ഭഗവാൻ ഏതു രൂപത്തിലും വരും..എന്റെ അനുഭവം ❤️❤️😊🙏🙏

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 968

  • @anithakumari6727
    @anithakumari6727 2 года назад +109

    അതെ അത് ഭഗവാൻ തന്നെ ആണ്. പാർവതിയുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും. സ്വസ്തികയിലൂടെ ഭഗവാനെ കൂടുതൽ അറിയാനും അടുക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം

  • @remyaratheesh3976
    @remyaratheesh3976 2 года назад +176

    സ്വസ്തിക എവിടെ ജനിച്ചാലും ഭഗവാന്റെ കഥകൾ കേൾക്കാൻ ഞങ്ങളേയും അവിടെ ജനിപ്പിക്കാൻ ഭാഗവാനോട് പ്രാർത്‌ഥിക്കും ഞാൻ 🥰🥰🥰

    • @jithuudhayasree1723
      @jithuudhayasree1723 2 года назад +2

      Mmm yes Mee tooo...

    • @suryagayathrysreenivasan4259
      @suryagayathrysreenivasan4259 2 года назад +3

      Enthu nalla Comment ❤️🙏kannaaa🙏🙏🙏

    • @sunithamolly4997
      @sunithamolly4997 2 года назад +2

      🙏

    • @vijayaramachandran2454
      @vijayaramachandran2454 2 года назад +7

      സ്വസ്തിക മോളുടെ ഈ വിവരണം എന്നും എപ്പോഴും കോൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ അഷ്ട പതി എന്നെ പോലെ ഒരു പാട് അമ്മ മാർവരാൻ കഴിയത്തവർ ' കാണും അവർക്ക് വേണ്ടി വിഡിയേചെയ്യണം

    • @santhanavaliamma7041
      @santhanavaliamma7041 2 года назад +3

      Jayasree radhe shyam 🙏🏽🙏🏽🙏🏽

  • @devikrishnasajan4999
    @devikrishnasajan4999 2 года назад +13

    Ayyappante കഥാപറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു എന്റെ അച്ഛൻ എന്നേ എടുത്തു ഭഗവാനെ കാണിച്ചു തന്നു എന്റെ അച്ഛൻ സുഖമില്ലാതെ ബൈപാസ് ജൂൺ 15ന് fix ചെയ്തിരിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണം പമ്പിങ് 20%മാത്രമാണ് ഒരുപ്രാവശ്യം ഗുരുവായൂർ പോയപ്പോൾ സുഖമില്ലാതായി സീരിയസ് ആയിരുന്നു ഭഗവാൻ tiruchutannu വീണ്ടും ഞാൻ വൈകുണ്ട ഏകദേശി എടുത്തപ്പോൾ അന്നും pumping കുറഞ്ഞു കുഴഞ്ഞുവീണു അന്നും ഭഗവാൻ രക്ഷിച്ചു എല്ലാവരുംഅച്ഛന് വേണ്ടി പ്രാർത്ഥിക്കണം ഹരേ കൃഷ്ണ രാധേ radhe🙏🙏

  • @dhanya1824
    @dhanya1824 2 года назад +8

    ആണ്ടാളമ്മയുടെ പുനർ ജന്മം ആകും swasthika. അതാണ് ഭഗവാൻ ഈ അനുഭവം തരുന്നത്... ♥️🙏

  • @Minichadran
    @Minichadran Год назад +3

    ഹരേ കൃഷ്ണ സ്വസ്തികയുടെ വൃന്ദാവനത്തിലെ കൃഷ്ണനുഭവങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നി. സ്വസ്തിക കരയുമ്പോൾ അറിയാതെ ഞാനും കരഞ്ഞു പോയി. രാധേ രാധേ ശ്യാം.❤❤😢

  • @lathikaviswanath8834
    @lathikaviswanath8834 2 года назад +4

    പൊന്നുമോളേ...ഒരു പുണ്യം തന്നെയാണ് മോളേ നീ 🙏ഒരുപാടു കഥകൾ പറയാൻ കണ്ണൻ മോളേ അനുഗ്രഹിക്കട്ടെ 😘😘😘

  • @Vaiga_vijay
    @Vaiga_vijay 2 года назад +7

    ദൈവം നമ്മളെ ഒത്തിരി പരീക്ഷിക്കും പക്ഷേ നമ്മുടെ കൂടെ എപ്പോഴും കാണും ഞാൻ പലപ്പോഴആയിട്ടു പല ഫേസ്ബുക്പേജിലും വായിച്ചിട്ടുള്ളത് ആണ് സാക്ഷാൽ ഗുരുവായൂർ അപ്പൻ ഓരോ മനുഷ്യറിലും കാണിച്ചിട്ടുള്ള മായകൾ അങ്ങനെ ഒന്ന് എന്റെ ജീവിതത്തിലും ഉണ്ടായി എന്റെ ഭർത്താവിന് സ്ലിപ് ഡിസ്ക് ന്റെ വേദന ആയി ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആയി കിടന്ന സമയത്തു ഒരു പ്രാവിശ്യം അഡ്മിറ്റ്‌ ആയി വേദന മാറി തിരിച്ചു പോരുന്നു കുറച്ചു ദിവസങ്ങൾ കു ശേഷം പിന്നെയും വേദന വന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി അപ്പോൾ അതിഭയങ്കരമായ വേദനയും അടുപ്പിച്ചു മൂന്ന് ദിവസം ഉറങ്ങാതെ കട്ടിലിൽ നിന്ന് ഒന്ന് എഴുനേൽക്കാൻ പോലും പറ്റിയില്ല അത്രക്കും വേദന ആയിരുന്നു ഡോക്ടർ പോലും പറഞ്ഞു ഇതിനു സമയും എടുക്കും പയ്യെ പയ്യെ മാറുകയുള് പക്ഷെ വേദന സഹിക്കാവുന്നതിന്റെയ് അപ്പുറം ആയിരുന്നു നിങ്ങൾക് പറ്റുനിലായെങ്കിൽഓപ്പറേഷൻ നെയ് കുറിച്ച് വരെ ഡോക്ടർ പറഞ്ഞു നമ്മുക്ക് ഓരോ പ്രശനങ്ങൾ ഉണ്ടാകുപോൾ ആയിരിക്കുമല്ലോ നമ്മൾ ദൈവത്തിനെ കൂടുതൽ വിളിക്കുന്നത് ഞാൻ എന്റെ ഗുരുവായൂരപ്പനെ മനം ഉരുക്കി വിളിച്ചു പ്രാർത്ഥിച്ചു എന്റെ ഭർത്താവിന്റെ വേദന എത്രയും പെട്ടന്ന് ഭേദം ആക്കി തരണേ സുഖം ആയി കഴിയുമ്പോൾ ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും കൂട്ടി ഗുരുവായൂയപ്പനെ കാണാൻ വന്നേക്കാം എന്റെ ഭഗവാനെ സത്യം പറഞ്ഞാൽ എനിക്കു തന്നെ അതിശയം ആയിരുന്നു മൂന്ന് ദിവസം വേദന കൊണ്ട് ഉറങ്ങാതെ ഇരുന്ന എന്റെ ഹുസ്ബൻഡ് അരമണിക്കൂർ കഴിഞ്ഞപ്പോൾ സുഖം ആയി ഉറങ്ങി പിറ്റേന്ന് നേരം വെള്ളത്തപ്പോൾ എന്റെ സഹായം ഇല്ലാതെ തന്നെ നടന്നു ബാത്‌റൂമിൽ പോയി വേദന പെട്ടന്നു കുറയുകയും ചെയ്‌തു അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ പോരുന്നു അപ്പോഴും ഡോക്ടർ പറഞ്ഞു വളരെ സൂക്ഷിക്കണം അപ്പോൾ ഇടക്ക് ഈ വേദന വരുന്നതും കൊണ്ടും ബിസിനസ്‌ ആവിശ്യം ആയി തിരിച്ചു പോകണ്ടതും കൊണ്ടും ഞങ്ങൾ ഓപ്പറെഷന് തയാറായിഅപ്പോഴും ഭാഗവാനോട് ഞാൻ പ്രാർത്ഥിക്കും ഭാഗവാനെ അവിടുന്ന് വേദന മാറ്റി തന്നു ഇനി ഓപ്പറേഷൻ എന്നാ ഒരു കടമ്പ ഉണ്ട് ഭഗവാനെ എന്തുവാന്നെങ്കിലും അവിടുന്ന് കാത്തോൽകണേ അങ്ങനെ ഞങ്ങൾ വേറെ ഒരു ഹോസ്പിറ്റലിൽ പോയി അവിടുത്തെ ന്യൂറോ സർജൻ നെയ് കണ്ടു ഞങ്ങൾ വീട്ടിൽ നിന്ന് ഓപ്പറേഷന്റെയ് തയാറെടുപ്പിൽ തന്നെ ആണ് പോയത് ഞങ്ങൾ ഡോക്ടർ കണ്ടു MRI സ്കാൻ എല്ലാം പരിശോധിച്ചതിനു ശേഷം doctor👍🏻പറഞ്ഞു നിങ്ങൾക്കു ഓപ്പറെഷന്റെയ് ആവശ്യം ഇല്ല എന്ന് മൂന്ന് മാസത്തേക്ക് കഴിക്കാൻ ഉള്ള ഗുളിക ആയിട്ട് ഞങ്ങൾ തിരിച്ചു പോരുന്നു ഞാൻ ഇതു ഇപ്പോൾ എഴുതാൻ കാരണം ദൈവം നമ്മളെ പരീക്ഷിച്ചു കൊണ്ടിരിക്കും എന്നാലും നമ്മൾ yeppozhum👍🏻ദൈവത്തെ villichu👍🏻കൊണ്ടിരിക ഉറപ്പായിട്ടും ഗുരുവായൂരപ്പൻ നമ്മുടെ പ്രാർത്ഥന കേൾക്കും "ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @manojck4401
    @manojck4401 Год назад +1

    സ്വസ്തികാ ജി യെ എന്റ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് കാണണം എന്ന് എനിക്ക് അതിയാ ആഗ്രഹമുണ്ട്... ഭഗവാനേ കാട്ടി തരണമേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.......

  • @indulekha4492
    @indulekha4492 2 года назад +24

    സന്തോഷാശ്രുക്കൾ....ഹൃദയം നിറഞ്ഞൊഴുകുകയാണ്. എൻ്റെ കണ്ണനേയും രാധ റാണിയേയുമാണ് എൻ്റെ സ്വസ്തി കാ ജീ..😘😘❤️യിൽ അനുഭവിച്ചറിയുന്നത്🙏🙏🙏😍

  • @manipillai6242
    @manipillai6242 2 года назад +2

    സ്വസ്തിക ജിയുടെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ഞാൻ ഗുജറാത്തിൽ ഭഗവാന്റെ മണ്ണിലുള്ള ഒരു ഭക്തയാണ്. കഴിഞ്ഞ വർഷം ഹോളി ദിവസം ഞങ്ങൾ ദ്വാരകയിൽ ആയിരുന്നു. 29 വർഷമായി ഞാൻ ഗുജറാത്തിൽ വന്നിട്ട്. പക്ഷേ കഴിഞ്ഞ വർഷമാണ് എന്റെ ഭഗവാനെ കാണാൻ സാധിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ഒന്നു പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും. ഈ വർഷവും പോകണമെന്ന് ആഗ്രഹമുണ്ട്. ഭഗവാൻ വിളിയ്ക്കാതെ പോകാൻ പറ്റില്ലല്ലോ. സർവ്വം കൃഷ്ണാർപ്പണമസ്തു.

  • @hanimol2492
    @hanimol2492 2 года назад +52

    ഹരേ കൃഷ്ണ.......
    ഭഗവാന്റെ കഥകൾ ഈ ജന്മം തീരും വരെ കേൾക്കാൻ ഭാഗ്യം കണ്ണാ.. തരണേ 🙏🙏🙏

    • @suchisap9740
      @suchisap9740 2 года назад +1

      സത്യം ഞാനും ഇത്‌ ആഗ്രഹിച്ചിട്ടുണ്ട് ♥️👍

    • @sulochancr4558
      @sulochancr4558 2 года назад +1

      എന്റെ മോളെ ഇതു കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം. കൃഷ്ണ ഭഗവാനെ അവിടുത്തെ ലീലകൾ എത്ര മനോഹരം. ഇത് പോലെയുള്ള അനുഭവം ഇനിയും കേൾക്കാനും കാണാനും അവസരങ്ങൾ ഉണ്ട്ടാകെണ് എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @savithrimohandas2405
      @savithrimohandas2405 2 года назад +1

      Hare Krishna

    • @savithrimohandas2405
      @savithrimohandas2405 2 года назад

      🙏🙏🙏

  • @swaminathants4647
    @swaminathants4647 2 года назад +7

    സ്വസ്തിക, നിങ്ങൾക്കു ആയിരം ജന്മങ്ങൾ കിട്ടട്ടെ, ഭഗവാന്റെ കഥ പറഞ്ഞു കൊടുക്കാൻ വേണ്ടി, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheebap7343
    @sheebap7343 2 года назад +25

    അഷ്ടപതി കേൾക്കാൻ ആഗ്രഹ മുണ്ട്. സ്വസ്തികയെ കാണാനും. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @kumarydasan5686
    @kumarydasan5686 2 года назад +9

    പാർവതീ മോളെ, കൃഷ്ണൻ കൂടെയുണ്ട് ട്ടോ!. മോളുടെ ജന്മം,പുണ്യജന്മമാണ്. മോളുടെ സംസാരം കേട്ടിരിക്കുവാൻ നല്ല രസമുണ്ട്, എഴുന്നേറ്റു പോകുവാൻ തോന്നില്ല എന്തായാലും മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏👏ഹരേ കൃഷ്ണാ 👏👏👏🤗

  • @suchisap9740
    @suchisap9740 2 года назад +17

    പാർവതി chechii♥️.... ഒരുപാട് സന്തോഷമായി കൃഷ്ണനുഭാവങ്ങൾ കേട്ടിട്ട്.... ഒന്നുകിൽ ഭഗവാൻ നേരിട്ട് കിഷോർ ജി യുടെ രൂപത്തിൽ വന്നു അല്ലെങ്കിൽ കിഷോർജിയുടെ മനസിൽ തോന്നലുണ്ടാക്കി ചേച്ചിയെ ഹെൽപ് ചെയ്യാൻ രണ്ടായാലും ഭഗവാൻ.... അറിഞ്ഞോണ്ട് തന്നെ.... ഒരുപാട് ഉറങ്ങികിടക്കുന്ന ഗോപിക മാരെ ഉണർത്താൻ ഭഗവാൻ നിയോഗിച്ചതാണ്.... Krishnan♥️♥️♥️♥️♥️ ചേച്ചിക് സർവ്വ ഐശ്വര്യങ്ങളും വരാൻ പ്രാർത്ഥിക്കുന്നു..♥️♥️♥️

    • @rajagopalpp6032
      @rajagopalpp6032 2 года назад

      പാറുക്കുട്ടി ഭാഗവാന്റ രാധ ഞങ്ങൾക് കൃഷ്ണ ന്റെ കഥ പറഞ് തരാൻ വേണ്ടി വീണ്ടും ജന്മം എടുത്തതാണ് 🙏

  • @sudheeshkumarg3392
    @sudheeshkumarg3392 2 года назад +1

    ഹരേകൃഷ്ണ. സ്വസ്തികയിലൂടെ ഞങ്ങൾ ഭഗവാനില്ലൊട്ടു അടുപ്പിച്ചത്. ഭഗവാന്റെ കഥകൾ കേട്ടു സങ്കടം മാറുന്നത്. ഭഗവാൻ ആയിരിക്കും കിഷോർ ജീ ആയി കൂടെ വന്നത് സ്വസ്തിക ഞങ്ങളെ ഭഗവാനില്ലൊട്ടു അടുപ്പിക്കുന്നതിനു. ഭഗവാനെ കൂടെ ഉണ്ടാകണേ.ഭഗവാൻ കൂടെ ഉണ്ട്. സ്വസ്തിക ഗുരുവായൂർ വരാൻ ആഗ്രഹം ഉണ്ട് നടക്കില്ല. ഭഗവാനെ അഷ്ടപദി സമർപ്പിക്കുന്ന സ്വസ്തികക്ക് എല്ലാ അനുഗ്രഹം ഉണ്ടാകണേ. എല്ലാഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടാകണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.

  • @aryasivadas2484
    @aryasivadas2484 2 года назад +18

    ഹരേ കൃഷ്ണാ ❤️🙏
    Live കണ്ടിരുന്നു.. 🥰 ന്താ പറയാ ഒരുപാട് സന്തോഷായി 😍😍 ഭഗവാനെ സ്നേഹിക്കുന്നവർക്ക് ആരെ കണ്ടാലും അത് ഭാഗവാനായിട്ടേ തോന്നുന്നു എല്ലാവരുടെ ഉള്ളിലും ഭാഗവൻ ആണല്ലോ 🥺😍എല്ലായിടത്തും ഭഗവാനെ മാത്രേ കാണാൻ സാധിക്കു.... 😍
    സർവം കൃഷ്ണമയം ❤️❤️❤️🙏

  • @binitharejanan8291
    @binitharejanan8291 2 года назад +1

    നന്ദി , ഭഗവാനോട് ഇത്രയും അടുപ്പിച്ചതിന്.പുണ്യ ജന്മമാണ് കുട്ടിയുടേത് .രാധേശ്യാം.

  • @sreelekha5818
    @sreelekha5818 2 года назад +10

    ഭഗവാൻ്റെ കഥകൾ സ്വസ്തിക പറയുമ്പോൾ കണ്ണ് നിറഞ്ഞു ഒഴുകും 🙏🙏 ഹരേ കൃഷ്ണാ 🙏🙏❤️❤️

  • @subhashiju6660
    @subhashiju6660 2 года назад +1

    സ്വ്സ്തികാ ജീ ഞാന് കഴിഞ്ഞ
    ദിവസം ഭഗവാനെ ഞങ്ങൾക്കു എല്ലാ വർക്കും കൂടി കാണാൻ ഒരു ഭാഗിയം തരണമേ ഞങ്ങൾക്ക്
    എല്ലാ വർക്കും കൂടി അഷ്ട്ടപ്തി
    ചൊല്ലാൻ സാധിക്കെനമെ എല്ലാ
    ഗോപി ഗോപ ൻന്മാരെ കാണാൻ
    സധിക്കെനമെ സ്വതികാ ജെയ് ഒരു തവണ യെങ്കിലും കാണാൻ
    ഭഗവാനെ ഭാഗ്യം നൽകേണമേ

  • @prabhavv8282
    @prabhavv8282 2 года назад +3

    ഹരേ കൃഷ്ണാ ..ഞാൻ മോളുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു

  • @dhanyarani299
    @dhanyarani299 2 года назад +2

    ഫെബ്രുവരി 6നു മനസ്സുകൊണ്ട് ഗുരുവായൂരിൽ ഉണ്ടാകും... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏🙏🙏നിഷ്കളങ്കമായി, അനന്യ ചിന്തകളൊന്നുമില്ലാതെ, എല്ലാറ്റിലും ഭഗവാനെ കാണുന്ന സ്വസ്തികക്കൊപ്പം ഭഗവാൻ എപ്പോഴും ഉണ്ടാകും... ഭക്തരാണല്ലോ ഭഗവാന്റെ ദൗർബല്യം... കൃഷ്ണാ... ഗുരുവായൂരപ്പാ..... 🙏🙏🙏

  • @karunanvk9895
    @karunanvk9895 2 года назад +22

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സ്വസ്തികയ്ക്ക് ഉണ്ടായ അനുഭവങ്ങൾ പറയുമ്പോൾ ഞങ്ങൾക്കും അതെ അനുഭവം തോന്നാണ്.🙏 ഭഗവാനെ കൺമുന്നിൽ കാണുന്ന പോലെ🙏 തീർച്ചയായും ഞങ്ങൾ ഗുരുവായൂർ കണ്ണന്റെ സന്നിധിയിൽ വരും.സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏

  • @sarithar3455
    @sarithar3455 Год назад +1

    കരഞ്ഞും ചിരിച്ചും ആണ് ഈ കഥകൾ കേട്ടു തീർത്തത് 😊🙏🏻🙏🏻

  • @geethasuresh1912
    @geethasuresh1912 2 года назад +20

    ഹരേ കൃഷ്ണ... സ്വസ്തിക ഭാഗ്യ ജന്മമാണ് പുണ്യജന്മമാണ്🙏🙏🙏

  • @sandhyamv6456
    @sandhyamv6456 2 года назад +11

    Love you സ്വസ്തിക.... അങ്ങയുടെ കഥകൾ കേട്ടു കണ്ണുകൾ നിറഞ്ഞൊഴുകി... എന്റെ ഭഗവാനെ നേരിൽ കണ്ട പോലെ തോന്നി.. നന്ദി 🙏🙏🙏🙏

  • @radhakrishnanpr8137
    @radhakrishnanpr8137 2 года назад +6

    മാതാജി പറയുന്ന കഥ കേൾക്കുന്നതിനേതാക്കാൾ, അനുഭവം പറയുമ്പോൾ ഞങ്ങൾ ഒരു വല്ലാത്ത മനസന്തോഷം അഭവിച്ചു കിഷോർജി അങ്ങ് മാതാജി ക്കു ചെയ്തു കൊടുത്ത ഉപകാരത്തിനു ത്രി പാദങ്ങളിൽ തൊട്ടു സാഷ്ട്ടാഗം പ്രണാമം 🙏🏾

  • @narayanisreedharan1839
    @narayanisreedharan1839 Год назад +1

    സ്വസ്തികയുടെ ഒരു പാട് കഥകളും പാട്ടുകളും ഇനിയും ഇനിയും ഇടണം ഹാരേ കൃഷ്ണ്ണ ❤

  • @miniragu
    @miniragu 2 года назад +4

    കണ്ടു, കേട്ടു, കേൾക്കുമ്പോൾ കണ്ണീർ പൊഴിഞ്ഞു, ചേച്ചി ഭാഗ്യവതി യാണ്.ഹരേ കൃഷ്ണ 💜ഇനിയും ചേച്ചിയിലൂടെ ഒരുപാട് സ്ഥലങ്ങൾ കാണാൻ സാധിക്കട്ടെ. ഹരേ കൃഷ്ണ 💜

  • @govindanv5724
    @govindanv5724 2 года назад +2

    എന്റെ മുത്തശ്ശിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ് എല്ലാ വീഡിയോയും വളരെ ഇഷ്ടപ്പെടുന്നുണ്ട്

  • @kirshnathulasi7547
    @kirshnathulasi7547 2 года назад +3

    ഇത് വരെ തമ്മിൽ കാണാൻ പറ്റിയിട്ടില്ല എങ്കിലും സ്വസ്തികയെ ഞാൻ ഭഗവാൻ അയച്ച് ഭഗവാൻ്റെ ഒരു ഗോപിക അയ്യിട് ആണ് കണ്ണുന്നത് ഭഗവാൻ എന്ന സത്യത്തെ അറിയാൻ കഴിഞ്ഞത് സ്വസ്തിക ചേച്ചിയിലുടെ ആണ് ചേച്ചി പറഞ്ഞു തരുന്ന കഥ കള്ളിലുടെ ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ എന്നെ സഹായിക്കുന്ന എൻ്റെ സ്വസ്തിക ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ഭഗവാൻ ചേച്ചിക്ക് തന്ന കൃഷ്ണാഅനുഭവങ്ങൾ ഞങ്ങൾക് പറഞ്ഞു തരുന്നതിന്നും ഒരു pad നന്ദി ചേച്ചീ 🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏😘😘😘😘🙏🙏🙏🙏

  • @nirmalamenon6558
    @nirmalamenon6558 2 года назад +1

    ഹരി ഓം!മോളെ, മോളു പറയുന്ന മാതിരി ഭഗവാൻ ഏത് രൂപത്തിലും ഭക്തരെ അനുഗ്രഹിക്കുവാനും അൽഭുതപ്പെട്ത്തുവാനും സന്തോഷിപ്പിക്കുവാനും സഹായിക്കുവാനും കുറെ എന്നുംമധുരമുള്ള ഓർമ്മകൾ സൂക്ഷിക്കുവാനും തന്നനുഗ്രഹിക്കും.ഈ എളിയവൾക്കും ഇങ്ങിനെ കുറെ ഓരോ പ്രാവശ്യം വിചാരിക്കുമ്പോഴും പറയുമ്പോഴും മാധുര്യമേറുന്നതേ ഉള്ളൂ.ഹരി ഓം! എല്ലാം അവിടുത്തെ തൃപ്പാദങ്ങളിൽ അർപ്പിക്കുന്നു!!!🙏🙏🙏🙇🙇🙇😘😘😘

  • @sunitharenju1073
    @sunitharenju1073 2 года назад +6

    സ്വസ്തികജീ,,,, അവിടുന്ന് എത്ര 🥰പുണ്യം ചെയ്ത ജന്മം 🙏🙏🙏🙏🙏🥲🥲🥲🥲കണ്ണ് നിറഞ്ഞു 🙏മനസ്സും നിറഞ്ഞു 🙏🙏🙏🙏🙏🙏🙏

  • @vijayvinay1275
    @vijayvinay1275 2 года назад +3

    എല്ലാം നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശരീരം കൊണ്ട് എത്താൻ പറ്റിയില്ലെങ്കിലും മനസ് അവിടെ എത്തും

  • @ankithankith3185
    @ankithankith3185 2 года назад +4

    ധ്വാരകദീശനെ കണ്ടിട്ട് വന്നപ്പോ സന്തോഷം കൊണ്ട് സ്വസ്തിക സുന്ദരി ആയി 🙏ഇനിയും പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️

  • @vasupp9392
    @vasupp9392 Год назад +2

    ഭഗവാന്റെ കഥകൾ പറഞ്ഞു കേൾപ്പിച്ചു തന്ന പാർവതി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @harikrishnankk8868
    @harikrishnankk8868 2 года назад +10

    പ്രണാമം 🙏സ്വസ്തികാജീ 🙏വല്ലാത്ത അനുഭവങ്ങൾ...... എല്ലാം ആ കള്ള കണ്ണന്റെ ലീലാ വിലാസം തന്നെ....... നന്ദി പാർവതി കുട്ടി... ഒരു പാട് നന്ദി 🙏🙏🙏🙏🙏

  • @rajanimadhu3132
    @rajanimadhu3132 2 года назад +2

    എന്റെ കണ്ണ് നിറഞ്ഞു പോയി. ഭഗവാനെ നേരിൽ കണ്ട അനുഭവം ആണ് . ഭഗവാന്റെ ഭക്തയ്ക്ക് എന്റെ നമസ്ക്കാരം. 🙏🏻🙏🏻🙏🏻🙏🏻🌹❤️

  • @usha4128
    @usha4128 2 года назад +10

    പ്രിയ ഗോപികയ്ക്ക് ആനന്ദം കൊണ്ട് നിറഞ്ഞ കണ്ണീർ പ്രണാമം 🙏🙏🙏❤️🌹

  • @rajendranpp2581
    @rajendranpp2581 2 года назад +8

    നമ്മുടെ കണ്ണൻ പല പരിപാടിയും കാണിക്കും പിടിതരില്ല,,

  • @sree_krishnan
    @sree_krishnan 2 года назад +14

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️❤️🙏🙏

  • @remyavisal8515
    @remyavisal8515 2 года назад +4

    Swasthika അഷ്ടപദി ചെല്ലുന്നത് കേൾക്കാനും, കണ്ണനെ കാണാനും അന്ന് വരണമെന്ന് കരുതുന്നു സ്വസ്തിക, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @anilbabu5772
    @anilbabu5772 2 года назад +3

    ഈ വരുന്ന ഫെബ്രുവരി ആറാം തീയതി അങ്ങയുടെ ജന്മദിവസം കൂടിയായ ദിവസത്തിൽ ഗുരുവായൂർ അമ്പാടി കണ്ണന്റെ മുൻപിൽ താങ്കളുടെ ആഗ്രഹം സാധിക്കുവാൻ സാക്ഷാൽ വൈകുണ്ഠനാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻

  • @sanithajayaprakash9857
    @sanithajayaprakash9857 2 года назад +2

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ♥️ 🙏 ♥️ ♥️ സ്വസ്തിക കണ്ട് ചിരിക്കുകയും കരയും സന്തോഷിക്കുകയും ചെയ്തു . ചേച്ചിയുടെ അനുഭവം കേൾക്കുന്നത് എന്നെപോലെ ഉള്ളവർക്ക് വലിയ പ്രചോദനം നൽകുന്നു ♥️♥️♥️♥️ ഇനിയും ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു അതിന് ഭഗവാൻ അനുഗ്രഹിക്കട്ടെ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ♥️♥️♥️♥️♥️🙏🙏♥️♥️♥️

    • @geethamanoj6131
      @geethamanoj6131 2 года назад

      Happy birthday swasthika💐💐💐💐ashtapadhi chollumbhol kannanum sree radhayum koodethanne undavum💐💐💐🙏🙏🙏🙏

  • @neenashanmughan8492
    @neenashanmughan8492 2 года назад +31

    പാർവതി മോൾടെ അഷ്ടപ്ദി കേൾക്കാൻ ഞങ്ങൾ വരും 🙏🙏🙏🙏ഹരേ കൃഷ്ണ...

  • @deepudeepu-er2ig
    @deepudeepu-er2ig 2 года назад +1

    ശെരിക്കും ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഞാനും കരഞ്ഞുപോയി.. കണ്ണന്റെ അനുഗ്രഹം കൂടെ ഉണ്ട് കേട്ടോ. ഹരേകൃഷ്ണ 🙏🏼

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 2 года назад +3

    ഭഗവാൻറെ മാനസപുത്റി 🥰 പുണ്യം ചെയ്ത ജന്മം.ഇതൊക്കെ കേൾക്കാൻ കഴിയുന്ന തു തന്നെ ഭാഗ്യം.അപ്പോൾ അനുഭവിച്ച മോളുടെമാനസീക അവസ്ഥ 🙏🙏🙏🙏🙏

  • @rajanimadhu3132
    @rajanimadhu3132 2 года назад +1

    തുടക്കം മുതൽ അവസാനം വരെ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു🙏🏻🙏🏻🙏🏻🙏🏻

  • @sheebavk7531
    @sheebavk7531 2 года назад +4

    ഹരേ കൃഷ്ണ
    പ്രണാമം പാർവ്വതി ജി
    ജയ് ശ്രീ രാധേ രാധേ ശ്യാം🙏🙏🙏💐💐💐💐💐

  • @Lakshmymenon
    @Lakshmymenon 2 года назад +2

    ഹരേ കൃഷ്ണ 🙏🥰❣️അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥന്റെ പ്രിയപ്പെട്ട ഗോപികയേ...... പ്രിയപ്പെട്ട സ്വസ്തികാജി കോടി കോടി പ്രണാമം 🥰🥰🥰🥰എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ ❣️🥰🙏 എന്റെ ഭർത്താവിന്റെയും മകളുടെയും ജന്മദിനം ഫെബ്രുവരി രണ്ടിനാണ്🙏 ആ ദിവസം ഗുരുവായൂരിലേക്ക് പോകുന്നു 🙏❣️സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🥰🥰🥰

    • @santha1844
      @santha1844 2 года назад +1

      Harakrashna radha radha Anik valllatha Esttam Thonnunu E place ok kannan Thonnunu🙏🙏

    • @santha1844
      @santha1844 2 года назад +1

      Sawasthika punnyam chaidha janmam Annutto 🙏🙏🙏

  • @sivanandap.s6433
    @sivanandap.s6433 2 года назад +9

    ഹരേ കൃഷ്ണ ❤️❤️ ഹൃദയം നിറഞ്ഞ സന്തോഷം ഫെബ് 6 th nu varanam ന്നു ആഗ്രഹമുണ്ട് പാറു ആഗ്രഹിച്ച പോലെ എല്ലാം ഭഗവാൻ നടത്തിതരൂട്ടോ 🥰🥰

  • @vasupp459
    @vasupp459 2 года назад +2

    അത് കണ്ണൻ തന്നെ ആണ് പാറൂ... എന്റെ കണ്ണ് നിറയുന്നു... ഭഗവാനെ.... ഹരേ കൃഷ്ണാ.. 🙏🙏🙏🙏

  • @advkrishnavivek
    @advkrishnavivek 2 года назад +9

    എല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം.. എല്ലാം നന്നായി പാടാൻ കഴിയട്ടെ.. ഹരേ കൃഷ്ണ 🙏❤️

  • @thankamnair1233
    @thankamnair1233 2 года назад +2

    ഹരേ കൃഷ്ണാ ❤🙏. നമസ്തേ Swasthika🙏. മോൾക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @anithakumari6727
    @anithakumari6727 2 года назад +6

    ഹരേ കൃഷ്ണ
    🙏🙏🙏🙏
    ജയ് ശ്രീ രാധേ രാധേ
    🙏🙏🙏🙏

  • @vishnudas9810
    @vishnudas9810 3 месяца назад

    നിങ്ങളുടെ വാക്കുകൾ ആ വ്യക്തിയെ നല്ല സ്വാധിനിച്ചിട്ടുണ്ട്. ഷീബ ♥️♥️

  • @jishilababu25
    @jishilababu25 2 года назад +6

    Harekrishna🙏🏻
    ഒരുപാട് ആഗ്രഹമാണ് വൃന്ദവനത്തിൽപോവാൻ

  • @sudhakrishnakumar1122
    @sudhakrishnakumar1122 2 года назад +2

    അതെ, അത് ഭഗവാൻ തന്നെ ആണ്... ഹരേ കൃഷ്ണ 🙏🙏ജയ് ശ്രീ രാധേ രാധേ... 🙏🙏മോളുടെ അനുഭവം കേട്ടിട്ട് കണ്ണ് നിറയുന്നു. 🙏🙏

  • @nivedhkrishna4856
    @nivedhkrishna4856 2 года назад +3

    🙏ഹരേകൃഷ്ണ 🙏ഗുരുവായൂരപ്പ 6ന് എനിക്കും എന്റെ കുടുബത്തിനും ഗുരുവായൂരിൽ വരാനുള്ള ഭാഗ്യം ഉണ്ടാവനെ 🙏❤️❤️❤️❤️

  • @ushaknv5224
    @ushaknv5224 2 года назад +1

    നന്ദി സ്വസ്തിക🙏 ഹരേ കൃഷ്ണാ🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @chaithanyasyam765
    @chaithanyasyam765 2 года назад +6

    ഭഗവാനെ എനിക്കൊന്നും പറയാൻ ആകുന്നില്ല, സർവം ഭാഗവൽ മയം 🙏🙏🙏കൃഷ്ണ

  • @mohanannair518
    @mohanannair518 Год назад +1

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @bindupavithran7029
    @bindupavithran7029 2 года назад +3

    ഹരേ കൃഷ്ണാ 🙏🏻 സർവ്വം കൃഷ്ണാ ർപ്പണമസ്തു.... 🙏🏻🙏🏻

  • @mohanannair518
    @mohanannair518 Год назад

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @Veena2017
    @Veena2017 2 года назад +4

    ജയ് ശ്രീ രാധേ രാധേ 🧡🙏🏻

  • @shijiniajith354
    @shijiniajith354 2 года назад

    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🌹🌹🌹 ചേച്ചി, ഞാനും ഗീതാഗോവിന്ദo ബുക്ക്‌ വാങ്ങിച്ചു ട്ടോ... ചൊല്ലാൻ തുടങ്ങി.. ചേച്ചിക് ഒരു പാട് നന്ദി..... ഫെബ് 6 നു കാത്തിരിക്കാന്.. ചേച്ചി പാടുന്നത് കേട്ട് ath follow cheyyan... Oru paadu thanks chechii..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ellareyum bhagavan sree krishnan anugrahikkatte.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dr.renukasunil4032
    @dr.renukasunil4032 2 года назад +6

    Hare Krishna 🥰🥰🙏🏻blessed to hear this ❤️❤️🙏🏻Radhe Radhe ❤️❤️🙏🏻

  • @Mahabharatham_loves_malayalam
    @Mahabharatham_loves_malayalam 2 года назад +1

    ഹരേ കൃഷ്ണ 🙏🏻ഹരേ രാധേ ശ്യാം 🙏🏻
    എനിക്കും ദ്വാരകയിലെ ഭഗവാന്റെ പതാക ഉയർത്തുന്നത് കാണാൻ ഭാഗ്യം കിട്ടി. അതിനു കാരണം റെജിചേച്ചി ആണ് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻

  • @anun.m7231
    @anun.m7231 2 года назад +3

    ഭഗവാന്റെ സ്നേഹം... അനുഭവിക്കുമ്പോൾ കിട്ടുന്ന സന്തോഷം.. അത് ഞങ്ങളോടും കൂടെ പങ്കു വച്ചതിൽ സന്തോഷം സ്വസ്തിക 🥰🥰..🙏ഗുരുവായൂർ ഫെബ്രുവരി 6thnu ഭാഗവൻ അനുഗ്രഹിക്കാണെങ്കിൽ തീർച്ചയായും വരും..,
    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏

  • @indirat4013
    @indirat4013 2 года назад

    പാർവ്വതി മോളെ പാദ നമസ്കാരം. മോൾക്കു നല്ലതു മാത്രം ഭഗവാൻ നൽകട്ടെ. സർവ്വ o കൃഷ് ണാർപ്പണമസ്തു ജയ രാധേ ശ്യാം.

  • @rangersanbharatheeyan8778
    @rangersanbharatheeyan8778 2 года назад +4

    Long live today's RADHE, HARE RAMA HARE KRISHNA, ENNUM ENNUM BHAGWANTE ANUGRAHAM KUTTYKKU UNDAVATTE🙏👌👍💪

  • @janaki9617
    @janaki9617 2 года назад

    ഇനിയും ഒരുപാട് ജന്മം സ്വാദിക്കാജികൂടെ ജനിക്കാൻ ഭഗവാൻ ഭാഗ്യം തരേട്ടെ ഹരേ krishna🙏 ജയ് ജയ് രാധേ രാധേ 🙏❤️❤️❤️❤️

  • @girjasasi6443
    @girjasasi6443 2 года назад +4

    അഷ്ടപതി പാടാൻ കഴിയട്ടെ പാർവതി കുട്ടിയ്ക് ഗുരുവായൂർ നടയിൽ 👍❤👍🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 года назад +3

    Hare Krishna 🙏 🙏 🙏 Radhe Radhe Shyam 🙏 ♥️ ❤️ 💖 😍

  • @meerasukumaran3963
    @meerasukumaran3963 2 года назад

    ഹരേ കൃഷ്ണ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ ബിർത്തഡേ അന്ന് മോൾക്ക് ഭഗവാന്റെ അനുഗ്രഹം നിറയെ കിട്ടട്ടെ മോനെ. മോൻ അഷ്ട്ട പതി പാടുന്നത് കേൾക്കാൻ എല്ലാ ഗോപി ഗോപൻ മാർക്കും സാധിക്കട്ടെ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @kannansvlog1717
    @kannansvlog1717 2 года назад +8

    പാർവതിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmilaxmi2574
    @lakshmilaxmi2574 2 года назад

    സ്വസ്തികയുടെ അനുഭവം കേൾക്കുമ്പോൾ പറഞ്ഞാ അറിയിക്കാൻ പറ്റാത്ത ആനന്ദം ഞങ്ങൾക്കും അനുഭവപ്പെടുന്നു ഫെബ്രുവരി ആറാം തീയതി ഗുരുവായൂരിലേക്ക് വരണം എന്ന് അതിയായ ആഗ്രഹമുണ്ട് ഭഗവാൻ അത് സാധിപ്പിച്ചു തരണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @savitha4748
    @savitha4748 2 года назад +3

    Hare Krishna Jai Shree Radhe Radhe 🙏🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 Год назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏

  • @geethasuresh1912
    @geethasuresh1912 2 года назад +4

    സ്വസ്തിക ഒരു പാട് ഒരു പാട് സേനഹം❤️🙏

  • @SandhyaSandhya-bt5tc
    @SandhyaSandhya-bt5tc 2 года назад +1

    ഹരേ കൃഷ്ണ രാധേ രാധേ ഒത്തിരിസങ്കടപ്പെട്ടു പ്രാർത്ഥിച്ച് എഴുന്നേറ്റ സമയത്താണ് ഞാൻ വീഡിയോ കണ്ടത്. മനസിന് ഒത്തിരി സുന്താഷം തോന്നി ഒത്തിരി നാമം ചെല്ലാറുണ്ട് സ്വസ്തികയഒന്നു വിളിക്കണമെന്നുണ്ട് പറ്റിയില്ല ഇത് വരെ🙏🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @skyrainbow8699
    @skyrainbow8699 2 года назад +6

    ❤ u swastika.. One of the best endearing videos to hear.. Hare krishnaa

  • @geethap8835
    @geethap8835 2 года назад

    🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏പാർവതി യിൽ നിന്നും കുറെ ഭഗവാന്റെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഫെബ്രുവരി 6നെ അഷ്ടപദി ചൊല്ലുമ്പോൾ വരണം എന്ന് അതിയയായ ആഗ്രഹം ഉണ്ട് എന്തായാലും ഭഗവാൻ കൂടേ ഉള്ളപ്പോൾ എല്ലാം ഭംഗി യായി നടക്കും പിന്നെ ഞങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവും എനിക്ക് പാർവതി യെ ഭയങ്കര ഇഷ്ടം ആണ് ഫോൺ നമ്പർ ഇല്ലാ തതുകൊണ്ട് വിളിക്കാനും പറ്റില്ല മഞ്ജുവിനെ ഞാൻ ഒരു പ്രാവശ്യം വിളിച്ചു

  • @lijithaliji2498
    @lijithaliji2498 2 года назад +2

    അറിയാതെകണ്ണ് നിറഞ്ഞു പോകുന്നത് എനിക്കു മാത്രമാണോ🙏🙏😭😭😭😭

  • @rathimenon4094
    @rathimenon4094 2 года назад

    സ്വസ്തികയുടെ കണ്ണൻ്റെ കഥകളും കേട്ട് കണ്ണുനീർ ഒഴുക്കുന്നു. എന്തെന്ന് അറിയാത്ത സുഖം. കണ്ണനെ ഞാൻ അടുത്ത് അറിയുന്നു. കണ്ണനെ സ്വസ്തികയിലുടെ നേരിട്ട് കാണുന്നു. ഹരേ കഷ്ണാ. 🙏

  • @leejikaswaroop4457
    @leejikaswaroop4457 2 года назад +3

    Hare Krishna 🙏🙏🙏Radhe radhe ❤️

  • @bindusnehas6430
    @bindusnehas6430 2 года назад +1

    Orupad santhoshamund Swasthika ellam kettadhil, Bhagavan Anugrahikatte,
    Advance Happy Birthday dear ❤️❤️❤️❤️❤️❤️🙏🙏😍🥰🥰

  • @sruthismitha5863
    @sruthismitha5863 2 года назад +5

    Hare krishna❤❤
    Jai shree dwarkadhesh 🙏🙏

  • @drppchandrachoodan
    @drppchandrachoodan 2 года назад

    നല്ല ഭക്തിഭാവം, ശ്രീകൃഷണകൃപാവർഷം ഉള്ള സുന്ദരിക്കുട്ടി, നന്നായി വരട്ടെ.

  • @rekhavenu2159
    @rekhavenu2159 2 года назад +2

    ഭാഗ്യം ചെയ്ത കുട്ടിയാണ് കേട്ടോ - കൃഷ്ണാ ഗുരുവായൂരപ്പാ ! ആദ്യമായി ആണ് പരിപാടി കേൾക്കുന്നതു്. ഏറെ ഇഷ്ടമായി. കൃഷ്ണ കൃപ എന്നും ഉണ്ടാകട്ടെ -

  • @mohanannair518
    @mohanannair518 Год назад

    എന്റെ ഹ്യദയം നിറഞ്ഞ പിറന്നാൾ ആശംസകൾ സ്വസ്തികാ ജീ 🙏🙏🙏❤️❤️❤️🌹🌹🌹

  • @indiramallissery2802
    @indiramallissery2802 2 года назад

    പാർവ്വതിയുടെ കൃഷണാനുഭവങ്ങൾ കേട്ട് മനം കുളിർത്തു. ഭഗവാൻ്റെ ഗോപികയല്ലേ. ഹരേ കൃ ഷണ

  • @aswathysaju141
    @aswathysaju141 2 года назад +1

    കിഷോർജി ടെ കാര്യം കേട്ടിട്ട് കരഞ്ഞു പോയി. അത് ശെരിക്കും ഭഗവാൻ അയച്ചതാ. കഴിഞ്ഞ വർഷം തന്നെ ഓർത്തു വെച്ചിട്ടുണ്ടായിരുന്നു മകരം മാസത്തിലെ ആയില്യം ആണ് പിറന്നാൾ എന്ന്. .ഗുരുവായൂർ വരണം എന്ന് ഒത്തിരി ആഗ്രഹിക്കുന്നു. ഹരേ krishna ❤

  • @lakshmirajan5566
    @lakshmirajan5566 2 года назад

    Hare Krishna, Parvati mole I love you. കുറച്ചു നേരം കൂടി കേൾക്കാൻ കൊതിക്കുന്നു. ഒരു പക്ഷെ കൃഷ്ണൻ പറഞ്ഞു കേൾപ്പിക്കുന്നതു പോലെ തന്നെ തോന്നി പോയി. അത്രയ്ക്ക് ഇഷ്ടമാണ്. Krishna Parvati mole kathone. ഇനിയും കൂടുതൽ കേൾക്കാൻ കൊതിക്കുന്നു. ആ പുസ്തകം കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ. ഭഗവാൻ ശ്രീകൃഷ്ണൻ മോളെ കാത്തു രക്ഷിക്കട്ടെ.

  • @seethalsoori
    @seethalsoori Год назад

    ഹരേ കൃഷ്ണാ.. എനിയ്ക്കും ദ്വാരകയിൽ പോകാനുള്ള മഹാഭാഗ്യം ഉണ്ടായിട്ടുണ്ട്... മറക്കാനാവാത്ത കൃഷ്ണാനുഭവങ്ങളും....ദ്വാരകാ ധീശന് കോടികോടി കൂപ്പുകൈ....🙏🙏🙏🙏🙏

  • @shinushinu6968
    @shinushinu6968 2 года назад +2

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏

  • @devikasunil874
    @devikasunil874 2 года назад

    ശരിയാണ് അതു ഭഗവാൻ തന്നേ ആണ്.സ്വസ്തികക്കു ഒപ്പം എപ്പോളും കൂടെ ഉണ്ട് ഭഗവാൻ.ഹരേ കൃഷ്ണാ...

  • @suryaanil3629
    @suryaanil3629 2 года назад

    🙏🙏🙏 കൃഷ്ണ ഭക്തയായ പ്രിയ രാധേ ശരിക്കും ഭഗവാന്റെ സാനിധ്യം തിരിച്ചു അറിയുന്നു കൂടെ ഉണ്ടാകും ഹെൽത്ത്‌ ഒക്കെ ശരിയാകും ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @akshaysarcade2979
    @akshaysarcade2979 2 года назад

    Moule nee enne ente bhagavanode kooduthal adupikeyane bhagavante anugrahamente moole koode undakum

  • @chinthawilson796
    @chinthawilson796 2 года назад

    ഹരേ കൃഷ്ണ 🙏 ജയ് ശ്രീ രാധേ രാധേ 🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤