത് എന്തു ശിക്ഷ..

  • @ShaveerKm
    @ShaveerKm 7 месяцев назад

    Adichu Kodukanam

  • @SajooSajiv
    @SajooSajiv 8 месяцев назад

    Avalku kittan povuneullu

  • @SalmaM-wu6tw
    @SalmaM-wu6tw 8 месяцев назад +1

    Angane poyavar aarum raksha pettilla

  • @joyjeon1298
    @joyjeon1298 7 месяцев назад

    ,.................... Molu thulayattae ......backi yullavarae verthae vittath bhagyam❤❤❤

  • @sandhyadevi9408
    @sandhyadevi9408 8 месяцев назад

    It's not correct to ask the child about these things. He is a child, his mind will badly effect. Media should be careful .

  • @nijunicholas3573
    @nijunicholas3573 8 месяцев назад +10

    പോയത് പോട്ടെ,മോനെ വളർത്തി ജോലി വാങ്ങി കൊടുക്കണം, വേറെ പാവപെട്ട ആളിന് ഒരു ജീവിതത്തിൽ കൂട്ടു ചേട്ടാ

    • @FirozP-kj1ix
      @FirozP-kj1ix 8 месяцев назад

      സത്യം . അതാണ് . ശരി
      ഒരു . പാവം . പുതിയ . ഒരു പെണ്ണിനു ജീവിതത്തിൽ . കൂട്ടു . ജീവിതം . നന്നയിതീരും . 🌹🌹🌹🌹🌹 . 👋 . ഫിറോസ് . കോഴിക്കോട് 🫲

    • @arungopi1092
      @arungopi1092 8 месяцев назад

      HAI FIROZ OUR NATIONAL LAW SUPPORT WOMEN .ONLY

  • @Aswan369
    @Aswan369 7 месяцев назад

    😭😭😭😭😭😭😭😭😭😢😭😭😭😭😭

  • @vijayankp9995
    @vijayankp9995 4 месяца назад

    Vedi vazhipadinte mayajalam pavam NRI

  • @ghgh977
    @ghgh977 8 месяцев назад

    PAAVAM..MON
    DHEIVAM..KOODEYUND

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 8 месяцев назад +15

    എന്തിനോ വേണ്ടി പരക്കം പായുന്ന കുറെ ഭ്രാന്തർ

  • @SandhyaazharSandhyaazhar-bi1cb
    @SandhyaazharSandhyaazhar-bi1cb 8 месяцев назад

    Aa kunjinodu chodikkandarunnu

  • @MuhammedCk-c8n
    @MuhammedCk-c8n 4 месяца назад

    കൂട്ടുകുടുബങ്ങൾ ഉപേക്ഷിച്ചു അണു കുടുബം എന്ന് തുടങ്ങിയോ അന്നുമുതൽ എല്ല അണു കുടുബങ്ങളിൽ ഇതുതന്നെയാണ് നടക്കുന്നത് പലരും മാനഹാനി ഭയന്ന് കണ്ണടച്ച് നിസ്സഹാറായി കാലം കഴിക്കുന്നു

  • @believersfreedom2869
    @believersfreedom2869 8 месяцев назад +1

    മനുഷ്യ ഹൃദയത്തിൽ പരിവർത്തനം നടത്താൻ കഴിയുന്ന ഒരേ ഒരു വ്യക്തി കർത്താവായ ക്രിസ്തു! പാപത്തെ വെറുക്കുന്ന,പാപികളെ സ്നേഹിക്കുന്ന അവനു ആരാധന! മഹത്വം!!

    • @ശ്രീരാമൻ84
      @ശ്രീരാമൻ84 8 месяцев назад +1

      ആനക്കാര്യത്തിനു ഇടക്ക് ആണ് ചേനക്കാര്യം

    • @evjohnson9341
      @evjohnson9341 4 месяца назад +1

      Ada❤T😂oi😂😂la😂bada,kun😢a,,vanam

  • @hareeshunni8312
    @hareeshunni8312 8 месяцев назад

    🎉

  • @amalanuamalanu2889
    @amalanuamalanu2889 8 месяцев назад +3

    Areyum kollade poyadu bagyam