ഒരു പെണ്ണിന്റെ വേദന video ആക്കി രസിക്കുന്നവർ//familyvlog

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 910

  • @thanseelaansalthachiansal6865
    @thanseelaansalthachiansal6865 3 месяца назад +209

    ഈ വീഡിയോ കാണുന്നവരിൽ ഒട്ടു മിക്കവരുംദാമ്പത്യ ജീവിതത്തിൽ പല പ്രശ്നങ്ങളും സഹിച്ചു ജീവിക്കുന്നവരായിരിക്കും അതിൽ ഒരാൾ ആർന്നു ഞാനും അതൊക്കെ തരണം ചെയ്തു മുന്നോട്ട് പോവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ പെണ്ണായി പിറന്ന ന്നമ്മൾക്ക് അത് അനുസരിച്ചു ജീവിച്ചു മുന്നോട്ട് പോവാൻ മനസിന് ധൈര്യം ഇണ്ടാവട്ടെ

    • @manulinu482
      @manulinu482 3 месяца назад +7

      ഇപ്പോഴും അനുഭവിക്കുന്നു 😢😢😢

  • @Shadhin-mf9cb
    @Shadhin-mf9cb 3 месяца назад +67

    തളരരുത് പുറമെ കാണുന്നതല്ലേ ജീവിതം അവനവൻ അനുഭവിക്കുന്നത് നമുക്ക് മാത്രമേ അറിയൂ പ്രാർത്ഥിക്കു അപ്പോൾ അള്ളാഹു സമാധാനം തരും ദിവസവും അല്ലാഹുവിനോടുള്ള അടുപ്പം കൂടിയാൽ മനസ്സ് ശാന്തമാവും ഇങ്ങ്നെ ഒരു തീരുമാനം എടുക്കാൻ ഒരുപാട് സ്ത്രീകൾക്ക് ആഗ്രഹമുണ്ടാകും പക്ഷെ ചിലർക്ക് ധൈര്യം ഉണ്ടാകില്ല നാട്ടുകാരുടെയും കുടുമ്പക്കാരുടെയും മുന്നിൽ എന്താ പറയാൻ എന്താ കരുതുക എന്നുള്ള ചിന്തിച്ചു കാലം കഴിച്ചു കൂട്ടും സുലുന്റെ തീരുമാനം നല്ലതാവട്ടെ 👍🏻 മനസ്സമാധാനമാണ് വലുത് എല്ലാം ശരിയാവും 🤲🏻

    • @HaseenaMuhammad-lf9dk
      @HaseenaMuhammad-lf9dk 3 месяца назад +4

      സുലു തീരുമാനം നല്ല 👍പക്ഷെ ഒച്ചക് കഴിയാൻ പൈസ വേണ്ടേ ഞാൻ അതാണ് ചിന്തിച്ച ഫ്ലാറ്റ് വാടക മോള്ള പഠിപ്പു ചെലവ് ഇദൊക്കെ സുലുവിന് തനിച്ചു പച്ചുമോ നിന്റെ ഉപ്പ നോക്കുമോ നിന്റെ സംസാരം കേൾക്കുമ്പോൾ അറിയാം മനസ്സിൽ നല്ല വിഷമം ഉണ്ട് എന്നു പടച്ചവൻ നല്ലത് മാത്രം വരുത്തട്ടെ 👍

    • @sabnajalal8197
      @sabnajalal8197 3 месяца назад

      @@HaseenaMuhammad-lf9dk ആമീൻ

  • @muhsijannaJanna
    @muhsijannaJanna 3 месяца назад +115

    സത്യം പറഞ്ഞാൽ ആ നെഗറ്റീവ് mood മാത്രം ഉള്ള വീട്ടിൽ നിന്നും ഇറങ്ങി new life സമാധാനം aayi ജീവിക്കുന്നത് കാണാനാണ് ഞങ്ങൾക്കും ഇഷ്ടം. ജീവിതം ഒന്നേ ഉള്ളു സങ്കടപെട്ട് ക്ഷമിച്ചും നരകിച്ചു ജീവിക്കാൻ ഉള്ളതല്ല അടിപൊളി ആയി ജീവിച്ചു കാണിച്ചു കൊടുക്ക് 👍😍god bless u ithaa ❤️

  • @safvanafaisal3466
    @safvanafaisal3466 3 месяца назад +162

    ഞമ്മള് പെണ്ണുങ്ങൾ ഭൂമിയോളം ശമിക്കും 😢ഒരു പെണ്ണും കെട്ടിക്കൊടുന്നാൽ ഞാൻ ഈ വീട് 2ആക്കും എന്ന് പ്രതിജ്ഞ എടുത്തിട്ടല്ല വരുന്നത് 😢സാഹചര്യം കൊണ്ട് ക്ഷമയുടെ അങ്ങേ അറ്റം എത്തുമ്പോൾ പ്രതികരിച്ചു പോകും 😢ഞമ്മള് എത്ര സഹിച്ചു നിന്നാലും പരുതി വിട്ടാൽ ഒന്നെങ്കിൽ ജീവനൊടുക്കാൻ അല്ലെങ്കിൽ ഒറ്റക്ക് ജീവിക്കാം ഞാൻ ജീവനൊടുക്കാം നിന്നപ്പോൾ husband കൂടെ നിന്നു ❤ഇജ്ജ് പോയാൽ പിന്നെ ഞമ്മളെ കുട്ടിയോളെ ഇജ്ജ് നോക്കും പോലെ ആരു നോക്കും എന്ന് ചോദിച്ചു 💯അമ്മമാർ നോക്കും പോലെ മക്കളെ ആരും നോക്കൂല ❤ഞാനും പൊരുതി നിന്നു ഇന്ന് സന്തോഷത്തോടെ husband കൂടെ ഒറ്റക്ക് ജീവിക്കുന്നു ❤കുത്തി പറയാൻ 1000 പേര് ഉണ്ടാകും കുറച്ചു ദിവസം ഉണ്ടകൊള്ളു ആ പറച്ചിൽ mind ആകണ്ട ഞമ്മളെ സന്തോഷം മാത്രം നോക്കി ജീവിക്കാ ധൈര്യമായിട്ട് ഇരിക്ക സുലുത്ത ❤നല്ലവർ ആയി അഭിനയിച്ചു ഞമ്മളെ അടുത്തൂന്ന് എന്തെങ്കിലും കുറ്റം കിട്ടുന്നുണ്ടോന്ന് നോക്കാനും ചിലർ ഉണ്ടാകും അവരെ സൂക്ഷിക്കുക ❤എന്നും സ്നേഹം മാത്രം ❤❤❤

    • @razinrahman8640
      @razinrahman8640 3 месяца назад +5

      സത്യാണ് സുലു ആരോടും ഒരുകാര്യം പറയരുത്

    • @Hajubava
      @Hajubava 3 месяца назад +2

      ഇക്കാ ആണൊ പ്രശ്നം 😢

    • @safvanafaisal3466
      @safvanafaisal3466 3 месяца назад +2

      @@Hajubava ente ഇക്ക അല്ല പ്രശ്നം ഇക്ക എന്റെ koode und 💝❤️

    • @Hajubava
      @Hajubava 3 месяца назад

      @@safvanafaisal3466 സുലു താനോട് ആണ്

    • @shadiyashabeer6128
      @shadiyashabeer6128 3 месяца назад

      Sheriyan

  • @ZeenathSaifullah
    @ZeenathSaifullah 3 месяца назад +63

    മോൾ എല്ലാത്തിനും കൂടെ ഉഉണ്ടല്ലോ ❤

  • @FasnaNoushad-s7h
    @FasnaNoushad-s7h 3 месяца назад +1459

    Veed മാറിയത്തിന് ശേഷം സ്ഥിരം കാണുന്നവർ 👍🏻

    • @cooltimeswithme
      @cooltimeswithme  3 месяца назад +17

      ❤️❤️

    • @semeenasemi9340
      @semeenasemi9340 3 месяца назад +104

      ഞാന് മുന്നേ കാണുന്നതാണ്. പക്ഷേ ഇപ്പോള് കാണുമ്പോൾ എന്തെന്നറിയില്ല ഒരു സങ്കടം

    • @rahees1377
      @rahees1377 3 месяца назад +2

      @@cooltimeswithme
      L

    • @aishuzain
      @aishuzain 3 месяца назад +6

      Innu molu ummide athe vibe aanu MashaAllah❤ ellam sheriyakatte

    • @baari5749
      @baari5749 3 месяца назад +6

      Namukk ellam sahikan pattum ennal husband manasilakinilla enkil onnum cheyan pattilla ozhivakuka thane vennam karannam umma and uppa ellam roominn purath ulla varann ennal husband kidakunna roomil vare ullath kidakan pollum manassinn samathanam killa 😢

  • @pepsanaan8622
    @pepsanaan8622 3 месяца назад +49

    മോൾ.കുട്ടികളുമായിട്ട്.സന്തോഷമായി.ജീവിക്കൂ
    അല്ലാഹു.ഹൈറയ. ജീവിതം ഉണ്ടാവട്ടെ

  • @nafeesurasheed9077
    @nafeesurasheed9077 3 месяца назад +17

    ഉമ്മനെ ഹെല്പ് ചെയുന്ന മോൾ 🥰😍😍😍😍മാഷാ അല്ലാഹ്

  • @-Ramsi
    @-Ramsi 3 месяца назад +126

    വീട് മാറിയോണ്ടാ എന്താ അറിയില്ല ഇപ്പൊ വീഡിയോ daily കാണാറുണ്ട് ട്ടോ ഇപ്പൊ കാത്തിരിക്കലാണ് 💖💖💖💖

  • @NehasDreams
    @NehasDreams 3 месяца назад +14

    ഇനി ഞങ്ങൾ ആണ് ഇത്താന്റെ കുടുംബം 😍😍Happy ayii erikanam ethuseee

  • @get1games
    @get1games 3 месяца назад +58

    സങ്കടങ്ങൾ അറിയാനാണ് ആൾക്കാർക്ക് കൂടുതൽ ഉത്സാഹം 😌😄

  • @Shaini-r6q
    @Shaini-r6q 3 месяца назад +14

    നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരാളല്ലായിരുന്നു ഞാൻ.. ചങ്കൂറ്റത്തോടെ ഒറ്റയ്ക്ക് ജീവിക്കുന്നത് കണ്ടപ്പോ വല്ലാത്തൊരു സന്ദോഷം.. നല്ലത് മാത്രം ജീവിതത്തിൽ വരട്ടെ 👍🏻👍🏻

  • @fathimarinsha5599
    @fathimarinsha5599 3 месяца назад +5

    അത്രയും വലിയ കാരണം ഇല്ലാതെ ആരും ഭർത്താവിനെ വിട്ട് നിൽക്കില്ല ഭർത്താവിന്റെ വീട്ടുകാരെ വിട്ടാലും ഭർത്താവിനെ വിടില്ല ഇത് അവർക്ക് അത്രയും രണ്ട് പേർക്കും ഒത്തു പോകാൻ പറ്റില്ലെങ്കിൽ ചങ്ക് പൊട്ടിട്ടാണെങ്കിലും ഇറങ്ങും 😢😢😢😢😢😢 സാരല്ല ഒക്കെ ശരിയാകും

  • @sajnajasmeer4016
    @sajnajasmeer4016 3 месяца назад +35

    ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണ് കേട്ടിട്ടില്ലേ..അതാണ് അയാൾ കാണിച്ചത്. പരിഹസിക്കുന്നവരൊക്കെ പരിഹസിച്ചോട്ടെ. നമ്മൾ തളരാതെ മുന്നോട്ടു പോവുക. നമ്മുടെ സന്തോഷവും സങ്കടവും എല്ലാം കേൾക്കുന്നവർക്ക് വെറുമൊരു കഥ മാത്രമാണ് നമുക്കത് നമ്മൾ ജീവിച്ചു തീർത്ത ഓരോ നിമിഷങ്ങളാണത് അത് അവർക്ക് എത്രത്തോളം മനസ്സിലായി കൊള്ളണമെന്നില്ല.. തളരാതെ ധൈര്യമായിട്ട് മുന്നോട്ട് പോവുക. അല്ലാഹു നമ്മുടെ കൂടെയുണ്ടാവും നമുക്ക് മാത്രം മതി. ❤️

  • @thaznymsha
    @thaznymsha 3 месяца назад +27

    യാമിക്കുട്ടീടെ വ്ലോഗിൽന്ന് കമന്റ്‌ കണ്ടിട്ട്‌ വന്നതാരുന്ന് ഞാനും... ഇപ്പൊ ഞാനും ഇത്താടെ വ്ലോഗ്‌ കാണാറിണ്ട്‌...ഇരുന്ന് കാണാനുള്ള ടൈം കിട്ടാറില്ല..പ്ലായാക്കീട്ട്‌ ജോലിക്കിടെയൊക്കെ കേൾക്കും... എന്തിനാ പറയുന്നേന്ന് വെച്ചാ... എനിക്കിങ്ങ്നെ കൂടെ നിക്കാനല്ലെ ആവൂ🫂
    കൂട്ടിപ്പിടിക്കാൻ ഉപ്പയും കൂടപ്പിറപ്പുകളും ഉണ്ടായിട്ടും നിങ്ങളായി ജീവിക്കാൻ നിങ്ങൾ തീരുമാനമെടുത്തപ്പൊ...❤ ഞങ്ങളിൽന്നൊക്കെ വ്യത്യസ്തയായ പോലെ... എടുത്ത തീരുമാനത്തിൽ ഖൈറായിർക്കട്ടെ...മനസ്സിനും സമാധാനം ഇണ്ടായിരിക്കട്ടെ...🥰🫂

  • @Rabeesworld
    @Rabeesworld 3 месяца назад +1

    ഇന്നുമോൾ സുലു നെ വിഷമം വരാതിരിക്കാൻ നല്ലോണം ശ്രദ്ധിക്കുന്നുണ്ട് ❤️❤️👍

  • @jesibabu9468
    @jesibabu9468 3 месяца назад +102

    കറന്റ്‌ പോയാൽ കത്തുന്ന ബൾബ് ഉണ്ട്. അത് രണ്ടെണ്ണം വാങ്ങിച് അത്യാവശ്യം വേണ്ട സ്ഥലത്തു വച്ചാൽ മതി

    • @hananmalapuram7932
      @hananmalapuram7932 3 месяца назад +9

      Adipoli aan ngale veetilum und ..adukkala haal kolayi

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 месяца назад +1

    വേദന അനുഭവിക്കുന്നവർക്ക് മാത്രേ ആ ബുദ്ധിമുട്ട് മനസ്സിലാകൂ...
    Srishttav ellavareyum kaaath rakshikkatte 🤲🤲

  • @Rosdailyfoods
    @Rosdailyfoods 3 месяца назад +47

    സ്വന്തമായി ഒരു വീട് ഉണ്ടായാൽ avdunn ആരും ഞമ്മളോട് ആരും ഇറങ്ങി പോവാൻ പറയില്ലല്ലോ. അതാണ് വലിയ samadanam

  • @Safahhhhhhh
    @Safahhhhhhh 2 месяца назад +2

    Sulu balcony l plant okke sett cheyy oru positive vibe aavate ❤❤

  • @sajeerav3443
    @sajeerav3443 3 месяца назад +82

    ഇത്ത ഇപ്പോൾ അനുഭവിക്കുന്നത് ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്റെ ഈ അവസ്ഥക്ക് കാരണം എന്റെ ഭർത്താവ് അല്ല അവരുടെ ഉമ്മയും പെങ്ങന്മാരുമാണ് അവര് പറയുന്നത് മാത്രമേ ഭർത്താവ് കേൾകുകയുള്ളു. അനുഭവിക്കുന്നവർക്കേ ആ വേദന ഉള്ളു

    • @saleemamv3131
      @saleemamv3131 3 месяца назад +4

      Ente same avastha

    • @hazeenanoushad1112
      @hazeenanoushad1112 3 месяца назад +3

      ഞാനും ഈ അവസ്ഥ യിൽ കടന്നു പോയാള് ആണ്

    • @AliAkbar-r1b1k
      @AliAkbar-r1b1k 3 месяца назад +2

      Same anubavichavarkke അറിയൂ അതിൻറ്റെ ബുദ്ധിമുട്ട്

  • @YnaNajeeb
    @YnaNajeeb 3 месяца назад +2

    Enik palapozhum thonniyutund ithade sisters okke nalla level alle Ithakum nalla life ilalonn god bless you dear

  • @lenumiluvibes6704
    @lenumiluvibes6704 3 месяца назад +21

    പെണ്ണാണ്, ഉമ്മയാണ്, അഭിമാനത്തോടെ ജീവിച്ചു കാണിച്ചു കൊടുക്ക് ഇത്ത ❤

  • @Kadeejakaiju333
    @Kadeejakaiju333 2 месяца назад

    Veed maariyathinu sheshm video kaanunnu.... Pazhe videosinekkaalum ishtaayi... Maashaallhh nallathu mathrm verette

  • @foodiemalabari
    @foodiemalabari 3 месяца назад +3

    നിങ്ങള് മൂന്നുപേരുമായിട്ടും contact ഉണ്ടെങ്കിലും എനിക്ക് ഏറ്റവും കൂടുതൽ കാണണമെന്ന് തോന്നിയത് സുലുത്തയെ ആണ്🥰എവിടെയിരുന്നാലും happy ആയിരിക്കണം അത്രേയുള്ളൂ❤

  • @ashmilashi2708
    @ashmilashi2708 2 месяца назад

    ഇത്താ പോട്ടെ.. ഞാൻ കടന്ന് പോയ വഴിയാണ്... പോട്ടെ 19 വയസ്സിൽ 3 വയസ്സായ കുഞ്ഞിനെ കയ്യിലും വയറ്റിലും chumanna ഞാനവിവീട്ടിൽ നിന്ന് ഇറങ്ങിയത്.. അല്ല ഇറക്കിവിട്ടത്.. ഇപ്പോ ഇക്ക എന്റെ കൂടെ തന്നെ ണ്ട്... ഞങ്ങൾ പുതിയ വീട് വെച്ച് 6 വര്ഷമായി സന്തോഷായി അവരുടെ മുന്നിൽ തന്നെ ജീവിക്കുന്നു... അൽഹംദുലില്ലാഹ് ❤❤❤.. എല്ലാം ശരിയാവും

  • @aliyamariyam1086
    @aliyamariyam1086 3 месяца назад +27

    എന്താണ് കാര്യം എന്ന് അറിയില്ല, അറിയുകയും വേണ്ടാ.... കൊത്തി പറിക്കാൻ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും കാണും കുറേ മാത്രകാ ദമ്പതികൾ ഉൾപ്പടെ.. ഇവിടെ തളരാതെ ഒരു തീരുമാനം എടുക്കാൻ ഇത്തൂസ്സിന് കഴിഞ്ഞത് നല്ലൊരു ഉപ്പയും ഉമ്മയും കൂടെപ്പിറപ്പുകളും ഉള്ളത് കൊണ്ടു മാത്രം ആണ്... ആരെയും ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കണം നമുക്ക്... എല്ലാം വേഗം ശരിയാകും ഇത്തൂസിനു എന്താണോ ഹൈർ അതേ പടച്ചോൻ തരൂ 🤲 ദുവായിൽ ഉണ്ടാകും ഇൻ ഷാ അല്ലാഹ് 🥰

  • @rishanathasni2686
    @rishanathasni2686 2 месяца назад +1

    ഇന്നു മോൾ എല്ലാ ജോലിയും ചെയ്യുന്നുണ്ടല്ലോ ❤👍👍👍

  • @shaimanizam2190
    @shaimanizam2190 3 месяца назад +4

    Masha allah 2makkal kude undalo athane alhamdullilah avareyum nalleth polle nokki happy aayi irikunath nalleth parayunalkar endhum parayatt ath care cheyyaruth njaml happy anengil vere aareyum nokki jivikanda ningal happy anengil alhamdulillah 🥰

  • @kareemshabanushap129
    @kareemshabanushap129 2 месяца назад

    Njan eppoyane video kanuunnad
    Shafmonte vedeo kanal unde
    Ellam shariyakum
    Samadanathil jeevikuka
    Thavakalth allah

  • @shaimanizam2190
    @shaimanizam2190 3 месяца назад +4

    Enik valareishtan ningalude familye sisters and umma uppa ellareyum cute family ❤masha allah enum aah happy ningal nilanirthanam

  • @nasriyasabeer2390
    @nasriyasabeer2390 3 месяца назад

    Innumol nallakuttiya MashaAllah. Joliyil ummane sahayikkunnundallo. Molk hairaya jeevitham nalki nathan anugrahikkatte🤲🏻🥰

  • @thanseelaansalthachiansal6865
    @thanseelaansalthachiansal6865 3 месяца назад +91

    എനിക്ക് തോന്നുന്നത് ഇത്താടെ വീട് മാറീട്ടുള്ള വീഡിയോസ് കാണാനാണ് കൂടുതൽ വെയിറ്റി ങ്

    • @shaimanizam2190
      @shaimanizam2190 3 месяца назад

      @@thanseelaansalthachiansal6865 sathiyam

  • @immubava2048
    @immubava2048 3 месяца назад +1

    Saaramilla sulu daryamayirikkoo njangal support und njan aadyam muthale suluvinte chanal kaanalund ippol vallatha bishamam ithrayum kaalam ullu karanj purath chiricha ente sulu❤❤❤❤❤

  • @aliyamariyam1086
    @aliyamariyam1086 3 месяца назад +58

    അസ്സലാമുഅലൈക്കും ഇത്തൂസ് 😍.. ഇത്താടെയും നബലൂട്ടിയുടെയും ഷാഇത്താടെയും വീഡിയോസ് കാണാറുണ്ട്, but എന്തു കാര്യം ആയാലും തെറ്റ് കാണിച്ചാൽ വഴക്ക് പറയുന്നതും അതുഅപ്പോൾ തന്നെ തിരുത്തി കൊടുക്കുന്നതും എന്റെ ഇത്തൂസ് മാത്രം ആണ്, അതു നല്ലൊരു മനസിന്‌ ഉടമ കൂടിആയതുകൊണ്ടാണ്. പക്ഷേ ഇത്രയും വേദന ഉള്ളിൽ ഉണ്ടെന്ന് ഒരിക്കലും ഞങ്ങൾ അറിഞ്ഞിരുന്നില്ല.. ഒരു പെണ്ണിന് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോരാണമെങ്കിൽ അത്രയും വേദന തിന്നിട്ടാകണം... ഇത്തൂസ്സിന് എന്താണോ ഹൈർ അതു പടച്ചോൻ തരാൻ ദുവ ചെയ്യും 🤲🤲🤲, ഇൻ ഷാ അല്ലാഹ് ഞങ്ങൾ ഉണ്ട് കൂടെ 🥰

  • @midlakaayan4184
    @midlakaayan4184 3 месяца назад

    😪🤲🏼🤲🏼 tension avaruth allah koode undakum swantham ജീവിതത്തിൽ സ്വയം അനുഭവിക്കാത്തിടത്തോളം അത് ആർക്കും മനസ്സിലാവില്ല മറ്റൊരാളുടെ കണ്ണീരിനു കാരണമായാൽ കാലം കണക്ക് പറയാതെ ഈ ഭൂമിയിൽ നിന്ന് ഒരു മടക്കം ഉണ്ടാവില്ല എന്ന് വേദനിപ്പിച്ചവർ അറിയുന്ന ഒരു നിമിഷം വരും കർമ എന്നത് സത്യം മനസ്സ് തളരാതെ മുന്നോട്ട് പോവുക

  • @Fousiyayasi
    @Fousiyayasi 3 месяца назад +69

    എനിക്ക് മനസ്സിലായ ഒരു കാര്യം എന്താണെന്നു വെച്ചാൽ ഇത്താന്റെ ഹസ്ബൻഡിനു ഒരു ഉത്തരവാദിത്തവും ഇല്ല ഉമ്മ പറയുന്നത് മാത്രം കേൾക്കുന്ന ഒരാൾ ഇത്തക്കു വേണ്ട ആവശ്യങ്ങൾ എല്ലാം ഇപ്പഴും ഉപ്പ നിറവേറ്റി തരാ അവിടുത്തെ ജോലി ചെയ്യാൻ ഒരു ജോലിക്കാരി അതുമാത്രം 😢ശരിയാണോ അറിയില്ല എനിക്കങ്ങനെ തോനുന്നു

  • @raheeskdlr9552
    @raheeskdlr9552 2 месяца назад +1

    പക്വത ആവുന്നതിനു മുന്പേ വീട്ടുകാർ നമ്മളെ വിവാഹം കഴിപ്പിച്ചു... പിന്നെ നമുക്കെല്ലാം നമ്മുടെ ഭർത്താക്കന്മാരാണ്... വീട്ടുകാർ എങ്ങെനെ യുള്ളവരായാലും നമുക്ക് ഒരു പ്രശ്നമല്ല.... പക്ഷെ നമ്മുടെ ഭർത്താക്കന്മാർ നമ്മളെ മനസ്സിലാക്കുന്നില്ലെങ്കിൽ.... ആ വേദന കാലം അവരെ തിരിച്ചറിയിക്കും.....

  • @saifusaifu8861
    @saifusaifu8861 3 месяца назад +3

    സുലു ഹാപ്പി ആയി ജീവിച്ചു കാണിച്ചു കൊടുക്ക്

  • @Nouffffff
    @Nouffffff 3 месяца назад +4

    Food kayikkunna idam Enik nallam Ishtayii❤ellakilum ithade video Athyam muthale kaanarundh ❤❤❤❤

  • @Hanna-uu3hb
    @Hanna-uu3hb 3 месяца назад +25

    എന്താ ഇത്താ ഇക്കാനെ കൊണ്ട് പ്രശ്നം. വിഷമിപ്പിക്കാൻ വേണ്ടി ചോദിക്കുന്നതല്ല നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് കമന്റും ഇടാറുണ്ട്. ഒരിക്കലും ഫാമിലി ലൈഫിൽ ഒരു പ്രോബ്ലം ഉണ്ടാവും എന്ന് ഞങ്ങൾ വിചാരിച്ചില്ല ❤❤❤❤

    • @Abushezadh
      @Abushezadh 3 месяца назад +2

      അയാൾ അവിടുന്ന് പോര്മ്പോൾ ഉമ്മാനേം ഉപ്പാനേം ഒറ്റയക്ക് ആക്കി എന്ന് നിങ്ങളും പറയില്ലേ

  • @naseerat1143
    @naseerat1143 3 месяца назад +1

    Masha Allah innumol fullsapport undallo itha athupolullamkkal undallo ellamnallanilayil avate. ❤

  • @Nahshuzzz_0000
    @Nahshuzzz_0000 3 месяца назад +3

    സാരമില്ല താത്താ..... ഞങ്ങളുടെ സപ്പോർട്ട് കൂടെ ഉണ്ടാകും

  • @Rana-u4o
    @Rana-u4o 2 месяца назад

    ഇത്താ പറയുന്നോർ പറഞ്ഞോട്ടെ അത്കൊണ്ട് അവർക്ക് സന്തോഷിക്കാൻ pattunnundenkil ആയിക്കോട്ടെ. ഇങ്ങളെ പോലെ ഒരു strong തീരുമാനം എടുക്കാൻ കഴിയുന്നത് തന്നെ വലിയ കാര്യം അല്ലെ.orpaad പേർക് അതിനു പോലും പറ്റാത്തവർ ഉണ്ട് 😢ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ സന്തോഷങ്ങളിൽ ഇനി എത്താൻ കഴിയും inshaallah ❤❤❤. മക്കളെ നന്നായി നോക്കാൻ കഴിയുന്നതല്ലേ ഒരമ്മയുടെ ഏറ്റവും വലിയ അഹങ്കാരം😊ഞാൻ ഇതുവരെ വീഡിയോ ക്ക് cmnt ഇട്ടിട്ടില്ല . പക്ഷെ ഇതിനു ഇടണം എന്ന് തോന്നി .മനസ്സിൽ വല്ലാത്തൊരു വേദന തോന്നി എനിക്ക്.

  • @fathimazhera7418
    @fathimazhera7418 3 месяца назад +19

    Veed mariyathinu shesham nigaludey veediyo kanan oru bangi koodi

  • @shamlasakkeer1929
    @shamlasakkeer1929 2 месяца назад

    Ethra edangarayitaakum engalu ee theerumanam eduthittundavuka enna ariyaam... Ethu pole theeerumanam edukkan pattathe sahich nikkunna aalukalum undaakum....etha nthinaa vshamikane..engalk thaaangaayi engalde uppa ellee❤.....vaapmarullath penmakkalk oru thanalaanu,

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 3 месяца назад +16

    നിങ്ങളെപ്പോലെ ഒറ്റ മരുമ കളാണ് ഞാനും ഉപ്പാന്റെ വീടാണ് നെഗറ്റീവ് എനർജി മാത്രമുള്ള ഒരു വീട് എത്രയോ വട്ടം ഭാര്യയെ യും കുട്ടികളെയും വിളിച്ച് ഇറങ്ങിപ്പോടാ പറഞ്ഞിട്ടുണ്ട് ശരിക്കും ഞങ്ങളെ ആവശ്യമേയില്ല 😢 പലവട്ടം മരിക്കാൻ നോക്കിയ താ അതും നടന്നില്ല കൂടെ നിൽക്കാൻ ഹസ്ബൻഡ് പോലുമില്ല സ്വന്തമായിട്ട് വരുമാനവുമില്ല വീണ്ടും 4 മക്കളും ഞാനും എന്റെ വീട്ടിൽ ആയി ഇങ്ങനെ നിൽക്കുമ്പോൾ എന്താണ് നമ്മുടെ മാനസികാവസ്ഥ അങ്ങനെ അനുഭവിച്ചവർക്ക് മാത്രം അറിയുക ഉള്ളു പിന്നെ ആകെയുള്ള ഒരു ആശ്വാസം ആദ്യം ഞാൻ പറയുമ്പോൾ എന്റെ കയ്യിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് എന്റെ വീട്ടുകാർക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു എന്നാൽ അപ്പോൾ മക്കൾ വലുതായി അവർക്കറിയാം എന്താണ് അവിടുത്തെ അവസ്ഥ എന്ന് ആ ഒരു സമാദാനം 🥰

  • @Ishamol9245
    @Ishamol9245 3 месяца назад +1

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @baari5749
    @baari5749 3 месяца назад +6

    Ithayude muzhuvan sathanavum edukannam 😊 inverter edukannam avarude karand poyalum vendilla eduth vayo 😊😊onnum vitt kodukaruth gold polum 😊inshallah ellam sheriyavum 😊😊

    • @basheergroup3032
      @basheergroup3032 3 месяца назад

      Veed മാറുന്നത് അവനവന്റെ ഇഷ്ടം ആണ്, എന്ന് karuthi മാതാപിതാക്കൾ ഉള്ള വീട്ടിൽ നിന്ന് അവരെ ഇരുട്ടിലാക്കി അതൊന്നും കൊണ്ട് വരുന്നത് nalla കാര്യമല്ല, ദൈവം കാണുമെന്നു ഓർക്കണം

    • @baari5749
      @baari5749 3 месяца назад +1

      Njan inverter sulunte Uppa vangiyathann avarkk vennam enkil vangikotte😊

    • @baari5749
      @baari5749 3 месяца назад +1

      @@basheergroup3032 KSEB karand undaville ath mathi

    • @baari5749
      @baari5749 3 месяца назад +2

      @@basheergroup3032 husband Uppa and umma nekendath makal ann marumollude Uppa vangiya sathanam kind Alla

    • @basheergroup3032
      @basheergroup3032 3 месяца назад +2

      @@baari5749 enikkum uppa hus veettilekk washing machine thannirunnu, vere veed eduthappol athonnum eduthilla, avar onnum paranjittalla, മനസാക്ഷി സമ്മതിക്കാത്തത് കൊണ്ട്, but allahu എല്ലാ izzathum soukaryavum കൂട്ടിയിട്ടേയുള്ളു, alhamdulillh

  • @-Ramsi
    @-Ramsi 3 месяца назад +2

    ഇത്ത ഒന്ന് കൊണ്ടും ഒരു ടെൻഷനും വേണ്ട 🎉🎉🎉നിങ്ങ skit ഒക്കെ ഇറക്ക്‌ ട്ടാ 💖💖💖

  • @Fathima-o4q
    @Fathima-o4q 3 месяца назад +72

    ഇക്കയാണോ പ്രശ്നം അതോ വീട്ടുകാരനോ എന്തായാലും വിവരങ്ങൾ വീഡിയോ യിൽ കൂടി അറിയിക്കണേ നിങ്ങളുടെ വ്ലോഗ് ആദ്യം മുതലേ കാണാൻ തുടഗിയ വെക്തി യാണ് ഞാൻ ശഹദിയുടെ വ്ലോഗ് ആണ് ആദ്യം കണ്ടിരുന്നദ് അവരുടെ വ്ലോഗിലൂടെ യാണ് നിങ്ങളെയും നാബ്ളുട്ടി നെയും പരിചയമായാദ് നിങ്ങളും ഇക്കയും നല്ല സ്നേഹത്തിൽ ആയിരുന്നില്ലേ പിന്നെ എന്തുപറ്റി 😢

  • @fasnairshad3810
    @fasnairshad3810 2 месяца назад

    ഞാനും കുറെ ഇതുപോലെ സഹിച്ചു പിന്നെ കടവുംകള്ളിയുമായി ഒരു വീട് വെച്ച് താമസിച്ചു ഇപ്പം സമാധാനത്തിൽ മുന്നോട്ട് പോവുന്നു ഒരു പിരിപിരിയും കേൾക്കണ്ട പറയുന്നവർക്കും ചെയ്യുന്നവർക്കും പടച്ചോനായിട്ട് ആയിക്കോളും

  • @ShanvaFathima
    @ShanvaFathima 3 месяца назад +7

    എന്നും വീഡിയോ ഇടണം ട്ടോ. കട്ട സപ്പോർട്ട് ആയിട്ട് കൂടെ undavum❤❤

  • @Arshishaan740
    @Arshishaan740 2 месяца назад

    Ellam sheriyavun nalle തീരുമാനം samadanathil happyay jeevikki❤

  • @firosk9513
    @firosk9513 3 месяца назад +4

    Suluu allahu koodeyundu jeevithathil pareekshanagal undavum avideyellam vijayikkuka

  • @ramlathshafeeque9884
    @ramlathshafeeque9884 3 месяца назад

    Aalkaare face cheyyendi avashyamilllaa......
    Veshamathod ithre kaala jeevichille...annera aarengilu koode ninntundoo.....
    Itha ithreyum kaala jeevichadinte veshamam yanik ariyamm.
    Precntly njanum athe jeevidam jeevikunullu......😢😢
    Full support aann....makkale koode eni ullo jeevidam happy aayitt jeevicho

  • @Animubi
    @Animubi 3 месяца назад +51

    ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എല്ലാവരെയും തൃതി പെടുത്തികൊണ്ട് ഈ കാലത്ത് ജീവിക്കാൻ പറ്റില്ല ❤❤❤❤

  • @RecipesFathimaz
    @RecipesFathimaz 3 месяца назад

    ഞാൻ ഒറ്റ ഇരിപ്പിൽ കുറെ vdos കണ്ടു.. സാരമില്ല.. എല്ലാം ശെരിയാകും... ഞാനും കുറെ പ്രശ്നത്തിൽ കൂടിയാണ് ജീവിച്ചു വന്നത്. ഇപ്പോ വലിയ കുഴപ്പമില്ല 😢😊

  • @Jeevlog
    @Jeevlog 3 месяца назад +25

    🥰ഈ ലോകത് എല്ലാം തികഞ്ഞിട്ട് ആരും ഉണ്ടാവില്ല 😔എല്ലാവർക്കും ഉണ്ടാവും പല തരത്തിലുള്ള വിഷമങ്ങൾ. ഇത്ത വീഡിയോ കണ്ടാൽ അറിയാം ഒരുപാട് വേതന ഉണ്ട് എന്ന് വീഡിയോ ഇടണം എന്നും ചിരിച്ചു കൊണ്ട് മൂന്നുന്നോട്ട് പോവുക 🤲എല്ലാം ശെരിയാകും ഞങ്ങൾ ഉണ്ട് കൂടെ ❤️🥰

  • @salmushan1432
    @salmushan1432 2 месяца назад

    Nammaload snehathilu nammade karyangalu choykkum pinne mattulloru ath happy ayit share cheyyum angaullora chuttylum😢

  • @aishuzain
    @aishuzain 3 месяца назад +9

    സ്വന്തം life ഇരുട്ടിലായാലും സാരമില്ല മറ്റുള്ളവർക് വെളിച്ചം(inverter )നൽകിയിട്ടാണല്ലോ അവിടുന്ന് ഇറങ്ങിയത് 😊😊

    • @liyafathima1849
      @liyafathima1849 3 месяца назад

      എടുക്കാൻ നോക്കി പറ്റതോണ്ടാണ്😊

  • @Smitha_pk
    @Smitha_pk 3 месяца назад

    എനിക്കൊന്നും മനസ്സിലായില്ല താത്താ.നിങ്ങടെ വീഡിയോസ് ഞാൻ സ്ഥിരം കണ്ടിരുന്നു.മൂന്ന് നാല് മാസമായി ഒരു ഹോസ്പിറ്റൽ കേസിൽ കുടുങ്ങി കിടക്കുകയാണ്.അതുകൊണ്ട് കുറേ വീഡിയോസ് കാണാൻ പറ്റിയില്ല.അതിന് ശേഷം ഞാൻ കാണുന്ന ഫസ്റ്റ് വിഡിയോ ഇതാണ്.എന്തായാലും ഹാപ്പി ആയി ഇരിക്കു.എനിക്ക് ഈ വിഷമം മനസ്സിലാവും.എന്റെ സ്വന്തം വീട്ടിൽ നിന്നാണ് ഞാൻ ഇറങ്ങേണ്ടി വന്നത്.അതും എന്നെ പ്രസവിച്ച സ്വന്തം അമ്മ ആണ് എന്നോട് അങ്ങനെ കാണിച്ചത്.പക്ഷെ ഇപ്പോ എന്റെ അമ്മക്ക് എന്റെ ആവശ്യം വന്നു.മൂന്ന് മാസമായി അമ്മ ബെഡിൽ തന്നെ ആണ്.എല്ലാ കാര്യവും ഞാൻ തന്നെ നോക്കണം.അതാണ് ദൈവത്തിന്റെ പ്രവർത്തനം.അത് പോലെ ഇത്താക്കും ഒരു ദിവസം വരും.കാത്തിരിക്കൂ.ദൈവം കൂടെയുണ്ട്.❤

  • @irfanafasil268
    @irfanafasil268 3 месяца назад +10

    ഇത്താടെ സംസാരത്തിൽ മനസ്സിലായി കുറെ സങ്കടം ഉള്ളിലൊതുക്കുന്നുണ്ടെന്ന്. ചോദിച്ചു വിഷമിപ്പിക്കുന്നില്ല.
    ഇനിയെങ്കിലും samathanyi irikku ❤

  • @RUBEENARUBI-ry7sy
    @RUBEENARUBI-ry7sy 3 месяца назад

    ഞാൻ കരുതി നിങ്ങൾ പുതിയ വീട് മാറിയത് ആണ്. ഇപ്പോൾ ആണ് എനിക്ക് സംഭവം മനസ്സിലായത്.തളരാതെ നിൽക്കണം. മക്കളെ നന്നായി നോക്കി. ജീവിക്കാൻ അല്ലാഹു ആഫിയത്തും തീർകായുസ്സും നൽകട്ടെ

  • @SafaJabbar-bn6uv
    @SafaJabbar-bn6uv 3 месяца назад +21

    ഇത്താക്ക് എന്താ കാര്യത്തിൽ പ്രശ്നം vidoe യിൽ പറയോ കണ്ട രസിക്കാണൊന്നും അല്ല വീഡിയോ കാണുന്നത് കൊണ്ടും ഇതാണേ അറിയുന്നൊണ്ടും ആണേ

  • @shahnazubair7023
    @shahnazubair7023 3 месяца назад

    Njan aadyamayittan ningale vdyo kanunnad 2,3 vdyoos kanduu enikk eetavum ishtamayad mole nannayitte help cheyyunnund masha allah

  • @muhammedajnas1605
    @muhammedajnas1605 3 месяца назад +5

    സുലു എനിക്ക് ഇത് കണ്ട്ട്ട് നല്ല വിഷമമേ ഒള്ളു അത് അനുഭവിക്കുന്ന വർക്ക് ഒരാളും പറഞ് കോടുക്കണ്ട ഞാൻ വിജാരിക്കാറുണ്ട് മക്കളെ കൊണ്ട് പോയാലോ പക്ഷേ ഒരുതരത്തിലും കയൂല വരുമാനം ഒന്നുംഇല്ല എന്റെ ചെറിയ മോൻ പറയും എന്റെ വലിയ മോന് പണിക്ക്‌പോവാറായാൽ നമ്മക്ക് വാടകക്ക് എങ്കിലും പോവഉമ്മ

  • @shahanarashid1583
    @shahanarashid1583 3 месяца назад

    Aare bodhippikkan aan ithre kalam athinagath jeeviche. Ithra Budhi muttanel kurach munbe ee theerumanam edukkanamayirunnu. Ithippo late aayi poyallo. Swantham kalil nilkkanulla kazhiville. Pinne enthina orale pedikkane. Makkalille koode vere enthu venam. Happy aayi jeevikkaan. Paathi jeevanum jeevithavum poya ethra perundennariyo ippo nte naattil. Athokke kanumbo nammale jeevithathil nadakkunnathonnum onnum alla. Makkal marichavarm, barthav marichavarokke ippazhum jeevikkunnille nammale wayanattil. Ithippo ithakk sneha sambannaraya rand makkalille. Makkalkk vendi happy aayi jeevikkuu❤️😘

  • @FathimaHisana35
    @FathimaHisana35 3 месяца назад +3

    ഇത്ത ഒന്നും ണ്ടായിട്ട് പറയല്ലട്ടോ ന്താ പ്രശ്നം ഒന്ന് പറയോ..... നാത്തൂൻ അന്ന് വന്നപ്പോ ഒക്കെ ഹാപ്പി ആയിരുന്നല്ലോ പിന്നെന്താ.... പടച്ചോനറിയാം എല്ലാം ഇത്താ ഹാപ്പി aairikkim🥰

  • @habiziyu4682
    @habiziyu4682 3 месяца назад +1

    Etha ellam shemikiyaa padachon kudeundakum athil vishasik njan insha allha dua yil ulpeduthum anik ethana orupad ishta njan ennum comment idarund anik riply thararila saramilla I love you sayikutta 🥰😍

  • @FathimaSuhara-v4m
    @FathimaSuhara-v4m 3 месяца назад +5

    Kurachu divasm munne alle ikkakk enna okke thechu kodukkunnath kond,ayal skitil okke nalla co operative aayirunnille,shabna aayittum problem illa,enthayalum nalla reach aayi

  • @FathimaNishad-ij9bq
    @FathimaNishad-ij9bq 3 месяца назад

    Same avastha thanneyaani itha enikum,ithaak oru varumaana maargam ullath kond itha vijaayichu...enik joliyonnum illa..plustwo qualification athrem ullu....enik moonu kuttigal und, ammayiamma,ammayiachan, ivarokke ellarhilum kayari idapedum,enik engotum povano,ente veetil poyi kurachu nilkaano swaanthatrym illa...husum avarude oppam koodum,ottamagan aanu...athukond thanne vapanem ummanem vitt ente oppam vere maari thaamasikan varunilla😢...14 varsham aayi sahikuni... ivide kidanu naragikaanu...chilapol thonum pillere ivide niruthit ente veetilek ennenekumaayi oru pok ponam ennu...angne oru vattam poyi njan...but avar pinnem vanni othutheerpaaki kondvannu...kurach days okke nalla reethiyil avar ninnu...pinnem pandathe chankaran thenginmel thanne....anubavikunu...😔

  • @abdulbasith5542
    @abdulbasith5542 3 месяца назад +8

    എനിക്ക് innumole ഭയങ്കരം ഇഷ്ടമാണ്. അവളെ ആ പണി കൾ allahu ആരോഗ്യവും ആഫിയത്തും കൊടുക്കുമാറാകട്ടെ. എനിക്ക് പെൺ മക്കളില്ല 2ആണ് makkalan ഇന്നു വിനെ കാണുമ്പോൾ വല്ലാത്ത സ്നേഹമാണ്

  • @shahidajabir5403
    @shahidajabir5403 3 месяца назад

    Sulu ningalude vishamam enikk manassilakum . Njanum inganeyulla oru anubhavathiloode kadannu poya al aan. Negative parayunna bhagathekk mind cheyyanda tto🥹

  • @sajlathesni3192
    @sajlathesni3192 3 месяца назад +67

    എനിക്ക് പുതിയ വീട്ടിലേക്ക് മാറിയതി ന് ശേഷം video കാണുന്നതാ ണ് ഇഷ്ടം

  • @IzzathPostnatalcare
    @IzzathPostnatalcare 3 месяца назад

    Munbu yeppozhokkoyo ningalude vedious njan kandittundenkilum oru comment ithuvare ittittilla. Malayaalikalkkidayil mathramaaanu mattullavarude swakaryathakalilekku yethi nokkaanulla manasu... So be bold... Be happy... Mattullavar nammale Patti yenthu karuthum yenna chintha thanne ozhivaakku... Happy aayirikku

  • @UmmuQulsu
    @UmmuQulsu 3 месяца назад +14

    നിങ്ങൾ പേടിക്കണ്ട ellam ശരിയാവും നിങ്ങൾ ഒറ്റ മനസ്സിൽ നിൽക്കുക ആരെകിലും എന്തെകിലും പറയട്ടെ ഒന്നും മൈൻഡ് ചെയ്യണ്ട pinne നിങ്ങളെ ആരെകിലും എന്തെകിലും പറയുകയോ എന്തെകിലും ചെയുകയോ ചെയ്താൽ ക്ഷമിക്ക് ellam കാണുന്ന പടച്ച റബ്ബ് മേലെ ഉണ്ട് അതു കൊടുത്തോളും കാത്തിരുന്നു കാണാം 🤲pinne ഒരു പെണ്ണ് വീട്ടിൽ നിന്നും ഇറങ്ങി വരണമെഗില് അത്രയും മനസിൽ വിഷമം ഉള്ളത് konda😢കാലം എല്ലാത്തിനും തിരിച്ചു കൊടുത്തോളും തവക്കത്തു alallah🤲🤲🤲 ennum പടച്ച റബ്ബിനോട് നിസ്കരിച്ചു ദുഹാ ചെയുക ❤️👍

  • @najlashihab7622
    @najlashihab7622 3 месяца назад

    You are very lucky because your daughter is very very meture and cooperative. I liked her very much.

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 3 месяца назад +3

    നമുക്ക് എന്ത് ചെയ്തിട്ടാണോ happy ആവുന്നത് അത് ചെയ്യുക നമ്മൾ കൂടുതൽ പ്രധാന്യം കൊടുക്കേണ്ടത് നമ്മൾക് വേണ്ടിത്തന്നെയാണ്. ഇന്നത്തെ കാലത് മറ്റുള്ളോർക് വേണ്ടി ജീവിച്ചാൽ അധിക പെരും തലയിൽ കേറാൻ തുടങ്ങും. നമുക്ക് താങ്ങാവുന്നവർക് നമ്മളും താങ്ങാവുക 😍

  • @habeebahabeeba3478
    @habeebahabeeba3478 3 месяца назад

    Suluthante veedio orupadayi sthiram kanarund pakshe cmnt ippo kazhinja kurach vediosil ittittollu .iniyum support undavumtto itha

  • @malappurammalu
    @malappurammalu 3 месяца назад +7

    ജീവിതാവുമ്പോൾ പല പ്രശ്നങ്ങൾ ഉണ്ടാകും അതൊക്കെ തരണം ചെയ്തു മുന്നോട്ടു ജീവിക്കാൻ ശ്രമിക്കുക എന്നും നല്ലതു വരട്ടെ ഉമ്മാക്കും മക്കൾക്കും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം🤲🏻

  • @salmanfaris2082
    @salmanfaris2082 3 месяца назад

    നിങ്ങൾ എന്നും വീഡിയോ ചെയ്❤ full support - Shabna

  • @sherinharis1517
    @sherinharis1517 3 месяца назад +12

    7:22 ഇത്ത..... അതു വരെ plug അവിടെ connect ചെയ്താൽ അവിടെ current വെറും... കൊണ്ടുവന്നാൽ മതിയേർന്

  • @RasheenaRasheena-j8m
    @RasheenaRasheena-j8m 3 месяца назад +1

    Sulu... njaan nintte video angane kandeenila shahithanttim .nabiluttynttim video aan njaan kandeenadh..ippol veed maari thaamasikunnu paranja video ille adha njaan Kandath appol enik paavam thoni samsaram ketappol kure edangaaraayikunu thoni saarallada okke sheri aavum insha Allah

  • @Fathima.Farook
    @Fathima.Farook 3 месяца назад +9

    ആളുകളെ മനസ്സിലാക്കാൻ നമ്മുടെ ചീത്ത സമയം ആണ് നല്ലത്. നമ്മുടെ കൂടെ നിക്കുന്നത് ആരാണെന്നും അല്ലാത്തത് ആരെന്നും ഇങ്ങനെയുള്ള സമയങ്ങളിൽ ആണ് മനസ്സിലാവുക. താൻ എല്ലാം പോസിറ്റീവ് ആയി എടുത്താൽ മതി. നെഗറ്റീവ് ഒക്കെ ദൂരെ കളയുക. ഞങ്ങളൊക്കെ ഫുൾ സപ്പോർട് ആയി കൂടെ ഉണ്ടാവും. ഒരിക്കലും ജീവിതത്തിൽ തകരാൻ മനസ്സിനെ അനുവദിക്കരുത്. എന്ത് പ്രശ്നം ആണെങ്കിലും പെട്ടെന്ന് തന്നെ ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍

  • @TraditionHack
    @TraditionHack 3 месяца назад

    അങ്ങനെ എല്ലാം ശെരിയാകും ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @SelmathSalmu
    @SelmathSalmu 3 месяца назад +7

    ഇത്താ എല്ലാം ത്തിനേക്കാൾ വലുതാണ് സമാധാനം. പ്രാർത്ഥിക്കാം എന്നും.

  • @shabeerafayis97
    @shabeerafayis97 3 месяца назад

    Ningale prashnam kettapol ningalude video kandathum kaanathathum palathavana kandu karanam ningalude income koodi kittate enn vijarich nallath varatte lifil tention aavanda etha ❤

  • @ayaanexploringvideos7177
    @ayaanexploringvideos7177 3 месяца назад +53

    ഇപ്പഴും എന്തിനാണ് വീട് മാറിയതെന്നു എനിക്ക് മനസിലായിട്ടില്ല 🙄🙄🙄☹️☹️

    • @ArifaPTArifa
      @ArifaPTArifa 3 месяца назад +3

      എനിക്കും

    • @museeramuseera5433
      @museeramuseera5433 3 месяца назад +3

      Avark thurann parayan budhimutundavum chodhich vishamipukanda

    • @PurplePlums2023
      @PurplePlums2023 3 месяца назад +1

      Chumma content nu.

    • @ayaanexploringvideos7177
      @ayaanexploringvideos7177 3 месяца назад

      @@museeramuseera5433 എന്നാപ്പിന്നെ ഇങ്ങിനെ അവിടേം ഇവിടേം തൊടാത്ത മട്ടിൽ പറയരുത്

    • @hajarafas1468
      @hajarafas1468 3 месяца назад

      സോഷ്യൽ മീഡിയയിൽ പറയാം വിധം അവർ പറഞ്ഞു. ഇനി മനസിലാക്കുക പലർക്കും പല കാരണങ്ങൾ ഉണ്ടാകും... Hus അവരുടെ പേരെന്റ്സ് ഒറ്റക്കായപ്പോ അവിടെ നിന്നിട്ടുനാകും ivar അത കൊണ്ട് ഞങ്ങളുടെ കൂടെ പോരണം vasim പിടിച്ചിട്ടുണ്ടാകില്ല നല്ലദ് 🤲🏻

  • @haripriyap5983
    @haripriyap5983 3 месяца назад

    U so inspiring itha❤️

  • @muhsijannaJanna
    @muhsijannaJanna 3 месяца назад +17

    Video length കുറച്ചു കൂടെ koottu plz നിങ്ങളെ ഒരുപാട് ഇഷ്ടം ❤️😍daily വീഡിയോ ഇടണേ plz 😍😍

  • @shahulHameed-iv7wn
    @shahulHameed-iv7wn 3 месяца назад +2

    Niglude videos stiram kanunna alaane njan pettunnu kettappol enik dangadayi njanum19varshamayi sahilkunnu oru veedaayal engilum sandoshavum samadhanavim undavum ennu karudi 😢evide nammale manassilakkunna oru partner undaya madi adum illa nigaloode enik abhimanam tonnunnu 😊 nammukk evideyane samadhanam kittuga avide jeevikkuka but enik adinu pattanilla etrapere enne pole ellam sahichu kaziyunnavum alle ellam allahu haire akki taratte

  • @sajeenap
    @sajeenap 3 месяца назад +3

    Ethaa Happy enjoy

  • @DilwaleDil-p1g
    @DilwaleDil-p1g 3 месяца назад

    Innu moll ❤❤❤❤ nalla kuttiyanu adukkala joliyokke ippozhe cheydu padikkunnu good girl😊

  • @shameemakt1953
    @shameemakt1953 3 месяца назад +24

    Ella കാര്യങ്ങളും share ചെയ്ത് ഞങൾ കട്ടക് നിന്നിട്ട് reason ഞങ്ങളെ കൂടി അറിയിക്കണ്ടെ

    • @muhsina8897
      @muhsina8897 3 месяца назад +1

      Ariyikenda adinte avashyam illa

  • @seenathseenath3623
    @seenathseenath3623 3 месяца назад

    Husbandine koodi koode cherthu nalla reediyil munnott pokan sramikkoo, jeevithamakumbol inhaneyokke thanne, abhipraya bhinnathayokke undakum. Oru kayattam undenkil oru irakkavum undakum padachavan yellam kanunnundennu vicharicju nannayi jeevichu munnott pokan sramikkuka, jeevithathyl kooduthalum padacha rabbinte pareekshanangalanennurachu viswadikkuka. Ummayum makallum, innu molkku nalla jeevitham undakum.aa kochu makante manassil murovelkkathirikkan sramikkuka. Muthaledukkan aalkkar nannayi undakum.Bhavi jeevitham sobhanamayi theeran nannayi aalochichu kshamayode munnottu pokan sramikkuka, Innu molude nalla bhavikku vendi avalude fatherineyum aalkareyum valare kshamayode koode cherthu munnott pokan sramikkuka, Adutha veettyl ninnu vedio yedutha aalkkoru marupadi koode aayirikkum athu, santhashamayi munnottu pokuka, sukavum dukhavum jeevithathyl ullathanennurachu viswasikkuka. Yellam padacha rabbu khairil aakki thsrumarakatte, aameen.

  • @JishanaJibin
    @JishanaJibin 3 месяца назад +3

    ഇത്താ ഞാൻ ithaade skit വീഡിയോ മാത്രം കണ്ടിരുന്ന ഒരാളാണ്. ഇത്ത വീട് മാറിയത്തിന് ശേഷം സ്ഥിരം കാണും. ഇപ്പൊ videokk വേണ്ടി wiatingil ആണ് 🥰🥰🥰

  • @umayya1135
    @umayya1135 3 месяца назад +1

    Anthanu preshanam ..hus aano laws aano..എന്തായാലും വിഷമിക്കാതിരിക്ക് ഇത്ത...എല്ലാം ശരിയാകും. .മുന്നോട്ട് വെച്ച. കാൽ മുന്നോട്ട് തെന്നെ പിന്തിരിഞ്ഞു നോക്കണ്ട 💪💪💪💪 ok🤲🤲🤲🤲

  • @semeenasemi9340
    @semeenasemi9340 3 месяца назад +16

    ഇന്നുമോൾ നല്ല ബോൾഡ് ആണ്. അവള് എന്നും സുലുവിനൊരു thangavum. ബി happy oke seriyavum dear

  • @vismayaanand9794
    @vismayaanand9794 3 месяца назад

    Daily video idanm ithaa
    Ipol orupad per ningale kuttam parayundavum shabikundavum avrk munnil jayich jeevich kanich kodknm. Ur kids are ur strength stay happy peacefully