ശരിക്കും സ്ഥലമുള്ളവർക്ക് നല്ലൊരു അവസരമാണെന്ന് തോന്നുന്നു കശുവണ്ടി.... സ്കൂൾ പരീക്ഷ കഴിഞ്ഞു മിഠായി ക്കു കാഷ് നു പകരം കശുവണ്ടി വാങ്ങി നടന്നകാലം ഓർമ്മവരുന്നു. എവറെഡി ബാറ്ററി വരുന്ന പെട്ടിയിൽ മിഠായികളുമായി മ്മടെ ഗ്രാമത്തിൽ ചുറ്റുന്ന സമയം.... ഉത്സവത്തിന്റെ വഴിച്ചിലവുകൾക്കും ഒരു കാലത്ത് ഈ വണ്ടി തന്നെയായിരുന്നു ആശ്രയം... പങ്കുവച്ചതിന് നന്ദി...
പൊൻകുന്നം വർക്കി.. നട്ടെല്ലുള്ള എഴുത്തുകാരൻ... ആദരാവുകളോടെ
My favourite fruit
പറക്കിമാവ് 👍
ശരിക്കും സ്ഥലമുള്ളവർക്ക് നല്ലൊരു അവസരമാണെന്ന് തോന്നുന്നു കശുവണ്ടി.... സ്കൂൾ പരീക്ഷ കഴിഞ്ഞു മിഠായി ക്കു കാഷ് നു പകരം കശുവണ്ടി വാങ്ങി നടന്നകാലം ഓർമ്മവരുന്നു. എവറെഡി ബാറ്ററി വരുന്ന പെട്ടിയിൽ മിഠായികളുമായി മ്മടെ ഗ്രാമത്തിൽ ചുറ്റുന്ന സമയം.... ഉത്സവത്തിന്റെ വഴിച്ചിലവുകൾക്കും ഒരു കാലത്ത് ഈ വണ്ടി തന്നെയായിരുന്നു ആശ്രയം... പങ്കുവച്ചതിന് നന്ദി...
മധ്യ തിരുവിതാംകൂറിൽ റബ്ബർ വ്യാപകമാകുന്നതിന് മുമ്പ്, കശുമാവും, കമുങ്ങും, കോകോയുമായിരുന്നു പ്രാബല്യത്തിൽ.
150 മരത്തിൽ നിന്നും 75 kg കിലോ വില 80 മുതൽ 120 വരെ 75x120=9000 (9000/150=60)60 രൂപയുടെ വരുമാനം 1 പറങ്കി ആ നോക്കാം
Sir.. ഏത് ഇനം പറങ്കി മാവ് ആണ് വെച്ചേക്കുന്നത്? ഇനത്തിന്റെ പേര് പറയാമോ?