Texas Sage ( Nikodia) Complete Care | Summer Flowering Plant | വെയിൽ സ്നേഹിക്കുന്ന ടെക്സാസ് സേജ്

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 170

  • @radhikasunil5760
    @radhikasunil5760 Год назад +11

    എന്റെടുത്ത് ഈ ചെടിയുണ്ട്. ഒരു വർഷമായി വാങ്ങിയിട്ട്. ഇതുവരെ പൂത്തില്ല. ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. ഇതുപോലെയൊക്കെ ചെയ്തു നോക്കട്ടെ . ഒന്നു പൂത്തു കാണാൻ ... 👍🏻👍🏻

    • @krishnapriya1043
      @krishnapriya1043 6 месяцев назад

      എന്തായി പൂത്തുവോ?

    • @MANJU-zx2lk
      @MANJU-zx2lk 6 месяцев назад

      ഞാൻ ഇന്ന് വാങ്ങി വച്ചു

  • @shilnav
    @shilnav Год назад +4

    ഓരോ വീഡിയോ യും ഓരോ ക്ലാസ് ആണ്. ഭംഗിയും കൃത്യത യുമുള്ള അവതരണം.
    ഏത് ചെടി യെ പറ്റിയും നിങ്ങളുടെ വീഡിയോ ഉണ്ടോ എന്നാണ് ആദ്യം നോക്കാറുള്ളത്. Thank you so much and keep going like this. ❤️❤️❤️

  • @muhammedbishar8735
    @muhammedbishar8735 Год назад +8

    🌹ഇതുവരെ കാണാത്ത ഭംഗിയുള്ള പ്ലാന്റ് 👌🏻

    • @muhammedbishar8735
      @muhammedbishar8735 Год назад +1

      ❤️❤️ചേച്ചിയുടെ വീഡിയോകണ്ടു ഒരുപാട് ഇഷ്ട്ടമായി പ്ലാന്റ് പല ഷോപ്പിലും നോക്കി കിട്ടിയില്ല 🌹പിന്നെ എനിക്ക് കണ്ണൂരിൽ നിന്നും കൊറിയർ വഴി കിട്ടി ❤️ചേച്ചിയുടെ വീഡിയോ വരാറില്ലല്ലോ വെയ്റ്റ് ചെയ്യുന്നു കാണാൻ 👌🏻👌🏻👌🏻

  • @pathooospathooos3002
    @pathooospathooos3002 Год назад +3

    എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് da വളരെ നല്ല അവതരണം ആണ് 👍👍👍👍നിന്റെ വീഡിയോ ആണ് ഞാൻ സംശയം എല്ലാം നോക്കുന്നത് 😍ഒരു പാട് ഉപകാരപ്പെടാറുണ്ട് കേട്ടോ 😍😍😍

  • @tijijosetiji
    @tijijosetiji Год назад +3

    വളരെ ഉപകാരപ്രദമായി. എനിക്കും ഒരു ചെടി ഉണ്ട്. പൂവായിട്ടില്ല

  • @sonythomas9277
    @sonythomas9277 Год назад +5

    ചെടിയെ പരിചയപ്പെടുത്തിയതിനു നന്ദി 🌹💕🌹

  • @rajalakshmiamma875
    @rajalakshmiamma875 Год назад +2

    ആദ്യമായിട്ടാണ് ഈ ചെടി കാണുന്നതും അറിയുന്നതും.ഇത് ഇനി വാങ്ങണം
    Beautiful flowers ❤️

  • @anithamilton8432
    @anithamilton8432 Год назад +5

    ആദ്യമായിട്ടാ ഈ ചെടിയെ കാണുന്നതും അറിയുന്നതും 🥰🥰🥰

    • @NovelGarden
      @NovelGarden  Год назад

      Orupad santhoosham.. 😍🧡🧡

  • @jayammaks858
    @jayammaks858 Год назад +5

    വളരെ ഉപകാരപ്പെട്ടു.ഞാൻ ഇന്ന് ഈ ചെടി വാങ്ങിച്ചു.എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.അനിലയുടെ വീഡിയോ കൃത്യ നേരത്ത് പ്രയോജനപ്പെട്ടു.Thankyou Anila🙏❤️❤️❤️

  • @anithasanthosh2071
    @anithasanthosh2071 Год назад +1

    ശരിക്കും ഉപകാര പ്രദമായ വീഡിയോ ആണ് 👍

  • @smitashah6085
    @smitashah6085 Год назад +6

    Beautiful plant 👌👌 Very nice information 👌👌🙏🙏❤️❤️ Happy women's day 👍👍🌸🙏🙏

    • @NovelGarden
      @NovelGarden  Год назад +1

      Thanks a lot mam, happy to see you after long time.. Wish you too a Happy Women's Day

  • @mehamehar6mehamehar512
    @mehamehar6mehamehar512 Год назад +2

    Njan last aayi vangiya plant.. thnq for this video.. 😍

    • @NovelGarden
      @NovelGarden  Год назад

      Orupad santhoosham.. 😍🧡🧡

  • @chandranv.p8039
    @chandranv.p8039 Год назад +2

    വളരെ സുന്ദരിയായ ചെടി.

    • @NovelGarden
      @NovelGarden  Год назад

      Valarey santhoosham.. 😍🧡🧡

  • @laibanaseeb2978
    @laibanaseeb2978 Год назад +2

    നല്ല ഭംഗിയുള്ള ചെടി 💜

  • @krisachar
    @krisachar 4 месяца назад

    Very informative video,I have this plant but its not as healthy as your plant.
    I will follow your instructions.
    Thanks.

  • @ayeshaahmed4830
    @ayeshaahmed4830 Год назад +3

    Very informative , can u a make a video on loropetalum plant care

  • @anjanap277
    @anjanap277 Год назад +1

    ഞാനും വാങ്ങിയിട്ടുണ്ട്.. കുറച്ചു ദിവസമായി ❤️

    • @lalunivaslalu4153
      @lalunivaslalu4153 Год назад

      ഏതു നസറിയിലാ ഉള്ളത്

  • @shebaabraham4900
    @shebaabraham4900 10 дней назад

    Very well described 👌

  • @valsalabhasi7481
    @valsalabhasi7481 Год назад +3

    Ee Chedikku White Lady enna Perum Undu. Nalla Chefi. Po

  • @justinbabu337
    @justinbabu337 Год назад

    Nice plant..... flower varumilla Karanam entha

  • @JazaNoulin-tj1it
    @JazaNoulin-tj1it 5 месяцев назад

    Ed Maya samayath angane gardenl vekan petumo Maya prashnavumo

  • @deenasunny897
    @deenasunny897 4 месяца назад

    മഴക്കാലത്തു വെള്ളം വീഴുമ്പോൾ ഇല കേടായി കൊഴിയുന്നു. എന്താണ് ചെയേണ്ടത്

  • @fasisuttu4547
    @fasisuttu4547 9 месяцев назад

    Ith kambil ninnum propagate cheyyaann pattumo

  • @padipurakumaresh1570
    @padipurakumaresh1570 Год назад

    വളരെ നല്ല അവതരണം 👍

  • @anithasanthosh2071
    @anithasanthosh2071 Год назад +3

    Nice plant, useful information 🙏🏻

  • @rajanimv1551
    @rajanimv1551 7 месяцев назад

    E chedikke ethra vilayane varunne. Onlinel kuttumo.

  • @peaceforeveryone967
    @peaceforeveryone967 Год назад +2

    കമ്പ് മുറിച്ചു നട്ടാൽ വേര് പിടിച്ചു കിട്ടുമോ?

  • @rithulhari521
    @rithulhari521 3 месяца назад

    ആദ്യമായ് പൂക്കുന്നത് എപ്പോഴാണ്
    ഒരു വർഷം?

  • @ayishanawal226
    @ayishanawal226 Год назад +2

    എന്റെ കയ്യിലുണ്ട് കുറെ വർഷങ്ങളായി പൂക്കൾ കുറവാണ് ഉണ്ടാവുക ഇനി ഈ പറഞ്ഞപ്പോൽ ചെയ്ത് നോക്കണം താഴെ നിലത്താണ് നട്ടിട്ടുള്ളത്🥰

    • @NovelGarden
      @NovelGarden  Год назад

      Orupad santhoosham.. 😍🧡🧡

  • @fasnaminnu2134
    @fasnaminnu2134 Год назад +2

    😍😍 super..e plant nursery il onnu anweshikanam😄

  • @euginthomas9432
    @euginthomas9432 Год назад +1

    Ithu ethu nurasryil kittum

  • @user-iz2tm5ih4e
    @user-iz2tm5ih4e Год назад +2

    Superaa irukku

  • @sujatharamadas6002
    @sujatharamadas6002 Год назад

    Super.. How to propagate this plant

  • @Hummingbird167
    @Hummingbird167 4 месяца назад

    Propagating nadakkuo?

  • @justinbabu337
    @justinbabu337 Год назад +1

    Congratulations

  • @pathooospathooos3002
    @pathooospathooos3002 Год назад +1

    ആദ്യം ആയി കാണുക ആണ് ഇത് എല്ലായിടത്തും കിട്ടുമോ ഞാൻ ആലപ്പുഴ ആണ്

  • @thomaspanicker2053
    @thomaspanicker2053 8 месяцев назад

    Nicodia,ഇതിന്റ ഇലകളിൽ black spots കാണുന്നു. എന്താണ് പ്രതിവിധി

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +1

    A good class.Where to get a seedling?

    • @NovelGarden
      @NovelGarden  Год назад

      Thanks a lot, nowadays its commonly available

  • @annammaalex5954
    @annammaalex5954 6 месяцев назад

    Orupad. Nalayello. Vannitt. 🥰

  • @nishadpk6061
    @nishadpk6061 Год назад +1

    Jettorpha ennu paranjhu anu e chedi nursrykkar enyikku thannthu

    • @NovelGarden
      @NovelGarden  Год назад

      ithaanu jatropha
      ruclips.net/video/TK_ob3e0luU/видео.html

  • @gagilarajadithyan7518
    @gagilarajadithyan7518 8 месяцев назад

    Njanum vangi nattitunde .poo virinjilla

  • @shivapriya_7
    @shivapriya_7 2 месяца назад

    Leaves falling.. reason please?

  • @premalatha6550
    @premalatha6550 Год назад +2

    How to propagate this plant sister,because it is in my working place(school)

    • @NovelGarden
      @NovelGarden  Год назад

      Take small stems and propagate in sand, do it in rainy season for easy propagation, not in summer.

    • @premalatha6550
      @premalatha6550 Год назад

      @@NovelGardenthank you so much sister

    • @premalatha6550
      @premalatha6550 Год назад

      Upload a video regarding this sister

  • @sheelarani6992
    @sheelarani6992 Год назад +2

    , nice video thanks

  • @nishathaiparambil2022
    @nishathaiparambil2022 Год назад

    Nice plant, useful information

  • @sindhua1815
    @sindhua1815 Год назад

    ഇത് മഴയത്തു വയ്ക്കാൻ പറ്റുമോ? നല്ല മഴ പയ്തപ്പോൾ എന്റെ ചെടിയിൽ താഴ്ഭാഗത്തെ ഇലകളെല്ലാം ചീഞ്ഞുപോയി. ഇപ്പോൾ shadil ആണ് വെച്ചിരിക്കുന്നത്.

  • @jaseeramsjaseerams8758
    @jaseeramsjaseerams8758 Год назад +3

    beautiful flowers👍👍

  • @dr.gayathridevi.d5575
    @dr.gayathridevi.d5575 Год назад +2

    Nice vedio. I have this plant. Please say how to propagate it

    • @NovelGarden
      @NovelGarden  Год назад

      Thanks a lot, a small stem cutting in sand will easily work out, do it in rainy season, not hot climate

  • @balachandrantp8806
    @balachandrantp8806 Год назад +2

    രണ്ട് ചെടികൾ വാങ്ങി കൂടിയ വിലയ്ക്ക് . പക്ഷേ പിടിക്കുന്നില്ല. എന്തു ചെയ്യണം .? പറഞ്ഞു തരാമോ ?

    • @NovelGarden
      @NovelGarden  Год назад

      ithu valarthaan valarey ezhuppam, puthimuttilla..

  • @minijohnson1698
    @minijohnson1698 Год назад +2

    👍. good as usual.

  • @mangalathu20
    @mangalathu20 Год назад

    Propagation എങ്ങനെ എന്നു പറഞ്ഞില്ല

  • @anishsgardeningspt8827
    @anishsgardeningspt8827 Год назад +3

    🙏Nice plant

  • @abdullaabdulla4971
    @abdullaabdulla4971 4 месяца назад

    ഇതിന്റെ കൊമ്പ് കുഴിച്ചിട്ടാൽ പൊടിക്കുമോ

  • @sathianarayanan8423
    @sathianarayanan8423 Год назад +2

    Wonderful video

  • @abhikc2138
    @abhikc2138 Год назад +2

    ഈ ചെടിഎവിടുന്ന്കിട്ടും

  • @nazeembabu6113
    @nazeembabu6113 Год назад +2

    Ithinte propegation yengineyanu

    • @NovelGarden
      @NovelGarden  Год назад +1

      Cheriya kambu vetti vechaal madhi..

  • @leenajoy8745
    @leenajoy8745 Год назад +3

    Super ❤️ ഇതുരണ്ട് colour നികോഡിയ ആണോ കാണിക്കുന്നത്

    • @NovelGarden
      @NovelGarden  Год назад

      No same color only, color shade differes in rainy season and summer season

  • @vineshk8302
    @vineshk8302 Год назад +3

    Thanks a lot for introducing a new variety👍👍👍... Is it available nurseries in Kerala?
    ..

    • @NovelGarden
      @NovelGarden  Год назад +1

      Hi Uncle, Happy to see you after a longtime.. 😍😍
      Hope you are doing good. Yes uncle its available in nurseries of kerala.
      I bought this from kuzhipallam botanical garden, trivandrum.

  • @teslamyhero8581
    @teslamyhero8581 Год назад +1

    ഇതിന്റെ തൈ കിട്ടുമോ

  • @regikuriachan8362
    @regikuriachan8362 Год назад

    My plant leaves turned full green. Why?

  • @ramyaganesh2419
    @ramyaganesh2419 Год назад +1

    Which organic fertilizer is best for Texas sage to encourage flowering?

    • @NovelGarden
      @NovelGarden  Год назад

      Use DAP once in a month, 20 balls for one pot..

    • @amrithasudarsanan5396
      @amrithasudarsanan5396 Год назад

      ​@@NovelGarden What is DAP? Can you please explain? My plant is not flowering😢

    • @anoops847
      @anoops847 21 день назад

      Di ammonium phosphate ​@@amrithasudarsanan5396

  • @hareeshschandra4836
    @hareeshschandra4836 9 месяцев назад

    Seasonal aano?

  • @marykuttygeorge4690
    @marykuttygeorge4690 Год назад

    ee plant evide kittum

  • @wanderingthreads1134
    @wanderingthreads1134 Год назад +3

    How to propagate this plant?

  • @Deepeshdamodar
    @Deepeshdamodar Год назад +2

    Evide kittum chechi

    • @NovelGarden
      @NovelGarden  Год назад

      almost available in all big nurseries

  • @sheejaj8137
    @sheejaj8137 Год назад +2

    Super

  • @jaseenaat9942
    @jaseenaat9942 Год назад +2

    👌എന്റെ കയ്യിൽ ഉണ്ട്. പൂവിരിന്നില്ല

  • @santhip1049
    @santhip1049 Год назад +2

    Happy women's day ☺️

    • @NovelGarden
      @NovelGarden  Год назад

      Thank you so much, wish you too the same

  • @sainatharsainathar-gc2fq
    @sainatharsainathar-gc2fq Год назад

    കമ്പ് നട്ടാൽ ഉണ്ടാകുമോ

  • @storm6596
    @storm6596 Год назад +1

    രണ്ടു കളർ ഉണ്ടോ

  • @sheejaprasad947
    @sheejaprasad947 Год назад +2

    എനിക്കുണ്ട് അനില ഞാൻ തറയിലാണ് നട്ടത് വളരെ വലിയ മരം പോലെ ആയി

    • @NovelGarden
      @NovelGarden  Год назад

      Othiri santhoosham.. 😍🧡🧡

  • @jancysaji1545
    @jancysaji1545 7 месяцев назад

    Pokinilla enikunde

  • @sheejaprasad947
    @sheejaprasad947 Год назад +2

    Propagation innu pareyaamo

    • @NovelGarden
      @NovelGarden  Год назад +1

      cheriya kambu manalil vechu pidipikaam

  • @lincybenny2770
    @lincybenny2770 Год назад

    Propagation method?

  • @nadeeralp8620
    @nadeeralp8620 5 месяцев назад

    എൻ്റെ നിക്കോടിയ ചെടി പൂത്തു തറയിലാണ് നട്ടത്

  • @ushatt5198
    @ushatt5198 6 месяцев назад

    നിക്കോഡിയ ഇതേ ചെടി തന്നെയാണോ

  • @jayasreesnair4104
    @jayasreesnair4104 Год назад +2

    TVM evide kittum

    • @NovelGarden
      @NovelGarden  Год назад +1

      available in kuzhipallam botanical garden

  • @minimathew7663
    @minimathew7663 Год назад +2

    Beautiful 😍❤

  • @sudhadinesh1501
    @sudhadinesh1501 Год назад

    Where can I get this plant?

  • @ashleyjoe9174
    @ashleyjoe9174 Год назад

    Can it grow in Canada’s weather condition?

  • @pks1073
    @pks1073 Год назад +3

    എവിടെ നിന്ന് കിട്ടും.

  • @subinlive205
    @subinlive205 Год назад +2

  • @Maidhily_maina
    @Maidhily_maina Год назад +2

    Super 🥰🥰🥰🥰

  • @pravyau.p3259
    @pravyau.p3259 Год назад

    മഴയത്ത് വെയ്ക്കാൻ പറ്റുമോ

  • @shynirajeevan4167
    @shynirajeevan4167 Год назад

    Ithinte kambhu nadan patio

  • @majidaalavi9311
    @majidaalavi9311 4 месяца назад

    കൊമ്പ് മുറിച്ചു nadamo

  • @anoopraj4214
    @anoopraj4214 5 месяцев назад

    Name plz

  • @Seenasgarden7860
    @Seenasgarden7860 Год назад +1

    👌👍👍❤

  • @philominathomas71
    @philominathomas71 Год назад

    Where is this plant available. I asked a few nurseries but they have not even heard of it.

  • @jessyvictor8672
    @jessyvictor8672 Год назад +2

    ഈ ചെടി സെയിൽ ഉണ്ടോ. Plz

  • @nazeembabu6113
    @nazeembabu6113 Год назад +2

    Ithano nikodiyaplant

  • @ushanayar7158
    @ushanayar7158 Год назад

    Sale undo. Please

  • @leenapradeep6141
    @leenapradeep6141 11 месяцев назад

    എന്റെ ഈ ചെടി പൂക്കുന്നില്ല

  • @thankamanirajappan1620
    @thankamanirajappan1620 7 месяцев назад

    എനിക്കും ഉണ്ട്‌ ഇത് , ഇത്രയും പൂവ് എനിക്ക് കിട്ടാറില്ല, പ്രൂണിങ് ചെയ്യാറില്ലാരുന്നു

  • @ravindranathc.m507
    @ravindranathc.m507 Год назад +3

    തൈ Sale ഉണ്ടോ

  • @subadrap4384
    @subadrap4384 5 месяцев назад

    ഈ ചെടി അയച്ച് തരുമോ

  • @chandrankunnummal2700
    @chandrankunnummal2700 Год назад

    Nice presentation

  • @gs5710
    @gs5710 Год назад

    Njan 350 rupakanu medichathu

  • @ashavinod3073
    @ashavinod3073 Год назад +1

    എൻറെ കയ്യിൽ രണ്ടു വർഷമായി ഈ ചെടി ഉണ്ട് പക്ഷേ ഇതുവരെയും പൂത്തിട്ടില്ല എന്ത് ചെയ്യണം

    • @NovelGarden
      @NovelGarden  Год назад

      Nalla veyil venam.. dont keep in shade

  • @ashleyjoe9174
    @ashleyjoe9174 Год назад

    Is this plant have a name called Nicodia?