താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Prithviraj Sukumaran | Kaduva Movie

Поделиться
HTML-код
  • Опубликовано: 4 авг 2024
  • Kaduva is a 2022 Malayalam action-thriller, directed by Shaji
    Kailas. The movie star Prithviraj Sukumaran in the lead role. The movie has
    its screenplay written by Jinu V. Abraham. Kaduva also stars Vriddhi
    Vishal, Samyuktha Menon and Vivek Oberoi in prominent roles. The movie set
    in the backdrops of late 1990s revolving around the life of a young rubber
    planter from Kottayam and his rivalry with a high ranking Police officer
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • РазвлеченияРазвлечения

Комментарии • 310

  • @akhilpvm
    @akhilpvm Год назад +8

    *ഒന്ന് കണ്ട് തുടങ്ങിയാൽ പിന്നെ വീണ്ടും തിരഞ്ഞുപിടിച്ച് ഓരോ ഇൻ്റർവ്യൂവ്സും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു പ്രത്യേകതയുണ്ട് പൃഥ്വിരാജിന്* 🤗❤️

  • @patriot20236
    @patriot20236 2 года назад +149

    പൃഥ്വിരാജിനെ ഞാൻ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം
    അദ്ദേഹത്തിന്റെ ആർജ്ജവം, കൃത്യമായ ജീവിത വീക്ഷണം, താൻ എന്താണ് ചെയ്യുന്നത് എന്ന് വ്യക്തമായി അറിയുന്നയാൾ, അഭിപ്രായ സ്ഥൈര്യം, ഭാഷാശുദ്ധി etc
    The Brand Ambassador of Indian Cinema 🙏🙏🙏
    Wish you all the best 🙏🙏🙏

    • @risrisana5925
      @risrisana5925 2 года назад +4

      താങ്കൾ പൃഥ്വിരാജിനെ പഴയ ഇന്റർവ്യൂ എല്ലാം ഒന്നു കണ്ടു നോക്കുക.എന്നിട്ട് അഭിപ്രായം പറയാൻ പറയൂ. സ്ത്രീകൾ ഒരു ഐറ്റം ഡാൻസ് ആയി മാത്രമാണ് സിനിമയിൽ കാണിക്കുന്ന യോജിക്കുന്നില്ല എന്ന് പറഞ്ഞ വ്യക്തി. ലൂസിഫറിൽ കണ്ടു 😂 പുതുമുഖങ്ങൾ അവസരങ്ങൾ കൊടുക്കണം എന്ന് പറഞ്ഞ വ്യക്തി. രണ്ട് പടവും ഡയറക്ട് ചെയ്തു അതിൽ എത്ര പുതുമുഖം എന്ന് പറ
      മലയാളികൾ തമിഴ് സിനിമക്ക് ഇവിടെ മുൻഗണന കൊടുക്കുകയാണ് അത് ശരിയല്ല എന്ന്. എന്നിട്ട് ഇപ്പോൾ ആശാൻ ചെയ്യുന്നതോ. ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ. എനിക്ക് കറക്റ്റ് അറിയില്ല. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുക. രീതി ഉള്ള ആളാ 😂😂

    • @patriot20236
      @patriot20236 2 года назад +1

      @@risrisana5925 താങ്കളുടെ അഭിപ്രായം 100% സത്യമാണ്. പൊതു ജനങ്ങളുടെ നേരിട്ടുള്ള സമ്മതിയില്ലാതെ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് അഭിപ്രായസ്ഥിരത അത്യാവശ്യമായിരിക്കുന്നത്.
      രാഷ്ട്രീയം സിനിമ ഇതെല്ലാം ട്രന്റ് അനുസരിച്ച് സെറ്റ് ചെയ്യുന്നതാണ്.
      ടി ഇൻറർവ്യൂവിൽ ടിയാൾ പറയുന്നുണ്ട് ലൂസിഫർ ആന്റണി ... ന് ലോട്ടറി ആണെന്ന്. കാരണം അയാൾ റിസ്ക് എടുത്തു. അതിന്റെ ഫലവും കിട്ടി. നിർമ്മാതാവ് സിനിമയിൽ ഒരു വലിയ ഘടകം തന്നെയാണ്.
      ഇനി വരുന്ന സിനിമകളിൽ അദ്ദേഹം താങ്കൾ പറഞ്ഞ കാര്യങ്ങൾ ചെയ്യും എന്ന് കരുതാം.
      🙏🙏

    • @adarshk.p9526
      @adarshk.p9526 2 года назад +1

      @@risrisana5925 ആ കാര്യത്തിൽ എല്ലാരും കണക്കാണ്

    • @krishnadev903
      @krishnadev903 2 года назад +1

      @@risrisana5925 സ്ത്രീകളെ ഐറ്റം ഡാൻസ് ആയി സിനിമയിൽ കാണിക്കില്ല എന്ന് പുള്ളി എവിടെയും പറഞ്ഞിട്ടില്ല. സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്ന രീതിയിൽ ചെയ്യില്ല എന്നാണ് പറഞ്ഞത്. Mumbai ഉള്ള ബാറിൽ ഐറ്റം ഡാൻസ് അല്ലേ കാണിക്കാൻ പറ്റുള്ളൂ അല്ലാതെ കുച്ചിപ്പുടി കാണിക്കാൻ പട്ടില്ലാലോ. പിന്നെ ഐറ്റം ഡാൻസ് സ്ത്രീ വിരുദ്ധത ആണെന്ന് ആരാണ് താങ്കളോട് പറഞ്ഞത്? ഡാൻസ് തൊഴിൽ ആകിയവർ അവിടെ ഡെയിലി ചെയ്യുന്ന ജോലി ആണ് അത്.
      വെറുതെ എന്തെങ്കിലും പൊട്ടത്തരം വിളിച്ച് പറയല്ലേ മിസ്റ്റർ.
      പിന്നെ തമിഴ് പദങ്ങൾക്ക് കൂടുതൽ തീയേറ്റർ കിട്ടുന്നു എന്ന പറഞ്ഞിട്ടുണ്ട് എന്നിട്ട് ബിഗിൽ എന്ന വിജയ് cinema distribution ഏറ്റെടുത്ത് 300-400 തീയേറ്റർ കിട്ടേണ്ട സിനിമ വെറും 145 തീയേറ്ററിൽ മാത്രമേ പുള്ളി റീലീസ് ചെയ്തുള്ളൂ. ബാക്കി തീയേറ്റർ ഒക്കെ മലയാള സിനിമ വേണ്ടി മാറ്റിവെച്ചു. അന്ന് വിജയ് ഫാൻസ് പുള്ളിടെ പോസ്റ്റിൻ്റെ അടിയിൽ വന്നു കുറേ ബഹളം ഉണ്ടാക്കിയിരുന്നു.
      ഓരോന്ന് type ചെയിത് വിടുമ്പോൾ അതിൻ്റെ പിന്നിലെ വസ്തുത കൂടി നോക്കുന്നത് നന്ന്

    • @ajayajesh6941
      @ajayajesh6941 2 года назад

      @@krishnadev903 sathym chumma vannu oronnu kayinuittu parayuva kuttam 😂 prithvi paranjathu enthanupolum ariyilla ee parayunnavarku

  • @klzgaming4796
    @klzgaming4796 2 года назад +120

    Malyalam movie industry full വളരാൻ ആഗ്രഹിക്കുന്ന actor 🔥.

    • @amalkrishnaappu282
      @amalkrishnaappu282 2 года назад +2

      Not just Malayalam filim bro
      Also INDIAN filim 🔆

  • @Melvin-xb8ft
    @Melvin-xb8ft 2 года назад +113

    രാജുവേട്ടന്റെ ഇന്റർവ്യൂ ഒക്കെ വേറെ ലെവൽ ആണ് 🔥🔥

    • @MAX-ri3bu
      @MAX-ri3bu 2 года назад +1

      🤣

    • @muhammedfarzeen4371
      @muhammedfarzeen4371 2 года назад +5

      @@MAX-ri3bu നല്ല കരച്ചിൽ ആണല്ലോ 😂

    • @ulaganayakan8088
      @ulaganayakan8088 2 года назад +3

      @@MAX-ri3bu chirichukondu karayunna monna

  • @yasirmuhammed9667
    @yasirmuhammed9667 2 года назад +46

    കുട്ടി പൊളിയാട്ടോ... 🤟🏿 നല്ല സ്റ്റാൻഡേർഡ് ചോദ്യങ്ങൾ ✔️

  • @RRR-tz6ps
    @RRR-tz6ps 2 года назад +54

    Prithviraj is one of its kind. Amazing acumen across the board and terrific articulation skills. And the interviewer sounded very genuine.

  • @gokulkr1716
    @gokulkr1716 2 года назад +67

    രാജുവേട്ടൻ 😍🔥

  • @ubaidabi4694
    @ubaidabi4694 2 года назад +55

    Clear questions. Super Interviewer 🔥

  • @omersherrif605
    @omersherrif605 2 года назад +14

    A man of Confidence.. hats off Prithwi..

  • @ajaygmathew2615
    @ajaygmathew2615 2 года назад +45

    Malayala cinemaye oru International Levelil ethikkan kazhivulla oraal ayirikkum Rajuettan..

    • @neelstravelvlogs
      @neelstravelvlogs 2 года назад +1

      അതെ സിനിമയെ സ്നേഹിക്കുന്ന superstar

  • @kunnikurumedia26
    @kunnikurumedia26 2 года назад +27

    ഒരുപാട് കഴിവുള്ള നടി നടൻമാർ അവസരം ഇല്ലാതെ നമ്മുടെ മലയാള ഫിലിം ഉണ്ട് അവരെ ഒക്കെ താങ്കളുടെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു

  • @zakirhussain1497
    @zakirhussain1497 2 года назад +5

    പ്രേക്ഷകർ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ പ്രതീക്ഷക്കൊത്ത മുഷിവില്ലാത്ത ഉത്തരങ്ങൾ സൂപ്പർ അഭിമുഖം👍

  • @cinema546
    @cinema546 2 года назад +119

    Driving License ~ Superhit
    Ayyappanum koshiym ~ Megahit
    Jana Gana Mana ~ Blockbuster
    KADUVA Loading 💥💥

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +4

      Suraju and biju Menon..behind this..ayyapanum kosiyilum biju Menon anedaa amree hero

    • @mercesletifer6625
      @mercesletifer6625 2 года назад +10

      @@survivalofthefittest5654 athin biju menon hero aanel ath prithvirajinte padam alle🤭🤭

    • @anirudh6386
      @anirudh6386 2 года назад +1

      @@mercesletifer6625 രണ്ട് പേർക്കും ഇമ്പോര്ടന്റ്റ്‌ ഉണ്ട്, സോ അത്‌ പൃഥ്വിടെ മാത്രമല്ല

    • @survivalofthefittest5654
      @survivalofthefittest5654 2 года назад

      @@mercesletifer6625 agane anel..puli muruganil puli abhinayichitun.puliyide padam anoda athu

    • @LIFE-xl6ks
      @LIFE-xl6ks 2 года назад +5

      @@survivalofthefittest5654 onn karayade😹

  • @abhishekkannur5997
    @abhishekkannur5997 2 года назад +7

    Prithviraj will be the Game changer of mollywood💥💯 🔥

  • @gokulkr1716
    @gokulkr1716 2 года назад +34

    The Game Changer Of Mollywood 🔥
    The Future Of Mollywood 🔥
    One And Only PRITHVIRAJ SUKUMARAN 💖
    നമ്മുടെ രാജുവേട്ടൻ 🥰

  • @LIFE-xl6ks
    @LIFE-xl6ks 2 года назад +45

    ഞമ്മളെ മലയാള indrestri ആടി ഉലയുക ഇല്ല ഇവിടെ ഒരു കപ്പിത്താൻ ഉണ്ട് 🔥💪🏻രാജുവേട്ടൻ ♥️♥️💪🏻

    • @aneeshashokan4123
      @aneeshashokan4123 2 года назад

      Koppu annu

    • @LIFE-xl6ks
      @LIFE-xl6ks 2 года назад

      @@aneeshashokan4123 വിട്ട് ഇരുന്ന് karayede 🥲

    • @aneeshashokan4123
      @aneeshashokan4123 2 года назад

      @@LIFE-xl6ks njan enthinu annu daa kareyunne tamil hindi telungu theater experience bigbudget movie ollappol🤣🤣🤣

    • @LIFE-xl6ks
      @LIFE-xl6ks 2 года назад

      @@aneeshashokan4123 aark

    • @akhildasnc6572
      @akhildasnc6572 2 года назад +1

      @@aneeshashokan4123 Gopalan allenkil chaanakam....💯💯

  • @eyewayeyecare4733
    @eyewayeyecare4733 2 года назад +11

    കോപ്രായങ്ങൾ ഇല്ലാത്ത നല്ല ചോദ്യങ്ങൾ....വ്യക്തതയുള്ള ഉത്തരങ്ങളും..

    • @shazzzaman164
      @shazzzaman164 2 года назад

      May be pritvi ayond ayirikkum.moopar idth ookkkum allengil

  • @2ndsaturday26
    @2ndsaturday26 2 года назад +18

    Ingeru inagne oke paranja pinne... Onnum nokanda. Prithvide character vech nokumbo viswasikam😌.Nthenkilum oke indavum padathil👀🔥.

  • @crusoeditz2590
    @crusoeditz2590 2 года назад +46

    താൻ പറയുന്ന കാര്യത്തെപ്പറ്റി ശരിയായ ബോധ്യം ഉള്ള വ്യക്തി.... 🔥

  • @vinaya2010
    @vinaya2010 2 года назад +8

    More than a director, Actor, producer, singer He is a Great SON. He did it , proved it. Malayalee's prestige

  • @cvkabshir
    @cvkabshir 2 года назад +16

    He's going to be a legend..... Rajuettan 🤩🤩🤩🔥🔥🔥

  • @abhijithp2270
    @abhijithp2270 2 года назад +31

    ഇങ്ങേരുടെ ഇന്റർവ്യു കാണാൻ തന്നെ രസമാണ്

    • @freestyle2414
      @freestyle2414 2 года назад +3

      Informative aanu.. Correct marupadi ❤💗

  • @sreesankarramachandran1338
    @sreesankarramachandran1338 2 года назад +16

    Future Of Mollywood PRITHVIRAJ🔥❤️

  • @neelstravelvlogs
    @neelstravelvlogs 2 года назад +132

    Big ms ine കാൾ ഒട്ടും കുറവല്ല പ്രിത്വിരാജ്. മലയാളത്തിലെ superstars ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പണ്ട് രണ്ട് പേര് ആയിരുന്നു. ഇന്ന് അത് മൂന്നെണ്ണം ആയി

    • @tyson1955
      @tyson1955 2 года назад +25

      prithviraj superstar title കിട്ടിയിട്ടുണ്ട് , പുതിയ mugham എന്ന film മുതൽ. big Ms ന് ശേഷം super star title കിട്ടിയത് SG annu , eppozhum ആ title ഉപയോഗിക്കുന്നത്‌ malayalam ഇന്‍ഡസ്ട്രിയല്‍ SG മാത്രം .

    • @neelstravelvlogs
      @neelstravelvlogs 2 года назад +8

      @@tyson1955 രണ്ടു പേരുടെ പ്രായം കൂടി നോക്കണം. SG in 60 s PR just 39

    • @tyson1955
      @tyson1955 2 года назад +12

      @@neelstravelvlogs കേരളത്തില്‍ 2 superstarse ullu എന്ന് മലയാളികള്‍ തെറ്റിദ്ധരിച്ച് വെച്ചിട്ടുണ്ട് അത് kond parajatha.

    • @neelstravelvlogs
      @neelstravelvlogs 2 года назад +9

      @@tyson1955 ok എന്നാൽ പ്രിത്വിരാജ് കൂടി ആ listil ഉണ്ട്. 4 superstars. Dq athilkekku ഉള്ള ഒരു ചുവട് വെപ്പ്

    • @tyson1955
      @tyson1955 2 года назад +10

      @@neelstravelvlogs total 5 പേർ title കിട്ടിയിട്ടുണ്ട് und, dileep മീശമാധവന്‍ .അടുത്തത് dq avam

  • @dingding8134
    @dingding8134 2 года назад +7

    ആവിഷമില്ലാതെ എന്തിനാ ഈ interviewer ഇങ്ങനെ respond ചെയുന്നത് !!! lyk
    ആആ ഓ ഓ അത് ശെരി !!!! ആവിശ്യത്തിന് പോരെ !!! അത് ഒഴിച്ചാൽ നല്ല ഇന്റർവ്യൂ !!👍

  • @manumaneesh4479
    @manumaneesh4479 2 года назад +5

    1:30 Beast 💥

  • @sadique4655
    @sadique4655 2 года назад +13

    Mammootty
    Mohanlal
    Suresh Gopi
    Dileep
    Prithviraj
    Now
    Mammootty
    Mohanlal
    Prithviraj

  • @lakshmibhai3835
    @lakshmibhai3835 2 года назад +13

    Good interview, avatharika nalla presentation. 👍

  • @alwaysscalm
    @alwaysscalm 2 года назад +35

    Cant wait prithvi🔥❤️❤️

  • @rigamathew6230
    @rigamathew6230 2 года назад +10

    No one can stop him.
    He is unleashed his life for films.
    For a make change in this industry.

  • @hansafhussain7931
    @hansafhussain7931 2 года назад +17

    Inganeyakanam interview👍👍🔥🔥

  • @jishathakadizhil5858
    @jishathakadizhil5858 2 года назад +7

    Interview edukuna penkutty... polli aanu...very much researched and what a clarity in her questions. 👏

  • @arshacj
    @arshacj 2 года назад +16

    രാജു ചേട്ടൻ ❤️❤️

  • @girishmanghat9657
    @girishmanghat9657 2 года назад +3

    REALLY PROUD MR. SUKUMARAN AND MRS. MALLIKA SUKUMARAN. MR. PRITHVI RAJ, MR. INDRAJEET GREAT👍

  • @vntimes5560
    @vntimes5560 2 года назад +8

    Raju is superb communicator .a light super star of malayalam.

  • @stalwarts17
    @stalwarts17 2 года назад +39

    nice interview - great questions!!

  • @alexanto336
    @alexanto336 2 года назад +7

    Strategically placed thumbnail. I like it.

  • @neelstravelvlogs
    @neelstravelvlogs 2 года назад +26

    ഇപ്പോഴത്തെ മലയാളത്തിലെ യുവ നടൻമാർ കുറെ dull സിനിമകൾ ചെയ്തു പോവും. അവരെ കൊണ്ട് ഇൻഡസ്ട്രിക്ക് ഒരു ഗുണവും ഇല്ല. അവിടെ ആണ് പ്രിത്വിരാജ് വേറിട്ട്‌ നിൽക്കുന്നത്. മലയാളം industrykku വേണ്ടി ആണ് പ്രവർത്തിക്കുന്നത്

    • @anirudh6386
      @anirudh6386 2 года назад

      പൃഥ്വിയും കണക്കാണ്

    • @neelstravelvlogs
      @neelstravelvlogs 2 года назад

      @@anirudh6386 no

    • @anirudh6386
      @anirudh6386 2 года назад

      @@neelstravelvlogs യെസ്

    • @i_am_gg_
      @i_am_gg_ 2 года назад +3

      @@anirudh6386 athu ninnakku mathram aayirikyum variety script aaahnu kayyil ullathu athu kondu thanne aanu game changer of Mollywood prithvine vilikyunathu malyalam industry ye vere reethiyil athikyan nokkunnathu eppol prithvi mathram aayirikyum allavarum koodi vijarichal industry vere level aayenne 🙂

    • @RameshRamesh-zb4bv
      @RameshRamesh-zb4bv 2 года назад +2

      @@anirudh6386 പോടാ

  • @NNHU-m4t
    @NNHU-m4t 2 года назад +50

    Prithviraj Fans ❤️❤️❤️❤️❤️

    • @MAX-ri3bu
      @MAX-ri3bu 2 года назад +2

      ഏഴ് ഫാൻസ് ഉണ്ട് അത് മതിയൊ🤣🤣🤣

    • @muhammedfarzeen4371
      @muhammedfarzeen4371 2 года назад

      @@MAX-ri3bu ങ്ങീ ങ്ങീ

    • @muhammedfarzeen4371
      @muhammedfarzeen4371 2 года назад

      പ്രിത്വി ❤

  • @princeentertainment528
    @princeentertainment528 2 года назад +12

    Rolex watch on Rajuettans wrist 👌🏻👌🏻👌🏻

  • @aibenandaidensvlogs6289
    @aibenandaidensvlogs6289 2 года назад +3

    സർ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് കടുവ സിനിമയിലെ ഭിനശേഷി മക്കളെ കുറിച്ചു പറയുന്നു ഭാഗം ഒഴിവാക്കണം ഭിനശേഷി മക്കൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റ് കൊണ്ട് അല്ല ആ മാതാപിതാക്കൾ ഒരുപാട് ഭാഗ്യം ചെയ്‍തു കൊണ്ടാണ്

  • @muhammedjasmil1267
    @muhammedjasmil1267 2 года назад +10

    T-shirt 😍cost 25k 🔥

  • @priyadarshan4258
    @priyadarshan4258 2 года назад +8

    Rajuettan 🔥🔥🔥

  • @kitchentimes575
    @kitchentimes575 2 года назад +4

    Nalla interviewer well done. Ethu pole ulla kuttikal munnotu varanam🙏

  • @sumeshms41
    @sumeshms41 2 года назад +7

    കടുവയുടെ കുറെ interviews കണ്ടൂ.logical ആയിട്ടുള്ള ചോദ്യം ചോദിച്ചത് ഇതിൽ മാത്രമാണ്.

  • @varavaravara3479
    @varavaravara3479 2 года назад +1

    അടിപൊളി ഇന്റർവ്യൂ......

  • @1341vichu
    @1341vichu 2 года назад +4

    Film promotion interview ❤️... Egane akkanam..👍🏻

  • @fly4world114
    @fly4world114 2 года назад +6

    Prithivraj🔥🔥

  • @ganeshmohan6453
    @ganeshmohan6453 2 года назад +9

    Prithvi❤

  • @raneeshtktk433
    @raneeshtktk433 2 года назад +3

    Eager to wait upcoming malyalam movies

  • @joyel01
    @joyel01 2 года назад +6

    PRITHVIRAJ 🔥🔥🔥

  • @Rooneey_
    @Rooneey_ 2 года назад +7

    അവതാരികക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @gerardaswin8277
    @gerardaswin8277 2 года назад +3

    Prathvi ❤️

  • @freestyle2414
    @freestyle2414 2 года назад +5

    Itervew cheyyanneram sookshich chodhichille pettupokunna 2 actors.. Prithviraj and mammootty..

  • @arjunan1059
    @arjunan1059 2 года назад +4

    Superstar 👌👌👌🔥

  • @arjunrnair2570
    @arjunrnair2570 2 года назад +2

    Next level film thingker👈👈👈👈

  • @devadathdevadath8132
    @devadathdevadath8132 2 года назад +4

    Kaduva polikum 💯🔥

  • @sameeracee
    @sameeracee 2 года назад +1

    Good interviewer.. good questions !

  • @arshacj
    @arshacj 2 года назад +5

    Rajuchettan ❤️

  • @thecreator776
    @thecreator776 2 года назад +1

    Super interview

  • @williamwilliams9931
    @williamwilliams9931 2 года назад +37

    Prithew very natural hero Malayalam film industry

  • @AR-bm2gg
    @AR-bm2gg 2 года назад +2

    🔥🔥

  • @ashwinprakash1995
    @ashwinprakash1995 2 года назад +1

    Rrajuvetttannn ♥️❤♥️

  • @SreerajTecH
    @SreerajTecH 2 года назад

    Good questions

  • @vyshakhmg9079
    @vyshakhmg9079 2 года назад +2

    Rajuettan 🔥❤️fanboy

  • @MT-yy4lm
    @MT-yy4lm Год назад

    ഈ മനുഷ്യന്റെ ഓരോ interviewsum ഓരോ പുതിയ അറിവുകൾ തരുന്നു.

  • @vadakkepurakkal.sumesh
    @vadakkepurakkal.sumesh 2 года назад +4

    Shaji Kailas 🔥... അങ്ങോരുടെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഒരു പ്രേക്ഷകൻ 😊

  • @sreeharischandrahari5032
    @sreeharischandrahari5032 2 года назад +3

    King🔥

  • @user-sh4ji5je7t
    @user-sh4ji5je7t 2 года назад +1

    ലാലേട്ടൻ 👑 മമ്മൂക്ക
    പ്രിത്വിരാജ്

  • @gokulshajit4502
    @gokulshajit4502 2 года назад +18

    Prithviraj with Rolex watch

  • @user-rs7gw9pr2x
    @user-rs7gw9pr2x 2 года назад +26

    Waiting For Empuraan 😘

  • @najeeb.muhammad
    @najeeb.muhammad 2 года назад +1

    ❤️💎

  • @lilly473
    @lilly473 2 года назад

    This person knows how to speak for that era beneficial for his success. Excellent brain

  • @delnahhh
    @delnahhh 2 года назад +2

    Legend

  • @Rb-by6oe
    @Rb-by6oe 2 года назад

    interview is good

  • @sonymb5021
    @sonymb5021 2 года назад +1

    ഒരു കാലത് ഷാജികയിലാസ് സിനിമ റിലീസ്നു വേണ്ടി കാത്തിരുന്നട്ടുണ്ട്

  • @the_seattle_chief
    @the_seattle_chief 2 года назад

    👌

  • @pranavsasidharan1640
    @pranavsasidharan1640 2 года назад +1

    ❤️🐅

  • @sportstalkbyaakash6297
    @sportstalkbyaakash6297 2 года назад +20

    1:38-AARATTU 🤣

  • @jithinpaul535
    @jithinpaul535 2 года назад +4

    10:15 Future Reels

  • @anandhuvijayan639
    @anandhuvijayan639 2 года назад +19

    തുടക്കം പറഞ്ഞ കാര്യം main example "ആറാട്ട്" ഗോവണ്ണൻ 🤣

    • @abhijithravi5869
      @abhijithravi5869 2 года назад +3

      Chibi i umfi

    • @anandhuvijayan639
      @anandhuvijayan639 2 года назад

      @@abhijithravi5869 കോടി തള്ള് കുറവൊന്നുമില്ല 😂

    • @abhijithravi5869
      @abhijithravi5869 2 года назад

      @@anandhuvijayan639 arude കോടി തള്ള്

    • @akhilbs1257
      @akhilbs1257 2 года назад +3

      മാമാങ്കം 🤣🤣🤣🤣🤣🤣

    • @amal.369
      @amal.369 2 года назад +2

      മൈദരാജ ഒക്കെ Cult classic ആണല്ലൊ പിന്നെ 🤣🙏

  • @musavvirabdul5692
    @musavvirabdul5692 2 года назад +3

    Ikkayude intrview kazhnjal prithviyude intrview chaadi kayarum😅

  • @billybutcher9515
    @billybutcher9515 2 года назад +18

    kgf - bahubali - vikram pole mollywood industry charcha avum adil prithviraj ne konde pattu
    tyson - empuraan 💥

  • @ardhinravi8005
    @ardhinravi8005 2 года назад

    Rajuuuuu🥰😍

  • @Nairas_kitche
    @Nairas_kitche 2 года назад +28

    Good interview,nice questions asked by interviewr 👍

    • @yasirmuhammed9667
      @yasirmuhammed9667 2 года назад

      കുട്ടി പൊളിയാണ് 🤟🏿 സ്റ്റാൻഡേർഡ് ചോദ്യങ്ങൾ 🤗

    • @reshmasarovaram818
      @reshmasarovaram818 2 года назад

      yes pakka professional

  • @leteeshajose6777
    @leteeshajose6777 Год назад

    Man gudbye

  • @sarathpeyad8561
    @sarathpeyad8561 2 года назад +2

    ആയിരംമേനി ഇറങ്ങി 1999 ൽ മനോജ്‌ k ജയൻ, ലാലു അലക്സ്‌ എന്നിവർ ആണ് അഭിനേതാക്കൾ.

  • @sudhisudhan5017
    @sudhisudhan5017 2 года назад +1

    Aayiram meni enna oru padam ond Manoj K Jayanum Lalu Alexum aan pradana kadhapathrangal... Sukumaran sir ezhuthiyathano enn ariyilla...

  • @iamabhijith2634
    @iamabhijith2634 2 года назад +13

    After BigMs, SG & Jayaram, Super⭐Prithviraj Sukumaran

    • @JK-wd9mb
      @JK-wd9mb 2 года назад +1

      Eth ningalde eshtm parnjth ano ? Dileep oru item sueprstar aanu...ath kazinje prithvi aayitilu

    • @shazzzaman164
      @shazzzaman164 2 года назад +1

      @@JK-wd9mb dileep before 2015 oru 2002-2015 dileep 3 rd superstar enna levelil ethiiyirunnu but ippo aa stanam pritvi kk aaan

  • @fasilchevapra
    @fasilchevapra 2 года назад

    7:05 ee film irangiyittundalloo.....

  • @faizy9454
    @faizy9454 2 года назад +1

    പറഞ്ഞത് വളരെ ശെരിയാണ് അതുകൊണ്ട് ആണല്ലോ ആറാട്ട് പൊട്ടിയത്

  • @anoop7993
    @anoop7993 2 года назад +3

    The T shirt he is wearing cost around 28000 rupees.

  • @MadclapMediaEntertainment
    @MadclapMediaEntertainment 2 года назад

    അത്ശേരി

  • @Abiii-pz9mp
    @Abiii-pz9mp 2 года назад +2

    Unnecessary response from anchor while prithivi is talking

  • @AmritaSRajj
    @AmritaSRajj 2 года назад +1

    Nalla interviewer

  • @gogulrajmr5427
    @gogulrajmr5427 2 года назад

    Jocker closeshot means?..

  • @soorajkalathingal9241
    @soorajkalathingal9241 2 года назад

    Beast 😄

  • @footbollcinima2390
    @footbollcinima2390 2 года назад +1

    Thalapathy

  • @sreekanthazhakathu
    @sreekanthazhakathu 2 года назад +2

    Title Is Very Cunning
    ഇപ്പോഴത്തെ പലകാര്യങ്ങളും അതിൽ ഉള്ളത് പോലെ തോന്നിപ്പിക്കുന്നു

  • @user-ej8js1sl2w
    @user-ej8js1sl2w 2 года назад

    😉