ഭരണ വിരുദ്ധ വികാരം ശക്തമാണ് .. അതാണ് യുഡിഫ് നു നേട്ടമാകുക .. സ്വന്തം ചിഹ്നമില്ല .. അതിനാൽ പാർട്ടി സഖാക്കൾ ചിലർ വോട്ടു ചെയ്തിട്ടില്ല ,, അതാണ് ചില സ്ഥലങ്ങളിൽ ചെറിയ കുറവ് കാണിക്കുന്നത് .. മെട്രോമാനെക്കാളും വലുതല്ലല്ലോ കൃഷ്ണകുമാർ ..
ഷാഫിക്കു ലാസ്റ്റ് കിട്ടിയത് 3500 വോട്ടു ലീഡ് .. പിണറായിയുടെ നല്ല ഭരണം കൊണ്ട് അത് 7000 വെയർ പോകാം .. ലീഡ് 7000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷം രാഹുലിന് കിട്ടിയാൽ അത് സന്ദീപ് എഫക്ട് ആകും ...ഭരണ വിരുദ്ധ വികാരം ശക്തമാണ് .. അതാണ് യുഡിഫ് നു നേട്ടമാകുക .. സ്വന്തം ചിഹ്നമില്ല .. അതിനാൽ പാർട്ടി സഖാക്കൾ ചിലർ വോട്ടു ചെയ്തിട്ടില്ല ,, അതാണ് ചില സ്ഥലങ്ങളിൽ ചെറിയ കുറവ് കാണിക്കുന്നത് .. മെട്രോമാനെക്കാളും വലുതല്ലല്ലോ കൃഷ്ണകുമാർ ..
132000 ആയിരുന്നു അന്ന് പോളിങ്, 10000 വോട്ടുകൾ കുറഞിരുന്നു, എന്നിട്ടും ലോക്സഭയിൽ ബിജെപി 42000, കോൺഗ്രസ് 49000, ശ്രീകണ്ഠൻ 7000 ലീഡ്, പക്ഷേ ഇത്തവണ 142000 വോട്ടുകൾ തിരിച്ചു വന്നു.... അതിനൊപ്പം പിരിയാരി , മാതുർ, കണ്ണാടി യൂഡിഫ് ശക്തി കേന്ദ്രങ്ങളിൽ വോട്ടുകൾ കുറഞ്ഞു, പിന്നെ ഇലക്ഷന് ബിജെപിക്ക് വോട്ട് കൂടാൻ സാധ്യത, സന്ദീപ് എന്ന ഒറ്റുകാരൻ, മുനമ്പം വിഷയം, തൃശൂരിലെ വിജയം, ചേരി തിരിഞുള്ള മുസ്ലിം ഗാസ- ഹിന്ദു ക്രിസ്ത്യൻ ഇസ്രേൽ പോര്, സിപിഎം - ബിജെപി ഐക്യം,
A drastic disagreement with LDF+ UDF blending will not work out this time .Muslim community votes will be split into 80% udf and 15 % to ldf and 5% will grab by BJP. Last minutes sandeep drama spoiled the glamour of UDF. Wait until 23rd
നഗരസഭകളിൽ ക്രിസ്ത്യൻ വോട്ടും ഉണ്ടെല്ലോ, അതിൽ നിങ്ങൾ ഒന്നും പറയുന്നില്ല, മുസ്ലീം വോട്ട് കോൺഗ്രസ് പാർട്ടിക്ക് മൊത്തം ആയി കിട്ടും എന്ന് നിങ്ങൾ പറയുന്നു????😂😂😂
സരിൻ ജയിക്കുന്ന പ്രശ്നമില്ല. 35000 50000 ൽ എങ്കിലും എത്തിക്കണം ചെറിയ സാധ്യതക്ക്. ശക്തി കേന്ദ്രമായ കണ്ണാടിയിൽ 8% ആണ് കുറവ്. ഭരണ വിരുദ്ധ വികാരം , പാർട്ടി ചിഹ്നമില്ല.. no way
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 30000 കൃസ്ത്യാനികൾ 2000 വോട്ട് കിട്ടും ബി ജെപി ഹിന്ദു 47000 കൃസ്ത്യാനികൾ 1500 മുസ്ലിം 50 വോട്ട് കിട്ടും സിപിഎം ഹിന്ദു 34000 കൃസ്ത്യാനികൾ 500 കൃസ്ത്യാനികൾ 500 മുസ്ലിം 4000 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ടായിരത്തി ൽ താഴയെ ഭൂരിപക്ഷം ഉണ്ടാകൂ ഉണ്ടാകും ഇതാണ് യാഥാർത്ഥ്യം ഇതാണ് എൻറ്റെ സർവേ രണ്ട് ശതമാനം അങ്ങോട്ടും ഇങ്ങോട്ടും മാറാം എന്നാലും മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ജയിക്കാനാണ് സാധ്യത
Sahodara palakkadu muncipalityil as per the election committe report poling kuravanu compare to 2021, athu matramalla, e sreedharan effect karanam anu annatrayum vote veenathu, krishnakumar malsaricha loksabha electionte buripaksham in palakkadu eduthu nokuka.... Kuranjirukunnathu kanam
എന്ത് അവലോകനം ആണ് ഇത്. പറയുന്നതിൽ അല്പം logic വേണ്ടേ... നിങ്ങൾ പറയുന്ന കാര്യം ഒരിക്കലും നടക്കില്ല. 23ആം തീയതി നിങ്ങള്ക്ക് എല്ലാം മാറ്റിപറയേണ്ടി വരും..... കൂടുതൽ ജയസാധ്യത രാഹുലിനാണ്
ആർക്കും ഒരു urap ഇല്ല .സിപിഎം എപ്പോഴും ബിജെപി ജയിക്കുന്നത് കൊണ്ട് കോണ്ഗ്രസ് ്ന് കുത്താറുണ്ട്.ഈ തവണ സിപിഎം അവരുടെ വോട്ട് പിടിച്ചാൽ കോണ്ഗ്രസ് ്ന് പ്രോബ്ലം ആകും
ഷാഫിക്കു ലാസ്റ്റ് കിട്ടിയത് 3500 വോട്ടു ലീഡ് .. പിണറായിയുടെ നല്ല ഭരണം കൊണ്ട് അത് 7000 വെയർ പോകാം .. ലീഡ് 7000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷം രാഹുലിന് കിട്ടിയാൽ അത് സന്ദീപ് എഫക്ട് ആകും ..
സിപിഎം ജയിക്കുന്നത് കൊണ്ട് ബിജെപി അനുകൂല വോട് കോണ്ഗ്രസ് ്ന് കുത്തി ബിജെപി ജയിക്കാൻ സാദ്ധ്യത ഇല്ലാത്തതുകൊണ്ട് . അസംബ്ലി യില് ബിജെപി ജയിക്കാൻ സാദ്ധ്യത ഉള്ളതുകൊണ്ട് ബിജെപി കൂ വോട്ട് കൂടും
സരിനിലേക്ക് കോൺഗ്രസ് വോട്ട് കുറെ പോവും, പിന്നെ സിപിഎം അടിയുറച്ച വോട്ട്, അതിൽ കഴിഞ്ഞപ്രാവശ്യം സിപിഎം വോട്ട് പോയത് പോലെ ഇപ്പോൾ കോൺഗ്രസിന് പോയില്ല എന്ന് വിശ്വസിക്കുന്നു
Palakkad മുനിസിപ്പാലിറ്റി before 65%, now 70% Periyari before 77% now 70% Mathur before 73%. Now70% കണ്ണാടി before 78% now70% പോളിങ് percentage... Will be win chance Bjp
മെട്രോമാൻ ശ്രീധരൻ സാറിന് കിട്ടിയ അൻപതിനായിരം വോട്ടും ഇത്തവണ ബി ജെ പി ക്കു കിട്ടുമോ ..? എന്ന്തന്നെ കരുതുക .വലിയ നേതാവായ സഖാവ് വിജയരാഘവന് കിട്ടിയ 36000 വോട്ടു sarinu കിട്ടുമോ ..? ആളാകെ പോൽ ചെയ്തത് 137000 വോട്ട് ,, അപ്പോഴും ആരാ ജയിക്കുക ..?😍
മുനിസിപ്പാലിറ്റിയിൽ 67% ഒക്കെ ഒള്ളു... കണക്കൊക്കെ ശരിയാക്കി വേണ്ടേ വീഡിയോ അപ്‌ലോഡ് ചെയ്യാൻ... ഒരു മൈക്കും ക്യാമറയും ഒരു സ്റ്റുഡിയോ യും ഉണ്ടെങ്കിൽ എന്തും വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം ആണ് ഇപ്പോൾ നടക്കുന്നെ 😄😄😄😄
കൃഷ്ണകുമാറിന്റെ ഇലക്ഷൻ മാനേജ്മെന്റുകളാണ് മത്സരിച്ച എല്ലാ പരാജയമായത്
6000 vote ulla malambuzhayil 50000 vote nedi nilkkunna aala krishnakumar,2016 sakshal Vsinu ethire randam sthanam
മുസ്ലിം വോട്ട് പൂര്‍ണമായും UDF ന് ഏകീകരിച്ച തിരഞ്ഞെടുപ്പ് ആണ് ഇത്..23 ന് നമുക്ക് വീണ്ടും കാണാം
ഇതേ പരുപാടി ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും അറിയാം എന്ന് മറക്കണ്ട, അതിലേക്കാണ് നീയൊക്കെ എത്തിക്കുന്നത് .....
അൽഫാം വെന്തില്ലാഹ് 💚💚💚💚 ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് ഏകീകരിച്ച ഇലക്ഷൻ ആണിത് 🧡
Pakshe Hindu Christian vote nashttapettathu ariyunnile ninte congress , 23th nammuk kaanam, comment delete cheyyaruth
അയ്യോ പാവം... പറ്റാവുന്ന വർഗീയത ഫുൾ പറഞ്ഞിട്ടും ക്രിസ്ത്യൻസും ഹിന്ദുക്കലും ഒന്നിക്കുന്നില്ലാലെ 😂😂@@AkshayS-x4n
@@nihasbabup എന്ത് ചെയ്യാൻ ഞമ്മന്റെ കൂട്ടരേ പോലെ മത വർഗീയത ചിന്തയുമായി നടക്കുന്നവർ അല്ല എല്ലാരും
Trissur done ✅
Palakkad done ✅
Next 25-30 MLA in 2026 assembly 🔥
5 seat jayikan nokk aadhyam
@NSq12 pode pode 😂😂
Divaswapnam matram
@MuhammedAlthaf-i8p peril tanne Muhammad swabhavigham,nalla pole polli😂😂😂
അതുകൊണ്ട് റിസൾട്ട് വരട്ടെ 😂😂😂, ജയ് ബിജെപി, ജയ് NDA
RSS പറഞ്ഞാൽ ഒരു സംഘകുടുംബത്തിലെ വോട്ടും മാറില്ല
Samga kudumbamoo 😂😂
ഭരണ വിരുദ്ധ വികാരം ശക്തമാണ് .. അതാണ് യുഡിഫ് നു നേട്ടമാകുക .. സ്വന്തം ചിഹ്നമില്ല .. അതിനാൽ പാർട്ടി സഖാക്കൾ ചിലർ വോട്ടു ചെയ്തിട്ടില്ല ,, അതാണ് ചില സ്ഥലങ്ങളിൽ ചെറിയ കുറവ് കാണിക്കുന്നത് .. മെട്രോമാനെക്കാളും വലുതല്ലല്ലോ കൃഷ്ണകുമാർ ..
സ്വന്തം ചിഹ്നം ആയിരുന്നെങ്കിൽ ഈ കാലുമാറ്റക്കാരന് തീരെ വോട്ട് കിട്ടില്ലായിരുന്നു.
UDF leed 5000 t0 6000
അങ്ങനെ ആണെങ്കിൽ കോണ്ഗ്രസ് jayikilla
ഷാഫിക്കു ലാസ്റ്റ് കിട്ടിയത് 3500 വോട്ടു ലീഡ് .. പിണറായിയുടെ നല്ല ഭരണം കൊണ്ട് അത് 7000 വെയർ പോകാം .. ലീഡ് 7000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷം രാഹുലിന് കിട്ടിയാൽ അത് സന്ദീപ് എഫക്ട് ആകും ...ഭരണ വിരുദ്ധ വികാരം ശക്തമാണ് .. അതാണ് യുഡിഫ് നു നേട്ടമാകുക .. സ്വന്തം ചിഹ്നമില്ല .. അതിനാൽ പാർട്ടി സഖാക്കൾ ചിലർ വോട്ടു ചെയ്തിട്ടില്ല ,, അതാണ് ചില സ്ഥലങ്ങളിൽ ചെറിയ കുറവ് കാണിക്കുന്നത് .. മെട്രോമാനെക്കാളും വലുതല്ലല്ലോ കൃഷ്ണകുമാർ ..
Udf 53000 bjp 49000 ldf 34000
RSS പറയുന്നതിൽ അപ്പുറം ഒരു നേതാവും ഇല്ല
Suresh Gopi jayikkumo chetta😂😂
മുനമ്പം 🔥
വിജയം രാഹുലിന്
എന്നിട്ടെന്തേ ലോകസഭ യിലേക്ക് ഇതേ കൃഷ്ണകുമാറിന് 43000vote ആയി
പോയിനെടാ
132000 ആയിരുന്നു അന്ന് പോളിങ്, 10000 വോട്ടുകൾ കുറഞിരുന്നു, എന്നിട്ടും ലോക്സഭയിൽ ബിജെപി 42000, കോൺഗ്രസ് 49000, ശ്രീകണ്ഠൻ 7000 ലീഡ്, പക്ഷേ ഇത്തവണ 142000 വോട്ടുകൾ തിരിച്ചു വന്നു.... അതിനൊപ്പം പിരിയാരി , മാതുർ, കണ്ണാടി യൂഡിഫ് ശക്തി കേന്ദ്രങ്ങളിൽ വോട്ടുകൾ കുറഞ്ഞു, പിന്നെ ഇലക്ഷന് ബിജെപിക്ക് വോട്ട് കൂടാൻ സാധ്യത, സന്ദീപ് എന്ന ഒറ്റുകാരൻ, മുനമ്പം വിഷയം, തൃശൂരിലെ വിജയം, ചേരി തിരിഞുള്ള മുസ്ലിം ഗാസ- ഹിന്ദു ക്രിസ്ത്യൻ ഇസ്രേൽ പോര്, സിപിഎം - ബിജെപി ഐക്യം,
😅mathoor panjayathil 10% vottu kuranju athenthaa parayatthathu 😂😂ekkuri bjp❤❤bjp❤bjp❤❤jayichirikkum ❤❤❤
*MUNCIPALITY*
75884 (2024)
79566 (2021)
Less 3682
*PIRAYIRI*
26165 (2024)
26864 (2021
Less 681
*MATHUR*
17289 (2021)
17938 (2024)
Less 649
Bjp ❤
A drastic disagreement with LDF+ UDF blending will not work out this time .Muslim community votes will be split into 80% udf and 15 % to ldf and 5% will grab by BJP. Last minutes sandeep drama spoiled the glamour of UDF. Wait until 23rd
RSS 🧡 🧡 🧡 🧡 🧡 BJP
നഗരസഭകളിൽ ക്രിസ്ത്യൻ വോട്ടും ഉണ്ടെല്ലോ, അതിൽ നിങ്ങൾ ഒന്നും പറയുന്നില്ല, മുസ്ലീം വോട്ട് കോൺഗ്രസ് പാർട്ടിക്ക് മൊത്തം ആയി കിട്ടും എന്ന് നിങ്ങൾ പറയുന്നു????😂😂😂
Rahul 🌹🌹🌹🌹🌹🌹🎉💕🌷💐🌺🌸🌹💕🌷💐❤️🌸🌺
നിങ്ങൾ എന്ത് പൊട്ടത്തരങ്ങളാണ് പറയുന്നത് 😂 🤣 😂 Municipality ൽ 67% ഉള്ളൂ😂😂😂
ബിജെപി ശക്തി കേന്ദ്രമായ സ്ഥലങ്ങളിൽ വോട്ട് കുറഞ്ഞു.
ഈ മൂന്നു മാസം മുൻപ് നടന്ന ലോക്സഭാ എത്ര ശതമാനം അതും താരതമ്യേം ചെയ്യാൻ.
Rss ൻ്റെ ഒരു കൈ ഈ ഇലക്ഷനിൽ ഉണ്ട്. ബി.ജെ.പിക്ക് ജയസാധ്യത
പിരായിരി യു.ഡി.എഫ് നെ ചതിക്കുകയുമില്ല.
പാലക്കാട് ബി.ജെ.പി ജയിക്കുകയും ഇല്ല
പിരായിരി യുഡിഫ് വോട്ട് കുറഞ്ഞു അങ്ങനെ വന്നാൽ സരിൻ ജയിക്കും കഴിഞ്ഞ തവണ കണ്ണാടിയിൽ ldf വോട്ട് യുഡിഫ് നു ചെയ്തു അങ്ങനെ ആണ് ഷാഫി ജയിച്ചത്
സരിൻ ജയിക്കുന്ന പ്രശ്നമില്ല. 35000 50000 ൽ എങ്കിലും എത്തിക്കണം ചെറിയ സാധ്യതക്ക്. ശക്തി കേന്ദ്രമായ കണ്ണാടിയിൽ 8% ആണ് കുറവ്. ഭരണ വിരുദ്ധ വികാരം , പാർട്ടി ചിഹ്നമില്ല.. no way
രാഹുൽ 8000-12000 ജയിക്കും
Rahul🙏❤️🙏❤🙏
UDF നെ വിലയിരുത്തിയില്ല... TOO BAD
സുരേഷ്ഗോപിക്ക് ജനസമ്മതി കുറഞ്ഞു എന്ന് തൃശൂർകാർക്ക് അഭിപ്രായമില്ല. ഒന്ന് ഉറപ്പിച്ചോളൂ. കേരളത്തിലെ എറ്റവും മികച്ച എംപി സുരേഷ്ഗോപി ആയിരിക്കും.
നിങ്ങൾ ശനിയാഴ്ച്ച രാവിലെ 11 മണി വരെ ബിജെപിയെ വിജയിപിച്ചോ
Innale shafi parambil n sreekandan mp okke patra sammelanam nadathy krityamaya kanakku sahitham karyangal vyakthamakittundu, avide udf jayikkum.......oru samshayavum venda
അത് മുരളീധരന്റെ തോൽവിയിൽ നിങ്ങൾ മനസ്സിലാക്കു
ബിജെപിയുടെ ഒരു ഭാഗം വോട്ടുകൾ കോൺഗ്രസ് ന് കിട്ടി പോരും. അങ്ങനെ എങ്കിൽ രാഹുൽ 5 അക്കം കടക്കും
കാലാകാലങ്ങളിൽ യുഡിഫ് നേടിയ ക്രിസ്ത്യൻ വോട്ടുകൾ....???
Waite and see
കളവ് മാത്രം പടച്ച് വിടുന്ന ഒരു ചാനലിൽ നിന്നും വന്നവൻ അതിന്റെ ഗുണം കാണിക്കും.
ശ്രീകണ്ഠൻ ഏതെല്ലാം പഞ്ചായത്തിൽ ഭൂരിപക്ഷം നേടി
വോട്ട് ആണി അടിച്ചുറപ്പിച്ചു
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 30000 കൃസ്ത്യാനികൾ 2000 വോട്ട് കിട്ടും ബി ജെപി ഹിന്ദു 47000 കൃസ്ത്യാനികൾ 1500 മുസ്ലിം 50 വോട്ട് കിട്ടും സിപിഎം ഹിന്ദു 34000 കൃസ്ത്യാനികൾ 500 കൃസ്ത്യാനികൾ 500 മുസ്ലിം 4000 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ടായിരത്തി ൽ താഴയെ ഭൂരിപക്ഷം ഉണ്ടാകൂ ഉണ്ടാകും ഇതാണ് യാഥാർത്ഥ്യം ഇതാണ് എൻറ്റെ സർവേ രണ്ട് ശതമാനം അങ്ങോട്ടും ഇങ്ങോട്ടും മാറാം എന്നാലും മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ജയിക്കാനാണ് സാധ്യത
510000 hindu vote+ 3000 christian vote=
bjp total vote 54000
Congress 49000
Cpim 36000
Rahul 8765 singal urapichoolu
Sahodara palakkadu muncipalityil as per the election committe report poling kuravanu compare to 2021, athu matramalla, e sreedharan effect karanam anu annatrayum vote veenathu, krishnakumar malsaricha loksabha electionte buripaksham in palakkadu eduthu nokuka.... Kuranjirukunnathu kanam
അറിയാതെ പറയുകയാണോ അതോ അറിഞ്ഞു കൊണ്ട് പറ്റിക്കുകയാണോ ആകെ നാലുബൂത്തിൽ മാത്രമാണ് എൺപതിനുമുകളിലും എൺപത്തി അഞ്ചിനു താഴെയും പോൾ ചെയ്തിട്ടുള്ളത്
നിങ്ങൾ കരയുകയാണോ അതോ ചിരി അഭിയനയിക്കുകയാണോ
തൃശൂര്‍ പൂരത്തിന് ചെണ്ടക്കോല്‍ വീഴുമ്പോള്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്.
രാഹുൽ 15K+💪💪💪
ചാനലോളികൾ പോയി പണി നോക്ക്
Bjp😂ക്ക് സ്വന്തം 💪💪💪
സരിൻ❤❤❤❤
എന്ത് അവലോകനം ആണ് ഇത്. പറയുന്നതിൽ അല്പം logic വേണ്ടേ... നിങ്ങൾ പറയുന്ന കാര്യം ഒരിക്കലും നടക്കില്ല. 23ആം തീയതി നിങ്ങള്ക്ക് എല്ലാം മാറ്റിപറയേണ്ടി വരും..... കൂടുതൽ ജയസാധ്യത രാഹുലിനാണ്
ഇയാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ BJPക്ക് ആനുകൂലിച്ച് റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു 😂
ആർക്കും ഒരു urap ഇല്ല .സിപിഎം എപ്പോഴും ബിജെപി ജയിക്കുന്നത് കൊണ്ട് കോണ്ഗ്രസ് ്ന് കുത്താറുണ്ട്.ഈ തവണ സിപിഎം അവരുടെ വോട്ട് പിടിച്ചാൽ കോണ്ഗ്രസ് ്ന് പ്രോബ്ലം ആകും
രാഹുൽ 8000 to 12000
RSS vichaarichaal aalukal vote cheyyumo? Indiayil thanne athyavashyam shakhakal ulla state aaanu, pakshe niyamasabhayil vatta poojyam 😂😂😂😂😂
യ ധാർത്ത കണകല്ലതാൻ പറയുന്നത്
രാഹുൽ വിജയിച്ചു കഴിഞ്ഞു
Surendra a adupikkathathi kondu sg van bhooripakshathill jayichu...
ഷാഫിക്കു ലാസ്റ്റ് കിട്ടിയത് 3500 വോട്ടു ലീഡ് .. പിണറായിയുടെ നല്ല ഭരണം കൊണ്ട് അത് 7000 വെയർ പോകാം .. ലീഡ് 7000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷം രാഹുലിന് കിട്ടിയാൽ അത് സന്ദീപ് എഫക്ട് ആകും ..
ബിജെപി ജയിച്ചു
ബിജെപി 2700 വോട്ടിനു ജയിക്കും സരിൻ കോൺഗ്രസ് വോട്ടിൽ അടിച്ചു കയറിയാൽ ബിജെപി യുടെ ഭൂരിപക്ഷം കൂടും
രാഹുൽ 💚🤍🧡💚🤍🧡💚🤍🧡🔥🔥🔥🔥
Ragul
എന്നിട്ടെന്തേ ലോകസഭ യിലേക്ക് ഇതേ കൃഷ്ണകുമാറിന് 43000vote ആയി
പോയിനെടാ പൊട്ടന്റെ കണക്കായി
സിപിഎം ജയിക്കുന്നത് കൊണ്ട് ബിജെപി അനുകൂല വോട് കോണ്ഗ്രസ് ്ന് കുത്തി ബിജെപി ജയിക്കാൻ സാദ്ധ്യത ഇല്ലാത്തതുകൊണ്ട് . അസംബ്ലി യില് ബിജെപി ജയിക്കാൻ സാദ്ധ്യത ഉള്ളതുകൊണ്ട് ബിജെപി കൂ വോട്ട് കൂടും
സരിനിലേക്ക് കോൺഗ്രസ് വോട്ട് കുറെ പോവും, പിന്നെ സിപിഎം അടിയുറച്ച വോട്ട്, അതിൽ കഴിഞ്ഞപ്രാവശ്യം സിപിഎം വോട്ട് പോയത് പോലെ ഇപ്പോൾ കോൺഗ്രസിന് പോയില്ല എന്ന് വിശ്വസിക്കുന്നു
23 ആം തിയ്യതി ഈ ചാനൽ വിടുവായകൾ രംഗത്ത് വരണം
Palakkad മുനിസിപ്പാലിറ്റി before 65%, now 70%
Periyari before 77% now 70%
Mathur before 73%. Now70%
കണ്ണാടി before 78% now70%
പോളിങ് percentage...
Will be win chance Bjp
ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ യുഡിഫ്ന് കുറഞ്ഞാൽ സരിൻ ജയിക്കും
മൂന്നാം സ്ഥാനത്ത് BJP ക്ക് ഉറപ്പിക്കാം
Rahul❤❤ mla palakkat
കോൺഗ്രസ് 5000 പ്ലസ് വോട്ട് ജയികും
രാഹുൽ ചെറിയ മാർജനിൽ ജയിക്കും 💚
🤔👞👅
മെട്രോമാൻ ശ്രീധരൻ സാറിന് കിട്ടിയ അൻപതിനായിരം വോട്ടും ഇത്തവണ ബി ജെ പി ക്കു കിട്ടുമോ ..? എന്ന്തന്നെ കരുതുക .വലിയ നേതാവായ സഖാവ് വിജയരാഘവന് കിട്ടിയ 36000 വോട്ടു sarinu കിട്ടുമോ ..? ആളാകെ പോൽ ചെയ്തത് 137000 വോട്ട് ,, അപ്പോഴും ആരാ ജയിക്കുക ..?😍
ഒരിക്കലും ബിജെപി ജയിക്കില്ല.
നോട്ട തന്നെ മറികടക്കല്ലേ എന്നാകും സരിൻറെ മനസ്സിൽ....🤭
ഇതൊന്നും നടക്കുല രാഹുൽ 100%
മുനിസിപ്പാലിറ്റിയിൽ 67% ഒക്കെ ഒള്ളു... കണക്കൊക്കെ ശരിയാക്കി വേണ്ടേ വീഡിയോ അപ്‌ലോഡ് ചെയ്യാൻ...
ഒരു മൈക്കും ക്യാമറയും ഒരു സ്റ്റുഡിയോ യും ഉണ്ടെങ്കിൽ എന്തും വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം ആണ് ഇപ്പോൾ നടക്കുന്നെ 😄😄😄😄
ആദ്യം ഇയാൾ മലം ചാനൽ അവതാരക്കാനല്ലേ ഇയാളും മതേതരത്തിൽ വന്നോ അടിപൊളി
കൊതം ചാനലിലെ അടുപ്പ് കൂട്ടി ചർച്ച ഇസ്തം പുള്ളേ😂😂
ബിജെപി 50 എടുത്ത് കൈ പൊന്തിക്കില്ല എന്നാൽ രാഹുൽ 50* എടുത്ത് കൈ പൊക്കി ഇരിക്കും
Rahul win 🎉7000
8000 vote Rahul ❤
Ldf ഭൂരിപക്ഷം 6800
ബിജെപി ഉറപ്പിച്ചു ❤
23. രാവിലെ 8. മണി വരെ ഉണ്ടാവും ഈ കരച്ചിൽ.. രാഹുൽ 👍🤚👍
ഇയാൾ ഇപ്പോളും ജനം TV യിൽ തന്നെ ആണോ??
സരിൻ രണ്ടാം സ്ഥാനം തിരിച്ചു പിടിക്കും വിജയിച്ചാലും അത്ഭുതമില്ല
എന്നിട്ടെന്തേ ലോകസഭ യിലേക്ക് ഇതേ കൃഷ്ണകുമാറിന് 43000vote ആയി
പോയിനെടാ പൊട്ടന്റെ കണക്കായി
ബിജെപി ഉറപ്പിച്ചു ❤