മച്ചാൻ എന്റെനാട്ടിൽകൂടുതൽഉള്ളഒരു മീനാണ് കട്ട്ല സൂപ്പർ കാരണം ഇന്ന്നമ്മുടെ റോച്ചയുംകൂടെഉണ്ടല്ലോ നിങ്ങൾരണ്ടുപേരും ഉണ്ടെങ്കിൽ ഒരു അടിപൊളിതന്നെ .കാണുന്നനമ്മൾക്കുംമനസ്സൊന്നു കുളിരേകും.താങ്ക്സ് .പിന്നെ തോടി തന്നെ അടുത്ത മീൻ .പ്പുഴയിൽ കിട്ടുന്ന മീനാണ് തോടി
Your combination between Rocha & k&k is very engaging, your friendship is so amazing, rocha & k&k combined, videos gives happiness for me.. So wonderful, so happy, work hard, stay high... ❤️❤️❤️
ഇങ്ങിനെ ഒരു ശിഷ്യനെ കിട്ടിയ ആശാൻ ഭാഗ്യവാൻ , എന്ത് പറഞ്ഞാലും അത് ചിരിച്ചു തള്ളും 😄😄. ഇതുപോലൊരു ആശാനെ കിട്ടിയ ശിഷ്യനും ഭാഗ്യവാൻ, ശിഷ്യനുവേണ്ടി ത്യാഗം സഹിച്ചു, ആ രണ്ടു ചെറിയ കൂരിയെ മാത്രം എടുത്തു, ബാക്കി വലിയ മീനുകളെ ശിഷ്യനുവേണ്ടി വിട്ടുകൊടുക്കും 😄😄അതാണീ ആശാന്റെ നല്ല മനസ്സ് 😂😂( അങ്ങിനെ ചെയ്താൽ മതിയായിരുന്നു 🤣🤣😂)
Follow me
Instagram
instagram.com/knk_techs/
റോച്ചെട ചാനൽ ആണേ
ruclips.net/video/T3Ugf9pIvyg/видео.html
റോചായുട സംസാരം കേൾക്കുബോൾ ചിരിവരും പടിപൊളി വീഡിയോ പൊളിച്ചു 👍👍👍👍
റോച്ച റോക്സ്.... 😊❤️❤️❤️❤️❤️
Prajosh machane.. allenkithanne aa..pada odukkatha kaliyakalanu..
Nammade sontham asan.. 🤟🏻😄😅
⚓thank you brother.. ✌🏻❤️🫂😍
ഹായ് സൈജു നിങ്ങൾ ആശാന്നും ശിഷ്യനും കൂടി ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങേക്കണോ അടിപൊളി വീഡിയോ 👌👍👍👍
പടച്ചോനെ മിന്നിച്ചേക്കണേ...first ഞാൻ ആണെന്ന് തോന്നുന്നു...1 M അടിച്ചേക്കണേ...
😁
🤟🏻😃❤️😍☺️
മച്ചാൻ എന്റെനാട്ടിൽകൂടുതൽഉള്ളഒരു മീനാണ് കട്ട്ല സൂപ്പർ കാരണം ഇന്ന്നമ്മുടെ റോച്ചയുംകൂടെഉണ്ടല്ലോ നിങ്ങൾരണ്ടുപേരും ഉണ്ടെങ്കിൽ ഒരു അടിപൊളിതന്നെ .കാണുന്നനമ്മൾക്കുംമനസ്സൊന്നു കുളിരേകും.താങ്ക്സ് .പിന്നെ തോടി തന്നെ അടുത്ത മീൻ .പ്പുഴയിൽ കിട്ടുന്ന മീനാണ് തോടി
👍❤️❤️❤️❤️❤️❤️
Oi.. Nizarmachaan...✌🏻😃
⚓thank you brother.. ✌🏻❤️🫂😍
😍K&K Techs and Aquaman😍
Valayum meenum kanan super👍👍
Pinne oru mathiri serial nirthum poleyanello video nirthiyath...
Next video yil... 🤔🧐🤨
❤️❤️❤️❤️❤️
Arthungal und kadapanni....same,🤣🤣🤣🤣🤣🤣rocha rocks ...
റോച്ചേ നിങ്ങൾ പൊളിയാണ് 😍😍😍🥰❤❤❤
Oi.. Aneesh machan..✌🏻😃
⚓thank you brother.. ✌🏻❤️🫂😍
മച്ചാനെ , rochan വരുമ്പോൾ ഒരു പാട്ട് മസ്റ്റാ.. മീനെ കൊണ്ട് സത്യം പറയിപ്പിച്ചത് കണ്ട് ചിരിച്ചു 👍
😊❤️❤️❤️❤️
Oi.. Suneer machan..😃
⚓thank you brother.. ✌🏻❤️🫂😍
Roch machnn vannl video oru poli tnna yya
K &kയുടെ സംസാരം പൊളിയാണ്❤️❤️❤️❤️
നമ്മട പുതിയവലേല് 1st കട്ലെയെ പൊക്കിയ ആശാൻ മുത്താണ്..💪🏻,,🤗🥰🫂❤️
Hii
ആശാൻ മുത്താണ്
Oyyyy rochaaaamacha🔥🔥🔥
@@noushadcp3609 Oi.. Brother.. ✌🏻✌🏻
@@Cube-malayalam_tricks athe.. ആശാൻ വേറെ ലെവലല്ലേ... 😄😃😍
Shyju eta eniyum vedio pratheekshikunnu
സൈജു റോച്ചാ സൂപ്പർ ആയിട്ടുണ്ട് ട്ടാ
Kk Rocha ningal orumich ulla videos ellam pwoli anu❤️
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം റോച്ച മച്ചാനെ കൊച്ചിയിൽ വരുമ്പോൾ കാണാൻ പറ്റുമോ
മസ്സിൽ മച്ചാൻമാർ പൊളിച്ചു. ആശാനും ശിഷ്യനും സൂപ്പർ
Pazhe prathapamoke poyimachane.. 🤟🏻😃😅😆
⚓thank you brother.. ✌🏻❤️🫂😍
@@aquamanrochau both super
Pwoli 2 perudey kudiyal pinna parayano♥️
Ningde rnduperdeyym video vrumbo olla aa combo athoru pewerr thanneyattooo
താങ്ക്സ് ബ്രോ ❤️❤️❤️❤️❤️
@@KKTechs k & k annans uyitrt❤️🤍💞
ആശാനും ശിഷ്യനും ഒരുമിച്ചാൽപ്പിന്നെ വേറെലവലാണ്.❤❤❤
തഗ് അടിയിൽ രണ്ടുപേരും ബിനുഅടിമാലിയെ കവച്ചുവെക്കും 😂😂
റോച്ചന്റെ വീഡിയോ കണ്ടിരുന്നു അടിപൊളി ❤❤❤
❤️❤️❤️❤️❤️
Oi.. EKS machane perariyulla...
⚓thank you brother.. ✌🏻❤️🫂😍
Super adipoli 👌
അടിപൊളി വീഡിയോ 😍♥️🔥
എന്തായാലും കിട്ടി. അടുത്തത് ഇതിനെ cook ചെയ്യുന്ന വീഡിയോ. K&k&rocha പൊളിയാണ് ട്ടൊ ❤️👏👍super ❤️❤️
Coming soon.. Asokettan.. ✌🏻✌🏻😃😍
@@aquamanrocha thanks rocha ❤️
ഹായ് റോച്ച മച്ചാനെ എന്നാ ഉണ്ടോ കുറേ നാൾ ആയല്ലോ കണ്ടിട്ട് ഇപ്പം വീഡിയോ ഒന്നും കാണുന്നില്ലല്ലോ ഹായ് k&k ❤❤❤❤👌👌👌👌
Your combination between Rocha & k&k is very engaging, your friendship is so amazing, rocha & k&k combined, videos gives happiness for me..
So wonderful, so happy, work hard, stay high... ❤️❤️❤️
Same
Thank you bro..... ❤️❤️❤️❤️❤️❤️
⚓thank you brother.. ✌🏻❤️🫂😍
@@aquamanrocha റോച്ചക്ക് ചാനെൽ ഉണ്ടായിരുന്നോ 😍. Subscribed
@@Fein811 ah machane.. Covid vannu pani poyapo thudangeethanu.. machane.. Vdo kandishtoya subscribe cheyan marakkalle..!!
⚓thank you brother.. ✌🏻❤️🫂😍
അടിപൊളി❤️❤️❤️...
❤️❤️❤️qq
മച്ചാനും മച്ചാനും പൊളിച്ചു കിടു❤❤👍👍👌👌
Oi.. Mujeeb machane.. Ninga athilum poliyalle..
⚓thank you brother.. ✌🏻❤️🫂😍
സൈജു ബ്രോ സൂപ്പർ : മനസ്സു നിറഞ്ഞ കാഴ്ചകൾ 🥰👍
❤️❤️❤️❤️❤️
⚓thank you shanibrother.. ✌🏻❤️🫂😍
💖💖💖💖
😂😂😂😂റോച്ച... ആശാൻ മുത്താണ് 😍😍😍😍
Hii chetta.. Koreyallo kandittu... Sugona... ?
⚓thank you brother.. ✌🏻❤️🫂😍
Good..best wishes
Rocha annan uyirrr.... ❤️🤍
Oi.. Albertmachan..
⚓thank you brother.. ✌🏻❤️🫂😍
K&k റോച്ച.. രണ്ടുപേരും കുടിയായാൽ കാണാൻ ഒരു ത്രില്ല് ആണ് ❤❤❤
Oi..Dilash machan..✌🏻😄
⚓thank you brother.. ✌🏻❤️🫂😍
Etha sthalam ennu parayamo? Videos are very nice 🙏
Ningal power ann broo
പൊളി ച്ചു സൂപ്പർ
പൊളിച്ചു k&k അടിപൊളി
അച്ചായൻ വന്നാ വേറേലെവലാ....
Cooking video koodi venam chetto
🥰🥰🥰🥰
റോച്ച scene anu😅 ഈ ആശാനും ശിഷ്യനും വിഷയം തന്ന 😅😅💥💥
Athu polich.. ninga athilum seeenanu machane.. 🤟🏻😄😆
⚓thank you brother.. ✌🏻❤️🫂😍
റോച്ചാസ് കോമഡി സൂപ്പർ
Ith aashaaante ... Ith yentee😅
Vishayam item💥💥
ഇത് കണ്ണൻ മത്തി കോഴിക്കോട് പറയുന്ന പേര്
ആശാനും ശിഷ്യനും കൂടി പിടിച്ചത് കിടു സാനം ആണല്ലോ 😍 ഇതിനെ ആദ്യായിട്ടാണ് ഇവിടെ കാണിക്കുന്നത് എന്ന് തോന്നുന്നു 🤗👌😍😍
എങ്കെ പാത്താലും നീയേ അണ്ണാ
Than aruva he
അതേ ഇച്ചായോ... ❤️❤️❤️❤️
Oi..Linson machan..✌🏻☺️
⚓thank you brother.. ✌🏻❤️🫂😍
Punchapadam....rocha kottuvayo.......😎😎😎😎
Superv🥰
Rocha da chanalinte link evidedo
മച്ചാനെ ഞങ്ങയും കണ്ടക്കടവ് ചെല്ലാനമാണ്😎 🔥🔥🔥 മച്ചാൻ അത് പോരെ അളിയാ✌️
😊
Oi vishnumacha apa namma teamanella... Poli..
⚓thank you brother.. ✌🏻❤️🫂😍
Rocha polli
നിങ്ങളെ കോമ്പിനേഷൻ പൊളിയാ 🥰🥰🥰
🥰🥰🥰🥰
ആശാൻ ❤️ശിഷ്യൻ 💖🔥🔥🔥🔥
❤️❤️❤️❤️❤️❤️
Kidilan
ഹായ് റോച്ചാ ഭായ്
ആശാനും കണക്കാ ഷിശ്യനും കണക്കാ 😅
അടിമ മച്ചൻ 🌹
😁
🙋👌☺️❣️
👏👏👏🙋👍
അടിപൊളി 😲😲
Poli
റോച്ച വന്നാൽ ഫുൾ comedy anu❤️❤️❤️❤️❤️❤️❤️❤️❤️
അത് ആശാന്റ കൂടേ കൂടി അങ്ങനെയിപോയതാണ് മച്ചാനെ.. 😃😆😅
@@aquamanrocha 😂😂അത് ശരിയാ
2ഉം കൂടിയാൽ പൊളി 👌🏾q
Ithalla katla.ithine Vella kora.Rohu polirickunnathanu katla
😍😍😍😍😍❤❤❤❤❤❤
🔥🔥
Sanjay bro... ❤️❤️❤️❤️❤️
Powli
ഇത് ചെല്ലാനം ഹാർബറിലേക്കുള്ള വഴിയാണോ Bro ?
അതേ... ❤️❤️❤️❤️
Rocha, Katlaye kitilenkil Aasante kaal thalliyodikkuna video ittalum mathy…😂😂
😃
@@KKTechs aashan ivied undayirunno? Chuma parajathatta. K&k illenkil rochayundo?
എന്നും ഇന്നും forca Portugal🇵🇹
Same... 🤟🏻😃☺️🫂
Place evida
😍🤗super
👍👍👍👍
ആശാനും ശിഷ്യനും കൂടി ഇറങ്ങിയാൽ ചിരിച്ചു മതിയാകും...
1m onnum venda 200sub akki tharu friends
k&k and rocha❤️😍
ഞമ്മടെ കുട്ടങ്കോര മീന്‍ ..
രണ്ടു പേരുടെയും ചിരി ❤️
Oi.. JyothishMachan..
⚓thank you brother.. ✌🏻❤️🫂😍
❤️
അമ്മേണേ ദൈവാണേ എനിക്കിത് പുറത്തുന്ന് കിട്ടിയേണ്.!
വേണേല്‍ അതിനോട് ചോയ്ക്ക്
😍
👍
😀
ആശാനും ശിഷ്യനും വന്നേ ഓടി വായോ 🥰🥰🥰🥰🥰🥰🥰🥰
😊
Ha haa irshadMachaan athu polich
⚓thank you brother.. ✌🏻❤️🫂😍
@@aquamanrocha ബോസ് ഇതിന്റെ ഒരു കുക്കിംഗ് വീഡിയോ നമ്മുടെ ചാനലിൽ പ്രധീക്ഷിക്കുന്നു 😁😁
@@irshadbichu7055 bro dhe purake varunnund.. ✌🏻😃
❤️❤️
🥰🥰
Roachaa...🔥😍😍
⚓thank you sarathbro.. ✌🏻❤️🫂😍
@@aquamanrocha ❤️😍
സിൽവർ ക്രോക്കർ
Adipoli
What’s the cost of this net
5000 - 6000
കടൽക്കറ്റില വെള്ളക്കെറ്റില
കുബാരി എവിടെ
ഇങ്ങിനെ ഒരു ശിഷ്യനെ കിട്ടിയ ആശാൻ ഭാഗ്യവാൻ , എന്ത് പറഞ്ഞാലും അത് ചിരിച്ചു തള്ളും 😄😄. ഇതുപോലൊരു ആശാനെ കിട്ടിയ ശിഷ്യനും ഭാഗ്യവാൻ, ശിഷ്യനുവേണ്ടി ത്യാഗം സഹിച്ചു, ആ രണ്ടു ചെറിയ കൂരിയെ മാത്രം എടുത്തു, ബാക്കി വലിയ മീനുകളെ ശിഷ്യനുവേണ്ടി വിട്ടുകൊടുക്കും 😄😄അതാണീ ആശാന്റെ നല്ല മനസ്സ് 😂😂( അങ്ങിനെ ചെയ്താൽ മതിയായിരുന്നു 🤣🤣😂)
റെജി ചേട്ടോ.. 😊❤️❤️❤️❤️❤️
Roche undel rock anu 😂
Rocha
മാങ്ങാ മത്തി
റോച്ചേ വന്നപ്പോള്‍ കൊഴുത്തു മീന്‍ പല്ലിക്കോരയല്ലേ
ഹആആആയ്. മോട്ടേ
Poli 😘❤️
Ella channelilum njana bangali..😂😂😂
😜
😃😃👍
❤️❤️❤️❤️ K & K ❤️❤️❤️❤️
Hai
കട്ല ( കോരക്കുട്ടൻ )