🔥Manage Fear of Heights Without Medicines

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 60

  • @PsychologistAnand
    @PsychologistAnand  4 года назад +2

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    Email : psychologyforall@rediffmail.com

  • @SUNILKUMAR-bb8ny
    @SUNILKUMAR-bb8ny Год назад +5

    Sir എനിക്ക് ഇങ്ങനെയൊരു അവസ്ഥയാണ് ഉയരങ്ങളിൽ കയറുമ്പോൾ മറിഞ്ഞു വീഴുമോന്നൊരു പേടി. ഒരു കസേരയിൽ പോലും കയറി നിൽക്കാൻ പറ്റാത്ത തരത്തിലാണ്... ഞാനോർത്തു എനിക്കു മാത്രമാണ് ഇങ്ങനെയെന്ന്...

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 4 года назад +6

    Doctor ന്റെ വീഡിയോ കാണുമ്പോൾ തന്നെ മനസിന് happy കിട്ടും

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 4 года назад +3

    Driving phobia oru video cheyyumo dr

  • @shahins1406
    @shahins1406 Год назад +2

    Bike odich over bridge കയറുമ്പോൾ നല്ല പേടി ond.. bridge കയറിയാൽ പിന്നിൽ വരുന്ന വാഹനത്തെ mirror നോക്കി ngan പേടിക്കുന്നു

  • @എന്റെനാട്കണ്ണൂര്

    Very helpful

  • @thomass2170
    @thomass2170 4 года назад +1

    Very good and practical oriented

  • @sudhiappu7944
    @sudhiappu7944 Год назад +1

    Sir enikk planinn thazhekkulla vedios kanumbol kalinte vella muthal oru tharipp okke an adh mathram alla neendhan ariyam pakshe vellam bhayankara pediyum an

  • @itsanandhu1037
    @itsanandhu1037 2 года назад +4

    എനിക്ക് 27 വയസായീ നല്ല പോലെ പ്രശ്നം ഉണ്ട് ജീവിതം തന്നെ മടുത്തു

    • @PsychologistAnand
      @PsychologistAnand  2 года назад +1

      ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. ഓരോ നെഗറീവ് ചിന്തയും മാനസിക സമ്മർദ്ദമാണ്. ഓരോ മാനസിക സമ്മർദ്ദവും പ്രശ്നം വഷളാക്കും. I will help you. E mail me. psychologyforall@rediffmail.com

    • @itsanandhu1037
      @itsanandhu1037 2 года назад

      Sir watsapp number onnu tharuvo

    • @sarasammasasi1099
      @sarasammasasi1099 2 года назад +1

      Mone

    • @PsychologistAnand
      @PsychologistAnand  2 года назад +1

      ഇ മെയിൽ ചെയ്താലേ നമ്പർ തരൂ

  • @dhanyakiran5969
    @dhanyakiran5969 Год назад +1

    Anik mukalil ninnu thazhott nokkan pediya 😢😢

  • @munni5835
    @munni5835 Год назад +1

    How to overcome it sir......
    Please let me know if you are doing any treatment sir

    • @PsychologistAnand
      @PsychologistAnand  Год назад +1

      ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @bilubilalmuhammed6674
    @bilubilalmuhammed6674 3 года назад +5

    എനിക്ക് ഏണി കയറാൻ ഭയങ്കര പേടിയാണ് മാറാൻ എന്തെങ്കിലും വഴിയുണ്ടോ

    • @PsychologistAnand
      @PsychologistAnand  3 года назад +1

      എല്ലാ ദിവസവും ഏണി കയറുന്ന ജോലിയാണോ? ആണെങ്കിൽ തനിയെ മാറും. ആ ജോലിയല്ലെങ്കിൽ വിഷമിക്കേണ്ട ആവശ്യമുണ്ടോ?

    • @bilubilalmuhammed6674
      @bilubilalmuhammed6674 3 года назад

      @@PsychologistAnand എല്ലാ ദിവസവും അല്ലാ എന്നാലും ഇടക്കിടെ കയറുന്ന ആവിശ്യം വെറും താഴെ വീനുപോകുമോ എന്നൊരു പേടി

  • @Enjoy-j7h
    @Enjoy-j7h 3 года назад +2

    Thank u sir❤️

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 4 года назад +2

    Sir nyan orupaad request cheythath aanu driving phobias video cheyyumo ennu,please sir,because doctor video superb aanu,ath kond aanu nyan request cheythath

    • @PsychologistAnand
      @PsychologistAnand  4 года назад +2

      Please wait. I will do it. Give me some time.

    • @fullentertainmentmusicandv1761
      @fullentertainmentmusicandv1761 4 года назад +1

      @@PsychologistAnand ok sir,thanks very much

    • @Mr1861969
      @Mr1861969 4 года назад +1

      ഹൈ വേ ഡ്രൈവിംഗ് ഫോബിയ ഒരു വീഡിയോ വേണം ഓടിച്ചു ഇരുന്ന ആണ് ഇപ്പോൾ പേടി ആണ്

    • @PsychologistAnand
      @PsychologistAnand  4 года назад

      @@Mr1861969 വാഹനം ഓടിക്കുന്നതിനെ കുറിച്ചുള്ള പേടി അല്ലെങ്കിൽ ഡ്രൈവിങ് ഫോബിയ എന്ന പ്രശ്നത്തെ കുറിച്ച് നല്ലപോലെ മനസ്സിലാക്കുവാനും സ്വയം മാനേജ് ചെയ്യുവാനും മാറ്റിയെടുക്കുവാനുമുള്ള CBT ടൂൾസ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
      ruclips.net/video/61AHUgUmzrQ/видео.html

  • @noushad3170
    @noushad3170 4 года назад +2

    Maranabayam pampine pedi ithinu video cheyyamo

  • @shamsheedashamsheeda8691
    @shamsheedashamsheeda8691 3 года назад +3

    ശ്വാസം kittatha അവസ്ഥ anxity kk ഉണ്ടാവുമോ?

    • @PsychologistAnand
      @PsychologistAnand  3 года назад +1

      ശ്വാസം കിട്ടാത്ത പോലെയുള്ള തോന്നലാണ് ഉണ്ടാവുക

    • @shamsheedashamsheeda8691
      @shamsheedashamsheeda8691 3 года назад +1

      @@PsychologistAnand adine engane neridam എന്ന് പറഞ്ഞു tharamo

    • @PsychologistAnand
      @PsychologistAnand  3 года назад +1

      @@shamsheedashamsheeda8691 CBT cheyyanam

  • @bineesh1809
    @bineesh1809 2 года назад +1

    Helpfulness

  • @rishilec630
    @rishilec630 2 года назад +1

    Dr njan Oil and gasil work cheyyunnu... Hightil avum mikavarum joli... Acrophobiya karyamayitund.. Endaporu vazhi

    • @PsychologistAnand
      @PsychologistAnand  2 года назад +1

      ശരിയാക്കാം . email ചെയ്യൂ

    • @noufaln6928
      @noufaln6928 2 месяца назад

      @@rishilec630 njnum

  • @jacsonjohn3879
    @jacsonjohn3879 2 года назад +2

    Flight fear any solution pls reply sir

  • @bestofcricket1416
    @bestofcricket1416 4 года назад +1

    Clinic evide aan dr

  • @mytolk8439
    @mytolk8439 4 года назад

    Sir enik sir um ayi samsarikanam.. oru pravishyam chest pain vannapo thudangiyathaane.. ippo panic disorder ayi. Epozum chest pain vere evideum srthikaan pattunnila.. marikum eanna pedi. Engane yanu samasarikaan pattuka

  • @leneeshpazhassi2590
    @leneeshpazhassi2590 Год назад +1

    ഫ്ലൈറ്റ് പേടിയാണ് 🤦🏻‍♂️എന്ത് ചെയ്യും. Sir നെ contact ചെയ്യാൻ എന്താ വഴി? Pls help

    • @PsychologistAnand
      @PsychologistAnand  Год назад +2

      തെറാപ്പി ചെയ്യണം. അല്ലെങ്കിൽ മരുന്ന് കഴിക്കണം. എനിക്ക് ഇ മെയിൽ അയക്കൂ

    • @leneeshpazhassi2590
      @leneeshpazhassi2590 Год назад +1

      @@PsychologistAnand ഈ മാസം ഒരു ഫ്ലൈറ്റ് യാത്ര ഉണ്ട്. ഒഴിവാക്കാൻ കഴിയില്ല. Full ടെൻഷനിൽ ആണ് sir

    • @PsychologistAnand
      @PsychologistAnand  Год назад +2

      @@leneeshpazhassi2590 എങ്കിൽ മരുന്ന് കഴിക്കണം. ഒരാഴ്ച കൊണ്ട് എനിക്ക് ഒന്നും ചെയ്യാനാവില്ല

    • @leneeshpazhassi2590
      @leneeshpazhassi2590 Год назад +1

      @@PsychologistAnand മരുന്നിൽ ബേധം ആവുമോ

    • @PsychologistAnand
      @PsychologistAnand  Год назад +1

      @@leneeshpazhassi2590 ഫ്ലൈറ്റിൽ പോകാനുള്ള പേടി തൽക്കാലം മാറും.

  • @muhammedibrahim1499
    @muhammedibrahim1499 4 года назад +1

    pieese.noper