കൃപാസനത്തിൽ അമ്മയുടെ സന്നിധിയിൽ വന്ന് സങ്കടം പറയുന്ന ഒരാളെയും അമ്മ സഹായിക്കാതിരിക്കില്ല. നിരവധി സാക്ഷ്യങ്ങൾ കേട്ട് ഞാനും ഉറപ്പായി വിശ്വസിക്കുന്നു. ജീവനുള്ള മാതാവുള്ള സ്ഥലം തന്നെയാണ് കൃപാസനം. നമ്മുടെ കൂടെ വരുന്ന സഞ്ചാരി മാതാവാണ്. അനേകർക്ക് സഹായമായ പരിശുദ്ധ അമ്മ മാതാവേ നന്ദി, ഈശോയെ നന്ദി.
അമ്മയെ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് തീർത്ത് തരാനുള്ള കൃപ നീ നൽകണമേ. ഡിസംബർ 25 മുമ്പായിട്ട് തന്നെ കടബാധ്യതകൾ അമ്മയുടെ ഹിതത്തിന് ഞാൻ വിട്ടു തന്നേക്കുന്നു😢😢🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ ദീപുനു ജോലി നഷ്ടപ്പെടാതെ കാത്തോളണേ കുഞ്ഞിനെ അവളുടെ അച്ഛനോടും അമ്മയോടും ഒപ്പം കുവൈറ്റിൽ വളരാൻ അനുഗ്രഹിക്കേണമേ 🙏 ജോലി സ്ഥിരമാക്കണേ 🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼😭😭
അമ്മേ മാതാവേ എന്റെ സ്ഥിതി ആണ് അമ്മ മാതാവേ പ്രാർത്ഥനക്ക് ഒരു കുറവും വരുത്തിയില്ല സമയം തെറ്റി പോകും എന്നല്ലാതെ അമ്മേ ഞാൻ എന്താണ് ചെയ്തു ഓപ്പറേഷൻ കഴിഞ്ഞ കഴുത്തിനെ സമർപ്പിക്കുന്നു കൈ ഇപോഴും എന്നെ കഷ്ടപ്പെടുത്തുന്നു നടുക് ബൾജ് കാൽ വേദന മുട്ട് വേദന എല്ലാം കൈയിന്റെ പ്രശ്നം കൊണ്ടു വന്നത് ആണ് അമ്മേ രക്ഷിക്കണമേ എല്ലാം സഹിക്കാൻ ശക്തി തരണമേ അത്ഭുത സൗഗ്യം ഈശോയിൽ നിന്നു വാങ്ങി എന്നെ രക്ഷിക്കണമേ അമ്മേ കുടുംബം സമാധാനം നഷ്ടപെട്ടു വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും സമാധാനം കിട്ടുന്നില്ല അമ്മേ കനിവ് കണിക്കണമേ എന്നോടും കുടുംബത്തോടും കരുണ കണിക്കണമേ അമ്മേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭
Ente amme enik ee lgs joli thann anugrahikane enik merit ll enik kittathilla ammayuda gracell mathre kittathollu ente kunjinu vendi ente kudumpathinu vendi amen🙏🏼
അമ്മേ ഞങ്ങളുടെ മകന്റെ ഇന്ന് നടക്കുന്ന പരീക്ഷ യെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.21,28,30,3 തീയതി കളിൽ നടക്കുന്ന പരീക്ഷ കളെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു.... അമ്മ തന്നെ എഴുതി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ കുടുബത്തിൽ നല്ല ഒരു വിശ്വാസവും സ്നേഹവും ഭക്തിയും തരണേ അതു പോലെ തന്നെ അമ്മേ നിൻ്റെ സാന്നിധ്യം ഞങ്ങൾക്ക് തരണേ എൻ്റെ ഭർത്താവിനും ഒരു അനുഭവം കൊടുക്കണേ
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
അമ്മേ എന്റെ ആൽവിൻ കുട്ടന്റെ പ്രൊജക്റ്റ് അപ്പ്രൂവൽ ആക്കികൊടുക്കണേ.... എന്റെ മോന്റെ മാത്രം ആണ് അമ്മേ അപ്പ്രൂവൽ ആയികിട്ടാത്തത്... അമ്മേ എന്റെ മോൻ കടുത്ത ടെൻഷഇൽ ആണ്... എന്റെ മോനെ കൈവിടല്ലേ.... കോളേജ് അടക്കുന്നതിന് മുൻപ് എന്റെ മോന് അപ്പ്രൂവൽ ആക്കി കൊടുക്കണേ.. എന്റെ മോൻ അമ്മേടെ അൽത്താരയിൽ കയറി സാക്ഷ്യം പറയും അമ്മേ
അമ്മേ എന്റെ എക്സാം കഴിഞ്ഞു... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
Amme mathave njangalude kudumabthe kathukolane amme enne iru തടസ്സവും ഇല്ലാതെ പ്രോസസിങ് എല്ലാം നടത്തി ജർമ്മനി kondpovane അമ്മേ വിശ്വാസത്തിലും,kripayilum,സ്നേഹത്തിലും valarthane അമ്മേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ അമ്മേ പ്രേഷിത പ്രവർത്തനങ്ങളും, കാരുണ്യ പ്രവർത്തനങ്ങൾ,ഉടമ്പടിയിൽ ജീവിക്കുവാനുള്ള കൃപ നൽകണേ അമ്മേ

മാതാവേ കൈവിടല്ലേ. എന്റെ സങ്കടം നീയെ കാണാൻ ഉള്ളു. 🙏🏻❤️
അമ്മ മാതാവേ......കുഞ്ഞിന്റെ വിട്ടു മാറാത്ത കഫംകെട്ടും ചുമയും മാറ്റി സൗഖ്യപെടുത്തണമേ......🙏🙏🙏
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ ലോൺ ശരിയാക്കി തരണേ 🥹🌹
അമ്മയെ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് തീർത്ത് തരാനുള്ള കൃപ നീ നൽകണമേ. ഡിസംബർ 25 മുമ്പായിട്ട് തന്നെ കടബാധ്യതകൾ അമ്മയുടെ ഹിതത്തിന് ഞാൻ വിട്ടു തന്നേക്കുന്നു😢😢🙏🙏🙏
അമ്മേ അമ്മയുടെ പ്രത്യക്ഷീ കരണത്തിൻ്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ
അമ്മേ മാതാവേ ഭർത്താവിന്റെ മേൽ കരുണ തോന്നണേ.. രോഗസൗഖ്യം കൊടുക്കണമേ
അമ്മേ മാതാവേ ഇതുപോലെ ആ അൾത്താരയിൽ വന്ന് സാക്ഷൃം പറയാൻ എന്നേയും അനുഗ്രഹിക്കണമേ
അമ്മേ സഞ്ചാരി മാതാവേ എന്റെ മക്കളെ കാത്തോളണേ 🙏🙏
അമ്മേ എൻ്റെ മകൻ്റെ ഓട്ടിസം മാറ്റിത്തരണേ അവൻ സംസാരിക്കണേ
സഞ്ചാരി മാതാവേ 🙏🙏എന്റെ അടുത്തും ഒന്ന് വരാമോ 🙏🙏
കൃപാസനം മാതാവേ റേഡിയേഷന് ശേഷം എന്റെ വായിക്കകം വരൾച്ച വരുന്നു അമ്മയും, യീശോയും ചേർന്ന് സുഖപ്പെടുത്തണേ 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ എല്ലാം മാറ്റി നീല കാപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ🙏
അമ്മേ മാതാവേ ക്രിസ്തുമസ്സ് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ ദീപുനു ജോലി നഷ്ടപ്പെടാതെ കാത്തോളണേ കുഞ്ഞിനെ അവളുടെ അച്ഛനോടും അമ്മയോടും ഒപ്പം കുവൈറ്റിൽ വളരാൻ അനുഗ്രഹിക്കേണമേ 🙏 ജോലി സ്ഥിരമാക്കണേ 🙏
അമ്മയുടെ പ്രത്യക്ഷികരണം സഭ ഏറ്റെടുക്കട്ടെ
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണം എത്രയും പെട്ടെന്ന് സഭ 8:55 ഏറ്റെടുക്കുന്നതിന് കൃപ 🎉🎉🌈🤲🤲😭🙏🎚️🌈🤲🤲😭🙏🙏🎚️🌈🤲🤲😭🙏🎚️🎚️
മാതാവേ എല്ലാവരെയും കാത്തോളണമേ
Amme മാതാവേ ഞങ്ങൾക്കുവേണ്ടി thirukumaaranodu പ്രാർഥിക്കേണമെ ❤❤❤❤❤❤❤❤❤❤❤❤
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
അമ്മേ കടഭാരം ഡിസംബർ 31ന് മുൻപ് തീർക്കാൻ വഴി തരണേ. ഞാൻ സാഷ്യം പറയാം മാതാവേ ❤❤❤
നന്ദി ദൈവമേ 🙏🏻പരിശുദ്ധ കൃപാസനം അമ്മേ നന്ദി 🙏🏻🌹
അമ്മേ മാതാവേ ഇപ്പോൾ ഡിപ്ലോമ എക്സാം എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും എന്റെ മോനെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മ അവരുടെ ഒപ്പം ഉണ്ടാകണമേ🙏❤️
ഈശോയെ, കൃപാസനം മാതാവേ , അങ്ങേ സന്നിധിയിൽ ഞാൻ ഉയർത്തുന്ന എൻ്റെ പ്രാർത്ഥനകൾക്ക് എനിക്ക് ഉത്തരം തരണമേ.
പല തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അമ്മേ അങ്ങയുടെ നീല അങ്കിയിൽ പൊതിഞ്ഞു പിടിക്കണമേ ആമ്മേൻ
അമ്മേ ജീവിതം വഴി അടയരുതേ നല്ല ഒരു ജോലി തന്നു പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം
Amen
Amme mathave enne examinu pass aakki anugrahikkane amme 🙏🙏🙏
Amme kadabadhyathakalil ninnum mochanam nalkename amme😔😔🙏🙏
അമ്മേ മാതാവേ എന്നേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമെ🙏🙏🙏
Amen🙏🏻🙏🏻amen🙏🏻🙏🏻amen🙏🏻🙏🏻❤❤🎉🎉
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
ഇന്ന് എൻ്റെ വീട് ഒരു മരണ വീടാണ് കടം കയറി മരിക്കാറായിരിക്കുന്നു സഹായിക്കാൻ ആരും ഇല്ല അമ്മയും ഈശോയും മാത്രമെ ഉള്ളൂ....
അമ്മ വരും
ഉടമ്പടി..... സഹായിക്കും🙏"അവന്റെ അമ്മ പരിചാരകരോട് പറഞ്ഞു... അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ, യോഹന്നാൻ 2::5
Ninachu nilkunna samayathanu daivaputhran varunnath.prathyaashayode viswasam kaivediyathe irikkuka
Yeshuappa mathave kaividalle
മാതാവേ ഇവരെ ഏതേലും വിധത്തിൽ സഹായിക്കണമേ
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ദൈവപിതാവേ മഹത്വം ആവേ മരിയ🙏🙏🙏
Amme mathave ellavarudem niyogangaludemel karuna undakane amen ❤❤❤❤❤❤
അമ്മേ മാതാവേ..... എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ....❤❤❤❤🙏🙏🙏🙏🙏
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
💓എന്റെ കർത്താവെ എന്റെ ദൈവമേ 🙏എന്റെ അമ്മേ എന്റെ ആശ്രയമേ 💓
Amma madave ente makkale ellavitha vibathukalil ninnum aapathukalil ninnum chathikuzhikalil ninnum mochipikename ammayude neela melangiyal avare pothinju katholane 🙏🙏🙏
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ അമ്മയുടെ prathisheekaranthinte sakishiyakkaname
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
എൻ്റെ അമ്മേ മാതാവേ സന്ദ്രക്ക് വിട്ടിൽ പൊക്കാൻ ലീവ് മേടിച്ചു തരണേ 🙏🙏🙏🙏🙏🌹🌹🌹🙏🙏
Amme ellavareyum anugrahikkenamea 🙏🙏🙏 parisutha amme priya enna sahodhariye cancer il ninnu sakkiyam nalki anugrahikkenamea 🙏🙏🙏🙏
Amme mathave ammayude prathyaksheekaranathinte sakshi aakki enneyum maattename amme
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼😭😭
Amme mathave.ammake samarpecha jaisone oru Joly kodukaname vanne poya thettukal eallam shemikaname
Ammayude pratyaksheeksranathinte sthira sakshi akkane.
സഞ്ചാരി മാതാവേ സ്വസ്തി എന്നേ പോലെ കൂർക്കം വലിയുള്ള എല്ലാ മക്കളേയും സമർപിക്കുന്നു.
Amme mathave entte kudubmthe aviduthe thirukudubmpole anugrehikkne aamen halleluya aamen yeshuve nanni yeshuve sthothram 🤲🙏.deyivame alla makkleum anugrehikkne aamen halleluya aamen ❤🤲🙏
🙏ente amme 🙏pradisandhikalil thalaradhirikan njngale karam pidichu thadathene 🙏
അമ്മ മാതാവേ കടം ബാധ്യത യിൽ കഴിയുന്ന എല്ലാ വർക്കും കടം ബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
അമ്മേ മാതാവേ എന്റെ സ്ഥിതി ആണ് അമ്മ മാതാവേ പ്രാർത്ഥനക്ക് ഒരു കുറവും വരുത്തിയില്ല സമയം തെറ്റി പോകും എന്നല്ലാതെ അമ്മേ ഞാൻ എന്താണ് ചെയ്തു ഓപ്പറേഷൻ കഴിഞ്ഞ കഴുത്തിനെ സമർപ്പിക്കുന്നു കൈ ഇപോഴും എന്നെ കഷ്ടപ്പെടുത്തുന്നു നടുക് ബൾജ് കാൽ വേദന മുട്ട് വേദന എല്ലാം കൈയിന്റെ പ്രശ്നം കൊണ്ടു വന്നത് ആണ് അമ്മേ രക്ഷിക്കണമേ എല്ലാം സഹിക്കാൻ ശക്തി തരണമേ അത്ഭുത സൗഗ്യം ഈശോയിൽ നിന്നു വാങ്ങി എന്നെ രക്ഷിക്കണമേ അമ്മേ കുടുംബം സമാധാനം നഷ്ടപെട്ടു വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും സമാധാനം കിട്ടുന്നില്ല അമ്മേ കനിവ് കണിക്കണമേ എന്നോടും കുടുംബത്തോടും കരുണ കണിക്കണമേ അമ്മേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭
Amma madave innale marichupoya kruba enna molde athmavinu sandhi labikename avalde matha pithakalku manasinu deirayavum sakthiyum kodukename🙏🙏❤️
Amme njangaleyum ammayude valya oru saakshiyaakki maattaname🙏
Ente amme enik ee lgs joli thann anugrahikane enik merit ll enik kittathilla ammayuda gracell mathre kittathollu ente kunjinu vendi ente kudumpathinu vendi amen🙏🏼
അമ്മയുടെ പ്രത്യക്ഷീകരണം സഭ ഏറ്റെടുക്കാൻ പ്രാർത്ഥിക്കുന്നു ഈശോയെ
അമ്മ മാതാവേ എല്ലാം കുടുംബങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏
അമ്മേ കൂടെ ഉണ്ടാകണേ.... എന്റെ നടുവേദന മാറ്റി tharanne
Ammamathave njangalude makkalude innathe exam eluppamakkikodukkaname sahayikkaname 🙏🏻🙏🏻🙏🏻
Amme.... Nalathe examn nalla mark tharane 🙏🏻
അമ്മേ മാതാവേ എന്നെ സഹിയാക്കമ്മേ 🙏🙏🙏ave mariya❤️❤️🙏
Amme mathave enneyum ammayude udambadiyil jeevikkan anugrahikane amen
അമ്മെ വർഷങ്ങൾ ആയി എന്റെ കുടുംബത്തിന്റെ ഭാരം മുഴുവൻ എന്റെ തലയിൽ ആണ് അമ്മെ. ഈ ഭാരങ്ങൾ മുഴുവൻ ഒന്ന് ഏറ്റുഎടുക്കണേ 🙏🙏🙏😭😭😭😭
അമ്മേ ഞങ്ങളുടെ മകന്റെ ഇന്ന് നടക്കുന്ന പരീക്ഷ യെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.21,28,30,3 തീയതി കളിൽ നടക്കുന്ന പരീക്ഷ കളെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു.... അമ്മ തന്നെ എഴുതി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ
അമ്മേ കടഭാരങ്ങൾ എടുത്ത് മാറ്റണമേ അമ്മ സഹായിക്കണമേ
Eshoye mathave yellareyum kakaname sukhapeduthaname thodaname karuna ayirikaname
അമ്മ മാതാവേ കരുണ തോന്നണെ ❤️🙏എന്നോട് ❤️🙏
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae
Amme sthothram
അമ്മേ കൃപാസനം അമ്മേ എൻറെ മകൾക്ക്ലീവ്നൽകിഅനുഗൃഹിച്ചതിന്അമ്മയ്ക്കുഈശോയിക്കുംകോടാനുകോടീനന്ദിഅമ്മേ
Amme mathave enne sahayikaname enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave😭😭😭😭
ഞാൻ അമ്മയുടെ സാക്ഷിയായിരിക്കണം എന്ന് അമ്മ എൻ്റെ കൂടെ വരണെ
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
Ammae mathavae Sanchari Ammae enta makkalkkum Ammauda Sanidhyam kripaeil nirach nalki Anugrahikkanamae 🙏❤️🙏
അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ കുടുബത്തിൽ നല്ല ഒരു വിശ്വാസവും സ്നേഹവും ഭക്തിയും തരണേ അതു പോലെ തന്നെ അമ്മേ നിൻ്റെ സാന്നിധ്യം ഞങ്ങൾക്ക് തരണേ എൻ്റെ ഭർത്താവിനും ഒരു അനുഭവം കൊടുക്കണേ
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
Amen 🙏🙏🙏🙏
Amme krupasanam prasadavara mathave njanjale ellavareum daivasnehathilum daivaviswasathilum valarthy parisundhatmavinal nirakkename
Amme mathave... Ente bharthavin visa ee masam sheriyaki kodukename amme🙏🏼🙏🏼
Ammamathaveaswineorumanasatharamkodukkanameennuprathikkunu🙏🙏🙏
Amma mathave ente kudumbathe ammayude karunayal nirakkename. Amen
Sindhu🙏❤️🙏❤️🙏❤️🙏❤️🙏
Ammea kathonea
ആമേൻ 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ എന്റെ വീട്ടിലേക്കു വരണേ 🙏🏼
അമ്മേ അമ്മയുടെ ഉപ്പ് അവിടെ ഇട്ടിട്ടുണ്ട് അമ്മ പ്രവൃത്തിക്കണം ഞാൻ എടുത്ത നമ്പരുമായ് സഞ്ചാരി മാതാവായി അമ്മ അവിടെ എത്തി എന്നെ സഹായിക്കണം
ഞാൻ എടുത്ത ടിക്കറ്റ് നു ഇന്ന് ഒന്നാം സമ്മാനം എനിക്കു 'അമ്മ തരാൻ കൃപ നൽകണം
ജനുവരിയിൽ നടക്കുന്ന chartered account exam എഴുതുന്ന എല്ലാം മകളെയും സമർപ്പിക്കുന്നു 🙏🙏
മാതാവെ ഇന്ന് എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ ഇന്ന് അമ്മ സഹായിക്കുമല്ലോ അല്ലെ കൈവിടരുതെ ആരും ഇല്ല അവിടെ വന്ന് സാക്ഷി പറയാം ......
അമ്മേ എനിക്കു സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏
മാതാവേ സ്വസ്തി എൻ്റെ അമ്മയുടെ മുട്ടു വേദന ഒന്ന് മാറ്റി തരണേ മാതാവേ എൻ്റെ അമ്മക്ക് ഭയങ്കര വേദന ആണ് സഹിക്കാൻ പറ്റുന്നില്ല
അമ്മേ എന്റെ ആൽവിൻ കുട്ടന്റെ പ്രൊജക്റ്റ് അപ്പ്രൂവൽ ആക്കികൊടുക്കണേ.... എന്റെ മോന്റെ മാത്രം ആണ് അമ്മേ അപ്പ്രൂവൽ ആയികിട്ടാത്തത്... അമ്മേ എന്റെ മോൻ കടുത്ത ടെൻഷഇൽ ആണ്... എന്റെ മോനെ കൈവിടല്ലേ.... കോളേജ് അടക്കുന്നതിന് മുൻപ് എന്റെ മോന് അപ്പ്രൂവൽ ആക്കി കൊടുക്കണേ.. എന്റെ മോൻ അമ്മേടെ അൽത്താരയിൽ കയറി സാക്ഷ്യം പറയും അമ്മേ
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏
അമ്മ മാതാവേ അനുഗ്രഹിക്കേണമേ
അമ്മേ എന്റെ എക്സാം കഴിഞ്ഞു... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤
Amme mathyasthyam vahikkane kadagal veettanulla kripatharane oruvazhy thurannutharane