നമുക്കെന്തെങ്കിലും prblm ഉണ്ടെങ്കിൽ സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധി ഒകെ ഉണ്ട്. കയ്യിൽ ക്യാഷും മനസിന് ഒരു കോൺഫിഡൻസും ഉണ്ടെങ്കിൽ ഒരു പേടിയും പേടിക്കണ്ട. ഇത്തന്റെ വീട് മാറി താമസിക്കുന്ന വീഡിയോ കണ്ടപ്പോ എനിക്ക് ന്റെ കാര്യത്തിൽ ചെറിയൊരു സമാധാനം. കാരണം. 22വർഷം വരെ ഇത്ത അത് മനസ്സിൽ കൊണ്ട് നടന്നു അനുഭവിച്ചു. വീട്ടിലെ എല്ലാം പ്രശ്നവും യുട്യൂബിൽ കാണിക്കണം എന്നില്ല. ഇന്ന് വിഡിയോയിൽ നല്ല രീതിയിൽ ചിരിച്ചു നിൽകുമ്പോൾ ഉള്ളിലെ അവസ്ഥ ആർക്കും അറിയില്ലടോ. പുറത്തേക്കു ചിരിക്കുമ്പോഴും ആ വീഡിയോ എടുക്കുമ്പോഴും ടെൻഷൻ ഉണ്ടാവും. അത് ആ സ്റ്റേജിലൂടെ കടന്നു പോകുന്നവർക്കും പോയവർക്കും അറിയാം.
ഈ വീട്ടിൽ എല്ലാരും നല്ലതാണെല്ലോ. സുലൈഖയാണ് പ്രശ്നം എന്നാ തോന്നുന്നു. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും. എല്ലാവരും നിങ്ങളെ പോലെ ആവില്ലല്ലോ. അവരെ അവരായി accept ചെയ്യുക. നിങ്ങൾ ചെയ്തതു മണ്ടത്തരം ആണെന്ന് നിങ്ങള്ക്ക് വൈകാതെ മനസ്സിലാകും 😌
ഈ വിഡിയോയിൽ ഒക്കെ നല്ല സന്തോഷത്തിലാണല്ലോ പിന്നെ പെട്ടന്ന് എന്തു പറ്റി ❤ഇക്കാനെ മിസ് ചെയ്യുന്നില്ലേ ഇക്ക അപ്പട്മെന്റ് ലേക്ക് വരുമോ വീട്ടുകാർ ആണ് പ്രേശ്നമെങ്കിൽ ഒന്ന് അട്ജെസ്റ് ചെയ്തതോടായിരുന്നോ അവർക്ക് പ്രായമായില്ലേ നിങ്ങളും അവരുടെ പ്രായമാകുമ്പോൾ ഒന്ന് ചിന്തിച് നോക്കിയേ ഇന്നു മോളെ കല്യാണം കഴിക്കുമ്പോൾ ഇക്കയും വീട്ടുകാരും വേണ്ടേ അതൊക്കെ പ്രശ്നമാവില്ലേ ❤
ഇത് തന്നെ ഒപ്പിച്ച പാട് അവർക്കല്ലേ അറിയൂ, അത്രക്ക് ഉണ്ട് അവീട്ടിലെ ഒര്മ്മ, അവിടുത്തെ മറ്റൊരു മോനെയും കുടുംബ ത്തെയും ആരെങ്കിലും കണ്ടിട്ടുണ്ടോ. മൊത്തം കുടുംബം പ്രശ്നം ആണ് മക്കളെ
www.meesho.com/s/p/6qbvt7? ഇതാണ് ഇന്നുമോൾടെ ഡ്രസ്സ് ന്ടെ link. ഇപ്പോ ഇതിനു കുറച്ചു വില കൂടി. എന്നാലും നല്ലതാ
Dress super❤
വളാഞ്ചേരി എവിടെ ഇത് ഞാൻ വളാഞ്ചേരി ആണ് ഇപ്പൊ 2days ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട് 😊
പട്ടാമ്പിലേ ഉപ്പാക്ക് 🤍👍 കാരണം ഉപ്പാക്ക് ആദ്യം കോടുക്കാൻ പറഞതിൽ ഉപ്പാന്റേ ഉപ്പാക്ക്
Happy birthday innumol
Thanks
Happy birthday dear ❤❤
Thanks
Happy birthday ❤🎉
Thanks
HBD
Birthday wishes 🎉
Thankyou dear
Happy Birthday 🎂 Innu Mol
Thankyou💖
❤️😍 innu molente dress adipoli ayitt ind ❤️ithaa innumole hair il spa ethikill cheyuthatt indo???
Spa ചെയ്തിരുന്നു
ഹാപ്പി ബർത്ത് ഡേ 💐💐❤❤🤲🤲
💖💖
ഹാപ്പി ബർത്ത് ഡേ ഇന്നു മോൾ🎉🎉
Thankyou
@@cooltimeswithme ❤️
HBD Innu mol🎂🎂🎂🎂
💖💖
Happy Birthday Innumol🥰🥰🥰🥰🥰😍😍😍
Thankyou dear💖
Sulunde samsaram nalla resanu
Thankyou
വളാഞ്ചേരി എവിടെ വീട്?
Happy birthday Innumol 😘😘😘😘😘
Thankyou
മാഷാ അല്ലാഹ് പൊളി🎂🎂🎉🥰🥰
Thanks🙂
Nablutty hussinte veetilnn vannile
Haa. Vannu
Nabiluttik varaayirunnalo.. Makkalum illa... Birthday alle.. Kuttikal evide
@@navasinavu8914 അവളെ വിളിച്ചാൽ എല്ലാരേം. വിളിക്കണ്ടേ 🙄
Ok
Happy Birthday inu mooll🥰❤️
Thankyou
Happy birthday innu❤❤
Thanks
Hbd ഇന്നു 🥰😍
Thanks
Ee familiye vittano vadakaku thamasikunethu
ഇത് വളാഞ്ചേരി എവിടെ veed
Nice വീഡിയോ 🥰❤️
Happy Birthday dear
Thank you 😊
🎉🎉
Belated Happy Birthday Innu mol❤🎉
Hbdy ❤
Nice video😍👍🏻. ഇന്നു മോളെ happy bday dear 🥰🥰
Thankyou dear
Hbd ഇന്നു മോൾ ♥️♥️ഒരുപാട് കാലം സന്തോഷത്തോടെകുടുംബആയിട്ട് ജീവിക്കാൻ അള്ളാഹുഅനുഗ്രഹിക്കട്ടെ 🤲
Ameen💖
ആമീൻ 🤲
Belated Wishes dear🥰🎉💞💞
നമുക്കെന്തെങ്കിലും prblm ഉണ്ടെങ്കിൽ സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധി ഒകെ ഉണ്ട്. കയ്യിൽ ക്യാഷും മനസിന് ഒരു കോൺഫിഡൻസും ഉണ്ടെങ്കിൽ ഒരു പേടിയും പേടിക്കണ്ട. ഇത്തന്റെ വീട് മാറി താമസിക്കുന്ന വീഡിയോ കണ്ടപ്പോ എനിക്ക് ന്റെ കാര്യത്തിൽ ചെറിയൊരു സമാധാനം. കാരണം. 22വർഷം വരെ ഇത്ത അത് മനസ്സിൽ കൊണ്ട് നടന്നു അനുഭവിച്ചു. വീട്ടിലെ എല്ലാം പ്രശ്നവും യുട്യൂബിൽ കാണിക്കണം എന്നില്ല. ഇന്ന് വിഡിയോയിൽ നല്ല രീതിയിൽ ചിരിച്ചു നിൽകുമ്പോൾ ഉള്ളിലെ അവസ്ഥ ആർക്കും അറിയില്ലടോ. പുറത്തേക്കു ചിരിക്കുമ്പോഴും ആ വീഡിയോ എടുക്കുമ്പോഴും ടെൻഷൻ ഉണ്ടാവും. അത് ആ സ്റ്റേജിലൂടെ കടന്നു പോകുന്നവർക്കും പോയവർക്കും അറിയാം.
Supper💗
💖💖
Belated bday wishes Innumol❤️❤️❤️enikke bhayangara ishtam ane suluchechi ne,eppozhum positive and happy mind and.Kilukila varthanam parayenna ore kilukkampetty ❤️🥰🤝🧿
Ohhh
Thankyouuu😍
Happy birthday ❤❤❤❤❤❤❤❤❤❤😂😊😊😊😊😊😊
Thanks
എവിടെയാണ് സ്ഥലം🤔 പട്ടാമ്പി വളാഞ്ചേരി ആണോ
Nabuluttine vlichille aver veettil ullathu alle
🎉
ഈ വീട്ടിൽ എല്ലാരും നല്ലതാണെല്ലോ. സുലൈഖയാണ് പ്രശ്നം എന്നാ തോന്നുന്നു. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും. എല്ലാവരും നിങ്ങളെ പോലെ ആവില്ലല്ലോ. അവരെ അവരായി accept ചെയ്യുക. നിങ്ങൾ ചെയ്തതു മണ്ടത്തരം ആണെന്ന് നിങ്ങള്ക്ക് വൈകാതെ മനസ്സിലാകും 😌
എന്നെ ചൊറിഞ്ഞിട്ട് കാര്യല്ല. Reason ഞാൻ പറയില്ല. 😊😊
😂😂@@cooltimeswithme
Super reply.@@cooltimeswithme
🤣🤣@@cooltimeswithme
ഈ വിഡിയോയിൽ ഒക്കെ നല്ല സന്തോഷത്തിലാണല്ലോ പിന്നെ പെട്ടന്ന് എന്തു പറ്റി ❤ഇക്കാനെ മിസ് ചെയ്യുന്നില്ലേ ഇക്ക അപ്പട്മെന്റ് ലേക്ക് വരുമോ വീട്ടുകാർ ആണ് പ്രേശ്നമെങ്കിൽ ഒന്ന് അട്ജെസ്റ് ചെയ്തതോടായിരുന്നോ അവർക്ക് പ്രായമായില്ലേ നിങ്ങളും അവരുടെ പ്രായമാകുമ്പോൾ ഒന്ന് ചിന്തിച് നോക്കിയേ ഇന്നു മോളെ കല്യാണം കഴിക്കുമ്പോൾ ഇക്കയും വീട്ടുകാരും വേണ്ടേ അതൊക്കെ പ്രശ്നമാവില്ലേ ❤
Hyyy,, birthday polichhh😋😋😋...
💖💖💖💖💖💖
ennu മോൾക് നല്ലോരു ജോലി ആയിട്ട് കെട്ടിച്ചാൽ മതി.ഇപ്പോൾ പാറി പറന്ന് നടക്കെട്ടെ.ennu മോൾ നല്ലോരു ഭാവി ഉണ്ട്😂😂😂
അത്ര ullu💖
👍👍
ജന്മദിന ആശംസകൾ
I
Thankyou
ഇന്നു മോളെ ഡ്രെസ്സിന്റെ കോഡ് അയച്ചു തരുമോ
കുറേ മുമ്പ് വാങ്ങിയതാ so എവിടെ ആവോ
@@cooltimeswithme 🥰
Siluthante ഡ്രസിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ kanikko
വേറെ dress ഉണ്ടാകുന്നുണ്ട്. App kanikkatto
Ah
Happy birthday innumol❤
Innumol yevideyanu padikknad
Centerinde name parayu....
Winglets aaoo
Vision academy പെരിന്തൽമണ്ണ
Iphonilalle video edukkunnath
....videonte filter mattu..enna nalla colour kittum...ith theere colour illatha pole und..😇
Camera+ഐഫോൺ ആണ് ഉപയോഗിക്കുന്നെ. Filtrr ഒന്നും ഇല്ല
Innu molde dressinte link sndoo😊
💖💖💖
Happy birthday innuzzz. Love you so much♥️. Iniyum usharayitt potte . Eclair muttayi vision il ethi.😂.
Mammakkum happy janmam kodkkal day ♥️😂
Thankyou baby😘
Ithaante ee Hair style kaanikko
Ayyoo. 😳
❤❤❤❤❤
💖💖
200k loading 😊
Inshah allah💖
Dress inte link
💖💖💖
Etha pne e santhoshm Kandittum athil ninnu nthekilum negative thappi varum athu mind akki vishamikaruthuttooo❤mashallah
❤️🫂
💖💖💖💖💖💖💖💖💖💖
ഇന്നു മോൾ എത്ര വയസ്സ് ആയി
20
Dress code paranjarooo
നോക്കട്ടെ. എവിടെ അറിയില്ല
Hus dad rough aanallo 😂
Innunte dressnte link tharo
💖💖💖💖
ബാക്കി ഉള്ളോരൊന്നും വരാതെന്ത അവർ എല്ലാടത്തും പോകാറുണ്ടല്ലോ
Enthekke ariyanam
@@eminmuhammed8322correct anu.... 😄
അവരെ വിളിച്ചില്ല
ഇത് ചെറിയ prgrm alle
@@cooltimeswithme ottum vilikarillallo arem vilichapo yellarem vilikaayirunnu
ഇത് തന്നെ ഒപ്പിച്ച പാട് അവർക്കല്ലേ അറിയൂ, അത്രക്ക് ഉണ്ട് അവീട്ടിലെ ഒര്മ്മ, അവിടുത്തെ മറ്റൊരു മോനെയും കുടുംബ ത്തെയും ആരെങ്കിലും കണ്ടിട്ടുണ്ടോ. മൊത്തം കുടുംബം പ്രശ്നം ആണ് മക്കളെ
Sulunte natoon and umma superaaa
💖💖💖
Entha birthday ayitt biriyani onnum vakkatha
വാപ്പാകും ഉമ്മക്കും സാധാരണ ചോറ് ആണ് ഇഷ്ടം
Innumole birthdey dress meeshonn vedichadalle adh end dress end paraj vedichada
Pin ചെയ്ത കമ്മന്റ് nokko
Hbd innuuu....🎉🎉🎉❤❤❤
Thanks
Happie bdy innu 😍🥰
Thanks
Happy birthday Innumol
Thankyou💖
𝓗𝓪𝓹𝓹𝔂 𝓫𝓭𝔂👑 𝓲𝓷𝓷𝓾...
💖💖
Entho othukali🤭
ബുദ്ധി ഉള്ളവർക്കു ഇത് മരണ ദിനം ആണ്, ആയുസ്സിൽ നിന്നും ഒരു വർഷം പോയി
Mmmm
Online ayitt qurhan padikkan thalparyamundo
Dress link vidoo...allengil cod
Code എവിടെ aavo🙄. ഞാൻ കുറേ മുമ്പ് വാങ്ങിയതാ
Meesho drs nte code iduu
💖💖💖
Happy birthday innu ❤🎉
Innunte Dressinte size athra
ഓർമ ഇല്ല
വളാഞ്ചേരി yvde വീട് ഞാൻ വളാഞ്ചേരി pokattiri യാണ്
Moonnakkal aanu ole veed
ഞങ്ങളും pookkattiri ആണ്. Tt padi. Irhs സ്കൂൾ റോഡിൽ
@@cooltimeswithme athe moonnakkal alle
വാപ്പാക് തുണി നല്ല രസം ഉണ്ട്
💖
Pattambi evda veed
പുതിയ ഗേറ്റ്
Uppante pengale ammayeenano vilikkuka njammal mamante baryaya ammayeenn vilikkal
ഇവിടെ അങ്ങനെ ആണ്
ഭാര്യ ന്ടെ ഉമ്മ ammayiamma ആണ്
Happy birthday innu kutiiiiiiiiiiijji❤❤❤❤
💖
Happy birthday
Thanks
Ammosan kalippilano
Heyyyy. ആളു. ഭയങ്കര sweet ആണ്
😢innu mole dress eth shopil ninnan eduthath
Meesho
HB Day innuuuuuzzzz😘
Thanks💖
Innumole kanan nalla banghiyund❤❤❤
💖💖
Adipoli dress 😍
💖💖💖
Aa dressinte stiching paranju tharuo
💖💖
Sisters ellareyum vilikkayirunnille
Next tym💖
Inu mol ippol endha padikkunn.+2 kazhinnu eedh course aan +2 eduthirunn
BBA+IATA
Inumol +1 eedh course aan eduthirunn
@@muhammedhaneefa6027 commerce
Njan oru 10th kazhinnal student aan.njan inu mol fan aan.commerce edukkenenkil ethra A+ venam.
Eedh subject okke aanu A+ vendath😊
ഇന്നുടെ Birthday May 6 ആണോ 7 ആണോ
മെയ് 5
ഇന്നു മോളെ നെയിം എന്താ
Shimna sherin
Dressinte link send
💖💖💖
@@cooltimeswithme link evide
Arra shabna
നാത്തൂൻ
Nalakath kare ariyo
അറിയാം. കേട്ടിട്ടുണ്ട് 🙂
Hello
Nan nalagath family aan
Innu mole dresinte kod ayako
കുറേ മുമ്പ് വാങ്ങിയതാ എവിടെ ആവോ code
ബർത് ഡേ ക് വിളിച്ചു വരുത്തീട് സാദാ ചോർ 😝😝
Innu mol entha padikkunnath
BBA+IATA
Ikkakk yendha joli yendh shopela
സലൂൺ shop aanu
Nice വീഡിയോ
💖💖💖
നാത്തൂൻ ഇവിടെ ആണോ നിൽക്കാറുള്ളത്. ചെറിയ പരിപാടി ആയാലും എന്തെ ആരും വരാഞ്ഞത്
Aval വിരുന്ന് വന്നതാ
Nabulutti vanneele
No
ആരാ എടപ്പാൾ
ഉമ്മാന്റെ വീട് എടപ്പാൾ aanu
Ente Birth Naalu innu Anne
💖💖birthday wishes💖
ഹായ് അടിപൊളി
💖💖