Prune in March or April month /use DAP/Pot in Leaf mould, rice husk, perlite, clay pot,water small amount of water in every 4 or 5 days gap. (When needed)need morning four hours sun light. My experience(buy with its orginal potting mix)shown in this video
ഒരു ചെടിയുടെ വില permanent അല്ല വലിപ്പം കൂടുന്നതിന് അനുസരിച്ചു മാറ്റം വരും. എപ്പോഴും update ചെയ്ത് വെക്കുന്നത് sale platform ആയ വെബ്സൈറ്റിൽ ആണ്. വീഡിയോയിലോ കമന്റിലോ വില പറഞ്ഞു പോയാൽ 4 കൊല്ലം കഴിഞ്ഞാലും അതെ വില ആണെന്ന് തെറ്റിദ്ധരിച്ച് ഓർഡർ ചെയ്യാൻ വരുന്നവരുണ്ട്. അപ്പൊ വിലയിൽ മാറ്റം പറഞ്ഞാൽ എല്ലാർക്കും convincing ആവില്ല. ആദ്യമൊക്കെ വില പറഞ്ഞു മാത്രമേ വീഡിയോ ഇട്ടിരുന്നുള്ളു. ഈ ഒരു പ്രശ്നം അധികമായി വന്നപ്പോൾ വില പറയൽ നിർത്തി. ഇതാണ് വില പറയാത്തതിന്റെ കാരണം thanks
Will u send plant with same pot(leaf mould)
Hydrangea plants , ethra colours undu
Onnu samsarikkan pattumo
Enikku kutti dalia venamayirunnu ippol sale undo
Eathra Rupa ya 2varaity venam
Azelia red plant rate pl.
Ithu thanupp illathidath undavumo???
Super 🌺🌺 🌺
How much
Munnu kalarunde kambu kilurkkunnilla
Chedy vadipokunnathenu entha marunnu
Aavasyathinu vellavum velichavum kittiyaal vaadilla. Nallonam veru vanna chediyalle?
റെഡ് creeper rose ഇല്ലേ
Und
ഞാൻ വെബ്സൈറ്റ് നോക്കിയിട്ട് കണ്ടില്ല
Cost athra cod undo
Njan offeril alpam cheruthanu enkilum 175.rs vangichathu. Oru Masam akuneyullu .
Azelia plant vagunnavar wayanad polulla sdhalath veckendivarum
Angane onnumilla
ellaa sthalathum valarum
chedikk venda paricharanam koduthaal mathi
Ente kayill dark pink und but flower varunilla
Prune in March or April month /use DAP/Pot in Leaf mould, rice husk, perlite, clay pot,water small amount of water in every 4 or 5 days gap. (When needed)need morning four hours sun light. My experience(buy with its orginal potting mix)shown in this video
Rs 573 plant size please
Good video
Thank you ❤️
ഇത് seasonal plant അല്ലേ. .വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ചെടി. തണുപ്പുസമയത്താണ് u s ൽ പൂവിടുന്നത്. കേരളത്തിൽ എപ്പോഴും പൂവിടുമോ? I have 2 plants.
സീസണൽ അല്ല
എല്ലാ സമയത്തും പൂവുണ്ടാകും ☺️
പൂക്കൾ ഉണ്ടാകുന്നില്ല.. എന്റടുത്തു 3 വെറൈറ്റി. ഉണ്ട്
വീട് എവിടെയാ
Azalia plant undo?
ഉണ്ടല്ലോ ☺️
@@wayanadantouchgarden എത്ര കളര് ഉണ്ട്
ഇവിടെ 10 പരം ഉണ്ട് പക്ഷെ ചകിരി ചോറിൽ പൊതിഞ്ഞ ചെടി നിൽക്കില്ല
ഇത് വാങ്ങാൻ വേണ്ടി എങ്ങനെയൊക്കെ ആഷ് ഇത് എങ്ങനെയാണ് ഡെലിവറി നടത്തുന്നത്
❤👌
Red Azalia sale undo? Rate endaanu
Und
wayanadantouchgarden.com
Please check website 🙏
തണുപ്പുള്ള സ്ഥലത്ത് മാത്രമേ പൂക്കൾ ഉണ്ടാകോ ???
വില ചോദിക്കുമ്പോൾ, എന്താ webset ചെക്ക് ചെയ്യുവാൻ പറയുന്നത്. വില പറഞ്ഞാൽ എന്താ കുഴപ്പം
ഒരു ചെടിയുടെ വില permanent അല്ല
വലിപ്പം കൂടുന്നതിന് അനുസരിച്ചു മാറ്റം വരും. എപ്പോഴും update ചെയ്ത് വെക്കുന്നത് sale platform ആയ വെബ്സൈറ്റിൽ ആണ്. വീഡിയോയിലോ കമന്റിലോ വില പറഞ്ഞു പോയാൽ 4 കൊല്ലം കഴിഞ്ഞാലും അതെ വില ആണെന്ന് തെറ്റിദ്ധരിച്ച് ഓർഡർ ചെയ്യാൻ വരുന്നവരുണ്ട്. അപ്പൊ വിലയിൽ മാറ്റം പറഞ്ഞാൽ എല്ലാർക്കും convincing ആവില്ല. ആദ്യമൊക്കെ വില പറഞ്ഞു മാത്രമേ വീഡിയോ ഇട്ടിരുന്നുള്ളു. ഈ ഒരു പ്രശ്നം അധികമായി വന്നപ്പോൾ വില പറയൽ നിർത്തി.
ഇതാണ് വില പറയാത്തതിന്റെ കാരണം
thanks
ഇത് എല്ലാ സ്ഥലത്തും പുക്കാറില്ല
Illa
Azaliya kku 1700 price ആണല്ലോ കണിക്കുന്നെ കുടെ 70% off.appo 379price um.serikkum ഇതിൻ്റെ price 370 alle?2dys മുൻപ് വെബ്സൈറ്റ് ഈ വിലയ kaniche.ipo vila kutti itti offer എന്നും ഉണ്ടല്ലോ😢😢😢
370 aanallo
@@wayanadantouchgarden alla site l 1700 somthing 70%off എന്നും
: ഒന്നു കിൽ പവില പറയു......... അല്ലേന മ്പർ തരു
എത്ര രൂപ ആകും? WhatsApp no Please