Aa Yathrayil 497 | Raj Kalesh Part 05 | SAFARI TV

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 32

  • @SafariTVLive
    @SafariTVLive  Год назад +2

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @Sajose
    @Sajose Год назад

    Good Presentation❤Needs more episodes from him 👍

  • @Mahadev-d6y
    @Mahadev-d6y Год назад

    Adipoli 🎉nalla presentation

  • @aruncj1
    @aruncj1 Год назад

    Well expained super language

  • @rajeshkvtm
    @rajeshkvtm 5 месяцев назад

    ഫുഡ് പാത്ത് സീരീസ് ചെയ്യാൻ നാഗലാൻറ് വന്ന സമയത്ത് ദിമ പൂരിൽ വെച്ച് രാജ് കലേഷ് ഭായിയെ പരിചയപ്പെടാനും ബോയിൽട് ഫിഷ് എപ്പിസോടിൽ പങ്കെടുക്കാനും കഴിഞ്ഞു....
    ❤❤❤❤

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +5

    യാത്രാ വിവരണം നന്നായിട്ടുണ്ട്. വളരെ നല്ല അവതരണം. ഇതിൽ മാജിക്കില്ലല്ലോ? വിഷ്വൽസ് കുറേക്കൂടി കാണിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ . അഭിനന്ദനങ്ങൾ.

  • @anupcreationstly4508
    @anupcreationstly4508 Год назад +3

    ഇപ്പോൾ ടീവില് സഫാരി ചാനലിൽ ഇ പ്രോഗ്രാം കണ്ടേ ഉള്ളു😍😍😍😍

  • @sunilrayaroth7181
    @sunilrayaroth7181 Год назад +2

    പണ്ടേ നാട് ചുറ്റിയ പുള്ളിയാണ്.പക്ഷേ വീഡിയോ ക്യാമറ ഉണ്ടായില്ല എന്നത് വല്യ നഷ്ടം ആയി.അല്ലെങ്കിൽ ഇപ്പൊ വേറെ ലെവലിൽ ആയേനെ

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Год назад +3

    "Aa sadhanam" endhaanu ennu kelkkaan ulla risk eduthillla.. skip cheydhu... Enikku vayya sardhikkaan😂

  • @valsalavenugopalvalsalaven3560
    @valsalavenugopalvalsalaven3560 Год назад +1

    Arachittu vayya kalesh

  • @anupcreationstly4508
    @anupcreationstly4508 Год назад +16

    ഇ ഷോ ഇൽ ഇദ്ദേഹം പറഞ്ഞ ഒരു കാര്യം മനസ്സിൽ വല്ലാതെ കൊണ്ടു😊.യാത്ര ചെയ്യാൻ .അത് ആഗ്രഹം മനസ്സിൽ വച്ച് നടക്കരുത് എന്ന്....... s....

  • @binishapalak9363
    @binishapalak9363 Год назад

    Ithu kelkkunna yathra cheyyan ishttapedunna njan 😢

  • @balarajr775
    @balarajr775 Год назад

    മടുക്കുമ്പോൾ തിരിച്ചു വരും 👍👍👍

  • @thedramarians6276
    @thedramarians6276 Год назад +1

    മാജിക്കുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കൂടി പറയൂ കലേഷ് 😊

  • @DileeCreationsbyDileep
    @DileeCreationsbyDileep Год назад

    Pattiyude aa type food jan ketitundu. But athu cake pole cut chaythedukum

  • @manumadhavan504
    @manumadhavan504 Год назад +2

    Poli👌👌

  • @sujapanicker7179
    @sujapanicker7179 Год назад +2

    Sk ഇന്നുണ്ടായിരുന്നുവെങ്കിൽ ഞാനദ്ദേഹത്തെ വിവാഹം കഴിച്ചേനെ. എവിടെല്ലാം പോകാരുന്നു.എന്നാ കഥയെഴുത്താ.

  • @ashrafrk167
    @ashrafrk167 Год назад +2

    Very good
    Didn’t eat

  • @vaishnaviviswanath3951
    @vaishnaviviswanath3951 Год назад +1

    😌

  • @najmalmanjaly824
    @najmalmanjaly824 Год назад

    🧡🧡🧡

  • @tvoommen4688
    @tvoommen4688 Год назад

    Some people say that nair of Kerala originated from naagar.
    (May be two reasons : men are warriors ; women dominate) .
    It is very unlikely because they have that Chinese type Mongol face.

  • @adarshasokansindhya
    @adarshasokansindhya Год назад +1

    Hi

  • @alavikuttypp6047
    @alavikuttypp6047 Год назад

    ചൈന തായ്‌ലൻഡ് സംസ്കാരം ആയിരിക്കും നാഗാലാൻഡ്

  • @shihabtuvvur
    @shihabtuvvur Год назад

    പട്ടി മാംസം 🥵🥵🥵🥵

  • @lalyrajan8108
    @lalyrajan8108 Год назад +1

    Patti mamsam vivarichappol omygod ! Melu perukunnu 🤦😳