ആരും ഒച്ച ഉണ്ടാക്കരുത് നന്ദയുടെ കുട്ടികൾ ഉറങ്ങുകയാണ്. കുഞ്ഞു കരഞ്ഞാൽ ബിരിയാണി കൊടുക്കും

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 79

  • @sowmyamadathil1571
    @sowmyamadathil1571 5 дней назад +13

    ഇതു വരെ ഉള്ള വീഡിയോയിൽ ഏറ്റവും favourite ഇതാണ്, ഇന്നത്തെ വീഡിയോ അജു തൂക്കി, ഇത്രയും നല്ലൊരു മാമനെ നന്ദക്ക് കിട്ടിയത് ഭാഗ്യം ആണ്, 🥰❤️ആരും ഒച്ച ഉണ്ടാക്കരുത്, ബേബി ഉറങ്ങുകയല്ലേ, ബേബിക്ക് കൊടുക്കുന്ന food കൊള്ളാലോ,

  • @shaimythomas4428
    @shaimythomas4428 5 дней назад +8

    മാമന്റെ കൂടെ എന്തിനും നന്ദ റെഡി❤

  • @shamnariyas7444
    @shamnariyas7444 5 дней назад +5

    അറിയാതെ ചിരി വന്നു കുട്ടികളെ ആട്ടി ആട്ടി അവസാനം നന്ദു അമ്മയെ attendi vanna ajuvinte കാര്യം

  • @suhanasiraj2614
    @suhanasiraj2614 5 дней назад +2

    Aji padippichu koduthatha ellam aji,nandha super ❤❤❤❤❤❤❤

  • @riyasuresh8779
    @riyasuresh8779 5 дней назад +1

    ഇത് വരെ കണ്ടതിൽ ഏറ്റവും സൂപ്പർ വീഡിയോ എല്ലാവരും ഒന്നിനൊന്നു സൂപ്പർ 🥰🥰🥰

  • @psc.tricks9985
    @psc.tricks9985 5 дней назад +1

    Ajunte song❤❤❤❤ Nandayude cute samsaram❤❤❤

  • @remasindhu6840
    @remasindhu6840 5 дней назад

    എന്ത് സ്നേഹം ആണ് അനുവിന് നന്ദയോട് 🥰

  • @user-ei8mw4ir4f
    @user-ei8mw4ir4f 5 дней назад +1

    എന്റെ പൊന്നു സേ ❤
    ഒച്ച ഉണ്ടാക്കല്ലെ ശ്രീ.
    കുഞ്ഞുങ്ങൾ ഉറങ്ങിക്കോട്ടെ. പാവം❤❤❤

  • @preetha2871
    @preetha2871 3 дня назад

    So sweet nanda and maman

  • @aksasagi8608
    @aksasagi8608 5 дней назад +1

    8:45😂

  • @ambilisureshbabu7513
    @ambilisureshbabu7513 5 дней назад

    👌😂😂oru rakshem ella Sreemole🙏andha Sreemole ocha undakkane❤❤❤❤❤❤❤❤

  • @reenakv6778
    @reenakv6778 5 дней назад +1

    Nandakutty cokku pole thanne❤❤❤❤

  • @kalarajesh4539
    @kalarajesh4539 5 дней назад

    Hai, sree.... You are the good parents.. Lat not any bad eyes fall on you all.. God bless you...

  • @devakikesavan1740
    @devakikesavan1740 5 дней назад +2

    നല്ല വീഡിയോ നന്ദുവിൻ്റെ കുസൃതിയും അജുവിൻ്റെ പാട്ടും സൂപ്പർ

  • @jinimolmathew9103
    @jinimolmathew9103 3 дня назад

    Ee kadukinte varthanam 😘😘😘😘😘

  • @vigneshk.v.892
    @vigneshk.v.892 5 дней назад +1

    ❤😂cute nanda 😅❤

  • @priyakbtr8454
    @priyakbtr8454 5 дней назад +2

    അക്കു മോൻ പാവം കുറുമ്പിപ്പെണ്ണ് നന്ദു 🥰🥰

  • @Unnimol95
    @Unnimol95 5 дней назад

    ആ കിടക്കണ കിടപ്പ് കണ്ടാ.....😂... നന്ദു തുത്തു 🥰

  • @user-fe7yy1lk2s
    @user-fe7yy1lk2s 18 часов назад

    നന്ദ വാവ 💋💋💋♥️♥️അജൂ എക്സ്പ്പീര് ആയെ.. 😄😄😄

  • @rithwikk1113
    @rithwikk1113 5 дней назад

    അജി നല്ല പാട്ടുകാരൻ ആണല്ലോ.. ♥️

  • @aksasagi8608
    @aksasagi8608 5 дней назад

    10:48love u nandha aji enth snehama😘🥰

  • @athiraashwin6646
    @athiraashwin6646 5 дней назад

    മൗനം സ്വരമായി എന്ന പാട്ട് kokkune കൊണ്ട് പാടിപ്പിച്ചു റീൽ ഇടുമോ ചേച്ചി ❤️❤️plzzzz

  • @muneemuneera3697
    @muneemuneera3697 5 дней назад +1

    പാവം നദ്ധ മ്മ.... എന്റെ മോളുടെ.. ബുദ്ദിമുട്ട്.. ആരും ശലപ്പെടുത്തല്ല

  • @NeenaEapen
    @NeenaEapen 5 дней назад

    Amma Nanda Super ❤ Aji nannai padunnudallo. Side ayittu pattu eduthuoode😅

  • @premakumari9825
    @premakumari9825 5 дней назад +1

    പൊന്നൂ... ❤️❤️❤️😀

  • @vijayakumarpr9714
    @vijayakumarpr9714 5 дней назад +1

    ❤❤❤❤❤

  • @Beena-gs9ei
    @Beena-gs9ei 5 дней назад +1

    ❤️

  • @SajithaVallil-jv5je
    @SajithaVallil-jv5je 5 дней назад

    നന്ദു ചക്കരേ ഇത്തക്ക് ഒരു ബേബിയേ തരോ 😘😘🥰🥰🥰👌👌❤❤ ലവ്യൂ നന്ദു മോളേ അക്കു മോനു 😘😘😘

  • @BindhuAS-f4v
    @BindhuAS-f4v 5 дней назад +1

    Hai sreemola onam eathuvaryaie
    Akkuunm nadhakieum vera
    Periundoo
    Mottathaliyean achan😅

    • @devisree.u.r
      @devisree.u.r  5 дней назад +1

      ഓണം impact ഒന്നും വലുതായിട്ടില്ല. Dhyan Dev and Deva Nandha എന്നാണ് name

  • @SajithvkVk
    @SajithvkVk 5 дней назад

    ❤❤❤😂😂നന്ദ സൂപ്പർ❤❤❤

  • @rosnafirdousparambadan4303
    @rosnafirdousparambadan4303 5 дней назад +1

    എന്താ ശ്രീ ഒച്ചയുണ്ടാക്കുന്നത്. നന്ദയുടെ കുട്ടികൾ ഉറങ്ങല്ലെ 'നീ അവരെ ഉറങ്ങാനും സമ്മതിക്കില്ലെ😂😅

    • @devisree.u.r
      @devisree.u.r  5 дней назад

      @@rosnafirdousparambadan4303 😄

  • @anilaskingini4116
    @anilaskingini4116 5 дней назад

    Nanda❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @summayasumu9676
    @summayasumu9676 5 дней назад

    അജു ♥️♥️♥️നന്ദ 😘😘😘

  • @ASHASNAIR-y4i
    @ASHASNAIR-y4i 5 дней назад

    💓

  • @ainamol3271
    @ainamol3271 5 дней назад

    ♥️♥️♥️♥️♥️♥️

  • @noorjahanmt
    @noorjahanmt 5 дней назад

    Poli ❤

  • @nishmalnishu6460
    @nishmalnishu6460 5 дней назад

    Aju supperr

  • @remasindhu6840
    @remasindhu6840 5 дней назад

    പാവം സുഭാഷ് 🤣🤣🤣🤣

  • @Ashaash2023
    @Ashaash2023 4 дня назад

    So swt💞💞

  • @SajithaVallil-jv5je
    @SajithaVallil-jv5je 5 дней назад

    അജു ട്ടാ നീ എവിടെ ആയിരുന്നു ശ്രീ ചേച്ചി സുഭാഷ് ഏട്ടാ ❤❤❤❤🥰🥰🥰🥰 🌹🌹🌹

  • @manojtk4636
    @manojtk4636 5 дней назад +3

    സുഭാഷ് bro യോട്‌ ഏറ്റവും ചെറിയ കുട്ടി ഏതാ ചോദിച്ചാൽ sree എന്ന് പറയും

  • @rammohan7322
    @rammohan7322 5 дней назад +1

    🤣🤣🤣sree paranja manasilavile😂😂😂😂

  • @SikhaRavindran
    @SikhaRavindran 5 дней назад +1

    Ennathe kaalathu oru kuttiye nokunna padu sreemolku arielle...? Appol ore prayathile 3 kuttikale nokunna oru ammede budhimutu sreemolku ntha manassil avathe... Kunjine urakumbol chuma, thummal nthokeya sreemole kanikunne... Eni ethu avarthikaruthu keto....😂 11:21

  • @arjunsr1338
    @arjunsr1338 4 дня назад

    😂😂😂😂❤❤❤❤

  • @sushmasashidharan9459
    @sushmasashidharan9459 5 дней назад

    മൂന്ന് കുട്ടികളുടെ അമ്മ last mamaantey tholilayee

  • @aparnamohan6881
    @aparnamohan6881 5 дней назад

    Day in my life

    • @devisree.u.r
      @devisree.u.r  5 дней назад

      @@aparnamohan6881 വല്ല്യ task ആണ് 😄🥰

  • @vinodvelayudhan1027
    @vinodvelayudhan1027 5 дней назад

    3,pilaru valrthan ulla padi😂

  • @lailashaikh286
    @lailashaikh286 5 дней назад

    😂😂😂😂

  • @soudhath7110
    @soudhath7110 5 дней назад

    തവളറോസ്റ്റ് എങ്ങനെ ഇങ്ങനെ പറയാൻ കിട്ടുന്നെ 😂

  • @shinykuruvila919
    @shinykuruvila919 5 дней назад

    Othuri chirichu.

  • @sujasajeev7408
    @sujasajeev7408 5 дней назад

    🥰🥰

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 5 дней назад

    ❤❤❤❤

  • @simirajesh2555
    @simirajesh2555 5 дней назад

    ❤❤❤❤❤

  • @user-yk9vt9iy3p
    @user-yk9vt9iy3p 5 дней назад

    ❤🥰

  • @sujareghu7391
    @sujareghu7391 4 дня назад

    ❤❤❤

  • @SarithaSaiju
    @SarithaSaiju 5 дней назад

    ❤️❤️❤️

  • @Neyyappamm
    @Neyyappamm 5 дней назад

    ❤❤❤

  • @RemaGangadharan-t4l
    @RemaGangadharan-t4l 5 дней назад

    ❤❤❤❤

  • @radhikaananthu1390
    @radhikaananthu1390 5 дней назад

    ❤❤❤❤❤❤❤

  • @ashababy7535
    @ashababy7535 5 дней назад

    ❤❤❤❤❤

  • @rithwikk1113
    @rithwikk1113 5 дней назад

    ❤️❤️

  • @gadhasree4380
    @gadhasree4380 5 дней назад

    ❤❤

  • @leemajobi6103
    @leemajobi6103 5 дней назад

    ❤❤

  • @Neyyappamm
    @Neyyappamm 5 дней назад

    ❤❤❤❤❤

  • @RemaGangadharan-t4l
    @RemaGangadharan-t4l 5 дней назад

    ❤❤❤❤