കള്ളുഷാപ്പിലെ കായൽ യാത്രയും കായൽ മീൻകൃഷിയും || RADHA AJITH ||

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 37

  • @thulasijagadeesh7213
    @thulasijagadeesh7213 3 месяца назад +2

    നല്ല സ്ഥലം. ചേച്ചി യുടെ പാട്ട് സൂപ്പർ ❣️

  • @KichuKichu-k9k
    @KichuKichu-k9k 3 месяца назад +1

    അടിപൊളി ആയിട്ടുണ്ടല്ലോ👌👌👌👌👌

  • @indirabai9959
    @indirabai9959 2 месяца назад

    ഹായ് എത്ര നല്ല വീഡിയോ, യാത്ര ചെയ്ത് പോലെ തോന്നി വളരെ നന്ദി, മലയും വളയും മാത്ര മല്ല, ഒരു നല്ല അനുഭവം, വീണ്ടും ആഗ്രഹിക്കുന്നു, നന്ദി നമസ്കാരം,, 🙏🙏🙏👌👌👍

  • @Sheela_TR
    @Sheela_TR 3 месяца назад +1

    Chechiyude paattu super jnanum avide boatil poyi chechi nalla rasam vallathil poyappol pedi thonniyille 👌🏼👌🏼👌🏼❤️❤️❤️

  • @anjuzzmedia7450
    @anjuzzmedia7450 3 месяца назад

    ചേച്ചി നന്നായി പാടുന്നുണ്ടല്ലോ.... ❤️❤️❤️❤️❤️❤️❤️

  • @shobhasunil9203
    @shobhasunil9203 3 месяца назад +3

    ഞങ്ങളുടെ നാട്ടിൽ കറങ്ങി നടക്കുവാണോ.കൊല്ലത്തെ മീൻ എല്ലാം വാങ്ങി തിരുവനന്തപുരത്തേക്ക് പോകുന്നു

  • @annieoscar6209
    @annieoscar6209 3 месяца назад +1

    Nice place... good information.
    Thanks a lot

  • @johnskuttysabu7915
    @johnskuttysabu7915 3 месяца назад +2

    ❤🎉🎉chechi

  • @FreeZeal24
    @FreeZeal24 2 месяца назад

    കണ്ടാൽ കാട് എങ്കിലും കണ്ടെൽ കാടുകൾ, കായലിൽ പ്രകൃതിയുടെ Oxygen generating സ്രോതസ്സ് ആണ്.
    We need to protect the കണ്ടൽ കാടുകൾ 🤗

  • @sheelathampi3360
    @sheelathampi3360 3 месяца назад +1

    Kure divasamy travel vlog ettitt.. pokanam...nalla place

  • @FreeZeal24
    @FreeZeal24 2 месяца назад

    മലകൾ, Ear Tops, Cooking, എന്നല്ല...നുമ്മ Radha ഒരു സർവകല വല്ലഭ ആണ്

  • @bhavaniammamadathil7
    @bhavaniammamadathil7 3 месяца назад

    പെരിയാർ പാടുമ്പോൾ കൂടെ സത്യനും വേണം. കള്ളുഷാപ്പിലെ കപ്പ മീൻ കറി സൂപ്പർ ആണ്

  • @FreeZeal24
    @FreeZeal24 2 месяца назад

    Radha എപ്പോഴും very busy ആണ് 🤗

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh 3 месяца назад +1

    Chechi pattu super njan poyittu ella pokam chechi vallathil kayaran pedi undayirunnuo

  • @mayadevims4049
    @mayadevims4049 3 месяца назад +1

    👌

  • @annieyesudas9636
    @annieyesudas9636 3 месяца назад +1

    നന്നായി പാടുന്നുണ്ട് കേട്ടോ.

  • @thusharak2065
    @thusharak2065 3 месяца назад

    Adipoli ❤️

  • @sruthyabhimanyu3976
    @sruthyabhimanyu3976 3 месяца назад

    Super chechi ❤paattu super . nalla place

  • @Liji-y9k
    @Liji-y9k 2 месяца назад

    ❤❤❤❤❤

  • @Sanija.mSanija.m
    @Sanija.mSanija.m 3 месяца назад

    Hi chechi
    Palakka stone and chain available ano?

    • @RadhaAjithVlogs
      @RadhaAjithVlogs  2 месяца назад +1

      Catalog nokku ... Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi കൊറിയർ വഴി 4 days നുള്ളിൽ മെറ്റീരിയൽസ് അവിടെ എത്തും

  • @ManojVk-we1mu
    @ManojVk-we1mu 2 месяца назад

    Good.

  • @pravitha5879
    @pravitha5879 2 месяца назад

    അടിപൊളി ചേച്ചി. എനിക്ക് വള്ളത്തിൽ കേറാനൊക്കെ പേടിയ. പിന്നെ കാൽസ്യ കുറവിനു നല്ലത് ആണെന്ന് പറഞ്ഞില്ലേ അത് എന്താണ് എന്ന് മനസിലായില്ല. ഒന്നുടെ പറയോ.കാൽസ്യ കുറവ് കാരണം ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്.❤️❤️❤️

    • @RadhaAjithVlogs
      @RadhaAjithVlogs  2 месяца назад

      കല്ലുമ്മേക്കായയുടെ കൂടെ കാണുന്നതാ. അതിൻ്റെ കാര്യമാണുപറഞ്ഞതു

  • @VijayaGireesh
    @VijayaGireesh 3 месяца назад +1

    അപ്പോൾ ചേച്ചി കാണിച്ചു തന്നിരുന്ന മീനൊക്കെ വിഷം മിൻ ആയിരുന്നോ

  • @bhavaniammamadathil7
    @bhavaniammamadathil7 3 месяца назад

    അയ്യോ കായലിലേക്ക് ചാടരുത് ആവേശം കൂടുന്നുണ്ടേ

  • @junuthanks3081
    @junuthanks3081 2 месяца назад

    ചേച്ചി ആദ്യം തിന്നിരുനനത് വിഷം ഉളള മീനുകൾ ആയിരുന്നു, ഇപ്പോ ആണോ വിഷം ഇല്ലാത്ത മീനുകൾ കഴിക്കുന്നത് കഷ്ടം

  • @chithiraperumanoor4405
    @chithiraperumanoor4405 3 месяца назад

    😢😢😢