നിങ്ങൾ ചിന്തിച്ചു പോലും കാണാത്ത ചില എമണ്ടൻ ടിപ്‌സുകൾ | kitchen tips| Useful tips for daily life

Поделиться
HTML-код
  • Опубликовано: 28 фев 2024
  • എന്തൊക്കെ ചെയ്തിട്ടും ശരിയാകാതിരുന്ന ചില കാര്യങ്ങളും ഇനി ഇങ്ങനെ ചെയ്തു നോക്കൂ | Amazing kitchen tips | Tips and tricks | Brass vessels cleaning tips
    Please keep follow me .. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB
    SHARE CHAT ➡️➡️ sharechat.com/resmees
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️Resmi Shiju
    #brassvesselscleaning
    #kitchentipsmalayalam
    #ottuvilakkucleaningtricks
    #poojaitems
    #brassvessels
    #homecleaningideas
    #kitchentipsandtricks
    #easycleaningideas
    #poojapathrangal
    #howtocleanbrass
    #vesselcleaningathome
    #brassvesselbrightning
    #easyhometips
    #hometips
    #cleaning
    #householdcleaning

Комментарии • 156

  • @livedreams333

    ഭസ്മം കൊണ്ട് ഇത്രയും നല്ലൊരു use ഉണ്ടല്ലേ.powder കൊണ്ട് ചീപ്പ് വൃത്തി ആയല്ലോ. എൻ്റെ വിളക്കും ഒന്ന് ക്ലീൻ ചെയ്യണം. പുളി ഉപയോഗിച്ചാൽ ഈ പറഞ്ഞ കറുത്ത പുള്ളികൾ വരുന്നുണ്ട്

  • @kusumakumari4525

    വിളക്കിലെ എണ്ണ കഴുകി കണ്ട് നന്നായി വെള്ളം തുടച്ചിട്ട് ഭസ്മം തുണിയിൽ കിഴികെട്ടി അതു കൊണ്ട് നന്നായി തിരുമ്മിയെടുക്കുക. പുതുപുത്തനായി തിളങ്ങും ഞാൻ അങ്ങനെയാണ് വിളക്ക് ശരിയാക്കുന്നത്

  • @geethakumarivk2983

    നാരങ്ങാനീരും പാത്രം കഴുകുന്ന ലിക്വിഡും കൂടി മിക്സ് ചെയ്ത് വിളക്ക് തേച്ചാൽ വെട്ടി തിളങ്ങും

  • @praseethaharipraseethaha-to3xb

    സൂപ്പർ, ഞാൻ ഭസ്മം മാത്രം ഉപയോഗിച്ചായിരുന്നു വിളിക്കുവൃത്തിയാക്കിയിരുന്നത്

  • @bindukrishnan3475

    ഞാൻ ഇപ്പോൾ വീഡിയോ കണ്ടുള്ളു ഉടനെ ചീപ് വൃത്തി യാക്കി പൌഡർ കൊണ്ട് clean ആയി ട്ടോ thnx dear❤️

  • @lifeismykitchen4399

    Ivide kurach bread irippunde ithupole ipol thanne cheyyat...plastic cover njan chilapol azhikan petunia pade😊..otupathrangal njanum ithepole thanne cheyyarund

  • @sheelas3046

    എല്ലാവർക്കും വീട്ടിൽ വലിയ ചിലവില്ലാതെ തന്നെ ചെയ്യാവുന്ന ടിപ്സ് വളരെ നന്നായിട്ടുണ്ട്

  • @syamalakumari8040

    ഉറുമ്പിനെ ഓടിക്കാൻ പൗഡർ ബെസ്റ്റ് ആണ്

  • @mydreamz1751

    എല്ലാവർക്കും useful ആകുന്ന ടിപ്സ്.ഒട്ടുപാത്രങ്ങൾ വൃത്തിയാക്കി എടുത്ത solution കൊള്ളാം.😊

  • @user-fk7gv3fz5i

    ഭസ്മം കൊണ്ടു മാത്രം തു ടച്ചാലും നല്ല നിറംകിട്ടും.

  • @jasminegeorge2396

    Valara nalla tips aanu..Veetamma marakku dally lifeil othiri upakarapradamaya video aanu...

  • @navyapinky9830

    ella tips um valare useful aanu vilakkokke nalla pole vetti thilangunnundallo super cleaning solution

  • @sabeenasakkeer4413

    Orupad upakaramay tipsukal

  • @bindunv5609

    daily life il ellavarkkum valare upakarappedunna tips aanu share cheythath ella tips um super iniyum ithupolulla videos pratheekshikkunnu

  • @Vijay-ls9eq

    valare upakarappedunna tips ane ellam try chaithu nokkaam thanks for share

  • @gigglest8701

    Great share dear tips ellam simple anu ennal orupadu upakarappedunnathanu nicely presented will follow this thanks a lot

  • @renimol9412

    ഒത്തിരി ഇഷ്ടമായി ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @jayalekshmits6945

    Thank u😊 vilaku cleaning valia tension aanu sabeena , soil vim last bhasmam ellam try cheynnu . But ee oru combination work aakum .Puli um uppum cherthum nokkunnu Surely today I'll try with this solution.

  • @GhhgCggg

    Chechi paraja tips super ann nelavillak valara thilakam udd thanks❤

  • @ambikadevi7014

    വളരെ ഉപകാരപ്രദമാണ്