ഗൾഫുകാരന്റെ ഭാര്യയുടെ ഫോണിൽ കാമുകൻ വിളിച്ചപ്പോൾ അരങ്ങേറിയത് |
HTML-код
- Опубликовано: 8 фев 2025
- #OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മലയാളികൾ ഇതുവരെ കാണാത്...
• ഭാര്യയുടെ വർത്തമാനം മര...
• ചങ്ക് നാത്തൂന് നാത്തൂൻ...
• Wife and Mother-in-law...
• LOL!! Malayalee gets p...
• Wife's reaction as she...
• Woman plays prank on h...
• കമന്റടിച്ച കേസിൽ ഭർത്ത...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
പൊന്നു മോളു നിത്യ. ഒരു ബിഗ് സല്യൂട്ട്. പല എപ്പിസോഡും കണ്ടു. ഒരു യഥാർത്ഥ ഭാര്യയെ കണ്ടത് ഇപ്പോഴാണ്.
ഫ്രാൻസിസ് : എന്നെ നീ ഇനി കാക്കേ എന്ന് വിളിക്കരുത്
സാബു : എങ്കിൽ നിന്നെ പൂച്ചേ എന്ന് വിളിക്കാം
ഫ്രാൻസിസ് : പൂച്ചേന്ന് വിളിച്ചാലും കുഴപ്പമില്ല കാക്കേ എന്ന് വിളിക്കണ്ട 🤣
അനിത കൃഷ്ണപുരത്തിന്റെ സൂപ്പർ ആക്ടിംഗ് . സൂപ്പർ എപ്പിസോഡ്. ഫ്രാൻസിസ് ചേട്ടന്റെയും സാബു ചേട്ടന്റെയും അടിപൊളി കൗണ്ടർ.
സാബു അണ്ണൻ : നിനക്ക് നേരത്തെ മുടി ഉണ്ടാരുന്നോ 😂😂😂😂 ചോദിക്കാൻ പറ്റിയ സമയം.... നിങ്ങൾ ചിരിപ്പിച്ചു കൊല്ലും 😂😂 13:12
🤣🤣
😂😂😂
സത്യം
അനിതക്ക് എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ഡയലോഗ് 😂😂സൂപ്പർ രണ്ടു പേരും
9:35 നീ നിൻ്റെ ഭാര്യയെ അടകി നിർത്തട.
: നീ ആരു? 🤣🤣🤣
16:28 ഇനി നീ എന്നെ കാക എന്ന വിലികളു
: നിനെ പൂച്ച എന്ന വിളികം🤣
അടിപൊളി എപ്പിസോഡ് 👍👍👍ഇതിൽ ഒന്ന് പറയാതിരിക്കാൻ വയ്യ.. ഇതിന്റെ അടി മുഴുവൻ വാങ്ങി കൂട്ടുന്നത് ഫ്രാൻസിസ് ചേട്ടനും അനിതച്ചേച്ചിയുമാണ്. സാബുച്ചേട്ടൻ തിരി കയറ്റികൊടുക്കുന്നു. അനിത ചേച്ചിക്ക് പലവട്ടം കിളി പാറിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ഓ മൈ ഗോഡിന്റെ വിജയത്തിന് ഒരു പരിധി വരെ അനിത ചേച്ചിയുടെ ത്യാഗം തന്നെയെന്ന് പറയാതിരിക്കാൻ വയ്യ. എത്ര വേദന സഹിച്ചാലും അവരുടെ കഥാപാത്രം അവർ ഭംഗിയായി ചെയ്തുവരുന്നു. ഓ മൈ ഗോഡിന് അഭിനന്ദനങ്ങൾ 👍👍👍👍
സാബുച്ചേട്ടൻ അമ്മാവന്ൻ പറയുമ്പോ ഭാര്യക്ക് അറിയില്ലേ അമ്മാവനെ 😳😳
@@suharabiaboobacker3870 വകയിലെ ഏതോ അമ്മാവൻ
Mm
. ഫ്രാൻസിസ്നു മിക്കവാറും അടി കിട്ടു. പാവം അതുപോലെ അനിതയുടെ അഭിനയം അടിപൊളി ആണ് അഭിനന്ദനങ്ങൾ
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅pp😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅👕😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ആണുങ്ങൾക് എന്തും ആവാം പെണ്ണുങ്ങൾ അടങ്ങി ഒതുങ്ങി കഴിയണം... ചേച്ചി കാലം മാറിട്ടോ...
ഒന്ന് പോ... 😂 അത് ഒരു പെണ്ണ് തന്നെയാ പറയുന്നത്...
Athinu lokam avasanikkanam. Pinne nattellillatha Kure bharthakkanmarum undakum.
A ഭാര്യ പോലും ഒരു പെണ്ണിനെ സപ്പോർട്ട് ചെയ്യുന്നില്ല ആണുങ്ങൾ പലതും ചെയ്യും എന്നും കഷ്ടം
അത് വീട്ടിൽ ചെന്നിട്ട് ഭർത്താവിനെ കൊടുത്തോളും.
ഞൻ ഒരു പ്രവാസി ആണ്. ഈ പ്രോഗ്രാം കാണുമ്പോ എന്റെ മനസ്സിലെ ഉള്ള ടെൻഷൻ കാര്യങ്ങൾ കുറെയൊക്കെ മാറി കിട്ടുന്നുണ്ട്...താങ്ക്സ് ❤.സമയം കിട്ടുമ്പോൾ എല്ലാ എപ്പിസോഡ് കാണും. സാബു ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ 👉❤ സൂപ്പർ 😍. നാട്ടിൽ വന്നിട്ട് വേണം എനിക്കു ഒരാളെ ഫ്രാങ്ക് ചെയ്യിപ്പിക്കണം😁. Waiting 🥺
നല്ല ബെസ്റ്റ് ഭാര്യ😌😌😌😌😌😌 ആണുങ്ങൾ എന്തും ചെയ്യും 😉😉😉 പെണ്ണ് അടങ്ങി ഇരിക്കാൻ
ആണുങ്ങൾ പലതും ചെയ്യും പെണ്ണുങ്ങൾ ഒതുങ്ങി നിൽക്കണം
Best ഭാര്യ of the year😂
😂😂
Kula sthree aano ?
why i don't have that kind of wife? LOL, I want do some
നല്ല കൂതറ ചിന്താഗതി ഉള്ള കൊല സ്ത്രീ
Thonukaya
കുത്തിത്തിരിപ്പിന്റെ പ്രസിഡന്ടാണ് സാബു അണ്ണൻ..😀😀👌😀😀👌
കുഞ്ഞമ്മയുടെ കയ്യിൽ നിന്നും അനിതക്ക് കിട്ടിയ അടി വേറെ ആർക്കും കിട്ടിയിട്ടില്ല😂
കിളിപോയി😇
ജയേഷ് താങ്കൾ ഭാഗ്യവാൻ ആണ് ഇത്രേം സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയതിൽ. കട്ടക്ക് കൂടെ നിക്കും ഉള്ള കാലത്തോളം,👌👍💐
Francis ചേട്ടൻ മൊട്ട 🥚🥚@7:44 @9:41 @17:38 @18:03
ഞാൻ ഈ പരിപാടിയുടെ വലിയ ഒരു ആരാദകനാണ് ഞായറാഴ്ച്ച ആക്കാൻ നോക്കിയിരിക്കും ഓ മൈ ഗോഡ് കാണാൻ , സാബുച്ചേട്ടനും ഫ്രാൻസിസ് ചേട്ടനും പൊളിയല്ലേ .
ഷാജി അല്ല സാബു 😊
¹
...........
ക്യാമറ എവിടെ ആണോ എന്തോ :- സ്ക്രിപ്റ്റ് ആണോ 🤔പക്ഷെ ആ ചേച്ചി യുടെ കരച്ചിൽ കണ്ടാൽ തോന്നില്ല... അവസാനം വരെ സ്വന്തം ഭർത്താവിനെ സപ്പോർട്ട് ചെയ്തു.. നല്ല സ്ത്രീ 😍😍
വളരെ നല്ല എപ്പിസോഡ്.. ഒരുപാട് എൻജോയ് ചെയ്തു.. ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയത് ആ സഹോദരന്റെ ഭാഗ്യമാണ് 🥰.. ദൈവം അനുഗ്രഹിക്കട്ടെ
Thankyou dear brother
Anitha chechi( ladi avatharika) super aanu. Njan aa chechiyude fan aanu😍
പരസ്പരംസഹിക്കുക.
അനിത സൂപ്പർബ് ആക്ടിങ്👌👌👌👌,തല്ലുകൊണ്ടിട്ടാണെങ്കിലും ചെയ്യുന്ന ജോലിയോട് നീതി പുലർത്തി 👏👏👏
0
@@safeenap4350 to
എന്ത് പ്രശ്നം ഉണ്ടങ്കിലും ഭർത്താവിനെ വേറെ ഒരാളിനെ കൊണ്ട് അടിക്കാൻ സമ്മതിച്ചില്ലാ അതാണ് ഭാര്യയുടെ ധർമം ❤❤
ഒരുപാട് നാളുകളായി ഇങ്ങനത്തെ ഒരു വീഡിയോ കണ്ടു നല്ല രസകരമായ ഫിലിംസ് അതോടൊപ്പം പൊട്ടിച്ചിരിക്കാനും സാധിച്ചു വീഡിയോ പങ്കെടുത്തവർക്കും സംവിധാനം ചെയ്ത എല്ലാവർക്കും എൻറെ ആത്മാർത്ഥമായ സ്നേഹത്തോടെ ഇതു വൻ ഹിറ്റാണ് എനിക്ക് വളരെ സന്തോഷമുണ്ട്
ഇന്നാലും വര്ഷങ്ങളായി ഈ പ്രോഗ്രാമുകൾ ചെയ്യുന്ന അവതാരകനെ ആ കുട്ടിക്ക് മനസ്സിലായില്ല എന്ന് പറയുമ്പോൾ 🙏🙏🙏
മോട്ടേ പിന്നെ മോട്ടേ എന്നല്ലാതെ ചിരട്ടെ എന്ന് വിളിക്കാൻ പറ്റുമോ?? സാബു അണ്ണൻ പൊളി
എന്തായാലും ചിരിച്ചു പണ്ടാരമടങ്ങി ആ അവസാന പെര്ഫോമെൻസ് സൂപ്പറായിരുന്നു
Thankyou
Supporting ചേച്ചിയാണ് താരം....super...
മനുഷ്യനെ വേദനിപ്പിച്ചിട്ട് 2 കിലോ അരി, 2 കിലോ പിണ്ണാക്ക്, ടിഷ്യു പേപ്പർ, ഇയർ ബഡ്സ് ?
വളരെ നല്ലൊരു പരിപാടിയാണ് ജീവിതത്തിൽ ഇങ്ങനെ ചിരിക്കാൻ പറ്റുന്ന നല്ല പ്രോഗ്രാമാണിത്
എന്റ ഭാര്യയായിരുന്നങ്കിൽ... ശിവനേ.. എന്നെ അലക്കിയെടുത്ത് ഉടുത്തേനേ..
ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു ഭാര്യയെ.
നേരിൽ കാണാൻ അവസരം ഒരുക്കി തന്ന കൗമുദി ടീമിനും കൂടെയുള്ളവർക്കും .🌹 🌹 🌹ആശംസകൾ.
വിശ്വാസം ഉണ്ടാക്കിയെടുത്തത് ഭർത്താവ് ആണ്
എല്ലാർക്കുമുണ്ട് കാമുകനും കാമുകിയും. ഭാര്യഭർതൃ ബന്ധം പരാജയമാണ്
നിത്യ നിങ്ങൾ നല്ലൊരു ഭാര്യയാണ് നിങ്ങൾക് നന്മ വരട്ടെ
ഇത് വെറും തല്ലിപൊളി ഇടപാടാണ്. ഗൾഫ് കാരന്റെ ഭാര്യമാർ എല്ലാവരും ഇത്തരക്കാരായിരി ആമെന്നു തോന്നുന്നില്ല ഇത് ഒരു ഉടായിപ്പ് പരിപാടി ആണ്.😂😂😂😂🙏🏻🙏🏻🙏🏻
കാക്ക എന്നു വിളിക്കണ്ട പൂച്ച എന്നു വിളിച്ചോ,
🤣🤣
😄😄
Avastha😂😂😂😂😂😂
എന്തിനാ ഇവർ മാസ്ക്ക് വെച്ചിരി ക്കുന്നത്
Corona time ahn
ആ പാവത്തിൻറ മൂക്കിടിച്ചു തകർത്തു😢
13:12 നിനക്ക് നേരത്തെ മുടി ഉണ്ടായിരുന്നോ? 🤣🤣🤣
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്
Lllplllpplp
P
പരമാവധി ഭർത്താവിനെ സപ്പോർട്ടു ചെയ്യ്തു പക്ഷേ പേര് സേവ് ചെയ്തത് കണ്ടപ്പോൾ കൈവിട്ടുപോയി
Thakarppan abhinayam..ellarkkum Abhinandanangal...💫👌👌👌
ചിരിക്കുന്നത് കാണാതിരിക്കാനോ എല്ലാവരും മാസ്ക് ഉപയോഗിച്ചിരിക്കുന്നത് 😃
മഷിയിട്ടു നോക്കിയാൽ പോലും ഇത്രയും നല്ലൊരു ഭാര്യയെ കിട്ടില്ല ചേട്ടാ
Corect
Thankyou bro
സത്യം
@@jayeshkumar3937 oo
@@jayeshkumar3937 cex
ചേച്ചി കരഞ്ഞ പോൾ സങ്കടമായി
എല്ലാ ആഴ്ചയും ഈ പരിപാടി കാണാൻ വേണ്ടി കാത്തിരിക്കാന്നവർക്ക് ഇവിടെ ലൈക്കാം 😂👍
Super.👌👌👌👌👌👌👌👌👌👌🌹🌹🌹👍🌹👍👍👍👍👍👍👍👍
@@abdulrhmanhashim4777 ഞാൻ
ശാലിനി ചേച്ചി എന്തൊരു ആക്ടിങ് 😂😂😂😂ചിരിക്കാതെ നിന്നല്ലോ സാധാരണ അവതാരകർ അല്ലാത്തവർ ചിരിക്കും
കുടുംബം ബന്ധം തമാശയ്ക്ക് പോലും തകർക്കാൻ നോക്കുന്നത് സമൂഹത്തിൽ നാണം കെട്ടവർക്ക് ചേർന്ന പരിപാടിയാണ്
SUPER EPISODE. 💯👏🏼👏🏼👏🏼👏🏼
Nithya enthumathram husband ne snehikkunnu. God bless you always.
കട്ടക്ക് നിൽക്കുന്ന ഭാര്യ അടിപൊളി ബ്രോ കെട്ടിയോൾ നിന്റെ
Ini enne കാക്ക എന്ന് വിളിക്കരുത്
നിന്നെ ഇനി പൂച്ച എന്ന് vilikkaam😂😂
🤣🤣🤣🤣
Nalla sneham Ulla chechi... 🙏 nalla kudumba jeevitham undavate
നി ന്തിനാ എന്റെ ഭർത്താവിനെ പിടിക്കുന്നത് നിങ്ങൾക് ഇതിന്റെ വല്ല കാര്യം ഉണ്ടായിരുന്നോ മനുസ്യാ 🤣🤣🤣🤣ചേച്ചി rockz
കൂടെയുള്ള ചേച്ചി ഈ ടീമിന് ഒരു മുതൽ കൂട്ടാണ് 👍😄
😆😆😆🤔🤔🤔🤔
In
💯💯
@@palisseryasokan8479, Aylq
@@fasalumisiri6434 .
L
രംഗം വളരെ ഒറിജിനലായി ശരിക്കും സംഭവിച്ചതുപോലെ
😊😢. Mm
സൂപ്പർ ആയിട്ടുണ്ട്, സമ്മതിച്ചു 🤭
നല്ലോണം കൊടുത്തിട്ട് ചേച്ചി 🤣🤣🤣
ഇടിച്ചാ 😜😜
അനിത ചേച്ചി പാവം മുഖത്തു അടി കിട്ടിയിട്ടുണ്ട്, Lot of effors from her side, കഷ്ടപ്പെട്ടാണ് ഒരു എപ്പൊസോഡ് ഇവരു എല്ലാം ചെയ്യുന്നേ..Appreciated your Hardworks.
@Vyshak Dhanesh Ayutib
x😃
കൗണ്ടറുകളുടെ രാജാക്കന്മാർ ഫ്രാൻസിസ് and സാബു 😄👌🔥
ന്നാലും ന്റെഅനിതച്ചേച്ചി..... 😂😂😂
😂😂😂 എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്...
Enne kakka enne vilikkaruthe .le sabu annan: ninne ini poochanne vilikada ....🤣🤣🤣ijjathi
Oro episodinum evaru edukkunna efforts sammathikkanom❤️✌️
Super Episode.....
നാട്ടുകാരി
കായംകുളം അനിത
സൂപ്പർ
"Oh മൈ God "-എന്ന് ഞാൻ വിളിച്ചുപോയ് ഫ്രാൻസിസ്ചേട്ടാ, 'പാവം അനിതാമാഡം '😔എന്തായാലും 👍👏👏👏
കൊള്ളാം pwoli 👌💯
ആണുങ്ങൾ പലതും ചെയ്യും പെണ്ണുങ്ങൾ അടങ്ങി ഒതുങ്ങി നിൽക്കണം .നല്ല ബെസ്റ് കാഴ്ചപ്പാട് .ഭാര്യ സ്നേഹം ഉണ്ട് എന്നാൽ വിവരം വട്ടപ്പൂജ്യം ..അടിക്കും എന്ന് തോന്നുമ്പോൾ കൂടെ നിൽക്കുന്ന സാബുവിനോ മറ്റാര്ക്കെങ്കിലുമോ അഭിനയം പോലെ തന്നെ ഒന്ന് തടഞ്ഞാൽ എന്താണ് .കുറെ എപ്പിസോഡിൽ ആയി ഞാൻ ഇത് കാണുന്നു .
ഗൾഫുകാരന്റെ ഭാര്യമാരെ അവഹേളിക്കല്ലേ...
*pranchi ചേട്ടന് സർക്കാർ ജോലി ഉണ്ടെന്നു എത്ര പേർക്ക് അറിയാം* (നെടുമങ്ങാട് താലൂക് ഓഫീസർ)
അങ്ങനെ ഒര് ജോലി യും ഉണ്ടൊ 🤙🏼🤙🏼
സബു ചേട്ടൻ ഹോമിയോ ഡോക്റ്റർ ആണോ
Apo thalook officil varunnavarkk muttannpani kitunnundavum
@@നെൽകതിർ yes
6:40 here comes the hero🔥🔥🔥🔥
നിങ്ങളുടെ ഓരോ പരിപാടിയും സുപ്പർ അണ്
🌹🌹🌹🌹 സത്യം പറഞ്ഞാൽ ഇത് കോമഡി പ്രോഗ്രാം എന്ന് കരുതിയില്ല SUPER💝💝💝💝💝💝
ഇത് എന്റെ ഭാര്യ ആണ് അണ്ണാതെ ഫിലിം 200കോടി ചെയ്തു കൊണ്ടിരിക്കുന്നു 🤣🤣
ആണുങ്ങള് പലതും ചെയ്യും അഹാ 😃😃ബെസ്റ്റ് ഫാര്യ
ഭാര്യ
pp
അത് ആ സാഹചര്യത്തിൽ ഭർത്താവിനെ ഡിഫൻഡ് ചെയ്യാൻ പറഞ്ഞതാണ് .
സാബു ചേട്ടനേം ഫ്രാൻസിസ് ചേട്ടനേം അറിയാത്തവർ ഒണ്ടോ
19.39 ഇത് സ്ക്രിപ്റ്റഡ് ആണ് എന്ന് ഈ ഒറ്റ നിമിഷം കൊണ്ട് മനസിൽ ആകും
ഉയ്യോ മനസ്സിലാക്കി കളഞ്ഞു
@@darkroom9580 🤣
കൊള്ളാം കൊള്ളാം😀😀😀😀
ഈ പരിപാടി spr ഇത് കാണാതെ നില്ക്കാൻ വയ്യാത്ത അവസ്ഥ ആയി എല്ലാവരും 👌
Pp
Mlmm
Nalla snehamulla wife 💞
When &how did u instal the Camera? Unbelievable .
ആഴ്ചയിൽ 2 ദിവസം ഈ പ്രോഗ്രാം വേണം
അച്ഛനും അമ്മയും വരുമ്പോൾ ഞാൻ പറഞ്ഞുകൊടുക്കുമെന്ന് 😂😂😂
😅😅
Edil dubb cheydad shinu shabeer anooo
നല്ല ഭാര്യ എന്നൊക്കെ പറയണം എന്നുണ്ട്... but.... പറയാൻ തോന്നുന്നില്ല.... 🙄
അത്ര ബുദ്ധിമുട്ടനെൽ പറയാണമെന്നില്ല....
@@jayeshkumar3937 ബുദ്ധിമുട്ട് ണ്ട്.. അതാ പറയാത്തെ 🙂
ഇത് അതിരു വിട്ടു പോകുന്നുണ്ട്. തമാശ ആവാം. ഇത് തമാശ അല്ല . ഇത്തരം കാര്യങ്ങൾ ഒഴിവാക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഒരു വ്യക്തിയെ വളരെ ദുഃഖിപ്പിച്ചിട്ട് മറ്റുള്ളവർ ചിരിക്കുന്നത് തമാശയായി ഒരിക്കലും നിർവചിക്കുവാൻ കഴിയില്ല. നിങ്ങളുടെ നിലവാര തകർച്ചയായി വിലയിരുത്തപ്പെടും.
അതെ very bad
@@mihran5607 by by
🙄🙄🙄🙄
മോട്ടേ.... മോട്ടേ...... മോട്ടേ 😂😂
Ella episodum kanum❤❤
Hello
Super episode 🌹
അടിപൊളി എപ്പിസോഡ്.. അതിമനോഹരം.. എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰
ഞാൻ വന്നേ ഞാൻ വൈകി ഇല്ലല്ലോ 😜😜
ഗംഭീരം നല്ല ഫെർമൻസ്സ് നാച്ചുറൽ
Super episode
Kidilan super 👌👌👌👌👌👌
Francis bhai, addipolli look, oru kidilan episode. Appreciate Nitya standing with her husband..God bless.
നല്ല ചേച്ചി ആണുങ്ങൾ പലതും ചെയ്യും 😅😅😅
അടിപൊളി എപ്പിസോഡ് 👍🏻👍🏻
നല്ല എപ്പിസോഡ് 👍
Pure love..wife
Koode ulla aa chechi polichu pakka nachural sathiyathil avar friends anno