ശ്രീലങ്കക്കെതിരെ , അജന്ത മെൻഡിസിന്റെ ബോളിൽ സേവാഗ് ,ഔട്ടായപ്പോൾ എല്ലാവരും സേവാഗിനെ എഴുതി തള്ളി! ഇതേ സേവാഗിന്റെ അടിയുടെ ചൂട് കൊണ്ടാണ് മെൻഡിസ് സ്വന്തം ടീമിൽ നിന്നും പുറത്തായതും
അവനെ വിലയിരുത്താനായിട്ടില്ല ബുംറ അവനെ പഠിച്ചിട്ടില്ല,, അവന് ഏകദിന രീതിയിൽ ബാറ്റ് ചെയ്തു 50 അടിച്ചു നല്ലൊരു test player അവനുള്ള സാധ്യത കുറവാണ് ബുമ്രയെ അടുത്ത ഇന്നിങ്സിൽ അവന് തൊടാൻ കിട്ടില്ല
ഒരു കളി കൊണ്ട് അവനെ വിലയിരുത്താന് ഒന്നും ആയിട്ടില്ല.. അവന് കളിച്ചത് കിട്ടിയാല് കിട്ടി പോയാല് പോയി എന്ന രീതിയിലുള്ള ഒരു ഗെയിം മാത്രമാണ്.. ഒരിക്കലും അതൊരു ടെസ്റ്റ് ഗെയിം അല്ല...ആദ്യത്തെ രണ്ട് മൂന്നു ഒവേറിന് ശേഷം opening സ്പെല്ലില് താളം നഷ്ടപ്പെട്ടപോലെയായിരുന്നു ബൂംറയുടെ ബൌളിങ്.. പക്ഷേ അടുത്ത സ്പെല്ലുകളില് ബൂംറ താളം തിരിച്ചെടുക്കുകയും ചെയ്തു.. കോഹ്ലിയെപ്പോലെയൊരു കളിക്കാരന് യോജിച്ചതല്ല കോഹ്ലി ചെയ്തത്.. നാണക്കേടാണ് അതൊക്കെ .... നാളെ സ്മിത്ത്ന്റെ വിക്കറ്റ് വളരെ പ്രധാനമാണ്.. 400 നു മുമ്പ് അവരുടെ ഇന്നിംഗ്സ് തീർക്കാന് കഴിഞ്ഞാല് അതൊരു മികവ് തന്നെയാണ്.... ഈ വിക്കറ്റില് നമുക്കും നന്നായി ബാറ്റ് ചെയ്യാമെന്ന് തോന്നുന്നു.. കാത്തിരുന്നു കാണാം.
Bumrah kku against 2 six..ball ne matrame nokku ennu paranjathu sheri ayi.. Chekkan poli aanu Bumrah ye sixer parathiyappol kohli poyi shoulder vechu oru edi koduthu😂
രോഹിത് അപൂർവമായെ ലെഗ് സ്ലീപ്പിലും ഷോട്ട് ലെഗിലും ആളെ നിർത്തുന്നുളളൂ.... അറ്റാക്കിങ് ഫീൽഡിങ് ഒരുക്കുന്ന കാര്യത്തില് രോഹിത് ഒന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു..ഇതുവരെയുള്ളതെല്ലാം മറക്കുന്ന രൂപത്തിലുള്ള ഒരു ഇന്നിംഗ്സ് ഹിറ്റ്മാനിൽ നിന്നു പ്രതീക്ഷിക്കുന്നു.
കോഹ്‌ലിക്ക് പിഴ മാത്രം അല്ല...അടുത്ത മാച്ചിൽ സസ്പെൻഷനും കൊടുക്കണം.... ഞങ്ങൾ കളിക്കുകയുമില്ല, കളിക്കുന്നവരെ കാണുമ്പോൾ ചൊറിച്ചിലും... മിക്കവാറും കോഹ്‌ലിയുടെ ഒരു സെഞ്ച്വറി നാളെ പ്രതീക്ഷിക്കാം... ആ പയ്യൻ വെറുതെ നടന്ന് പോയപ്പോൾ വെറുതെ കേറി ഇടി...
എല്ലാവരും ഹെഡിലേക്ക് ഫോക്കസ് പോവുന്നുണ്ട് എന്ന് തോന്നിയപ്പോൾ സ്മിത്ത് ഫോമിലേക്കു വന്നു. ഈ മാച്ചും ഹെഡ് ആയിരുന്നു സെന്റർ ഓഫ് അട്ട്രാക്ഷൻ... കണ്ടില്ലേ കാട്ടിലെ രാജാവ് ആരാണെന്ന് 🦁ഇവിടെ ആണ് മറ്റു ക്രിക്കറ്റ്റിംഗ് നേഷൻസ് ഓസ്ട്രേലിയക്ക് മുന്നിൽ തോറ്റുപോവുന്നത്... 🇦🇺🇦🇺🇦🇺
Sports aanu seri ennalum india veezhunna kanumbol methanmarku Enthada ithra happy nee thanna comment box nokku ninta methanmar almost india tholkkanam enna mind ..ninakku onnum ee RAJYAM ishtam alla ennu ariyam ennalum nee okka thinnu thoori jervikkunna ivida alle
100 എങ്കിലും എടുക്കുമോ ഇന്ത്യ 😂😂 കൊഹ്‌ലി golden duck loading 😆😂 Hitman പിന്നെ സ്ഥിരമായി മുട്ട കച്ചവടം നടത്തുന്നത് കൊണ്ട് കുഴപ്പമില്ല 😂😅🤮 തോൽവിയാണെന്ന് അറിയാം 😆🤣😂
കോലി, വാക്ക് കൊണ്ട് ഉള്ള കളി ആവാം. BUT ദേഹത്ത് മുട്ടി ഉള്ള കളി ക്രിക്കറ്റിൽ വേണ്ട 👌👌👌👌👌
Angotu poyi mutti choriyan nikunnu....enik pattanillalo enna veshamam kondavum😂😂..
@@Roshan-i3b Kohli nale ellam paranj ready akkum Konstas aayitt.wait and watch
തീർച്ചയായും.. ഒരു ബഹുമാനം ഉണ്ടായിരുന്നു ഇന്നലെ വരെ.. വിരാട് കോഹ്ലി age 38..sam konstas age 19...19×2 =38..അതിന്റെ ഒരു പക്വത എങ്കിലും കാണിക്കണ്ടേ..
@@THIRUVAMANAvirat kohli age 36
Bumrah എതിരെ നന്നായി കളിച്ചെങ്കിൽ അവൻ എവിടെയു തിളങ്ങാൻ ശേഷി ഉണ്ട്
ഒറ്റകളി കൊണ്ടൊക്കെ വിലയിരുത്തണോ???
ശ്രീലങ്കക്കെതിരെ , അജന്ത മെൻഡിസിന്റെ ബോളിൽ സേവാഗ് ,ഔട്ടായപ്പോൾ എല്ലാവരും സേവാഗിനെ എഴുതി തള്ളി! ഇതേ സേവാഗിന്റെ അടിയുടെ ചൂട് കൊണ്ടാണ് മെൻഡിസ് സ്വന്തം ടീമിൽ നിന്നും പുറത്തായതും
ഒരു കളി കണ്ടാണോ അനിയാ 🤣
I think he got a future in t20s
Provided India bat well.
അവനെ വിലയിരുത്താനായിട്ടില്ല ബുംറ അവനെ പഠിച്ചിട്ടില്ല,, അവന് ഏകദിന രീതിയിൽ ബാറ്റ് ചെയ്തു 50 അടിച്ചു നല്ലൊരു test player അവനുള്ള സാധ്യത കുറവാണ് ബുമ്രയെ അടുത്ത ഇന്നിങ്സിൽ അവന് തൊടാൻ കിട്ടില്ല
അടുത്ത ഇന്നിങ്സിലും ഇതുപോലെ അടിക്കാൻ....... അവൻ ഇച്ചിരി മൂക്കണം.... ബുമ്ര അവനെ ഭിത്തിയിൽ കേറ്റും.....
100 eduthithund Avan
Adutha innings undaakako
@@azifmuhammed8404 Pakshe practice matchil Bumrah endaayilla
But bumrahye avan nanayi വിലയിരുത്തി😂
Labuchagne ഫോം ആയാൽ കാര്യങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടാകും
ഫോം ആയല്ലോ ഉണ്ണിത്താനെ 😂😂.... നിങ്ങളുടെ പെട്ടിയിലെ അവസാനത്തെ ആണിയും അടിക്കും 🔥
AUS 400 കടക്കും sure 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
കാലാവസ്തയുടെ കാര്യം
പ്രവചനതീതമാണ്. കടലിലെ തിരകൾക്കു ഇളക്കം കൂടിയാൽ മഴക്കാറുണ്ടാകും, മഴ പെയ്യും.
ഒരു കളി കൊണ്ട് അവനെ വിലയിരുത്താന് ഒന്നും ആയിട്ടില്ല.. അവന് കളിച്ചത് കിട്ടിയാല് കിട്ടി പോയാല് പോയി എന്ന രീതിയിലുള്ള ഒരു ഗെയിം മാത്രമാണ്.. ഒരിക്കലും അതൊരു ടെസ്റ്റ് ഗെയിം അല്ല...ആദ്യത്തെ രണ്ട് മൂന്നു ഒവേറിന് ശേഷം opening സ്പെല്ലില് താളം നഷ്ടപ്പെട്ടപോലെയായിരുന്നു ബൂംറയുടെ ബൌളിങ്.. പക്ഷേ അടുത്ത സ്പെല്ലുകളില് ബൂംറ താളം തിരിച്ചെടുക്കുകയും ചെയ്തു.. കോഹ്ലിയെപ്പോലെയൊരു കളിക്കാരന് യോജിച്ചതല്ല കോഹ്ലി ചെയ്തത്.. നാണക്കേടാണ് അതൊക്കെ .... നാളെ സ്മിത്ത്ന്റെ വിക്കറ്റ് വളരെ പ്രധാനമാണ്.. 400 നു മുമ്പ് അവരുടെ ഇന്നിംഗ്സ് തീർക്കാന് കഴിഞ്ഞാല് അതൊരു മികവ് തന്നെയാണ്.... ഈ വിക്കറ്റില് നമുക്കും നന്നായി ബാറ്റ് ചെയ്യാമെന്ന് തോന്നുന്നു.. കാത്തിരുന്നു കാണാം.
മഴ ദൈവങ്ങൾ പ്രസാദിക്കേണ്ടി വരും
സ്റ്റാർ ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും തീരും
Bumrah kku against 2 six..ball ne matrame nokku ennu paranjathu sheri ayi..
Chekkan poli aanu
Bumrah ye sixer parathiyappol kohli poyi shoulder vechu oru edi koduthu😂
മഴയില്ലെങ്കില്‍ ഇന്ത്യാ തോല്‍ക്കും 😊ഫസ്റ്റ് ഇന്നിംങ്സ് 200 കടക്കില്ലാ ഇന്ത്യാ 😊
Nokiyalooo
Last ee paranjath matti parayaruthtta
@VishnuSURESH__007 no
100 തന്നെ കടക്കുമെന്ന് സംശയമാണ് King അണ്ണന്റെ duck loading പിന്നെ കിറ്റ് മാന്റെ മുട്ട കച്ചവടം 😆😂
Kohli double century adikum mone nokiko.....
ഇത് വരെ ഓസ്ട്രേലിയയുടെ കയ്യിലാണ് കളി.. Smith ഗ്രീസിൽ ഉണ്ട്... സ്മിത്ത് സെഞ്ച്വറി അടിച്ചാൽ പിന്നെ നോക്കണ്ട
ബ്രോ ക്രീസ്
India de bowling ottum pora Bumrah mathram ottak wickets edkkunnu😔 Bhuviye pole ulla nalla pacer teamil enthayalum venam
king 200 loading tomorrow🥵
Kohli tomorrow 0😂
Avan innu cheydadu sariyalla
@@JafarJafar-si8wf Sheriyan pakshe nale kando ellam paranj therrkkum
England aaayitt ulla testil Shami,Arshdeep or Bhuvi varanam
ഇന്ത്യയുടെ കളി കൂടെ കണ്ടിട്ട് നോക്കാം 🙂🙂
അത് നോക്കാൻ ഒന്നും ഇല്ല 180 ഓൾ ഔട്ട് അവർ 250 സെക്കൻ്റ് ഇന്നിങ്സ് ഓൾ ഔട്ട് ഇന്ത്യ 140 സെക്കൻ്റ് ഇന്നിങ്സ് ആൾ ഔട്ട് എഴുതിവച്ചോ
ഇന്ത്യ തോൽക്കാൻ ആണ് chance 🤣
അവർ ഏറെക്കുറെ സേഫ് സോണിലെന്നു പറയാം. നമ്മുടെ ഇന്നിങ്ങ്സ് തുടങ്ങുമ്പോൾ മിക്കവാറും ചക്ക വിഴുന്നതു പോലെ വിക്കറ്റ് വീഴുന്നത് കാണാമെന്നു തോന്നുന്നു.
Slow run pitch aanu
രോഹിത്തിന്റെ last test ആകുമോ 😔😔
ഓസ്ട്രേലിയയുടെ റിഷാഫ് പാന്റ് ആണ് മിച്ചൽ marsh 😁😁
Correct 😂
300മേലെ സ്കോർ ചെയ്ത് കളി എന്തായാലും ഇന്ത്യയുടെ കയ്യിനു പോയി എന്തായാലും തോൽക്കും
Provided India bat well.
454-7 Ausies polichu.. smith century.. 139 not out.. cummins 49 🔥🔥🔥🔥
ഓസ്ട്രേലിയ 400 കടന്നു ഇപ്പൊ ഏകദേശം കയ്യിൽനിന്നും പോയ അവസ്ഥയായി ഇനി എന്തെങ്കിലും സംഭവിക്കണമെങ്കിൽ ഇന്ത്യ നന്നായി ബാറ്റ് ചെയ്തേ പറ്റു
India jeyikum🇮🇳
Aussies jayikkum
MCG Rain Expected
Aa kochu chekkane evanmar ellam koode choringu, avan Keri ange manthi ..😅 He will be the next Travis head😮
Ippo kond poyi.😊
നാളെ രോഹിത് എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതിൽ അയാളുടെ ഭാവി തീരുമാനിക്കും
Oru koppum illa
@vineethangamaly6503 എന്നാൽ നോക്കിക്കോ 😅
Randakkam kadanillel rohit puratha
ജെയ്സ്വാൾ രാഹുൽ ഗിൽ കളിച്ചിലെങ്കിൽ ഇന്ത്യ first ഇനിങ്ങ്സ് പുറകിലാകും
Athinu gill illallo
ഇന്ത്യക്ക് ഒന്നര ഇൻ സിംഗ് കളിക്കാനുള്ള റൺസ് ഓസ്ട്രേലിയ ഓൾറെഡി എടുത്തു കഴിഞ്ഞു നാളെയും കൂടി ബാറ്റ് ചെയ്താൽ രണ്ടിന് സിംഗിനും ഉള്ളതും ആയി😂😂
😅😇
രോഹിത് അപൂർവമായെ ലെഗ് സ്ലീപ്പിലും ഷോട്ട് ലെഗിലും ആളെ നിർത്തുന്നുളളൂ.... അറ്റാക്കിങ് ഫീൽഡിങ് ഒരുക്കുന്ന കാര്യത്തില് രോഹിത് ഒന്നുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു..ഇതുവരെയുള്ളതെല്ലാം മറക്കുന്ന രൂപത്തിലുള്ള ഒരു ഇന്നിംഗ്സ് ഹിറ്റ്മാനിൽ നിന്നു പ്രതീക്ഷിക്കുന്നു.
9 മുമ്പ്ര അവനെ ഈ ലോകത്തെ
Kohli konstaye tholil manapoorvam idichathinnu adutha matchil vilakku kodukkanam❤
Ath mathiyoda mone😢
Ennitt Gaikwad ine erakkanoirikkanolle🤣
Avan formayal avane bhayakanam australian bradman'''''''' steven smith
മറ്റ് മിച്ചർ ചാൽക്കല്ലേ അവിടെ
India will win
ഞാൻ ഇന്നലെ പറഞ്ഞത് എല്ലാവരും എഴുതി ഇട്ടോ ഇന്ത്യ 180 ആൾ ഔട്ട് ആവും
Rohit sharma ടെസ്റ്റ് ന് പറ്റിയ player അല്ല.
ഓസ്ട്രേലിയ 300കടന്നെങ്കിൽ ഇന്ത്യ 400കടക്കും, രോഹിത്, രാഹുൽ സെഞ്ച്വറി തികക്കും 👍👍👍
കോഹ്‌ലിക്ക് പിഴ മാത്രം അല്ല...അടുത്ത മാച്ചിൽ സസ്പെൻഷനും കൊടുക്കണം....
ഞങ്ങൾ കളിക്കുകയുമില്ല, കളിക്കുന്നവരെ കാണുമ്പോൾ ചൊറിച്ചിലും...
മിക്കവാറും കോഹ്‌ലിയുടെ ഒരു സെഞ്ച്വറി നാളെ പ്രതീക്ഷിക്കാം...
ആ പയ്യൻ വെറുതെ നടന്ന് പോയപ്പോൾ വെറുതെ കേറി ഇടി...
ഒലക്ക
250 enkilum educkumo
കൊഹ്‌ലി ഈ പ്രായം ഒക്കെ കഴിഞ്ഞല്ലേ വന്നത് അതുകൊണ്ട് തന്നെ ആ പയ്യന്റെ അടുത്ത് ഇങ്ങനെ കാണിക്കേണ്ടി ഇല്ലായിരുന്നു
Its just a game...no diffrnce for age..see it as game ..thats all
@@FunnyBoy-f5dangane okke parayamengilum unnecessary action from kohli👎🏻.
വാക്ക് കൊണ്ട് ഉള്ള കളി ആവാം. BUT ദേഹത്ത് മുട്ടി ഉള്ള കളി ക്രിക്കറ്റിൽ വേണ്ട 👌
@amal6031 oru kryom illa etoke unusal onum alla... nadakate kryom alla...
ഈ കളിയും ഇന്ത്യ തോൽക്കും എന്നാണ് തോന്നുന്നത് കാരണം അവരുടെ ബോളർ മാരുടെ മുൻപിൽ ഇന്ത്യൻ ബാറ്റസ്മാന്മാർ മുട്ടു മടക്കും
നാളെ fast സെക്ഷനിൽ അവർ ഓൾ ഔട്ട് ആവും
video kke sound kurvane
Indyude epening oral kalikkum
Steve smith 140 adichittu poyi 💀
ഈ വീഡിയോ fist view എന്റേതാണ്
Alla entaya
Ayinu
എന്നിട്ട്
Australia playing well
Ininnigs പരാജയം ഇല്ലാതായാൽ മതി
375 all out akkkuka....500 plus score cheyyyuka...veendum a aray 250 thazhay all out akkkuka...jayikkkam
😂😂😂wow avar vallam alla thuzhayunne...
മോൻ സ്വപ്നം കണ്ട് വെള്ളം ഇറക്കി അവിടെ ഇരുന്നോ
@Thahir-7 chopnam allla jayikkkanelll ullla synariooo anu....nadakkkkilllannn7 neee parayandy enikkkariyammmm
❤❤❤
ഇന്ത്യൻ ബാറ്റർമാർ നന്നായി കളിച്ചാൽ മതി
ഇന്ത്യയുടെ ബാറ്റിംഗ് നിര തിമ് തരികിട തോം.... ആകും....😅 പിന്നെ എല്ലാം ആസ്തൃലിയ ചെയ്തോളും.....
Indiaa❤ nale pettenn set avan sadhikatte
എല്ലാവരും ഹെഡിലേക്ക് ഫോക്കസ് പോവുന്നുണ്ട് എന്ന് തോന്നിയപ്പോൾ സ്മിത്ത് ഫോമിലേക്കു വന്നു. ഈ മാച്ചും ഹെഡ് ആയിരുന്നു സെന്റർ ഓഫ് അട്ട്രാക്ഷൻ... കണ്ടില്ലേ കാട്ടിലെ രാജാവ് ആരാണെന്ന് 🦁ഇവിടെ ആണ് മറ്റു ക്രിക്കറ്റ്റിംഗ് നേഷൻസ് ഓസ്ട്രേലിയക്ക് മുന്നിൽ തോറ്റുപോവുന്നത്... 🇦🇺🇦🇺🇦🇺
INDIA vs AUSTRALIA മൽസരമാണ് നമ്മൾ പ്രതീക്ഷിച്ചിരുന്നത്. യഥാർത്തത്തിൽ നടക്കുന്നത് BUMRA vs AUSTRALIA മൽസരമാണ്...
Smith 100 അടികാൻ padila
Kohili cheythath valare mosham
Smithine pettannu thanne out aakkanam
Australia win Melbourne 🇦🇺💪🔥
Onn poda
hi score 350 6 mach
ഇത്തവണ ബോക്സിങ് ഡേ തോൽവി എന്താണെന്ന് ഇന്ത്യ അറിയും. മെൽബണിൽ
Sports aanu seri ennalum india veezhunna kanumbol methanmarku Enthada ithra happy nee thanna comment box nokku ninta methanmar almost india tholkkanam enna mind ..ninakku onnum ee RAJYAM ishtam alla ennu ariyam ennalum nee okka thinnu thoori jervikkunna ivida alle
AUSTRALIA BATSMAN EXPERIENCE BGT
AUSTRALIA 4 BATSMAN 50 OKAY
India lost 💯
Please
T.head wicket nic arnu😂
Onnum nadakkilla india nale 200 all out akum
Ind kali തിരിച്ചു പിടിക്കും 💯🇮🇳
India Tholkum
India tomorrow fowlan
3rd
Kohli cheydad sariyayilla
nale 350 ullil aus all out sure
Slow run pitch aanu nale undava
എങ്കിൽ ഇന്ത്യ യുടെ കാര്യം കട്ട പുക നാളെ
100 എങ്കിലും എടുക്കുമോ ഇന്ത്യ 😂😂 കൊഹ്‌ലി golden duck loading 😆😂 Hitman പിന്നെ സ്ഥിരമായി മുട്ട കച്ചവടം നടത്തുന്നത് കൊണ്ട് കുഴപ്പമില്ല 😂😅🤮 തോൽവിയാണെന്ന് അറിയാം 😆🤣😂
😂
India win no Chance
Kopp enich podo
Your English good not😂😂
Siraj 🙆👎
Siraj deep pora ...need to replace them in future tests
@@FunnyBoy-f5dDeep economy better anu siraj chumma aggression mathram
@@Adarsh.D125 agne bowl chytit karyamill wicket venam ..deep also not good ..past games oke nokiya mati..only bumrah ..
@@FunnyBoy-f5dNtha ippo cheyya aara nalla option ulle
@Adarsh.D125 epo eni onm chyan patilla next series mayank yadhav ..prasidh next matchil kond varanm ..mukesh kumar is much better..