വീണ്ടും ഒരു ഓട്ടോമാറ്റിക് വണ്ടിയാണ്, ഇത്തവണ ടോർക്ക് കോൺവെർട്ടർ ഉള്ള എക്സ് യു വി 500. വലിയൊരു വണ്ടിയാണ് എക്സ് യു വി, കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമൊക്കെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഷബിൻ, പോത്തൻസ് മഹിന്ദ്ര +91 7558889249 നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ ruclips.net/user/vandipranthan facebook.com/vandipranthan instagram.com/rakkeshkn
*ചേട്ടാ സൂപ്പർ ആണ് അവതരണം നിങ്ങൾ ഒറ്റയ്ക്ക് നല്ലപോലെ കഷ്ടപ്പെട്ടാണ് വീഡിയോ എടുക്കുന്നത് എന്ന് മനസ്സിലായി ഈ രംഗത്ത് എല്ലാ ഭാവുകങ്ങളും നേരുന്നു ഞാൻ ബുക്ക് ചെയ്‌തു xuv500 നേരത്തെ ഇഷ്ടമുള്ള വണ്ടി ആയിരുന്നു പക്ഷെ ഞാൻ ബുക്ക് ചെയ്ത മോഡൽ w10 ആണ്*
Below 40km speed when steering is turned more than 5 degrees a static bending light will glow up on both sides. It is a great feature when driving in country roads and high ranges..
XUV mileage is impressive. If you can reach the 6 the gear in 500m..and maintain a driving speed of 70-90 km.. You can easily get 18km/litre..the car is extremely torquey in the 3rd gear, literally push you back.. Also the road grip is so good in high ranges...
Bro, Mahindra XUV 500 is one of the best vehicle in its segment. If in BMW cars voice command is there means then you will praise it, if it's in Mahindra you are telling it is irritating 😂😂.
Brw: xuv kidilan വണ്ടി തന്നെ പക്ഷെ. ബൗൺസിങ് എക്സ്പീരിയൻസ് ഉണ്ട്,കുണ്ടും കുഴിയും ഉള്ളിലേക്ക് അറിയും, ബോഡി റോൾ ഉണ്ട്. അതു കൂടി പറഞ്ഞാൽ 100% സത്യ സന്ധ് റിവ്യൂ . ലവ് യൂ വണ്ടിപ്രാന്തൻ 💓💓💓💓💓
Good Value 4 money.... എനിക്ക് w 11 എന്ന Top end varient ഉണ്ട്... over all നല്ല SUV ആണ്.... Safety.... road presence.... ride quality.... performance and fuel efficient... features... etc.... Honda യുടെ അത്ര സ്മൂത്ത് അല്ല (എനിക്ക് WRV VXiഉണ്ട്) എങ്കിലും വലിയ എഞ്ചിൻ എന്നത് വച്ച് നോക്കുമ്പോൾ its ok... Good SUV in the Catagory...
Enikum w11 automatic anu ollathu ...ride quality matram kollamennu parayaruth...one of the worst suspension suv in this price range. Second this is the rattling issue...also small small niggles
Olx ഒകെ xuv കണ്ടിരുന്നു ഒരു 7lkh lkh റേഞ്ച് ഇൽ 50k 60 k 90k ഒകെ ഓടിയ 2015 വണ്ടികൾ ....ഒരെണ്ണം എടുക്കാൻ ആഗ്രഹമുണ്ട് .....അതിനെ പറ്റി അറയുന്നവർ ഉണ്ടെങ്കിൽ details ഒന്നു പറഞ്ഞു തരാൻ പറ്റുമോ
I work in Saudi. My company bought an Indian SUV for the first time and unfortunately it is Mahindra xuv 500 W8 automatic. It's been a month now but the vehicle is giving very poor performance i.e. there is a lot of noise from the steering portion of the vehicle and the door windows go down while the car is running and the wrong warning shows that the air is low in the tire. All this was reported to the Saudi agency but there was no action. so kindly share the customer care in India.
മ്യൂസിക് പ്ലയെർ 👎 റിവേഴ്‌സ് ക്യാമാറ ക്ലാരിറ്റി 👎 പിന്നെ ആ വോയിസ് സ്വിച്ച്... 👎👎👎 A/c👍👍 ലെഗ് spcae ✌️✌️✌️ ( ഫ്രന്റ് -മിഡ്‌ഡിൽ റൗ) പിന്നെ ബ്രോ, സ്റ്റാർട്ട് ചെയ്തു D മോഡിലേക്ക് ഇടുന്നതു കുറച്ചു സൗമ്യമായി ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നുന്നു, ബ്രോ മാത്രം അല്ല പല വ്ലോഗെർമാരും ഗിയർ ഷിഫ്റ്റ് ചെയുന്നതും (റണ്ണിംഗ് ടൈം അല്ല ) ചില സ്വിച്ച് ഒക്കെ ഓൺ- ഓഫ് ആകുന്നതു കാണുമ്പോൾ കുറച്ചു " അരോചകം" ആയി തോന്നാറുണ്ട്... എന്റെ തോന്നൽ ആണോ എന്ന് അറിയില്ല.... തെറ്റു ആണെകിൽ സോറി... പിന്നെ ബ്രോ എന്തോ ഒരു തിരക്കു ഇട്ടു ചെയ്ത വീഡിയോ പോലെ തോന്നി...കുറച്ചൂടെ സ്പീഡ് കുറച്ചു പറഞ്ഞു പോകാമായിരുന്നു എന്ന് തോന്നുന്നു.
ഡോക്ടർ Doctor... Pinne... Onnu poda.... Xuvye thodan hexa vere janikkanam.... Avante oru olakkele hexa..... Hexa saadha AWD feature ulla oru SUV aanu... Xuvkkum AWD thanneyaanullath... Both are softroaders. .. Nee aeiyaatha kaaryam parayalle... hexakkum xuvkkum low range gearing illallo!!!!!.....onroadil xuvkk hexayekkal performance und... xuv power to weight ratio aanu... Allathe aa thadiyan slow hexa😂😂
@@Jithuuthaman Nope. Kindly refer to the sludge fest by auto car india. Xuv 5oo is a better and stable off roader than Hexa. Renault Duster is better than both. Mud run timing is also better for Xuv. Acceleration and Engine performance also Xuv wins. Hexa wins in interior quality and the second row passenger seats comfort. Hexa has got a better suspension than Xuv. Anyways both are indian suvs and we should respect them. Both of them are way better than many of the foreign cars. To conclude Xuv is a performer and Hexa is comfort
@@Jithuuthaman bro, body roll illatha oru suv paranju tharu indian roadsil ullath. Even a tall boy hatch back have bodyroll. Hexakum bodyroll ond, fortunerinum endeavournum und nalla body roll. Actually xuvik body roll kuravanu as its the only monocoque suv here. I suppose you know well about the advantage of a monocoque..better stability, lesser body roll, better body integrity. Eniku thonunnathu thaankal udesichathu bouncy ride aayirikum ennanu. I mean, What you are speaking about is the bouncy ride of xuvs second row. Athoru sathyam aanu. Second rowil xuvk hexa and endi vech nokumbol bouncy ride kooduthal aanu. But its not too bad for the new xuv..kurekoodi better aayitund. Front seats i personally prefer xuv and midrow i prefer hexa. Xuvde front seats nalla comfortable aanu. Hexayudethum. 2intem fans angotum ingotum oronnu parayum. Karyamaakkanda. 2um nalla vandikal aanu. Onnu 2012il irangi enne ollu. Athum update aayi varukayanu. 2020il varunnu all new xuv,180hp engine oke aayitu. Hexakum update aavasyamanu ipo. Engine side and driver comfort polulla karyangalil, clutch lighter aavanam, steering power assistedilninum precision power steeringilek maaranam. Athupole, xuv de offroad type(stiffer suspension) better aakukayo, soft suspension aakukayo venam. Thats the inference based on my real life experience with both of them(latest models) #loveboth#indian monsters#mahindraxuv5oo#tatahexa
U just consider others on the road. And since u r driving a big car u have to think big also. Refer the ford endeavor ad :-) initially u might feel some difficulties. Easily u get a hang of it. dont worry. SUVs are actually comfortable in city traffic and bumper to bumper traffic. Drive it and feel it. drive normally as u drive a small car only. obey the rules. but one thing again think big when u drive a big car... Refer Ford endeavor AD
Innova polathe vandi ooodikkumbo high gearil keep cheyyukka. Athayath oru 35 to 45il fourth gear eduka. Don't accelerate like small cars, vandi pidichal nilkillla
അങ്ങനെയൊന്നും pretheka ശ്രദ്ധ വേണ്ട വണ്ടിയുടെ സ്വഭാവം ഓരോവണ്ടിയ്‌ഡനുസരിച്ചു മാറും വണ്ടിയുടെ സ്വഭാവം അനുസരിച്ചു ഓടിക്കുക എന്നേയുള്ളു . . അല്ലാതെ വലുതായി ശ്രദിക്കാൻ ഒന്നുമില്ല വല്യകാര്യമൊന്നുമില്ല . നമ്മുടെ confidenencinu അനുസരിച്ചു വണ്ടി ഒറ്റക്ക് ഓടിച്ചു നോക്കുക രണ്ടുദിവസം കഴിയുമ്പോഴേക്കും നമ്മൾ ഇണങ്ങും
വാഗൺ ആർ ൽ നിന്നും xuv യിൽ കയറിയിരിക്കുന്നു. വലിയ വണ്ടി ഇടിപ്പിച്ചാൽ അപകടത്തിന്റെ തോത് വലുതാണ് എന്ന തോന്നൽ ഉണ്ട്. വലിയ വാഹനം കൂടുതൽ ക്ഷമയോടെ മഹാമനസ്കതയോടെ പ്രൗഢിയോടെ straight line ൽ ഒഴുകി ഒടിക്കുക. കൂടുതൽ അകലം പാലിക്കുക. സഡൻ ബ്രേക്ക് ഒഴിവാക്കുക. റിവേഴ്സ് ശ്രദ്ധിക്കുക.
2012 model w8 ayirunnu kayyil..1550000 rs nu vangiyathannu... ran only 60000 kms..maintenance maduthittannu koduthe..sold for 685000...nashatam kayyil vechal maintenance ayit allenkil koduthal ..pazhya market kar ku koodi venda..
tata randum kalpichannu... h7x ( harier 7 seater) mikkavaarum june il ethum ... harrier inu nalla booking aanuu kittiyirikkunath more than 3 months waiting period also... xuv 500 inu nalloru update vannilengil marketil pidichu nilkaan kazhiyumoo ennu samshayamaanuu.... ente abhiprayathil purathu ninnum kanunna look maathramee ollu xuv 500 inu . 2011 muthal same design ...otta nootathil new vehicle ennoru feel kittunillaa... suspension and ride quality poor ,3rd row seats are not good, poor handling , lots of body roll and no feel from steering, infortainment system need to be updated. ithu ente abhiprayam maathramaanu... 22 lakhs mudakki oru vandi edukkumbol nannalii aalojichittu maathram oru theerumaanamedukkukaa.... 1-3 years upayogichittu vilkanenengil no problem my advice is wait for h7x(may-june) and innova crysta facelift( mid 2019)
@@technatural2198 Tata ye kochakki kanalleee bro ..world ile popular brand aayaa jaguar ,LANDROVER ippol Tata ude kayilanuuu....2019 il 4 models aanuu varaan irikkunath.. ....just oru survey eduthu nookiyaal thanne manasilavum aa models inte popularity india yil..... These model design language is inspired from both jaguar and LANDROVER.. If u have doubt pls do Google it... Or pls test drive hexa ,harrier and nexon Venamengil Tata kku aa logo maatavunathe olluuu but avar athu cheyillaaa..athu nilavil irangiyathum ,varan irikkunnaa models ilum Ulla avarude vishwasasmannuu💪💪
Shibin Sherif... Edo... Performance undenkil aanu dun to drive aavunnath... Harrierinekkal performance xuvkkund with 155 bhp engine... Appo xuv thanneyaanu fun to drive car
@@xuv500_squad5 well, you are not fully correct....A vehicle with a high power does not mean that the vehicle is fun to drive...There are a lot of other factors...ariyilenkil ariyunna aalukalodu chothikuka...
@@smitamenon3219 Correct... but frankly speaking 500 is the real fun to drive suv compared to the harrier... Whatever be it, Xuv 5oo, Hexa and Harrier are vfm compared to rival foreign make cars
Vandi poli aan ellaam komdum.. but aa armrest athra useful alla... avde nammade kayi vech drive cheyyumbo gearummal kayi ethoola armrest korch onn backiloott aan
വീണ്ടും ഒരു ഓട്ടോമാറ്റിക് വണ്ടിയാണ്, ഇത്തവണ ടോർക്ക് കോൺവെർട്ടർ ഉള്ള എക്സ് യു വി 500.
വലിയൊരു വണ്ടിയാണ് എക്സ് യു വി, കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമൊക്കെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഷബിൻ, പോത്തൻസ് മഹിന്ദ്ര
+91 7558889249
നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
നിങ്ങളുടെ വണ്ടിപ്രാന്തൻ
ruclips.net/user/vandipranthan
facebook.com/vandipranthan
instagram.com/rakkeshkn
Thankyou dear for ur wonderfull vedio
XUV500 nte petrol varient aanu njan use cheyunnathu.. latest model.. review cheyan sadhikumenkil parayane.. njan vandi ayit varam
Sarath Das Prime question.. how’s the mileage ?
bro ningal verna 2019 onn testdrive cheyyavoo
New elantra video cheyyuvo
*ചേട്ടാ സൂപ്പർ ആണ് അവതരണം നിങ്ങൾ ഒറ്റയ്ക്ക് നല്ലപോലെ കഷ്ടപ്പെട്ടാണ് വീഡിയോ എടുക്കുന്നത് എന്ന് മനസ്സിലായി ഈ രംഗത്ത് എല്ലാ ഭാവുകങ്ങളും നേരുന്നു ഞാൻ ബുക്ക് ചെയ്‌തു xuv500 നേരത്തെ ഇഷ്ടമുള്ള വണ്ടി ആയിരുന്നു പക്ഷെ ഞാൻ ബുക്ക് ചെയ്ത മോഡൽ w10 ആണ്*
My favorite car😄😄
Below 40km speed when steering is turned more than 5 degrees a static bending light will glow up on both sides. It is a great feature when driving in country roads and high ranges..
XUV mileage is impressive. If you can reach the 6 the gear in 500m..and maintain a driving speed of 70-90 km.. You can easily get 18km/litre..the car is extremely torquey in the 3rd gear, literally push you back.. Also the road grip is so good in high ranges...
sure.എന്റെ xuv മീററിൽ bike ഇടിച്ചിട്ടും പൊട്ടിയില്ല . You are true.
Suv fans indo😍
Doors closing very hard to close, one of your doors are open, usually these message hearing, turn side automatic lights at night is a useful feature
But xuv door is strong that's good protection
ഒരു വാഹന ഉടമ വണ്ടിയെക്കുറിച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. വണ്ടി എങ്ങനെ നന്നായി maintain ചെയ്യാം. എന്നിവയെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ
.
Bro, Mahindra XUV 500 is one of the best vehicle in its segment. If in BMW cars voice command is there means then you will praise it, if it's in Mahindra you are telling it is irritating 😂😂.
Vandi mass aanu...proud owner😍
Service cost?
Brw on road price etrayi
@@joshinsunil5301 around 22 lakh
Suspension kidua...nadu odinjillene oll
@@skyzegaming4448 ഇതിനോ?
Toyota fortuner 2019 വണ്ടിയുടെ റിവ്യൂ ഒന്ന് ചെയ്യാമോ.Manual or automatic
ശബ്ദം കേൾക്കുമ്പോൾ നിങ്ങൾക്ക് എന്തെ തിരക്കുള്ളത് പോലെ തോന്നുന്നു
Yes
Yes adichu pwolikunnath pole thonni
valare seriya..oru ishtamillathe samsarikkunnathum pole..
kaanan thonilla
Pulliyude shyli angane anu
അപ്പൊ കേൾക്കാതിരുന്നാൽ പോരേ..thats all
Brw: xuv kidilan വണ്ടി തന്നെ പക്ഷെ. ബൗൺസിങ് എക്സ്പീരിയൻസ് ഉണ്ട്,കുണ്ടും കുഴിയും ഉള്ളിലേക്ക് അറിയും, ബോഡി റോൾ ഉണ്ട്. അതു കൂടി പറഞ്ഞാൽ 100% സത്യ സന്ധ് റിവ്യൂ . ലവ് യൂ വണ്ടിപ്രാന്തൻ 💓💓💓💓💓
Cheetah inspired Xuv 500 ❤️
Ippol different types of automatic available aanu. Ethanu chettante favourite also fun to drive.
Below 20 lakhs aanel fun to drive is always dsg
Cheetah inspired... ❤️
Good Value 4 money.... എനിക്ക് w 11 എന്ന Top end varient ഉണ്ട്... over all നല്ല SUV ആണ്.... Safety.... road presence.... ride quality.... performance and fuel efficient... features... etc.... Honda യുടെ അത്ര സ്മൂത്ത് അല്ല (എനിക്ക് WRV VXiഉണ്ട്) എങ്കിലും വലിയ എഞ്ചിൻ എന്നത് വച്ച് നോക്കുമ്പോൾ its ok... Good SUV in the Catagory...
Enikum w11 automatic anu ollathu ...ride quality matram kollamennu parayaruth...one of the worst suspension suv in this price range. Second this is the rattling issue...also small small niggles
Reliability കുറവ്. വണ്ടിയുടെ body Innova യേക്കാൾ strong.
@@wcdwiw rattling sound ond.. Small small niggles
Body roll isssue undo?
@@skyzegaming4448 body roll undo?
ഞങ്ങൾ വാങ്ങാൻ ഒരു plan ഇട്ടിട്ടുണ്ട് അപ്പോൾ ആണു ഈ video കണ്ടത്. വിശദമായി മനസിലാക്കാൻ പറ്റി... thank u🤗🙏
വാങ്ങിച്ചോ.. എങ്ങനെ ഉണ്ട്?
@@prasoon1094 ഇല്ല dear.. Choice മാറി
Olx ഒകെ xuv കണ്ടിരുന്നു ഒരു 7lkh lkh റേഞ്ച് ഇൽ 50k 60 k 90k ഒകെ ഓടിയ 2015 വണ്ടികൾ ....ഒരെണ്ണം എടുക്കാൻ ആഗ്രഹമുണ്ട് .....അതിനെ പറ്റി അറയുന്നവർ ഉണ്ടെങ്കിൽ details ഒന്നു പറഞ്ഞു തരാൻ പറ്റുമോ
Creta nooku
ഇതിന്റെ feature കൾ താറിലെക്കും ഉൾപ്പെടുത്തിയാൽ colorful ആകും
Love frm ksd bro
Nalla feuture ind bro keepitup malayalathil best vehicle riview ella videoum kaanun support cheyyum bro supperb go on
Which is better Tata hexa or xuv 500?
Xuv 500
Dash board review cheyyumbol camera dashboardil focus cheyth ningal voice kodutha mathi bro ...editing oonn koode improve cheyyumbol aalukalk kurachoode deep aayi vandiye ariyaan pattum
proud to be xuv owner :❤❤
Camera angle valare nannai.. sathyathil ishtapattu.. Creta review cheyyuvo?
ഈ വണ്ടിയുടെ ഏത് വേരിയന്റ് മുതലാണ് സൺറൂഫ് അവയിലബിൾ..? ഇതിന്റെ മാനുവൽ ട്രാൻസ്മിഷൻ എങ്ങനെ ആണ് പവർ വരുന്നത്?
will update you
Which car is better Hexa or xuv 500??
എത്ര സ്പീഡാണ് ഗിയർ..
എഞ്ചിൻ സൗണ്ട് വണ്ടിക്കുള്ളിൽ നന്നായി അനുഭവപ്പെടുന്നുണ്ട് എന്ന് തോന്നുന്നു..!?
6 Gear .
Noise insulation far better than scorpio
I work in Saudi. My company bought an Indian SUV for the first time and unfortunately it is Mahindra xuv 500 W8 automatic. It's been a month now but the vehicle is giving very poor performance i.e. there is a lot of noise from the steering portion of the vehicle and the door windows go down while the car is running and the wrong warning shows that the air is low in the tire.
All this was reported to the Saudi agency but there was no action. so kindly share the customer care in India.
Back seat comfort for passengrs? Also pls mention quality of suspention.
Last row is not comfortable for adults.. center is good..
But wht abt suspension
Bro...xuv 4x4 ille athinte review cheyyamo?...
Innova crysta vs XUV 500 manual which is more comfort and good suspension....
noushad kalody Xuv 500 😍
Driving xuv Passenger comfort crysta
good presentation buddy... all the best!!!
Xuv യാണോ ഇന്നോവയാണോ നല്ലത്
Malayalikalude Doug Demuro
pwolik muthe
Even some tamil people can understand😜
Brother
Which SUV is much better to buy xuv 500 or jeep compass.a according to your driving experience
Plz reply
Jeep Compass, it has almost 180 bhp
Xuv 500 w11 or jeep compass sport
Which is better by comparison
Which is more smooth ?
Long odumbo cruise control illathente budhimutt Njan ariyunnund
Innova crystayude video onnu cheithukoode
The most selling muv in india
My #fav 👌👍
Milage test
Benz cla review cheyan patto , benzinde etavum rate kurnja vahanangil onnanalo please try
ശ്രമിക്കാം
മ്യൂസിക് പ്ലയെർ 👎
റിവേഴ്‌സ് ക്യാമാറ ക്ലാരിറ്റി 👎
പിന്നെ ആ വോയിസ് സ്വിച്ച്... 👎👎👎
A/c👍👍
ലെഗ് spcae ✌️✌️✌️ ( ഫ്രന്റ് -മിഡ്‌ഡിൽ റൗ)
പിന്നെ ബ്രോ, സ്റ്റാർട്ട് ചെയ്തു D മോഡിലേക്ക് ഇടുന്നതു കുറച്ചു സൗമ്യമായി ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നുന്നു, ബ്രോ മാത്രം അല്ല പല വ്ലോഗെർമാരും ഗിയർ ഷിഫ്റ്റ് ചെയുന്നതും (റണ്ണിംഗ് ടൈം അല്ല ) ചില സ്വിച്ച് ഒക്കെ ഓൺ- ഓഫ് ആകുന്നതു കാണുമ്പോൾ കുറച്ചു " അരോചകം" ആയി തോന്നാറുണ്ട്... എന്റെ തോന്നൽ ആണോ എന്ന് അറിയില്ല.... തെറ്റു ആണെകിൽ സോറി...
പിന്നെ ബ്രോ എന്തോ ഒരു തിരക്കു ഇട്ടു ചെയ്ത വീഡിയോ പോലെ തോന്നി...കുറച്ചൂടെ സ്പീഡ് കുറച്ചു പറഞ്ഞു പോകാമായിരുന്നു എന്ന് തോന്നുന്നു.
Idu Kalakki.....
Broo...
Adipoli aayindu..
Innathe review superb😊
ഫാസ്റ്റ് ❤💪
കണ്ണും അടച്ചു ഇപ്പോൾ ടാറ്റായുടെ ഏത് കാറുകളും നമുക്കു വാങ്ങാം . ഇത് വാങ്ങി പണം കളയാതെ ഹെക്സ, ഹരിയർ ഏതെങ്കിലും വാങ്ങാം
അതാണ് വണ്ടി
Joyfull Jishnu Really??
Anna ne poi nano vangu
😂😂😂
Mahindranae athra parijyam ilaanne thonnane
Hexa or xuv 500 which is the best option ?
?
Hexa
in case of reseal value and performance xuv is better
Anandhu S hexa
@@dl_jo before buying car already thinking of resale value.. 😬
Hexa automatic good choice
Tyre pressure kanikkum
Scorpio aano ithaano nallath??
For rough roads and no roads scorpio. For city
car - like drive xuv
Bro kooduthal vandiyude close up shots ulpeduthamoo..intro mathram mathy wide shot...well wisher
അല്ല ഇത് ഇന്ത്യയിൽ അല്ല ഡിസൈൻ ചെയ്‍തത് ആഫ്രിക്കയിൽ ആണ് ഡിസൈൻ ചെയ്തതു, ഇതിനെ പറ്റി ഞാൻ റിസർച്ച് ചെയ്‌തത
Oru 3 member familyku athyavashyam long driveinum okke use cheyyan pattiya oru below 7 lakh car suggest cheyyamo?
Tata tiago
enik ennannu xuv 500 automatic odikan avasaram kitiyath.. but enik nala lag feel cheythu veliya engine ayath kond njn kooduthal expect cheythath kond aavam.. 120 automatic njn use cheythitund athinu gear ethilum sukamayi thonni
Rate?
Service centre correct akuka
Chetta ella vedeosinum vandiyude prize and millagum parayumallo
Edh automatic gear shift ano
Ithinnu 360 degree camera undo
honda civic katta waiting
TATA HEXA All wheel drive review nd compare with XUV5OO All wheel drive Video pls
All wheel drive il um of roadilum hexa anu puli xuv ella off road ilum failure anu
ഡോക്ടർ Doctor... Pinne... Onnu poda.... Xuvye thodan hexa vere janikkanam.... Avante oru olakkele hexa..... Hexa saadha AWD feature ulla oru SUV aanu... Xuvkkum AWD thanneyaanullath... Both are softroaders. .. Nee aeiyaatha kaaryam parayalle... hexakkum xuvkkum low range gearing illallo!!!!!.....onroadil xuvkk hexayekkal performance und... xuv power to weight ratio aanu... Allathe aa thadiyan slow hexa😂😂
@@Jithuuthaman Nope. Kindly refer to the sludge fest by auto car india. Xuv 5oo is a better and stable off roader than Hexa. Renault Duster is better than both. Mud run timing is also better for Xuv. Acceleration and Engine performance also Xuv wins.
Hexa wins in interior quality and the second row passenger seats comfort. Hexa has got a better suspension than Xuv.
Anyways both are indian suvs and we should respect them. Both of them are way better than many of the foreign cars.
To conclude Xuv is a performer and Hexa is comfort
@@aravinds1208how can u drive with xuv 500 with loats of body roll only for the initial pic up and acceleration
@@Jithuuthaman bro, body roll illatha oru suv paranju tharu indian roadsil ullath. Even a tall boy hatch back have bodyroll. Hexakum bodyroll ond, fortunerinum endeavournum und nalla body roll. Actually xuvik body roll kuravanu as its the only monocoque suv here. I suppose you know well about the advantage of a monocoque..better stability, lesser body roll, better body integrity.
Eniku thonunnathu thaankal udesichathu bouncy ride aayirikum ennanu. I mean,
What you are speaking about is the bouncy ride of xuvs second row. Athoru sathyam aanu. Second rowil xuvk hexa and endi vech nokumbol bouncy ride kooduthal aanu. But its not too bad for the new xuv..kurekoodi better aayitund.
Front seats i personally prefer xuv and midrow i prefer hexa. Xuvde front seats nalla comfortable aanu. Hexayudethum.
2intem fans angotum ingotum oronnu parayum. Karyamaakkanda. 2um nalla vandikal aanu. Onnu 2012il irangi enne ollu. Athum update aayi varukayanu. 2020il varunnu all new xuv,180hp engine oke aayitu. Hexakum update aavasyamanu ipo. Engine side and driver comfort polulla karyangalil, clutch lighter aavanam, steering power assistedilninum precision power steeringilek maaranam. Athupole, xuv de offroad type(stiffer suspension) better aakukayo, soft suspension aakukayo venam. Thats the inference based on my real life experience with both of them(latest models)
#loveboth#indian monsters#mahindraxuv5oo#tatahexa
Very simple presentation 👍👍
Chetta..,next car video 2019 facelifted baleno cheyamo? . Please try for getting the car. Plz..
Will try for sure
Yours truthfully, thank you.
Major 4*4 test drive cheayumo
Driving responsibilities super
Xuv front wheel drivo aaru paranju awd alle
Both are there
starting variants Front wheel drive ഉണ്ട്.
Ithin ethra varunnath
*ചെറിയ വണ്ടിയിൽ നിന്ന് വലിയ വണ്ടിയിലേക് മാറി ഓടിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെ പറ്റി വീഡിയോ ചെയ്യുവോ എന്നെ പോലെ തുടക്കകാർക് ഉപകാരം ആവും*
U just consider others on the road. And since u r driving a big car u have to think big also. Refer the ford endeavor ad :-) initially u might feel some difficulties. Easily u get a hang of it. dont worry. SUVs are actually comfortable in city traffic and bumper to bumper traffic. Drive it and feel it. drive normally as u drive a small car only. obey the rules.
but one thing again think big when u drive a big car... Refer Ford endeavor AD
Innova polathe vandi ooodikkumbo high gearil keep cheyyukka. Athayath oru 35 to 45il fourth gear eduka. Don't accelerate like small cars, vandi pidichal nilkillla
അങ്ങനെയൊന്നും pretheka ശ്രദ്ധ വേണ്ട വണ്ടിയുടെ സ്വഭാവം ഓരോവണ്ടിയ്‌ഡനുസരിച്ചു മാറും വണ്ടിയുടെ സ്വഭാവം അനുസരിച്ചു ഓടിക്കുക എന്നേയുള്ളു . . അല്ലാതെ വലുതായി ശ്രദിക്കാൻ ഒന്നുമില്ല വല്യകാര്യമൊന്നുമില്ല . നമ്മുടെ confidenencinu അനുസരിച്ചു വണ്ടി ഒറ്റക്ക് ഓടിച്ചു നോക്കുക രണ്ടുദിവസം കഴിയുമ്പോഴേക്കും നമ്മൾ ഇണങ്ങും
വാഗൺ ആർ ൽ നിന്നും xuv യിൽ കയറിയിരിക്കുന്നു. വലിയ വണ്ടി ഇടിപ്പിച്ചാൽ അപകടത്തിന്റെ തോത് വലുതാണ് എന്ന തോന്നൽ ഉണ്ട്. വലിയ വാഹനം കൂടുതൽ ക്ഷമയോടെ മഹാമനസ്കതയോടെ പ്രൗഢിയോടെ straight line ൽ ഒഴുകി ഒടിക്കുക. കൂടുതൽ അകലം പാലിക്കുക. സഡൻ ബ്രേക്ക് ഒഴിവാക്കുക. റിവേഴ്സ് ശ്രദ്ധിക്കുക.
Do video Short with information, anchoring is very fast in talk, but unwanted time laps..
Chettan use akunna mic ethanu
*IGNIS 2019 MANUAL ചെയ്യുമോ???*
Door senser?...
Complaints of Xuv 500 2011 model? ?
2012 model w8 ayirunnu kayyil..1550000 rs nu vangiyathannu... ran only 60000 kms..maintenance maduthittannu koduthe..sold for 685000...nashatam kayyil vechal maintenance ayit allenkil koduthal ..pazhya market kar ku koodi venda..
INNOVA CRYSTA review please.
Yes
Steering telescopic ano
Bro 2016ന് ശേഷമുള്ള tuv കൊടുക്കാൻ ഉണ്ടോ
illa bro
Innova crysta 2.8zx review chayyo
500 alla 5OO aan
tata randum kalpichannu... h7x ( harier 7 seater) mikkavaarum june il ethum ... harrier inu nalla booking aanuu kittiyirikkunath more than 3 months waiting period also... xuv 500 inu nalloru update vannilengil marketil pidichu nilkaan kazhiyumoo ennu samshayamaanuu....
ente abhiprayathil purathu ninnum kanunna look maathramee ollu xuv 500 inu . 2011 muthal same design ...otta nootathil new vehicle ennoru feel kittunillaa...
suspension and ride quality poor ,3rd row seats are not good, poor handling , lots of body roll and no feel from steering, infortainment system need to be updated.
ithu ente abhiprayam maathramaanu... 22 lakhs mudakki oru vandi edukkumbol nannalii aalojichittu maathram oru theerumaanamedukkukaa.... 1-3 years upayogichittu vilkanenengil no problem
my advice is wait for h7x(may-june) and innova crysta facelift( mid 2019)
Mahindra yude ezhayalathillla Tata pinneya xuv ye thoppikkumennn
@@technatural2198 Tata ye kochakki kanalleee bro ..world ile popular brand aayaa jaguar ,LANDROVER ippol Tata ude kayilanuuu....2019 il 4 models aanuu varaan irikkunath.. ....just oru survey eduthu nookiyaal thanne manasilavum aa models inte popularity india yil.....
These model design language is inspired from both jaguar and LANDROVER..
If u have doubt pls do Google it...
Or pls test drive hexa ,harrier and nexon
Venamengil Tata kku aa logo maatavunathe olluuu but avar athu cheyillaaa..athu nilavil irangiyathum ,varan irikkunnaa models ilum Ulla avarude vishwasasmannuu💪💪
@Aadithya Raj harrier 7 seater um varunnund h7x( concept name).same engine with 170ps power..expected on may-june
Price oru 2 lakhs kudi kootaan chance undd...let's wait...
@@technatural2198 correct
Xuvkk nalla power und featuresund look und...pinne entha marketil pidichu nilkkan bidhimutt...ee tata harriernte 5 irattiyaanu ippo xuv sale aavunnath...onn googlil sales figures nokk....pottatharam parayalle...oru tata fan aanennu vachu thonniyath parayanda
Poli video bro
Is xuv 500 petrol manual available??
Bro ningal entha toyota vandi review cheyathathu etios innova pls reply chetta
bro; jeep compass diesel 2wheel drive full option review kittuo ?
Bro a comparison video of Tata Hexa xe and XUV w3
Tata harrier is far better than Xuv 500 and more fun to drive with superb road presence.
But in case of mini SUV segment. Xuv 300 is best than nexon.
Shibin Sherif... Edo... Performance undenkil aanu dun to drive aavunnath... Harrierinekkal performance xuvkkund with 155 bhp engine... Appo xuv thanneyaanu fun to drive car
@@xuv500_squad5 well, you are not fully correct....A vehicle with a high power does not mean that the vehicle is fun to drive...There are a lot of other factors...ariyilenkil ariyunna aalukalodu chothikuka...
@@smitamenon3219 Correct... but frankly speaking 500 is the real fun to drive suv compared to the harrier...
Whatever be it, Xuv 5oo, Hexa and Harrier are vfm compared to rival foreign make cars
ആ റോഡിലൂടെ സ്പീഡിൽ ഓടിക്കുമ്പോൾ ശ്രദ്ധിക്കണം ... മുളവുകാട് ചെല്ലുമ്പോൾ ഏമാന്മാർ സ്ഥിരം ക്യാമറയും വെച്ചോണ്ട് ഇരിപ്പുണ്ട്
Ariyaam
How much
XUV 5OO good, but ford endeavour best
1st gearil cheriya lag und
Fuĺl accelater press cheyyumbo
Innova Crysta ude detail review onnu cheyyan pattumo
Yes
Vandi poli aan ellaam komdum.. but aa armrest athra useful alla... avde nammade kayi vech drive cheyyumbo gearummal kayi ethoola armrest korch onn backiloott aan
Global NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് എത്ര ഉണ്ട് ഇതിനു
4 star
Njanum eduthu XUV500 petrol G AT .. pattuanenkil oru review cheyan sadhikumo
Mileage ethra kittunnund
Plastic quality center console below dashboard side it's very week
Pazhavandide look puthiya vandikk ellaaa
Yes
Correct, pazhaya look aanu best
Hyundai verna review cheyumo....
Tiago facelift editon review ചെയ്യാമോ plz
Pls test drive fortuner 4×4 atomatic
വണ്ടിയുടെ അകത്ത് ഓരോ സ്വിച്ചും ഓരോ ഭാഗവും ക്യാമറയിൽ കാണിച്ചു തന്നെ പറയാൻ ശ്രമിക്കുക അല്ലെങ്കിൽ കാണുന്നവർക്ക് അലസത തോന്നും
Prize money
i20 entha cheyyathe?
Cheyyun