കശുമാവ് കൃഷി | Cashew Nut Fruits | പറങ്കിമാവ് | കശുവണ്ടി | Agriculture | Ente Krishiyidam

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 77

  • @hammowhatisit
    @hammowhatisit 3 года назад +11

    കരീം സാർ
    പണ്ട് കുട്ടിക്കാലത്ത് പറമ്പിൽ നിന്നും കശുവണ്ടി പെറുക്കി കമ്മ്യൂണിസ്റ്റ് പച്ച ചെടിയുടെ തണ്ടിൽ കശുമാങ്ങ കോർത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് ഉപ്പുകൂട്ടി തിരുമ്മി കഴിച്ച ഓർമകൾ...
    നൊസ്റ്റാൾജിയ...

    • @entekrishiyidam7373
      @entekrishiyidam7373  3 года назад

      മുനീർ സാർ ആ കാലം ഒരിക്കലും തിരിച്ച് കിട്ടില്ലല്ലോ...
      വല്ലാത്ത അനുഭവം ...
      Thanks Muneer sir

    • @bijumonbaby3820
      @bijumonbaby3820 Год назад

      Sariyannu bro

    • @Roby-p4k
      @Roby-p4k Год назад

      🎉🎉🎉

  • @prasannaamlpsamayur5497
    @prasannaamlpsamayur5497 3 года назад +2

    ക ശുമാങ്ങ, കുട്ടിക്കാലത്തെ ഇഷ്ടപ്പെട്ട പഴം! ഓർമ്മകളിലേക്കു പോയി ! നന്ദി ഒരു പാട്

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 Год назад +1

    ഉപകാരപരമായ വീഡിയോ

  • @vinodk603
    @vinodk603 3 года назад +3

    സൂപ്പർ ആയിട്ടുണ്ട് മാഷേ 👌👌💐💐💐

  • @muraleedharan903
    @muraleedharan903 3 года назад +6

    കുട്ടിക്കാലങ്ങളിൽ - ചിലവ് നിർവ്വഹിച്ചത് - വീണു കിട്ടുന്ന കശുവണ്ടിയായിരുന്നു - സ്ഥലം ഉള്ളവർക്ക് - നല്ല വരുമാനം തരുന്ന കൃഷി- പ്രിയ മിത്രത്തിൻ്റെ കൃഷി പരിപാലന ഉദ്യമങ്ങൾക്ക് - ആശംസകൾ

    • @entekrishiyidam7373
      @entekrishiyidam7373  3 года назад +1

      ശരിക്കും മുരളി സാർ, നിങ്ങളുടെയൊക്കെ പ്രതികരണങ്ങളിൽ നിന്ന് കശുവണ്ടിക്കും കശുമാങ്ങയ്ക്കും ഇത്രയും വലിയ പ്രാധാന്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞു.
      🙏🙏🙏

    • @fasilfaisu1315
      @fasilfaisu1315 2 года назад

      സത്യം

  • @thomastx-iv5wj
    @thomastx-iv5wj Год назад

    Very good. Video. I like it so nice video

  • @Shamnafaisal_
    @Shamnafaisal_ 3 года назад +2

    Good message 👍

  • @jaseelanousheer2190
    @jaseelanousheer2190 3 месяца назад

    Good

  • @sobishc4115
    @sobishc4115 3 года назад +2

    Good vedio, super👌👌👌

  • @farooquevibgyor9279
    @farooquevibgyor9279 3 года назад +2

    Great video, Congrats Kareem sir...

  • @shameershahul2101
    @shameershahul2101 3 года назад

    Nalla avatharanam 👍👍👍

  • @sameerkongath8277
    @sameerkongath8277 3 года назад +3

    കുറച്ച് മുളക് പൊടി കൂടി ഇട്ടാൽ കിടിലൻ.. 👌👌👌

    • @entekrishiyidam7373
      @entekrishiyidam7373  3 года назад

      സമീറെ ശരിയാണ്, മുളക് പൊടി ഉപയോഗിച്ചിരുന്നു. പക്ഷെ ഇതിൽ ചെയ്തില്ല. മധുരവും മുളക് പൊടിയും ചേരുമോ ഒരു സംശയം.
      പണ്ടത്തെ ഉപയോഗം മറന്നു പോയി.
      👍👍👍

  • @Shamnafaisal_
    @Shamnafaisal_ 3 года назад +3

    മാഷേ അവസാനം കശുമാങ്ങാ തിന്നുന്നത് വേണ്ടീരുന്നില്ല 😋😋😋

    • @entekrishiyidam7373
      @entekrishiyidam7373  3 года назад +1

      സാരമില്ല. കഴിച്ചു കഴിഞ്ഞില്ലേ🙏😎

  • @sanoobmohd9378
    @sanoobmohd9378 3 года назад +4

    😍😍🌱

  • @shabeebmkd2670
    @shabeebmkd2670 Год назад

    My Arabic teacher 👍🏻

  • @Realme.99
    @Realme.99 3 года назад

    കൊതിപ്പിക്കലെ ചേട്ടാ

  • @subashk2015
    @subashk2015 3 года назад

    നല്ല ടെസ്റ്റാ.
    പിന്നെ ചില variety പാനീയങ്ങൾ ഉണ്ടാക്കാം.😀

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 2 года назад

    Good message

  • @rubeshstephengeorge6402
    @rubeshstephengeorge6402 2 года назад

    Superb

  • @TMH-rs6rx
    @TMH-rs6rx 3 года назад +2

    👍👍👍

  • @sinusayed2548
    @sinusayed2548 3 года назад +1

    Njangalude kareem mash👍👍

  • @sunilKumar-lz3et
    @sunilKumar-lz3et 8 месяцев назад

    വീടിന്റ സമീപത്ത് പറങ്കി മാവ് ഉണ്ടായാൽമറ്റു മരങ്ങളെ അപേക്ഷിച്ചു അതിന്റ വേര് വീടിന്റ തറയിലേക്ക് വേഗം പടരുമോ

  • @abdulnazer4816
    @abdulnazer4816 3 года назад +3

    ഞാൻ വീട്ടിൽ ഒന്ന് ഉണ്ടായിട്ടുണ്ട്....2വർഷം കൊണ്ട് മാവ് പൂത്തു

    • @entekrishiyidam7373
      @entekrishiyidam7373  3 года назад

      സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണെങ്കിൽ ഒരു കൊല്ലം മതി
      👍👍👍

  • @muhammadshaz1722
    @muhammadshaz1722 3 года назад

    Graft chedi kittanundo

  • @ebrahimkuttykp6928
    @ebrahimkuttykp6928 Год назад

    👍👌

  • @mubashirthottungal11
    @mubashirthottungal11 2 года назад +1

    ഏതാണ് നല്ല ഇനം വേഗം കായിക്കുന്ന വില എന്താണ്

  • @ashiquealrreact
    @ashiquealrreact 3 года назад +2

    👍

  • @ebrahimkuttykp6928
    @ebrahimkuttykp6928 Год назад

    ഒരു മാങ്ങ 4പീസ് ആക്കണം

  • @jaleelaluva8152
    @jaleelaluva8152 Год назад

    തൈയ്യ് എവിടെ കിട്ടും? രണ്ട് തൈകൾ എങ്ങനെ എങ്കിലും നടാൻ ശ്രമിക്കാം.

  • @priyankabaiju6322
    @priyankabaiju6322 3 года назад

    Chetta ente parengimavinte ela karinju vallathe pokunnu antga cheiyendathu

    • @entekrishiyidam7373
      @entekrishiyidam7373  3 года назад +1

      മഴക്കാലത്ത് കീടാക്രമണം കൂടുതൽ ഉണ്ടാകും. തുരിശും ചുണ്ണാമ്പും ഉണങ്ങിയ ഭാഗം കട് ചെയ്ത് അവിടെ തേച്ച് കൊടുക്കുക.

  • @cookingwithAzeez
    @cookingwithAzeez 3 года назад +2

    പുതിയ തലമുറയ്ക്ക് ഒരു പ്രചോദനം ആവട്ടെ

    • @entekrishiyidam7373
      @entekrishiyidam7373  3 года назад

      തീർച്ചയായും.
      Thank you കരീംക്കാ

  • @raseenank1324
    @raseenank1324 2 года назад +1

    ഇപ്പോൾ 70 തൈ വച്ചു അതിനു ചാണകപൊടി മാത്രമാണ് ഇട്ടത് ഇനി എന്ത് വളം കൊടുക്കണം എപ്പോൾ കൊടുക്കണം pls റിപ്ലേ

  • @ashnashyju4508
    @ashnashyju4508 3 года назад

    Kashumav flower varum kaya pidikunnilla

  • @abdul.basheer
    @abdul.basheer Год назад

    കശുമാവ് കൃഷിക്ക് സബ്സിഡി കണ്ണൂർ ജില്ലയിൽ കൊടുക്കുന്നുണ്ടോ

  • @cookingwithAzeez
    @cookingwithAzeez 3 года назад +2

    പഴയ പോക്കറ്റ് മണി 👌😄

  • @misiriyamohammed3261
    @misiriyamohammed3261 3 года назад

    Oru thai kittumo

  • @thomasmt6829
    @thomasmt6829 2 года назад

    നടീൽ സമയം എപ്പോളാ

  • @abdulrahmann.p53
    @abdulrahmann.p53 3 года назад

    പാഴായി പോകുന്ന കശു മാങ്ങക്ക് ഉപയോഗം കണ്ടെത്തണം.. ഗോവ യിൽ കശു മംഗയിൽ നിന്നും ഫെനി എന്നൊരു മദ്യം ഉണ്ടാകുന്നുണ്ടെന്നു കേട്ടു. ഇങ്ങിനെ പലവിത ഉത്പന്നങ്ങൾ ഉണ്ടാകുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണം.. എന്നാൽ കർഷകർക്കു അത് വലിയൊരു സഹായമാവും

  • @cmssadakathulla
    @cmssadakathulla 2 года назад

    പൂർണിമ ഹൈബ്രിഡ് തൈകൾക്ക് എന്ത് rate ഉണ്ട്?

  • @sojitomas349
    @sojitomas349 3 года назад +1

    നല്ലയിനം തൈകൾ എവിടെ കിട്ടും

    • @entekrishiyidam7373
      @entekrishiyidam7373  3 года назад

      കശുമാവ് തൈകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യാം
      കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കുവാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇതിനായി കർഷകർക്ക് www.kasumavukrishi.org എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ നടത്താം. അല്ലെങ്കിൽ അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് / ബന്ധപ്പെട്ട ജില്ലാ ഫീൽഡ് ഓഫീസറിൽ നിന്ന് സ്വീകരിച്ച് പൂരിപ്പിച്ച് അയക്കാം. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും. അപേക്ഷ അയക്കേണ്ട മേൽ വിലാസം ചെയർമാൻ, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691001. ഫോൺ: 0474-2760456, കോ-ഓർഡിനേറ്റർ (സൗത്ത്)-9496046000, കോ-ഓർഡിനേറ്റർ (നോർത്ത്)- 9496047000.
      ഇത്തരത്തിലുള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യൂ👇👇👇👇
      facebook.com/groups/195289155105639/

  • @padminikovilakom11
    @padminikovilakom11 3 года назад

    പൂർണ്ണിമഇത് എവിടെ കിട്ടും

  • @nusrathrafeeq586
    @nusrathrafeeq586 Год назад

    എല്ലാ വർഷവും പൂക്കും പക്ഷെ അതിമ്മേ കശുവണ്ടി ഉണ്ടാകുന്നില്ല പരിഹാരം ഉണ്ടോ

  • @mohammedsaleemsha9847
    @mohammedsaleemsha9847 3 года назад

    തലപ്പുണക്കത്തിന് എന്തെങ്കിലും വഴിയുണ്ടോ?

    • @Printovarghese
      @Printovarghese 2 года назад

      Nov Adhyame Mazha theerumbol karate adikkanam

  • @abdulshareef1355
    @abdulshareef1355 3 года назад +2

    പഴയ കാലത്തെ 'ATM'

    • @entekrishiyidam7373
      @entekrishiyidam7373  3 года назад

      കാലം മാറി കഥയും മാറി.
      ഇന്നും Kg ന് 100 രൂപ കിട്ടും.

  • @Sagalakulavi
    @Sagalakulavi Год назад

    എനിക്ക് ഏറ്റവും ഇഷപെട്ട താണ് ഇത് ഞാൻ നട്ടതൊക്കെ ഉണങ്ങി പോയി 😢😢

  • @anoopraman3726
    @anoopraman3726 3 года назад +3

    പൂർണ്ണിമ ഇനം തൈ എവിടെ നിന്ന് കിട്ടും?

    • @entekrishiyidam7373
      @entekrishiyidam7373  3 года назад +1

      എല്ലാ ജില്ലാ ഫാം ഓഫീസുകളിലോ കശുവണ്ടി വികസന കോർപ്പറേഷൻ കേന്ദ്രത്തിലോ ലഭിക്കും.
      നഴ്സറികളിലും ലഭിക്കും.

    • @sagarsagu4843
      @sagarsagu4843 3 года назад

      Calicut undavumo

  • @sheheerofficial4350
    @sheheerofficial4350 3 года назад +2

    കരീംക്കാ..

  • @abdulrahmann.p53
    @abdulrahmann.p53 3 года назад +1

    ഒറ്റക് കശുമാങ്ങാ തിന്നത് ശെരിയായില്ല... എന്നെ കൂടി വിളിക്കാമായിരുന്നു

    • @entekrishiyidam7373
      @entekrishiyidam7373  3 года назад

      അടുത്ത ഫെബ്രുവരിയാവട്ടെ,
      ഇൻഷാ അള്ളാഹ്

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 18 дней назад

    👍❤️

  • @aaduthomagoatthoma6804
    @aaduthomagoatthoma6804 3 года назад +1

    👍