❤❤ മാൻ 👍🏻👍🏻👍🏻 ഒരു ചെറിയ പ്രശ്നം ഉള്ളത്, നമ്മുടെ വീഡിയോയിൽ ടേബിൾ മുഴുവനായി കാണാൻ പറ്റുന്നില്ല. വരുന്ന വീഡിയോകളിൽ എങ്കിലും ശ്രദ്ദിക്കുമല്ലോ.. സ്നേഹപൂർവ്വം 🌺
ഒരു കവർ കൃഷി ചെയ്യുന്നതിനുള്ള ചിലവും ഒരു കവറിൽ നിന്ന് കിട്ടുന്ന വരുമാനവും ഒന്ന് പറയുമോ? കേരളത്തിന് വെളിയിൽ ഈ പെല്ലറ്റും 53 മൈക്രോൺ കവറും കിട്ടുമോ? നിങ്ങള്ക്ക് അവ അയച്ചു തരുവാൻ സാധിക്കുമോ? ഉത്തരം കംമെന്റിൽ ചേർത്താൽ മതിയാകും
ഞാന്‍ കുറച്ചു കാലം ചെയ്തിരുന്നു രാഹുൽ. പച്ചക്കളർ വന്നു് മടുത്തു നിർത്തിയതാണ്. ഒത്തിരിതവണ എല്ലാ ബെഡ്ഡുകളും പോയി. ഇപ്പോള്‍ വീണ്ടും തുടങ്ങിയാലോ എന്ന ആലോചന. ഞാന്‍ വിളിക്കാം ഷെഡ്ഡും ഉറികളുമെല്ലാം ചിലന്തി വലകെട്ടി കിടക്കുന്നുണ്ട്
നിങ്ങൾ ഇത് വലിച്ചു നീട്ടാതെ കാര്യങ്ങൾ ചുരുക്കി പറയു ,ചൂടുവെള്ളത്തിനും ആവിക്കും അത്ഉണ്ടാകുന്ന പാത്രത്തിനും ചൂടുണ്ടാകും എന്ന് ഒരുമാതിരി ബുദ്ധിയുള്ളവർക് അറിയില്ലേ .ഇത് ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ ചായ ഉണ്ടാകാൻ പഠിപ്പിക്കുന്ന പോലെ
തന്നെ പിടിച്ചു കെട്ടി വീഡിയോ കാണിക്കുന്നു ഒന്നും ഇല്ലാലോ... സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ പോരെ... Skip അടിച്ചു പോടെയ്... പ്രായം ഉള്ളവർ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ പറഞ്ഞതിൽ തനിക്ക് എന്താ ഇത്ര കുത്തൽ...
രാഹുലിന് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു
Paal koonineppatti parayu
can you explain total expense in one kg mushroom..
❤❤ മാൻ 👍🏻👍🏻👍🏻 ഒരു ചെറിയ പ്രശ്നം ഉള്ളത്, നമ്മുടെ വീഡിയോയിൽ ടേബിൾ മുഴുവനായി കാണാൻ പറ്റുന്നില്ല. വരുന്ന വീഡിയോകളിൽ എങ്കിലും ശ്രദ്ദിക്കുമല്ലോ.. സ്നേഹപൂർവ്വം 🌺
Badayi kurachu Koon kryshyil concentrate chaiyoo bai..kalyana thyrakkil thalikettan maranna poley ayallo ethu
പ്ലാസ്റ്റിക് ബാഗിന് പകരം എന്തെങ്കിലും ഉപയോഗിക്കാമോ
രാഹുലിനു എല്ലാ ഭാവുകങ്ങളും.
വിവരങ്ങൾ ഇവിടെയും ഷെയർ ചെയ്യുന്നുണ്ട്.
Thank You രാഹുൽ❤
. നല്ല അവതരണം
Ithu enganeya chilavu varunnathu
Oru vettam use cheyytha ycol wast pinnem bed nirakkaan edukkaamo?
കൂൺ വന്നാൽ പിന്നെ അതിൽ ഒന്നും ഉണ്ടാവില്ല
ബ്രോ കൂൺ കൃഷി യുടെ A to Z നടുന്നത് മുതൽ വിളവെടുപ്പ്, വിപണനം വരെ യുള്ള കാരിയങ്ങൾ ഒരു വിഡിയോൽ കാണിക്കാമോ
ruclips.net/video/YB2-SDu4cRU/видео.html
ഈ ലിങ്കിൽ ഉണ്ട് 😁
@@monsoonmushrooms4599 g
12:40 @@monsoonmushrooms4599
അറിയാൻ വേണ്ടി ചോദിക്കണേ പെല്ലറ്റും കവറും എല്ലാം കൂടി വാങ്ങുമ്പോൾ കൂൺ കൃഷി യിൽ ലാഭമുണ്ടാവുമോ
| ഞാൻ 'വൈക്കോലിൽ ചെയ്തിരുന്നു. കൂൺകൃഷി'' പെല്ലറ്റ്. എന്നാൽ പശുവിന് കൊടുക്കുന്നതാണൊ എനിക്കു ഭയങ്കര ഇഷ്ടമാണ്.❤ ഞാൻ ആദ്യമായി കാണുന്നു. ഈ ചാനൽ
ബ്ലാങ്കറ്റ് വിരിക്കലും പുതക്ക ലും അളക്കലും എല്ലാം കൂടി
നോക്കുമ്പോ പഴയ ഫോർമുല തന്നെ മതിയായി .
😂
പെല്ലെട്ടിൽ milky mushroom ചെയ്യാൻ പറ്റുമോ
Kurach pellet 7 hoursinu shesham pottathe athpole nilkunnu. Ath problem aano? Ithinu nthenkilum cheyyano.. pls reply
സാരമില്ല.. പൊടിച്ചാൽ മതി
@@monsoonmushrooms4599 thank you
നന്നായി വിവരിച്ചു തന്നു🥰
ഒരു കവർ കൃഷി ചെയ്യുന്നതിനുള്ള ചിലവും ഒരു കവറിൽ നിന്ന് കിട്ടുന്ന വരുമാനവും ഒന്ന് പറയുമോ? കേരളത്തിന് വെളിയിൽ ഈ പെല്ലറ്റും 53 മൈക്രോൺ കവറും കിട്ടുമോ? നിങ്ങള്ക്ക് അവ അയച്ചു തരുവാൻ സാധിക്കുമോ? ഉത്തരം കംമെന്റിൽ ചേർത്താൽ മതിയാകും
Please whatsapp 9895912836
Pellets re use cheyyan patuo
Ethin engane holes ett kodukkanam??
15 ദിവസം കഴിഞ്ഞു.. അതിന്റ വീഡിയോ ഉണ്ട്
Mush pellet evidenna vagan കിട്ടുന്നെ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നെ
Whatsapp 9895912836
@@monsoonmushrooms4599❤
ചെറിയ ഹോൾ വേണ്ടേ....?
വിത്ത് കിട്ടാൻ എന്താ ചെയ്യുക
Whatsapp 9895912836
Pellet wat please explain
Form of sawdust
ഓരോ ഒരുപാട് ചോദ്യങ്ങൾ, സംശയങ്ങൾ ഉണ്ടാക്കി വിടുന്നുണ്ട്. ഇനി കറുത്ത തുണി അതിൽ കവർ ചെയ്യണമോ . ഇരുട്ടുള്ള മുറിയിൽ സൂക്ഷിക്കേണ്ടതുണ്ടൊ
ഇരുട്ട് മുറി യിൽ വെക്കുന്നത് നല്ലത് തന്നെ ആണ്, ഇരുട്ട് മുറിയിൽ വെച്ചില്ലെങ്കിലും കൂൺ മുളയ്ക്കും...
വിത്ത് കവർപെല്ലറ്റ്,വേണം
Please whatsapp 9895912836
Vellam daily nalkano
Yes
Can pellets be used for milky mushroom production?
This product made for oyster mushroom.. Will launch for milky soon...
Ethra vithu aanu idendathu
15ദിവസം കഴിഞ്ഞാൽ നനക്കണോ. നന്നകേണ്ട കാര്യങ്ങൾ പറഞ്ഞില്ല അതു എങ്ങിനെയാണ് ചെയ്യേണ്ടത്
Avida kittunnathe
Vilakalum.koode.paranjal.nannayirunnu
Dark area vaende?
സർവീസ് അടിപൊളി🙏🙏🙏
മിനിമം ക്വാണ്ടിറ്റി എത്രയാ വാങ്ങേണ്ടത്.
25kg bag
Mush pellets already sterilise ചെയ്തതാണോ? ആണെങ്കിൽ എങ്ങിനെയാണ് ചെയ്തത്. Chemical sterilisation ആണൊ
Sterilization കഴിഞ്ഞതാണ്
എവിടെ എങ്ങനാണ് 21 dayas സൂക്ഷിച്ചു വെക്കുന്നത്
ഇരുട്ട് മുറി വേണ്ടേ
രാഹുൽ ഞാൻ മഷ്‌റൂം ചെയ്യുന്നുണ്ട്, പക്ഷെ വയ്ക്കോൽ ആണ് ഉപയോഗിക്കുന്നത് എനിക്കു പെലറ്റ് ഉപയോഗിച്ച് നോക്കാൻ ആഗ്രഹമുണ്ട്
ചെയ്യാമല്ലോ 😁
കവറിന്റെ നീളം, വീതി എത്ര ആണ്?
11*18
സോ, ഏത് സമയത്ത് വിളിച്ചാൽ ഫോൺ എടുത്തു എന്ത് ഡൗട്ടും ഉണ്ടെങ്കിൽ പറഞ്ഞു തരും ഡാൻസ് ഏട്ടാ
നന്നായി രാക്കുന്നു
Thanq🥰
Evide kittum pellet and vithu. Plastic bag etc.
Whatsapp 9895912836
മദ്ധ്യമം എന്താണ് ഓർഗാനിക് കൂൺ കിട്ടുമോ . ബെഡ് കവറും. വിത്തും പിള്ളേറ്റും കൊറിയറിൽ കിട്ടുമോ?
കിട്ടും.. വിളിക്കാം 9895912836
പെല്ലറ്റ്. വില എത്ര
35/- kg
പെല്ലറ്റ് എവിടെ കിട്ടും
Pls whatsapp 9895912836
Pellet kilo praise yethrayane vithe one paket how much sent youer wates up nomber
9895912826
Super
ഈ pellet എവിടെ കിട്ടും? എന്താണ് വില?
Whatsapp 9895912836
എനിക്ക് വിത്ത് നല്ല ഉപകാരമായി
1 cover vithinu athara cashanu
Contact us 9895912836
Spread more light ✨ ❤️✨ light be with you ✨
ഈ പെല്ലറ്റിൽ കൂൺ കൃഷി ചെയ്താൽ നമുക്ക് വൈക്കോലിലും , അറക്കപ്പൊടിയിലും ചെയ്താൽ കിട്ടുന്നത്ര വിളവ് കിട്ടുമോ? ദയവായി മറുപടി തരണേ?
Yes
Pellat കൈ കൊണ്ട് വാരി കവറിലേക്ക് ഇട്ടൂടെ
വിത്ത് ഐവിടെ കിട്ടും വില ഐങ്ങനെ
അയച്ചു തരാം.. 9895912836
Siper
ഞാന്‍ കുറച്ചു കാലം ചെയ്തിരുന്നു രാഹുൽ. പച്ചക്കളർ വന്നു് മടുത്തു നിർത്തിയതാണ്. ഒത്തിരിതവണ എല്ലാ ബെഡ്ഡുകളും പോയി. ഇപ്പോള്‍ വീണ്ടും തുടങ്ങിയാലോ എന്ന ആലോചന. ഞാന്‍ വിളിക്കാം ഷെഡ്ഡും ഉറികളുമെല്ലാം ചിലന്തി വലകെട്ടി കിടക്കുന്നുണ്ട്
ഒന്നിൽ നിന്ന് തുടങ്ങാം ഒരുമിച്ച്.. ❤🔥
Rate per packet??
Rate per kg pallet,??
Rate of cover????
Whatsapp 9895912836
I need 25kg pellets
Contact us:9895912836
Oru bagil ninnu ethra kg kittum
Lampinu kodukkunna pellet mathiyo
പോരാ 😁
പ്പാസ്റ്റിക് സഞ്ചിയിൽ തിളച്ച വെള്ളം ഒഴിക്കുന്നത് നല്ലതാണോ
PP cover Food Grade ആണ്
തിളച്ചവെള്ളം പ്ലാസ്റ്റിക് കവറിൽ ഒഴിക്കുന്നത് പ്രശ്നമല്ലേ
PP cover Food Grade ആണ്.. No problem
Wishes
25 കിലോ പേല്ലറ്റിനു വില ഏത്ര ആണ്
Pellet + 13 spawn+ 25 bag= 2060
നിങ്ങൾ ഇത് വലിച്ചു നീട്ടാതെ കാര്യങ്ങൾ ചുരുക്കി പറയു ,ചൂടുവെള്ളത്തിനും ആവിക്കും അത്ഉണ്ടാകുന്ന പാത്രത്തിനും ചൂടുണ്ടാകും എന്ന് ഒരുമാതിരി ബുദ്ധിയുള്ളവർക് അറിയില്ലേ .ഇത് ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ ചായ ഉണ്ടാകാൻ പഠിപ്പിക്കുന്ന പോലെ
തന്നെ പിടിച്ചു കെട്ടി വീഡിയോ കാണിക്കുന്നു ഒന്നും ഇല്ലാലോ... സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ പോരെ... Skip അടിച്ചു പോടെയ്... പ്രായം ഉള്ളവർ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ പറഞ്ഞതിൽ തനിക്ക് എന്താ ഇത്ര കുത്തൽ...
@@KpcNambiar പ്രായം ഉള്ളവർ ആദ്യമായിട്ടാണോ ചൂടുവെള്ളം കാണുന്നത് നിങ്ങളുടെ നാട്ടിൽ ഒന്ന്പോടോ
നീ വേണേൽ കണ്ടാൽ മതി ഒന്ന് പോടെയ്.... നീ പോയി ചായ ഉണ്ടാക്ക്
Mush pellet കെമിക്കൽ free ആണോ
അതെ
Mash pellet evide kittum
Seed price എത്ര,?
60
@@monsoonmushrooms4599എത്ര ഗ്രാം ആണ്
അതെന്താ ഇതിനെ ഇരുട്ട് നിറഞ്ഞ മുറിയിൽ സൂക്ഷിക്കേണ്ടത് ഇല്ലേ
??
25% ഇരുട് മതി
👍🏻👍🏻👍🏻
1 kg pellatte ethra price
40
Kooduthal quantity eduthal price kurayumo?
എനിക്കു കവർ വിത്ത് .മാധ്യമം എല്ലാം വേണം ഇപ്പോൾ വീട്ടിൽ ഇല്ല പിന്നീട് വിളിക്കാം
👍
സഹോദര ഇത് ചെയ്യാൻ ആഗ്രഹം ഉണ്ട് ഇതിന്റെ പണം ഇവിടെ കൊടുത്താൽ മതി യോ ഫോണിൽ പൈസയില്ല
9895912836 ഒന്ന് വിളിക്കൂ
ഫോൺ നമ്പർ തരുമോ
9895912836
👏🏻
പെല്ലറ്റ് വില
Contact 9895912836
നമ്മൾ ഇത് തുടങ്ങിയാൽ ഇതിന്റെ വില്പനക്ക് എന്ത് ചെയ്യും. നിങ്ങൾ വിപണി തരുമോ
Kastapettu cheyyanda bro. Vipani ullavar cheytholum
@@repozit6524
സംശയം ചോദിക്കുമ്പോൾ മറുപടി ഇതാണോ ജി 🙏
കണ്ണൂർ ജില്ലയിൽ നമ്മൾ ചെയ്തു കൊടുക്കാറുണ്ട്... 🙏🏻
👍🏻
ഇതിൽ ഹോൾ ഇടണ്ടേ
ruclips.net/video/f9Pljgj8kZA/видео.html
28:30 @@monsoonmushrooms4599
പെല്ലറ്റ് 1, 2 kg ആയിട്ട് തരുമോ
നിലവിൽ ചെറിയ പാക്കുകൾ നിർമിക്കാൻ തുടങ്ങിയിട്ടില്ല.. വൈകാതെ ഉണ്ടാവും
👍👍
Rahul etta ... ❤🎉🎉🎉s
❤😊
👍👍🖐️🖐️🌹
Rate of pellets is very high
Supperida🎉🎉
Ente brother pls don't talk about unwanted subjects. Come to the point and explain. Somplyfont drag on.on on
താങ്കൾ ഒന്നുകൂടി ചുരുക്കി വീഡിയോ ലെങ്ത് കുറച്ച്, പറഞ്ഞകാര്യങ്ങൾ ആവർത്തിക്കാതെ വീഡിയോ ഇട്ടാൽ കേൾക്കുന്നവർക്കു ബോറടിക്കില്ല.
അഖിൽ മാരാർ ❤❤❤
അഖിൽ മാരാരൊ 🤔
അഖിൽ മാരാറും രാഹുൽ ഗോവിന്ദും ആണ് ഇപ്പോൾ ട്രെന്റിങ്ങ്😅
Number tharumo
9895912836
❤❤❤
1 kg pellettinu athara rs akum
Whatsapp 9895912836
👏👏👏👏
💚
👍👍