ഇനി അരി അരയ്ക്കാതെ പത്ത്‌ മിനിറ്റ് കൊണ്ട് തയ്യാറാക്കാം പഞ്ഞി പോലുള്ള ഈ അപ്പം || Appam Recipe

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @susyvarghese5030
    @susyvarghese5030 3 года назад +113

    ഇന്നത്തെ ഞങ്ങളുടെ breakfast ഈ അപ്പം ആയിരുന്നു.. ഇതിന്റെ രുചി അപാരം തന്നെ.. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ഒത്തിരി നന്ദി..
    എല്ലാവരും ഒന്നു ഉണ്ടാക്കി നോക്കിയേ.. വളരെ tasty n easy ആണു. സത്യത്തിൽ കറി ഒന്നും തന്നെ വേണമെന്നില്ല..♥🥰

    • @georgewynad8532
      @georgewynad8532 3 года назад +5

      😋😋😋😋😋

    • @DrShanisKitchen
      @DrShanisKitchen  3 года назад +2

      Thank you for your valuable comment

    • @abdulsaleem3468
      @abdulsaleem3468 3 года назад +1

      Njanuttkki shariyaayillaaa😌

    • @DrShanisKitchen
      @DrShanisKitchen  3 года назад +1

      Rava nannayi arayakkanam.. Athupole nalla instant dry yeast ayirikkanam. Correct measurements edukkan marakkaruthu

    • @susyvarghese5030
      @susyvarghese5030 3 года назад +1

      @@abdulsaleem3468 vellam choodu koodalle. Ilam chooduvellam aavane.

  • @ambilysaju128
    @ambilysaju128 3 года назад +9

    Super. പഞ്ഞി പോലുള്ള അപ്പം തന്നെ കിട്ടി. ഞാൻ കുറച്ചു ചോറും ഏലക്ക, ജീരകം കൂടി ചേർത്തു. ടേസ്റ്റി ആയിരുന്നു

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 года назад +2

    Valare Nalla oru cooking aanu kaanichu thannathu Nalla soft appam thanks so much

  • @sreyas8113
    @sreyas8113 3 года назад +7

    ആദ്യായിട്ടാ ഒട്ടും ജാഡയില്ലാത്ത നല്ല വ്യക്തമായ ഭാഷയിലുള്ള അവതരണം കാണുന്നത്. അഭിനന്ദനങ്ങൾ....

    • @DrShanisKitchen
      @DrShanisKitchen  3 года назад

      🙏🙏🙏😍😍

    • @rehnanaser387
      @rehnanaser387 3 года назад

      Vykiyanengilum undakinoki spr
      Nannayi undakan patti
      Nalla avatharanam

  • @thahaniyafaraj9688
    @thahaniyafaraj9688 2 года назад +1

    I tried this but instantly enik ready ayeela next day it worked and adipoli I could say all try this

  • @nadhifaizal1743
    @nadhifaizal1743 3 года назад +5

    ഞാൻ ഇത് ഉണ്ടാക്കി നോകീ. Adipoli👌, വളരെ എളുപ്പം, സോഫ്റ്റ്‌ & ടേസ്റ്റി

  • @manjumanu5450
    @manjumanu5450 2 года назад +1

    Thank you Doctor.njan ndaki noki.super arunnu.

  • @umadevik.g.365
    @umadevik.g.365 3 года назад +2

    നന്നായിരിക്കുന്നു.
    ഞാൻ വറുത്ത അരിപ്പൊടി കൊണ്ടാണ് അപ്പം ഉണ്ടാക്കുന്നത്. ഇതുവരെ അരി അരച്ചുണ്ടാക്കിയിട്ടില്ല.

  • @jessybinu2730
    @jessybinu2730 Месяц назад

    Thankk u...❤...enium ethupole easy recepiee kondu varaneee

  • @sssss885
    @sssss885 3 года назад +1

    Njanum undakki superrr ellavarkum ishtapettu

  • @candlelite3146
    @candlelite3146 3 года назад +1

    Nannayitundu appam. Ethupole onnu try cheyum

  • @sinuschannel1912
    @sinuschannel1912 3 года назад +1

    ഞാൻ kurea. വീഡിയോ കണ്ട് undakeeennu. അപ്പോൾ onnum നന്നായീല cheachiyudea. വീഡിയോ കണ്ട് try. ചെയിതു ipo usharayi. Thanks

  • @krishnaveni3770
    @krishnaveni3770 3 года назад +6

    ചേച്ചി ഞാൻ ഇങ്ങനെ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്‌. 😍💕

  • @ReshmaRevindran
    @ReshmaRevindran 3 года назад +1

    innathe breakfast anithu undakki super anu kazhichittilla kazhichittu opinion parayam

  • @thajithathankachen5108
    @thajithathankachen5108 3 года назад +2

    Chechii appam super aayyy..nalla taste undayrunnuu.
    Thanks for great recipe..
    GOD bless you.....⚘⚘⚘

  • @jincyjoseph7448
    @jincyjoseph7448 3 года назад +8

    👌👌👌👌 dr. ഞാൻ ഇതു ഉണ്ടാക്കിനോക്കി എല്ലാവർക്കും ഇഷ്ട്ട പെട്ടു. ഇപ്പോൾ ഞാൻ dr. ന്റെ ഒരു സബ്സ്ക്രൈബ്ർ കൂടി ആണ് 😍

    • @DrShanisKitchen
      @DrShanisKitchen  3 года назад +1

      Thank you so much dear for your valuable feedback ..💕💕

  • @tijithomas495
    @tijithomas495 3 года назад +1

    Super..njan try cheythu..soft appam

  • @accammawilsonaccammawilson5489
    @accammawilsonaccammawilson5489 3 года назад +1

    Njan thayarakki nalla soft and tasty ayirunnu

  • @reejasdiningworld
    @reejasdiningworld 3 года назад +1

    Pangiyappam kanunmpol thanne ariyam valare soft anenne 👍👍🙏 Very good Recipe adipoli preparation Beautiful presentation my dear friend 🙏🙏🙏🙏👍

  • @rahmathabdulrasheed3832
    @rahmathabdulrasheed3832 3 года назад +1

    Mashaallah.nannayitund njan undakki nokki supar

  • @omanakartha727
    @omanakartha727 3 года назад +1

    Nannayi undakkan patti
    Nallatanu
    Thanks

    • @DrShanisKitchen
      @DrShanisKitchen  3 года назад

      ഒത്തിരി സന്തോഷം 🙏🤩

  • @lillyanto7256
    @lillyanto7256 2 месяца назад

    Nannayitud thanku❤❤❤❤❤❤❤

  • @aboobackerkunnummal7959
    @aboobackerkunnummal7959 3 года назад +1

    വളരെ നന്ദി. ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ അടുത്ത നല്ല. വീഡിയോ സ്വ് അയക്കാൻ. അപേക്ഷിക്കുന്നു.

  • @nishanichu6091
    @nishanichu6091 2 года назад +2

    I tried yesterday it was very nice taste and soft.😍 Thank you Dr.shani

  • @withloveanu9893
    @withloveanu9893 2 года назад +1

    Njan arachu vechitindu...10minute kazhinju undaki nokatte

  • @lissyabraham9256
    @lissyabraham9256 3 года назад +2

    Hi dr. Good prestention . l will try 👍👍

  • @lasithakrishna9201
    @lasithakrishna9201 3 года назад +1

    വളരെ അധികം നല്ല ഒരു അപ്പം ആയിരുന്നു thanku dear

  • @aboobackerm9472
    @aboobackerm9472 3 года назад +1

    Super appam jangal inn athan undakkiyath😋

  • @samishamon7206
    @samishamon7206 3 года назад +1

    Njan inn undakki super

  • @ayshasworld2248
    @ayshasworld2248 3 года назад +2

    Wooww😍njan innu undakittoo✌️ithra pettann Thlenn arach vekkand egnya igane aavunn vijarichu😁 perfect aayit thanne kitti....tnx Enne polethe madichikalk pattiya kidu racipe😝

  • @asmasaleem5668
    @asmasaleem5668 4 года назад +2

    അപ്പം കാണുമ്പോൾ തന്നെ 👌👌👌എഞ്ഞെ പോലെത്തവർക് ഇൗ recipe വളരെ ഉപകാരമായിരുന്നു കാരണം പെട്ടെന്ന് ആരെയെങ്കിലും വന്നാൽ പത്ത് മിനിറ്റിനുള്ളിൽ അപ്പം റെഡി👍thanks Dr❤️

  • @ushakumarig8848
    @ushakumarig8848 3 года назад +6

    സൂപ്പർ. അടുത്ത ദിവസം തന്നെ ഉണ്ടാക്കാം.

  • @remlathbasheer5650
    @remlathbasheer5650 3 года назад

    ഞാൻ നാളെ രാവിലെ എന്തു ഉണ്ടാകണമെന്നുള്ള ഒരു ആലോചനയിൽ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഇതു ഉണ്ടാകാൻ തീരുമാനിച്ചു Thanks 🌷🌷🌷🌷🌷

  • @vyshakhmv4263
    @vyshakhmv4263 2 года назад +1

    Njn innaakki super taste ,,🥰

  • @anusukumaran5484
    @anusukumaran5484 3 года назад +1

    Njan yeast use cheyarilla Tenga vellam aanu adukune..ethu onnu try cheyam..nice recipe

  • @nooriyahussain5175
    @nooriyahussain5175 3 года назад +1

    Chechiii superrr. Njan Try cheithuttooo😍😍😍

  • @alisabripk2534
    @alisabripk2534 2 года назад +1

    Ee appam nannaytunde

  • @sindhuajiji3765
    @sindhuajiji3765 3 года назад +1

    ഇന്നലെ ഇതിന്റെ വീഡിയോ കണ്ടുള്ളു ദേ വീണ്ടും എല്ലാവരും ഇനി ഇത് ആയിരിക്കും ചെയ്യുക ഞാൻ ഇത് ഉണ്ടാക്കി നോക്കിയതാ സൂപ്പർ ആണ്

  • @Rose-pt3ti
    @Rose-pt3ti 3 года назад +1

    Dinner cheyth നോക്കാം

  • @elcyabraham6721
    @elcyabraham6721 3 года назад +12

    അപ്പോൾ തേങ്ങ കുറയ്ക്കാം അല്ലെ ,very good

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    കാണുന്നു. ഇഷ്ടമായി.

  • @ushamuraleedharan167
    @ushamuraleedharan167 2 года назад +2

    Looking nice. Will try. Thank you for sharing 🙏

  • @stephykurian1109
    @stephykurian1109 2 года назад +3

    I tried this recipe, Really easy and tasty appam 😍Thank you 😇

  • @vishwachidambaran1298
    @vishwachidambaran1298 3 года назад +3

    Very well explained. No doubts can arise. Thank u much. Will try tonight or tomo morning. Love from kuwait.

  • @feminazubair3109
    @feminazubair3109 3 года назад +3

    I made it. Came out very well. And super easy too. Thanx

  • @jafee---na8644
    @jafee---na8644 3 года назад +1

    chechi othiri nanni njn inn ithu indakki ithinte ruchi abaram nalla soft ayittund ente ikkakkak okke nannayi ishtaayi super taste

  • @ramlasainudheen6508
    @ramlasainudheen6508 3 года назад +1

    Njanum undaki super

  • @davisi.v.8957
    @davisi.v.8957 2 года назад +1

    അടിപൊളി റെസിപ്പി 👌👌👌👌👌👌👌👌👌👌👌👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Super Thanku Dear Oru Verity Rava Appam Ishtayitto

  • @reshmap623
    @reshmap623 3 года назад +1

    Aahaa... super 😍👌👌👌👍👍👍

  • @VinayasWorld
    @VinayasWorld 3 года назад +2

    Kollamallo appam super nalla appam polichutto.njan ethtte tto.

  • @arshailayidathil
    @arshailayidathil 3 года назад +2

    Active dry yeast vach cheyyan patille? No instant yeast with me now.

  • @thesnip9562
    @thesnip9562 3 года назад +3

    അടിപൊളി വളരെ നന്നായിട്ടുണ്ടേ 👍😘

  • @helendcruz3392
    @helendcruz3392 3 года назад +6

    I have tried this recipe, really tasty,thank you madam.Expecting more easy recipes of this type

    • @DrShanisKitchen
      @DrShanisKitchen  3 года назад +1

      I have uploaded many easy recipes so far... Please check the videos in the channel 🤩🤩👍👍

  • @anandamfoodchannel
    @anandamfoodchannel 9 месяцев назад +1

    പൊളി 👍🏻❤️👌👌

  • @arshidafoodgraft2508
    @arshidafoodgraft2508 3 года назад +1

    ഉണ്ടാക്കി നോക്കട്ടെ

  • @aswathiabhijith1135
    @aswathiabhijith1135 3 года назад +1

    ഞാനും try ചെയ്തു സൂപ്പർ ❤❤❤

  • @jibiarun695
    @jibiarun695 3 года назад +1

    Ithu previous day indaki fridgil vekmo mng indakn

  • @moosayamani2783
    @moosayamani2783 Год назад +1

    ട്രൈ ചെയ്യാം

  • @rasnabm3839
    @rasnabm3839 3 года назад +1

    Enth clear ayit anu mam parayunnae nalae undakanam thanks

  • @daisythomas156
    @daisythomas156 3 года назад +11

    Looks nice. Without coconut and jerra I wonder how would the taste be

  • @ushaiyer3552
    @ushaiyer3552 2 года назад +1

    Tava yide brand ethanu..👌

  • @rockysagrivlogs6595
    @rockysagrivlogs6595 3 года назад +1

    ഇത് കൊള്ളാലോ

  • @thresyammamathukkutty5585
    @thresyammamathukkutty5585 3 года назад +18

    ഈ അപ്പത്തിൽ തേങ്ങ കൂടി അരച്ചാൽ കൂടുതൽ രുചി കിട്ടില്ലേ?

  • @sherysharab9061
    @sherysharab9061 3 года назад +4

    ഞാനുണ്ടാക്കി സൂപ്പർ....
    എല്ലാർക്കും ഇഷ്ടായി...

    • @DrShanisKitchen
      @DrShanisKitchen  3 года назад +1

      റെസിപ്പി ഇഷ്ട്ടപെട്ടതിൽ ഒത്തിരി സന്തോഷം 🙏🙏keep supporting😍😍

  • @neethumohanan565
    @neethumohanan565 3 года назад +1

    Thank you so much chechi

  • @thetruth2689
    @thetruth2689 3 года назад +2

    നല്ല Tast ഉണ്ട് ട്ടാ : ഞാൻ ഉണ്ടാക്കി : പഞ്ഞിയേക്കാൾ മൃദുലം. I like it❤️

  • @geetaraju8912
    @geetaraju8912 4 года назад +2

    I tried your method of making it after 10 min of mixing. It didn't rise. Appams didn't become soft. Then I allowed the mixture to stand for 8 hrs. After that the appams came out soft😲

    • @DrShanisKitchen
      @DrShanisKitchen  4 года назад

      If the yeast is fresh then it will surely rise....

    • @geetaraju8912
      @geetaraju8912 4 года назад

      @@DrShanisKitchen 😥😥😢😧 ma'am yeast was very fresh. Just bought from the mkt with mfg date as Jan '21. Still what happened?😳🤔

    • @DrShanisKitchen
      @DrShanisKitchen  4 года назад

      Don't know wat happened... Whenever i make it came out well.. Rava mix should grind very smoothly and i used instant dry yeast 1tsp for 11/2 cup rava... And warm water ....it just took 10 mts for me...

    • @geetaraju8912
      @geetaraju8912 4 года назад

      @@DrShanisKitchen ma'am you r so sweet! Nobody explains so well! Will definitely try again 😘

    • @rajankg9725
      @rajankg9725 3 года назад

      Thank you

  • @anucijo4029
    @anucijo4029 3 года назад +3

    നല്ല അപ്പം ആയി.

  • @priyamol3123
    @priyamol3123 3 года назад +1

    Chechi thale divasam cheyth vekkavo

  • @jkthekkenmar
    @jkthekkenmar 3 года назад +1

    Sound of the music so can't hear the description properly

  • @somiyakevin2574
    @somiyakevin2574 2 года назад +1

    Too good... Thank you

  • @sabithasabitha4275
    @sabithasabitha4275 2 года назад

    I tried......super

  • @ummuhbm1108
    @ummuhbm1108 3 года назад

    Hi... ഇന്ന് രാവിലെയാണ് ഞാൻ ഈ വീഡിയോ കണ്ടത്. ബ്രേക്ക്‌ ഫാസ്റ്റ് ന് തന്നെ ഉണ്ടാക്കേം ചെയ്തു. അടിപൊളി ആയിരുന്നു ട്ടോ 👍👍👍👍😍😍😍

    • @DrShanisKitchen
      @DrShanisKitchen  3 года назад

      Video കണ്ടു റെസിപ്പി ട്രൈ ചെയ്തു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍😍

    • @ummuhbm1108
      @ummuhbm1108 3 года назад

      @@DrShanisKitchen 🥰

  • @sulaikhakp6334
    @sulaikhakp6334 Год назад

    2tespoon yennayum koodi oyechu their cheyoo

  • @geethabalagopal9486
    @geethabalagopal9486 2 года назад +1

    Thank you Madam 👌👍💚

  • @reshmaradhakrishnan8409
    @reshmaradhakrishnan8409 3 года назад +1

    Yeast ila engil enthu substitute cheyan patum

  • @51envi38
    @51envi38 3 года назад +7

    I tried today. It came good & very soft in texture. Better than rice appam. Thanks dear for the receipe. If number of servings are added in the description box it would be more beneficial.

    • @DrShanisKitchen
      @DrShanisKitchen  3 года назад

      Thank you for the valuable comment....I will try to do that.. Thanks for the suggestion

    • @51envi38
      @51envi38 3 года назад +1

      @@DrShanisKitchen 🥰🙏

  • @stellamary3452
    @stellamary3452 4 года назад +3

    Super appam.....nalla soft aayittund..... Ebthayalum try cheyyam....Thanks for sharing this recipe😋😋😋😋

  • @nishau6608
    @nishau6608 3 года назад +1

    Adipowli super taste

  • @athomas0083
    @athomas0083 2 года назад

    How many appams can you make with this amount of batter?

  • @manjushagopinathan5922
    @manjushagopinathan5922 2 года назад +1

    Hi, let me know which brand of dosa tawa did you use in this video

  • @premamenon6291
    @premamenon6291 3 года назад +1

    Good uthapum thank you

  • @thamannascraftworld1800
    @thamannascraftworld1800 4 года назад +4

    ഇനി മനഃപൂർവം അരി അരക്കാതിരിക്കാം . 😜😅😄😁. ഡോക്ടർ shani's kitchen കൊള്ളാം . സൂപ്പർ

  • @shailaaa703
    @shailaaa703 3 года назад +1

    വളരെ ഉപകാരം thanks

  • @munnusworld5698
    @munnusworld5698 3 года назад +2

    Super ഉണ്ടാക്കി നോക്കണം 👍

  • @ishfaqmuhammad2975
    @ishfaqmuhammad2975 2 года назад +20

    ഈസ്റ്റിന് പകരം സോഡാ പൊടി മതിയാവോ pls replay

  • @fathimarahana6417
    @fathimarahana6417 Год назад +1

    Rava athiyam podichu bakki ingredients cherthal mathiyo agane cheyan pattuoo

    • @fathimarahana6417
      @fathimarahana6417 Год назад +1

      Replay tharane

    • @DrShanisKitchen
      @DrShanisKitchen  Год назад +1

      ഞാൻ സാധാരണ അരച്ച് ആണ് തയ്യാറാക്കുന്നത്... റവ പൊടിച്ചു ചേർത്താലും കുഴപ്പമില്ല... ബാക്കി എല്ലാ ചേരുവകളും ചേർത്തു ഒന്നു മിക്സിയിൽ അടിച്ചെടുത്താൽ മതി 🥰

    • @fathimarahana6417
      @fathimarahana6417 Год назад

      @@DrShanisKitchen 👍🏻thank u🥰

  • @StarCochin
    @StarCochin 4 года назад +4

    നന്നായിട്ടുണ്ട് എന്താ soft.. super idea ആണ് കേട്ടോ...I like it...

    • @DrShanisKitchen
      @DrShanisKitchen  4 года назад

      Thank you so much for your valuable comment 🙏

  • @khatijahibrahim4873
    @khatijahibrahim4873 Год назад +1

    Tq😍

  • @fidaskitchen2014
    @fidaskitchen2014 2 года назад +1

    Superayittund 👍👍

  • @ambilipezholil2430
    @ambilipezholil2430 2 года назад +1

    ഇതിൽ എടുക്കുന്ന വെള്ളത്തിൽ ഞാൻ 1 cup തേങ്ങ പാലും 1cup വെള്ളവും ചേർത്ത് ഉണ്ടാക്കി അപ്പോഴും sooper ആയിരുന്നു... East ന്റെ അളവ് കുറച്ചു

  • @lathikak861
    @lathikak861 3 года назад +1

    Thankschechi

  • @hfworld9745
    @hfworld9745 3 года назад +4

    Nalla soft appam ellarkum istappettu nalla tastum ind enikkum ishtappettu

  • @Roshan-fk7zl
    @Roshan-fk7zl 3 года назад +5

    Njan innu try cheythu.. Sooper taste 😋👌

  • @monishavipin3280
    @monishavipin3280 3 года назад +1

    Instant yeast illenkil engane ready aakum . Nyt kalakki vekano

  • @lindaseguin8271
    @lindaseguin8271 3 года назад +2

    Truly appreciate if there is English translations on such delicious dishes. Thank you.

  • @siluworld2136
    @siluworld2136 3 года назад +1

    Yeast n pakaram baking soda use cheyyan pato

    • @DrShanisKitchen
      @DrShanisKitchen  3 года назад

      Baking soda cherthundaakkunna oru recipe chanalil upload cheithittundu

  • @Jiz90
    @Jiz90 2 года назад +1

    മൈദക് പകരം അവൽ ചേർക്കാമോ

  • @indiraramakrishnan5320
    @indiraramakrishnan5320 3 года назад +1

    Nice appam