The Technical side of Electric Vehicles | Science corner | Talking EVs

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 383

  • @karthikkarunakaranmenon6785
    @karthikkarunakaranmenon6785 3 года назад +35

    First 2 minutes il thanne like adichu... cannot control from hitting like.... kadu keri povathe irriken JD topics pick cheythu kodukunathu appreciated.... felt bad that the video ended soon... :-)

  • @selmanulfarisy6892
    @selmanulfarisy6892 3 года назад +67

    ഈ രണ്ട് മനുഷ്യൻമാരും വായ തുറന്നാൽ അറിവിന്റെ പുസ്തകമാണല്ലോ.
    മടികൂടാതെ പറഞ്ഞു തരുന്നതിന് ഹൃദയത്തിൽ നിന്നൊരു❤️.

  • @martinjosephthomas4271
    @martinjosephthomas4271 3 года назад +45

    പരീക്ഷ ഒന്നും ഇടരുത് കേട്ടോ....
    ഞങൾ ഒന്ന് പഠിച്ച് വരുന്നേ ഉള്ളുട്ടോ.... 😂😂🥰🥰😘.
    Talking Cars 🔥

  • @ZWingPK
    @ZWingPK 3 года назад +47

    That moment when Vivekji says stepper motor. Engineer in da house!

  • @vpzhss
    @vpzhss 3 года назад +23

    I took delivery of my Ather 450x today...and drove it from Kochi to Thrissur (79.2km) in eco mode. 15km of range was still available which sums up to a total of 94 km range ..super happy with performance..and wrap mode is insane

    • @TRIPBULLET
      @TRIPBULLET 3 года назад

      Onroad price?

    • @sanumadhav
      @sanumadhav 3 года назад

      @@TRIPBULLET Wait for Ola boss

    • @vpzhss
      @vpzhss 3 года назад

      @@TRIPBULLET 1.55

    • @vpzhss
      @vpzhss 3 года назад +1

      @@Appus145 20 to 25 days

    • @rishikeshlal9276
      @rishikeshlal9276 2 года назад

      @@sanumadhav 🥴

  • @hrkautoz4520
    @hrkautoz4520 3 года назад +26

    Science Corner 😘❤️🔥

  • @sayedmohammedsha4095
    @sayedmohammedsha4095 3 года назад +17

    Watching your 20 minutes video
    makes me feel i have completed engineering for 4 years 🤩🤩🤩
    Actually this is not a CORNER at all.... A fully functional UNIVERSITY ❤️❤️❤️❤️
    VJD UNIVERSITY 🔥🔥🔥🔥

  • @anup4114
    @anup4114 3 года назад +21

    Ohh അങ്ങനെ Basics പഠിച്ചു...
    Thank you ♥️♥️
    സർ next class എപ്പോഴാണ്?

  • @07HUMMERASIF
    @07HUMMERASIF 3 года назад +42

    Auto mobile engineering പഠിക്കാത്ത വിഷമം മാറ്റാൻ പറ്റിയ സീരിസ് ❤🥰🥰💪💪

  • @g.ijoseph6331
    @g.ijoseph6331 3 года назад +5

    Rescuing inte karyam oru general awareness aanu. Ath matram oru RUclips SHORT aayit itt koode ❤️.
    More people need to know about it 🙌.
    All the love 💕

  • @ashkaremkay1706
    @ashkaremkay1706 3 года назад

    ശെരിക്കും ഒരു class ന് ഇരുന്ന പോലെ ആയി,
    കൊറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
    Thanks. ❤️

  • @elayur123456
    @elayur123456 3 года назад +10

    Very informative. Never thought of the special consideration that rescue teams have to make when an EV is met with an accident

  • @balusivadasan6106
    @balusivadasan6106 3 года назад +12

    Le Talking Cars timely uploading videos...
    '' Speed Pediyundo'' 😎

  • @amalraj3260
    @amalraj3260 3 года назад

    The one and only channel which I hit the like button before watching the content...

  • @liyakadavhsegar
    @liyakadavhsegar 3 года назад +79

    അതിനെപ്പറ്റി നമ്മക്ക് വേറൊരു സെപ്പറേറ്റ് വീഡിയോ ചെയ്യാം എന്നത് എണ്ണി എണ്ണി ഒരു വഴിക്കായി ഇനീപ്പോ അതിനു സെപ്പറേറ്റ് ചാനൽ പുതീത് വേണ്ടി വരുമെന്ന് തോന്നുന്നു 🤣

    • @SABUVLOGS
      @SABUVLOGS 3 года назад +3

      Content കൂടുതൽ ഉള്ളത് അങ്ങനെ ആവട്ടെന്നേ.... ♥️♥️

    • @manuprasadr8697
      @manuprasadr8697 3 года назад +8

      ഇവർക്ക് പറയാനുള്ളത് തീരുന്നില്ലെന്നേ. എന്ത് അത്ഭുത ജന്മങ്ങളാണോ എന്തോ .. 🤷‍♂️😍

    • @rethishgopalpoyellathu7870
      @rethishgopalpoyellathu7870 3 года назад

      😂😂

    • @stanlyverghese9715
      @stanlyverghese9715 3 года назад

      I totally agree... 👍👍👍

    • @bijiobjoseofficial6879
      @bijiobjoseofficial6879 3 года назад +1

      അതിനെപ്പറ്റി നമുക്ക് മറ്റൊരു വീഡിയോയിൽ ചർച്ച ചെയ്യാം

  • @achuappu9447
    @achuappu9447 3 года назад +3

    ഇലക്ട്രിക്ക് കാർ അപകടത്തിൽ പെട്ടാലുള്ള സാഹചര്യം ഇതുവരെ ചിന്തിച്ചിരുന്നില്ല.നിങ്ങൾ പറയുമ്പോഴാണ് അതിന്റെ ഗൗരവം മനസിലാകുന്നത്

  • @hkpcnair
    @hkpcnair 3 года назад +5

    Your knowledge and presentation is rare and stands out from rest of the automobile channels from this country. Good job. 👍

  • @CefilJoseph
    @CefilJoseph 3 года назад +4

    Just finished a quiz which I hope I did well and when I opened RUclips to chill talking cars has uploaded a new video. Life’s good ❤️

  • @ajitnairk010
    @ajitnairk010 3 года назад +4

    The biggest leap in tech, that is going to happen in the recent future will be in battery technology. Batteries of today are limited by three main factors - Charging Speed, Range and hazardous to the environment.
    Batteries that charge very very quickly ( 5 - 10 mins), that can be used for longer (range) and also environment friendly are under devolepment. This will change our world as we know it.
    Just imagine what it could do for mobility alone. It will remove all the complexity, we have come to associate with cars or vehicles in general. Large manufacturers of today, will bite the dust, because in future, it will be open architecture. I repeat, battery tech with AI will redefine mobility as we know it. Guys, imagine, battery powered skates. It will allow us to avoid the infamous traffic jams in Cochin area 😃

  • @AM-zn5um
    @AM-zn5um 3 года назад +1

    Duration നോക്കിക്കോണ്ടെ ഇരിക്കും...
    റബ്ബേ തീരല്ലേ... തീരല്ലേ....
    Talking cars...❤️❤️❤️😍

  • @rahuldnb
    @rahuldnb 3 года назад +1

    This guys are simply amazing..My most favourite and highly recommended channel in RUclips ✌🏼✌🏼

  • @illoinen9408
    @illoinen9408 3 года назад +2

    I don't even know malayalam but I can understand every bit. Keep it up do not change the format or language.

  • @amalthomas455
    @amalthomas455 3 года назад +6

    The talk about accidents is very important to note, and even though we miss that petrolhead sound, these too seem to be awesome machines for enthusiast due to their immense torque, I had a drive through Wayanad ghats in a Nexon ev it was really fun at corners when compared to ic cars of higher costs

  • @_nirmal.p.rajan_
    @_nirmal.p.rajan_ 3 года назад +6

    പുതിയ കണ്ടെന്റ് വന്ന പിന്നെ അതു കണ്ടു തീർക്കാണ്ട് ഒരു സമാധാനവുമില്ല 😃😊

  • @pranavms4146
    @pranavms4146 3 года назад +9

    Great series guys..lots of love❣

  • @Rockynopainnogain
    @Rockynopainnogain 3 года назад +1

    I am a big fan of your Science Corner... ❤️🔥Very informative and a big salute to you guys to have come up with the most up-to-date relevant topics 👍 Looking forward for more of such interesting topics. ❤️🔥👍

  • @santhoshpjohn
    @santhoshpjohn 3 года назад +1

    Li- ion ബാറ്ററി impact ഡാമേജ് ആയാൽ ഒരു welding torch ന്റെ intensity പോലാണ്..
    This episodes can be like dictionary for future reference 😊

  • @vaishnavmj1120
    @vaishnavmj1120 3 года назад +1

    Great Video Guys.................

  • @akhilbs9625
    @akhilbs9625 3 года назад

    That analogy of filling a bucket with tap water to charging a battery beyond 90% was simply mind blowing
    I was always curious why does a battery charges slow beyond 90%. Thank you guys 👍🏼

    • @anishsaju7211
      @anishsaju7211 Год назад

      The main reason is that,the maximum voltage upto to which a Li ion cell can be charged is 4.3V. Initially(battery voltage may be two point something) battery is charged with a constant current supply,thus voltage across the cell increases gradually and reach 4.2V (nearly 80% of state of charge).So if we continue to charge the cell with the same constant current supply mode,the voltage across the cell increases more than 4.2V, but it will damage due to overvoltage.
      So in oder to tackle this problem after 80% of charge the cell is charge with a constant voltage supply of 4.2V
      Constant current charging much faster compared to constant voltage charging,thats why we could charge the battery much faster upto 80%

  • @anoop00is
    @anoop00is 3 года назад

    ഞാൻ 15 വർഷത്തോളം പല കമ്പനികളിൽ മെയിൻ്റനൻസ് dept ഇലക്ട്രിക്കൽ എൻജിനീയർ ആയി വർക്ക് ചെയ്തിട്ടുണ്ട്. ധാരാളം ഇലക്ട്രിക് ഫാക്ടറി വാഹനങ്ങളും like fork lifts, siackers, ഒരു റേവ കൈകാര്യം ചെയ്തിട്ടുണ്ട് ...
    ഒരു ഇലക്ട്രിക് വാഹനത്തിൻ്റെ ഏറ്റവും വലിയ ഹസാർഡ് പോയിൻ്റ് അതിൻ്റെ ബാറ്ററി തന്നെയാണ്.വാഹനത്തിൻ്റെ കുലുക്കം ബാറ്ററിയുടെ പ്ലേറ്റിലേക്ക് എത്തിയാൽ അത് പൊട്ടുന്നതിനും ഇൻ്റേർണൽ ഷോർട്ട് ഉണ്ടാവുന്നതിനും ചാൻസ് ഉണ്ട്. ബാറ്ററി 70% ലധികം efficient ആണെങ്കിൽ ഷോർട്ടാവുമ്പോൾ ഗംഭീര സ്ഫോടനമുണ്ടാവും... ഭാഗ്യത്തിന് അത് ഇത് വരെ ഇലക്ട്രിക് വണ്ടിയിൽ സംഭവിച്ചിട്ടില്ല.
    പക്ഷേ എൻ്റെ കമ്പനിയിലെ ജനറേറ്റർ സ്റ്റാർട്ട് ചെയ്യാനുള്ള 180 ah ൻ്റെ ബാറ്ററി പൊട്ടിതെറിച്ചിട്ടുണ്ട്. ജനറേറ്റർ റൂം അക്കൗസ്റ്റിക് ചെയ്തതായിരുന്നു. അതിൻ്റെ ഒരു ഭാഗം ചിരട്ട പോലെ ഉള്ളിലേക്ക് വളഞ്ഞു പോയി. ഭാഗ്യത്തിന് ആളപായം ഉണ്ടായില്ലെങ്കിലും ജനറേറ്ററിന് മറുവശത്ത് നിന്ന ഇലക്ട്രീഷ്യൻ്റ ശരീരത്തിൽ ആസിഡ് വീഴുകയും വൈദ്യസഹായം തേടേണ്ടി വരികയും ചെയ്തു. അതുപോലെ പിന്നെയും 2 സംഭവങ്ങൾ ഉണ്ടായി. ആ ബാറ്ററിയേക്കാൾ ശേഷി കൂടിയതാണ് ഇലക്ട്രിക് ട്രാക്ഷൻ ബാറ്ററികൾ
    .അത്തരമൊരു ആക്സിസ ൻ്റ് ഉണ്ടായാൽ ഇന്നത്തെ കാറുകളുടെ എൻജിൻ ഷാസിയിൽ നിന്ന് വേർപെടുന്ന പോലെ ബാറ്ററി പാക് വാഹനത്തിൽ നിന്ന് വേർപെടുന്ന ഡിസൈൻ ഉണ്ടാക്കേണ്ടതാണ്. മാത്രമല്ല .ആക്സിഡൻ്റിൽ എയർ ബാഗ് തുറക്കുന്നതിനൊപ്പം ഇലക്ട്രിക്കൽ മെയിൻ കണക്ഷൻ.ട്രിപ്പ് ആവുന്ന സംവിധാനം ഈസിയായി വെക്കാവുന്നതേയുള്ളൂ'... മറ്റൊരു കാര്യം പ്രധാനപെട്ട എല്ലാ കേബിളും വാഹനത്തിന് താഴെ മദ്ധ്യത്തിലൂടെ design ചെയ്താൽ അപകട സാദ്ധ്യത കുറയും

  • @bharathkrishana4736
    @bharathkrishana4736 3 года назад

    Best channel on youtube related to automobiles pls keep pushing am an all time fan of your channel all the best !!!!

  • @abhisheksujanan8318
    @abhisheksujanan8318 3 года назад +1

    Speaking of which, Rimac (a Croatian electric car company) acquired 55% stake of Bugatti. Lamborghini announced their EV Projects, Mercedes Benz announced that they're going full electric by 2030 (yes, AMG included) So yeah, EVs are definitely the future.

  • @symphonycastles4313
    @symphonycastles4313 2 года назад

    Hi dears , I watched this video 2 hours back..your way of talking is very nice..I plan to buy Nexon EV by next year...now tata provides a guarantee of 8 yrs for battery ...pls let me know , how long this batteries will go...? Can we expect 10 to 12 yrs life...?
    Thank you...

  • @vaishnavmj1120
    @vaishnavmj1120 3 года назад +1

    Talking cars uyireeeee..............

  • @techno_kidd6211
    @techno_kidd6211 3 года назад +13

    Even I was surprised with the Power delevary of electric scooter an ather 450x can outrun a duke 200 ,rs 200 ,duke 250 in 0-80 kmph ... With that lite body and high torque it actually scares me sometimes 😂

  • @nandusvijayan8583
    @nandusvijayan8583 3 года назад +12

    Le ARAI: nirthi ang apamaanikuanne 😭

    • @Govind-dv5vc
      @Govind-dv5vc 3 года назад +1

      Vandi odikkunnavarkk nere thirich aan

    • @vvr7176
      @vvr7176 3 года назад +1

      ഹഹഹ

  • @vijishravindranath
    @vijishravindranath 3 года назад +2

    That was an amazing video with loads of info.Thank you 😍

  • @vaisakhv1132
    @vaisakhv1132 3 года назад +2

    Thanks for another amazing video as always. Any idea on how do we dispose dead battery packs once we move to all electric? 🤔

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 3 года назад +2

    I heard some MNC is trying to make capacitor batteries which can be charged as fast as an ICV.If that happens it will be a game changer 😉

  • @manu201022
    @manu201022 3 года назад +3

    As Vivekji pointed out, once electric 4wd SUV's arrive, every currently known off road equipment like transfer case, LSD, diff lockers, etc will become obsolete! End of an era is about to happen.

  • @nikhilmohanan5829
    @nikhilmohanan5829 3 года назад

    Prof JD & Prof Vivek ji....you guys are gems...Elon Musk would be proud ❤️......

  • @abhin3858
    @abhin3858 3 года назад +2

    എന്തൊക്കെ പറഞ്ഞാലും electric vehicles എന്നത് എന്റെ പേടിസ്വപ്നമാണ് , ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ളത് വണ്ടികൾ ആണ് ...especially പഴയ വണ്ടികൾ . വണ്ടികൾ എല്ലാം വെറും mobility devices ആകുന്നു എന്നത് its really depressing .

  • @nivinantony7290
    @nivinantony7290 3 года назад +1

    Athikam vaikathe Oru VW de 1 Litre Polo Turbocharged Petrol Engine nte 6 speed Manual or Automatic review cheyyamo?🔥❤️. Njan already oru Polo Highline Plus TSI Manual owner aanu from April 2021. So almost ella cars cover cheyunna ningal e oru car um review cheyyumennu expect cheyunnu ❤️😘👍. Njangale poleyulla car enthusiasts nu oru satisfaction aayirikum 🔥❤️🔥.

  • @sreenadhs6892
    @sreenadhs6892 3 года назад

    Electric cars are the future ennu parayumbozhum ee vandikalil use cheyyunna lithium iron & polymer batteries nte manufacturing lum,recycling um undakunna pollution um,recycling bhudhimuttukale kurichum kudi ee series il ulpeduthan sramikanam bros..

  • @avinashclt
    @avinashclt 3 года назад

    Guys perhaps you could also expand discussion to different charging protocols / connectors / what is feasible at home Vs AC fast charging Vs DC-DC charging etc., which could also factor into buying decisions.

  • @eldhoabraham8716
    @eldhoabraham8716 3 года назад +1

    Please do a short video on what to do in case of an accident in electric car. Even though the views maybe less, it would be a great reference material, and would help someone someday.

  • @sabarishmenon4318
    @sabarishmenon4318 2 года назад

    @16:06 Vivekji Low Key being sentimental about changes 😁

    • @sabarishmenon4318
      @sabarishmenon4318 2 года назад

      Jokes apart. SOOOO much good info in just 20mins. These points aren't giving enough light. Hats off to talking cars.

  • @ashiqbava8740
    @ashiqbava8740 3 года назад

    Very good info for the public about accidents precautions for EV .... nice

  • @pvshigil
    @pvshigil 3 года назад

    Very informative

  • @ismailebrahim09
    @ismailebrahim09 3 года назад

    Talking Cars is gold 🌟

  • @varunka80
    @varunka80 3 года назад

    Everything about EVs in a casual conversation.. Unique presentation, guys 👍

  • @anandnandilath4898
    @anandnandilath4898 3 года назад

    Thanks for the Information

  • @mgs52
    @mgs52 3 года назад +1

    Waiting for the next always

  • @richardroy1563
    @richardroy1563 3 года назад +11

    Would like to know your opinion about Electric conversion for "old cars" which we really love and doesn't want to scrap.
    Also I recently saw Aptera which is a solar powered electric car which doesn't need charging for daily commute.I reckon that is a lot less pricey than Kona or ZS EV.

    • @JohanManojMathew
      @JohanManojMathew 3 года назад +1

      Do you know anyone who would do ev conversions for us?

    • @MrTibincleetus
      @MrTibincleetus 3 года назад +2

      @@JohanManojMathew yeah. There is a place in mumbai which coverts to EV. They provide warranty for motor and battery. It is legal also

    • @rd7002
      @rd7002 3 года назад +2

      Google northway motors. Saw a video about them creating electric conversion kits for swift and they also support kits for e2o

    • @JohanManojMathew
      @JohanManojMathew 3 года назад

      Both Etrio and northway is not responding to mails. I called up a company in Kerala and they told they are not presently doing it due to Covid

  • @Abiamala
    @Abiamala 3 года назад

    Announcements kurich vekkan 200 page nte book vangi vekkendi varum 😅♥️😍.. very very informative contents bros.

  • @thomastsojan4367
    @thomastsojan4367 3 года назад +1

    Very interesting discussions....

  • @pramosh754
    @pramosh754 2 года назад

    You guys are very informative ✌️

  • @amgomg6054
    @amgomg6054 3 года назад +2

    09:37 Mini Cooper❤️‍🔥

  • @nandanetor
    @nandanetor 3 года назад +2

    If the car rested for A Month ,can we Start normally or to check th IR value of motor. Is their any Tripping System.
    What r the cooling system of Battery & Motor.

  • @amaljithb
    @amaljithb 3 года назад

    Very nice presentation and explanation waiting for your next episode

  • @maheshvs_
    @maheshvs_ 3 года назад +1

    👍👀 good

  • @sidhardhsanthoshkumar7088
    @sidhardhsanthoshkumar7088 3 года назад

    German brands like audi bmw benz. Ithintokke maintenance cost explain cheythu oru video cheyyamo

  • @thushararavind2777
    @thushararavind2777 3 года назад

    Hey guys, gr8 fan of ur show. Heard news about tesla getting on fire n exploding after crash. Kindly mention ur option regarding this.

  • @arjunmj4456
    @arjunmj4456 3 года назад

    a really good concern about rescue response on ev’s

  • @sujithcv4143
    @sujithcv4143 3 года назад

    Great duscussions .. thank u so much for sharing the knowledge. 👏👏👏

  • @naseebpk794
    @naseebpk794 3 года назад

    Very informative video, never thought about the situation of accident of an ev. Good job 👍

  • @1132shaz1
    @1132shaz1 3 года назад

    Talking cars…Clarity at the best🔥

  • @naveent1975
    @naveent1975 3 года назад +1

    EV തന്നെയാണോ future ?
    Synthetic fuelsനെ കുറിച്ച് എന്താ അഭിപ്രായം. Next Videoയിൽ include ചെയ്യുമോ

    • @Chaos96_
      @Chaos96_ 3 года назад

      E V mathram ane future ennnalla adhinartham .

  • @anishkv7
    @anishkv7 3 года назад

    ARAI figures is a similar joke in case of petrol or diesel cars as well. I drive Vento TSI and MG ZS EV. In case of Vento ARAI rating is 16kmpl. With full tank of 55l I should get 880km, where as I get 11kmpl in good conditions which makes it 605.km. In MG I get 260 - 280, so deviations from arai figures are similar in both cases.

  • @jeffnsteve4509
    @jeffnsteve4509 3 года назад

    Excellent video!!!
    Can't wait for the next episodes....

  • @1111deeps
    @1111deeps 3 года назад

    Pls dont think about time...keep going ..we love your videos .

  • @flyingbird5924
    @flyingbird5924 3 года назад +1

    XUV700 Next week review cheyyuvallo le?

  • @mohan4888
    @mohan4888 3 года назад

    Some random questions I have,
    1.Is it possible to include the fast charger set up inside the car itself?
    2. What about batteries after their life, how can be disposed of?
    3. Is electric cars are new food for Hackers in the future?

  • @jilukv2
    @jilukv2 2 года назад

    You guys are the best !!

  • @saljpshaji
    @saljpshaji 3 года назад +2

    Vandiyude roof solar panels use chayth self charging car indakkan patto 🤔

    • @rishi-9312
      @rishi-9312 3 года назад +2

      Ellatinum solution kond Tesla verum
      Ath vere wait chey 😅

  • @rinup1
    @rinup1 3 года назад

    we need to more about hybrid cars too

  • @balajikumar3301
    @balajikumar3301 3 года назад

    Something off topic of today's video. Since you talk a lot about enthusiasts cars, especially older ones that are collectibles or 'Project Cars', I have never heard you mention about Skoda Laura V6. Can you bring out any info on it

  • @drchackokalliath8374
    @drchackokalliath8374 3 года назад

    Nice video ❤️... What after 8 years of using a nexon ? Resale value/ new battery price/ any exchange policies coming up for same electric car?

  • @Ride_withmuscles
    @Ride_withmuscles 3 года назад

    Kizashi.. konduvarumo oru episodil

  • @abhijithacharyasravi9243
    @abhijithacharyasravi9243 3 года назад

    Ac uday working patti onnu paraumo
    Please

  • @kironnr
    @kironnr 3 года назад

    Many incidents of Tesla cars catching fire following crash.. Anyway good video as always. Covered most aspects including safety. It would be better if you do another session on battery life and recycling and it's practical aspects

  • @AgsCgs
    @AgsCgs 3 года назад

    Again awesome video. Waiting for the next one.❤️

  • @anishmamen
    @anishmamen 3 года назад

    Very informative, Can you guys please do CNG fuels and conversion of petrol to CNG. Thanks.

  • @Chaos96_
    @Chaos96_ 3 года назад +1

    Solar panel hood incorporate cheidh oru vandi erakiya polikille , especially in india . Veylathitta vandi charge aavum 😀

    • @Chaos96_
      @Chaos96_ 3 года назад

      Just found why we cant 😅
      www.google.com/amp/s/qz.com/1482588/why-teslas-dont-and-cant-have-solar-roofs/amp/

    • @Chaos96_
      @Chaos96_ 3 года назад

      @Aswin Biju yep 🤠

  • @shafeeqahmad4788
    @shafeeqahmad4788 3 года назад

    People on the comment section saying we need talking cars that had 40-60 minutes video.While jayd and vivekji why not split those into 4 different episode the new untold strategy! 😁😁😂.So i guess all the topics that came out spontaneously will now be different episodes from now on! Just talking cars things!

  • @shijutpunnoose6038
    @shijutpunnoose6038 3 года назад +1

    appol enginullla vandi koduthittu oru engine illatha vandi vagatae?

  • @minnasworld2179
    @minnasworld2179 3 года назад

    9th gen corolla review cheyyamo

  • @sabarinathps2222
    @sabarinathps2222 3 года назад +1

    Altroz ev and Nexon ev will come with 500km range....a new revolution!

  • @jeejojoseph
    @jeejojoseph 3 года назад +1

    Waiting for nxt clss 🔥🔥🎉

  • @sreekeshnair4772
    @sreekeshnair4772 3 года назад

    Could you please elaborate on effect of water on battery packs while travelling through flooded roads during monsoon.

  • @nisarhussainvaliyagath7573
    @nisarhussainvaliyagath7573 3 года назад +2

    Consistency🔥🔥❤️

  • @alvinmathew9405
    @alvinmathew9405 3 года назад

    Best channel for all petrol heads

  • @harisnazzar850
    @harisnazzar850 3 года назад

    While taking the electric cars to the off-road. Will it sustain extreme conditions such as water covering the almost the body. Does the battery made hold up for that?

  • @abhilashka5079
    @abhilashka5079 3 года назад

    Accident undakumbol air bag explode aakunna timeil athodoppam battery connection koodi automatically disconnect aakunna technology vannal ee paranja high tension cables karanam rescue cheyyan door cut cheyyan pattilla ennulla issue maariyene..maybe in the near future

  • @hustlemodeon5732
    @hustlemodeon5732 3 года назад

    Guys.. Check out the XUV700 Production Version

  • @aswinkoshyvarughese8030
    @aswinkoshyvarughese8030 3 года назад

    Very interesting guys keep it up

  • @ricandthomas
    @ricandthomas 3 года назад

    Gr8 series.

  • @pranavraghuram4642
    @pranavraghuram4642 3 года назад

    Science kona 🤩

  • @vishnuk2224
    @vishnuk2224 3 года назад

    Like the rimac driven by hammond....caught fire in crash....in grandtour...

  • @mahadev.r6727
    @mahadev.r6727 3 года назад

    Electric vehicle vangichittu villkumbolum ,resale value, second hand vangikunallu enthokae shredhikanam ennathina patti oru video venam