യൂട്യൂബിന്റെ ശക്തി അപാരം തന്നെ..നൂറുവർഷം കൊണ്ട് പണിതുണ്ടാക്കിയ നുണകളുടെ കൊട്ടാരം അഞ്ചു മിനിറ്റ് കൊണ്ട് പൊളിഞ്ഞടുങ്ങുന്ന കാഴ്ച ഇവിടെ നിങ്ങൾക്ക് കാണാം.. പാത്രിയർക്കീസിന്റെ പിന്ഗാമികളാണെന്നു പറഞ്ഞാണ് ഇവർ കേസ് ജയിച്ചത്.. കഞ്ഞിക്കുഴിയിലെ സിംഹാസനത്തെപ്പറ്റി കോടതിയിൽ ഇവർ പറഞ്ഞിട്ടില്ല..
What Shibu Pastor says is 100% correct & true ( I'm an IOC church member) every IOC,member should think of this seriously and honestly. I think it is high time to file an affidevit in supreme court by Anthiokhian Patriarcha that this IOC is not in the lineage with siryan orthodox church, then the supreme court will know that this IOC's claim is false
ഷിബു സർ ഇക്കാര്യങ്ങൾ അക്കമിട്ട് തെളിവുകളും കാര്യ കാരണങ്ങൾ സഹിതം തെളിയിച്ചാൽ, സത്യം തിരിച്ചറിഞ്ഞു പഠിക്കുന്നവർക്ക് അറിവുണ്ടാകുമെങ്കിലും ചില ഭാഗങ്ങളിൽ മെത്രാൻ കക്ഷിയിൽ ചിലർ ചേർന്ന് നിൽക്കുന്നത് അതത് സാഹചര്യങ്ങളിലും ബന്ധങ്ങളിലും പെട്ടു പോയതിനാൽ മാത്രമാണ്. വൈദീക നേതൃത്വം മൂല്യനാശത്തിൽ ആയിരിക്കുന്ന ഇപ്പോൾ പലരും നിഷ്ക്രിയ നിശബ്ദതയിലാണ്. ശേഷം ചിലർ അറിവില്ലായ്മയാൽ മൊണ്ണകളായിട്ടാണ്. അറിവുള്ള ചിലരോ ഗുണഭോക്താക്കളായി മനപ്പൂർവ്വം വ്യാജം ചെയ്തും ചെയ്യിച്ചും, ബിസിനസ് പ്രമോട്ടർ ആയി വർത്തിക്കുന്നു. സഭയാൽ വലിയ പണക്കാരയി മാറിയ രണ്ടുമൂന്നു പേർ സ്വഭാവികമായും കോർപ്പറേറ്റ് ലിങ്കിൽ കിര്യങ്ങൾ കണ്ട് കലഹത്തിന് വിത്തും വെള്ളവും വളവും നൽകി ഇതിനെ പന പോലെ പരമാവധി വളർത്തി ചെത്തി കുടിക്കുന്നു, കൊടുക്കുന്നു. (ചലരൊക്കെ പനയിൽ നിന്ന് ഇടക്കോക്കെ അകാലത്തിൽ വീഴുന്നുമുണ്ട്.) ഓർത്തഡോക്സ് വിഭാഗം എന്ന പേര് തന്നെ മെത്രാൻ കക്ഷി സ്വന്തമായി പൂർവ്വ പാരമ്പര്യം ഇല്ലാതിരുന്നിട്ടും വ്യാജമായി ചരിത്രം അവകാശപ്പെടുന്നതിന് വേണ്ടി പിന്നീട് സ്വീകരിച്ച പേരാണ്. അവരുടെയും SSLC ബുക്കിലെ ജാതി പേരുകൾ പണ്ടുമുതലേ കൃസ്ത്യൻ യാക്കോബായ എന്നതാണ്. സ്വത്തിനു വേണ്ടിയാണ് എന്ന പരക്കെ പ്രചരിക്കപ്പെട്ട വാദഗതി നൂറു ശതമാനം ശരിയാവുന്നത് മെത്രാൻ കക്ഷിയുടെ കാര്യത്തിൽ മാത്രമാണ്. ബാവാം കക്ഷി എന്ന യാക്കോബായ വിഭാഗത്തിന് പൂർവ്വിക സ്വത്തും പള്ളിയും ഇടവകക്കാർക്ക് നിലനിർത്താൻ വേണ്ടി എന്ന സാമ്പത്തിക ആവശ്യം കൂടുതെ വിശ്വാസ പ്രശ്നം കൂടിയാണ്. അവരൂടെ പാത്രിയർക്കീസ് ബാവ (മഹാ പുരോഹിതൻ) വഴി പകർന്ന് നൽകിയിട്ടുള്ള ഇടമുറിയാത്ത വൈദീക പിൻതുടർച്ചാ പദവി അഥവാ പട്ടത്വം നൽകിയവരാൽ തന്നെ മുടക്കപ്പെട്ട മെത്രാൻമാർ/ പട്ടക്കാർ, അവരോ അവരുടെ പൂർവ്വികരോ പണിതുണ്ടാക്കിയ പള്ളിയിൽ വന്ന് തെറ്റായി കർമ്മം നടത്തുന്നത് സ്വീകരിക്കാൻ സുപ്രീം കോടതി പറഞ്ഞാലും നിവർത്തിയില്ല എന്നതാണ് സത്യം. മൂല്യ ശോഷണം സംഭവിച്ചതെന്തും ക്രമേണ നശിച്ചു കെട്ടു പോയിരിക്കും എന്നത് കാലത്തിന്റെ കൈവെപ്പാണ്. ഇത്രയും കൂടി സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്....!!!
പഴയകാലത്ത് പേർഷ്യാ എന്നാൽ വിദേശം എന്നാണ് സംസാര ഭാഷയിൽ കണക്കാക്കിയിരുന്നത്. യഥാർത്ഥത്തിൽ പേർഷ്യ എന്നത് ഗൾഫ് രാജ്യങ്ങളിൽ ഒന്നു മാത്രമാണ്. കൂവൈറ്റിൽ പോയാലും ഷാർജയിൽ പോയാലും എല്ലാം തന്നെയും പേർഷ്യയിൽ പോയി എന്നാണ് നമ്മൾ വിശിഷ്യാ സുറിയാനി ക്രിസ്ത്യാനികൾ പറയാറ്. വിദേശം എന്നാൽ പേർഷ്യാ എന്ന് വിവക്ഷിക്കുവാനുള്ള കാരണം എന്താണ്? പൗരാണിക കാലം മുതൽക്കു തന്നെ മലങ്കര സഭയ്ക്ക് പേർഷ്യൻ സഭയുമായിട്ടാണ് ബന്ധം ഉണ്ടായിരുന്നത്. അല്ലാതെ അന്ത്യോക്യൻ സഭയുമായിട്ടായിരുന്നില്ല. മാർത്തോമാ ശ്ലീഹാ എന്ന വാക്ക് തന്നെ പേർഷ്യൻ സുറിയാനിയാണ്. അന്ത്യോക്യൻ സുറിയാനിയിൽ ഇത് മോർത്തോമാ ശ്ലീഹോ എന്ന് പറയേണ്ടി വരും.
Brother do not get upset - it is legal to have the name of patriarchal head as a spiritual head and still hold the church in India as independent one - morally it may be wrong - but legally it is correct - but the yacobites joined orthodox in 1958 unconditionally and left without a legal split which actually tilted the issue in favour of Orthodox Church- now people like us know both these sides are fighting for a non issue - the split in 1912 was just personal -if parumala Thirumeni or few like him were lived for few years more , may be the split would not have happen - we made it a mess for last 113 years
Holy mass Thaksa in Antiochian tradition...Dress of Bishops in Antiochian tradition..Holy mass in Antiochian tradition...have you seen coptic( Alexandrian mass)❓or Russian orthodox mass❓It is different.:type These metran kakshis want all property written in the name of Patriarch of Antioch before1912..So their advocates shamelessly admit Patriarch of Antioch as spiritual Leader.in court....and out of court they tell,theybecame an indian church. But in Reality,All its prayers ,Traditions and even the dressof Bishops are ANTlOCHIAN. If you have such hatred towrads FOREIGN,Move away from the properties written in the name of PATRIARCH OF ANTIOCH in aadharams and istadhananm,: for eg Parumala seminary, Kottayam old seminary.Why you occupy PATRIARCH Propeties❓and retain ANTIOCHIAN Traditions?
@2335TvNext sunday onwards Tell that in 1st Tubden in Holymass at Devalokam.and include that in1934 clause 1 and say it in. Supreme court.. Church case will be over.then and there...Ask metran kakshis to listen to ist tubden in your holy mass....🎉🎉🎉🎉...if they are anywhere near church on sunday
During a certain crisis period MOSCsought the services. Of Antioch. Just as in aststeseearing on ceremony of Ministry the service's of the nearby state Governor is brought in. It doesn't mean the such stateis inder the former state.
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നിഷേധിക്കാൻ ആർക്കാണ് കഴിയുക. ഇദ്ദേഹം മറു ഭാഗത്തെ വിളിക്കുന്നത് കേൾക്കു ഐഒസി എന്നല്ലാതെ ഓർത്തഡോക്സ് എന്ന് പറയില്ല. കാരണം ഇവിടെ ഓർത്തഡോക്സ് പലതുണ്ട് സുറിയാനി ഓർത്തഡോക്സ് അതായത് യാക്കോബായ സഭ ഉൾപ്പെടുന്നത് റഷ്യൻ ഓർത്തഡോക്സ്, ഇന്ത്യൻ ഓർത്തഡോക്സ് അഥവാ കഞ്ഞിക്കുഴി സഭ. എന്നാൽ യാക്കോബായ മെത്രാന്മാരും നേതൃത്വവും പറയുന്നത് ഓർത്തഡോക്സ് എന്ന് മാത്രമേ പറയൂ. അതായത് ഈ സഹോദരന്റെ അറിവ് പോലും യാക്കോബായ നേതൃത്വത്തിൽ ഇല്ല എന്ന് ചുരുക്കം.
Kottayam catholicos assumed the fraudulent throne of St Thomas, claimed to be an independent Church autocephaly. This led to his excommunicated and the split in Church.
ശ്രീ ഷിബു പീടിയേക്കൽ വളരെ ക്ഷുഭിതനായിരിക്കുന്നു. രക്ഷയില്ലെന്ന് മനസ്സിലാകുമ്പോഴാണ് ക്ഷോഭം വരുന്നത്. പാർത്രിയർകേസിന്റെ legal heir തങ്ങളാണെന്ന് ഓർത്തോഡോക്സുകാർ കോടതിയിൽ വാദിച്ചു ജയിച്ചു എന്നി ശ്രീ ഷിബു പീടിയേക്കൽ പറയുന്നത് എനിക്കൊരു പുതിയ അറിവാണ്. ആ വാദം കോടതി സമ്മതിച്ചു എങ്കിൽ അതിനർത്ഥം, കോടതിക്കത് ബോധ്യമായി എന്നും യാക്കോബായക്കാർ നിയമപരമായി legal heir അല്ലെന്നുമല്ലേ? അപ്പോൾ പിന്നെ അവർ പിന്നെയും പാർത്രിയർകീസിന്റെ പിന്നാലെ നടക്കുന്നതിൽ എന്തർത്ഥമാണുള്ളത്? അതവിടെ നിൽക്കട്ടെ. ഓർത്തോഡോക്സ് സഭയുടെ അസ്തിത്വം മനസ്സിലാകണമെങ്കിൽ താഴെ പറഞ്ഞിരിക്കുന്നത് കൂടെ മനസ്സിലാക്കണം : AD 52 മുതൽ ഉള്ള മലങ്കര സഭാ ചരിത്രത്തിൽ എവിടെയാണ് അന്ത്യോഖ്യ പാർത്രിയര്കീസ് രംഗപ്രവേശം ചെയ്തതെന്ന് ഓർക്കണം. ഇടയ്ക്കു കയറി വന്നവർ സഭയുടെ ഉടമസ്ഥത അവകാശപ്പെടാൻ ശ്രമിച്ചതാണ് ഒന്നായിരുന്ന സഭ പിളരാൻ ഇടയായത് എന്ന് സമ്മതിക്കുകയും വേണം . വാസ്തവത്തിൽ ഇന്ത്യയിൽ ഒരു സഭയേ ഉള്ളായിരുന്നു. സിറിയൻ, അന്ത്യോക്യൻ സഭകളുമായി മലങ്കര സഭക്ക് ആദ്യമൊന്നും ഒരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീടൊരു ഒരു കാലഘട്ടത്തിലെ പ്രത്യേക സാഹചര്യം കാരണം ഇടക്കാലത്തേക്കു സിറിയൻ, അന്ത്യോക്യൻ സഭകളുമായി ഒരു ബന്ധമുണ്ടായി. അതു മുതലെടുത്തു സഭക്കുള്ളിൽ കുത്തിത്തിരിപ്പുണ്ടാക്കിയാണ് യാക്കോബായക്കാർ എന്ന പേരിൽ ചിലർ സഭയിൽ നിന്ന് മാറിയത്. എവിടെയോ വായിച്ച നല്ലൊരു വിശദീകരണമുണ്ട്: ഒരു വീട്ടിൽ തീയില്ലാഞ്ഞിട്ട് അടുത്ത വീട്ടിൽ നിന്നും തീ വാങ്ങിച്ചു അടുപ്പു കത്തിക്കുന്നു. കുറച്ചുനാൾ കഴിഞ്ഞു തീ കൊടുത്ത വീട്ടുകാരൻ വന്നു തീ വാങ്ങിയ വീടിന് അവകാശം പറഞ്ഞാൽ എങ്ങിനെ സമ്മതിച്ചു കൊടുക്കും? ബംഗ്ലാദേശിനെ അവരുടെ സ്വാതത്ര്യ യുദ്ധത്തിൽ ഇന്ത്യ സഹായിച്ചു. അല്ലായിരുന്നെങ്കിൽ അങ്ങനെ ഒരു രാജ്യം ഉണ്ടാകത്തില്ലായിരുന്നു. അതുകൊണ്ടു ബംഗ്ലാദേശ് ഇന്ത്യയുടെ കീഴിലാകണമെന്നു പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ത്യയോടു കൂറുള്ള ഒരുപാടുപേർ ബംഗ്ലാദേശിലുണ്ട്. അവർ കൂടുതൽ താമസിക്കുന്ന പ്രവിശ്യകൾ, അല്ലെങ്കിൽ അവിടത്തെ അമ്പല പറമ്പുകൾ ഇന്ത്യക്കു കീഴിലാക്കണമെന്നു പറഞ്ഞാൽ അത് നീതിയാണോ? ഇനി, 1934 ലിലെ ഭരണഘടനയിൽ പാർത്രിയർകീസിന്റെ സ്ഥാനത്തേക്കുറിക്കുറിച്ചു കൂടെ പറയാം: ഒരു കാലഘട്ടത്തിലെ പ്രത്യേക സാഹചര്യം കാരണം ഇടക്കാലത്തേക്കു സിറിയൻ, അന്ത്യോക്യൻ സഭകളുമായി ഒരു ബന്ധമുണ്ടായി എന്ന് മുകളിൽ പറഞ്ഞല്ലോ. അങ്ങനെ, പാർത്രിയർകീസുമായി മലങ്കര സഭക്ക് ഒരു ക്രിസ്തീയ സ്നേഹം ഉണ്ടായി. ആ സ്നേഹം കാരണം അന്നത്തെ ഓർത്തോഡോക്സ് പിതാക്കന്മാർ പാർത്രിയർസിനു മേൽ ഒരു ആത്മീയ അധികാരം അവരോധിച്ചു കൊടുത്തു. ഓസ്ട്രേലിയയും ക്യാനഡയും ഒക്കെ ബ്രിട്ടീഷ് രാജാവിന് കൊടുത്തിരിക്കുന്നത് പോലെ മാത്രം. അത് 1934 ലിലെ ഭരണഘടനയിലും പ്രതിഫലിച്ചു . പക്ഷേ temporal അധികാരം പാർത്രിയർകീസിനു കൊടുത്തിട്ടില്ല. ഇവിടെ ആത്മീയ അധികാരം എന്നത്, വിശ്വാസത്തിന്റെ വ്യാഖ്യാനം, കൂദാശ ജീവിതത്തിന്റെ പരിപാലനം, എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളെ സൂചിപ്പിക്കുന്നു. Temporal അധികാരത്തിൽ സഭയുടെ ആന്തരിക ഭരണനിർവഹണം, അതിന്റെ സാമ്പത്തിക മാനേജ്മെന്റ്, സ്കൂളുകൾ, ഇടവകകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ അധികാരം എന്നിവ ഉൾക്കൊള്ളുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ (1889) കോടതി വിധികൾ പാത്രിയാർക്കീസിന് temporal മേഖലയിലെ അധികാരം നിഷേധിച്ചിരുന്നു. മലബാർ സഭയിലെ ആത്മീയവും ലൗകികവുമായ അധികാരം ദൈവിക അവകാശമാണെന്ന് അദ്ദേഹം അവകാശപ്പെടുമ്പോൾ രാജകീയ കോടതി വിധി ആത്മീയ അധികാരം മാത്രമേ അംഗീകരിച്ചുള്ളൂ. ഭരണഘടനാ ഉണ്ടാക്കുന്നതിനു മുൻപ് പോലും ഈ അധികാര വ്യത്യാസം നിയമപരമായി വ്യവസ്ഥാപിതമായിരുന്നു എന്ന് കാണാം. ഇതാണ് 1934 ലിലെ ഭരണ ഘടനയും പാർത്രിയര്കീസുമായുള്ള ബന്ധം. ക്ഷോഭം മാറ്റി വച്ച് ശ്രീ ഷിബു പീടിയേക്കാൾ ഇതൊക്കെ ഒന്ന് ചിന്തിച്ചു നോക്കുക. അപ്പോൾ കാര്യങ്ങളുടെ കിടപ്പു മനസ്സിലാകും.
1912 കാതോലിക്കേറ്റ് സ്ഥാപിക്കുന്നതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന പഴയ പള്ളികൾക്ക് സ്ഥലങ്ങൾ വാങ്ങുമ്പോൾ എല്ലാം തന്നെ പാത്രിയർക്കീസ് പേരിൽ എന്നു പറഞ്ഞാണ് വാങ്ങിക്കൊണ്ടിരുന്നത് 1912 ൽ കാതോലിക്കേറ്റ് സ്ഥാപിച്ചശേഷം ഈ വസ്തുക്കളുടെ എല്ലാം അധികാരം തങ്ങളുടെ കൈയിൽ വരണമെങ്കിൽ 1934ൽ ഒരു ഭരണഘടന ഉണ്ടാക്കി അതിൽ ഒരു സ്ഥാനം പാത്രിയർക്കീസിനെ കൊടുത്തു അതൊരു ആത്മീയ അധികാരം എന്ന് പറഞ്ഞു പരത്താൻ കുറച്ചുപേരെ ആക്കി. ഇതാണ് സത്യം. വട്ടിപ്പണക്കേസ് വന്നതുതന്നെ, പലിശ ആർക്ക് കൊടുക്കണമെന്ന് തർക്കത്തിൽ അല്ലേ ❓ആരാണ് യഥാർത്ഥ അവകാശി എന്ന് തർക്കമുണ്ടായത് കൊണ്ടല്ലേ❓
കർത്താവ് സ്ഥാപിച്ചത് ഒരു സഭയാണ് എന്നതും, ക്രിസ്തു ദർശനത്തിന് രാജ്യത്തിൻ്റെ അതിർ വരമ്പുകൾ ആസാധ്യം ആണെന്നും കൊച്ചു കള്ളൻ സൗകര്യ പൂർവം മറച്ച് പിടിക്കുന്നു
കുർബാന നടക്കുമ്പോൾ നിഖ്യാ വിശ്വാസപ്രമാണം ഉരുവിടും - സഭ കാതോലികമാണെന്നു പ്രഖ്യാപിക്കും.. കുർബാന കഴിയുമ്പോൾ കാതോലികമായ സഭ വെറും ഭാരതസഭയായി രൂപാന്തരപ്പെടും.. കാതോലികമായ പരിശുദ്ധ സഭയെ ബ്രിടീഷ് സാമ്രാജ്യവുമായിട്ടാണ് ഈ മന്ദബുദ്ധികൾ താരതമ്യം ചെയ്യുന്നത്.. ഇവർ എന്തിനാണ് നിഖ്യാ പ്രമാണം ഉരുവിടുന്നത് ? ഇവരുടെ സഭ കാതോലികമല്ല, ഭാരതത്തിന്റെ അതിർത്തിക്കത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന എന്തോ സാധനമാണ്.. പുതിയ വിശ്വാസപ്രമാണം ഇവർ എഴുതിയുണ്ടാകണം.. ചൊല്ലുന്ന പ്രാർത്ഥനകളിൽ പോലും ആത്മാർത്ഥത ഉണ്ടാക്കാൻ പറ്റാത്ത ഗതികെട്ട ജന്മങ്ങളാണ് ഓർത്തോഡോക്സുകാർ..
മീശേ, നീ എന്താണ് പറയുന്നത്, നീ പറയുന്നതിന് ഓർത്തഡോൿസ് സഭ എന്തിനാണ് മറുപടി പറയേണ്ടത്, നീ വട്ടു പറയുന്നതിന്റെ മറുപടി പറയലല്ല ഞങ്ങളുടെ പണി,.... നീ പറയുന്നത് സോഷ്യൽ മീഡിയ വഴി കേൾക്കുമ്പോൾ ഞങ്ങൾക്ക് നല്ല ഒരു തമാശ കേട്ട അനുഭവമാണ്...... നീ പറയണം.... പറഞ്ഞുകൊണ്ട്ടിരിക്കണം.. ..... ഞങ്ങളുടെ മാനസിക ഉല്ലാസത്തിനു ഏറ്റവും നല്ല മരുന്നായി ഇതിനെ കാണുന്നു....
ഷിബു പിടിയേക്കൽ പറഞ്ഞത് വളരെ സത്യമാണ്,Thankyou🎉
യൂട്യൂബിന്റെ ശക്തി അപാരം തന്നെ..നൂറുവർഷം കൊണ്ട് പണിതുണ്ടാക്കിയ നുണകളുടെ കൊട്ടാരം അഞ്ചു മിനിറ്റ് കൊണ്ട് പൊളിഞ്ഞടുങ്ങുന്ന കാഴ്ച ഇവിടെ നിങ്ങൾക്ക് കാണാം.. പാത്രിയർക്കീസിന്റെ പിന്ഗാമികളാണെന്നു പറഞ്ഞാണ് ഇവർ കേസ് ജയിച്ചത്.. കഞ്ഞിക്കുഴിയിലെ സിംഹാസനത്തെപ്പറ്റി കോടതിയിൽ ഇവർ പറഞ്ഞിട്ടില്ല..
Well said Shibu.🎉🎉
അസത്യം മാത്രമാണ് കഞ്ഞിക്കുഴി സഭയുടെ കാതൽ.
Congratulations Shibu sir.
Indian Orthodox Real Estate Trust
What Shibu Pastor says is 100% correct & true ( I'm an IOC church member) every IOC,member should think of this seriously and honestly. I think it is high time to file an affidevit in supreme court by Anthiokhian Patriarcha that this IOC is not in the lineage with siryan orthodox church, then the supreme court will know that this IOC's claim is false
❤❤❤❤❤
അതെ, syrian/syriac orthodox church കേസിൽ കക്ഷി ചെരേണ്ട സമയമായിരിക്കുന്നു
ഷിബു സർ
ഇക്കാര്യങ്ങൾ അക്കമിട്ട് തെളിവുകളും കാര്യ കാരണങ്ങൾ സഹിതം തെളിയിച്ചാൽ, സത്യം തിരിച്ചറിഞ്ഞു പഠിക്കുന്നവർക്ക് അറിവുണ്ടാകുമെങ്കിലും ചില ഭാഗങ്ങളിൽ മെത്രാൻ കക്ഷിയിൽ ചിലർ ചേർന്ന് നിൽക്കുന്നത് അതത് സാഹചര്യങ്ങളിലും ബന്ധങ്ങളിലും പെട്ടു പോയതിനാൽ മാത്രമാണ്. വൈദീക നേതൃത്വം മൂല്യനാശത്തിൽ ആയിരിക്കുന്ന ഇപ്പോൾ പലരും നിഷ്ക്രിയ നിശബ്ദതയിലാണ്. ശേഷം ചിലർ അറിവില്ലായ്മയാൽ മൊണ്ണകളായിട്ടാണ്. അറിവുള്ള ചിലരോ ഗുണഭോക്താക്കളായി മനപ്പൂർവ്വം വ്യാജം ചെയ്തും ചെയ്യിച്ചും, ബിസിനസ് പ്രമോട്ടർ ആയി വർത്തിക്കുന്നു. സഭയാൽ വലിയ പണക്കാരയി മാറിയ രണ്ടുമൂന്നു പേർ സ്വഭാവികമായും കോർപ്പറേറ്റ് ലിങ്കിൽ കിര്യങ്ങൾ കണ്ട് കലഹത്തിന് വിത്തും വെള്ളവും വളവും നൽകി ഇതിനെ പന പോലെ പരമാവധി വളർത്തി ചെത്തി കുടിക്കുന്നു, കൊടുക്കുന്നു. (ചലരൊക്കെ പനയിൽ നിന്ന് ഇടക്കോക്കെ അകാലത്തിൽ വീഴുന്നുമുണ്ട്.)
ഓർത്തഡോക്സ് വിഭാഗം എന്ന പേര് തന്നെ മെത്രാൻ കക്ഷി സ്വന്തമായി പൂർവ്വ പാരമ്പര്യം ഇല്ലാതിരുന്നിട്ടും വ്യാജമായി ചരിത്രം അവകാശപ്പെടുന്നതിന് വേണ്ടി പിന്നീട് സ്വീകരിച്ച പേരാണ്. അവരുടെയും SSLC ബുക്കിലെ ജാതി പേരുകൾ പണ്ടുമുതലേ കൃസ്ത്യൻ യാക്കോബായ എന്നതാണ്.
സ്വത്തിനു വേണ്ടിയാണ് എന്ന പരക്കെ പ്രചരിക്കപ്പെട്ട വാദഗതി നൂറു ശതമാനം ശരിയാവുന്നത് മെത്രാൻ കക്ഷിയുടെ കാര്യത്തിൽ മാത്രമാണ്.
ബാവാം കക്ഷി എന്ന യാക്കോബായ വിഭാഗത്തിന് പൂർവ്വിക സ്വത്തും പള്ളിയും ഇടവകക്കാർക്ക് നിലനിർത്താൻ വേണ്ടി എന്ന സാമ്പത്തിക ആവശ്യം കൂടുതെ വിശ്വാസ പ്രശ്നം കൂടിയാണ്. അവരൂടെ പാത്രിയർക്കീസ് ബാവ (മഹാ പുരോഹിതൻ) വഴി പകർന്ന് നൽകിയിട്ടുള്ള ഇടമുറിയാത്ത വൈദീക പിൻതുടർച്ചാ പദവി അഥവാ പട്ടത്വം നൽകിയവരാൽ തന്നെ മുടക്കപ്പെട്ട മെത്രാൻമാർ/ പട്ടക്കാർ, അവരോ അവരുടെ പൂർവ്വികരോ പണിതുണ്ടാക്കിയ പള്ളിയിൽ വന്ന് തെറ്റായി കർമ്മം നടത്തുന്നത് സ്വീകരിക്കാൻ സുപ്രീം കോടതി പറഞ്ഞാലും നിവർത്തിയില്ല എന്നതാണ് സത്യം.
മൂല്യ ശോഷണം സംഭവിച്ചതെന്തും ക്രമേണ നശിച്ചു കെട്ടു പോയിരിക്കും എന്നത് കാലത്തിന്റെ കൈവെപ്പാണ്.
ഇത്രയും കൂടി സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്....!!!
2017 ലെ വിധിയെ വ്യാഖ്യാനിച്ചു ഓർത്തഡോൿസ് നു അനുകൂലമാക്കിയത് മനോരമ പാത്രമാണ്
ശരിയാണ്, 1934 ലെ ഭരണഘടന യിലെ ആദ്യ വാചകം പത്രിയർക്കീസിനെ അംഗീകരിക്കുന്നു എന്നാണ്
Very correct
പണ്ട് വെള്ളക്കാർ വന്നപ്പോൾ ഇതു തന്നേ ആണ് പറഞ്ഞു നടന്നത് പേര് അന്നേകുത്തിയതാ
താങ്ക്സ്. ഗോഡ് ബ്ലെസ് യു
very correct കൃത്യമായ കാര്യം👏👏👏😎
Agree completely
Best Name for IOC is Indian Orthodox Real Estate Trust.(IORET)
good sir
Well said
Well said...
സത്യത്തെ ഒരുകാലത്തും മൂടിവയ്ക്കാൻ സാധ്യമല്ല അത് എന്നായാലും പുറത്തുവരും
🙏🏻🙏🏻🙏🏻
ഓർത്തോഡോസ്‌കാർ ഫയൽ ചെയ്ത അഡിഷണൽ സത്യവാങ്മൂലം EVIDE കിട്ടാൻ വല്ല സാധ്യത?
100% said correct!!!
സത്യം
പഴയകാലത്ത് പേർഷ്യാ എന്നാൽ വിദേശം എന്നാണ് സംസാര ഭാഷയിൽ കണക്കാക്കിയിരുന്നത്. യഥാർത്ഥത്തിൽ പേർഷ്യ എന്നത് ഗൾഫ് രാജ്യങ്ങളിൽ ഒന്നു മാത്രമാണ്. കൂവൈറ്റിൽ പോയാലും ഷാർജയിൽ പോയാലും എല്ലാം തന്നെയും പേർഷ്യയിൽ പോയി എന്നാണ് നമ്മൾ വിശിഷ്യാ സുറിയാനി ക്രിസ്ത്യാനികൾ പറയാറ്. വിദേശം എന്നാൽ പേർഷ്യാ എന്ന് വിവക്ഷിക്കുവാനുള്ള കാരണം എന്താണ്? പൗരാണിക കാലം മുതൽക്കു തന്നെ മലങ്കര സഭയ്ക്ക് പേർഷ്യൻ സഭയുമായിട്ടാണ് ബന്ധം ഉണ്ടായിരുന്നത്. അല്ലാതെ അന്ത്യോക്യൻ സഭയുമായിട്ടായിരുന്നില്ല. മാർത്തോമാ ശ്ലീഹാ എന്ന വാക്ക് തന്നെ പേർഷ്യൻ സുറിയാനിയാണ്. അന്ത്യോക്യൻ സുറിയാനിയിൽ ഇത് മോർത്തോമാ ശ്ലീഹോ എന്ന് പറയേണ്ടി വരും.
Sathyam theliyum wait and see
❤ super 💯
🙏🙏🙏
കഞ്ഞി കുഴിയില് പള്ളി pidutha കുറുവ ...😂
ഇന്ത്യ ബ്രിട്ടീഷ് രാജാവിന്റെ ആണ്.
ഇവർ ചരിത്രം പടിച്ചിട്ടില്ല😂
❤❤
🙏🙏🙏👍
Brother do not get upset - it is legal to have the name of patriarchal head as a spiritual head and still hold the church in India as independent one - morally it may be wrong - but legally it is correct - but the yacobites joined orthodox in 1958 unconditionally and left without a legal split which actually tilted the issue in favour of Orthodox Church- now people like us know both these sides are fighting for a non issue - the split in 1912 was just personal -if parumala Thirumeni or few like him were lived for few years more , may be the split would not have happen - we made it a mess for last 113 years
കഞ്ചാവ് ഷിബു പണ്ട് യാക്കോളികൾക്ക് എതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുണ്ടോ?
👏👏👏👌
ഒരു ഒറ്റ മുണ്ട് ഉടുത്തു കോടതിയിൽ പോകും 1024 പള്ളി ഇപ്പറത്തു വരും 👍.. ഷിബു പീഡിയക്കൽ
👍🏻
വെല്ലുവിളിക്കാൻ നീ ആരാണ് ? നിനക്ക് ഇ സഭകളുമായി എന്ത് ബന്ധമാണ് ഉള്ളത് ? നമ്മൾ ആരാണ് ? ശരിയായ ചികിത്സാ തേടുക,
Holy mass Thaksa in Antiochian tradition...Dress of Bishops in Antiochian tradition..Holy mass in Antiochian tradition...have you seen coptic( Alexandrian mass)❓or Russian orthodox mass❓It is different.:type
These metran kakshis want all property written in the name of Patriarch of Antioch before1912..So their advocates shamelessly admit Patriarch of Antioch as spiritual Leader.in court....and out of court they tell,theybecame an indian church. But in Reality,All its prayers ,Traditions and even the dressof Bishops are ANTlOCHIAN. If you have such hatred towrads FOREIGN,Move away from the properties written in the name of PATRIARCH OF ANTIOCH in aadharams and istadhananm,: for eg Parumala seminary, Kottayam old seminary.Why you occupy PATRIARCH Propeties❓and retain ANTIOCHIAN Traditions?
But thomas isnt discipline of Petter
@2335TvNext sunday onwards Tell that in 1st Tubden in Holymass at Devalokam.and include that in1934 clause 1 and say it in. Supreme court.. Church case will be over.then and there...Ask metran kakshis to listen to ist tubden in your holy mass....🎉🎉🎉🎉...if they are anywhere near church on sunday
@2335Tv.Next sunday..please ask your catholicose to add what you said in ist Tubden in your holy mass at Devalokam..
During a certain crisis period MOSCsought the services. Of Antioch. Just as in aststeseearing on ceremony of Ministry the service's of the nearby state Governor is brought in. It doesn't mean the such stateis inder the former state.
Cooldown cooldown.
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നിഷേധിക്കാൻ ആർക്കാണ് കഴിയുക.
ഇദ്ദേഹം മറു ഭാഗത്തെ വിളിക്കുന്നത് കേൾക്കു ഐഒസി എന്നല്ലാതെ ഓർത്തഡോക്സ് എന്ന് പറയില്ല. കാരണം ഇവിടെ ഓർത്തഡോക്സ് പലതുണ്ട് സുറിയാനി ഓർത്തഡോക്സ് അതായത് യാക്കോബായ സഭ ഉൾപ്പെടുന്നത് റഷ്യൻ ഓർത്തഡോക്സ്, ഇന്ത്യൻ ഓർത്തഡോക്സ് അഥവാ
കഞ്ഞിക്കുഴി സഭ.
എന്നാൽ യാക്കോബായ മെത്രാന്മാരും നേതൃത്വവും പറയുന്നത് ഓർത്തഡോക്സ് എന്ന് മാത്രമേ പറയൂ.
അതായത് ഈ സഹോദരന്റെ അറിവ് പോലും യാക്കോബായ നേതൃത്വത്തിൽ ഇല്ല എന്ന് ചുരുക്കം.
Go to supreme court and debate all these kind of thoughts and change the supreme court verdict. Then only accept all your authenticity please
Supreme Court verdict has already been changed.. The Supreme Court has accepted that the Jacobite church is real.. Previously, this was not the case..
Wait until January 21st. What the supreme court will says.
Shibuchaya 1934
Holy Patriarch of Antioch had accepted Kottayam Catholicate, and the Church had become one in 1958. It is that one Malankara Church existing here.
Kottayam catholicos assumed the fraudulent throne of St Thomas, claimed to be an independent Church autocephaly. This led to his excommunicated and the split in Church.
@@tkjohnson2007correct💯
ഇയാൾ LLB എടുത്ത് സുപ്രീം കോടതിയിൽ വാദിച്ചാൽ കേസ് ജയിക്കും.
പാ. ഷിബു ആണോ യാക്കോബായ വക്താവ്.
ശ്രീ ഷിബു പീടിയേക്കൽ വളരെ ക്ഷുഭിതനായിരിക്കുന്നു. രക്ഷയില്ലെന്ന് മനസ്സിലാകുമ്പോഴാണ് ക്ഷോഭം വരുന്നത്. പാർത്രിയർകേസിന്റെ legal heir തങ്ങളാണെന്ന് ഓർത്തോഡോക്സുകാർ കോടതിയിൽ വാദിച്ചു ജയിച്ചു എന്നി ശ്രീ ഷിബു പീടിയേക്കൽ പറയുന്നത് എനിക്കൊരു പുതിയ അറിവാണ്. ആ വാദം കോടതി സമ്മതിച്ചു എങ്കിൽ അതിനർത്ഥം, കോടതിക്കത് ബോധ്യമായി എന്നും യാക്കോബായക്കാർ നിയമപരമായി legal heir അല്ലെന്നുമല്ലേ? അപ്പോൾ പിന്നെ അവർ പിന്നെയും പാർത്രിയർകീസിന്റെ പിന്നാലെ നടക്കുന്നതിൽ എന്തർത്ഥമാണുള്ളത്?
അതവിടെ നിൽക്കട്ടെ. ഓർത്തോഡോക്സ് സഭയുടെ അസ്തിത്വം മനസ്സിലാകണമെങ്കിൽ താഴെ പറഞ്ഞിരിക്കുന്നത് കൂടെ മനസ്സിലാക്കണം :
AD 52 മുതൽ ഉള്ള മലങ്കര സഭാ ചരിത്രത്തിൽ എവിടെയാണ് അന്ത്യോഖ്യ പാർത്രിയര്കീസ് രംഗപ്രവേശം ചെയ്തതെന്ന് ഓർക്കണം. ഇടയ്ക്കു കയറി വന്നവർ സഭയുടെ ഉടമസ്ഥത അവകാശപ്പെടാൻ ശ്രമിച്ചതാണ് ഒന്നായിരുന്ന സഭ പിളരാൻ ഇടയായത് എന്ന് സമ്മതിക്കുകയും വേണം .
വാസ്തവത്തിൽ ഇന്ത്യയിൽ ഒരു സഭയേ ഉള്ളായിരുന്നു. സിറിയൻ, അന്ത്യോക്യൻ സഭകളുമായി മലങ്കര സഭക്ക് ആദ്യമൊന്നും ഒരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീടൊരു ഒരു കാലഘട്ടത്തിലെ പ്രത്യേക സാഹചര്യം കാരണം ഇടക്കാലത്തേക്കു സിറിയൻ, അന്ത്യോക്യൻ സഭകളുമായി ഒരു ബന്ധമുണ്ടായി. അതു മുതലെടുത്തു സഭക്കുള്ളിൽ കുത്തിത്തിരിപ്പുണ്ടാക്കിയാണ് യാക്കോബായക്കാർ എന്ന പേരിൽ ചിലർ സഭയിൽ നിന്ന് മാറിയത്.
എവിടെയോ വായിച്ച നല്ലൊരു വിശദീകരണമുണ്ട്: ഒരു വീട്ടിൽ തീയില്ലാഞ്ഞിട്ട് അടുത്ത വീട്ടിൽ നിന്നും തീ വാങ്ങിച്ചു അടുപ്പു കത്തിക്കുന്നു. കുറച്ചുനാൾ കഴിഞ്ഞു തീ കൊടുത്ത വീട്ടുകാരൻ വന്നു തീ വാങ്ങിയ വീടിന് അവകാശം പറഞ്ഞാൽ എങ്ങിനെ സമ്മതിച്ചു കൊടുക്കും?
ബംഗ്ലാദേശിനെ അവരുടെ സ്വാതത്ര്യ യുദ്ധത്തിൽ ഇന്ത്യ സഹായിച്ചു. അല്ലായിരുന്നെങ്കിൽ അങ്ങനെ ഒരു രാജ്യം ഉണ്ടാകത്തില്ലായിരുന്നു. അതുകൊണ്ടു ബംഗ്ലാദേശ് ഇന്ത്യയുടെ കീഴിലാകണമെന്നു പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ത്യയോടു കൂറുള്ള ഒരുപാടുപേർ ബംഗ്ലാദേശിലുണ്ട്. അവർ കൂടുതൽ താമസിക്കുന്ന പ്രവിശ്യകൾ, അല്ലെങ്കിൽ അവിടത്തെ അമ്പല പറമ്പുകൾ ഇന്ത്യക്കു കീഴിലാക്കണമെന്നു പറഞ്ഞാൽ അത് നീതിയാണോ?
ഇനി, 1934 ലിലെ ഭരണഘടനയിൽ പാർത്രിയർകീസിന്റെ സ്ഥാനത്തേക്കുറിക്കുറിച്ചു കൂടെ പറയാം:
ഒരു കാലഘട്ടത്തിലെ പ്രത്യേക സാഹചര്യം കാരണം ഇടക്കാലത്തേക്കു സിറിയൻ, അന്ത്യോക്യൻ സഭകളുമായി ഒരു ബന്ധമുണ്ടായി എന്ന് മുകളിൽ പറഞ്ഞല്ലോ. അങ്ങനെ, പാർത്രിയർകീസുമായി മലങ്കര സഭക്ക് ഒരു ക്രിസ്തീയ സ്നേഹം ഉണ്ടായി. ആ സ്നേഹം കാരണം അന്നത്തെ ഓർത്തോഡോക്സ് പിതാക്കന്മാർ പാർത്രിയർസിനു മേൽ ഒരു ആത്മീയ അധികാരം അവരോധിച്ചു കൊടുത്തു. ഓസ്ട്രേലിയയും ക്യാനഡയും ഒക്കെ ബ്രിട്ടീഷ് രാജാവിന് കൊടുത്തിരിക്കുന്നത് പോലെ മാത്രം. അത് 1934 ലിലെ ഭരണഘടനയിലും പ്രതിഫലിച്ചു . പക്ഷേ temporal അധികാരം പാർത്രിയർകീസിനു കൊടുത്തിട്ടില്ല.
ഇവിടെ ആത്മീയ അധികാരം എന്നത്, വിശ്വാസത്തിന്റെ വ്യാഖ്യാനം, കൂദാശ ജീവിതത്തിന്റെ പരിപാലനം, എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളെ സൂചിപ്പിക്കുന്നു. Temporal അധികാരത്തിൽ സഭയുടെ ആന്തരിക ഭരണനിർവഹണം, അതിന്റെ സാമ്പത്തിക മാനേജ്മെന്റ്, സ്കൂളുകൾ, ഇടവകകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ അധികാരം എന്നിവ ഉൾക്കൊള്ളുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ (1889) കോടതി വിധികൾ പാത്രിയാർക്കീസിന് temporal മേഖലയിലെ അധികാരം നിഷേധിച്ചിരുന്നു. മലബാർ സഭയിലെ ആത്മീയവും ലൗകികവുമായ അധികാരം ദൈവിക അവകാശമാണെന്ന് അദ്ദേഹം അവകാശപ്പെടുമ്പോൾ രാജകീയ കോടതി വിധി ആത്മീയ അധികാരം മാത്രമേ അംഗീകരിച്ചുള്ളൂ. ഭരണഘടനാ ഉണ്ടാക്കുന്നതിനു മുൻപ് പോലും ഈ അധികാര വ്യത്യാസം നിയമപരമായി വ്യവസ്ഥാപിതമായിരുന്നു എന്ന് കാണാം.
ഇതാണ് 1934 ലിലെ ഭരണ ഘടനയും പാർത്രിയര്കീസുമായുള്ള ബന്ധം.
ക്ഷോഭം മാറ്റി വച്ച് ശ്രീ ഷിബു പീടിയേക്കാൾ ഇതൊക്കെ ഒന്ന് ചിന്തിച്ചു നോക്കുക. അപ്പോൾ കാര്യങ്ങളുടെ കിടപ്പു മനസ്സിലാകും.
1912 കാതോലിക്കേറ്റ് സ്ഥാപിക്കുന്നതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന പഴയ പള്ളികൾക്ക് സ്ഥലങ്ങൾ വാങ്ങുമ്പോൾ എല്ലാം തന്നെ പാത്രിയർക്കീസ് പേരിൽ എന്നു പറഞ്ഞാണ് വാങ്ങിക്കൊണ്ടിരുന്നത് 1912 ൽ കാതോലിക്കേറ്റ് സ്ഥാപിച്ചശേഷം ഈ വസ്തുക്കളുടെ എല്ലാം അധികാരം തങ്ങളുടെ കൈയിൽ വരണമെങ്കിൽ 1934ൽ ഒരു ഭരണഘടന ഉണ്ടാക്കി അതിൽ ഒരു സ്ഥാനം പാത്രിയർക്കീസിനെ കൊടുത്തു അതൊരു ആത്മീയ അധികാരം എന്ന് പറഞ്ഞു പരത്താൻ കുറച്ചുപേരെ ആക്കി. ഇതാണ് സത്യം. വട്ടിപ്പണക്കേസ് വന്നതുതന്നെ, പലിശ ആർക്ക് കൊടുക്കണമെന്ന് തർക്കത്തിൽ അല്ലേ ❓ആരാണ് യഥാർത്ഥ അവകാശി എന്ന് തർക്കമുണ്ടായത് കൊണ്ടല്ലേ❓
പരുമല സെമിനാരിയുടെ ആധാരം ആരുടെ പേരിലാണ് എന്നറിയാമോ പാത്രിയർക്കീസി ൻ പേരിൽ ❓അതോ മലങ്കര മെത്രാപ്പോലീത്തയുടെ പേരിൽ❓
വട്ടിപ്പണ കേസിനെ പറ്റി ഒന്ന് പറയാമോ❓
കർത്താവ് സ്ഥാപിച്ചത് ഒരു സഭയാണ് എന്നതും, ക്രിസ്തു ദർശനത്തിന് രാജ്യത്തിൻ്റെ അതിർ വരമ്പുകൾ ആസാധ്യം ആണെന്നും കൊച്ചു കള്ളൻ സൗകര്യ പൂർവം മറച്ച് പിടിക്കുന്നു
കുർബാന നടക്കുമ്പോൾ നിഖ്യാ വിശ്വാസപ്രമാണം ഉരുവിടും - സഭ കാതോലികമാണെന്നു പ്രഖ്യാപിക്കും.. കുർബാന കഴിയുമ്പോൾ കാതോലികമായ സഭ വെറും ഭാരതസഭയായി രൂപാന്തരപ്പെടും.. കാതോലികമായ പരിശുദ്ധ സഭയെ ബ്രിടീഷ് സാമ്രാജ്യവുമായിട്ടാണ് ഈ മന്ദബുദ്ധികൾ താരതമ്യം ചെയ്യുന്നത്..
ഇവർ എന്തിനാണ് നിഖ്യാ പ്രമാണം ഉരുവിടുന്നത് ? ഇവരുടെ സഭ കാതോലികമല്ല, ഭാരതത്തിന്റെ അതിർത്തിക്കത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന എന്തോ സാധനമാണ്.. പുതിയ വിശ്വാസപ്രമാണം ഇവർ എഴുതിയുണ്ടാകണം..
ചൊല്ലുന്ന പ്രാർത്ഥനകളിൽ പോലും ആത്മാർത്ഥത ഉണ്ടാക്കാൻ പറ്റാത്ത ഗതികെട്ട ജന്മങ്ങളാണ് ഓർത്തോഡോക്സുകാർ..
What blasphemy this fellow is saying.
Indian 😂😂 ithilum vellya comedy ethannn keralam enn ayirunnu enkill polum athinn oru standard undarunnu ith oru mathiri 😂😂😂
Shibu you are telling lies.You go to court and argue and not here.
Jacobite kar Jacobite anu ennu theliyichu kodukku sslc book.parysodiku pithakanmare..vazhaku.theerum samadanam varim
Man he don’t have a place to put his chair and you are talking bull shit.
മീശേ, നീ എന്താണ് പറയുന്നത്, നീ പറയുന്നതിന് ഓർത്തഡോൿസ് സഭ എന്തിനാണ് മറുപടി പറയേണ്ടത്, നീ വട്ടു പറയുന്നതിന്റെ മറുപടി പറയലല്ല ഞങ്ങളുടെ പണി,.... നീ പറയുന്നത് സോഷ്യൽ മീഡിയ വഴി കേൾക്കുമ്പോൾ ഞങ്ങൾക്ക് നല്ല ഒരു തമാശ കേട്ട അനുഭവമാണ്...... നീ പറയണം.... പറഞ്ഞുകൊണ്ട്ടിരിക്കണം..
..... ഞങ്ങളുടെ മാനസിക ഉല്ലാസത്തിനു ഏറ്റവും നല്ല മരുന്നായി ഇതിനെ കാണുന്നു....
Jai Jai ca- tholika 😂
Jai Jai catholi-ka 😂
Are you mad😂
you know who is mad , thats enough
Bijuchayo Jai Jai ca -tholika😂