'ബിഎസ്പിയുടെ മുസ്ലിം സ്ഥാനാർത്ഥികളെയോർത്ത് രോമാഞ്ചം കൊള്ളേണ്ട, എല്ലാം കുലംകുത്തികളാണ്,

Поделиться
HTML-код
  • Опубликовано: 19 май 2024
  • 'വോട്ട് ഭിന്നിപ്പിക്കാൻ വേണ്ടിയാണ് വടക്കേ ഇന്ത്യയിൽ BSP മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്';മതേരത്വം പ്രസംഗിച്ചിട്ട് ഒരു മുസ്ലിം സ്ഥാനാർത്ഥിക്ക് പോലും ഇന്ത്യ സഖ്യം സീറ്റ് കൊടുത്തിട്ടില്ലെന്ന് എ. ജയശങ്കർ
    #loksabhaelections #loksabhaelection2024 #bjp #congress #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 195

  • @user-hg6zf5bu6r
    @user-hg6zf5bu6r 27 дней назад +188

    ചർച്ചയിൽ ഉള്ള ഒരാൾ ലോകം കണ്ട വലിയ മതേതര വാദി ഫസൽ ഗഫൂറിക്ക.. 😂😂😂😂

  • @muraleedharanv4480
    @muraleedharanv4480 28 дней назад +98

    ദളിതരെ കൂട്ടിപിടിച്ചു 2047ൽ ഇന്ത്യ ഭരിക്കുകയല്ലേ അസ്ത്രവും കൂട്ടരും. പിന്നെ എന്തിന് ഇങ്ങനെ ഒരു ചർച്ച

  • @manoharkt1967
    @manoharkt1967 27 дней назад +95

    വിനുവിന് കരച്ചിൽ വരുന്നു റിസൾട്ട്‌ വരുമ്പോൾ heart attack വരാതെ നോക്കണം

  • @madhuvv8136
    @madhuvv8136 26 дней назад +48

    ഈ രോദനം കുറെ നാളായി കേൾക്കുന്നു.....ബിജെപിക്ക് വോട്ടു ചെയ്യാത്തവരെ അവരെന്തിന് പരിഗണിക്കണം.....മുസ്ലിം league ഒരു ഹിന്ദുവിന് സീറ്റ് കൊടുത്തില്ല എന്നു അവർ പറഞ്ഞു കരയുന്നുണ്ടോ....

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 28 дней назад +76

    ഭാരതം 10 വർഷം സുന്ദരമാണ്ഇനിയും അങ്ങിനെയാണ് NDA വീണ്ടും വരും

  • @jazuuzzzz
    @jazuuzzzz 28 дней назад +82

    കേരളത്തിൽ ഒരു മുസ്ലിമിനെ നിർത്തിയ സമയത്ത് ഇവിടുത്തെ സിപിഎം നടത്തിയ പ്രോപഗണ്ട കാണുമ്പോൾ യുപിയിലെ കാര്യം ആലോചിക്കാൻ പോലും പറ്റില്ല.

    • @ElonHusky
      @ElonHusky 28 дней назад +1

      avidathe karyam aanu parajathu BJP thane 20 muslims candiate nirthyittund but athu congress vote marikkan vendi aanu

  • @rajeevraju3585
    @rajeevraju3585 26 дней назад +31

    കേരളത്തിലെ മാമ മാധ്യമങ്ങളും, വക്കീലും ഹിന്ദു വിരുദ്ധ പരാമർശങ്ങളാണ് പറയുന്നത്, ( ചോദിച്ചാൽ നിരീക്ഷകനും, നിഷ്പക്ഷ മാധ്യമങ്ങൾ എന്നും അവകാശപ്പെടും )🤪🤪🤪🤪🤪

    • @sreekumar1013
      @sreekumar1013 26 дней назад +3

      vakkeel open aayi matha vargeeyatha parayunmu

    • @user-um7kv2bp3x
      @user-um7kv2bp3x 23 дня назад +2

      ഫസലും, ചങ്കരനും
      തനിവിഷമാണ്

  • @haneefaannachampalli8732
    @haneefaannachampalli8732 28 дней назад +18

    Well said adv. jayasankar

  • @sunilsahadeven1172
    @sunilsahadeven1172 27 дней назад +16

    മതേതരപാർട്ടികൾ മതനിരപേക്ഷ ആളുകൾ എ ന്നിവർ സ്ഥാ നാര്തിയുടെ മതം നോക്കുന്നത് കഷ്ട്ട്ംതന്നെ .ഇത് വർഗീയം ആണ്.

    • @abhijithpv7268
      @abhijithpv7268 23 дня назад

      മതേതരം അത് എന്താണ്? 😛😛😛😛😛

  • @Govinda-Mamukoya
    @Govinda-Mamukoya 26 дней назад +14

    അസ്ത്രം ഗഫൂരിക്കNiA പേടി😂😂😂😂

    • @YNWAFZ
      @YNWAFZ 25 дней назад

      NIA മൈല് വടിക്കും ഗഫൂറിന്റെ

  • @jithinjosevj385
    @jithinjosevj385 28 дней назад +50

    ☝️ചെയ്യുന്നത് പറയും
    പറഞ്ഞാൽ ചെയ്തിരിക്കും 🔥ഭയക്കണം 🔥☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥💯💯

    • @user-lc8xi8hw5p
      @user-lc8xi8hw5p 26 дней назад

      Koos

    • @johnytn13
      @johnytn13 24 дня назад +1

      2047, എത്തിക്കുമോ?

    • @sidheqmk5254
      @sidheqmk5254 23 дня назад

      മുടിയാണ്. നരേന്ദ്രൻ എന്ന നിരക്ഷ രൻ. 🤩

    • @johnytn13
      @johnytn13 23 дня назад

      @@sidheqmk5254 എന്താ ഒരു ഇംഗ്ലീഷ്... പ്രസംഗം... പെൺറായി... A. A, chinda, bindu...... S. Kutty.... Sreemathy...sha mn e.

  • @Govinda-Mamukoya
    @Govinda-Mamukoya 26 дней назад +30

    ഇന്ത്യ മറ്റൊരു ലബനോ ണാകാൻ ഇന്ത്യക്കാർ ആ ഗ്രഹിക്കുന്നില്ലാ

    • @Aju.K.M-Muz
      @Aju.K.M-Muz 24 дня назад +2

      ലബനോൺ HID = 750.
      ഇന്ത്യ HID = 640.
      അപ്പൊ ജനങ്ങൾക്ക് നല്ലത് ഇന്ത്യ ലബനോൺ പോലെ ആകുന്നതല്ലേ? 😌.

    • @skn1727
      @skn1727 21 день назад

      ലാഭനോൻ ജനസംഖ്യ പതുലക്ഷത്തിൽ താഴെ ഇന്ത്യ 130 കോടി 😄😄😄വിവരം അല്പം എങ്കിലും വേണ്ടേ ബ്രോ ​@@Aju.K.M-Muz

    • @Aju.K.M-Muz
      @Aju.K.M-Muz 21 день назад

      @@skn1727 ചൈന?

    • @skn1727
      @skn1727 21 день назад

      @@Aju.K.M-Muz 👍🏼

    • @skn1727
      @skn1727 21 день назад

      @@Aju.K.M-Muz മാഷേ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം ഇല്ലാത്ത ലാഭനോനുമായി ഭാരതത്തെ താരതമ്യം ചെയ്ത വ്യക്തിയുടെ അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കാം 🤣🤣🤣ചൈന യും ഒക്കെയായിട്ടാണെങ്കിൽ ok

  • @arunt.k1443
    @arunt.k1443 28 дней назад +19

    3:11 ജയശങ്കർ analysis.. 🔥 Perfect 👌🏻👌🏻

  • @RavithejusRavithejus
    @RavithejusRavithejus 28 дней назад +33

    ഗഫൂറിന്റെ തമിഴ്നാട്ടിൽ നടത്തിയ വികടനവാദ പ്രസംഗം അമിട്ട് നടപ്പിലാക്കുന്നു

  • @user-hu8ku4pg4i
    @user-hu8ku4pg4i 26 дней назад +9

    സിപിഎം കോൺഗ്രസും പരസ്പരം മത്സരിക്കുന്ന കേരളത്തിൽ പോലും മുസ്ലിം മുസ്ലിം സ്ഥാനാർത്ഥിക്ക് പ്രശ്നമാണ് ശൂന്യതയിനിന്നും കാഫിർ എന്ന പരാമർശം വരുന്നു അത് ചർച്ചയക്കുന്നു.സ്ഥാനാർത്ഥിക്ക് രാഷ്ട്രീയത്തിൽ വന്നത് തെന്നെ തെറ്റായി പോയി എന്ന് തോന്നിക്കുന്ന രീതിയിൽ ഉള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്

  • @deepammdr9896
    @deepammdr9896 26 дней назад +14

    ഒട്ടകത്തിനു തല വയ്ക്കാൻ ഇടം കൊടുത്താൽ ഇങ്ങനെയിരിക്കും എന്നപോലെയാണ് മുസ്‌ങ്ങൾക്ക് സീറ്റ് കൊടുത്തലുണ്ടാവുന്ന അവസ്ഥ. ഇത് ലോകത്ത് എവിടെ നോക്കിയാലും മനസിലാകും അവർക്ക് ആര് അഭയം കൊടുത്തിട്ടുണ്ടോ അവർക്കെല്ലാം ഒടുവിൽ ദുഖിക്കേണ്ടി വരും. ഈ സത്യം വൈകി ആണ് ലോകം മനസിലാക്കിയത്. ലോകതിലെന്നപോലെ നമ്മുടെ ഇടയിൽ നമ്മൾ ശ്രദ്ധിച്ചാൽ കാര്യങ്ങൾ എളുപ്പത്തിൽ മനസിലാകും. അതുകൊണ്ടാണ് എല്ലാ മേഖലകളിലും ഇവരെ ഒഴിവാക്കാനുള്ള ശ്രെമം തുടങ്ങിയിട്ടുണ്ട്.

  • @bahuleyanayyode474
    @bahuleyanayyode474 28 дней назад +11

    ഇതൊക്കെ കേട്ടിട്ട് കേരളത്തിലെ മാമകൾ കരയുന്നു😢.

  • @abhijithpv7268
    @abhijithpv7268 23 дня назад +3

    മതേതരത്തിന്റെ മുഖ മുദ്രായായ അസ്ത്രം ഗഫൂർ ഉണ്ടേലോ 😂😂😂😂😂😂😂😂😅😂😅😅😅😅

  • @KM-zh3co
    @KM-zh3co 28 дней назад +29

    ഇന്നത്തെ പ്രത്യേക സാഹചര്യ ത്തിൽ മുസ്ലിം സ്ഥാനാര്‍ത്ഥികൾ ഇല്ലാത്തതാണ് മുസ്ലിങ്ങൾക്ക് നല്ലത്. ഇത്തരം ചോദിച്ച് വാങ്ങൽ നല്ല പ്രവണതയല്ല..എല്ലാവർക്കും നീതി ലഭ്യമാക്കിയാൽ മതി.

    • @indian-gc4hp
      @indian-gc4hp 27 дней назад +2

      Eppom kittum nokkiyirinno

  • @girijanair348
    @girijanair348 27 дней назад +11

    അഡ്വ. ജയശങ്കർ പറഞ്ഞതു മനസ്സിലാകുന്നുണ്ട്. 👌 ഈ ഗഫൂർ പറയുന്നതെന്താണ്? വർഗീയത ആണൊ? BJP മാത്രമല്ലേ അതു പറയാറ്? 😂

  • @MidhunMathew5770
    @MidhunMathew5770 23 дня назад +4

    അസ്ത്രങ്ങൾ തുരുമ്പിച്ചു തുടങ്ങി 😂😂😂

  • @Dammam948
    @Dammam948 28 дней назад +41

    നരേന്ദ്ര ദാമോദർദാസ് മോദി🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

    • @abdhullaabdhu7161
      @abdhullaabdhu7161 28 дней назад

      KAaBALIKAN.

    • @supremeenterprises3175
      @supremeenterprises3175 28 дней назад

      Bond Raja.

    • @Dammam948
      @Dammam948 28 дней назад +3

      @@supremeenterprises3175 നരേന്ദ്ര ദാമോദർദാസ് മോദി🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

    • @magicframes11
      @magicframes11 27 дней назад +1

      ​@@abdhullaabdhu7161ആര് മരുമോളെ പണിത മുത്തോ 😂😂

    • @abdhullaabdhu7161
      @abdhullaabdhu7161 27 дней назад

      @@magicframes11 NINTEY APPAN TEY.PERU.PARAYAAN.NINAKU.ARIUMOO.PURA

  • @ukpillaipillai4654
    @ukpillaipillai4654 23 дня назад +3

    ഗഫുറെ പഴയ അസ്ത്രം എപ്പോഴാണ് പുറത്തെടുക്കുന്നത്.. ഒന്ന് കാണാനൊരു ഭൂതി.

  • @witnessofeverything16
    @witnessofeverything16 22 дня назад +1

    മുസ്ലിം ഇലക്ഷനിൽ ജയിച്ചാൽ അവർക്ക് രാജ്യത്തെ പൊതുവായ പ്രശ്നങ്ങളെപ്പറ്റി ഒന്നും പറയാൻ കാണില്ല. അവർക്ക് എപ്പോഴും മുസ്ലിം മുസ്ലിം എന്ന ചിന്ത മാത്രമേയുള്ളൂ..

  • @psckerala6025
    @psckerala6025 25 дней назад +4

    ആയിരം അസ്ത്രവുംമായി അവൻ വന്നു. 😂😂😂😂😂😂😂

  • @Sree99441
    @Sree99441 25 дней назад

    Jaysankar Ji as always hit the nail on the head 😁

  • @rajannair1289
    @rajannair1289 23 дня назад +3

    ന്യൂനപക്ഷ മെന്നു പറഞ്ഞിട്ട് കാര്യം ഇല്ല ഇക്കൂട്ടർ മുസ്ലിം തീവ്രവാദികളെ എന്ന് എതിർക്കുന്നു അന്ന് ഇവരെ എല്ലാപാർട്ടിക്കാരും സ്വീകരിക്കും...

  • @paula.i1690
    @paula.i1690 28 дней назад +15

    വയനാട്ടിൽ ഉപ തെരഞ്ഞെടുപ്പ് നടക്കുംബോൾ മതേതര ഫസൽക്കക്ക് സീറ്റ് കൊടുക്കട്ടെ എതിർ സ്ഥാനാർഥി ഉണ്ടാവില്ല. കേരളത്തിൽ NDAഎല്ലാ വിഭാഗത്തേയും പരിഗണിച്ചു .

  • @balankulangara
    @balankulangara 23 дня назад +1

    മുസ്ലീംസിന് തിരഞ്ഞെടുപ്പിൽ മൽസരിക്കണമെങ്കിൽ ബിജെപി യിൽ കൂട്ടത്തോടെ
    ചേര്ന്ന് പ്രവർത്തിച്ചു തഴക്കവും വഴക്കവും വന്നു
    കഴിഞ്ഞാൽ തീര്ച്ചയായും
    സ്ഥാനാര്‍ത്ഥിയായി പരിഗണിക്കും

  • @nivedj13
    @nivedj13 24 дня назад +2

    ദളിതരെ കൂട്ടുപിടിക്കുന്നു. തേങ്ങ..... Jogendra Nath മണ്ഡൽ വലിയ ദളിത്‌ മുസ്ലിം സ്നേഹം പറഞ്ഞു നടന്നു എന്ത് കാര്യം ? പോയതിനേക്കാൾ സ്പീഡിൽ അങ്ങേര് പാകിസ്താനിൽ നിന്ന് തിരിച്ചോടി പോന്നു.

  • @sanjayank6440
    @sanjayank6440 25 дней назад

    2:53 ivittakal parayunnathu vargeeyatha alle😂😂😂

  • @sarathknpy1
    @sarathknpy1 27 дней назад +2

    Muslims should come to the BJP.

  • @theinvisiblepsycho8938
    @theinvisiblepsycho8938 26 дней назад +1

    ❤❤❤

  • @Mundamala
    @Mundamala 23 дня назад +2

    അൽ തീവ്രു ഗഫൂർക്ക

  • @anirudhkmenon5557
    @anirudhkmenon5557 24 дня назад

    Golden opportunity...!!!

  • @smallthanks4891
    @smallthanks4891 26 дней назад

    Hi adv JS Please try to resign from media representatives .we need educated PM . We needs Jobs

  • @user-ju5fn3mr1e
    @user-ju5fn3mr1e 28 дней назад +2

    Kayiliruppinteyaaa.....

  • @gautamchandran
    @gautamchandran 27 дней назад +1

    Idhe election engineering thanne aanu Keralathilum parties use cheyyunnadhu..koodudhal institutionalised aanu in fact Keralathil

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 24 дня назад +1

    വക്കീലിന് രാഹുല്‍ ഗാന്ധി എന്ന് കേട്ടാല്‍ വെള്ളം പോകും

  • @sreekumark641
    @sreekumark641 26 дней назад +1

    JS നല്ല നിരീക്ഷണം

  • @arjunbalakrishnan7822
    @arjunbalakrishnan7822 23 дня назад

    ⚡️⚡️👍

  • @JohnDoe-qp5sj
    @JohnDoe-qp5sj 25 дней назад +1

    Minority votes don't matter in Bharat anymore. 2024 Lok sabha will have very few so called minority members. In ruling group it can be single digit and in Cabinet zero.

  • @ktnchemmaniyod4104
    @ktnchemmaniyod4104 24 дня назад +1

    ജിഹാദി ഗഫൂർ ഇതെല്ലാം കേട്ട് ബ്ലുംങ്ങസ്യ😂😂😂😂

  • @shanavashabeebulla3725
    @shanavashabeebulla3725 26 дней назад +1

    വക്കിൽ ചില സമയങ്ങളിൽ കൃത്യമായി വിവരിക്കും

    • @ashokmannipady4777
      @ashokmannipady4777 23 дня назад

      എന്ത് കൃത്യത. ഓരോ പാർടിയും ശ്രമിക്കുന്ന് അവരവരുടെ പാർടിക്ക് വോട്ടും ജനപിന്തുണയും നേടാനാണ് ബി.ജെപിയെ എതിർക്കുന്നു എന്ന് വെച്ച് എല്ലാരും ഒരൊറ്റ പാർടിയാകാൻ പറ്റുമോ?കോൺഗ്രസും സിപിഎമ്മും ബി.ജെ.പിയെ എതിർക്കുന്നു എന്ന് വെച്ച് രണ്ടും ലയിച്ച് ഒരൊറ്റ പാർടിയാകുമോ? ഇല്ല. അതുപോലെ പാർടികൾ തമ്മിൽ സഖ്യമുണ്ടാക്കിയാൽ നമുക്ക് അവരുടെ ശതമാനം ഒന്നിച്ച് കൂടി ഇത്ര ശതമാനം കിട്ടുമെന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരം 'ഉദാഹരണത്തിന് കണ്ണുരിലെ ഏതെങ്കിലും ലീഗ്കാരനോ കോൺഗ്രസ്കാരനോ BJP ക്ക് നൽകിയാലും സി.പി.എമ്മിന് നൽകില്ല തിരിച്ചാണെങ്കിലും അങ്ങനെ തന്നെ. അങ്ങനെയാണ് കാര്യങ്ങൾ ഒവൈസി പാർടിച്ചുണ്ടാക്കിയപ്പോൾ അതുവരെ കോൺഗ്രസിന് ഒപ്പം ഉണ്ടായിരുന്നവരാണ് ഇപ്പുറത്ത് വന്നത്.അവരോട് വീണ്ടും കോൺഗ്രസിന് വോട്ട് ചെയ്യാൻ പറഞ്ഞാൽ ചെയ്യുമോ?

  • @muraliiyer1714
    @muraliiyer1714 25 дней назад

    What is happening in kerala

  • @santhoshkumarsouparnika4584
    @santhoshkumarsouparnika4584 28 дней назад

    Spr

  • @user-fv3ic3gy9j
    @user-fv3ic3gy9j 26 дней назад +1

    വീട്ടിലിരുന്നാൽ ബിജെപിയുടെ പ്രവർത്തിക്കാനും നേതാവാകാൻ ചെല്ലണമെങ്കിലേ.

  • @bijeeshc5756
    @bijeeshc5756 19 дней назад

    ജയശങ്കർജിക്ക് കാര്യം പിടികിട്ടി😅

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 22 дня назад

    സിറാജ് ആൻഡ് ജയശങ്കർ❤❤

  • @devanandr741
    @devanandr741 27 дней назад +2

    അസ്ത്രം 😂

  • @muziclab69
    @muziclab69 25 дней назад

    ചങ്കരൻ ഇവിടെ സ്ഥിര താമസം ആക്കിയോ ?😂

  • @shaktikumarkurup3621
    @shaktikumarkurup3621 24 дня назад

    Venu and company is making a joke of themselves in UP

  • @bineesh_joseph
    @bineesh_joseph 26 дней назад +1

    മുസ്ലിങ്ങളോട് എന്തൊരു കരുതലാണ്.. 🤣🤣

  • @sreekumarkaleekkal353
    @sreekumarkaleekkal353 28 дней назад +7

    മാപ്രക്കു കരച്ചിൽ വരുന്നു ഇൻഡി മുന്നണിയുടെ സ്ഥിതി ഓർത്തു.

  • @girishk.g7414
    @girishk.g7414 23 дня назад

    Not Gandhi family But Nehru family

  • @ravikumarkb8103
    @ravikumarkb8103 24 дня назад

    Muslims
    Muslims should introspect
    They should have political leaders like aryadan muhammed acceptable to all dectios of society

  • @kumarm5961
    @kumarm5961 25 дней назад +1

    Secular gafoor 😮

  • @mranilkumarnair5437
    @mranilkumarnair5437 25 дней назад

    only capable and winning people are made to stand ..just not some one because they belong to some community..

  • @harishbhooshan6418
    @harishbhooshan6418 22 дня назад

    Secularism in India: M dominant place only M candidate.
    Fascism in India: H dominant place H candidate.

  • @mvramachandran8916
    @mvramachandran8916 28 дней назад +2

    ജാതി ശങ്കരൻ😅

  • @unnikrishnannair6518
    @unnikrishnannair6518 24 дня назад

    Jai.... Sankar:

  • @Citizen.380
    @Citizen.380 21 день назад

    അടിയിലൂടെ ഇളകി ഒഴുകും ജൂൺ 4 ന് 😂

  • @bijunice910
    @bijunice910 23 дня назад

    Asthram Maman Gafoor .

  • @viswanathannairp1685
    @viswanathannairp1685 26 дней назад

    Album villum teams ne enthinu vilikkunnu
    Really.poison

  • @dassaults925
    @dassaults925 28 дней назад +7

    MODI♥️

  • @Reno-su1nn
    @Reno-su1nn 28 дней назад +4

    BSP up യിൽ ദളിത്‌ മുസ്ലിം ബ്രാഹ്മിൻ സഖ്യം ആണ് ഇത്തവണത്തെ സോഷ്യൽ ഇക്യുഷൻ. ബ്രാഹ്മണരെയും ടാക്കൂർമാരെയും മത്സരിപ്പിക്കുന്നുണ്ടല്ലോ അത് ഇന്ത്യ മുന്നണിയുടെ വോട്ട് കുറയ്ക്കുമോ ബിജെപി യുടെ വോട്ട് കുറയ്ക്കുമോ ചങ്കരാ..

    • @tux008
      @tux008 28 дней назад +11

      എല്ലാവരും മലയാളികളെ പോലെ മതവും ജാതിയും മാത്രം നോക്കി വോട്ട് ചെയ്യുന്നവരല്ല. അവർ ഡെവലപ്മെൻ്റ്, രാജ്യ പുരോഗതി, സുരക്ഷ ഒക്കെ കൂടി നോക്കിയാണ് ലോക്സഭയിലേക്ക് വോട്ട് ചെയ്യുക, അപ്പോൾ അതു കിട്ടേണ്ടവർക്ക് കിട്ടും, അതിനു ഇവിടെ കിടന്നു മോങ്ങിയിട്ട് കാര്യം ഇല്ല ❤💊💚

    • @movieworld9577
      @movieworld9577 27 дней назад

      BSP yude adhyathe aim BJP Tholpikuka ennathayrnn. pinne candidate list mati

    • @Govinda-Mamukoya
      @Govinda-Mamukoya 26 дней назад

      BSP ബ്രാമീണർകുലംകുത്തികൾ

    • @Reno-su1nn
      @Reno-su1nn 26 дней назад

      @@Govinda-Mamukoya 🤣

  • @freakdude8163
    @freakdude8163 26 дней назад

    64% muslims in Kishangaju.

  • @ravikumarnr5329
    @ravikumarnr5329 27 дней назад +2

    പാവം ജയ ശങ്കർ ആലുവയിലെ താമസക്കാരനായതു കൊണ്ട് രാവിലെ.. ഉച്ചയ്ക്ക്... വൈകിട്ട്....പത്തു പ്രാവശൃം മുസ്ലീം... മുസ്ലീം എന്ന് ഓതേണ്ട ശതികേട്...സാരമില്ല...സഹന ശക്തിയുള്ളത് നല്ല ശീലമാണ്

  • @india2920
    @india2920 28 дней назад +8

    ജയ് മോദി ജീ❤❤❤❤❤

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 27 дней назад

    The people will appreciate Rahul Gandhi since he and his party might have done a wonderful job for this election because they started their fighting without any resources, whatever the BJP and Modi might have achieved through corruption.

  • @user-um7kv2bp3x
    @user-um7kv2bp3x 23 дня назад +3

    മുസ്ളീം സ്ഥാനാർത്ഥിയെ ബി ജെ പി നിർത്തണോ
    മതം പറഞ്ഞ് രാജ്യം മേടിച്ചവർക്ക്
    ഭാരതത്തിൽ സീറ്റ് കൊടുക്കണോ😂😂😂😂

  • @rajdea
    @rajdea 23 дня назад

    😂😂😂

  • @subairsubair4751
    @subairsubair4751 28 дней назад +1

    ഈ ശങ്കർ പറഞ്ഞ ഏതെങ്കിലും കാര്യം നടന്നതായി എനിക്ക് ഓർമയില്ല

    • @1752-vph
      @1752-vph 25 дней назад

      2010 ഇന്ത്യ വിഷൻ ചാനൽ പരിപാടി നടത്തുന്ന സമയത്ത് മോദിയുടെ കാലം വരും എന്ന് പറഞ്ഞു

    • @1752-vph
      @1752-vph 25 дней назад +2

      രണ്ടാം പിണറായി സർക്കാർ റിയാസിന് നല്ല വകുപ്പ് കിട്ടുമെന്ന് ജയശങ്കർ പറഞ്ഞു

  • @vpvm5081
    @vpvm5081 27 дней назад

    Jeyikandedo... Jeyichal nammake samuhya neethu nadatham.

  • @madhavavntvmadhavan2471
    @madhavavntvmadhavan2471 25 дней назад

    YAsthram gafoor charchilo?oshaar

  • @ktsasikumar440
    @ktsasikumar440 26 дней назад +3

    അസ്ത്ര൦.ഗഫുർ.മതേതരൻ
    ആണ്.അല്ലേ

  • @safiaibrahim6472
    @safiaibrahim6472 23 дня назад

    Congress is always hypocritical

  • @sankuvijayakumar7129
    @sankuvijayakumar7129 21 день назад

    Who is real religious party in Bharat. Hindus are the orginal Bharathavasi where as others are the backlash of partitions and leftouts. So who is religious??????????.Think.Find the correct answer.!!!!

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh 25 дней назад

    അസ്ത്രം

  • @madhavavntvmadhavan2471
    @madhavavntvmadhavan2471 25 дней назад

    Yeallaavarkkom hinduvaano prasnam kashattam

  • @user-iv5gk3jq4g
    @user-iv5gk3jq4g 27 дней назад +1

    Bsp ഓന്ത്

  • @ravikumarkb8103
    @ravikumarkb8103 24 дня назад

    Muslims should introspect
    They should have political leaders acceptable to all communities they should join bjp in large nos instead of going for vote jihad

  • @mohammedkutty8217
    @mohammedkutty8217 26 дней назад

    Jaya sankaran purame nispakshananenkilum ullil kaviyanu

  • @user-dx4lf1wx6n
    @user-dx4lf1wx6n 25 дней назад

    NANCHU...ENTHINU NANAZHI 😂😂😂😂😂

  • @vighneshpunnithan549
    @vighneshpunnithan549 25 дней назад

    Jayashankar.fakkru,pransth kishore 3 um pro bjps

  • @shkumarkumar2630
    @shkumarkumar2630 28 дней назад +1

    ചങ്കരനു പോകരുതോ

  • @naushadkuroollithazhakuni1073
    @naushadkuroollithazhakuni1073 22 дня назад

    Mattullavar pottanmarano shankaran vakeele

  • @Shajijoseph222
    @Shajijoseph222 28 дней назад +17

    ചങ്കരൻ കുറെ നാളായി മുസ്ലിം മുസ്ലിം മുസ്ലിം

    • @UbaidPunnakkal-bh4kf
      @UbaidPunnakkal-bh4kf 28 дней назад +1

      Ayal sathyam paranjathalle

    • @user-zn3qy3iv1p
      @user-zn3qy3iv1p 26 дней назад +1

      സുഹൃത്തേ ഒരു കാര്യം പറയുമ്പോൾ അതിൽ കാര്യമുണ്ടോ ഇല്ലയോ എന്ന് നോക്കുക നിന്നെപ്പോലുള്ളവരുടെ അമിത ആവേശമാണ് ബിജെപി ക്ക്‌ വളമാകുന്നത് വിവേകപൂർവം ചിന്തിക്കൂ വികാരപരമായിട്ടല്ല

    • @VM-pm9dy
      @VM-pm9dy 25 дней назад

      @@user-zn3qy3iv1phow many Cristian how many Buddhist how many parsy.."☹️☹️☹️☹️😊😊😊

    • @Simbathelionking-so1xp
      @Simbathelionking-so1xp 24 дня назад

      വക്കീൽ ഉള്ളത് പറയുന്നു.. അത്രേയുള്ളു

  • @leetheshpt7213
    @leetheshpt7213 27 дней назад +2

    മതസ്പർദ്ധയുടെ മകുടോദാഹരണമാണ് ജയശങ്കർ.
    സമ്പത്തിൻ്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന BSP എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് പോസ്റ്ററും നോട്ടീസും അടിച്ചു നല്കുന്നത് മറ്റുള്ളവരാണെന്നും. രാജ്യത്ത് ഇലക്ഷനിൽ നില്ക്കുന്ന മുസ്ലീങ്ങൾ കുലംകുത്തികൾ ആണെന്നുമുള്ള ഇയാളുടെ ഈ ഭാഷപ്രയോഗം തികഞ്ഞ മുസ്ലീം വിരുദ്ധതയാണ്. BSP ഇന്ത്യയിലെ മൂന്നാമത്തെ ദേശീയപാർട്ടിയാണ് BSP യുടെ ഉദ്ദേശം BJPയെയും കോൺഗ്രസിനെയും അധികാരത്തിൽ എത്തിക്കൽ അല്ല.

    • @rmk25497
      @rmk25497 26 дней назад +1

      സമ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം ആണെന്ന് ആരാണ് പറഞ്ഞത്.

    • @Govinda-Mamukoya
      @Govinda-Mamukoya 26 дней назад

      😂😂😂

  • @nazyshamsudeen7652
    @nazyshamsudeen7652 28 дней назад +1

    Sankhi chankaran

    • @testahom4690
      @testahom4690 28 дней назад

      എടാ സുഡാപ്പി

  • @marvanking4351
    @marvanking4351 27 дней назад

    Bsp എന്നും ബിജെപിയുടെ ചാരന്മാർ...

  • @shiyadh3178
    @shiyadh3178 28 дней назад +7

    മുസ്ലിം കാൻഡിഡേറ്റ് കുറഞ്ഞാലും വേണ്ടില്ല ബിജെപി തോൽക്കണം

    • @renjithpk5743
      @renjithpk5743 28 дней назад +5

      😂😭🤣

    • @dassaults925
      @dassaults925 28 дней назад +13

      Vote for BJP♥️
      Vote for Development❤️

    • @user-nq6fg2cc6t
      @user-nq6fg2cc6t 28 дней назад +10

      എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

    • @babypp208
      @babypp208 28 дней назад

      ഹൂറിയും മദ്യപ്പൊയയും പോലൊരു നടക്കാത്ത സ്വപ്നം 🐷😋🐷😋

    • @Govinda-Mamukoya
      @Govinda-Mamukoya 26 дней назад +5

      അതിമോഹമാണ് കോയാ😂😂

  • @nidheeshm.s.9630
    @nidheeshm.s.9630 27 дней назад

    നിർഭാഗ്യവശാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇന്ത്യൻ ദേശസ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രം പിന്തുടരാൻ നിർബന്ധിതരാകുന്നു. കാരണം ബിജെപി .അതിനാൽ ബിജെപിയെ ബഹിഷ്കരിക്കുക

  • @NARAYANA711983
    @NARAYANA711983 27 дней назад +1

    Amit nte Kaanja puthi aanu😅😅😅